കണ്ണൂർ രക്തസാക്ഷി കുടുംബത്തിനും ആശ്രയം നിലബൂർ അൻവർ ❤
@sharafudheenkavungal2917Ай бұрын
പക്ഷേ ഇനിയും നിങ്ങൾക്ക് മനസ്സിലാവാത്ത ഒരു കാര്യം മുഖ്യമന്ത്രി അവർക്ക് എതിരെ ഒരു നടപടിയും എടുക്കില്ല. എന്തെങ്കിലും നടപടിയെടുത്താൽ മുഖ്യമന്ത്രി തന്നെ കുടുങ്ങും എന്നുള്ള ഭയമായിരിക്കാം അദ്ദേഹത്തിന്. കാര്യങ്ങളൊക്കെ മുറപോലെ അദ്ദേഹം അറിയുന്നുണ്ടാവാം. അണികളെ പൊട്ടന്മാർ ആക്കുകയാണ് എന്നാണ് മുഖ്യമന്ത്രിയുടെ ഈ നീക്കങ്ങൾ കണ്ടാൽ തോന്നും. അങ്ങനെയാണെങ്കിൽ അധികകാലം ഈ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ആയുസ്സ് ഉണ്ടാവില്ല 🤔. ഈ പാർട്ടിയിൽ ഉള്ളവർ തന്നെ അത് തിരുത്താൻ മുന്നിട്ടിറങ്ങിയാലല്ലാതെ ഈ പാർട്ടിക്ക് ഇനി രക്ഷയില്ല🙏.
@muhammedmmuhammeddАй бұрын
👍👍👍
@jithinjithu1171Ай бұрын
Nigal vijarikkunna pole onnum nadakilla p sasi kethire oru anweshanavum illa nu open ayi paranjallo eniyum naran nilkkanda😂😂😊
@SSreedevi-z8tАй бұрын
പാർട്ടി മുഴുവൻ കള്ളന്മാരേ കൊണ്ട് നിറഞ്ഞു
@SSreedevi-z8tАй бұрын
മറുനാടൻ അൻവറിനെ കുറിച്ച് നല്ല അഭിപ്രായമായല്ലോ പറയുന്നത്
@PhpneHiАй бұрын
നല്ല മറുപടി കൊടുത്തു പിവി അൻവർ mla ഫുൾ സപ്പോർട്ട് 🙏👍🙏👍👍👍👍👍🙏👍👍👍👍👍👍🙏👍👍👍👍👍👍🙏👍🙏🙏👍🙏👍🙏🙏
@ShajahanthondiyilThondiyilАй бұрын
Nilamburinte sulthan❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@നൗഷാദ്ചേലേരിАй бұрын
പിണറായിക്കെതിരെ സംസാരിക്കാൻ ധൈര്യമില്ലാത്ത നേതാക്കൾ അൻവറിന്റെ നാവിലൂടെ സംസാരിക്കുന്നു...
@SainuSain-p9qАй бұрын
ഫോണിൽ കൊണ്ടുനടന്നാൽ ജനങ്ങൾ കേൾക്കില്ല എസ് പിയുടെ ഫോൺ സംഭാഷണം പുറത്തുവിട്ടത് പോലെ ധൈര്യമുണ്ടെങ്കിൽ ഇതും പുറത്തുവിടൂ ജനങ്ങളോട് സംസാരിക്കൂ.
@SyedMuhammed-cr2tlАй бұрын
C mന്നെല്ലാം അറിയാം.
@pratheepkumar1216Ай бұрын
കാന്തപുരം, ജലീലിക്ക.....എന്ത് പറയുന്നു
@ShajahanthondiyilThondiyilАй бұрын
Pv❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@noushathek2506Ай бұрын
❤❤❤ Anwar
@zikkanthart2206Ай бұрын
അൻവർ MLA ❤❤❤❤
@muhammedmmuhammeddАй бұрын
Pinaray the corrupted leader, communist partyude avasaanathe Aani