ഒന്ന് ഉഷാർ ആവൂ.... കോൺഗ്രസ്സേ 🤦🏻♂️.. ഇത്രയും വലിയ തെണ്ടിത്തരം കാണിച്ച സിപിഐഎം നേയും പോലീസിനെയും നിലക്ക് nirthan🙏🏻🙏🏻
@Krishna-hx2uwАй бұрын
vds 💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪
@ASWATHI.VANAMIKA.VАй бұрын
പൗഡർ.കൂടിയോ😅😅😅
@dominicvarith32Ай бұрын
പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറ അവിടെ ഉണ്ടോ എന്ന് കൂടി പരിശോധന നടത്തുന്നത് നന്നായിരിക്കും..
@ASWATHI.VANAMIKA.VАй бұрын
ചെറിയ. മഹിളകൾ. എവിടെ. സതീശാ😅😅😅😅
@SreeN-i9xАй бұрын
ഇന്ത്യ സഖ്യത്തിൽ നിന്നും സിപിഎം നേ മാറ്റി നിരത്താൽ ഉള്ള ധൈര്യം കോൺഗ്രസ് ൻ ഉണ്ടോ????😂😂😂😂
@SreeN-i9xАй бұрын
Cpm = കോൺഗ്രസ് രണ്ടും ഒന്ന് തന്നെ
@awsomengpgaming6324Ай бұрын
They can CHANGE you as they did with Shri Oman Chandy.
@jayaraj6047Ай бұрын
അതുതന്നെയാണ് ഞങ്ങൾക്കും തന്നോട് പറയാനുള്ളത്.. ഇത് കേരളമാണ്, ഇവിടുത്തെ ജനങ്ങളാണ് നിങ്ങളെ അധികാരത്തിൽനിന്ന് തുടർച്ചയായി, രണ്ടുവട്ടം ചവുട്ടിപ്പുറത്താക്കിയത്... നിരാശ തീർക്കാൻ ഒൻപത് കൊല്ലമായില്ലേ തെരുവിൽ കിടന്ന്, കരഞ്ഞു മെഴുകുന്നു, ഇനിയും അത് കുറേക്കൊല്ലം കൂടി തുടരാൻ യോഗമുണ്ടക്കട്ടെ... ചെവിയിൽ രണ്ട് ചെമ്പരത്തിപ്പൂ കൂടി വെച്ചാൽ കാര്യം ഉഷാറായി... 😄😄😄