പിറ കണ്ടാല്‍ ഇന്ന് റബീഉല്‍ ആഖിര്‍ ആദ്യ രാവും വെള്ളിയാഴ്ച രാവും! ചൊല്ലേണ്ട സ്വലാത്ത് ദുആ മജ്ലിസ്

  Рет қаралды 13,525

THANZEEL Islamic Channel

THANZEEL Islamic Channel

Күн бұрын

പിറ കണ്ടാല്‍ ഇന്ന് റബീഉല്‍ ആഖിര്‍ ആദ്യ രാവും വെള്ളിയാഴ്ച രാവും! ചൊല്ലേണ്ട സ്വലാത്ത് ദുആ മജ്ലിസ്
പരിശുദ്ധ റബീഉല്‍ അവ്വല്‍ 29 രാവ്.. ഈ രാവില്‍ ഓതേണ്ട മൗലീദ് സ്വലാത്ത് മജ്ലിസ് Moulid
പരിശുദ്ധമായ ഈ രാവില്‍ ഓതേണ്ട സ്പെഷ്യല്‍ മജ്ലിസ്
baith
ഇന്ന് റബീഉല്‍ അവ്വല്‍ 29 ആം രാവ്! ചൊല്ലേണ്ട സ്വലാത്തുകള്‍ തസ്ബീഹുകള്‍ ദിക്റുകള്‍ ചൊല്ലി ദുആ ചെയ്യാം
ഇന്ന് റബീഉല്‍ അവ്വല്‍ 29 ആം രാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം rabeeul awwal 29
ഇന്ന് റബീഉല്‍ അവ്വല്‍ 29 ആം ദിനം! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം rabeeul awwal 29 rav
റബീഉല്‍ മാസത്തിന്റെ ഈ പുണ്യ നിമിഷങ്ങളെ ദിക്റ്
തസ്ബീഹ് സ്വലാത്തുകള്‍ കൊണ്ട് ധന്യമാക്കാം
എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
• Anvare Fajr
© THANZEEL ISLAMIC CHANNEL
തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

Пікірлер: 538
@RukiyaRukiya-t3l
@RukiyaRukiya-t3l 2 сағат бұрын
മരണപ്പെട്ടു പോയ മാതാപിതാക്കളുടെ പരലോക ഗുണത്തിന് വേണ്ടി ദുആ വസിയ്യത്തോടെ
@Haseebz.__
@Haseebz.__ 2 сағат бұрын
🕋🤲🏽 പരിശുദ്ധമാക്കപ്പെട്ട വെള്ളിയാഴ്ചരാവിൽ ഞങ്ങൾ ചെയ്ത അമലുകൾ സ്വീകരിക്കണേ Allah..🤲🏽🕋
@banijamkutty9748
@banijamkutty9748 2 сағат бұрын
അല്ലാഹുവേ സമാധാനമുള്ള, റാഹത്തുള്ള ഒരു കുടുംബജീവിതം ഞങ്ങള്ക്ക് എല്ലാവർക്കും നൽകണേ അല്ലാഹ് 💜🤲ദുആ ചെയ്യണേ ഉസ്താദേ 🤲💜
@shejeenasheji1870
@shejeenasheji1870 Сағат бұрын
ആമീൻ യാറബ്ബൽ ആലമീൻ 🤲
@RukiyaRukiya-t3l
@RukiyaRukiya-t3l 2 сағат бұрын
മരണപ്പെട്ടു പോയ മാതാപിതാക്കളുടെ പരലോക ഗുണത്തിന് വേണ്ടി ദുആ വസിയ്യത്തോടെ
@ayishashamla5805
@ayishashamla5805 Сағат бұрын
ഉസ്താദിന്റെ വിലയേറിയ ദുആയിൽ ഞങ്ങളെ ഉൾപ്പെടുത്തണം ആമീൻ ആമീൻ 🤲🤲🤲
@sahidakp9007
@sahidakp9007 2 сағат бұрын
വെള്ളിയാഴ്ച രാവിന്റെ എല്ലാ ബർകതും ഞങ്ങളെല്ലാവര്ക്കും നൽകണേ നാഥാ ആമീൻ ദുആയിൽ ഓൾപ്പെടുത്തണേ
@shanimabeevi550
@shanimabeevi550 2 сағат бұрын
Same
@safiyamohammed382
@safiyamohammed382 47 минут бұрын
Ameen Ameen Ameen yarabbalalameen 😢😢
@juneethasalam7345
@juneethasalam7345 2 сағат бұрын
🤲💚 അല്ലാഹുവേ നിൻ്റെ ഔലിയാക്കളുടെ പാത പിൻതുടർന്ന് നല്ല ജീവിതം ജീവിക്കാനും, അവരുടെ പ്രാർത്ഥന നേടാനും ഭാഗ്യം ഞങ്ങൾക്ക് നൽകണേ -💚🤲
@ChemmuChiju-j8b
@ChemmuChiju-j8b 43 минут бұрын
🤲🏻🤲🏻
@jasminnizar6670
@jasminnizar6670 2 сағат бұрын
🕋🤲സർവസ്തുതികളും ലോകരക്ഷിതാവ് ആയ അല്ലാഹുവിനാണ്🤲പവിത്രമായ ഈ വെള്ളിയാഴ്ച രാവിന്റെ മുഴുവൻ നന്മകളും ബറക്കത്തുകളും നൽകി ഞങ്ങളേയും അനുഗ്രഹിക്കണെ🤲
@SubaidaShabeer-dh5yv
@SubaidaShabeer-dh5yv 2 сағат бұрын
മനസിലെ മുറാദുകൾ വിട്ടാനും ആഖിബത്ത നന്നാവാനും ദുഹാ🤲🤲🤲🤲🤲
@Shefnafathima-xz3xt
@Shefnafathima-xz3xt 2 сағат бұрын
പരിശുദ്ധമായ വെള്ളിയാഴ്ച രാവിന്റെ ദുആ യിൽ ഉൾപെടുത്തണം ഉസ്താദ്🤲🏻🤲🏻🤲🏻
@crafticmalayalam5881
@crafticmalayalam5881 2 сағат бұрын
ഉസ്താദിന്റെ വിലപ്പെട്ട പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം ഉസ്താദേ🤲🏻 ഹലാലായ മുറാദുകൾ പൂർത്തീകരിക്കാൻ വേണ്ടിയും പ്രത്യേകം ദുആ ചെയ്യണം ഉസ്താദേ🤲🏻
@juneethasalam7345
@juneethasalam7345 2 сағат бұрын
💫💫 അല്ലാഹുവേ ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിച്ച് നീ ഞങ്ങൾക്ക് പാപമോചനവും, നരകമോചനവും, നൽകി സ്വർഗം നൽകണേ .💫💫
@attabipandari1675
@attabipandari1675 2 сағат бұрын
Alhamdulillahi 🤲 alhamdulillahi 🤲🕋 duail ulpeduthane usthad aameen ya rabal aalameen 🕋🤲
@hajarakhader6673
@hajarakhader6673 2 сағат бұрын
Ameen🤲🏻
@sheebamali1092
@sheebamali1092 2 сағат бұрын
Ameen yarabellaameen🤲🤲🤲
@arifaarifa4378
@arifaarifa4378 2 сағат бұрын
Aameen 🤲🤲
@jasminnizar6670
@jasminnizar6670 2 сағат бұрын
ആമീൻ 💚🤲
@ayshabikt4414
@ayshabikt4414 2 сағат бұрын
Alhamdulillah പരിശുദ്ധ മായ വെള്ളിയാഴ്ച രാവിലെ ഉസ്താദിന്റെ വിലപ്പെട്ട ദുആയില് ഞങ്ങളേയും ഉള്‍പ്പെടുത്തണേ ആമീന്‍
@Ali-qd5fe
@Ali-qd5fe 2 сағат бұрын
Alhamdulillah❤Aameen🤲🏻Aameen🤲🏻Aameen യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻
@uaekfn7796
@uaekfn7796 2 сағат бұрын
അൽഹംദുലില്ലാ മാഷാ അള്ളാ ഈ മജിലിസ് സ്വീകരിക്കണേ അള്ളാ നിന്റെ പൊരുത്തവും കാവൽ ഞങ്ങളെല്ലാവർക്കും കുടുംബത്തിനും നൽകണേ റഹ്മാനേ ആമീൻ യാ റബ്ബൽ ആലമീൻ
@RIZWAN-n3m
@RIZWAN-n3m 2 сағат бұрын
ഈ രാവിൻ്റെ ബറക്കത്ത് കൊണ്ട് ഈ മാസം ഞങ്ങൾക്ക് എല്ലാ രോഗങ്ങൾ മാറ്റണേ റബ്ബേ ആമീൻ മനപ്രയാസങ്ങൾ മാറ്റണേ റബ്ബേ ആമീൻ സാമ്പത്തിക ഞെരുക്കവും ദാരിദ്രവും മാറ്റണമേ റബ്ബേ മക്കളെ ഭർത്താവിനെ ഞങ്ങളെ ഹൈററിൻ്റെ ആനുകാലികളിൽ ഉൾപ്പെടുത്തണമേ |ആമീൻ🤲🤲🤲🤲🤲
@ChemmuChiju-j8b
@ChemmuChiju-j8b 43 минут бұрын
امين يارب العالمين 🤲🏻
@sajidhamp7806
@sajidhamp7806 2 сағат бұрын
Alhamdulillah alhamdulillah alhamdulillah alhamdulillah ❤
@ummerrak5399
@ummerrak5399 Сағат бұрын
Aameen
@FathimaMajeed-l9z
@FathimaMajeed-l9z 2 сағат бұрын
Alhamdulillah alhamdulillah alhamdulillah ❤
@sunithakoduvath4283
@sunithakoduvath4283 2 сағат бұрын
🤲💚അല്ലാഹുവേ പരിശുദ്ധമായ ഈ വെള്ളിയാഴ്ച രാവിൽ ഈ മജ്ലിസിൽ ഒരുമിച്ചു കൂട്ടിയത് പോലെ നിന്റെ ജന്നത്തുൽ ഫിർദൗസിലും ഞങ്ങളേയും വേണ്ടപ്പെട്ടവരേയും ഒക്കെ ഒരുമിച്ചു കൂട്ടണേ ആമീൻ 🤲🤲🤲💚
@ziyamol8062
@ziyamol8062 Сағат бұрын
Ameen 🤲🏻🤲🏻🤲🏻
@abdulrahim1379
@abdulrahim1379 2 сағат бұрын
Alhamdulillah 🤲🤲🤲 alhamdulillah 🤲 🤲🤲 alhamdulillah 🤲🤲🤲 ameen 🤲🤲🤲 ameen duail ulpaduthanam usthad
@jjzzjjssjzkdkzkkmmmmzmzmzz3779
@jjzzjjssjzkdkzkkmmmmzmzmzz3779 2 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲
@ArifaAbdu-j4l
@ArifaAbdu-j4l 2 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻 ദുഹാ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻മാഷാഅല്ലാഹ്‌
@safiyaa2559
@safiyaa2559 2 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻
@raihanathap8649
@raihanathap8649 2 сағат бұрын
കുടുമ്പത്തിൽ നിന്ന് 🥲മരണ പ്പെട്ട എല്ലാവർക്കും ബാപ്പ ഉമ്മ എല്ലാവർക്കും വേണ്ടി ദുആ ചെയ്യണേ 🤲🏻
@shajilabeevi5680
@shajilabeevi5680 2 сағат бұрын
ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും കുടുംബത്തെയും. ഞങ്ങളിൽ നിന്ന് മരണപെട്ട സ്നേഹ നിധികളെയും ചേർക്കണേ 🤲🏻
@Shailabeevi-if7bg
@Shailabeevi-if7bg 2 сағат бұрын
അൽഹംദുലില്ലാഹ് 🤲🤲🤲
@sheebamali1092
@sheebamali1092 2 сағат бұрын
Ameen yarabellaameen🤲🤲🤲
@muhammadshafi8443
@muhammadshafi8443 Сағат бұрын
അൽഹംദുലില്ലാഹ് 🤲ഇ മാസത്തിന്റെ എല്ലാപോരിശ യും നമുക് ഉണ്ടാവട്ടെ 🤲
@jasminnizar6670
@jasminnizar6670 2 сағат бұрын
സൽകർമങ്ങൾക്ക്‌ അല്ലാഹു ഇരട്ടി പ്രതിഫലം നൽകട്ടെ ആമീൻ🤲🤲🤲
@zainabarasheedmanthiyil565
@zainabarasheedmanthiyil565 2 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാ റബ്ബ്ബൽ aalmeen
@sanujashajahan3178
@sanujashajahan3178 Сағат бұрын
അള്ളാഹുവെ ഞങ്ങളുടെ സ്വലാത്തുകൾ സീകരിക്കണേ അള്ളാ റബിൽ ആഖീർ മാസം ഹൈറായ മാസമാക്കി തരണേ അള്ളാ ഞങ്ങൾക്ക് എല്ലാ കാര്യങ്ങൾക്കും ബർക്കത്ത് നൽകണേ അള്ളാ
@jameelahassan5408
@jameelahassan5408 2 сағат бұрын
🤲പ്രഗത്ഭമായ ഈ രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും ഞങ്ങളുടെ മരണപ്പെട്ടു പോയ പ്രിയപ്പെട്ടവർക്ക്‌ വേണ്ടിയും ദുആ ചെയ്യണേ ഉസ്താദ്... 🤲🤲🤲
@jameelahassan5408
@jameelahassan5408 2 сағат бұрын
ആഫിയത്തും ആരോഗ്യമുള്ള ദീർഘായുസ്സും ഖൈറും ബറക്കത്തും അള്ളാഹുവിന്റെ പ്രത്യേക കാവലും സലാമത്തും ഉസ്താദിനും പ്രിയപ്പെട്ട കുടുംബത്തിനും ഞങ്ങൾക്കും കുടുംബത്തിനും നൽകണേ അല്ലാഹ്... 🤲🤲🤲
@shareefashareefa7078
@shareefashareefa7078 2 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲ദുഹായിൽ ചേർക്കണേ ഉസ്താദ് ആമീൻ ആമീൻ ആമീൻ 🤲🤲🤲
@sajinamn9929
@sajinamn9929 2 сағат бұрын
Alhamdulillah🤲 Alhamdulillah🤲 Aameen🤲🤲🤲
@Ramlakasim-238
@Ramlakasim-238 2 сағат бұрын
امين.امين.امين...🤲🏼🤲🏼🤲🏼
@kadeejacv900
@kadeejacv900 Сағат бұрын
മരണപ്പെട്ട മാതാപിതാക്കൾക്ക് വേണ്ടി ദുആ ചെയ്യാൻ ഉസ്താദ്
@juneethasalam7345
@juneethasalam7345 2 сағат бұрын
🤲 ഉസ്താദിൻ്റെ പ്രാർത്ഥനയിൽ ഞങ്ങളേയും ഉൾപ്പെടുത്തണേ മുഹ്‌യദ്ദീൻ ഷൈഖ് അബ്ദുൽ ഖാദർ ജീലാനി തങ്ങളുടെ പരിശുദ്ധ മാസമായ ഈ റബി ഉൽആഹിർ മാസത്തിൻ്റെ എല്ലാ പോരിശയയും, സന്തോഷവും ,ഐശ്വര്യവും, ബറക്കത്തും, ഉസ്താദിനും കുടുംബത്തിനും, ഞങ്ങൾക്കും, കുടുംബത്തിനും അല്ലാഹു ധാരാളം നൽകട്ടെ.🤲
@fazlurahman4772
@fazlurahman4772 Сағат бұрын
Ameen.🤲🏻
@jameelapt4218
@jameelapt4218 Сағат бұрын
മരിച്ച ഉപ്പ ഉമ്മ കുടുംബത്തിന്റെ പരലോക ഗുണത്തിന് വേണ്ടി ദുആ ചെയ്യണേ ജീവിച്ചിരിക്കുന്ന ഞമ്മൾക്കല്ലാവര്ക്കും ദീർഘ ആയുസ്സിനും പൂർണ ആരോഗ്യത്തിനും വേണ്ടി ദുആ ചെയ്യണേ ഉസ്താദേ
@jameelahassan5408
@jameelahassan5408 2 сағат бұрын
അൽഹംദുലില്ലാഹ് ഈ മഹത്വമേറിയ ഈ ദിക്റുകൾ ഉസ്താദ് നമുക്ക് മുന്നേ മജ്ലിസിൽ ചൊല്ലി തന്നിട്ടുണ്ട്.. അല്ലാഹ് നമ്മുടെ എല്ലാ അമലുകളും സ്വീകരിച്ചു ഖബൂൽ ചെയ്യുമാറാകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@ShameenaNoushad-r5z
@ShameenaNoushad-r5z 2 сағат бұрын
Ameen Ameen 🕋🕋🕋🕋🕋🤲🏻🕋🤲🏻🤲🏻🤲🏻🤲🏻
@hussainmuhammedhussain9624
@hussainmuhammedhussain9624 2 сағат бұрын
ആമീൻ എല്ലാ പ്രയാസവും നീങ്ങാൻ ദുആയിൽ ഉൾപെടുത്തണേ
@riyanaxe8022
@riyanaxe8022 2 сағат бұрын
അൽഹംദുലില്ലാഹ് 🤲🤲🤲 ദുആ വസിയ്യത്തോടെ ഉസ്താദേ 🤲
@shahubanathbeevi9451
@shahubanathbeevi9451 2 сағат бұрын
ഉസ്താദ് ഇന്ന് നാളെയും ഉള്ള ദുഹായിൽ എൻ്റെയും കുടുബത്തെയും ഉൾപ്പെട്ടുതന്നെ🤲🤲🤲🤲🤲
@jasmianasjasmi3026
@jasmianasjasmi3026 2 сағат бұрын
ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദ് 🤲
@ruksalruksal9197
@ruksalruksal9197 2 сағат бұрын
അൽഹംദുലില്ലാഹ് ദുഹയിൽ ഉൾപ്പെടുത്തണം ഉസ്താദ്
@safiyamohammed382
@safiyamohammed382 47 минут бұрын
Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah ameen ameen ameen yarabbalalameen mashaallah 😢😢😮
@jameelahassan5408
@jameelahassan5408 2 сағат бұрын
അല്ലാഹുവേ നമ്മൾ ഓതുന്ന സൂറത്തുൽ മുൽക്ക് ഖബൂലാക്കണേ.. ഈ റബിഉൽ ആഖിർമാസത്തിന്റെ തുടക്കത്തിന്റെ മുഴുവൻ മഹത്വവും പോരിശയും ഞങ്ങൾക്ക് കിട്ടണേ അല്ലാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ
@jasminnizar6670
@jasminnizar6670 2 сағат бұрын
അല്ലാഹുവെ🤲💚🕋ഹബീബ് സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ പേരിൽ ധാരാളം സ്വലാത്തുകൾ ചൊല്ലുവാനും ഹബീബ് സ്വല്ലല്ലാഹു അലൈഹി വ സല്ലമയെ സ്വപ്നത്തിൽ ദർശിക്കാനും സ്വർഗത്തിൽ കടക്കാനും ഞങ്ങൾക്ക് തൗഫീഖ് നൽകി ഞങ്ങളെയും അനുഗ്രഹിക്കേണമേ🤲💚ആമീൻ യാ റബ്ബൽ ആലമീൻ 🤲💚
@jasminnizar6670
@jasminnizar6670 2 сағат бұрын
അല്ലാഹുവെ🤲💚🕋ഹബീബ് സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ പേരിൽ ധാരാളം സ്വലാത്തുകൾ ചൊല്ലുവാനും ഹബീബ് സ്വല്ലല്ലാഹു അലൈഹി വ സല്ലമയെ സ്വപ്നത്തിൽ ദർശിക്കാനും സ്വർഗത്തിൽ കടക്കാനും ഞങ്ങൾക്ക് തൗഫീഖ് നൽകി ഞങ്ങളെയും അനുഗ്രഹിക്കേണമേ🤲💚
@mashhoorm4271
@mashhoorm4271 10 минут бұрын
ഞങ്ങൾക് വേണ്ടിയും ഞങ്ങളിൽ നിന്നും മരണപെട്ടവരുടെ ബാർസക്കി ജീവിതം സന്തോഷത്തിലും ഹൈറിലും ആക്കണേ അള്ളാ 🤲🏻🤲🏻🤲🏻
@shajithamusthafa4372
@shajithamusthafa4372 2 сағат бұрын
അല്ലാഹുവേ ഞാൻ ചൊല്ലിയ സ്വലാത്ത് ഒരു ലക്ഷത്തി മുപ്പത്തിനായിരം സ്വലാത്ത് ചൊല്ലി 🤲🏻🤲🏻🤲🏻 ചെയ്തു നമ്മുടെ ഈ കുടുബത്തിലെ എല്ലാവർക്കും ഉസ്‌താദിനും ഇതിൽ പ്രവർത്തിക്കുന്നവർക്കും 🤲🏻🤲🏻🤲🏻 ചെയ്തിട്ട് ഉണ്ട് അള്ളാഹു സ്വികരിക്കട്ടെ നാളെ ഇത് പോലെ ജന്നത്തുൽ ഫിറ്തൗസിൽ ഒരു മിച്ചു കുട്ടട്ടെ ആമീൻ ഉസ്താദ് 🤲🏻🤲🏻🤲🏻 ചെയ്യണേ
@Aishabeevi-n3t
@Aishabeevi-n3t 2 сағат бұрын
.🕋 അള്ളാഹുവേ 🤲🤲 ജീവിച്ച് കൊതി തീരും മുൻപേ ഞങ്ങളിൽ നിന്നും അള്ളാഹുവിന്റെ റഹുമത്തിലേക്ക് യാത്രയായ പ്രിയ പ്പെട്ടവരുടെ ബർസക്കി ജീവിതം സന്തോഷത്തിലും സമാധാനത്തിലും ആക്കണേ റഹുമാനെ🤲🤲🤲 നാളെ നിന്റെ 🌹ജന്നത്തുൽ ഫിർദൗസിൽ 🌹 ഒരുമിച്ച് കൂട്ടണേ അള്ളാഹ് ആമീൻ 🤲🤲🕋
@NazreenJalal
@NazreenJalal 2 сағат бұрын
*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
@majeedmajeed8982
@majeedmajeed8982 2 сағат бұрын
Aameen yarabbal aalameen 🤲🏻🤲🏻🤲🏻
@Aishabeevi-n3t
@Aishabeevi-n3t 2 сағат бұрын
🕋ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🕋
@Aishabeevi-n3t
@Aishabeevi-n3t 2 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲
@rajimshanishad4454
@rajimshanishad4454 2 сағат бұрын
Ameen ameen ya rabbal alameen🤲🤲
@Abrat35
@Abrat35 2 сағат бұрын
Aameen
@jasminnizar6670
@jasminnizar6670 2 сағат бұрын
🤲🤲🕋പ്രാർത്ഥനകൾക്ക് ഇജാബത്ത് നൽകപ്പെടും എന്ന് പ്രതീക്ഷിക്കുന്ന ഈ ശ്രേഷ്ഠം ആയ രാവിന്റെ ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികൾക്ക് മഗ്ഫിറത്തും ജന്നത്തുൽ ഫിർദൗസും നൽകി അനുഗ്രഹിക്കേണമേ🤲യാ അല്ലാഹ് 🤲യാ റഹ്മാൻ 🤲യാ വദൂദ് 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲💚💚
@SeenathHaneefa-mt5ls
@SeenathHaneefa-mt5ls 2 сағат бұрын
ഉസ്താദേ ദുആയിൽ എന്നെയും എന്റെ കുടുംബത്തിനെയും ഉൾപെടുത്തണേ🤲🏻🤲🏻🤲🏻
@jameelahassan5408
@jameelahassan5408 2 сағат бұрын
അൽഹംദുലില്ലാഹ് പരിശുദ്ധമായ ഈ പുണ്യ രാവിന്റെയും മജ്ലിസ്ന്റെയും എല്ലാ ഖൈറും ബറക്കത്തും പോരിശയും ഉസ്താദിനും ഞങ്ങൾക്കും നൽകണേ അല്ലാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ
@jaziyafathima7852
@jaziyafathima7852 2 сағат бұрын
ആമീൻ 🤲🏻
@haseenaummer
@haseenaummer 2 сағат бұрын
Alhamdulillah 🤲Aameeen🤲🤲🤲
@MubiNv-s8p
@MubiNv-s8p 2 сағат бұрын
ഉസ്താദ് ഒരുപാട് കടമുണ്ട് കടം വിടാൻ ദുആ ചെയ്യണേ മക്കളും നന്നാവാൻ ദുആ ചെയ്യണേ
@noufalismail4094
@noufalismail4094 2 сағат бұрын
Aameen Aameen Aameen
@kadeejacv900
@kadeejacv900 2 сағат бұрын
അൽഹംദുലില്ലാഹ് 🤲🏾🤲🏾
@nabeesakonnakad2609
@nabeesakonnakad2609 29 минут бұрын
അൽഹമ്ൻദുലില്ലഹ ദുഹായിൽ ഉൾപ്പെടുത്തണം ഉസ്ത്താദേ പ്രയാസങ്ങൾ മരാൻദുഹ
@MuhammadIqbal-ut2pv
@MuhammadIqbal-ut2pv Сағат бұрын
Alhamdulillah Alhamdulillah Alhamdulillah dua vassiyyathode Aameen yarabbalaalameen
@shajithaayoob4917
@shajithaayoob4917 2 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋
@hairuashraf4377
@hairuashraf4377 2 сағат бұрын
Mashallah mashallah mashallah
@RukiyaRukiya-t3l
@RukiyaRukiya-t3l 2 сағат бұрын
അൽഹംദുലില്ലാഹ് ബിസ്മി ല്ലാഹി റഹ്മാനി റഹീം
@rinurinu2283
@rinurinu2283 Сағат бұрын
😭😭😭😭🤲🤲🤲🤲ഉസ്താദ് ദുഹായിൽ ഉൾപെടുത്തണെ
@najeebnajeeb8392
@najeebnajeeb8392 Сағат бұрын
ആമീൻ
@SayyadAli-o3o
@SayyadAli-o3o 2 сағат бұрын
അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🤲🤲🤲🤲🤲❤️♥️❤️♥️
@AmsiShajahan
@AmsiShajahan Сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ മജ്ലിസ് നീ പൂർണ്ണമായും സ്വീകരിക്കേണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@shajilabeevi5680
@shajilabeevi5680 2 сағат бұрын
. അള്ളാഹുവേ വെള്ളിയാഴ്ച രാവിന്റെ ബർകത് കൊണ്ട് എന്റെ എല്ലാ ഹലാലായ മുറാദ്കൾ ഹാസിലാക്കി തരണേ 🤲🏻
@NazreenJalal
@NazreenJalal 2 сағат бұрын
*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
@AishaShafi-e2l
@AishaShafi-e2l Сағат бұрын
അൽഹംദുലില്ലാഹ് 🤲🏻ദു ആയിൽ ചേർക്കണേ ഉസ്താതെ.🤲🏻 ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻
@Niloofa-sc6fp
@Niloofa-sc6fp 2 сағат бұрын
മകന്ന് നീറ്റ് പരീക്ഷയിൽ നല്ല മാർക്കോടെ സീറ്റ് കിട്ടാനും ബുദ്ധിശക്തിയും ഓർമ്മശക്തിയും വർദ്ധിക്കാനും ടെൻഷൻ മാറാനും ഉസ്താദെ ദുആ ചെയ്യണം🤲🤲🤲🤲
@Rasiyabeegam-q7b
@Rasiyabeegam-q7b 2 сағат бұрын
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ് മക്കളെ സ്വാലിഹീങ്ങളാക്കാനും ആത്മീയ വും ഭൗതീക വുമായ വിദ്യാഭ്യാസ ത്തിൽ ഉയർച്ചയുണ്ടാകാൻ ദുആ ചെയ്യണം ഉസ്താദേ
@Jaseela-w5d
@Jaseela-w5d 2 сағат бұрын
ആമീൻ
@zeenathr4816
@zeenathr4816 Сағат бұрын
ആമീൻ ആമീൻ യാ റബ്ബിൽ ആലമീൻ അളളാഹുവേ ഞങ്ങളുടെ ദൂആ സ്വീകരിക്കണേ റബ്ബേ ആമീൻ ആമീൻ
@ShamilHammed
@ShamilHammed Сағат бұрын
മരണപ്പെട്ടു പോയവർക്കും എന്റെ ഉമ്മാക്ക് വേണ്ടിയും കണ്ണിന് കാഴ്ച കൊടുക്കുവാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഞങ്ങൾക്ക് എല്ലാവർക്കും വേണ്ടി ദുആ ചെയ്യണം
@sareenabasheer6049
@sareenabasheer6049 2 сағат бұрын
അല്ലാഹുവേ സ്വർഗത്തിൽ ഒരുമിച്ചു കൂട്ടണേ 🤲🤲🤲
@NazreenJalal
@NazreenJalal 2 сағат бұрын
🤲🤲🤲الحمد الله🤲🤲🤲ദുആ വസിയ്യത്തോടെ 😢*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
@soudakpr5158
@soudakpr5158 Сағат бұрын
Alhamdulillah Ameen yarabbal aalameen Alhamdulillah duha il ulpeduttanne usthad
@balkeeshaleem2777
@balkeeshaleem2777 Сағат бұрын
Ameen ya Rubbel alameen duayil ulpeduthane ustade 🤲🤲🤲❤
@AminaJaleel-o9x
@AminaJaleel-o9x 2 сағат бұрын
അൽഹംദുലില്ലാഹ് 🤲ആമീൻ യാറബ്ബൽ ആലമീൻ 🤲ദുആയിൽ ചേർക്കണേ ഉസ്താദേ 🤲
@ZaraMaryam-k6o
@ZaraMaryam-k6o 30 минут бұрын
അൽഹംദുലില്ലാഹ് ദുആയിൽ ചേർക്കണേ ഉസ്താദേ
@jasminnizar6670
@jasminnizar6670 2 сағат бұрын
അൽഹംദുലില്ലാഹ് 🤲🕋പ്രാർത്ഥനകൾക്ക് ഇജാബത്ത് നൽകപ്പെടും എന്ന് പ്രതീക്ഷിക്കുന്ന ഈ ശ്രേഷ്ഠം ആയ രാവിന്റെ ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികൾക്ക് മഗ്ഫിറത്തും ജന്നത്തുൽ ഫിർദൗസും നൽകി അനുഗ്രഹിക്കേണമേ🤲യാ അല്ലാഹ് 🤲യാ റഹ്മാൻ 🤲യാ വദൂദ് 🤲
@maimoonathmaimoonath7171
@maimoonathmaimoonath7171 Сағат бұрын
Alhamdulillah Aameen Yaranbal Aalameen duaosiyathode Aameen 🤲🤲🤲
@jameela4647
@jameela4647 16 минут бұрын
Alhamdulillah 🤲🤲🤲 ameen yaraball alameen 🤲🤲🤲🕋
@asurasalim2617
@asurasalim2617 12 минут бұрын
Alhamdhulilla Alhamdhulilla Alhamdhulilla
@rehinanajumudeen5709
@rehinanajumudeen5709 40 минут бұрын
എൻ്റെ ഉമ്മയുടെ ആൻഡിൻ്റെ മാസമാണ് ഉസ്താദ് ഉമ്മയുടെ ഖബർ ജീവിതം സന്തോഷത്തിൽ ആവൻ വേണ്ടി Dua cheyyane
@babloosworld1846
@babloosworld1846 9 минут бұрын
الحمد لله الحمد لله الحمد لله 🤲🏻 Dua യിൽ ഒരിടം നൽകണേ ഉസ്താദ്
@JasnaMm-bg3yr
@JasnaMm-bg3yr 2 сағат бұрын
Alhamdhulillah alhamdhulillah alhamdhulillah 🤲🤲🤲
@ramlahussain3184
@ramlahussain3184 Сағат бұрын
Ente muradukal asilakanam alla papanghal porukanam alla ameen🤲🤲🤲🤲🤲🤲🤲
@Misri_
@Misri_ Сағат бұрын
Kadagal veeduvan usitad duha cayyanam 🤲🏻🤲🏻🤲🏻🤲🏻🤲🏻
@aminarahiman1445
@aminarahiman1445 2 сағат бұрын
Usthadinum kudumbathinum praverthakerkum hafiyathulla deergayuse nelkane allah ameen ameen yarabal alameen
@KunhimohammedPK-y7z
@KunhimohammedPK-y7z Сағат бұрын
ദുആയിൽ എപ്പോഴും ഉൾപ്പെടുത്തണെ ഉസ്താദ്
@ramlushamsu4210
@ramlushamsu4210 2 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിക്കണേ അള്ളാഹ്.. പുണ്യമാക്കപ്പെട്ട ഈ മാസത്തിലെ എല്ലാ ഹൈറും ബർകതും ഞങ്ങൾക്ക് നൽകണേ അള്ളാഹ്. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@NaseemaUsman-ol4ek
@NaseemaUsman-ol4ek 25 минут бұрын
Alhamdhulilllllaaaaaa.........h❤❤❤❤❤❤❤❤❤❤❤❤❤❤
@shereefaaboobacker4025
@shereefaaboobacker4025 Сағат бұрын
Alhamdulillah Alhamdulillah Alhamdulillah Duayyil Ulppeduthaney
@bilalbilu6336
@bilalbilu6336 2 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദിന്റെ വിലപ്പെട്ടത് ഞങ്ങളെയും ചേർക്കണേ ധീര സുഖമില്ല ഉസ്താദ് ദേഹം വേദനയാണ് അതിനുവേണ്ടി ദുആ🤲
@asiasi511
@asiasi511 Сағат бұрын
ഉസ്താതെ എന്റെ വലിയ മോൻ നല്ലൊരു ജോലി കിട്ടാൻ ദുആ ചെയ്യണേ 🤲🏻
@jameelapt4218
@jameelapt4218 Сағат бұрын
ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ മുറാദ്കൾ ഹാസിലാവാൻ ദുആ ചെയ്യണേ
@faristaazz8237
@faristaazz8237 2 сағат бұрын
Aameen Yarabbal Alameen
@noornoorulabdeen-sw8qx
@noornoorulabdeen-sw8qx 49 минут бұрын
അൽഹംദുലില്ലാഹ് അൽ ഹംദുലില്ലാഹ്🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ🤲🤲
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,3 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 42 МЛН
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН