“പിണറായി കൊത്തി നുറുക്കി കൊല്ലുന്ന ഗ്ലോറിഫൈഡ് കൊടിസുനി” I K sudhakaran against Pinarayi vijayan

  Рет қаралды 466,457

Marunadan Malayali

Marunadan Malayali

Жыл бұрын

“കൂടപ്പിറപ്പിനെ പോലെ നടന്നവനെ കൊത്തിനുറുക്കിയ പൈശാചികയുടെ പേരാണ് പിണറായി”
“പിണറായി കൊത്തി നുറുക്കി കൊല്ലുന്ന ഗ്ലോറിഫൈഡ് കൊടിസുനി”
#pinarayivijayan #ksudhakaran #cpimkerala #kannurpolitics #keralapolitics

Пікірлер: 1 400
@ABM257
@ABM257 Жыл бұрын
ഇന്ന് മുഖ്യമന്ത്രി സുധാകരനെതിരെ പുതിയ എക്ഷനും പ്രത്യേക ശബ്ദവും പുറപ്പേടുവിക്കാൻ സാധ്യതയുണ്ട് സുധാകരൻ ജാഗ്രതൈ 😀
@sheelahoro5573
@sheelahoro5573 Жыл бұрын
🤣🤣🤣🤣
@naveenzebby4172
@naveenzebby4172 Жыл бұрын
🙏🙏🙏 ഇത് ആയിരിക്കും ആ പ്രത്യേക ഏക്ഷൻ
@naveenzebby4172
@naveenzebby4172 Жыл бұрын
പ്രത്യേക ശബ്ദവും??? പേടിച്ചു കീഴ്ശ്വാസം വിടുന്ന ശബ്ദം ആയിരിക്കും
@nandanalakshmi7310
@nandanalakshmi7310 Жыл бұрын
പിന്നെ അയാളെ പേടിക്കേണ്ട ഒരാവശ്യവും ഇല്ല. ഇയാൾ എപ്പഴെങ്കിലും ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ.... വയനാട്ടിൽ ഈയിടെ നടന്ന അദ്ധ്യാപക നിയമനം കണ്ടില്ലേ മറ്റു സ്കൂളിൽ നിന്ന് കുട്ടികളെ ഇറക്കുമതി ചെയ്തു കൊണ്ടാണ് നിയമനം അവിടുത്തെ ഹെഡ് മാസ്റ്റർ ഊച്ചാളി പറഞ്ഞത് എന്താ മോൻ മോന്റെ കൂട്ടുകാരനു ജോലി കൊടുക്കാൻ പറഞ്ഞു കൊടുത്തു അതും താൽക്കാലിക നിയമനം അത് മറ്റുള്ളവർ നോക്കണ്ട എന്നൊരു ധ്വനി അയാളുടെ സ്വരത്തിൽ തന്നെ ഉണ്ട് ശമ്പളം വാങ്ങുന്നത് അവന്റെ പെട്ടിയിൽ നിന്നെടുത്തിട്ടല്ല നമ്മുടെ നികുതി പണം അപ്പോൾ പിന്നെ പ്രതികരണം ആവശ്യം ആണ് കൊന്നു തിന്നതും ചുട്ടു തിന്നതും ഒക്കെ മതി കെ പി സി സി യിൽ ഉള്ളവരെയോ യു ഡി എഫിൽ ഉള്ളവരെയോ ഇനി ഒരുത്തൻ പോലും തൊടില്ല തൊട്ടാൽ വിവരം അറിയും
@bts8818
@bts8818 Жыл бұрын
പൊറി വിടുന്ന ശബ്ദവും, അപ്പി ഇടുന്ന മുഖഭാവവും ആയി അവൻ വരും... സ്വഭാവികം 😂
@joyaj9580
@joyaj9580 Жыл бұрын
കേരളത്തിൽ ഇന്ന് ജീവിച്ചിരിക്കുന്ന, കോൺഗ്രസ്‌ നേതാക്കളിൽ ആർജ്ജവമുള്ള, അന്തസ്സുള്ള, തന്റെടമുള്ള, ആത്മാഭിമാനമുള്ള ഏക വ്യക്തി,, ശ്രീ സുധാകരൻ അവർകളുടെ കാൽ തൊട്ട് വന്ദിക്കാൻ ആഗ്രഹം തോന്നുന്നു.... നമസ്കാരം സർ 👍🇮🇳🙏
@josephzacharia836
@josephzacharia836 Жыл бұрын
Good sar
@sabumathew6002
@sabumathew6002 Жыл бұрын
Next CM. No doubt
@mattolikal2024
@mattolikal2024 Жыл бұрын
My favourite leader 😘
@sunnymathew3320
@sunnymathew3320 Жыл бұрын
Pinugandiye valichu attilthaku. Pongivararuthu
@mriyazvmriyazv8407
@mriyazvmriyazv8407 Жыл бұрын
@@sabumathew6002 CM സതീശൻ തന്നെ ആവണം
@nehakarthika4254
@nehakarthika4254 Жыл бұрын
ഞാൻ കോൺഗ്രസ്‌ അനുഭാവിയല്ല but സുധാകരൻ സാറിനെ ഒരു പാട് ഇഷ്ടമാണ്. 👍👍👍
@thomasalexander8652
@thomasalexander8652 Жыл бұрын
എന്നാൽ സംഘിയായിരിക്കും ,അത് അതുക്കും മേലെ .
@pradeepramuk
@pradeepramuk Жыл бұрын
ഞാനും.
@SureshEk-wv1ik
@SureshEk-wv1ik 10 сағат бұрын
🎉🎉
@venuparambath1210
@venuparambath1210 Жыл бұрын
സുധാകരൻ സാർ, കേരളജനത തങ്ങളുടെ കൂടെ ഉണ്ടായിരിക്കും. 🙏🙏🙏🙏🙏🙏🙏🙏🙏
@shameerasukumaran3634
@shameerasukumaran3634 Жыл бұрын
കേരള൦എലാരു൦കാണു൦എനുപറയരുതുകാരണ൦ഇന്നത്തജന൦അഴിമതികാരകൂടയാണുഅവ൪ക്കുവേഡതുപണ൦മാണുപിണു൯റകൂടഒരുപെരു൦കളള൯നുഡുഅയ്യാളപുറതുകൊഡുവരണ൦എന്നാൽകോൺഗൃസ്പരണ൦മുനോഡുപോകു൦ഊരുവിലക്കുഇയ്യാളുടകൂടപുറപുആണുഎനേയു൦ഊരുവിലകിപക്ഷഞാ൯നേരിഡുനിന്നുകെെയ്യികാണു൦വിജോയിഇയ്യാളുടഗുഡആയീരുനുസീബീഎെഎവരണ൦എ൯റകേസുഅനൃഷൃകൃാ൯
@mahem4847
@mahem4847 Жыл бұрын
എവിടെ?കേരള ജനതയാണ് വലുതാക്കിയത്,ഉയർച്ചയുടെ പാരമൃ ത്തിലെത്തിച്ചത്. മഹത്വം അർഹിക്കാത്ത കേരള ജനത.
@afrrrooamroo-yo4ze
@afrrrooamroo-yo4ze Жыл бұрын
@@mahem4847 mo o
@sva481
@sva481 Жыл бұрын
ദുഷ്ടലാക്കോട് രാഷ്ട്രീയപ്രവർത്തനം നടത്തുന്ന ആളാണ് മുഖ്യൻ
@bindhupeter1473
@bindhupeter1473 Жыл бұрын
Really, very cruel. It's very obvious from his face and speach. Kodum criminal.
@smilebedhel7377
@smilebedhel7377 Жыл бұрын
bro. (മുക്കിയൻ) 💯
@SureshEk-wv1ik
@SureshEk-wv1ik 10 сағат бұрын
😅😅
@sda333
@sda333 Жыл бұрын
ഈ പരനാറി ഭരണം മാറിയാൽ തന്നെ കേരളം രക്ഷപെട്ടു എന്ന് അഭിപ്രായം ഉള്ളവർ ലൈക്അടിച്ചേ. ഈ like അടുത്ത തെരഞ്ഞാടുപ്പിലേക് ഉള്ള സർവേ ഫലം ആവട്ടെ
@marymetteldajohn9764
@marymetteldajohn9764 Жыл бұрын
100%support.
@minimpm4183
@minimpm4183 Жыл бұрын
ഒരു ലൈക്‌ അല്ലേ തരാൻ പറ്റുള്ളൂ 😥
@thajunisakhalam3615
@thajunisakhalam3615 Жыл бұрын
@@marymetteldajohn9764 P
@thajunisakhalam3615
@thajunisakhalam3615 Жыл бұрын
@@marymetteldajohn9764 P
@rera8060
@rera8060 Жыл бұрын
പിണുവിനെ ഒരിക്കലും ഭയക്കരുത്. ഒരു ജനസമൂഹം ഒറ്റക്കെട്ടായി നിന്നാൽ ഒരു ക്രൂരനും നീണാൾ വാഴാ ൻ പറ്റില്ല. അതിനാൽ ആരും ഭയക്കരുത്. നേരിടണം. അതുണ്ടാവും. കാരണം ധർമത്തിന് എന്നും ജയമുണ്ടാവും
@Wingedmechanic
@Wingedmechanic Жыл бұрын
ഒറ്റക്കെട്ടായി വരുന്ന ജനസമൂഹത്തെ ഒറ്റക്കിറ്റിൽ ചങ്ങായി മലർത്തിയടിക്കും.
@kattikadansvlog5918
@kattikadansvlog5918 Жыл бұрын
ഭയക്കരുത് 💪
@sobhanaayyappan7119
@sobhanaayyappan7119 Жыл бұрын
Correct
@shameerasukumaran3634
@shameerasukumaran3634 Жыл бұрын
@@kattikadansvlog5918 ആരുകുടനിൽകാ൯നമുക്കുപണ൦ഇല്ലപിന്നേപിണുകൂഡരു൦ജനത്തേലെഹരീകൊഡുകെെയ്യിൽഎടുത്തിരിക്കുകയാണുപിന്നആരുനീൽക്കു൦കുറചുപേ൪പറയു൦ഇറങരുതുകോൺഗൃസുഅതികാരതിൽവരണ൦
@rajasekharan1288
@rajasekharan1288 Жыл бұрын
ഷാജൻ സർ അങ്ങയോട് ഒരു പാട് ബഹുമാനം ഈ പ്രസംഗം കേൾപ്പിച്ചതിന്. സുധാരകന്റ വികാരഭരിതമായ പ്രസംഗം കേട്ട്കണ്ണ് നിഞ്ഞു. ഒരു പാട് നന്ദി
@naveenkrishnan548
@naveenkrishnan548 Жыл бұрын
യാഥാർഥ്യം പറയുന്ന സാറിന് എന്റെ 🙏🙏🙏.എന്നും കൂടെ ഉണ്ട് ഞങ്ങൾ.. സത്യമേ ജയിക്കുക ഉള്ളു..
@musthafathooliyath6435
@musthafathooliyath6435 Жыл бұрын
Q
@ummerkm7990
@ummerkm7990 Жыл бұрын
K S ന് സത്യം അറിയാം. ഇതിനെല്ലാം ഇന്നല്ലങ്കിൽ നാളെ പിണറായി അനുഭവിക്കും. ഇപ്പോൾ എല്ലാം ഇവിടെ തീർത്തേ ദൈവം അങ്ങോട്ട് വിളിക്കുന്നുള്ളൂ
@mathewkj1379
@mathewkj1379 Жыл бұрын
ചതി, വഞ്ചന, കൊല, കഴിവ് കേട്‌., ഇതാണ് പിണറായി.
@savithrikn3450
@savithrikn3450 Жыл бұрын
@@ummerkm7990 1
@kareemkareekka477
@kareemkareekka477 Жыл бұрын
Ede shajahane ee prasangam kazhinchappalalle pinarayiyod malsarikkan sudakaranod mullapalli paranchath sudhakaran adhin ninno pinarayikk record burippaksham
@kingleyarmlayalivloger8937
@kingleyarmlayalivloger8937 Жыл бұрын
എല്ലാത്തിനും ഉള്ള ശിക്ഷ കിട്ടാൻ പോകുന്നു അതിന്റെ തുടക്കം മാത്രമാണ് സ്വപ്ന തുടങ്ങിവെച്ചത്
@indofright2210
@indofright2210 Жыл бұрын
പരാക്രമം സ്ത്രീകളിലല്ല വേണ്ടൂ. തവാന്തകൻ ഭൂമിതലേ ജനിച്ച് കഴിഞ്ഞു!
@ushanayar7158
@ushanayar7158 Жыл бұрын
@@indofright2210 yes. Correct.
@sooraize
@sooraize Жыл бұрын
സുധാകരൻ സാറിനു ദൈവം ആയുസ്സും ആരോഗ്യവും നല്കി അനുഗ്രഹിക്കട്ടെ.
@sooraize
@sooraize Жыл бұрын
സുധാകരൻ സാറിന്റെ ഒരു ഇൻറ്റെർവ്യൂ എടുക്കണം. എല്ലാ സത്യങ്ങളും പുറത്ത് വരട്ടെ.
@goldwide1729
@goldwide1729 Жыл бұрын
Ameen ameen ya rabel alameen 🤲🤲
@abrahamks3427
@abrahamks3427 Жыл бұрын
എത്രയോ RSS കാരെയും എത്രയോ BJP കാരെയും ഇക്കാലമത്രയും കൊണ്ട് കാലാപുരിക് അയച്ചവനെ സപ്പോർട്ട് ചെയ്യാൻ കേന്ദ്രത്തിനു എങ്ങനെ സാധിക്കുന്നു ഇത്രയേ ഒള്ളു രാഷ്രീയം
@vineshm.v1129
@vineshm.v1129 Жыл бұрын
കോൺഗ്രസിനെ ഉന്മൂലനം ചെയ്യാൻ ശ്രമിച്ച BJP കേരളത്തോട് ചെയ്ത ദ്രോഹം!
@sobhabinoy3380
@sobhabinoy3380 Жыл бұрын
Athanu Rashtreeyam. Paraspara sahaya sangham...Ee abhinayam janangalude munpilalle..ella politicians um ore species aanu....poisonous species.
@kumarspillai3666
@kumarspillai3666 Жыл бұрын
സർ സുധാകരൻ സാറിന്റെ ഒരു ഇന്റർവ്യു എടുത്താൽ കണ്ണൂർ രാഷ്ട്രീയത്തിലെ ക്രിമിനലുകളെ കുറിച്ച് അറിയാൻ സാധിക്കും🙏🙏
@leonadaniel7398
@leonadaniel7398 Жыл бұрын
അതെ 🙏
@sheelahoro5573
@sheelahoro5573 Жыл бұрын
ഇന്റർവ്യൂ എടുത്തിട്ടുണ്ട്
@dhanishirity
@dhanishirity Жыл бұрын
Theetchayaayum
@rabihrabi9336
@rabihrabi9336 Жыл бұрын
Und
@vettathethu
@vettathethu Жыл бұрын
👍
@RathySKumar
@RathySKumar Жыл бұрын
എന്നിട്ടും ഉളുപ്പില്ലാതെ ഞെളിഞ്ഞിരിക്കുന്നത് കണ്ടാൽ ഈ ചെറ്റയെ ആണല്ലോ നമ്മൾ ചുമന്നുകൊണ്ട് നടക്കുന്നത് കഷ്ടം കേരളത്തിന്റെ ഒരു അവസ്ഥ
@joset2p
@joset2p Жыл бұрын
Chetta ,ayale vilikkeanda pear thanne👍👍👍
@sobhanaraveendran6832
@sobhanaraveendran6832 Жыл бұрын
Chetta എന്ന word കുറഞ്ഞുപോയി അതിലും കൂടിയ ഇനമാണ്
@mktvm3839
@mktvm3839 Жыл бұрын
Oru gundaye chumakkunna prabudha keralam..
@krishnapillai1324
@krishnapillai1324 Жыл бұрын
ഇതു സത്യസന്ധമായ തുറന്നുപറച്ചിൽ ആണ്. പിണറായിയെന്ന ക്രൂരനെ കുറിച്ചുള്ള യാഥാർഥ്യങ്ങൾ. സുധാകരൻ സർ താങ്കൾക്ക് കോടി നമസ്കാരം🙏🙏🙏.
@vikrmanvikrman9210
@vikrmanvikrman9210 Жыл бұрын
ഇത്രയും വെക്ത മായും , സത്യമായും മായി ഒരു cm നെ പറ്റി ഇത്ര നികൃഷ്ടമായി പറയാൻ ദ്യര്യം കാണിച്ച സുധാകരന് ഒരു ബിഗ് സല്യൂട്ട്. ഇത്തരം ഒരു കൊലയാളിയുടെ ഭരണത്തിന് കീഴിൽ ജീവിക്കാൻ മനസാക്ഷിയുള്ള ആർക്കാണ് കഴിയുക.
@lekhan3707
@lekhan3707 Жыл бұрын
കണക്ക് പറയിക്കാതെ ഒരു കാലവും കടന്ന് പോയിട്ടില്ല👌👌👍.
@josephreetha9974
@josephreetha9974 Жыл бұрын
കാലം ഒന്നും ചോദിക്കില്ല കാരണം കേരളത്തിന്റെ സമ്പത്തിന്റെ നല്ലെ ഒരു ഭാഗം പിണറായി യുടെ കൈയിലായി.
@balanc7414
@balanc7414 Жыл бұрын
നാൽപ്പാടി വാസു, ചീമേനി 5 പേരെ ചുട്ടു കൊന്നവർ . സേവ്യർ ഹോടലിൽേ ബോബെറിഞ്ഞത് Ep യെ വെടിവെച്ചവർ ചാരിത്ര്യ പ്രസംഗനടത്തുന്നു
@sanju627
@sanju627 Жыл бұрын
വിജയൻ ചെയ്തതിനൊക്കെ അനുഭവിച്ചേ തീരു
@jaivees623
@jaivees623 Жыл бұрын
കല്ലടിക്കോട് നടത്തിയ പ്രസംഗം. .. ഇപ്പോഴും മനസ്സിൽ മായാതെ നിൽക്കുന്നു
@varthinkal5692
@varthinkal5692 Жыл бұрын
ദൈവമേ ഇതു കേട്ട് ഹൃദയം പൊട്ടി തേങ്ങി പോകുന്നു.
@gracyteacher1938
@gracyteacher1938 Жыл бұрын
കേട്ടപ്പോൾ ഞാൻ കരഞ്ഞുപോയി. നെഞ്ചിനുള്ളിൽ ഇപ്പോഴും ആ വിങ്ങൽ ഉണ്ട്.
@varsha5424
@varsha5424 Жыл бұрын
ദുഷ്ടനെ ദൈവം പന പോലെ വളർത്തുമല്ലോ ഇനി താഴത്തേക്കുള്ള വീഴ്ചക്ക് അധികമില്ല ചാവരുത് ജീവൻ പോവാതെ നരകിക്കണം പിശാച് വിജയൻ ഒരാളുടെ നാശത്തിന് വേണ്ടി ആത്മാർത്ഥമായി ആദ്യമായി ദൈവത്തിനോട് പ്രാർത്ഥിക്കുന്നു. സഹിക്കാൻ കഴിയുന്നില്ല ദൈവമേ😭
@sathiravi
@sathiravi Жыл бұрын
Sathyam
@indofright2210
@indofright2210 Жыл бұрын
ഒരിക്കലും നേരെ ചൊവ്വേ ചാവില്ല!
@zaheerza7642
@zaheerza7642 Жыл бұрын
Nice കമന്റ്‌...
@joset2p
@joset2p Жыл бұрын
Varsha,u said it👍👍👍,enne poale lakhs of people chindhikkunnu,thangale poale.
@isaacthomas8476
@isaacthomas8476 Жыл бұрын
Satyam.. The most dreadful devil. Parayathe vayya Sudhakarane kurichum. Nanmayulla , the real man. Iddehatte pole ella congress pravarthakarum ayirunnel ...
@sijinantony1035
@sijinantony1035 Жыл бұрын
ഗ്ലോറിഫൈഡ് കൊടിസുനിയുടെ പൂർവ്വകാലം K സുധാകരൻ സാറിന് അറിയാവുന്നത് പോലെ മറ്റ് ആർക്കുമറിയില്ല.
@bijoyarakkal7655
@bijoyarakkal7655 Жыл бұрын
Kodi suni case kodukkum
@josealukka7272
@josealukka7272 Жыл бұрын
ഈ നാടിൻ്റെ അവസ്ഥ എത്ര ഭീകരം! തികച്ചും ഭീകരം
@RaviKumar-ry7xp
@RaviKumar-ry7xp Жыл бұрын
തികച്ചും സത്യമായ വാക്കുകൾ 👌
@mathai4134
@mathai4134 Жыл бұрын
എത്ര സത്യമായ വാക്കുകൾ, മണ്ടന്മാരായ അണികൾ ഇന്നും തലയിൽ ഒന്നും ഇല്ലാത്ത ക്രൂരന്മാർ,,
@mohandas.1952
@mohandas.1952 Жыл бұрын
അണികൾ മണ്ടന്മാരൊന്നുമല്ല. നക്കി കൊല്ലുന്നു.
@1969devi
@1969devi Жыл бұрын
👌👌👌👍
@babup.r5224
@babup.r5224 Жыл бұрын
😄😄😄 അവർ മണ്ടന്മാർ അല്ല 😄😄 കമ്യുണിസം വരും അന്ന് സാമ്പത്തുണ്ടാകും എന്ന് വിശ്വസിക്കുന്നു 😄😄😄 എല്ലാം പിണറായി കൊണ്ടുപോയി എന്ന് ഇതേവരെ മനസിലായിട്ടില്ല 😄😄😄😄😄😄😄😄😄😄😄😄
@vanadurgavanadurga790
@vanadurgavanadurga790 Жыл бұрын
കമ്മി ജനത ആണ് കേരളത്തിൽ
@yehooda5840
@yehooda5840 Жыл бұрын
ചോര കുടിക്കുന്ന തീവ്രദികൾ കൂടെയുണ്ട്. അതാണ് പിണറായി വിജയന്റെ ബലം.
@gireeshkumar1221
@gireeshkumar1221 Жыл бұрын
Ksu കുട്ടികൾ ആണെങ്കിക്കും യൂത്ത് കോൺഗ്രസ്‌ ആണെങ്കിലും ഒരു പ്രശ്നം വരുമ്പോൾ( എന്റെ കുട്ടികൾ) എന്ന് പറയുന്ന ഒരേ ഒരു നേതാവ് ഉള്ളു K സുധാകരൻ സാർ ആണ് വേറെ ഒരു പാർട്ടിയിലും ഇല്ലേ
@chandrababupr6413
@chandrababupr6413 Жыл бұрын
ദൈവമേ ഇത്രയും ക്രൂരനാണോ ഈ നാടിന്റെ മുഖ്യമന്ത്രി 😭😭😭😭😭
@kooloth3081
@kooloth3081 Жыл бұрын
Ippo aattin kuttiyude face mask ittu aale pattikkunnu
@abrahamthomas3094
@abrahamthomas3094 Жыл бұрын
എന്നിട്ടും ആ കുടുമ്പങ്ങള് ഇപ്പോഴും ഈ നികൃഷ്‌ട ജന്മത്തിന് ഓട്ട് ചെയ്യുന്നുണ്ടല്ലോ. 100%സംസ്കാര കേരളം
@sindhuknair7265
@sindhuknair7265 Жыл бұрын
അല്ലെങ്കില് അവിടെ ജീവിക്കാൻ സമ്മതിക്കില്ല ഈ ശുദ്ധി ഉള്ള മനസ്സു കാർ!!!
@gowrisankara6399
@gowrisankara6399 Жыл бұрын
സുധാകരൻ കേരളത്തിന്റെ മുഖ്യമന്ത്രിയാകണം..പിന്നെ പിണറായിയുടെ ഗതി എന്താകുമെന്ന് ചിന്തിച്ചാൽ മതി...
@jagan.k.jeevan9316
@jagan.k.jeevan9316 Жыл бұрын
ആദ്യം, മുടക്കി മല ഇടിച്ചു നിരത്തി "വാഴ" നടും...... അതിന്റെ വരുമാനം മതിയാകും വാളയാർ കുട്ടികൾക്ക് നീതി കിട്ടാൻ
@boltgamingyt79
@boltgamingyt79 Жыл бұрын
Sadhyatha ond.... Pakshe satheeshanum ellaa arthathilum nalloru manushyanaan adheham ayaal orupaad mathrukaparamaaya karyngl chyyumenn urappan.... Nthaylm ivar randil oraal avnm.. Ee pokk kanditt adtha thavana pinarayi thalapokkum enn thonnnilla
@lissymathai7122
@lissymathai7122 Жыл бұрын
Ys
@chandranmalayathodi8240
@chandranmalayathodi8240 Жыл бұрын
എന്തു പറയാൻ : മോദി യുടെ കോൺഗ്രസ്‌ വിരുദ്ധ policy നിലനിൽക്കുന്നിടത്തോളം കാലം കോൺഗ്രസ്‌ ഇവിടെ ഭരിയ്ക്കുന്ന കാര്യം വിഷമമാണ്. Prabhudha🙏മലയാളികളുടെ തലയിൽ എന്തെങ്കിലും ഉണ്ടെങ്കിൽ മാത്രം അത് സാധിച്ചുകൂടെന്നില്ല.
@jagan.k.jeevan9316
@jagan.k.jeevan9316 Жыл бұрын
@@chandranmalayathodi8240 പ്രതിപക്ഷമില്ലാത്ത ജനാതിപത്യം അസാധ്യമാണ്...... ഏകാധിപത്യം ഒരു പരിധി കഴിഞ്ഞാൽ, ജനങ്ങൾക്ക് പിന്നെ ആശ്രയം പ്രതിപക്ഷമായി മാറുന്ന ഒരു കാലമാണ് പ്രതീക്ഷ.... അത് കോൺഗ്രസ് മാത്രം ആയിക്കൊള്ളണം എന്നില്ല
@sajeevkumar4503
@sajeevkumar4503 Жыл бұрын
ഷാജൻ സാറേ, ഒരു പാട് നന്ദി,സുധാകരെട്ടൻ എന്താണ് എന്ന് വ്യക്തമാക്കി തന്നതിന്,വെറുതെ അല്ല ഇദ്ദെഹത്തെ ആരാധിച്ചു പോകുന്നത്.പിണറായി എന്താണ് എന്ന് തുറന്ന് പറയാൻ കേരളത്തിൽ ഇന്ന് ഒരേ ഒരാൾക്ക് മാത്രമേ ധൈര്യം ഉള്ളു...അതാണ്‌ ks, ജയ് ks
@augustinethomas128
@augustinethomas128 Жыл бұрын
Yes,fox in sheeps' dress
@stockbuys6415
@stockbuys6415 Жыл бұрын
Pulikutti
@leelavathykaithamana3389
@leelavathykaithamana3389 Жыл бұрын
L
@sureshbabu-yl6ve
@sureshbabu-yl6ve Жыл бұрын
കെ സുധാകരൻ, പിണറായി വിജയൻ, ഇവരെ ജനങ്ങൾ തീർച്ചയായും താരതമ്യം ചെയ്യണം. സത്യം ജനങ്ങൾ അറിയട്ടെ.
@MrRajeevnambiar
@MrRajeevnambiar Жыл бұрын
Sudhakaran പറഞ്ഞത് 100% ശരിയാണ്.
@RajeshKumar11211
@RajeshKumar11211 Жыл бұрын
ഒരു കൊലയാളി ഭരിക്കുന്ന ദൈവത്തിന്റെ സ്വന്തം നാട്... കേരളം.
@valsalaprasannan3562
@valsalaprasannan3562 Жыл бұрын
ഇവരൊക്കെ എത്ര നാൾ ചുമക്കാനം
@johnjoseph1573
@johnjoseph1573 Жыл бұрын
Pinamnaaryee is a murderer too 😱🤔
@entevartha1899
@entevartha1899 Жыл бұрын
പിണറായി ദുഷ്ടനാണ്
@rajilorance1016
@rajilorance1016 Жыл бұрын
പുതു തലമുറക്കിരിക്കട്ടെ ഈ പിണറായി വിജയനെന്ന ആൾ ദൈവത്തെ കുറിച്ചുള്ള ഓർമ്മകളും വിവരണങ്ങളും.... K S താങ്കൾക്ക് ഒരായിരം 🙏🙏🙏🙏🙏❤
@user-hn4qd7de8z
@user-hn4qd7de8z Жыл бұрын
udf ന് അധികാരം കിട്ടിയാൽ ഒരു വർഷമെങ്കിലും സുധാകരനെ അഭ്യന്തരം ഏൽപിക്കണം.അപ്പോഴാണ് യഥാർത്ഥ 'ഏക്ഷൻ' എന്താണെന്ന് മലയാളിക്ക് മനസ്സിലാവുക.
@moomoo9143
@moomoo9143 Жыл бұрын
വളരെ നല്ല അഡ്രസ്സ് - ഗ്ലോറിഫൈഡ് കൊടിസുനി 👌 👏👏
@bijoyarakkal7655
@bijoyarakkal7655 Жыл бұрын
Suni ye paranaaritumaayi compare cheyyalle
@johnpabraham5469
@johnpabraham5469 Жыл бұрын
ഇയാളെ ഇപ്പോഴും നീതി വെറുതെ വിട്ടിരിക്കുന്നതിലാണ് അത്ഭുതം
@santhakv8422
@santhakv8422 Жыл бұрын
Dhushttan PANA pole vallarum🙏🙏🙏
@siva-lo6ve
@siva-lo6ve Жыл бұрын
അത് തന്നെ
@sobhabinoy3380
@sobhabinoy3380 Жыл бұрын
Kooduthal dushttatha kaattan avasaram koduthirikkunnatahanu....Neethi varumbol athu valare valare kaddinam aayirikkum.
@eliaitalia1414
@eliaitalia1414 Жыл бұрын
ജനങ്ങളെ അറിയിച്ചതിനു Big salute. ജീവിതന്ത്യം ഭയാനകം ആയിരിക്കും.... അനേകം ജനങ്ങളുടെ കണ്ണുനീരും പ്രാർത്ഥനയും അത്‌ മാത്രമാണ്...
@karanavar5751
@karanavar5751 Жыл бұрын
കണ്ണൂര്കാരുടെ ഭയം ഇത് തന്നെയാണ്. കമ്മ്യൂണിസ്റ്റ് വിജയ രഹസ്യം. സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം പിന്നെ മണ്ണാങ്കട്ടയും 🔥🔥🔥
@catlov97
@catlov97 Жыл бұрын
കഴിഞ്ഞ 3-4 വര്ഷങ്ങളായി കണ്ടുകൊണ്ടിരിക്കുന്ന സംഭവങ്ങളുടെ വെളിച്ചത്തിൽ ഈ നീച കൃത്യങ്ങൾ തെല്ലും അവിശ്വസനീയമാകാൻ സാധ്യതയില്ല.
@kbspanicker7254
@kbspanicker7254 Жыл бұрын
P
@sree3113
@sree3113 Жыл бұрын
Nj കൊണ്ഗ്രെസ്സ് അനുഭാവി അല്ല എന്നാൽ സുധാകരനെ ഏറെ ഇഷ്ടം... അണികളോട് 100%ആത്മാർത്ഥത പുലർത്തുന്ന ഒരേ ഒരു നേതാവ്... ബിജെപി നേതാക്കൾ എല്ലാം ഇയാളെ കണ്ട് പഠിക്കണം
@vedhavicharam1992
@vedhavicharam1992 Жыл бұрын
Me too
@lifeisbeautiful643
@lifeisbeautiful643 Жыл бұрын
Kjp ഇതൊന്നും കണ്ട് പഠിക്കില്ല 😭
@sree3113
@sree3113 Жыл бұрын
@@lifeisbeautiful643 😪
@anurajsasikumaran6864
@anurajsasikumaran6864 Жыл бұрын
Me tooo
@paradesinews4943
@paradesinews4943 Жыл бұрын
Correct
@kvijayakumar8299
@kvijayakumar8299 Жыл бұрын
കേൾക്കുമ്പോൾ ഒരു തരം മരവിപ്പ്, ഇത്രയും ക്രൂരത കാട്ടിയിട്ടുണ്ടെങ്കിൽ അതിന് അനുഭവിക്കും. നമ്മൾ ഈശ്വരനിൽ വിശ്വസിക്കുന്നു, അങ്ങനെ ഒരു ശക്തി ഉണ്ടെങ്കിൽ ഈ കൊലപാതകികൾക്കു തക്കതായ ശിക്ഷ കിട്ടും.
@syamalaindeevaram511
@syamalaindeevaram511 Жыл бұрын
എന്തൊരു ക്രൂരത 😳😳കേട്ടിട്ട് പോലും സഹിക്കാൻ പറ്റുന്നില്ല, ഒരു സാധാരണ മനുഷ്യന് ഇത്രയും ക്രൂരനാവാൻ പറ്റുമോ
@alignjoanna1675
@alignjoanna1675 Жыл бұрын
കണ്ണൂര് കാർക്ക് അറിയാത്ത കഥകളൊന്നമല്ലിത് ഷാജൻ.. കേൾക്കുമ്പോൾ വല്ലാത്തൊരു ഡിപ്രഷൻ തോന്നുക സ്വാഭാവികം 😎 എനിക്കൊരു രാഷ്ട്രീയ പാർട്ടികളോടും മമതയില്ല, അഞ്ച് വർഷമായി വോട്ട് ചെയ്യാറുമില്ല, എങ്കിലും പറയാം.. സുധാകരനെ പോലെയുള്ള ഒരു വ്യക്തി ഇല്ലായിരുന്നുവെങ്കിൽ കുറഞ്ഞ പക്ഷം കണ്ണൂരെങ്കിലും കിങ് ജോങ് ഉന്നിന്റെ കൊറിയ ആകുമായിരുന്നു 😎😎
@sindhuknair7265
@sindhuknair7265 Жыл бұрын
സത്യാമാണ്, എല്ലാ. കണ്ണൂര് കാർക്കും അറിയുന്ന സത്യം.
@raghunathan6928
@raghunathan6928 Жыл бұрын
Correct.. Bro.. No.. Doubt...
@johnson.george168
@johnson.george168 Жыл бұрын
ഇങ്ങനെയുള്ള ആളായ പിണറായി ആണ് ഇന്നലെ യു.ഡി.എഫ് നെ ജീവിത വിശുദ്ധി പഠിപ്പിക്കാൻ വന്നത്🤔...കേരളമെ കേഴുക😔😔😔
@pradeeppayyoor6178
@pradeeppayyoor6178 Жыл бұрын
നമ്മുടെ കേരളത്തിന്റെ ഒരു ഗതികേട്
@solo4615
@solo4615 Жыл бұрын
ഇത് കേട്ട് കരയാതിരികാകാൻ കഴിഞ്ഞില്ല സാജൻ
@lizysunny7855
@lizysunny7855 Жыл бұрын
ദൈവഭയം ഇല്ലാത്ത പിണറായി, നമ്മുടെ അവസ്ഥ എന്താകും തവിടു പൊടിയാക്കും 🙏ദൈവം കേരളജനത യെ രഷിക്കുക 🙏🙏🙏🙏
@sajujohn5653
@sajujohn5653 Жыл бұрын
ഹിന്ദു ദൈവമോ ക്രിസ്ത്യൻ ദൈവമോ മുസ്ലിം ദൈവമോ?????
@mahikiran4633
@mahikiran4633 Жыл бұрын
But ഇവരുടെ ഭാര്യ മാര്‍ തികഞ്ഞ ഭക്ത കളാണ് ശബരി മല കയറിയ ആഭ്യന്തര മന്ത്രി ഉടെ മകന്റെ കാര്യം അറിയാല്ലോ...
@nature5686
@nature5686 Жыл бұрын
ആര് പറഞ്ഞു🤔🤔🤔 അയാൾ വീട്ടിൽ നിന്നും പുറപ്പെടുന്നത് പോലും ജ്യോതിഷനോട് ചോദിച്ചിട്ടാണ്. ദൈവ ഭയം ഇല്ലെങ്കിലും ശ്രീ എം ന്റെ പരമ ഭക്തനാണ് 😆😆😆😆
@johnpeter9353
@johnpeter9353 Жыл бұрын
ദൈവം ഉണ്ടാകാനിടയില്ല എന്നതിന്റെ തെളിവാണ് കേരളത്തിലെ പിണറായി വിജയ ന്റെ ഭരണം. ദൈവം ഉണ്ടായിരു ന്നങ്കിൽ ഇങ്ങനെയൊരാൾ സംസ്ഥാനം ഭരിക്കാൻ ഇടയാകുമാ യിരുന്നില്ല. കള്ളൻ, കൊലപാതകി അഴിമതി, കള്ളക്കടത്ത്, രാജ്യദ്രോ ഹം ഇത്രയും ഗുണമുള്ള മനുഷ്യൻ രാജ്യം ഭരിക്കുന്നത് എങ്ങനെയാണ്?
@abrahammathew7779
@abrahammathew7779 Жыл бұрын
@@sajujohn5653 നിങ്ങളുടെ മനസാക്ഷി ആണ് നിങ്ങളുടെ ദൈവം.
@ayushkeralaayurveda2564
@ayushkeralaayurveda2564 Жыл бұрын
ഞാനും മാവിലായിക്കാരൻആണ്. പിണറായിയുടെ അടുത്ത് സ്ഥലം ഇതെല്ലാം സത്യമാണ്. ഞാനും അന്നൊക്കെ ഇതു കണ്ടും കെട്ടും പേടിച്ച ആളാണ്. ഈ പറഞ്ഞത് മാത്രമല്ല കണ്ണൂർ എളയാവൂർ വയലിൽ വെച്ച് ഭരതൻ എന്ന് പേരുള്ള കോണ്ഗ്രസ് കാരനെ ഇവർ കല്ലെറിഞ്ഞു കൊന്നിരുന്നു......അങ്ങിനെ എത്ര എത്ര കൊലപാതകങ്ങൾ..... 🙏 അന്നൊക്കെ കമ്മ്യൂണിസ്റ് കാരന്റെ ആവേശം മാത്രമാണ് എന്നാണ് വിചാരിച്ചത്. ടിപിയെ കൊന്നപ്പോൾ ആണ് ഇതു പിണറായിസത്തിന്റെ കളി ആണ് എന്ന് മനസ്സിലായത്. എന്റെ അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട് അച്ഛനായാലും അമ്മ ആയാലും പാർട്ടിക്കെതിരെ പറഞ്ഞാൽ തട്ടികളയുക എന്നതാണ് കമ്മ്യൂണിസം എന്ന്. ഇന്നും അത് തന്നെ ആണ് നടക്കുന്നത് ഒരു മാറ്റം എന്ന് അതാണ് പിണറായിസം.. 🙏
@kooloth3081
@kooloth3081 Жыл бұрын
Bharathaattane vetti pilarthiyittum marichilla ennittu vettukallu eduthu thalayil ittu konnu bharathaattan oru aan kutti aayirunnu (ente ayalkkaaranum)kaalam ellaattinum marupadi nalkum
@ajithakumarin618
@ajithakumarin618 Жыл бұрын
ആ വീട്ടുകാർക്ക് ആര് മറുപടി നൽകും
@sobhanaraveendran6832
@sobhanaraveendran6832 Жыл бұрын
ശ്രീ നാരായണ ഗുരു ദേവൻ കേരള ജനതയെ വിദ്യയിലും അറിവിലും കൂടി ഉയർത്താൻ ഒരു ജന്മം മുഴുവൻ കഷ്ടപ്പെട്ടു നന്നാവൂല്ല എന്ന് ശപഥം ചയ്തു തെളിയിക്കുന്നു
@sobhanaayyappan7119
@sobhanaayyappan7119 Жыл бұрын
Ayoooooo😢😢pediyavunnu
@sinugnair4610
@sinugnair4610 Жыл бұрын
നല്ല ശബ്ദം... നല്ല അവതരണം... സാധാരണക്കാർക്ക് മനസിലാവുന്ന രീതിയിൽ ലളിതമായി അവതരിപ്പിച്ചു 🙏
@rajendranp7417
@rajendranp7417 Жыл бұрын
എന്റെ സുധാകരേട്ട ഒന്നും പറയാനില്ല താങ്കൾ അനുഭവിച്ച വേദന നേതൃത്വം പോലും കണ്ടില്ലെന്നു നടിച്ചു😢🙏🙏🙏
@shibujoseph8970
@shibujoseph8970 Жыл бұрын
സത്യം
@chanduchandu1136
@chanduchandu1136 Жыл бұрын
വിജയന്‍ നരകിച്ചു കിടക്കും ഒരുപറ്റം പാവങ്ങളുടെ കണ്ണുനീരിന്റെ ഫലം
@KumarKumar-qn5yi
@KumarKumar-qn5yi Жыл бұрын
സുധാകരനെ നല്ലത് പോലെ ഉപയോഗിച്ചിരുന്നെങ്കിൽ പിണറായി ഒരു കോപ്പും ആകില്ലായിരുന്നു
@tkrajan4382
@tkrajan4382 Жыл бұрын
Yes
@sureshvasudev7811
@sureshvasudev7811 Жыл бұрын
അവർക്കു ഗ്രൂപ്പ്‌ കളിക്കാൻ അല്ലേ സമയം ഉള്ളൂ
@antonythomas1131
@antonythomas1131 Жыл бұрын
A few cowardly Congress leaders from central and southern Kerala are responsible for this sad state of affairs. They never allowed Sudhakaran to rise to the state leadership. This time all these people were not confident enough to oppose him. But they are creating all kinds of hurdles before him.
@bijoypillai8696
@bijoypillai8696 Жыл бұрын
K S പറഞ്ഞത് പച്ച പരമാർത്ഥം ; പക്ഷെ അത്തരം സത്യങ്ങൾ പുറത്തുപറയാനുള്ള ആമ്പിയർ K S ന് മാത്രമേയുള്ളൂ ..
@unnikrishnanmp3922
@unnikrishnanmp3922 Жыл бұрын
ഇനിയും വൈകിക്കൂട്ടാ പിണറായിക്കെ തിരെ അണി ചേരാൻഅല്ലെങ്കിലത് സർവനാശമായിരിക്കും തീർച്ച
@johnmathewkattukallil522
@johnmathewkattukallil522 Жыл бұрын
ഹൃദയം നിറഞ്ഞു തുളുമ്പുമ്പോൾ നാവ് സംസാരിക്കുന്നു..... സുധാകരൻ ചെയ്യുന്നതും അത് തന്നെ....
@Bigboss4u
@Bigboss4u Жыл бұрын
🤔 കൊള്ള തലവന്റെ ഭരണത്തിൽ ഒരു വിഭാഗം ജനത സംതൃപ്തരാണ്. കാരണം സാമ്പത്തിക ലാഭം തന്നെ. 😃
@franciskurian5669
@franciskurian5669 Жыл бұрын
Great support to K Sudhakaran ❤️🙏👍🙏👍👍❤️❤️❤️❤️❤️❤️
@VasuTPKVasuTPK
@VasuTPKVasuTPK Жыл бұрын
ഒരു കുറ്റവാളി ഭരണാധികാരി ആയാൽ ആ രാജ്യത്ത് പ്രളയവും മഹാരോഗങളും ഉണ്ടാകും എന്ന് ഭഗവദ് ഗീതയിൽ ഉണ്ട്.
@aaradhyasworld1990
@aaradhyasworld1990 Жыл бұрын
എത്ര ശക്തമായ സത്യസന്തമായ വാക്കുകള്‍ വളരെ സത്യം കാലം കണക്ക് ചോദിക്കും അത് ഉറപ്പ്
@ajayanpillai1722
@ajayanpillai1722 Жыл бұрын
സത്യം അതിനൊപ്പം നിലപാട് എടുക്കുന്ന സാജൻ സാറിന് 💯💯💯💯💯💯💯💯അഫിവത്തിങ്ങൾ
@krishnadasambat1261
@krishnadasambat1261 Жыл бұрын
ഇതൊക്കെ കേൾക്കുമ്പോൾ ചോദിച്ചു പോകുകയാണ് ദൈവമേ ഇതൊന്നും അറിയുന്നില്ലേ? 🙏🙏🙏
@NNP1952
@NNP1952 Жыл бұрын
"ഞാൻ ഇങ്ങനെയൊക്കെയാണ് ഇവിടെവരെയെത്തിയത്.ഇനിമാറാൻ ഉദ്ദേശമില്ല"എന്ന്..സി.എം
@murali7840
@murali7840 Жыл бұрын
ഈ അനുഭവ സാക്ഷ്യം എത്ര ക്രൂരവും, ഹൃദയ ഭേദകവുമാണ് 🤨🤔🥵
@sva481
@sva481 Жыл бұрын
ഇപ്പോഴത്തെ അദ്ദേഹത്തിൻറെ പ്രവർത്തനം ശൈലിയും കണ്ടാൽ അറിയാം ആരാണെന്ന് ഉള്ളത്
@celeenacharit5778
@celeenacharit5778 Жыл бұрын
സത്യസന്ധമായ വാക്കുകൾ 🙏🏻👍 സപ്പോർട്ട് KS👍
@csnair5167
@csnair5167 Жыл бұрын
സുധാകരൻ കിടു 👏🏻👏🏻നിങ്ങളുടെ മുന്നിൽ നമിക്കും അയാൾ 🙏
@leisuremoments4615
@leisuremoments4615 Жыл бұрын
വലിയ വിഷമം തോന്നുന്നു. കേരളത്തിന്റെ അവസ്ഥ ഓർത്ത്
@sunilkumarsrambbikkal6386
@sunilkumarsrambbikkal6386 Жыл бұрын
സാജൻ സർ താങ്കൾ ഒരു ദാർമീകത യുള്ള നല്ല ധൈര്യവും തന്റെടവും സത്യം സന്ധതയും ഉള്ള നല്ല ഒരു മാധ്യമ പ്രവർത്തകൻ ആണ്‌ താങ്കൾ 👍
@bijimolpr5386
@bijimolpr5386 Жыл бұрын
Horrible!!!!cruelty
@sojanxavier5848
@sojanxavier5848 Жыл бұрын
100% Truth 💔💔💔 KS powerful captain 💪💪💪💪😍😍😍😍
@kuttympk
@kuttympk Жыл бұрын
You really are a true, genuine, Horst, dedicated and above all workaholic bold media person. Hats off to you Sajanji..
@vijayakumarkannatturaghuna8156
@vijayakumarkannatturaghuna8156 Жыл бұрын
ശരിക്കും പറഞ്ഞാൽ ഇയാളെക്കുറിച്ച് അന്വേഷണം നടത്തുകയല്ല വേണ്ടത്. അഥവാ അന്വേഷണം നടത്തിയാൽ തന്നെ ഇങ്ങേരാൽ ഒക്കെ ആട്ടിമറിക്കപ്പെടും. ശിക്ഷ വിധിക്കേണ്ടത് ആൾക്കൂട്ടമാണ്
@joset2p
@joset2p Жыл бұрын
200 % correct 👍👍👍
@sobhanaraveendran6832
@sobhanaraveendran6832 Жыл бұрын
ആരു തുടങ്ങും അതാണ് പ്രശ്നം ചങ്കൂറ്റംയുള്ള ഒരു പാർട്ടിക്കാരനും സുധാകരൻ സർ ഒഴിച്ചില്ല
@bijoyarakkal7655
@bijoyarakkal7655 Жыл бұрын
Oru mano rogikku mathrame paranaariyenna dushtane nashippikkaan pattoo
@radhasreedharan6885
@radhasreedharan6885 Жыл бұрын
അതാണ് ശെരി
@daisyanandhu3815
@daisyanandhu3815 Жыл бұрын
നമുക്ക് നമ്മുടെ നാടിനു വേണ്ടി പ്രാർത്ഥിക്കാം...
@chandranmalayathodi8240
@chandranmalayathodi8240 Жыл бұрын
സുധാകരൻ സാർ, അങ്ങയെ ഞാൻ നമിയ്ക്കുന്നു. 🙏 Thank you Shajan Sir 🙏
@christinek380
@christinek380 Жыл бұрын
Thanks for standing for the truth. Thanks for bringing out the truth. Thanks for speaking out the truth. People should pray for Mr Shajan Skariah and for Kerala 🙏🙏
@reshmabai7474
@reshmabai7474 Жыл бұрын
നല്ല ഒന്നാന്തരം ഗുണ്ട . ഈ പാപങ്ങൾ ഈ ജൻമത്തിൽ അനുഭവിച്ചു തീരുമോ?
@ushanayar7158
@ushanayar7158 Жыл бұрын
Ee jenmam anubhavichu baaki adutha Jennmavum. Sure 🙏
@radhasreedharan6885
@radhasreedharan6885 Жыл бұрын
ബാക്കി സന്ത്തി അനുഭവിച്ചോളും 😂😂😂😂
@rajumohangeorge3519
@rajumohangeorge3519 Жыл бұрын
പിശാശിന്റെ യഥാർത്ഥ രൂപം കേരളത്തിന്റെ മുഖ്യമന്ത്രി.
@rajesh9087
@rajesh9087 Жыл бұрын
Wow.... വളരെ വികാരഭരിതമായ പ്രസംഗം:
@RAJESHKUMAR-nf3kr
@RAJESHKUMAR-nf3kr Жыл бұрын
Sudhakaran, what a personality🙏🙏🌹🌹😍 his narration about pinarayi is unparallel Pinarayi the Glorified version of KodiSuni.. Sudhakaretta, You are the best political leader at present against Pinarayi.
@harishdxb
@harishdxb Жыл бұрын
Sudhakaran is truly a daring person.
@pvkomalmdmpkara1647
@pvkomalmdmpkara1647 Жыл бұрын
മലയാളികൾ മുക്കാൽപങ്കും ദുഷിച്ച അനാചാരങ്ങൾ താല്പര്യപ്പെടുന്നവരാണ് അയ്യോ 🙏🙏🙏
@pushpamaniramachandran7163
@pushpamaniramachandran7163 Жыл бұрын
Shajan Sir Great No words to describe, this is really a true journalism, God Bless🙏
@riyasriyas7321
@riyasriyas7321 Жыл бұрын
സുധാകരൻ പറഞ്ഞത് പോലെ ഇങ്ങനെ എത്രയെത്ര സംഭവം. പിരിവ് കൊടുക്കാത്തതിന്റെ പേരിൽ ഉരുവിലക്ക് നടന്ന എത്രയെത്ര സംഭവങ്ങൾ
@kunhiramanmarar4908
@kunhiramanmarar4908 Жыл бұрын
ഞാൻ ഇന്നലെ ജീവിത വിശുദ്ധിയെ പറ്റി സിഎം പ്രസംഗിതത് കേട്ട എനിക്കും ഡെപ്രഷൻ വന്നു. ഇ ന്നു ഈ വിഡിയോ കണ്ടപ്പൊഴാന് ദൈവം ഉണ്ട് എന്ന് സമാധാനിച്ചത്. Even sathan quote scriptures.
@pinaraimodi202
@pinaraimodi202 Жыл бұрын
ഇപ്പോൾ ഒരു ഇലക്ഷൻ വന്നാൽ പിണറായി വീണ്ടും ജയിക്കും. കാരണം ദുഷ്ടത മനസിൽ കൊണ്ടു നടക്കുന്ന മലയാളിക്ക് ദുഷ്ടരായ അധികാരികളെ ഇഷ്ടപെടുന്നു.
@johnpeter9353
@johnpeter9353 Жыл бұрын
സത്യം.
@cmtvpm
@cmtvpm Жыл бұрын
That's true
@peepingtom6500
@peepingtom6500 Жыл бұрын
Yes
@preethavrpreethavr2586
@preethavrpreethavr2586 Жыл бұрын
നല്ല നേതാവ് great 👌🏾👌🏾👌🏾
@sunilav6660
@sunilav6660 Жыл бұрын
എന്റമ്മോ 😳... സാജൻ സർ 🙏
@govindnram8556
@govindnram8556 Жыл бұрын
100% സത്യം . വെണ്ടുട്ടായി ബാബുവിൻ്റെ കൊലപാതകം ,പണ്ട്യാല ബാബു പറഞ്ഞപ്പോൾ വിശ്വസിച്ചില്ല. പക്ഷേ സുധാകരൻ ജി പറഞ്ഞപ്പോൾ വിശ്വാസമായി. പക്ഷേ ഇവിടെ "പ്രബുദ്ധർ " എന്ന ഇനം ബുദ്ധിശൂന്യർ ഉള്ളിടത്തോളം കാലം വാടിക്കൽ രാമകൃഷ്ണനെ കൊന്ന കേസിലെ പ്രതി ഭരിക്കും, കക്കും. കേഴുക മലയാള നാടേ. 😭
@mathewmathews5428
@mathewmathews5428 Жыл бұрын
Pinari, the real sadist.
@shyamaretnakumar5868
@shyamaretnakumar5868 Жыл бұрын
Born criminal too
@minim7822
@minim7822 Жыл бұрын
A psychopath too. ഇവനെയൊക്കെ കല്ലെറിഞ്ഞു തീർക്കണം.
@sindhuknair7265
@sindhuknair7265 Жыл бұрын
ആ പാവം മനുഷ്യ ജന്മങ്ങളുടെ ശാപം പിണറായി യുടെ കുടുംബം അനുഭവിക്കാതെ പോകില്ല.
@joset2p
@joset2p Жыл бұрын
Urappaanu.
@ManojKumar-vx8my
@ManojKumar-vx8my Жыл бұрын
Absolutely truth.Appreciate Mr.Sajan your truthfulness. The worst and worst government we facing with, suffering with,our tax paid amount spending lavishly.
@vattanirappelchackojosseph7976
@vattanirappelchackojosseph7976 Жыл бұрын
Mr. SAJAN your saying is absolutely right. Mr. K.sudhakaran is very honest man
@jeejaremesh8647
@jeejaremesh8647 Жыл бұрын
സങ്കടം തോന്നി നമ്മുടെ നാടിന്റെ അവസ്ഥ ഓർത്തു 😰
@gsjathu6364
@gsjathu6364 Жыл бұрын
ഞാൻ ഒരു bjp അനുഭാവി ആണ് എന്നാൽ സുധാകരൻ അധികാരത്തിൽ എത്താൻ എന്റെ വോട്ട് ചെയ്യേണ്ടി വന്നാൽ ഞാൻ സന്തോഷമായി അദ്ദേഹത്തിന് വോട്ട് ചെയ്യും 🙏💪🇮🇳🙏💪🇮🇳🙏💪🇮🇳
@user-id3ep6jx9o
@user-id3ep6jx9o Жыл бұрын
സുധാകരന്റെ പ്രസംഗം കേട്ടപ്പോൾ കോരിതരിച്ചു പോയി.... 👍
@justinecharalil3106
@justinecharalil3106 Жыл бұрын
100% സത്യം മാത്രം...
@skn1727
@skn1727 Жыл бұрын
സത്യം ജയിക്കട്ടെ
@arunakumartk4943
@arunakumartk4943 Жыл бұрын
ഹോ... K.S ൻ്റെ വികാരനിർഭരമായ തീപ്പൊരി പ്രസംഗം കേട്ട് രക്തം മരവിക്കുന്നു!!!
@jerryferdinand4900
@jerryferdinand4900 Жыл бұрын
Big salute 🙏🏻. 💪💪💪
🍟Best French Fries Homemade #cooking #shorts
00:42
BANKII
Рет қаралды 62 МЛН
Cute Barbie Gadget 🥰 #gadgets
01:00
FLIP FLOP Hacks
Рет қаралды 55 МЛН
When Steve And His Dog Don'T Give Away To Each Other 😂️
00:21
BigSchool
Рет қаралды 17 МЛН
ഇനി രക്ഷയില്ല | ABC MALAYALAM | JAYASANKAR VIEW
7:54
🍟Best French Fries Homemade #cooking #shorts
00:42
BANKII
Рет қаралды 62 МЛН