ഉള്ളുലച്ച രണ്ട് ആത്മഹത്യകളെപ്പറ്റി ചെറിയാൻ ഫിലിപ്പ് | Cherian Philip | Interview | Nere Chovve

  Рет қаралды 124,130

Manorama News

Manorama News

Күн бұрын

Пікірлер: 219
@4youreyes
@4youreyes 3 жыл бұрын
നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ..കേരളത്തിന്റെ വളർച്ചയെ പറ്റിയോ തൊഴിലില്ലായ്മയെ പറ്റിയോ, പ്രശനങ്ങളെ പറ്റിയോ ഒരു നേതാവിനും യാതൊരു ഉത്കണ്ഠയില്ല. അവരവരുടെ വയറ്റിൽ പിഴപ്പിന്റെ രോദനമാണ് ജനങ്ങൾക്ക് കേൾക്കാനാവുന്നത്. എന്തൊരു കഷ്ടം!
@arun.nbombay5203
@arun.nbombay5203 3 жыл бұрын
Like
@praveenabraham3148
@praveenabraham3148 3 жыл бұрын
CP John, ചെറിയാന്‍ ഫിലിപ്പ് രണ്ടുപേരും ബുദ്ധിജീവികള്‍.വളര്‍ന്ന് വന്ന പ്രസ്ഥാനത്തെ വിട്ടു വിത്യസ്ത പാര്‍ട്ടികളില് പോയി എങ്ങും എത്താതെ പോയ രണ്ട് ജന്മങ്ങൾ.
@rojanantony8360
@rojanantony8360 3 жыл бұрын
Vd സതീശൻ ksu പരുപാടിയിലെ ഒരു സ്പീച് കേട്ട് അത്ഭുതപെട്ടുപോയി എത്ര മനോഹരമയി ആണ് അദ്ദേഹം സംസാരിക്കുന്നത് ആ പ്രസംഗം ഒരേ കോൺഗ്രസ്‌ നേതാക്കളും ജനാതിപത്യ കാത്തു സൂക്ഷിക്കണം എന്നും ആഗ്രഹം ഉള്ള എല്ലാവരും കേൾക്കേണ്ടതാണ് ഞാൻ അത് കേട്ടട്ടു എനിക്ക് ഒരുപാട് ബഹുമാനവും, സ്നേഹവും തോന്നുന്നു കോൺഗ്രസിന്റെ മഹാ ഭാഗ്യം ആണ് vd, ks, vd യുടെ fb പേജിൽ ഉണ്ട് അടിപൊളി പ്രസംഗം നെഹ്‌റു വിന്റെ ആശയങ്ങൾ എല്ലാം അതി മനോഹരമയി ആണ് അദ്ദേഹം വിവരിക്കുന്നത്
@rajantk4102
@rajantk4102 3 жыл бұрын
കോൺഗ്രസ്സുകാർ പോലും നെഹറു വിനേയും പട്ടേലിനേയും മറന്നു.മഹാത്മാഗാന്ധിയെ അവർ ഒരു ദിവസം മാത്രം ഓർക്കുന്നു. ബി.ജെ.പിക്കാർ പട്ടേലിനെ ബിംബമാക്കാൻ ശ്രമിച്ചപ്പോഴാണ് ബോധോദയം വന്നത്.നെഹറുവിനെ എങ്ങിനെയൊക്കെ തേജോവധം ചെയ്യാമോ അതിൻ്റെ അറ്റം വരെ പോയി ബി.ജെ.പി. ശക്തമായി ഒന്നു പ്രതികരിക്കാൻ പോലും കോൺഗ്രസ്സിൽ ആരുമില്ല. എന്തൊരു ദുർഗതിയാണിത്. സതീശൻ പ്രസംഗിച്ചതുകൊണ്ട് മാത്രം ഇന്ത്യയിൽ കോൺഗ്രസ്സ് രക്ഷപ്പെടുമോ.രാഹുലിൻ്റെ ഷോ വർക്ക് കൊണ്ട് ബി.ജെ.പി യെ തളക്കാനാവുമോ.
@ahmmedkuttyykk8420
@ahmmedkuttyykk8420 3 жыл бұрын
എന്ത് പറഞ്ഞാലും ചെറിയാൻ ഫിലിപ്പ് ശക്തനായ നേതാവ് തന്നെയാണ്. തീർച്ചയായും ഈ തിരിച്ചുവരവ് തീർച്ചയായും കോൺഗ്രസിനും UDF നും മുതൽക്കൂട്ട് തന്നെയാണ്. ചെറിയാന് നല്ലത് വരട്ടെ..
@pnnair5564
@pnnair5564 3 жыл бұрын
ചെറിയനെ ദയവായി ആരും വിമര്ശിക്കരുതേ. അദ്ദേഹം ഏതെങ്കിലും പാർട്ടിയിൽ ചേർന്ന് ഉണ്ടും ഉറങ്ങിയും ജീവിക്കട്ടെ. ഒരു സാദാ മനുഷ്യൻ.!!
@jeevanvk5526
@jeevanvk5526 3 жыл бұрын
സത്യം സത്യം സത്യം. പാമ്പ് അല്ല. വെറും ചേര മാത്രം
@kabeerm147
@kabeerm147 3 жыл бұрын
ഒരുവീട്ടിൽ നന്നായി മെരുങ്ങിയ നായ ഒരു സുപ്രഭാതത്തിൽ വീട്ടിൽനിന്ന് പുറത്താക്കിയാൽ പലസ്ഥലത്തും അലഞ്ഞുതിരിഞ്ഞുനടന്ന് അവസാനം പഴയ വീട്ടിലേക്ക് തന്നെ തിരിച്ചു വന്ന് അതിന്റ വെണ്ണീർ കുഴിൽ കിടന്ന് ചാവും. അതുപോലെ ചെറിയാനും വീട്ടിൽ തിരിച്ചുവന്നു.
@seemarajeev2738
@seemarajeev2738 3 жыл бұрын
É44ép
@nairpappanamkode9103
@nairpappanamkode9103 3 жыл бұрын
പിണറായി യുടെ തന്ത കു പറഞ്ഞ കോൺഗ്രസ്‌ കാരെ അനിൽകുമാർ പ്രശാന്ത് ഇവരെ ഒക്കെ സിപിഎം എന്ന ചവറ്റു കുട്ട എന്ന മാലിന്യകൂമ്പരത്തിൽ കൈ പിടിച്ചു കേറ്റുന്ന സിപിഎം നേതാക്കളുടെ തലയിൽ ചെളി അല്ലാതെ മലം ആയിരിക്കും...
@pkppkp792
@pkppkp792 3 жыл бұрын
4
@jijujiji245
@jijujiji245 3 жыл бұрын
അനിൽ കുമാർ പാർട്ടിയിൽ കൊണ്ടുവരുന്ന ആളും. ചെറിയാൻ ഫിലിപ്പ് കൊണ്ടുവരുന്ന ആളെ നോക്കിയാൽ മതി. ആരാ നല്ല പ്രവർത്തകൻ എന്ന് മനസിലാകും. ചെറിയാൻ ഫിലിപ്പ് കോൺഗ്രസ്ൽ നിന്ന് വന്നപ്പോൾ ആരെയും കൊണ്ടുവന്നില്ല ഇപ്പോൾ തിരിച്ചു പോകുമ്പോളുമം അദ്ദേഹം മാത്രം.
@MrMufeedkhan
@MrMufeedkhan 3 жыл бұрын
കോൺഗ്രസിലേക്ക് സ്വാഗതം🇮🇳🇮🇳🇮🇳🔥💪
@sreekumar1384
@sreekumar1384 3 жыл бұрын
ആരുപോയാലും തകരാത്ത പാർട്ടിയാണ് കോൺഗ്രസ്, സാധാരണ പീവർത്തകരാണ് ഈ പാർട്ടിയുടെ ശക്തി
@1Sudheesh
@1Sudheesh 3 жыл бұрын
ഇനി തകരാനൊന്നുമില്ല. കോൺഗ്രസ് എന്നേ തകർന്നു തരിപ്പണമായി
@abubakarev7123
@abubakarev7123 3 жыл бұрын
@@1Sudheesh നിങ്ങൾ ഈ നാട്ടിലല്ല 85 97 12 ലക്ഷം വോട്ട് കൂടുതൽ 6 ലക്ഷം വോട്ട് തിരിച്ചു വന്നാൽ കൊണ്ഗ്രെസ്സ് ജയിക്കും
@1Sudheesh
@1Sudheesh 3 жыл бұрын
@@abubakarev7123 6 ലക്ഷം വോട്ട് പോയിട്ട് 6000 വോട്ട് തിരിച്ച് വരുമോ😂😂😂. എന്ത് കണ്ടാ ജനങ്ങൾ കോൺഗ്രസിന് വോട്ട് ചെയ്യുന്നത്
@hasanhassan7360
@hasanhassan7360 2 жыл бұрын
യെസ്👍👍👍👍
@sunnychacko1250
@sunnychacko1250 3 жыл бұрын
തറവാടി ആയ, ആദർശ ശുദ്ധിയുള്ള ചെറിയാൻ.. ഈ അവസരത്തിൽ താങ്കൽ തീർച്ചയായും കോൺഗ്രസ്‌ പാർട്ടിക്ക് ഒരു മുതൽ കൂട്ടും കേരള രാഷ്ട്രീയത്തിൽ നല്ലൊരു മാതൃകയുമാണ്... ഹൃദയം നിറഞ്ഞ ആശംസകൾ 🌹
@9999178
@9999178 3 жыл бұрын
ഇയാളാണോ ഇ.എം.എസ് പറഞ്ഞ മോഹമുക്തൻ ? ഇയാൾക്ക് മോഹങ്ങൾ മാത്രമേ ഉള്ളോ . മനുഷ്യനല്ലേ സ്വാഭാവികം.
@surendranr1046
@surendranr1046 3 жыл бұрын
ചെറിയാൻ ഫിലിപ്പിന് കോൺഗ്രസ്സിലേക്ക്🇮🇳 സ്വാഗതം 🙏
@ragavans2880
@ragavans2880 3 жыл бұрын
അങ്ങോട്ടും ഇങ്ങോട്ടം സൊഹതം.പറഞ്ഞ്കൊട്ടിരിക്കാം
@vargheseabraham8235
@vargheseabraham8235 3 жыл бұрын
ശ്രീ ചെറിയാൻ ഫിലിപ്പേ താങ്കൾ ഇത്ര ശുദ്ധ ഹൃദയനാകരുത്, രാഷ്ട്രീയത്തിൽ അതിന് യാതൊരു വിലയുമില്ല..
@arsha-learningbhagavatha8654
@arsha-learningbhagavatha8654 3 жыл бұрын
സെക്കൻഡ് ലാംഗ്വേജ് മലയാളത്തിന് മാർക്ക് കുറഞ്ഞപ്പോൾ ഒരു സ്വാധീനത്തിനു പോകാതെ എമ്മെ വിദ്യാർത്ഥിയായിരുന്ന എൻ്റ മുറിയിൽവന്ന് തയ്യാർ എട്ത്ത് എഴു തിജെയിച്ച വിനീതൻ1972.നന്മക്കും സത്യത്തിനും അന്തിമവിജയം കിട്ടും prayer and blessings
@ajithkumarm.k4726
@ajithkumarm.k4726 3 жыл бұрын
Best wishes
@ashlyjacob494
@ashlyjacob494 3 жыл бұрын
9
@babunv9054
@babunv9054 3 жыл бұрын
Good
@rajendrang5838
@rajendrang5838 3 жыл бұрын
ഒന്നാന്തരം ചോദ്യങ്ങൾ . ശ്രീ ചെറിയാൻ ഉത്തരം പറയാൻ വല്ലാതെ ബുദ്ധിമുട്ടുന്നു. ചാട്ടുളി ചോദ്യങ്ങൾ .
@ajithkumarkrishnapillai4007
@ajithkumarkrishnapillai4007 3 жыл бұрын
20 വർഷത്തെ പരിശീലനം പൂർത്തിയാക്കി ദുർഗുണ പരിഹാര പാഠശാലയിൽ നിന്നും സ്വന്തം കുടുംബത്തിലേക്ക് മടങ്ങിയെത്തിയ 68 കാരനായ ചെറിയാന് എല്ലാവിധ ആശംസകളും നേർന്നുകൊള്ളുന്നു
@omanmuscut6187
@omanmuscut6187 3 жыл бұрын
പരിഹാരം വേണ്ട
@gopiprakash6757
@gopiprakash6757 3 жыл бұрын
ഇയാളെകൊണ്ട് കോൺഗ്രസിന് എന്ത് ഗുണമാണ് ഉണ്ടാവാൻ പോകുന്നത്.
@rahimkaleelil3882
@rahimkaleelil3882 3 жыл бұрын
ഇദ്ദേഹത്തിനെ എന്തിനാണ് കോൺഗ്രസ്‌ എടുക്കുന്നത്
@sudhakaranallukal168
@sudhakaranallukal168 3 жыл бұрын
കഷ്ടമാണ് നേതാവേ !! അഭയം തന്നവരെ തല്ലിപ്പിരിഞ്ഞ് പോയി എതിർ ചേരിയിൽ ഇരുന്ന് നന്ദികെട്ട വാക്കുകൾ സമൂഹത്തോടു വിളിച്ചുകൂവുന്നത് നിങ്ങളുടെ സ്വഭാവം ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു, സ്വന്തം മന:സ്സാക്ഷിക്കുത്തില്ലാത്ത ഈ രീതിക്ക് ഒരു അപ്പം കിട്ടാത്ത കാക്ക (ആണോ? )
@sunildhethu9849
@sunildhethu9849 3 жыл бұрын
ബഹുമാനപ്പെട്ട ചെറിയാനെ, താങ്കൾ ഇങ്ങനെ സ്വയം അപഹാസ്യനാവാതെ. ഓരോ ചാനലിലും മറുപടികൾ പോലും വ്യത്യസ്തമാണ്. പിന്നെ ഉമ്മൻ‌ചാണ്ടി വലിയ വിനയ ഭാവക്കാരനായ അഭിനേതാവാണ്, ആ കൂട്ടത്തിൽ പിണറായിയേ കൂട്ടേണ്ട. അതും പോലും തിരിച്ചറിയാൻ കഴിയാത്ത താങ്കൾ എന്ത് രാഷ്ട്രീയക്കാരൻ ആണ്. സഹതപിയ്കുന്നു താങ്കളെ ഓർത്തു, താങ്കളുടെ മോഹ ഭംഗതിലും
@sureshbabu1542
@sureshbabu1542 3 жыл бұрын
മനഃസാക്ഷിക്കനുസരിച്ചു നിലപാടുകൾ എടുക്കുന്നവനാണ് തന്റേടമുള്ള രാഷ്ട്രീയക്കാരൻ.
@naadan751
@naadan751 2 жыл бұрын
Thikachum avasaravathi!
@abdulnazar7216
@abdulnazar7216 3 жыл бұрын
രാഷ്ട്രീയത്തിൽ നില്കുന്നത് മോക്ഷത്തിന് വേണ്ടിയല്ല....!!!!! പാവം പൊതുജനം.....
@naadan751
@naadan751 2 жыл бұрын
Kalli purath
@rajantk4102
@rajantk4102 3 жыл бұрын
മൂന്നു സീറ്റുകളിൽ LDF മത്സരിപ്പിച്ചു.കല്ലുപ്പാറയിലും വട്ടിയൂർക്കാവിലും ചെറിയാൻ തോറ്റതിനു ശേഷം LDF തുടർച്ചയായി വിജയിക്കുന്നു. ഇദ്ദേഹം വിജയിക്കാത്തത് CPM ൻ്റെ കുറ്റമല്ലല്ലോ
@ashrafmohammed8289
@ashrafmohammed8289 3 жыл бұрын
ചന്ദുവിന്റെ ജീവിതം പിന്നെയും ബാക്കി
@keralaraja
@keralaraja 3 жыл бұрын
Kalluppara mandalam eppol ella. Murali poyittanu avidae vijayichathu . Bjp ye thoppikkan ulla kaliyanu avidae.
@lakshamanpv4358
@lakshamanpv4358 3 жыл бұрын
തോൽപ്പിച്ചതല്ലെ
@sibivechikunnel3529
@sibivechikunnel3529 3 жыл бұрын
അച്യുതാനന്ദനെ തോൽപ്പിക്കാൻ കഴിയുമെങ്കിൽ ചെറിയാൻഫിലിപ്പിനേയും തോൽപ്പിക്കാൻ.കഴിയൂം പാർട്ടിയുടെ അംഗത്വം എടുക്കാത്തതുകൊണ്ടായിരിക്കണം അദ്ദേഹത്തെ പാർട്ടി തഴഞ്ഞത് .കെ.ടി ജലീൽ, അൻവർ എന്നിവരെ പാർട്ടി തഴഞ്ഞില്ലല്ലോ
@sureshkumar626
@sureshkumar626 3 жыл бұрын
ഒരു പാർലമെന്ററി സ്ഥാനങ്ങളും ലഭിച്ചില്ലെങ്കിലും ചെറിയാൻ ഫിലിപ്പിന് കേരള രാഷ്ട്രീയത്തിൽ സ്ഥാനമുണ്ടായിരിക്കും
@jeevanvk5526
@jeevanvk5526 3 жыл бұрын
ജോണി ലൂക്കോസ് അടി കേ ണ്ട സ്ഥല തു തന്നെ അടിച്ചു. കലക്കി. ചെറിയാന്‍ എത്ര വെള്ളം കുടിച്ചു എന്ന് ചെറിയാന് മാത്രമേ അറിയൂ
@arunkallukallu2047
@arunkallukallu2047 3 жыл бұрын
ചെറിയാൻ്റെ രോദനം .മാധ്യമങ്ങൾ ജനപ്രദം ആയ വാർത്തകളും ചർച്ചകളും പഠന കാര്യങ്ങളും നടത്തുവാൻ സാധിക്കട്ടെ.ഇതുപോലുള്ള udaaippu ഇൻ്റർവ്യൂ നടത്തി വില കളയരുത്.
@gangadharankakkoth7804
@gangadharankakkoth7804 3 жыл бұрын
11111111111111111111111111111
@tkrakeshr
@tkrakeshr 3 жыл бұрын
ഇയാൾക്ക് കൊടുക്കാതെ ബ്രിട്ടാസിനെ രാജ്യസഭ യിലേക്ക് അയച്ചു... അതു തന്നെ കാരണം
@zmediabyziyadarampulickal3025
@zmediabyziyadarampulickal3025 3 жыл бұрын
കറക്ട്ടാണ് ബായ്
@vetdoctorsmedia2927
@vetdoctorsmedia2927 3 жыл бұрын
സത്യത്തിൽ ഇയാളിപ്പോൾ ആരുടെ കൂടെയാണ് ? അവിടേം ഇവിടേം നിക്കാൻ കുമ്പിടി ഒന്നുമല്ലല്ലോ?😂
@albinmathew5081
@albinmathew5081 3 жыл бұрын
1
@sajidmps123mon3
@sajidmps123mon3 3 жыл бұрын
അധികാരം ഉണ്ടായിട്ടും കയ്യിട്ട് വാരാൻ കിട്ടാത്തതിലുള്ള ഇഛാഭംഗം ചെറിയാനെ വല്ലാതെ അലട്ടിയിരുന്നു ഇനിയും ഇരുന്നിട്ട് കാര്യമില്ലന്ന് മനസിലാക്കിയ ചെറിയാൻ കോൺഗ്രസിൽ പോയി എന്തെങ്കിലുമൊക്കെ വിളിച്ച് പറഞ്ഞ മാധ്യമ ശ്രദ്ധയിൽ നിറഞ്ഞ് നിൽക്കാൻ ശ്രമിക്കാം എന്ന രാഷ്ട്രീയ ബുദ്ധി തെരഞ്ഞടുക്കുകയായിരുന്നു
@shejipailithanam4876
@shejipailithanam4876 3 жыл бұрын
മുടിഞ്ഞ തവാട് ആണ് ഇഷ്ടം ചെറിയാൻ്റെ ഇഷ്ടം നടക്കട്ടെ. ഒരിക്കലും CPM ലേക്ക് നോക്കി ചാടാൻ നോക്കരുത്.കോൺഗ്രസ് ആണ് ചെറിയാൻ്റെ ഇഷ്ട തറവാട്
@raziquupr23
@raziquupr23 3 жыл бұрын
ഇതൊക്കെ കാണുന്ന സിപി ജോൺ പൊട്ടിചിരിച്ചു കാണും കാരണം UDF ൽ പോയത് കൊണ്ട് എവിടെയും എത്താതെ പോയ വെക്തി
@jigeeshukunnath
@jigeeshukunnath 3 жыл бұрын
കുപ്പായം ഊരിയാൽ സ്ത്രീകൾക്ക് സീറ്റ് കൊടുക്കുന്ന പാർട്ടിയാണ് കൊണ്ഗ്രെസ്സ് എന്ന് ചെറിയാൻ പറഞ്ഞത് നമ്മളെല്ലാം ഓർക്കുമെങ്കിലും അത് ജോണി ലൂക്കോസിന് '"ഓർമ്മ ഇല്ല '". ...തിരക്കല്ലേ..😋😋😋
@mukeshka1203
@mukeshka1203 2 жыл бұрын
"രാഷ്ട്രീയത്തിൽ നിൽക്കുന്നത് മോക്ഷത്തിന് വേണ്ടിയല്ല ".... പിന്നെന്തിനു വേണ്ടിയാ... 70 വയസ്സ് ആയില്ലേ... ഇനി rest എടുക്കു ചേട്ടാ... ചെറുപ്പക്കാർ ഇനി നാട് ഭരിക്കട്ടെ... 🙏...
@santhukyn
@santhukyn 3 жыл бұрын
മൾട്ടിപ്പിൾ ഫാദർ സിന്ധ്രോം ആണ് ഇവന്റെ പ്രശ്നം.... പിന്നെ ഓർമ്മക്കുറവ്... ഉളുപ്പില്ലായ്മ... ഇവനെയൊക്കെ തിരികെയെടുക്കുന്ന കോൺഗ്രസിനെ സമ്മതിക്കണം.... സ്ഥാനങ്ങൾക്ക് വേണ്ടി ചാഞ്ചാടുക മാത്രമല്ല എതിർ ഭാഗത്തേക്ക് നോക്കി തെറി പറയുക... Ak ആന്റണിക്ക് മാനസീക രോഗം ആണ് എന്നും ആഴ്ചയ്ക്ക് ഗുളിക വാങ്ങി കൊടുക്കുന്നത് താണാണെന്നും പറഞ്ഞ നാറി lയാണ് ഇവൻ... ഇപ്പൊ എല്ലാം മറന്നു....
@sibivechikunnel3529
@sibivechikunnel3529 3 жыл бұрын
ഉമ്മൻേറ തൊമ്മൻേറയും ഗ്രൂപ്പുകളികാരണമായിരിക്കാം അദ്ദേഹത്തിന് പ്രതികരിക്കേണ്ടവന്നത്
@aboobacker421
@aboobacker421 3 жыл бұрын
ഫിലിപ്പിന് കോൺഗ്രസ് ഒരുതരത്തിലും ഉയർന്ന സ്ഥാനം ഇപ്പോൾ വാഗ്ദാനം ചെയ്യരുത് അദ്ദേഹം താഴെക്കിടയിൽ വാർഡ് തലത്തിൽ പ്രവർത്തിച്ച അതുകഴിഞ്ഞ് ഘട്ടംഘട്ടമായി കൊണ്ട് വർക്ക് ചെയ്തു സംസ്ഥാന-കേന്ദ്ര ലെവൽ എത്തുന്നത് വരെ കാത്തു നിൽക്കണം ഒരുനിലക്കും പെട്ടെന്ന് ഒരു തരത്തിലുള്ള സ്ഥാനമാനങ്ങളും അദ്ദേഹത്തിന് കൊടുത്ത പ്രവർത്തിച്ചു കാണിച്ചു തരട്ടെ
@akhil_t2398
@akhil_t2398 3 жыл бұрын
Johny Lucose is a good journalist.. 👍
@SCRIBER290
@SCRIBER290 3 жыл бұрын
പാവം മനുഷ്യൻ ഹൃദയശുദ്ധിമാത്രം ആദർശശുദ്ധിയില്ല രാഷ്ട്രീയത്തിൽ ശോഭിക്കില്ല.രാഷ്ട്രീയം വിട്ട് നല്ലൊരു സാമൂഹിക പ്രവർത്തകനാകൂ നിങ്ങൾ വിജയിക്കും.
@sibivechikunnel3529
@sibivechikunnel3529 3 жыл бұрын
രാഷ്ട്രീയത്തിൽ പാരവക്കുന്നവൻ ഒറ്റപ്പെടും ഭൂമഖത്തു നിന്നുതന്നെ ഈശ്വരൻ മാറ്റും അല്ലെങ്കിൽ സമൂഹത്തിൽ ഒന്നുമല്ലാതായിപ്പോകും
@ഇന്ത്യൻ-ഗ1ഴ
@ഇന്ത്യൻ-ഗ1ഴ 3 жыл бұрын
മാർക്കിസ്റ്റ് പാർട്ടിയിൽ ഇഷ്ട്ടപ്പെട്ട സ്ഥാനം കിട്ടിയിരുന്നെങ്കിൽ തിരിച്ച് വരുമായിരുന്നോ Mr.ചൊറിയാൻ
@FinsKPeous
@FinsKPeous 3 жыл бұрын
തിരിച്ചു എടുക്കാന്‍ പാടില്ലായിരുന്നു...തന്റെ അനുഭവ സമ്പത്ത് ഉപയോഗിച്ച് ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ വേണ്ടി ആണ് ഒരു സ്ഥാനം പ്രതീക്ഷിക്കുന്നത് എന്ന് പറഞ്ഞു കണ്ടില്ല. എനിക്ക് സുഖികണം.....അതുതന്നെ.....
@lilyisac250
@lilyisac250 3 жыл бұрын
അനിൽകുമാർ..jose k mani.k.t .jaleel..sreenijan . ..Roshi sobhana..lathika...flying birds
@unnikrishnanb1237
@unnikrishnanb1237 2 жыл бұрын
ഇയ്യാളെ KSUപ്റസിഡന്റാക്കിയത്, ആദ്യത്തെ തെറ്റ്. തുടർന്ന് തെറ്റ്കളുടെ തുടർച്ച.(കോൺഗ്രസ്സിൽ). എവിടെ നിന്നാലും തോൽക്കും. ഇത്രയും പുറം ചൊറിയാൻ വൈദഗ്ധ്യമുള്ള ഒരാൾ കേരളത്തിലില്ല.
@lenessa495
@lenessa495 3 жыл бұрын
ചെറിയാൻറെ അവസ്ഥതന്നെയായിരിക്കും കുഞ്ഞുമാണിക്ക്..(ജോസ് കെ മാണി)..
@krishnanpournami5235
@krishnanpournami5235 3 жыл бұрын
ചെറിയാൻ പാവം വെറും പാവം ഒരുപാടു മോഹങ്ങൾ അ പാവത്തിന് ഉണ്ട് പാവം പാവം പാവം
@karthika0791
@karthika0791 3 жыл бұрын
പെണ്ണും കെട്ടില്ല വാച്ചും കെട്ടില്ല എന്നു പറഞ്ഞു പണ്ട് ലളിത ജീവിത രാഷ്ട്രീയ പ്രവർത്തനം നടത്തിയിരുന്ന ചെറിയാനെയും ആന്റണിയെയും ഈ അവസരത്തിൽ ഓർത്തു പോകുന്നു..!!
@SatheesanPv-yb5gd
@SatheesanPv-yb5gd Жыл бұрын
ചെറിയാൻ ചുരുങ്ങിയപക്ഷം ഉണ്ണിത്താന് പഠിക്ക് എന്നാൽ MP ആകാം !
@rameshbabut.kt.k3375
@rameshbabut.kt.k3375 3 жыл бұрын
Uluppilaymayude paryayam anu cherian philip
@pcjoseph5844
@pcjoseph5844 3 жыл бұрын
ചെറിയ ഫിലിപ്പേ, താങ്കൾ ഒരു original മോഹഭംഗം വന്ന കള്ള മനസിന്റെ ഉടമയാണ് !!! സ്വന്തം വാക്കുകൾ തന്നെ തെളിവ് !!!
@mravindranmullappalli6869
@mravindranmullappalli6869 3 жыл бұрын
രാഷ്ട്രീയത്തിലെ നിർഭാഗ്യം ഇദ്ദേഹത്തിൻ്റെ ക്കൂടെ തന്നെ ആണ്. കഴിവുള്ള പല aalkkarkkum ഒന്നും നേടാൻ കഴി്ഞിരുന്നില്ല. അത് ഒന്നും ഇല്ലാത്ത ആൾക്കാർ പലതും നേടിയിട്ടുണ്ട്. ഇപ്പൊൾ തന്നെ രണ്ടു വഞ്ചിയിൽ കാലു വെച്ചുള്ള യാത്രയിൽ ഇനി എന്തെങ്കിലും നേടാൻ പറ്റുമോ എന്ന് തന്നെ സംശയം ആണ്. ഇനി കേരളത്തിൽ യുഡിഎഫ് ഭരണത്തിൽ വരുമോ എന്ന് തന്നെ സംശയം തോനുന്ന കാലഘട്ടത്തിൽ കൂടി കടന്നു പോകുമ്പോൾ ഉള്ള തിരിച്ചു വരവ് ഗുണം ഉണ്ടാകും എന്ന് തോന്നുന്നില്ല. വിനാശകാലെ വിപരീത ബുന്ധി എന്ന് മാത്രമേ ഇപ്പൊൾ പറയാൻ കഴിയൂ.
@babuantony3157
@babuantony3157 2 жыл бұрын
എ കെ ആന്റണിയുടെ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റാണു ഇയാളുടെ ലക്ഷ്യം. ആ സീറ്റിനുവേണ്ടി കുപ്പായം തയ്പിച്ചിരിക്കുന്ന ഒരുപാട് പേരുണ്ട്. കോൺഗ്രസിന് വേണ്ടി പ്രവർത്തിക്കുന്ന ചെറുപ്പകാർക്ക് കൊടുക്കണം. മാത്രവുമല്ല എ കെ ആന്റണി വീണ്ടും മത്സരിക്കുകയാണെങ്കിൽ ചെറിയാൻ വീണ്ടും ഇടത് പക്ഷത്തേക്ക് പൊയ്ക്കൂടായ്കയില്ല. ഒരു സീറ്റിനു വേണ്ടിയാണ് കോൺഗ്രസിനെ ഒറ്റികൊടുത്തത്.
@velukkudichansvlogvelukkud4356
@velukkudichansvlogvelukkud4356 3 жыл бұрын
കോൺഗ്രസ്സിൽ വന്നു ഉമ്മൻ ചാണ്ടിയുടെ കൂടെ കൂടി കെപിസിസി അദ്ധ്യക്ഷൻ സുധാകരനെ നിരന്തരം അധിക്ഷേപിക്കാൻ പിണറായി അനുഗ്രഹിച്ചു അയച്ച ചാവേർ ആണ് ഇപ്പൊ ചെറിയാൻ... ഇനി 3 വർഷം കോൺഗ്രസ്സിൽ ഇയാള് പല പ്രസ്‌ന ങ്ങൾ ഉണ്ടാ ക്‌കും.... അവസാനം പിണറായി എനിക്ക് അച്ഛനെ പോലെ ആണ് സിപിഎം എന്റെ അമ്മ വീട് പോലെ ആണ് എന്ന് പറഞ്ഞു കോൺഗ്രസ്സ് കാരേ പറ്റിച്ചു തിരിച്ചു സിപിഎം ല് പോയി ചേരും. 😁😁😁😁✍️✍️✍️✍️
@rajeeshcpayari1574
@rajeeshcpayari1574 3 жыл бұрын
ചെറിയാൻ ഫിലിപ്പിന് 68 വയസായോ.. കാണുമ്പോൾ തോന്നില്ല.. കൈരളി ചാനലിൽ പണ്ട് പരിപാടി അവതരിപ്പിച്ച.. കോൺഗ്രെസ്സ്. ബുദ്ധിജീവി... എന്ന ഒരു ഇമേജ് . അവരെ വലുതാക്കുകയോ ചെറുതാക്കുകയോ ചെയ്തു..
@velayudhant6472
@velayudhant6472 3 жыл бұрын
നേതാക്കേളെ ചുറ്റി പറ്റി ഒരു ചെറിയനായി , (വലിയാനായി അല്ല )നിൽക്കാനേ ചെറിയാൻ ഫിലിപിന് അറിയൂ.
@koyamoideen1194
@koyamoideen1194 3 жыл бұрын
ഇവയൊക്കെയാണ് നമ്മുടെ നേതാവ് എന്ന് കാണുമ്പോൾ ഇവൻറപ്റശ്നങളാണ്പരിഹരിക്കേൻഢത്ജനങളുടേതല്ലാ പരനാറിഇവന്സ്താനംകൊടുക്കാൻതയ്യാറായാൽപ്റശ്നംതീരുംഎന്നാണ്ഈനാറിപറയുന്നത്.കഷ്ടംതന്നേ. ജനങൾജാഗ്റതാ😎😂😂😭🔥ഇവനേയൊക്കശരിക്കും കൻഢ്അറിഞ്ഞ്കളിക്കണംഞങൾജനങൾ😀😀😀😀🙏👍
@revive7029
@revive7029 3 жыл бұрын
അധികം വിശദീകരിച്ചു കുളമാക്കണ്ട. മുന്നോട്ടു രാഷ്ട്രീയപരമായി നാടിനു വേണ്ടി എന്ത് ചെയ്യും എന്ന് കാണട്ടെ.
@maniak2698
@maniak2698 3 жыл бұрын
17: 09മുതൽ ചെറിയാൻ പറയുന്നത് സഹിക്കാൻ കഴിയില്ലല്ലോ... കോൺഗ്രസ്‌ പ്രവർത്തകർ ആരും ഇയാളെ കോൺഗ്രസ്സിലേക്ക് വരാൻ ക്ഷണിക്കില്ല.,..
@karunakaranm8948
@karunakaranm8948 3 жыл бұрын
what ever you justify, this time also you have done a great mistake Mr. Cheriyan !
@shibusadanandan9006
@shibusadanandan9006 Жыл бұрын
ചെറിയാൻ ഫിലിപ്പിന് ഇപ്പോൾ ഈച്ച അടിയും വായിനോട്ടവും .നന്നായി നടക്കുന്നുണ്ടോ എന്തോ. അറിയാൻ ഒരാഗ്രഹം ആരെങ്കിലും ഒരു വീഡിയോ ഇടണേ.....
@sudheerkp2828
@sudheerkp2828 3 жыл бұрын
തറവാട്ടിലെത്തിയ ചെറിയാൻ കസേരയില്ലെങ്കിൽ തറയെങ്കിലും കിട്ടട്ടെ.
@akhi492
@akhi492 3 жыл бұрын
ചെറിയാൻ ഫിലിപ്പ് ❤️
@sibivechikunnel3529
@sibivechikunnel3529 3 жыл бұрын
ശുദ്ധഹൃദയമാണ്..അതുകൊണ്ട് എതിർപ്പുകളും നേരിടേണ്ടിവരുംഎന്തായാലും ഈശ്വരൻെറ ഒരു സാമീപ്യം അദ്ദേഹത്തിനു ഇപ്പോൾ വന്നിണ്ട്....
@blessyannjojy
@blessyannjojy 3 жыл бұрын
ഉളുപില്ലായ്മക്കുള്ള നോബൽ പ്രൈസ് ഇയാൾക്ക് കൊടുക്കണം!!
@Ushadevi-rf2sv
@Ushadevi-rf2sv 3 жыл бұрын
താങ്കളെ വിമർശിക്കുന്നതിൽ അസഹിഷ്ണുതയില്ലെന്നു പറയുന്നതു തീർച്ചയായും ശരിയല്ല... നിങ്ങളുടെ നിലപാടുകളും വിശ്വസനീയമല്ല.... ഇരുന്ന കൊമ്പു മുറിക്കാൻ ശ്രമിച്ചവൻ ...അവതാരകൻ കുറിക്കു കൊള്ളുന്ന ചോദ്യം ചോദിച്ചു,
@malichola5504
@malichola5504 3 жыл бұрын
സീറ്റ്‌ കിട്ടാത്തതിന്റെ പ്രശ്നം എല്ലാം ഉത്തരങ്ങളിലുമുണ്ട്
@santhoshkk2703
@santhoshkk2703 2 жыл бұрын
ഇദ്ദേഹത്തെ LDF അവഗണിച്ചിട്ടില്ല. പക്ഷെ ഭാഗ്യമില്ലാത്ത മനുഷ്യൻ ഒരിടത്തും ക്ലച്ച് പിടിച്ചില്ല എന്നതാണ് സത്യം
@rajendranvayala4201
@rajendranvayala4201 3 жыл бұрын
ഇരുപത് വർഷം ഇടത്പക്ഷം നൽകിയ സുഖഭോഗങൾ അനുഭവിച്ചുവല്ലോ.രാജൃസഭസീററ് കിട്ടിയാൽ അവിടെകൂടുമായിരുന്നു.മോഹമുക്തനല്ല അതിമോഹകാരൻ
@shineeshck4129
@shineeshck4129 3 жыл бұрын
കോൺഗ്രസ്സ് വിട്ട എല്ലാർക്കും ചെറിയാൻ ഒരു പാഠമാണ്
@sudhakaransudha9898
@sudhakaransudha9898 3 жыл бұрын
ഇപ്പോഴാണ് ശരിക്കും ചൊറിയാനായത്
@dayananthant.p.9375
@dayananthant.p.9375 3 жыл бұрын
രാഷ്ട്രീയം . അഎന്തെങ്കിലും എവിടുന്നെങ്കിലും കിട്ടിയാല്‍ അതനുഭവിച്ചിട്ടത് തന്നവരെ അപഹസിക്കുന്നത് നന്നല്ല.
@gopinathnambiar3772
@gopinathnambiar3772 3 жыл бұрын
It was thought that he is a person of principle..with this interview it is clear that no principle...only selfishness..
@padmanabhantk6827
@padmanabhantk6827 2 жыл бұрын
Tears of a failed Opportunist!!!
@greenindia5481
@greenindia5481 3 жыл бұрын
ഇദ്ദേഹം ഒരു വാർഡിൽ ജയിക്കുമോ 🙄
@bhaskaranvazhayil5092
@bhaskaranvazhayil5092 2 жыл бұрын
. രണ്ട് തോണിക്കാലു വെക്കുക എന്നൊരു പഴഞ്ചൊല്ലുണ്ട്. രണ്ട് വിരുദ്ധ പാർട്ടികൾ രണ്ടു എനിക്ക് വേണം. ഇതിനാണ് എരട്ടത്താപ്പ് . പോട് മോനേ .
@dr.robinfanskerala7926
@dr.robinfanskerala7926 3 жыл бұрын
മോദി ഭക്തൻ കൂടി ആണെന്ന് പറഞ്ഞാൽ അടുത്ത മിസോറം ഗവർണർ ആകാം......... സംഘം കാവലുണ്ട് 🚩🚩🚩🚩🚩🚩
@Fathimaw3c
@Fathimaw3c 3 жыл бұрын
പിണറായിനെ ഇപ്പോഴും നെഞ്ചിലേറ്റുന്ന, ഇവൻ ആ ചെരുപ്പ് നക്കിയുടെ മറ്റൊരു രു പ മല്ലേ?എന്തിന് കൊണ്ട് വന്നു?
@abraahamjoseph3563
@abraahamjoseph3563 3 жыл бұрын
.. ലുക്ക്ച്ചോ. M. M. മണി വൻ ഭൂരിപക്ഷത്തിന് ജീയിച്ചുട്ടോ.. കാണാനില്ലായിരുന്നു അത് കൊണ്ട് ഓർമിപ്പിച്ചേനെയുള്ള....
@surendrankp8355
@surendrankp8355 3 жыл бұрын
നാം എവിടെയെത്തണോ അതിന്റെ വിധിയുണ്ടെങ്കിൽ എത്തിയിരിക്കും.ഇടതുപക്ഷമോ വലുതപക്ഷമോ അവരെ കുറ്റപ്പെടുത്താവുന്ന നിലയിൽ ഒന്നും ചെയ്തില്ല.താൻ താൻ നിരന്തരം ചെയ്ത കർമ്മഫലം ശരിയായാലും തെറ്റായാലും അനുഭവിക്കുന്നു.
@tsgopalakrishnan
@tsgopalakrishnan 3 жыл бұрын
ഓന്ത് രാഷ്ട്രീയം, ഇനി എന്നാണ് അടുത്ത ചാട്ടം.. അത് സിപിഎം ലോട്ടോ അതോ വേറെ ഏതെങ്കിലമൊരു ഈർക്കിലി പാർട്ടിയിലേക്കോ. സ്വന്തമായി ഒരു ഓന്ത് പാർട്ടി ഉണ്ടാക്കാം. കോൺഗ്രസ്സിൽ നിന്നും സിപിഎം എൽ നിന്നും കുറേപ്പേർ വരും.
@indian6346
@indian6346 3 жыл бұрын
ഇനി എന്നാ തിരിച്ചു പോക്കെന്ന് ചോദിക്ക്. അങ്ങേര് കോൺഗ്രസിൽ നിന്നും പോയപ്പോൾ അണികളുടെ കുത്തൊഴുക്കൊണ്ടായില്ലേ. സുഹൃത്തേ അങ്ങേര് ആൻറണിയോ കരുണാകരനോ ഒന്നുമല്ല. കോൺഗ്രസിലോട്ടുവന്നു ഒരു ബുജി ആയിട്ട് .തിരിച്ചു പോയി. കമ്യൂണിസ്റ്റ് പാർട്ടിയിലോട്ട് അവര് തലേൽ താങ്ങുമെന്ന് കരുതി. ഒന്നുമുണ്ടായില്ല കാരണം അവിടെ ബുജികളേ തട്ടാതെ നടക്കാനൊക്കത്തില്ലായിരുന്നു. ദാ ഇപ്പോൾ തിരിച്ചു വന്നു. കുറേക്കഴിയുമ്പോൾ BJP യിലോട്ടു പോകും. പിന്നെ അവിടെ നിന്ന് CP1 യിലോട്ട് .ഒരു പാട്ടു കേട്ടിട്ടുണ്ട്‌. ഏകാന്തപഥികൻ ഞാൻ.
@maniak2698
@maniak2698 3 жыл бұрын
ഇയാളെ കോൺഗ്രസ്‌ തിരിച്ചെടുക്കുന്നതിൽ ശക്തമായ പ്രധിഷേധം അറിയിക്കുന്നു
@ajayakumardivakaran1189
@ajayakumardivakaran1189 3 жыл бұрын
HE WAS ALWAYS CONGRESS
@sibivechikunnel3529
@sibivechikunnel3529 3 жыл бұрын
അദ്ദേഹം കറതീർന്ന കോൺഗ്രസ് കാരനായിരുന്നൂ ഉമ്മൻചാണ്ടികൊണ്ടുവന്ന ഗ്രൂപ്പുകളിയാണ് കോൺഗ്രസിന് ഈ ഗതി വന്നത് .ഗ്രൂപ്പുകളി വന്നതലൂടെ കഴിവുള്ളവർ.പുറന്തള്ളപ്പെട്ടു..ജനസമ്മതിയില്ലാത്ത കഴിവില്ലാത്ത പലരൂം ഗ്രൂപ്പകളിയിലൂടെ നിയമസഭയിലെത്തി.
@emmanuelmaveli
@emmanuelmaveli 3 жыл бұрын
എ കെ ജി സെന്ററിൽ ആരെങ്കിലും മൂത്രം ഒഴിക്കുന്നത് നോക്കലായിരുന്നോ ചെറിയാന്റെ പണി
@jojioommen4046
@jojioommen4046 3 жыл бұрын
Johnny Lukos you are the real hero, cheriyaan Philip nu praayam aayathu kondu pazhayathu pole ulla oru goom ille
@sunithacs9371
@sunithacs9371 3 жыл бұрын
രണ്ടു തോണിയിൽ കാലിട്ട് അവസാനം വെള്ളത്തിൽ വീണു കൈകാലിട്ടടിച്ച കരയുന്ന മനുഷ്യൻ . 🤣🤣🤣🤣🤣🤣🤣🤣
@mohandasmadathil6240
@mohandasmadathil6240 3 жыл бұрын
എന്റെ ചെറിയാൻ സാറേ..... കോൺഗ്രസ്സിൽ ഒരു പാട് കടൽ കിഴവൻമാർ ഇപ്പോഴും ജിവിച്ചിരിക്കുമ്പോൾ ചെറിയച്ഛനു ഒരു പദവിയും കിട്ടുമെന്ന് തോന്നുന്നില്ല. ഇതിനെയാ നെറിക്കിട്ട രാഷ്ട്രീയം എന്ന് പറയുന്നത്
@vijaya959
@vijaya959 3 жыл бұрын
എം എ ജോണിനെക്കുറിച്ച് ഒരു വരി എഴുതാത്ത മഹാൻ.
@robyroby6226
@robyroby6226 3 жыл бұрын
ആ ചുവന്ന ഷർട്ടു ഊരികളയാൻ മറന്നത് ആണോ?
@manjuhari511
@manjuhari511 3 жыл бұрын
ചൊറിയാനൊരു കാരണം ചെറിയാൻ
@baburajan8521
@baburajan8521 3 жыл бұрын
The relevance of Cherian Philip in Kerala politics now seems ends. He is a non corrupt politician. The new KPCC leadership is not likely to accommodate him well. He shd hve returned to Cong when VM Sudheeran was KPCC president. This is most unsuitable time.
@hosthostst8930
@hosthostst8930 Жыл бұрын
Panchayat member akan kazhiyumo
@ranjithkrishnacovers6137
@ranjithkrishnacovers6137 3 жыл бұрын
2 അണികൾ പോലും കൂടെ ഇല്ലാത്ത ചൊറിയൻ ഇപ്പോഴേ കഴുത്തോളം മുങ്ങി കിടക്കുന്ന കോൺഗ്രസിൽ പോയിട്ട് എന്ത് ഒലത്താനാ? അച്ചായന്മാരുടെ quotayil OC, Anthony, Manoramakk ഇനി എന്ത് നൽകാൻ സാധിക്കും
@abdullaabdulla7453
@abdullaabdulla7453 3 жыл бұрын
Rajya sabha seat kittiyilla. Athuthanne mohabhangam
@moblogwithreshmi5395
@moblogwithreshmi5395 3 жыл бұрын
68 വയസ്സായോ.. 45പറയും...
@koyamoideen1194
@koyamoideen1194 3 жыл бұрын
ചെറിയാൻബീജേപിലേക് പോവുന്നതാണ്നല്ലത് ജനങൾക്😂😭😭🔥
@hosthostst8930
@hosthostst8930 Жыл бұрын
Adutha c m luckyman 4:44 4:46
@josephthomas5808
@josephthomas5808 3 жыл бұрын
No requirement education for our country cricket, politician, cinema no necessary education and no need any thing only wr need ignore all politicians and search minimum education BA or BSC
@pazhanim8717
@pazhanim8717 3 жыл бұрын
20 വർഷത്തെ സമ്പാദ്യം കുമ്പിടി ചെറിയാനാക്കി മാറ്റി ... ചീങ്കണ്ണികളെ ഭയന്ന് പഴയ ലാവണത്തിലുംഎത്തി.
@shajigeorge2659
@shajigeorge2659 3 жыл бұрын
Cheriyankijai
@rahuljayamohan3242
@rahuljayamohan3242 3 жыл бұрын
🤣🤣
@AmalAmal-bw2bw
@AmalAmal-bw2bw 3 жыл бұрын
Thumbnail kandappo nedumudi venu Chetan anu karuthi 😂😂
@achuthanandkunnath2037
@achuthanandkunnath2037 3 жыл бұрын
Antony nalla offer koduthitundavum. A k antony pande oru charaduvalikunavana
@asharsfap1675
@asharsfap1675 2 жыл бұрын
ഇയാളെ എന്താ വിളിക്കുക ഇങ്ങനെ വിളിക്കാം അല്ലോ . എച്ചിൽ അവസര വാദി . ഇയാളെ എങ്ങിനെ വിശ്വസിക്കാൻ ആണ്
@abdullatheef4066
@abdullatheef4066 3 жыл бұрын
ആ ഗ്ര ഹം സഫ ല മാക്കാൻ അവ സാന വ യി 🤣🤣🤣🤣🤣
@manjuhari511
@manjuhari511 3 жыл бұрын
ശരിയെന്നു തോന്നിയ നിലപാട് ആണോ ഉമ്മൻചാണ്ടിയേയും ആന്റണീയേയും കൊലപാതകികൾ ആക്കിയത്
@mujeebrahman8727
@mujeebrahman8727 3 жыл бұрын
C.o.n.💪💪💪💪💪💪💪💪
CAN YOU DO THIS ?
00:23
STORROR
Рет қаралды 41 МЛН
Sigma baby, you've conquered soap! 😲😮‍💨 LeoNata family #shorts
00:37
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 87 МЛН
CAN YOU DO THIS ?
00:23
STORROR
Рет қаралды 41 МЛН