പിണറായിക്ക് രക്ഷയില്ല...ലാവലിൻ ഉടൻ പൂട്ട്

  Рет қаралды 74,229

Malayali Vartha

Malayali Vartha

Күн бұрын

​ @malayalivarthakerala 2023
മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp....
Website: www.malayaliva...
Facebook: / malayalivartha
------------------------------------------------------------------------------
#malayalivartha #MalayalamNews
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on www.malayaliva...
--------------------------------------------------------------------------------
ANTI-PIRACY WARNING *
This content is Copyrighted to Malayalivartha. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 242
@keyechi
@keyechi Жыл бұрын
7 വർഷമായിട്ടും 1 തവണ പോലും പരിഗണിക്കാത്ത ❗നീതിന്യായ വ്യവസ്ഥയോട് ❗പുച്ഛം ❗😡❗
@sajeevkgsajeev5587
@sajeevkgsajeev5587 Жыл бұрын
കേസുകൾ നീട്ടി കൊണ്ടുപോകാതെ എത്രയും വേഗം തീർക്കാൻ കോടതികൾ ശ്രെമിക്കണം
@ramank8715
@ramank8715 Жыл бұрын
RAman
@MuruganvaasthuK.Murugan-oe4ye
@MuruganvaasthuK.Murugan-oe4ye Жыл бұрын
പിണറായിയെ മോദിജി പൂട്ടിയാൽ കേരളം bjp ക്കൊപ്പം❤❤❤
@prabhakarankizhakepurakal4155
@prabhakarankizhakepurakal4155 Жыл бұрын
ഇത്തരം നെ റികേട് കൾ സുപ്രിം കോ ടതിയോടുള്ള വിശ്വാസവും ആദരവും ഇല്ലാതാക്കുന്നു.
@sasu9461
@sasu9461 Жыл бұрын
പിണറായി പേടിക്കണ്ട പിണറായിയെ ആരും പിടിക്കില്ല..
@bhaskarankadaly4552
@bhaskarankadaly4552 Жыл бұрын
സുപ്രീം കോടതിക്ക് ഒരു നോബൽ സമ്മാനത്തിന് അർഹതയുണ്ട്. ഇതാണ് ഉന്നതനീതി പീഠം.
@edathilsatishkumarkumar7882
@edathilsatishkumarkumar7882 Жыл бұрын
ഇത്രേം കാലം മോദിയും സുപ്രീം കോടതിയും എവിടെ ആയിരുന്നു. ഇവർ ഒരു കോപ്പും ചെയ്യില്ല. ഭഗവാൻ തന്നെ ഇടപെടണം. കെ.വിജയനെ തളക്കാതെ BJPക്ക് വോട്ടുചെയ്യല്ല എന്ന് കേരള ജനത പറയണം . എല്ലാ വോട്ടും നോട്ടക്ക് .
@josemenachery8172
@josemenachery8172 23 күн бұрын
ഒന്ന് പോമോളെവെറുതെദിവാസ്വപ്നംകാണണ്ട.
@vsomarajanpillai6261
@vsomarajanpillai6261 Жыл бұрын
ഇത് സത്യമാണങ്കിൽ HRDS ന് അഭിനന്ദനങ്ങൾ
@sathyavanpg2110
@sathyavanpg2110 Жыл бұрын
ഞൊട്ടും നിയമ വ്യവസ്ഥ പണത്തിനു മീതെ പറക്കില്ല
@rajannair9785
@rajannair9785 Жыл бұрын
ഇത് കേൾക്കാൻ തുടങ്ങിയിട്ട് കുറേ കാലമായി വല്ലതും നടന്നാൽ പറയാം 👍
@babu5120
@babu5120 Жыл бұрын
പിണു വിനെപത്ത്‌വർഷം ആകാത്തിട്ടാൽ ഞങ്ങളുടെ വോട്ടു ബിജെപിയ്ക്
@ushanayar7158
@ushanayar7158 Жыл бұрын
ഈ കേസ് ഇങ്ങനെ നീട്ടികൊണ്ട് പോകുന്നത് judiciaryku തന്നെ നാണക്കേടും, വിശ്വാസമില്ലായ്മയും, ആണ്
@manipk765
@manipk765 Жыл бұрын
കള്ളമാരെയും കൊള്ളക്കാരെയും സംരക്ഷിക്കുന്ന ഒരു ഭരണ സംവിധാനം എന്തിനു് ഇവിടെയാണ് നമ്മൾ ചങ്കുപ്പുള്ള സാബു Twenty.twenty സാറിനെ ഓർക്കേണ്ടതും.
@geethakumar111
@geethakumar111 Жыл бұрын
ഒരു ചുക്കും നടക്കാൻ പോകുന്നില്ല. പിണറായി ചത്തു കഴിയാതെ സുപ്രീം കോടതിയിലുള്ളവന്മാർക്ക് വാദിക്കാൻ നേരം കിട്ടില്ല. അതുവരെ അതിന്റെ മുമ്പുള്ള കേസ്സിന്റെ വാദം തീരാതെ ലാവലിൻ കേസ്സ് മാറ്റിവെച്ചു എന്ന സ്ഥിരം പല്ലവി തന്നെ കേൾക്കേണ്ടിവരും. മോദിയും ഒരു നടപടിയും എടുക്കാൻ പോകുന്നില്ല. ജനങ്ങളെ കോടതിയും മോദിയും കൂടി വിഡ്ഢികളാക്കുകയല്ലേ ?
@govindannair8527
@govindannair8527 Жыл бұрын
Kodathyil irikkunna case modi Edapedumo ennal pinnay kodathy enthina oombhano
@madhusudhanan5287
@madhusudhanan5287 Жыл бұрын
ഒന്നും നടക്കത്തില്ല കാരണും ബഹു മോദിജി പിണറായി വിജയന് അനുകൂലം കാരണും ഇവിടെ പിണറായി വിജയൻ പോയാൽ കോൺഗ്രസ്സ് വരും അത് ബഹു മോദിജിക്കു ഇഷ്ടം അല്ല കാരണം ബഹു മോദിജി ആഗ്രഹിക്കുന്നത് കോൺഗ്രസ്സ് മുക്ത ഭാരതം ആണ്
@vsomarajanpillai6261
@vsomarajanpillai6261 Жыл бұрын
ഇത് നിങ്ങളുടെ രാഷ്ട്രീയ വിരോധമോ അറിവിലായ്മയോ കൊണ്ട് പറയുന്നതാണ് കാരണം കേസ് മാറ്റി വയ്പ്പിക്കാൻ .ഒരു പ്രധാനമന്ത്രിക്കും സുപ്രീം കോടതിയിൽ ഇടപെടാൻ കഴിയില്ല അല്ലെങ്കിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണം പ്രത്യേകിച്ചും DY ചന്ദ്രചൂഡ് എന്ന ഒരു BJP വിരുദ്ധ C J ഉള്ളപ്പോൾ ഇതിന്റെ പിന്നിൽ cpm ന് Delhi യിൽ നല്ല പിടിപാടുള്ളവരാരോ ഇടപെടുന്നതാണ് അത് ചിലപ്പോൾ കോൺഗ്രസിലെ ഉന്നതരാകാനും വഴിയുണ്ട്
@babujose6678
@babujose6678 Жыл бұрын
നാത്തൂന്റെ കരച്ചിൽ കാണാൻ, ആങ്ങളയെ ഇല്ലാതാക്കുന്ന അവസ്ഥ.... ഒടുവിൽ ആങ്ങള മാത്രമല്ല പെങ്ങളും ഇല്ലാതാവും.
@sudhakaranp1710
@sudhakaranp1710 Жыл бұрын
Keralathil Idathan poyi valathan vannalum nadakkan pokunnathanu ore tharathilulla bharanam thanneyanu...Idathu kalile monthu Valathu kalilekku mattunnathu poleyanu.....nunapaksha preenanam thanne randu munnanikaludeyum lakshyam...athiloode votu bank Swantham akkuka..pothu janathe nunapakshmennum bhooripakshamennumulla tharam thiriviloode britishikarante divide and rule enna padhathi thanne...
@BalachandranPillai-g1x
@BalachandranPillai-g1x Жыл бұрын
ഇടത്തും, വലത്തും തമ്മിൽ ഒരു വ്യത്യാസവും ഇല്ല.
@rajeshbabubabu3719
@rajeshbabubabu3719 Жыл бұрын
ഈ കോരന്റെ മോന്റെ ഈ കേസ് 27 തവണ മുമ്പ് മാറ്റിമിറ്റി വെപ്പിച്ചത് ആരാണൊ ?!😂😅😂
@anoopk4918
@anoopk4918 Жыл бұрын
ഇതിൽ മോദി ഒന്നും ചെയ്യേണ്ട കാര്യമില്ല. എന്നാൽ പിന്നെ സുപ്രീം കോടതി പിന്നെ എന്തിനാണ് ? നിയമങ്ങൾ എന്തിനാണ് ? തീർത്തും നിരാശാജനകം, അല്ലാതെന്ത് പറയാൻ ? കോടതി നടപടികൾ ബാഹ്യ ഇടപെടൽ എന്തിന് ?
@omanakuttanpillaig1959
@omanakuttanpillaig1959 Жыл бұрын
സാധാരണക്കാരന് കേസ് ഏതെങ്കിലും ഇങ്ങനെ കോടതികൾ മറ്റിവക്കുമോ?
@rajannair1376
@rajannair1376 Жыл бұрын
എഴുതി വെച്ചോളു എനിയും മാറ്റി വെക്കും😂😂
@omanakuttanpillaig1959
@omanakuttanpillaig1959 Жыл бұрын
ഏതായാലും കോടതികളുടെ വില കളയുന്ന അർപ്പടംന്😊
@vijithvs989
@vijithvs989 Жыл бұрын
ഒരു മൈരിനും കഴിഞ്ഞില്ലെങ്കിൽ ഞങ്ങളെ വീണ്ടും മണ്ടന്മാർ ആക്കാൻ വരരുത്.
@pkabdullamaniyur5021
@pkabdullamaniyur5021 Жыл бұрын
ഒരു ചുക്കും നടക്കില്ല. എനി ഇതിനപറ്റി ഒന്നും ആരും മിണ്ടണ്ട
@daisygeorge1800
@daisygeorge1800 Жыл бұрын
വെറുതെ കൊതിപ്പിക്കല്ലേ
@KrishnadasKdas-q4r
@KrishnadasKdas-q4r Жыл бұрын
ഈ വിഷയം ഇനി ദയവായി ഒഴിവാക്കൂ
@sukumarankk7091
@sukumarankk7091 Жыл бұрын
ഇത് ഇങ്ങിനെ തുടർന്ന് കൊണ്ടേ ഇരിക്കും. നമ്മുടെ ചാനെൽ സീരിയൽ പോലെ.
@binummathew161
@binummathew161 Жыл бұрын
നമ്മുക്ക് ഹെലികോപ്റ്റർ ന്റെ കാറ്റ് അഴിച്ചു വിട്ടാലോ
@ajayakumartk3623
@ajayakumartk3623 Жыл бұрын
ഈത്കുറേനാൾമുതൽകേൾക്കൂന്നൂ നടക്കത്തീല്ല
@ananthakrishnannair4802
@ananthakrishnannair4802 Жыл бұрын
നമസ്കാരം ഈ തീരുമാനം എത്രയും വേഗം നടപ്പായാൽ ബി ജെ പി കേട്ടാളത്തിലൊരു സീറ്റ് എങ്കിലും കിട്ടും ഇല്ലെങ്കിൽ അത് പോലും ഉണ്ടാകില്ല
@balakrishnanputhiyapurayil9839
@balakrishnanputhiyapurayil9839 Жыл бұрын
ആരു പെടുത്താൻ ഒരു കോപ്പും നടക്കില്ല .സാധാരണക്കാർ വെറും പെറ്റി കേസിൽ ഒരു തവണ ഹാജർ ആകാതിരുന്നാൽ അറസ്റ്റ് വാറണ്ട് വരും വലിയവർക് നിയമം വേറേ യല്ലെ .
@KrishnaKumar-du5jt
@KrishnaKumar-du5jt Жыл бұрын
Thanks HRDS
@josephm.m1227
@josephm.m1227 Жыл бұрын
പിണറായി മരിച്ചു കഴിയു മ്പോൾ വിസ്താരം തുടങ്ങും
@kairalidas6847
@kairalidas6847 Жыл бұрын
കത്തിന് എന്താ വില? നീതി പീഠത്തിൽ ഉള്ള വിശ്വാസം എന്നേ നഷ്ടം ആയി?
@ഒറ്റകൊമ്പൻ-ഴ9ശ
@ഒറ്റകൊമ്പൻ-ഴ9ശ Жыл бұрын
37... ആമത്തെ പ്രാവശ്യം ഉണ്ടല്ലോ.. അത് കഴിഞ്ഞു 38😂😂😂😂
@babujose6678
@babujose6678 Жыл бұрын
കേൾക്കാൻ രസമുണ്ട് - ഉള്ളിയുടെ തൊലി കളഞ്ഞ അവസ്ഥ - ജനങ്ങൾ ഇക്കാര്യം കേൾക്കുമ്പോൾ ചെവിയിൽ പഞ്ഞി വെച്ച് അടക്കുകയാണ്. ഇത്തരം സംഭവങ്ങൾക്ക് തീരുമാനം ഉണ്ടായിട്ട് പറയുക - അതല്ലേ, നല്ലത്.
@madhuraj1612
@madhuraj1612 Жыл бұрын
ചിരിച്ചു മടുത്തു 😁
@marykuttyabraham4833
@marykuttyabraham4833 Жыл бұрын
മച്ചാനെ 🤔🤔🤔മച്ചാനെ..😮😮ചുമ്മാ 🥰🥰
@jyothisjacob3704
@jyothisjacob3704 Жыл бұрын
അതിന് ഇനി മോഡിയ്ക്ക് ഒരു ബാല്യം ഉണ്ടോ . മോഡിയുടെ കാലവും കഴിയാറായി . ഒൻപത് വർഷമൊന്നും ചെയ്യാതെ ഇപ്പൊൾ ആവേശം കാട്ടിയിട്ട് എന്ത് കാര്യം? ആർക്ക് വേണ്ടി.
@ramank8715
@ramank8715 Жыл бұрын
Raman
@vasanthr3753
@vasanthr3753 Жыл бұрын
This lavlin case has become a big joke.
@treesapb5330
@treesapb5330 Жыл бұрын
മലർപൊടിക്കാരന്റെ സ്വപ്ന० മാത്ര० 😢😢😢😢
@ajayansreelatha5381
@ajayansreelatha5381 Жыл бұрын
ഒരിക്കലും നടക്കത്തില്ല. മോദി പിണറായിയെ തൊടാൻ ഇനിയും ജനിക്കണം. ഇതാണ് നമ്മൾ കാണുന്നത്.
@Vikram5371
@Vikram5371 Жыл бұрын
കലണ്ടറിൽ തീയതി ഉള്ളിടത്തോളം കാലം ഈ കേസ് മാറ്റി വെച്ച് കൊണ്ടിരിക്കും.
@sureshkumart.s774
@sureshkumart.s774 Жыл бұрын
ഓ പിന്നെ..... അവർക്ക് പിണറായിയാണ് വലുത്.
@ThankachaKJ
@ThankachaKJ Жыл бұрын
കുറെക്കാലമായി, നിങ്ങൾ ഞങ്ങളെ ചിരിപ്പിക്കുന്നു മതിയാക്കരുതോ? പിണറായിയും മോദിയും അമിത് ഷായും ❤❤❤❤❤❤😂
@SukumaranPeruparammbil-md5pv
@SukumaranPeruparammbil-md5pv Жыл бұрын
ക്ഷമയെ....... 😭
@AgriMarur-wm3ui
@AgriMarur-wm3ui Жыл бұрын
😂 കുറേ നാൾ സ്വപ്നയേയും ശിവശങ്കരനേയും കൊണ്ട് ഈ കൊച്ച് കല്യാണം നടത്തിക്കാൻ ശ്രമിച്ചിട്ട് അത് നടന്നില്ല😂
@ThankachaKJ
@ThankachaKJ Жыл бұрын
@@AgriMarur-wm3ui അറിയാത്ത കാര്യം പറയാൻ മടിക്കു.... ശങ്കരനും സ്വപ്നയും കല്യാണം ഒത്തിരി നടത്തിയതാ... ചുമ്മാ.. പരദൂഷണം പറയുന്നതായി നമ്മളെ അവർ സപ്ന യാന്റിയും ശങ്കരനങ്കിളും തെറ്റി ദ്ധരിക്ക😃qqe
@Ashokkumar-kq8ps
@Ashokkumar-kq8ps Жыл бұрын
നിങ്ങൾക്ക് വേറെ പണിയില്ലേ? കേന്ദ്രത്തിന്റെ താല്പര്യമാണ് വ്യക്തമാകുന്നത്. പിണറായിയെ ആരും ചോദ്യം ചെയ്യില്ല. അതിന് വേണ്ട കെട്ടുകൾ കെട്ടിയിട്ടുണ്ട്. കൊടുക്കേണ്ടത് കൊടുത്തിട്ടും ഉണ്ട്. പിന്നെ ഒരു നേർച്ചപോലെ ഇങ്ങനെ പറയാം. അത്രതന്നെ. 🙏🏿🇮🇳
@pkmohanan2366
@pkmohanan2366 Жыл бұрын
അങ്ങനെ സഖാവിന്റെ പേരിൽ വലിയ നടപടി ഒന്നും വരില്ല ഇനിയും മാറ്റിവെക്കാൻ പ്രത്യേക കാരണം ഒന്നും വേണ്ട ഇക്കാര്യത്തിൽ മോദിജീക്ക് അങ്ങനെയൊരു തീരുമാനം ഒന്നും എടുക്കാൻ പറ്റില്ല, ഇതേമാതിരി മുല്ലപ്പെരിയാർ വിഷയത്തിനും കേരള കേന്ദ്ര തമിഴ്നാട് സർക്കാറുകൾക്കും കോടതികൾക്കും ജന നന്മയ്ക്കായുള്ള തീരുമാനങ്ങൾ ഒന്നും പെട്ടെന്ന് കൊണ്ടുവരാൻ പറ്റില്ല
@CSNair-cg1jg
@CSNair-cg1jg Жыл бұрын
മോദി ഒരു ചുക്കും ചെയ്യില്ല കാരണം മോഡിയുടെ ചങ്കാണ് പിണറായി . പിന്നെ പിണറായിയുടെ പണത്തിനുമേൽ ഒരു കോടതിയും പറക്കാൻ സാധ്യത കാണുന്നില്ല .
@rajeshv5024
@rajeshv5024 Жыл бұрын
കേൾക്കാൻ തുടങ്ങിട്ട് കുറച്ച് വർഷങ്ങളായി ഇതിലും നല്ലത് ഫ്‌ളൂട്ട് ഊത്തുന്നത
@sreekantannair6614
@sreekantannair6614 Жыл бұрын
ഒരു ചുക്കും സംഭവിക്കില്ല കാരണം ലാവ്‌ലിൻ കേസ് 20 വർഷമായി തുടരുന്നു ഇപ്പോൾ എന്തായി.......?
@babu5120
@babu5120 Жыл бұрын
വെറുതെ കൊതിപ്പിക്കല്ലേ കൊച്ചേ
@udaybhanu1564
@udaybhanu1564 Жыл бұрын
ഇത് കേൾക്കാൻ തുടങ്ങി 3 തലമുറ മണ്ണടിഞ്ഞു പോയി. ന്യൂസ് ഒന്നും കിട്ടിയില്ലെങ്കിൽ ലാവലിൻ കേസിനെ കുറിച്ച് വായിക്കാതിരിക്കൂ.
@GgYu-m8e
@GgYu-m8e Жыл бұрын
ഇനി പിണറായിക്കെതിരെ ശക്തമായ തീരുമാനം എടുത്തില്ലെങ്കിൽ അത് കേന്ദ്രത്തിനും, കേരള ജനതയ്ക്ക് തലവേദനയാവും. ലാവലിൻ കേസ് ഇനി നീട്ടികൊണ്ടുപോവാതിരിക്കാൻ ശ്രമിക്കണം 👍
@unnikrishnank7509
@unnikrishnank7509 Жыл бұрын
മോഡി ഒരു പിണ്ണാക്കും ചെയ്യില്ല
@sadhanandhansadhanandhan1012
@sadhanandhansadhanandhan1012 Жыл бұрын
മോദി പിണറായി ഭാ ഭാ ആണ് അത് കൊണ്ട് ഇപോഴ് ഒന്നും ഇതിന് അറുതി ഉണ്ടാവില്ല
@mallikamallika7505
@mallikamallika7505 Жыл бұрын
പിന്നേ --- വിശ്വസിച്ച്😮😊
@sambathkumar5496
@sambathkumar5496 Жыл бұрын
ബഹുമാനപെട്ട മോദി ജി ഈ നീയും ജനങ്ങളെ പറ്റിക്കരുത് കൃത്യമായും പിണറായി യെ ജെയിലിൽ ഈടണം ഈ തി ൽ ഉൾപ്പെട്ട എല്ലാത്തിനഎയും പൂട്ടണം വന്ദേ മാതരം 🌹🌹🌹🌹🌹
@padmavathip7232
@padmavathip7232 Жыл бұрын
ഉപ്പു തിന്നവൻ വെള്ളം കുടിക്കണം. മടിയിൽ കനമുള്ളവൻഎപ്പോഴും പേടിക്കണം.കോത്താഴത്തെ താക്കോൽ തെറിക്കും.പാവങ്ങളുടെപ്രാക്കിൽ ചാക്കുകൾ പറക്കും.പകലിനോട് യാത്ര.ഇരുട്ടാണ് മക്കളെ എനിക്കിഷ്ടം...
@vinoyvarg1
@vinoyvarg1 Жыл бұрын
എത്രയും നാള്‍ മോഡി ethonnum അറിഞ്ഞില്ലേ
@AlAridh-q3r
@AlAridh-q3r 10 күн бұрын
🙏🌹മോദിജി 🙏🙏കോതിപ്പിക്ക്ല്ല്
@anilkumarvasudevanpillai8081
@anilkumarvasudevanpillai8081 Жыл бұрын
😂😂 കത്ത് കുട്ടയിൽ കിടക്കും, നിയമം സാധാരണകാരന് മാത്രം,
@mohanank7115
@mohanank7115 Жыл бұрын
മരിച്ച ആളുടെ ജാതകം നോക്കാറില്ല 😄
@geethadevivasan2850
@geethadevivasan2850 Жыл бұрын
👍👍👍👍♥️
@sabujipanicker5663
@sabujipanicker5663 Жыл бұрын
ഇ മാരണത്തെ ഒന്ന് ഒഴിവാക്കി കേരളത്തെ കൊള്ള യിൽ നിന്നും മോചിപ്പിക്കു!!!!!??????
@gafoorkvk6154
@gafoorkvk6154 Жыл бұрын
മണി പൂരിലേക്ക് പോയാൽ മതി
@manoharankm7876
@manoharankm7876 Жыл бұрын
ഭയി ഭായി
@shaji8385
@shaji8385 Жыл бұрын
കൊച്ചേ നിനക്ക് വേറെ പണിയൊന്നും ഇല്ലേ
@rajeevsukumaran8596
@rajeevsukumaran8596 Жыл бұрын
🎉👍🏻👍🏻👍🏻❤️
@joyvadakkan2862
@joyvadakkan2862 Жыл бұрын
ഇവിടെ ഒന്നും സംഭവിക്കില്ല. വെറുതെ എന്തിനാ ഇങ്ങനെ മോങ്ങുന്നത്
@sundarinettath6382
@sundarinettath6382 Ай бұрын
മോദിജി. ഒരിക്കലും പിണറായിക്കു എതിരായ കേസ്.. വിചാരിക്കാൻ സമ്മതിക്കില്ല..
@anilmathew3996
@anilmathew3996 Жыл бұрын
മോദി ഉവ്വ് ഉവ്വ് വിശ്വസിച്ചിട്ടുണ്ട്... 🤣🤣
@abrahammathew2781
@abrahammathew2781 Жыл бұрын
Hi molu you have a good future
@prasadpr9268
@prasadpr9268 Жыл бұрын
ഗഡ്കരി കേന്ദ്രമന്ത്രിസഭയിൽ ഉള്ളിടത്തോളം പിണറായിക്ക് ഒരു ചുക്കും സംഭവിക്കില്ല 👍
@BalakrishnanM-g9t
@BalakrishnanM-g9t Ай бұрын
കേന്ദ്രം ഇതൊന്നുമറിയാതെ രീതിയില്‍; കേരളം ഇത്രയുംകാലം പോയതു ജനം എങ്ങിനെ സഹിക്കുന്നു?വേറെ ആരുമില്ല?
@krishnankuttyk158
@krishnankuttyk158 Жыл бұрын
സത്യ വും, നീതിയും ഇപ്പോഴും മരണ ശയ്യയിൽ നിന്ന് എഴുന്നേൽക്കാൻ ശ്രമിക്കുന്നു എന്നോ??!
@subhashp.s.5658
@subhashp.s.5658 Жыл бұрын
വെറുതെ ആളുകളെ എയറിൽ നിറുത്താൻ
@ramlathbeevi2069
@ramlathbeevi2069 Жыл бұрын
ബഹു. സുപ്രീം കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന ഒരു പുനപരിശോധന ഹർജിയിൽ എന്തിനാ കേന്ദ്രത്തെ വലിച്ചിഴ ക്കുന്നത്
@kcsreekumar6095
@kcsreekumar6095 Жыл бұрын
Good
@dr.raveendranpk3877
@dr.raveendranpk3877 Жыл бұрын
Enthenghilum Sambavichal Albutham Athraye Ullu
@sasidharannair1629
@sasidharannair1629 Жыл бұрын
ഓഹോ അങ്ങിനെയോ, ദാ ഇപ്പോ.........മാറ്റി.
@kkgopalakrishnan2945
@kkgopalakrishnan2945 Жыл бұрын
ലാവിലിൻകേസ് 37തവണ മാറ്റിവയ്ക്കൽ ഒരിക്കലും ഞ്ഞായികരിക്കാൻ പറ്റില്ല കേരളാമക്കൾ വെറും മണ്ട ഇല്ലാത്ത തോ അതവ മണ്ടൻന്മാരോ എന്തായിലും ഈകേസിൻറ്പിന്നിൽ ആരായാലും അത് അന്വേഷണപരിതിയൽ കൊണ്ടുവരണം ഇനി നിയമമാണെകിൽ ആനിയമജ്ഞനെതിരെ അന്വേഷണം വേണം അതിണ് ഞാൻ ഭാരത പുത്രൻ ആയതുകൊണ്ട് പറയുകയാണ്.?
@girishkumargirish4331
@girishkumargirish4331 Жыл бұрын
പണത്തിനും സ്വദീനത്തിനുംഅപ്പുറം എന്ത് കോടതി
@pradeepsreenivasan8429
@pradeepsreenivasan8429 Жыл бұрын
ഏതു കുറെ കേട്ടതാണ് ഒന്നും നടക്കില്ല
@gafoorkvk6154
@gafoorkvk6154 Жыл бұрын
ആകുഴൽ പണ കേസും -- റാണി --.. തട്ടിയ - 25 ലക്ഷവും - അതും കൂടി ഒന്ന് അന്യാ ഷിക്കാൻ പറ--..
@muraliwarrier6622
@muraliwarrier6622 Жыл бұрын
വിശ്വാസം നഷ്ട്ടപെട്ട കാര്യത്തിൽ വെറുതെ വാർത്ത ചെയ്തു ബോറടിപ്പിക്കരുത് പ്ലീസ്
@ശ്രീധരൻകൊയിലാണ്ടികവിതകൾ
@ശ്രീധരൻകൊയിലാണ്ടികവിതകൾ Жыл бұрын
37 മത് നീട്ടിവെക്കൽ അടുത്തു തന്നെ കേൾക്കാം തിയതിയും അന്നു പറയും
@dhyan11skills36
@dhyan11skills36 Жыл бұрын
അടിപൊളി.എന്.നടകുഅറസ്ററ്
@Ushadevi-rf2sv
@Ushadevi-rf2sv Жыл бұрын
ഒരു പുല്ലും സംഭവിക്കില്ല, ഇന്നും മാറ്റി വെച്ചല്ലോ
@venugopalkk9825
@venugopalkk9825 Жыл бұрын
രോമത്തിൽ തൊടാൻ പറ്റ ത്തില്ല ഒരു ചുക്കും ഉണ്ടാകുകയില്ല
@venugopalkv3467
@venugopalkv3467 Жыл бұрын
വീണ്ടും മോദിയെ കൊണ്ടുവന്നല്ലോ.... കഷ്ടം സുപ്രീം കോടതിയിലെ കേസിന്റെ കാര്യത്തിൽ പ്രധാനമന്ത്രിക്ക് കത്തയച്ചു.... 😂😂😂
@sreechakra2631
@sreechakra2631 Жыл бұрын
മതിയാകൂ ചേടത്തി.കേരളത്തിലെ ജനങ്ങളെ പറ്റി പ്രാർത്തിക്കൂ ചേടത്തി
@yatheendradaskc3421
@yatheendradaskc3421 Жыл бұрын
അളിയനും അളിയനും ഒന്നായ സ്ഥിതിക്ക് ഇനി വെറുതെ സമയം മെനക്കെടുത്തേണ്ട😂
@manojkumarpalakkal8354
@manojkumarpalakkal8354 Жыл бұрын
ഇത് കുറെ ആയി കേൾക്കുന്നു.. ഗിന്നസ് ബുക്കിന്റെ സങ്കാടകരെ അറിയിച്ചാൽ ഏറ്റവും കൂടുതൽ തവണ പലതരം ക്രിമിനൽ കേസുകള് ള്ള ഒരാളെ രക്ഷിച്ചു രക്ഷിച്ചു കൊണ്ട് പോയ വകയിൽ എന്തേലും ഗിന്നസ് അവാർഡ് കൊടുത്തു ലോക നേതാവ് ആകാമായിരുന്നു 🤣🤣
@chandranjames2207
@chandranjames2207 Жыл бұрын
Engil Keralathil BJP kku vote cheyyum
@m.ramachandrannair6145
@m.ramachandrannair6145 Жыл бұрын
ഇങ്ങനെ പറഞ്ഞ് കൊതിപ്പിക്കല്ലെ കുറേ കേൾക്കുന്നു. സുരേഷ ഗോവി ഡയലോഗ് പോലെ ദേ വന്നു ദാ പോയി
@philipkutty663
@philipkutty663 Жыл бұрын
എന്തിനാ കൊച്ചേ ഇങ്ങനെ തള്ളുന്നത് . ഇന്നലെ മുപ്പത്തിയേഴാം തവണയും കേസ് മാറ്റിവച്ചു. ഇതൊന്നും കേന്ദ്രം അറിയാതെയല്ല നടക്കുന്നത് .
@balakrishnanc1442
@balakrishnanc1442 Жыл бұрын
പിണനാറി ചാവുന്നതുവരെ ലാവലിൻ കേസ്‌ നീണ്ടുപോകുമെന്ന് അരിയാഹാരം കഴിക്കുന്നവർക്കൊക്കെ അറിയാവുന്ന കാര്യമല്ലേ...😂
@thankamanib618
@thankamanib618 Жыл бұрын
Panna pinarayi ye arrest cheyyu please❤❤❤❤❤❤
@vijayanm7365
@vijayanm7365 Жыл бұрын
ചുമ്മാതള്ളാതെ മോളേ ' പിണറായി ചാവുന്നതു വരെ ശിക്ഷ ഉണ്ടാവില്ല
@cnsdhar
@cnsdhar Жыл бұрын
HRDS കത്തെഴുതിയ പഴങ്കഥ ഇപ്പോൾ എന്തിനാണ് ആവർത്തിക്കുന്നത്? അതിനു ശേഷം രണ്ടു തവണ കേസ് മാറ്റി വച്ചില്ലേ?
@rameshpn9992
@rameshpn9992 Жыл бұрын
ഇതിലും വലുത് ചാടി കടന്നവനാണ്ണി k k ജോസഫ്
@chakkocp8486
@chakkocp8486 Жыл бұрын
ശബരി മലയിൽ ഒരു കല്യാണം നടന്നാൽ മാത്രം ലാവ്‌ലിൻ കേസ് സുപ്രീം കോടതി പരിഗണിക്കൂ. ആ കല്യാണം ആണെങ്കിൽ അയ്യപ്പ സ്വാമിയും മാളിക പുറത്തമ്മ യും തമ്മിൽ ഉള്ളതാണ്. അവിടെ കന്നി കെട്ടുകാർ ആണെങ്കിൽ ഇവിടെ കോടതിയിലെ കേസുകളാണ് തടസ്സം
@sethumadhavankp7160
@sethumadhavankp7160 Жыл бұрын
Pinarayi. Ye.......POOTTANAM
@vijuavani1514
@vijuavani1514 Жыл бұрын
പിന്നെ പറവള്ളി ആണ് നടക്കാൻ പോകുന്നത്
@akmathew
@akmathew Жыл бұрын
ഓ അപ്പോൾ. കത്ത് കിട്ടാത്ത കുഴപ്പമാരുന്ന് വേറെ ഒരു തൊഴിലും അറിയില്ലെ
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
CPM/ വടിയെടുത്ത് ഗോവിന്ദന്‍
4:17