പിണറായിക്കെതിരെ ആഞ്ഞടിച്ച് മറിയക്കുട്ടി I Mariyakkutty

  Рет қаралды 140,524

Marunadan Exclusive

Marunadan Exclusive

5 ай бұрын

കോണ്‍ഗ്രസ്സിനും ബിജെപിക്കും വോട്ട് പിടിക്കും ഞാന്‍
ഗുണ്ടകള്‍ക്ക് കൊടുക്കാന്‍ കാശുണ്ട്; പെന്‍ഷന്‍ മാത്രം ഇല്ല.... സുരേഷ് ഗോപിയാ എനിക്കിപ്പോ പെന്‍ഷന്‍ തരുന്നേ....
പിണറായിയെ താഴെയിറക്കും ഞാന്‍....
#kerala #idukki #mariyakkutti #pinarayivijayan #MR001 #ME004

Пікірлер: 224
@leelammach.5851
@leelammach.5851 5 ай бұрын
മറിയക്കുട്ടി അമ്മച്ചീ പ്രണാമം🙏 അമ്മച്ചി ചെറിയ പ്രായത്തിൽ രാഷ്ട്രീയത്തിൽ വരണമായിരുന്നു. ഭയങ്കര അതിനുള്ള ഒരു 80+കാരി!🎉❤🌹🙏
@kuriakosep.v2693
@kuriakosep.v2693 5 ай бұрын
മറിയക്കുട്ടി കില്ലാഡി.
@smithakrishnan1882
@smithakrishnan1882 5 ай бұрын
അമ്മച്ചി സൂപ്പർ ❤️
@Thetoxic56
@Thetoxic56 5 ай бұрын
പിണറായി എന്ന് കേൾക്കുബ്ബോൾത്തന്നെ അമ്മച്ചി കലിപ്പാണ്. 🤣പീയൂഷ്‌ ❤️
@kannanamrutham8837
@kannanamrutham8837 5 ай бұрын
കേരളത്തിൻറെ നവോത്ഥാന നായിക മറിയക്കുട്ടി അമ്മ ❤❤
@Suniljosejose
@Suniljosejose 5 ай бұрын
അധികമാരും പറയാത്തൊരു കാര്യം മറിയക്കുട്ടി അമ്മ പറഞ്ഞു..അട്ടപ്പാടിയിലെ മധുവിൻ്റെ മരണ കാരണത്തെക്കുറിച്ച്!!😢😢
@sreelekshmi675
@sreelekshmi675 5 ай бұрын
മറിയക്കുട്ടി അമ്മയെ കണ്ടിട്ട് കുറേ കാലമായല്ലോ എന്ന് ഇടക്കെപ്പോഴോ ഓർത്തിരുന്നു.. ❤️പിയൂഷേട്ടൻ.. 👏
@user-fh9su2vg1u
@user-fh9su2vg1u 5 ай бұрын
നല്ല ഒരു പാവ കുത്തുകാരന്റെ വിരലിൽ ചലിക്കുന്നചരടിന്റെഅറ്റം നന്നായി കളിക്കുന്നു
@varshagopakumar1427
@varshagopakumar1427 5 ай бұрын
​@@user-fh9su2vg1u88¹ìOkaqq
@suresh342sr
@suresh342sr 5 ай бұрын
പിണറായി എന്ന് പറയുന്നതും കേൾക്കുന്നത് അമ്മച്ചിക്ക് കലിപ്പാണ് 😂😂😂
@lachooooded
@lachooooded 5 ай бұрын
ക്രിസ്ത്യൻ കൂടി alee,
@MaryMaryGeorge-gi7il
@MaryMaryGeorge-gi7il 5 ай бұрын
1q1qq11..😊❤❤​@@lachooooded
@sreerajs8694
@sreerajs8694 5 ай бұрын
Aarka angane allathe waste criminal
@KamaleswaranAnitha
@KamaleswaranAnitha 4 ай бұрын
000 9th​@@lachooooded
@amblieamnile8981
@amblieamnile8981 5 ай бұрын
അതാണ് കേന്ദ്രം കാശ് കൊടുക്കുന്നില്ല എന്ന് പറയും കിട്ടിയാൽ പിറ്റേന്ന് തന്നെ ലോകം ചുറ്റാൻ പോകും അതും കൊണ്ട്.
@thressiammajose1642
@thressiammajose1642 5 ай бұрын
മരിയ ക്കുട്ടി അമ്മ സൂപ്പർ 👍👍👍👍👍👍1👍👍👍👍👍
@lathikaravindran9303
@lathikaravindran9303 5 ай бұрын
ഞാനും അമ്മയുടെ അഭിപ്രായങ്ങളോട് 100 ശതമാനം യോജിക്കുന്നു
@jacob-fd6th
@jacob-fd6th 5 ай бұрын
നല്ല അറിവുള്ള അമ്മച്ചി, സൂപ്പര്‍
@SumeshNeethu
@SumeshNeethu 4 ай бұрын
ഇങ്ങനെ ആയിരിക്കണം കേരളത്തിലെ പെണ്ണുങ്ങൾ ചങ്കുറ്റമുള്ള മാറിയാമ്മച്ചീ ❤❤❤
@sukumarann3337
@sukumarann3337 5 ай бұрын
മറിയക്കുട്ടി Super
@celinejoy7011
@celinejoy7011 5 ай бұрын
"VOICE" of Kerala👋💪❤️
@sstailoring6497
@sstailoring6497 5 ай бұрын
അമ്മച്ചി സൂപ്പർ🙏🏻❤
@MohandasE_53
@MohandasE_53 5 ай бұрын
അമ്മച്ചിയാണ് കേരളത്തിലെ യധാർത്ഥ പ്രതിപക്ഷ നേതാവ്.🙏👍💪
@user-be8wm7ep8z
@user-be8wm7ep8z 4 ай бұрын
അമ്മേ അങ്ങയെ നമസ്കരിക്കുന്നു 👌❤️👏🙏🙏🙏🙏🙏🙏🙏🙏🙏
@thresiavm1111
@thresiavm1111 5 ай бұрын
ഞാൻ ഓർത്തു ഇവിടെ പോയി എന്ന്. ഈ പറയുന്നേ മുഴുവൻ സത്യം ആണ്. ഈശ്വരൻ ആണ് ഇവരുടെ വായിൽ കൂടെ പറയുന്നത്, ഉള്ള സത്യം വിളിച്ചു പറയുമ്പോ അവരെ ഇല്ലാതാകാൻ നോക്കുക അല്ല വേണ്ടത്. കഞ്ഞി കില്ലാത്ത പാവങ്ങളെ പിടിപ്പിച്ചാൽ ഈശ്വരൻ അപ്പൊത്തന്നെ ഇടപെടും എന്ന് മറക്കരുത്. ഒരു മാറിയകുട്ടി ഇല്ലാതായാൽ ആയിരക്കാണകിനി മാറിയകുട്ടിമർ ഇറങ്ങും. കേൾക് ആ ചേച്ചി പറയുന്നത് സത്യത്തിന്റെ കാവൽകാരി 👍🏼👍🏼👍🏼🙏🙏🙏🙏
@missiontoaccomplish
@missiontoaccomplish 5 ай бұрын
ഉരുളക്ക് ഉപ്പേരി എന്ന് പറയുന്നത് പോലെ ആണ് ഈ അമ്മയുടെ വാക്കുകൾ. ചെറുപ്പത്തിൽ തന്നെ പൊതു പ്രവർത്തനത്തിൽ ഇടപെട്ടിരുന്നുവെങ്കിൽ ചിലപ്പോൾ ഒരു മന്ത്രി ആകുമായിരുന്നു.
@rajeswarid6262
@rajeswarid6262 5 ай бұрын
സൂപ്പർ അമ്മേ കലക്കി
@rethishpb5322
@rethishpb5322 5 ай бұрын
അമ്മച്ചി സൂപ്പർ
@ManikandanC-ze5wf
@ManikandanC-ze5wf 5 ай бұрын
മറിയകുട്ടിയമ്മയ്ക്ക്, കോടി പ്രണാമം 🙏🙏🙏👍🌹
@navavlog1619
@navavlog1619 5 ай бұрын
കൊല്ലുമോ 🤔പ്രണാമം 😜
@sreelekha2023
@sreelekha2023 4 ай бұрын
മറിയക്കുട്ടി അമ്മച്ചിയെ കുറെ നാളായിക്കാണാനില്ലായിരുന്നു എന്തു പറ്റിയോ എന്തോ എന്ന് വിചാരിച്ചു അമ്മച്ചിയെ ആരെങ്കിലും ഉപദ്രവിച്ച് ഒതുക്കിയോ എന്ന് പോലും ചിന്തിച്ചു പോയി അമ്മച്ചിയുടെ പ്രതീകരണം കേരളത്തിൽ മുഴങ്ങിക്കേൾക്കാൻ കർത്താവ് ദീർഘായുസ്സും ആരോഗ്യവും തന്ന് അനുഗ്രഹിക്കട്ടെ🙏🙏🙏
@radhamanivs7433
@radhamanivs7433 5 ай бұрын
അമ്മച്ചി ഞാനും സുരേഷ് ഗോപി സാറിന് വോട്ട് പിടിക്കാൻ വന്നേനെ പക്ഷെ ഞാൻ കോട്ടയം ജില്ല ആയി പോയി സാർ ജി ക്കണം ❤🌹❤️♥️❤
@mariojohn3452
@mariojohn3452 5 ай бұрын
മറിയകുട്ടി അമ്മച്ചി ഉയിർ ❤‍🔥❤‍🔥❤‍🔥❤‍🔥
@satishbalakrishnan7474
@satishbalakrishnan7474 5 ай бұрын
Very correct assessment of Pinnarai by Maryakutty " Panna".😊
@MaryAgnes-zu3vw
@MaryAgnes-zu3vw 5 ай бұрын
What Ammachie says is true
@sarithavinod7700
@sarithavinod7700 5 ай бұрын
ഭൂരിഭാഗം മലയാളികളും ഇതെ അഭിപ്രായം ഉളളവർ ആണ്
@rarichannj2832
@rarichannj2832 5 ай бұрын
സുരേഷ് ഗോപി. കേരളത്തിന്റെ മുത്താണ്. മുത്ത്
@user-th8sj1ob9g
@user-th8sj1ob9g 5 ай бұрын
ജയിപ്പിച്ചാൽ തൃശൂർ വോട്ടർമാർക്ക് അതിന്റെ നന്മയുണ്ടാകും മനസാക്ഷി ഉള്ള നല്ല മനുഷ്യൻ സുരേഷ്‌ഗോപി ❤❤❤❤❤❤
@MuraliDeepa-nt6ud
@MuraliDeepa-nt6ud 5 ай бұрын
😊😊
@beenaanil9388
@beenaanil9388 5 ай бұрын
ഈ അമ്മയുടെ വിവരം എല്ലാവർക്കും ഉണ്ടായിരുന്നെങ്കിൽ ഈ നാട് നന്നേനെ
@rajinair9240
@rajinair9240 5 ай бұрын
എ൯പതിയേഴു വയസ്സിലു൦ എ൯൭താരു ചുറുചുറുക്
@dharmafilmworld8461
@dharmafilmworld8461 5 ай бұрын
🧨🧨🧨🧨🧨🧨🧨🧨🧨 4:33 ഈ പ്രായത്തിയിലും നല്ല അറിവ് 21:00 10:05 10:53 24:38 ജോസ് മണി👎 26:34 പിസി ജോർജ്👍 29:05 ഗവർണർ 😊 29:54 വീണ 🤣 32:00 ബാലൻ 😂😂😂😂
@filmarchive7568
@filmarchive7568 5 ай бұрын
5:36 എനിക്ക് RSS വേണം, ബിജെപി വേണം, കോൺഗ്രസ് വേണം. മുൻഗണന ആദ്യം RSS നു കൊടുത്ത അമ്മച്ചിക്ക് ആദരവും അഭിവാദ്യങ്ങളും.
@user-vu2pd3el5s
@user-vu2pd3el5s 5 ай бұрын
Hoo bhayankara kandupidutham thanne😂😂😂
@thrisiyammakurian6726
@thrisiyammakurian6726 Ай бұрын
😂😂😂😂😄👍👍
@krishnav9057
@krishnav9057 5 ай бұрын
Very prudent veteran old women Great ❤
@mariyarajan9418
@mariyarajan9418 5 ай бұрын
അമ്മച്ചിയെ ഒരുപാടായി കണ്ടിട്ട്😅. ഇടയ്ക്കൊക്കെ ഓർതിരുന്നു. സന്തോഷമുണ്ട് അമ്മച്ചിയുടെ വിവരം ഈ കേരളം ഭരിക്കുന്നവർക്ക് ഇല്ല എന്നു മനസ്സിലായില്ലേ. പാവങ്ങളുടെ വിഷമം മനസ്സിലാക്കുന്നവർക്ക് vote ചെയ്യുക.മനുഷ്യത്വമുളളവർക്ക് മാത്രം. മനുഷ്യരായുളളവർ ദയവായി CPM എന്ന criminals ഇനി കേരളം ഒരിക്കലും ഭരിക്കാൻ അനുവദിക്കരുതേ.......😢😢 അമ്മച്ചിയുടെ full support ആവശ്യമുണ്ട്.
@philipthomas9777
@philipthomas9777 5 ай бұрын
അമ്മച്ചീ ഇപ്രാവശ്യം 20/20 ക്കു വോട്ട് ചെയ്യണേ. അരിവാൾ ചുറ്റിക്കകാരോട് പോകാൻപറ. ഒത്തിരി കുത്തിയതല്ലേ. അവർ മൂഞ്ചിച്ചില്ലേ 😄
@powersward
@powersward 5 ай бұрын
👌. അമ്മച്ചി 🙏🙏🔥🔥
@thankammaraju9868
@thankammaraju9868 5 ай бұрын
മറിയാകുട്ടി അമ്മക്ക് അറിയാത്ത കാര്യങ്ങൾ ഇല്ല രാഷ്ട്രീയത്തിൽ മധുവിന്റെ മരണ കാരണം 😢😢😢😢
@shibuappukuttan4413
@shibuappukuttan4413 5 ай бұрын
Super Super super Super 😂😂😂😂😊😊😊😊
@sinikapushpalal7480
@sinikapushpalal7480 5 ай бұрын
Encyclopedea mariyammmachi ❤️great 🙌💪💪💪
@lathaajit7120
@lathaajit7120 5 ай бұрын
Ammachi...namichu❤
@sumithrabaiju5819
@sumithrabaiju5819 5 ай бұрын
Ammachi♥️♥️♥️💯💯💯💯🔥🔥🔥🔥
@JishnuM.s
@JishnuM.s 5 ай бұрын
Supperamma
@user-hr5un8gr3t
@user-hr5un8gr3t 5 ай бұрын
Full support💪🎉❤
@user-nz3mm1oo1u
@user-nz3mm1oo1u 5 ай бұрын
ഇന്ത്യ യുടെ പ്രസിഡൻറാകാനുളള യോഗൃതയുണ്ട്.
@mathewap3900
@mathewap3900 5 ай бұрын
Super very very good
@ajeeshkumarajeesh6430
@ajeeshkumarajeesh6430 5 ай бұрын
സൂപ്പർ
@rubymathew4488
@rubymathew4488 5 ай бұрын
അമ്മച്ചി 20/20 ക്കു വേണ്ടി പ്രവർത്തിക്കു..
@raduq877
@raduq877 5 ай бұрын
പിണറായിടെ വിമാനം പറപ്പിക്കൽ അല്ല പിന്നെ ❤❤
@renju09
@renju09 5 ай бұрын
❤Mariyakkutty ❤
@shajijacob5974
@shajijacob5974 5 ай бұрын
Hai,പീയുഷ് സൂഖമാനൊ.😊
@jessyphilip4694
@jessyphilip4694 5 ай бұрын
@georget44
@georget44 5 ай бұрын
Simply bowing with respect to Ammachi ❤❤🙏🙏
@mariojohn3452
@mariojohn3452 5 ай бұрын
അമ്മച്ചി ❤‍🔥❤‍🔥
@dineshanpayyandineshanpayy788
@dineshanpayyandineshanpayy788 5 ай бұрын
കേരള.ജാൻ സിറാണി.
@jifinkj1387
@jifinkj1387 5 ай бұрын
ഇപ്രാവശ്യം സുരേഷ് ഗോപി തൃശ്ശൂർ വിജയിക്കുമെന്ന് ഉറപ്പുള്ളവർ എത്ര പേർ ഈ വീഡിയോ കാണുന്നുണ്ട് ഒന്ന് കമന്റ് ചെയ്യാമോ 🎉🎉❤❤
@nirmalanair9303
@nirmalanair9303 5 ай бұрын
ഞാൻ 👍
@padmajamp5803
@padmajamp5803 3 ай бұрын
സുരേഷ് ഗോപി സാർ വിജയിക്കുമെന്നു പ്രതീക്ഷിക്കുന്നവർ ഏറെയുണ്ട്
@MrJohnKuriakose
@MrJohnKuriakose 5 ай бұрын
I like that dialogue... Avan eanikku Manthri onnum alla, ....haha 😂
@madhukumark.m5381
@madhukumark.m5381 5 ай бұрын
Love u amma
@akashm8071
@akashm8071 5 ай бұрын
മറിയാമ്മ 👍👍🙏🙏🙏
@santhoshkumar-of4cf
@santhoshkumar-of4cf 5 ай бұрын
അമ്മ ❤
@user-fn8sp4gg8c
@user-fn8sp4gg8c 5 ай бұрын
Mariyakutty amma 🙏
@RadhaKrishnan-le7qk
@RadhaKrishnan-le7qk 5 ай бұрын
Ok very good Amma🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@JimmySebastian
@JimmySebastian 5 ай бұрын
സത്യം മാത്രമേ പറയൂ
@leenarejeesh5745
@leenarejeesh5745 5 ай бұрын
അമ്മച്ചി ❤❤❤❤
@linujoseph6848
@linujoseph6848 5 ай бұрын
നല്ലൊരു രാഷ്ട്രീയനിരീക്ഷകയാണ് അമ്മച്ചി. സുരേഷ് ഗോപിയെ ഇഷ്ട്ടമാണ്. എന്നാലും ഞാൻ കൊണ്ഗ്രെസ്സ്കാരി യാണെന്ന് തുറന്നു പറയാൻ ദൈര്യം മുണ്ട് അമ്മച്ചിക്ക്.
@vinodmani2516
@vinodmani2516 4 ай бұрын
.
@harikrishnansreekumardpill7780
@harikrishnansreekumardpill7780 4 ай бұрын
Amma full updated aanu.. Very good..
@sudarsanangurukripa7370
@sudarsanangurukripa7370 5 ай бұрын
🇮🇳 🇮🇳 🇮🇳
@mariojohn3452
@mariojohn3452 5 ай бұрын
അമ്മച്ചി മുത്താണ് ❤‍🔥❤‍🔥
@mathewap3900
@mathewap3900 5 ай бұрын
Super good
@mathewap3900
@mathewap3900 5 ай бұрын
Good
@vijipillai3335
@vijipillai3335 5 ай бұрын
Ammchi super anu enthu arive anu ❤❤❤
@poonammab5029
@poonammab5029 5 ай бұрын
Mariyakkuttichachi big salute🎉❤😂
@s-eprath
@s-eprath 5 ай бұрын
അമ്മച്ചി ❤😍💪🏻💪🏻💪🏻
@manikuttanm1883
@manikuttanm1883 5 ай бұрын
Ammachi,,,ammachi,,poliyyanu❤
@mathewap3900
@mathewap3900 5 ай бұрын
Very good
@user-xq3dy3ox2o
@user-xq3dy3ox2o 5 ай бұрын
അമ്മച്ചി സൂപ്പർ ❤️❤️❤️❤️
@remyasreeremyasree2725
@remyasreeremyasree2725 4 ай бұрын
❤❤🙏🏻🙏🏻👍🏻👍🏻😍😍👏🏻👏🏻👏🏻👏🏻👏🏻👏🏻👌🏻👌🏻അമ്മച്ചി പൊളി
@princypc4768
@princypc4768 5 ай бұрын
Amma ❤
@manikuttanm1883
@manikuttanm1883 5 ай бұрын
Lokasba electionnil e ammayyekkoodi sthnarthiyyakkenam athanu ente abiprayyam❤
@thambyjacob8797
@thambyjacob8797 5 ай бұрын
അമ്മച്ചി നമിക്കുന്നു, അറിവിൻ പൊരുൾ, 🙏🏻 20/20 യിൽ ചേര് നല്ല ജനസേവനം ആണ്! Pension 5000, 100% Correct!
@Manoj-wf8tw
@Manoj-wf8tw 5 ай бұрын
Sabu is unreliable, just like he hiding “ the bomb” against pinugandi .!!
@preethakk2450
@preethakk2450 4 ай бұрын
ഞാനും പ്രാർത്ഥിക്കുന്നു സുരേഷ് ഗോപി ജയിക്കാൻ
@babymolusebabymoluse4301
@babymolusebabymoluse4301 5 ай бұрын
👍👍👍💪💪💪💪
@sakunthalsmani8820
@sakunthalsmani8820 5 ай бұрын
Ammchi ❤❤❤
@user-lg6fj6bf1g
@user-lg6fj6bf1g 5 ай бұрын
അമ്മച്ചി രണ്ട് പേർക്കും വോട്ട് ചെയ്യണം
@graciouschirattolickal-8893
@graciouschirattolickal-8893 5 ай бұрын
ഈത്തപ്പഴം കറുത്തതും ചുവന്നതും😅👍റവണ്ണർ പാവമാ...🎉
@raviravindran3905
@raviravindran3905 5 ай бұрын
മറിയക്കുട്ടി അമ്മയെപ്പോലെ ഉളള നേതാക്കൾ കേരളത്തിന് ആവശൃം.
@bobynoble1804
@bobynoble1804 4 ай бұрын
♥️ Supper Suresh Chettan Nattil Nadakkunnthu Onnum Ariyunnile🙏🙏🙏🙏♥️♥️♥️
@sudarsanangurukripa7370
@sudarsanangurukripa7370 5 ай бұрын
🎉
@yes-ts5bm
@yes-ts5bm 5 ай бұрын
Commensens ulla ammachy....Big Salut ammachy.iee ammachy bharanathil varanum
@minimol3496
@minimol3496 5 ай бұрын
Ethra seriya amma parayunnath❤
@ksprakashanprakash2715
@ksprakashanprakash2715 5 ай бұрын
😂അമ്മച്ചിയെ പോലുള്ളവരെ കൂടെ നിർത്തി മുന്നോട്ടു പോകണം
@user-dc1dg9nu6t
@user-dc1dg9nu6t 4 ай бұрын
സാരേ ഷ് ഗോപിസാർ വിജയിക്കട്ടെ
@moxc.z2830
@moxc.z2830 5 ай бұрын
😂 sooper
@sonnythomasalapatt3363
@sonnythomasalapatt3363 5 ай бұрын
👍
@SreejarahulSreejarahul
@SreejarahulSreejarahul 5 ай бұрын
❤❤
@vargheesemd6993
@vargheesemd6993 5 ай бұрын
❤❤❤❤
@vrmohanan2532
@vrmohanan2532 5 ай бұрын
Namaskaram 🙏
@user-hz1ed9km1w
@user-hz1ed9km1w 4 ай бұрын
Varrygood
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 34 МЛН
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 57 МЛН
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,6 МЛН
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 34 МЛН