ഉണ്ണിത്താനെ പേടിച്ചാണ് കെ സുധാകരന്‍ എനിക്കെതിരെ നടപടിയെടുത്തത് | BALAKRISHNAN PERIYA | INTERVIEW

  Рет қаралды 88,667

REPORTER LIVE

REPORTER LIVE

7 күн бұрын

ഉണ്ണിത്താനെ പേടിച്ചാണ് കെ സുധാകരന്‍ എനിക്കെതിരെ നടപടിയെടുത്തത് | Balakrishnan Periya Exclusive Interview With Sujaya Parvathy
#Balakrishnanperiya #Congress #RajmohanUnnithan #GoodeveningwithSujayaparvathy
ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
Read More; gokulamseekias.com/best-ias-c...
Join Gokulam Seek IAS Academy!
Admission Open : +91 95442 23328
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzbin.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
WhatsApp Channel: whatsapp.com/channel/0029VaAS...
With Regards
Team RBC

Пікірлер: 430
@bhaskaranv8457
@bhaskaranv8457 5 күн бұрын
ബാലകൃഷ്ണൻ കൂടെ നിന്നിട്ട് കാലു വാരിയാൽ..പുറത്താകും പുറത്തുപോയൽ എല്ലാവരും മുങ്ങും
@movihub4907
@movihub4907 5 күн бұрын
ഇവൻ ഒന്നും മത്സരിച്ചാൽ പോലും ജയിക്കുന്നില്ല 🙏ഉണ്ണിത്താൻ വന്നതിനു ശേഷം കോൺഗ്രസ് കാസറകോഡ് ശക്തമായി 💯
@nkv1618
@nkv1618 5 күн бұрын
കോൺഗ്രസ്‌ ശക്തമായതല്ല, ലീഗ് ഇനെ കയ്യിലെടുത്തു
@kuniyilchandran5714
@kuniyilchandran5714 4 күн бұрын
ഉണ്ണിത്താൻ കാര്യം നേടാൻ മുട്ടുകാലിൽ ഇഴയുന്ന നാറി
@sureshrajan9306
@sureshrajan9306 5 күн бұрын
ലോകം എത്ര മാറി പക്ഷെ ഇപ്പോളും കൂടോത്രം ആരെയും വിട്ടു പോയിട്ടില്ല 😀😭
@HARI-gh5cy
@HARI-gh5cy 5 күн бұрын
കൊലക്കേസ് പ്രതിയുടെ മകന്റെ കല്ലിയണതിന്നു ന്യാകാരിക്കുന്നു.
@shaijukunnammal3706
@shaijukunnammal3706 5 күн бұрын
എന്ത് പറഞ്ഞാലും ബാലകൃഷ്ണാ ചെയ്തത് തെറ്റാണ് എന്നിട്ട് ഞായീകരിക്കണ്ട
@varthatoday1029
@varthatoday1029 5 күн бұрын
ഒരു അര തെറ്റും ഇല്ല സങ്കിത്താൻ പെരുംകള്ളൻ
@sanumedia
@sanumedia 4 күн бұрын
സുഡാപ്പികളുടേയും അവരുടെ ഡോഗ് ഫാദറായ ഉണ്ണിത്താനും വേണ്ടി കോൺഗ്രസിലെ ഹിന്ദു നേതാക്കന്മാരെ പുറത്താക്കുന്ന കോൺഗ്രസ് നേതൃത്വം അടുത്ത തെരഞ്ഞെടുപ്പിൽ ഹിന്ദുക്കളുടെ വോട്ടില്ലാതെ ജയിക്കും😂😂
@mahamoodvp9129
@mahamoodvp9129 4 күн бұрын
enthocka paranjaalum kalyan athinu poyathu sheriyayilla 😂 ithu purathackanulla mathi yaya kaaranam anu 😂
@abdurahmanillath6330
@abdurahmanillath6330 5 күн бұрын
ഇവൻ ഉണ്ണിത്താനെ പരാജയപ്പെടുത്താൻ പല പണിയുമെടുത്തു നടന്നില്ല ഇപ്പോൾ പുറത്തായി
@abdurahman4175
@abdurahman4175 3 күн бұрын
ബാലഷ്ണാ..... നിങ്ങളേക്കാൾ.... എത്രയോ....പെരിയ...... ആളുകൾ ഇതിനേക്കാൾ.... വലിയ കരച്ചിൽ കരഞ്ഞ് പുറത്ത് പോയിട്ടുണ്ട്..... എന്നിട്ടും കോൺഗ്രസ് ഇവിടെ തന്നെ യുണ്ട്.....❤🎉🎉🎉
@shajip.p9474
@shajip.p9474 21 сағат бұрын
ജിഹാദികൾക്ക് പൊള്ളും 😂
@naadan751
@naadan751 14 сағат бұрын
ചത്തത്തിനൊപ്പമേ ജീവിച്ചിരിപ്പിലും!
@VasudevanMadathil-ty7yj
@VasudevanMadathil-ty7yj 9 сағат бұрын
@abdhulkuwait-op8tr
@abdhulkuwait-op8tr 5 күн бұрын
എന്തായാലും ഉണ്ണിത്താൻ മിടുക്കനാണ്. കഴിഞ്ഞ തവണത്തെക്കാൾ ഭൂരിപക്ഷം ഉയർത്തി വിജയിച്ചു കഴിഞ്ഞു. ജനപിന്തുണയാണ് ഇവിടെ മുഖ്യം. നിങ്ങളുടെ ആരോപണം വ്യക്തി വിരോധവും വർഗീയ കുത്തിത്തിരിപ്പും പോലെ തോന്നുന്നു. അതുപോലെ കൊലയാളികളുടെ വിവാഹത്തിന് പങ്കെടുക്കാൻ പോയതിനു മറുപടി ഇത് വരെ നൽകിയില്ല. പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പറഞ്ഞു തീർക്കുക. വെറുതെ പരസ്യമായി മീഡിയയിൽ വന്നു വിഴുപ്പലക്കരുത്.
@sadhashivanv8026
@sadhashivanv8026 5 күн бұрын
രാധാകൃഷ്ണൻ പെരിയ ബി.ജെ.പി. അടുത്ത സ്ഥാനാർത്ഥി .
@shajip.p9474
@shajip.p9474 21 сағат бұрын
👏👏👏
@UnniKrishnan-sk3py
@UnniKrishnan-sk3py 3 күн бұрын
ബാലകൃഷ്ണൻ പെരിയ രാഷ്ട്രീയത്തിന് വേണ്ടി ഒരുപാട് കാലം പ്രവർത്തിച്ച ആളാണ് കുട്ടിക്കാലം മുതലേ കണ്ടതാണ് ബാലകൃഷ്ണൻ പറയുന്ന ശരിയാണ് ഒരു തെറ്റുമില്ല പുറത്താക്കേണ്ട ഒരു കാരണവുമില്ല ഒരു മേശപ്പുറത്ത് ഇരുന്ന് പ്രശ്നം തീർക്കാനേ ഉള്ളൂ
@m.smalabarbox8982
@m.smalabarbox8982 5 күн бұрын
സുധാകരനെ ഉദുമ മയിൽ തോൽപ്പിച്ച ടീമാണ്
@mohdbasheer650
@mohdbasheer650 5 күн бұрын
ഇയാൾക്ക് ഈ കൊലച്ചോറിൻ്റെ ആവശ്യം എന്തായിരുന്നു .. രണ്ട് ചെറുപ്പക്കാരുടെ ചോര കണ്ട ആൾക്ക് ഇത് ഒഴിവാക്കാം ആയിരുന്നു
@aranazhikanerammovie
@aranazhikanerammovie 5 күн бұрын
സ്ഥിരബുദ്ധി ഇല്ലാത്തയാളാണ് സുധാകരൻ. 18 സീറ്റും ജയിച്ചത് നേതൃഗുണം കൊണ്ടാണെന്നാണ് അയാളുടെ വിചാരം.
@user-fw7pn2qf6j
@user-fw7pn2qf6j 5 күн бұрын
😂400ഗ്യാരണ്ടിയോ അതോ അയാളുടെ മുണ്ടുമോടിയോ 😅നിന്റെ നല്ല നാതൃത്വം
@sudhananpulikkal5948
@sudhananpulikkal5948 5 күн бұрын
😂😂😂😂😂
@arshadpkarshadpalli5215
@arshadpkarshadpalli5215 5 күн бұрын
പിന്നെ ആരുടെ കഴിവാ 😢😢
@harikumarm535
@harikumarm535 5 күн бұрын
Athu Congress Kar Allae Theerumanikendathu
@anandcv9650
@anandcv9650 5 күн бұрын
congress karde gunam kondalla .... pinarayi bharanathile veruppu jenaghal vote aayi UDF nu koduthu allathe ivanmar onnum jeyikkilla
@RenjuRaj
@RenjuRaj 5 күн бұрын
ഇങ്ങേര് പറഞ്ഞത് ശരിയാണ്, ഈഴവർ കോൺഗ്രസിൽ വംശനാശം സംഭവിക്കുന്നതിന്റെ വക്കിലാണ്.
@albertk5890
@albertk5890 5 күн бұрын
പൊന്നു കായ്ക്കുന്ന മരമായാലും കൂരക്കുമേലെ ചാഞ്ഞാൽ വെട്ടും, വെട്ടണം. അതേതാങ്കളുടെ കാര്യത്തിലുണ്ടായിട്ടുള്ളു ശ്രീ.ബാലകൃഷ്ണാ.സമനില തെറ്റി കിടന്നു പി ച്ചും പേയും പറയാതെ.
@rajeshmn8507
@rajeshmn8507 5 күн бұрын
ഇവനെ പുറത്താകേണ്ടത് തന്നെ😊
@AMS16340
@AMS16340 5 күн бұрын
അങ്ങനെ ബിജെപി ക്ക് കാസർകോഡ് ഒരു സ്ഥാനർദി ആയി.
@niyasknl7523
@niyasknl7523 5 күн бұрын
കൊലപാതകരുടെ കല്യാണത്തിന് പോയത് അംഗീകരിക്കാൻ കഴിയില്ല.
@RatheeshBandichal
@RatheeshBandichal 5 күн бұрын
വെറുതെ പറയല്ലേ ചെങ്ങായി
@sudhananpulikkal5948
@sudhananpulikkal5948 5 күн бұрын
ഇനി 5 കൊല്ലം ... ഉണ്ണിത്താൻ MPയാണ് ....
@JijimonJijimon-xp3mf
@JijimonJijimon-xp3mf 5 күн бұрын
എന്തായാലും ഉണ്ണിത്താൻ വൻഭൂരിപക്ഷത്തിൽ വിജയിച്ചതാണല്ലോ. പിന്നെ എന്തിനാണ് ഈ ചർച്ച സുജയ പാർവതി. ബാലകൃഷ്ണൻ പെരിയാർക്ക്. എന്തെങ്കിലും ഒരു ആടണമെങ്കിൽ. പാർട്ടി വേദികളിൽ ഇല്ലേ. പിന്നെ എന്തിനാണ് ഈ പ്രഹസനം. പെരിയാറിനെ പോലെ. ഉണ്ണിത്താനെ ഞങ്ങൾക്ക് പറയാം. അതുകൊണ്ട് ഈ ചർച്ചയ്ക്ക് പ്രസക്തിയില്ല. ഈ സന്ദേശം ആരും. മുഖവരയ്ക്കെടുക്കില്ല.
@harshadmp7405
@harshadmp7405 5 күн бұрын
ഉണ്ണിച്ച ഈ മന്ത്രവാദത്തിനും ഒന്നിനും കൂട്ടുനിൽക്കുന്ന ആളല്ല... ഇതിപ്പോ ഇയാളെ പാർട്ടി നടപടി എടുത്തപ്പോൾ ഓരോന്ന് വിളിച്ചു പറയുന്നതാ... അങ്ങനെയാണെങ്കിൽ ഉണ്ണിച്ച ഈ തെരഞ്ഞെടുപ്പിൽ ജയിക്കുമായിരുന്നോ
@rajeevanrajeevan3013
@rajeevanrajeevan3013 3 күн бұрын
നെറ്റിയിലെ കുറി അത് മയിക്കാൻ ഉണിത്താൻ കാണിച്ച ജാഗ്രത ഓർക്കുക
@rajsarayu5500
@rajsarayu5500 3 күн бұрын
പുറത്താകുമ്പോൾ എല്ലാവരും തുറന്നു പറയും. ഒന്നിച്ച് ഉണ്ടാകുമ്പോൾ മിണ്ടില്ല.നിങ്ങൽ കല്യാണത്തിന് പോയത് തെറ്റ്. ഇന്നും ആ കൊലപാതകത്തിൻ്റെ ഞെട്ടൽ ജനങ്ങൾക്കുണ്ട് എ ങ്ങനെ കഴിഞ്ഞു നിങ്ങൾക്ക്. മന്ത്ര വാതികൾ സ്വര്യ വിഹാരം നടക്കുന്ന നടാണ് കേരളം. ഭൗതിക വാദികൾ പോലും അന്ധ വിശ്വാസം സ്വീകരിച്ചു തുടങ്ങി എന്നും മനസ്സിലാക്കണം.UDF ജയിച്ചത് നേതക്കാൻ മാരുടെ മേന്മ കൊണ്ടല്ല. ഭരണ വൈകല്ല്യ ങ്ങളോടുള്ള എതിർപ്പ് വോട്ടായി പ്രധിഷേ തിച്ചതാണ്.
@mininalukandathil3013
@mininalukandathil3013 5 күн бұрын
കെ എസ് ഉദുമയിൽ മൽസരിച്ചപ്പോൾ അദ്ദേഹത്തെ തോല്പിക്കാൻ മുൻപിൽ നിന്നവനല്ലേ വാലകൃഷ്ണാ നീ?? അത് എല്ലവർക്കും അറിയാം
@binduunnikrishnan1466
@binduunnikrishnan1466 5 күн бұрын
ഇങ്ങനെ കുറെയെണ്ണം ഉണ്ടെങ്കിൽ പിന്നെ പറഞ്ഞിട്ട് കാര്യമുണ്ടോ. അകറ്റി നിർത്ത ണ്ടവരെ അകറ്റി നിർത്തണം
@punchakadan2372
@punchakadan2372 5 күн бұрын
കെ സുധാകരൻ ഉണ്ണിത്താനെ പേടിക്കേണ്ടതില്ല. ഉണ്ണിത്താനും താങ്കളും കെ സുധാകരൻ്റെ കീഴിലാണ് അത് മറക്കരുത്
@varthatoday1029
@varthatoday1029 5 күн бұрын
വിഡ്ഢിത്തം
@sajigeorge2516
@sajigeorge2516 5 күн бұрын
പിന്നെ എങ്ങനാ അയാൾ ഇത്രയും വോട്ടിനു ജയിച്ചത്
@akhilpmenonakhilpmenon6754
@akhilpmenonakhilpmenon6754 5 күн бұрын
കാസർഗോഡ് 2 ലക്ഷത്തോളം മുസ്ലിം വോട്ടുകൾ ഉണ്ട്... അത് ഒരുമിച്ചു കിട്ടിയത് കൊണ്ട് ജയിച്ചു... 🙂
@citizen673
@citizen673 5 күн бұрын
​@@akhilpmenonakhilpmenon67544 ലക്ഷം
@HabeebBM-hf5yo
@HabeebBM-hf5yo 5 күн бұрын
​@@akhilpmenonakhilpmenon6754😂😂കല്ല്യാശ്ശേരി വരെ ഉണ്ണിത്താൻ വോട്ട് പിടിച്ചു മുസ്ലിം വോട്ട് മാത്രം അല്ല.....റിസൾട്ട് എടുത്ത് നോക്ക് മോനെ..
@VenugopalA.P
@VenugopalA.P 5 күн бұрын
ഈഅഭിമുഖം തീർത്തും തെറ്റായി പോയി അതിക്രൂരമായി കൊല ചെയ്യപ്പെട്ട കൃേ പക്ഷിന്റെയും ശരത് ലാലിന്റെയും മാതാപിതാകെളെ കുടുംബത്തെ ഒരു നിമിഷം ഒരു സ്ത്രീയായ അമ്മയായാ നിങ്ങൾ ഓർക്കണമായിരുന്നു ഈ യുവാക്കളെ ഇല്ലാതാക്കിയ പ്രതികളേ പോലെ തന്നെയായി പോയി ഈ ക്ലിപ്പിംഗ് കോൺഗ്രസിൽ നിന്നും പുറത്താക്കിയ ഇവരെ ചാനലിൽ വിളിച് ഇരുത്തി : പാർട്ടിക്ഏതിരെ പറയാൻ അവസരം കൊടുക്കരുതായിന്നു ഇത് കേരളത്തിന്റെ പെതുമനസ് അംഗീകരിക്കില്ലാ അവതാരികയ്ക്ക് കോൺഗ്രസ്സിനോട് ഉള്ള വിരോധം മനസിലാക്കാം ആ കൊടുംകുറ്റവാളികളെ ന്യായികരികന്നതിന് തുല്യാമായി പോയി ഈ പ്രവൃത്തി ഇത് മാധ്യമ പ്രവർത്തനം ആയി കാണാൻ കഴിയില്ലാ.
@sabumini7642
@sabumini7642 4 күн бұрын
ബാലകൃഷ്ണ ഇത്രയും കാര്യം താങ്കൾക്ക് അറിയാമെങ്കിൽ എന്ത് കൊണ്ട് മുമ്പു പറഞ്ഞില്ല.
@jaleeljaleel1900
@jaleeljaleel1900 5 күн бұрын
നിങ്ങൾ എന്തു പറഞ്ഞാലും ഉണ്ണിത്താൻ നടന്ന വഴിയിൽ കൂടി പോകാൻ നിങ്ങൾ യോഗ്യനല്ല
@sajithsaji7365
@sajithsaji7365 5 күн бұрын
ശെരിയാ തീട്ടം ചവിട്ടി നടക്കാൻ പാടില്ലല്ലോ 😂
@randeepkv4289
@randeepkv4289 5 күн бұрын
ബാലകൃഷ്ണ താങ്കളെ ഓക്കെ ബഹുമാനിച്ചിരുന്നു പക്ഷെ കെ സുധാകരനെ ഉദുമയിൽ കാലുവരിയതും ക്രിമിനലിന്റെ കല്യാണത്തിന് anchor ആയതും ഓക്കെ താങ്കൾ ചെയിത തെറ്റുതന്നെ ആണ് കുറച്ചു കാലം പുറത്തിരുന്ന കെ മുരളീധരന് വന്ന പാർട്ടി കൂറ് ശ്രെദ്ധിച്ചില്ലേ അതുപോലെ പുറത്തിരുന്നു വാ
@SatheeshKumar-hz1lg
@SatheeshKumar-hz1lg 5 күн бұрын
Good
@hajisahib1536
@hajisahib1536 2 күн бұрын
ഒരു വിവാഹത്തിന് പോയത് ഇത്ര തെറ്റാണോ?? ഞങ്ങളുടെ നാട്ടിൽ കല്യാണത്തിന് എല്ലാ രാഷ്ട്രീയ പാർട്ടികളുടെ ലോക്കൽ ലീഡേഴ്‌സിനെ ക്ഷണിക്കാറുണ്ട്..
@shamlanajum4060
@shamlanajum4060 5 күн бұрын
ബാലകൃഷ്ണൻ കൊലയാളിക്കൊപ്പം
@mastermaster6116
@mastermaster6116 5 күн бұрын
ബാല കൃഷ്ണൻ പെരിയ, നാളത്തെ BJP സ്ഥാനാർത്ഥി.
@sheebasabu9483
@sheebasabu9483 5 күн бұрын
ഇദ്ദേഹത്തിന്റെ വാക്കുകൾ കേട്ടിട്ട് കോൺഗ്രസ്സ് പാർട്ടിയുടെ ഹിന്ദു വിരോധം ആണെന്ന് തോന്നുന്നു.
@hu-zixo2764
@hu-zixo2764 5 күн бұрын
ഇത് എങ്ങോട്ടാ പോവണ്??😂😂😂
@sandeepplazhy4368
@sandeepplazhy4368 5 күн бұрын
Oru samsayavum venda 2parttium kanaka hindhuvirudhatha
@saheernk1517
@saheernk1517 4 күн бұрын
@@sandeepplazhy4368 ഹിന്ദു പൊലയാടി മക്കൾ ജന്തു ജയ് പൂറ് റാം ജയ് വെടി സീതയുടെ പൂറ് ശ്രീ കുണ്ണ കുണ്ണൻ 😂😂😂😂🤣🤣🤣🖕🖕🖕😆😆😆
@munnasmunnapallivalappil7473
@munnasmunnapallivalappil7473 5 күн бұрын
k സുധാകരന് ഉണ്ണിത്താനെ പേടിയോ ഇഹ് ഇഹ് ഒന്ന് പോ തള്ളേ 😁
@user-ep5nd3ns1h
@user-ep5nd3ns1h 5 күн бұрын
കുറി യാണ്, പ്രശ്നം, കോലയാളിയുടെ, സാമ്പർ അല്ല
@kgmohankumar1038
@kgmohankumar1038 5 күн бұрын
കാസർകോഡ് ചെല്ലുമ്പോൾ കുറി അലർജിക്കണ
@sajidk4510
@sajidk4510 5 күн бұрын
സുജ കോൾ അടിച്ചല്ലോ കെസറിക്കോ 😅😅😅
@praveendas9636
@praveendas9636 5 күн бұрын
സുടാപ്പിക്കൾക്ക് എതിരെ നൊ compromise
@user-jb8se9uz5k
@user-jb8se9uz5k 5 күн бұрын
ആഹാ,മതേതര മേത്ത😂😂😂
@digi-87
@digi-87 5 күн бұрын
ഉണ്ണിച്ച കുറി മായ്ച്ചത് മുസ്ലിം സ്നേഹം സമ്പാദിക്കാൻ
@MuhammedkuttyKt
@MuhammedkuttyKt 5 күн бұрын
എങ്ങിനെയെങ്കിലും കോൺഗ്രസിനെ തകർക്കണം അതാണോ നിങ്ങളുടെയൊക്കെ ലക്ഷ്യം ഇപ്പോൾ കോൺഗ്രസിനെ തകർക്കുന്നത് രാജ്യദ്രോഹ പ്രവർത്തനമാണ് ആരുതന്നെ ചെയ്താലും സംസാരിച്ചാലും അവസരവാദം അവസരവാദ രാഷ്ട്രീയം എന്നുമാത്രമാണ് അതിന് പേര് ഇടേണ്ടത്
@asokanpunnapra4495
@asokanpunnapra4495 23 сағат бұрын
ബാലകൃഷ്ണൻ പെരിയ പരാജയം
@rasheedc4972
@rasheedc4972 4 күн бұрын
നല്ല നേതാവാണ്ബാലകൃഷ്ണൻ പെരിയ
@user-mc3ky3kg8l
@user-mc3ky3kg8l 5 күн бұрын
സി.പി എംമിൻ്റെ ചാരൻ ബാലകൃഷ്ണൻ
@sreejapk8874
@sreejapk8874 5 күн бұрын
ഇവൻ ചോദിച്ചത് നല്ല മറുപടി പറയുന്നത് ചോദിച്ചതിന് ചാനലുകാരോട് മറുപടി കൊടുക്ക് ഇയാൾ എന്തെല്ലോ കിച്ചും പേയും പറയുകയാണ് ചോദിച്ചതിന് മറുപടി കൊടുക്കു ബാലകൃഷ്ണാ നീ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറല്ല ഒഴിഞ്ഞുമാറുകയാണ്
@najeerkarippal4294
@najeerkarippal4294 5 күн бұрын
ചിലർ അങ്ങനെയാ ഒന്നിനും പറ്റിയില്ലേൽ തൂറി തോൽപ്പിക്കാൻ നോക്കും 😂😂
@user-if1pb9ne4m
@user-if1pb9ne4m 3 күн бұрын
അച്ചടക്കം പാലിച്ചു നേതൃത്വം മാനിച്ചു മുന്നോട്ടു പോകുക
@AbdulJabbar-sq9ys
@AbdulJabbar-sq9ys 5 күн бұрын
അന്ധവിശ്വാസവും അനാചാരവും പറയേണ്ട വേദിയല്ല.
@sujithpillai1554
@sujithpillai1554 5 күн бұрын
സുജയാ ❤️
@abdulrhmanhashim4777
@abdulrhmanhashim4777 5 күн бұрын
Udf👌👌👌👌👌🙋‍♂️🙋‍♀️💯💯💯💯🙋‍♀️🙋‍♂️
@basheerkoyoli953
@basheerkoyoli953 5 күн бұрын
നീ സ്കൂളിലെ കുട്ടികളെ മാതിരി പുറത്താക്കുമ്പോൾ.. നീ കല്യാണത്തിന് പങ്കെടുക്കുമ്പോൾ യുഡിഎഫുമായി ചർച്ച ചെയ്തിട്ടായിരുന്നു പങ്കെടുക്കേണ്ടത്.. കോൺഗ്രസുമായി ചർച്ച ചെയ്തിട്ടായിരുന്നു പങ്കെടുക്കേണ്ടത്... എല്ലാം നിന്റെ സ്വന്തം ഇഷ്ടത്തിന് അല്ലായിരുന്നു..
@harshadmp7405
@harshadmp7405 5 күн бұрын
കാസ്രോഡിന്റെ സ്വന്തം ഉണ്ണിച്ച 🧡🤍💚🔥🔥🔥
@binupeter9452
@binupeter9452 5 күн бұрын
പുകഞ്ഞ കൊള്ളി പുറത്ത്
@navaspppattappurath2707
@navaspppattappurath2707 5 күн бұрын
Full കോമഡി ആണ് 🤣🤣
@Mohandas-lf7kl
@Mohandas-lf7kl Күн бұрын
പല ഗാന്ധിയന്മാരും ഇപ്പോൾ കോൺഗ്രസിൽ നിന്നും പുറത്തു നിൽക്കുന്ന കാഴ്ചയാണ് കാണുന്നത്
@stanleythottakath2325
@stanleythottakath2325 5 күн бұрын
ഇയാൾളോടൊക്കെ എന്താണ് മറുപടി പറയുക. ഇയാൾ മാത്രം നല്ല ആൾ ഇതെല്ലാം പറയേണ്ടത് പാർട്ടി വേദികളിലാണ്. ഇങ്ങിനെ കുറെ ആൾക്കാർ വിചാരിച്ചാൽ ഈ പാർട്ടി നശിച്ചുപോകില്ല.
@SreejaN-cx5qb
@SreejaN-cx5qb 5 күн бұрын
ചെയ്തത് ശരിയായില്ല. ആദ്യം അത്‌ മനസ്സിൽ ഉള്ള ബുദ്ധി കാണിക്ക്
@physcho....c
@physcho....c 5 күн бұрын
ശെരി ആണ്‌ ഹിന്ദു കഴുതേ 💥
@mmohan623
@mmohan623 5 күн бұрын
പെരിയണ്ണാ ഇപ്പോൾ വേറെ പാർട്ടിയിലേയ്ക്കു ചാടാനുള്ള സാഹചര്യം പോലുമില്ലല്ലോ? ഏതെങ്കിലും ഇലക്ഷനുകൾ വരട്ടേ😂😂😂
@hajisahib1536
@hajisahib1536 2 күн бұрын
എരിയുന്ന തീയിൽ എണ്ണ ഒഴിച്ച് കളിക്കരുത്.. കേട്ടോടാ ചെറ്റേ
@Chandran421
@Chandran421 5 күн бұрын
മാധ്യമങ്ങളിലൂടെ പരസ്യമായി കോൺഗ്രസ്‌ പ്രസ്ഥാനത്തിന്റെ അച്ചടക്കത്തിനു വിരുദ്ധമായി പ്രവർത്തിക്കുന്ന ഇത്തരം കോൺഗ്രസ്സ്കാരെ കെ പി സി സി അടിയന്തിരമായി അച്ചടക്കനടപടി എടുത്തു മാറ്റിനിർത്തണം.
@Ajmal345
@Ajmal345 4 күн бұрын
അയാളെ പുറത്താക്കി
@anesa.s32
@anesa.s32 5 күн бұрын
തെറ്റ് തിരുത്തൂ ബാലാ
@hamzatp3238
@hamzatp3238 5 күн бұрын
ബാലകൃഷ്ണൻ പെരിയാർ. കോൺഗ്രസിനു വേണ്ടി എന്നും ഊർജ്ജ മായി പ്രവർത്തിക്കുക. എത്രയും പെട്ടെന്ന്. താങ്കളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കും. പരസ്യ മായിഒന്നും പ്രതികരിക്കരുത്.
@SIBY7
@SIBY7 5 күн бұрын
ചെയ്തത് ശരിയായില്ല. ആദ്യം അത്‌ മനസ്സിൽ ഉള്ള ബുദ്ധി കാണിക്ക് balakrishna
@user-tj8nt5wm4g
@user-tj8nt5wm4g 3 күн бұрын
കൃപേഷും ശരത് ലാലും ബാലകൃഷ്ണൻ പെരിയയുടെ മക്കളാണോ? ആയിരുന്നെങ്കിൽ?
@muhammedmehanaspk6674
@muhammedmehanaspk6674 5 күн бұрын
ഇപ്പൊ ഞങ്ങളുടെ ടാർഗറ്റ് രാജ് മോഹൻ ഉണ്ണിത്താനാണ് : പെരിയ ബാലകൃഷ്ണൻ😂 രക്തസാക്ഷി കുടുംബങ്ങളോട് വഞ്ചന കാട്ടിയതിന് നടപടി നേരിട്ടതിന് പിച്ചും പേയും പറയുന്നു
@RatheeshBandichal
@RatheeshBandichal 5 күн бұрын
എന്ത് വഞ്ചന
@josephgeorge457
@josephgeorge457 5 күн бұрын
പെരിയ ഇന്നോ നാളെയോ ബിജെപിയിൽ ചേരുമെന്ന് നന്നായി അറിയാവുന്നതുകൊണ്ടാണ് സുജയ ഇത്ര സൗമ്യമായി സംസാരിക്കുന്നത്. Cliche..🤣🤣🤣
@amnmohmmed7076
@amnmohmmed7076 5 күн бұрын
വാലസ്‌നാ മോദിയുടെ വീട്ടിലും ഉണ്ണിത്താൻ ദുർമന്ത്രവാദം അങ്ങനെയാണ് ലീഡ് കുറഞ്ഞത്
@zubuzubi2876
@zubuzubi2876 4 күн бұрын
സ്വന്തം പാർട്ടിക്കാരെ കൊന്നവരുടെ കല്യാണത്തിന് പോയിട്ട് കുറ്റം എല്ലാം ഉണ്ണിത്താനു.. ഇജ്ജാതി മോയന്തു ആണ്
@bilalti2692
@bilalti2692 5 күн бұрын
നല്ല ചോദ്യം 👍🏻👍🏻
@mininalukandathil3013
@mininalukandathil3013 5 күн бұрын
ചെയ്ത നെറികേടിനെ മറയ്ക്കാൻ ഉണ്ണിത്താൻ്റെ നെഞ്ചത്ത് കയറിയിട്ടു കാര്യമുണ്ടോ വാലേസ്ണാ
@skumar9533
@skumar9533 5 күн бұрын
Adichu keri vaa balakrishna...
@user-mp7lm8qd9y
@user-mp7lm8qd9y 5 күн бұрын
ഇനി ആരെന്തു പറഞ്ഞിട്ടെന്തു കാര്യം ഉണ്ണിത്താൻ വെലസുകയല്ലേ...കെ. സുധാകരനും.....! ജയിച്ചില്ലേ അവർ...! കോൺഗ്രസ്സല്ലേ!
@dasansudeesh8715
@dasansudeesh8715 11 сағат бұрын
Right man periya be are right docking 👍💯🆗
@arshadpkarshadpalli5215
@arshadpkarshadpalli5215 5 күн бұрын
സുജയ ആനന്ദ പുളകിത ആകുന്നത് ആ മുഖത്ത് വ്യക്തമാവുന്നു😂😂എന്ത് തോന്നിവാസം ആണെഡോ താൻ ഇന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കിയതിന് ശേഷം വിളിച്ചു പറയുന്നത് 😂😂😂രണ്ട് പാവം പ്രവർത്തകരെ നിഷ്ഠൂരമായി കൊന്ന വരുടെ കൂടെ കൂടിയ തന്നെ പുറത്താക്കുക മാത്രം ചെയ്തത് കോൺഗ്രസ് ആയത് കൊണ്ട് 😢ചോദ്യത്തിന് ഉത്തരം ഇനിയും പറഞ്ഞില്ല എന്തിന് കല്യാണത്തിന് കൂടി ഉത്തരം പറയൂ😂😂😂
@user-ws2ki6sz8c
@user-ws2ki6sz8c 4 күн бұрын
സുജ മിസ് ഇന്ത്യ 👍
@iqubalpakaraiqubalpakara7158
@iqubalpakaraiqubalpakara7158 5 күн бұрын
നല്ല ശബ്ദം..
@RameshNair-oq7mv
@RameshNair-oq7mv 5 күн бұрын
Great sujaya
@SafwanP-gb2cx
@SafwanP-gb2cx 5 күн бұрын
K.sudakaran💪💪💪💪💪👌👌💯👍👌💪
@user-ps6rq4ro1c
@user-ps6rq4ro1c 5 күн бұрын
മറ്റുള്ളവരുടെ തെറ്റ് വിളിച്ചു പറയുമ്പോൾ സ്വന്തം തെറ്റ് ന്യായികരിക്കുന്നത് ജനങ്ങളും കാണുന്നുണ്ട്. വായാടിത്തം ഉണ്ണിത്താൻ ആയാലും, പെരിയ ആയാലും അതിനുള്ള benaficary അവർ തന്നെ.ഇവരുടെയൊക്കെ സംസാരം അഹങ്കാരത്തോട് കൂടിയുള്ളതാണ്.
@hassan6024
@hassan6024 3 күн бұрын
ബാലകൃഷ്ണൻ പെരിയ ഉണ്ണാതൻറെ പ്രചാരണത്തിൽ പല യോഗങ്ങളിലും മുസ്ലിം കൾക്കെതിരെ ബിജെപി യെ നാണിപ്പിക്കും വിധം പ്രസങ്കിച്ചത് വിവാദം ആയിരുന്നു
@sabuthomas580
@sabuthomas580 3 күн бұрын
ഈ മാടപ്രാവ് എന്തിനാണ് ആ കല്യാണത്തിന് പോയത്? വാലുപോക്കുമ്പോൾ അറിയാം എങ്ങോട്ടുള്ള പോക്കാണെന്നു? വയനാട്ടിൽ പ്രിയങ്കക്കെതിരെ മത്സരിക്കാൻ സീറ്റ്‌ ഉറപ്പിച്ചു കാണും
@mpstore.pallipadimkdkutty6249
@mpstore.pallipadimkdkutty6249 4 күн бұрын
ബിരിയാണി കണ്ടപ്പോൾ ഇത് കൊലച്ചോറാണെന്നു നീ ചിന്തിച്ചില്ല ബാലകൃഷ്ണ ..ഉണ്ണിത്താൻ ഇതൊന്നും ചെയ്യുന്ന ആളല്ല ..
@digi-87
@digi-87 5 күн бұрын
ഇത് കോൺഗ്രസ്‌ ചെയ്തത് ശരിയല്ല... അത്രയും വലിയ ഒരു കുറ്റം അല്ല ഇത്
@fazalurahmanfazalurahman9138
@fazalurahmanfazalurahman9138 3 күн бұрын
കൊലപാതകം ചെയ്തവൻ്റെ കൂടെ നിന്നവൻ
@placidmendez9689
@placidmendez9689 3 күн бұрын
എടോ ബാലകൃഷ്ണാ യൂത്ത്‌ കോൺഗ്രസിന്റെ രണ്ടു അടിയുറച്ച പ്രവർത്തകരെ നിഷ്ടൂരം കൊലപ്പെടുത്തിയ കൊലയാളിയുടെ വീട്ടിലെ കല്യാണവിരുന്നിൽ താൻ എന്തിനു പങ്കെടുത്തു. തന്റെ ആ പ്രവർത്തി ഒരു കോൺഗ്രെസ്സ്കാരനും ഉൾകൊള്ളാൻ പറ്റുന്നതല്ല. താങ്കളുടെ ഉള്ളിലിരുപ്പ് വ്യക്തമാകുന്നു. തന്നെപ്പോലുള്ള ആളുകളാണ് കോൺഗ്രസിനെ ഇന്നത്തെ ഗതികേടിലെത്തിച്ചത്. പക്ഷേ ജനം കോൺഗ്രസിനെ വിശ്വസിക്കുന്നു വോട്ടു ചെയ്തു ജയിപ്പിക്കുന്നു. താനിപ്പോൾ നാളത്തെ ബിജെപി ആയി.
@SatheeshKumar-hz1lg
@SatheeshKumar-hz1lg 5 күн бұрын
No compromise..
@Abijith._Ezhat
@Abijith._Ezhat 3 күн бұрын
കുറെ കൂടി നയന്മാരെയും സവർണ ക്രിസ്ത്യാനികളെയും കൂടി പാർട്ടിയുടെ നേതൃസ്ഥനത് കൊണ്ടുവരണം. എന്നിട്ട് ആകെയുള്ള പ്രതിപക്ഷ സ്ഥാനം കൂടി BJP ക്ക് കൊടുകണം. നാട് നന്നവട്ടെ..🙌
@pvpv5293
@pvpv5293 3 күн бұрын
ബാലകൃഷ്ണാരക്ത സാക്ഷികളെ ഇനിയും അപമാനിക്കരുത്
@vinayanvinayan9172
@vinayanvinayan9172 4 күн бұрын
ബാലകൃഷ്ണൻ കുടുംബം വും ജാതിയും പാർട്ടിയും കലർത്തി കളിക്കുന്ന ടീം
@user-ez3je5nh4r
@user-ez3je5nh4r 5 күн бұрын
നിങ്ങള് കല്യാണത്തിന് പോയില്ലേ അതെന്താ നിങ്ങൾ പറയാത്തത്
@user-od9lg3go8m
@user-od9lg3go8m 5 күн бұрын
ബാലകൃഷ്ണൻ ചേട്ടാ പത്മജ ചേച്ചിയെ പോലെ ബിജെപിയിൽ പോകൂ
@sajimon5973
@sajimon5973 5 күн бұрын
പുറത്തുപോയവന്റെ ജൽപനങ്ങൾ 😂😂
@RamchadranPillai
@RamchadranPillai 5 күн бұрын
😮😮😮
@madhukinanoor2644
@madhukinanoor2644 5 күн бұрын
ഇതിനെയാണ് കുടുംബത്തിൽ മാറണം വെക്കൽ എന്ന് പറയുന്നത് ബാലകൃഷ്ണ
@avarma8807
@avarma8807 5 күн бұрын
ചെയ്ത തെറ്റ്‌ അങ്ങികരിക്കാൻ പോലും തലയ്ക്കു വെളിവില്ലാത്ത തന്നോടൊക്കെ എന്ത് പറഞ്ഞിട്ടെന്താ.
@RatheeshBandichal
@RatheeshBandichal 5 күн бұрын
എന്താണ് ചെയ്തത്
@isaactprakashprakash6006
@isaactprakashprakash6006 5 күн бұрын
ബാലകൃഷ്ണൻ പെരിയ എന്ന കൊടും വിഷത്തെ കോൺഗ്രസിൽ നിന്ന് പുറത്താക്കണം
@renjithkannan8687
@renjithkannan8687 5 күн бұрын
അടുത്ത ശശികല റിപ്പോർട്ടർ
@c.muraleedharansrdsopgt6478
@c.muraleedharansrdsopgt6478 5 күн бұрын
Puppi kanti,priy kanti vadra kanti sonia kunti jai congrss
@basheerkp2127
@basheerkp2127 5 күн бұрын
തെറ്റ് ചെയ്തിട്ട് വീമ്പു പറയണ്ട കുറച്ചു പുറത്തു നിക്ക് പറ്റില്ലെങ്കിൽ പാർട്ടി വിടാം
@user-et3nb4cl7r
@user-et3nb4cl7r 5 күн бұрын
കോൺഗ്രസ് ഒന്നിൽ നായർ സപ്പോർട്ട് ചെയ്യും മുസ്ലിമിന് സപ്പോർട്ട്
@ShamsudheenShamsu-hl9nc
@ShamsudheenShamsu-hl9nc 5 күн бұрын
ഏട്ടാ പാർട്ടിയെ തകർക്കരുത് ' കോൺഗ്രസ്സ് ഉയർന്ന് രക്ഷപെട്ട് വരുമ്പോൾ കുത്തരുത്
@vishnuchandrabose1002
@vishnuchandrabose1002 5 күн бұрын
അരി എവിടെ എന്ന് ചോദിച്ചാൽ പയർ അഞ്ഞാഴി എന്നാണല്ലോ പറയുന്നത്. ഇവൻ തെറ്റ് കാണിച്ചു ഇവൻ പുറത്താവേണ്ടവൻ തന്നെ
@harikumarm535
@harikumarm535 5 күн бұрын
The action taken by the KPCC President is Correct.
@ashrafkk2824
@ashrafkk2824 4 күн бұрын
Kasargod districtsile number one energetic leader aanu baalakrishnan periya…ella electionilum munnil ninnum work cheyyunna alaanu Kasargotkaarkariyam ithu …ithu valiya thirichadiyaakum congressinu…
@hooponopono718
@hooponopono718 5 күн бұрын
കോൺഗ്രസിൽ സവർണ്ണർക്കും, നായർക്കും ആണ് മുൻകണന മറ്റുള്ളവർക്ക് കറി വേപ്പിലയുടെ വില പോലും ഇല്ല
@hu-zixo2764
@hu-zixo2764 5 күн бұрын
ബിജെപിയും അങ്ങനെ തന്നെ
@aswinaswi7424
@aswinaswi7424 5 күн бұрын
​@@hu-zixo2764 BJP ക്ക് സ്വത്തം ബോധം ഇല്ല... തീവ്ര ഹിന്ദുത്വ വാദികൾക്ക് മാത്രം മുൻഗണന..ഇനി ജാതി നോക്കുവാൻ എങ്കിൽ ബിജെപി നേതാക്കന്മാരുടെ തീയ്യന്മാരാണ്
@laljivasu8500
@laljivasu8500 5 күн бұрын
UNNITHAN SKIN ALURGY FOR MUSLIM VOTE FROM KASARAGOD .....
Khó thế mà cũng làm được || How did the police do that? #shorts
01:00
터키아이스크림🇹🇷🍦Turkish ice cream #funny #shorts
00:26
Byungari 병아리언니
Рет қаралды 25 МЛН
She ruined my dominos! 😭 Cool train tool helps me #gadget
00:40
Go Gizmo!
Рет қаралды 58 МЛН
Получилось у Вики?😂 #хабибка
00:14
ХАБИБ
Рет қаралды 6 МЛН
Khó thế mà cũng làm được || How did the police do that? #shorts
01:00