'പിണറായിയോട് മൃദുസമീപനമില്ല', മലയാള മാധ്യമങ്ങളിലെ ആദ്യ മോദി അഭിമുഖം

  Рет қаралды 174,812

asianetnews

asianetnews

Ай бұрын

'ദക്ഷിണേന്ത്യ ബാലികേറാമലയല്ല, ബിജെപി സീറ്റും വോട്ട് ഷെയറും വര്‍ധിപ്പിക്കും, രാഹുല്‍ ഗാന്ധിക്ക് വയനാട് വിടേണ്ടിവരും, കേന്ദ്ര ഭരണത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ ഹാട്രിക് തികയ്ക്കും....' ഒരു മലയാള മാധ്യമത്തോട് പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യമായി സംസാരിക്കുന്നു... ഏഷ്യാനെക്സ്റ്റ് എക്സിക്യൂട്ടീവ് ചെയര്‍മാന്‍ രാജേഷ് കല്‍റ, ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍, സുവര്‍ണ ന്യൂസ് എഡിറ്റര്‍ അജിത് ഹനമക്കനാവര്‍ എന്നിവരുമായി നടത്തിയ ദീർഘ സംഭാഷണം
#ModiOnAsianetNews #AsianetnewsExclusive #Asianetnews #PMOIndia #BJP #LokSabhaElections2024 #GeneralElections2024 #Elections2024 #PMNarendraModi #ExclusiveInterview #PMModi #ModiKiGuarantee#AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 1 900
@Priya.476
@Priya.476 Ай бұрын
പലരും വാക്കുകൾ കൊണ്ട് മോഡിയെ പരിഹാസം തീർക്കുമ്പോൾ... പ്രവർത്തികൾ കൊണ്ട് ഇതിഹാസം തീർത്ത്... മോഡി അവരെ അത്ഭുതപ്പെടുത്തുന്നു...! രാഷ്ട്രീയത്തിനപ്പുറം മോഡിയെ ഇഷ്ട്ടപ്പെടുന്നവർ like...! 🇮🇳🇮🇳🔥
@martvarm
@martvarm Ай бұрын
Rajyathe Ambanikkum Adanikkum vikkunnathu belaattha jathy albhudham thanne !
@Anirudhsukumar
@Anirudhsukumar Ай бұрын
​@@mansoor27mansoor11 മുറി അണ്ടികൾ മാത്രം കരയുന്നു
@hggjk4812
@hggjk4812 Ай бұрын
Reporter chanelil varan pattumo
@anishmsukumaran2942
@anishmsukumaran2942 Ай бұрын
rashtriyathil parajayam nunayatha porali........
@midhunpattally554
@midhunpattally554 Ай бұрын
​@@mansoor27mansoor11അത് ചോദ്ധിച്ച് വാങ്ങിയതല്ലേ
@gopikaranigr6111
@gopikaranigr6111 Ай бұрын
എത്ര കൃത്യമായും സമാധാനപരമായി ട്ടുമാണു നമ്മുടെ പ്രധാനമന്ത്രി മറുപടി പറയുന്നത്. ശരിയ്ക്കും Real emperor 'ഇദ്ദേഹം പ്രധാനമന്ത്രിയായിരിക്കുമ്പോൾ ഭാരതം നമ്പർ 1ലേക്ക്❤❤😅
@littlefan1270
@littlefan1270 Ай бұрын
ഇദ്ദേഹം പറഞ്ഞത് കോൺഗ്രസ് നു നല്ല രീതിയിൽ രാജ്യം നോക്കാമായിരുന്നു പക്ഷെ അവർക്ക് അതിലല്ലായിരുന്നു ശ്രദ്ധ, നമ്മുടെ ജനങ്ങൾക്ക് സേവനം ചെയ്യേണ്ട സമയമായിരുന്നു.. എന്നാല് അവർ അതിനു ശ്രേമിച്ചില.. ഞാൻ ഒന്നും ചെയ്തില്ല.. എന്നെ അവർ ജയിപ്പിച്ചു.. അവർ ജയിപ്പിച്ചാൽ അവർ എനിക് തന്നത് ഒരു വലിയ ഉത്തരവാദിത്വം ആണ്.. അതു ഞാൻ 2014 തൊട്ടു ചെയ്തു.. അവർക്ക് എല്ലാർക്കും അവർ പ്രതീക്ഷിച്ചതിലും വളരെ കൂടുതൽ അവർക്ക് കൊടുക്കാൻ പറ്റി.. അവർ എൻ്റെ govt ne പിന്നെയും ഭരണത്തിൽ കൊണ്ട് വന്നു.. അവർക്ക് വേണ്ടി ആണ് ഞാൻ തിരഞ്ഞെടുത്തത്.. ഞാൻ നിരീക്ഷണത്തിലാണ് അവർക്ക് വേണ്ടി എന്തെല്ലാം ചെയ്യാൻ പറ്റും എന്ന്.. അത് ഞാൻ ചെയ്തു കൊണ്ടിരിക്കും.. ഷോർട്ട് ആയിട്ട് എഴുതി എന്ന് ഉള്ളൂ... രാഷ്ട്രീയത്തിന് അപ്പുറം ഇദ്ദേഹത്തെ സപ്പോർട്ട് ചെയ്യുനവർ ലൈക്ക് ചെയ്യൂ..🇮🇳🇮🇳🇮🇳👍👍💥💥🔥
@pranavrayan9405
@pranavrayan9405 Ай бұрын
🥹😍❤
@balannair6245
@balannair6245 Ай бұрын
നന്ദി നമസ്ക്കാരം
@varier2724
@varier2724 Ай бұрын
Opposite of paranari who got a 2nd term looted malayalis..😢
@varier2724
@varier2724 Ай бұрын
Jai Modi ji ❤
@unnikrishnana660
@unnikrishnana660 Ай бұрын
പ്രതിപക്ഷം എന്ന് പറയുന്നവർ ഭാരതത്തെ അസ്ഥിരപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് ഇതെല്ലാം ജനങ്ങൾ കാണുകയും മനസ്സിലാക്കുകയും ചെയ്യുന്നുണ്ട് അത് ഈ മണ്ടന്മാർക്ക് അറിയില്ല അതുകൊണ്ടാണ് ജനങ്ങൾ ബിജെപിയെ വിജയിപ്പിക്കുന്നത്,, കേരളത്തിലെ മാമ മാധ്യമങ്ങൾ തീവ്രവാദികളുടെ കയ്യിൽ നിന്ന് പൈസ വാങ്ങി അവർക്ക് വേണ്ടി കള്ളപ്രജരണം നടത്തുകയാണ് അവർക്കുവേണ്ടി കേരളത്തിൽ ഒരു ഗവർമെന്റും പ്രവർത്തിക്കുന്നു എല്ലാ ഒത്താശയും ചെയ്ത് കൊടുത്തുകൊണ്ട്
@ajaygokul3819
@ajaygokul3819 Ай бұрын
ഈ മോഡിയെ ഇഷ്ടമുള്ളവർ like here🙌🙌
@laforesta1882
@laforesta1882 Ай бұрын
വെറുപിച്ച് വെറുപിച്ച് ഒടുവിൽ കാരിയം മനസ്സിൽ അയ്പോൾ ഒരുപാട് ബഹുമാനവും ഇഷ്ടവും തോന്നിയ നേതാവ് ❤❤❤❤
@manojmathews6869
@manojmathews6869 Ай бұрын
😂😂
@hggjk4812
@hggjk4812 Ай бұрын
Ente ponno ne tholvi thanne
@hggjk4812
@hggjk4812 Ай бұрын
Reporter chanelil varan pattumo
@arshadmadathodi
@arshadmadathodi Ай бұрын
ഞാൻ സംഘിയല്ല, പക്ഷേ😂😂😂
@sat34998
@sat34998 Ай бұрын
സിന്ധു സൂര്യകുമാറിന് ഒന്നു പൊട്ടിക്കരയാൻ തോന്നിയിട്ടുണ്ടാവും അല്ലെങ്കിൽ ഒന്ന് കാലിൽ വീണ് നമസ്കരിക്കാൻ ., ഈ മനുഷ്യനെ കുറിച്ചാണല്ലോ ഞാൻ ഇത്രകാലം ഇല്ലാകഥപറഞ്ഞെന്നോർത്തു ഒരു ദിവസം പോലും നല്ലതു പറഞ്ഞു കേട്ടിട്ടുണ്ടായിരുന്നില്ല , പിന്നെ പ്രശാന്ത് കുരുവംശം അയാളുടെ വാർത്തയിൽ ഹിന്ദി ബെൽറ്റുമൊത്തം ബിജെപിക്ക് എതിരാണെന്ന് പറയും പക്ഷെ റെസൽട്ടുവന്ന മച്ചാനെ കാണാൻ ഉണ്ടാവില്ല . ഇനിയെങ്കിലും സത്യം പറയു ജനങ്ങളെ പറ്റിക്കാതെ , ഇതേ ഇന്റർവ്യൂ നിങ്ങളുടെ പപ്പുമോന്റെ അടുത്താണെങ്കിൽ ചിരിച്ചു ഉപ്പാടിലാക്കിയിട്ടുണ്ടാവും നിങൾ മോദിയെ മനസിലാക്കിയിട്ടില്ല , അദ്ദേഹത്തിന് പണം പ്രശസ്തി ഒന്നുമല്ല “ദേശമാണ്‌ വലുത് “.
@jinojoseph7
@jinojoseph7 Ай бұрын
ബിജെപി വന്നാലേ വികസനം വരൂ. ക്രിസ്ത്യൻ ആയ ഞാൻ ആദ്യമായി ബിജെപിക്ക് വോട്ടു ചെയ്യും
@abhishekaggarwal4984
@abhishekaggarwal4984 Ай бұрын
🙏🙏🙏🙏🙏🙏
@bijubiju7635
@bijubiju7635 Ай бұрын
👍
@RoRZoro
@RoRZoro Ай бұрын
Njanum
@ramsproductions6541
@ramsproductions6541 Ай бұрын
അങ്ങനെയാണെങ്കിൽ നല്ലത് 👏👏
@madhavanan1856
@madhavanan1856 Ай бұрын
Yes u r a Christian now❤
@biju32010
@biju32010 Ай бұрын
എത്ര സൗമ്യമായി സംസാരിക്കുന്നു, കൃത്യമായ വിഷനോട് കൂടിയുള്ള സംസാരം..കൃത്യമായ മറുപടി..വെറുതെയല്ല മനസ്സിലാക്കിയവർ അംഗീകരിക്കുന്നതും വളരെ പെട്ടന്ന് ലോക നേതാവ് ആയി മാറിയതും
@sankaraiyergi3138
@sankaraiyergi3138 Ай бұрын
സത്യം പറഞ്ഞാല്‍ കണ്ണ് നിറഞ്ഞു
@RageshkvKannur
@RageshkvKannur Ай бұрын
me 2
@TECHMARKET189
@TECHMARKET189 Ай бұрын
😂
@Mask3676
@Mask3676 Ай бұрын
ഞാൻ വളരേ ശ്രദ്ധപുതുർവ്വം വീഡിയോ വാച്ച് ചെയ്തു ഇയാളുടെ Good vision ആണ് 👍
@Loops___622
@Loops___622 Ай бұрын
കള്ളം പറയല്ലേ 😂
@swalahueks9739
@swalahueks9739 Ай бұрын
കള്ളമാർ കക്കാൻ വിദഗ്ധരാണ്. ഇയാളുടെ സംസാരവും എല്ലാം കണ്ടിട്ട് ഒരു അസ്സൽ കള്ള ലഷണംഉണ്ട് 😂😂😂
@vishnudas1793
@vishnudas1793 Ай бұрын
​@@Loops___622കള്ളം വിയൻ പറയല്ലേ,, വാ പൊളിച്ചാൽ കള്ളം പറയുന്ന വിജയൻ
@Mask3676
@Mask3676 Ай бұрын
@@Loops___622 എടാ സഹോ ഇങ്ങനെയൊരു ഇന്റർവ്യൂ കേരളത്തിൽ അത്യമായാണ് സോ മതം നോക്കാതെ രാഷ്ട്രീയം നോക്കാതെ ഈ വീഡിയോ keralthile എല്ലാരും കാണണം ഒരു PM ന്റെ വിഷൻ ആണ്
@martvarm
@martvarm Ай бұрын
Verum vagdaanangal maathram!
@yedhuashok9985
@yedhuashok9985 Ай бұрын
ഇന്ത്യൻ രാഷ്ട്രീയത്തിലെ തലയെടുപ്പുള്ള ഒറ്റക്കൊമ്പൻ 🔥🔥 മോദിജി ഫാൻസ്‌ കേരളഘടകം ഇങ്ങു പോരെ ……
@hggjk4812
@hggjk4812 Ай бұрын
Reporter chanelil varan pattumo
@venu172.2
@venu172.2 Ай бұрын
ചകാവു ഉണ്ണി സാറുമായി സംസാരിക്കാനോ
@77jaykb
@77jaykb Ай бұрын
ottayan ano udesichath :P
@yedhuashok9985
@yedhuashok9985 Ай бұрын
@@77jaykb alla ottakomban thanne 😎
@binusomansomanpleasemalaya4976
@binusomansomanpleasemalaya4976 Ай бұрын
കേട്ട് ഇരുന്നുപോകും ഈ മനുഷ്യന്റെ വർത്തമാനം
@vinuvijayakumar5270
@vinuvijayakumar5270 Ай бұрын
ഇദ്ദേഹത്തിന്റെ ഈ അവതരണവും, ചുറു ചുറുക്കുമാണ് എന്നെ എപ്പോഴും അത്ഭുതപ്പെടുത്തുന്നത്. ❤❤❤❤❤❤ നരേന്ദ്ര മോദി❤
@mahibala6566
@mahibala6566 Ай бұрын
ഇത് ശരിയ്ക്കും മലയാളത്തിൽ തർജ്ജിമ ചെയ്ത് എല്ലാ മലയാളികളും കേൾക്കണം, very good Speech🙏
@lakshmiradhakrishnan3162
@lakshmiradhakrishnan3162 Ай бұрын
MM MALAYALATHANS!
@sirajudheench2445
@sirajudheench2445 Ай бұрын
🤣🤣
@thealphamalebeast
@thealphamalebeast Ай бұрын
Malayalam
@callmebyyourname7511
@callmebyyourname7511 Ай бұрын
hindi padik
@rageshchala-sw2wt
@rageshchala-sw2wt Ай бұрын
ഒറ്റയിരുപ്പിന് വീഡിയോ മുഴുവൻ കണ്ടുതീർത്തു...ഇത്ര മനസുഖത്തോടെ കേട്ടിരുന്നുപോയ ഒരു T V പ്രോഗ്രാം ഈ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല.... മോദിജീ....അങ്ങയുടെ കാലഘട്ടത്തു ജീവിക്കാൻ കഴിഞ്ഞത് ഒരു മഹാഭാഗ്യമാണ്.... ഇതോടെ ഞാനുമൊരു സംഘിയായി.... ബിജെപി കേരളത്തിൽ ജയിച്ചാലും തോറ്റാലും ശരി എന്റെ വോട്ട് അങ്ങയുടെ രാഷ്ട്രത്തോടുള്ള ദീർഘവീക്ഷണത്തിന്.... സ്നേഹത്തിന്...മാത്രമായിരിക്കും...❤❤❤❤
@reshmikesav5681
@reshmikesav5681 Ай бұрын
താങ്ക്സ് 🙏
@nandu854
@nandu854 Ай бұрын
രാഷ്ട്രീയത്തിൽ വന്ന ശേഷം ഒരിക്കൽ പോലും പ്രതിപക്ഷത്തു ഇരുന്നിട്ടില്ലാത്ത, നയിച്ച തിരഞ്ഞെടുപ്പുകൾ എല്ലാം ജയിച്ച വ്യക്തി.2001മുതൽ 2014 വരെ ഗുജറാത്തിൽ മുഖ്യമന്ത്രി.2014 മുതൽ ഇതുവരെ പ്രധാനമന്ത്രി. ഒരിക്കലും തോറ്റിട്ടില്ല,ഇനി തോൽക്കുകയും ഇല്ല
@anishjanardhanan3982
@anishjanardhanan3982 Ай бұрын
❤️
@ramakrishnanmulanthodi9067
@ramakrishnanmulanthodi9067 Ай бұрын
🧡🧡🧡
@user-lk3tx5bp5e
@user-lk3tx5bp5e Ай бұрын
❤️❤️❤️❤️🙏🙏🙏🙏🙏
@baburajc.a1764
@baburajc.a1764 Ай бұрын
സിരകളിൽ ഒഴുകുന്ന ഒരോതുള്ളി രക്തത്തിലും ദേശഭക്തിയുടെ സ്പന്ദനം ഹൃദയ തുടിപ്പുകളാക്കിയ മഹാത്മാവ്... നരേന്ദ്രൻ 👍🏻 ❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@baburajc.a1764
@baburajc.a1764 Ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@praseedeltr8075
@praseedeltr8075 Ай бұрын
ഇങ്ങേരുടെ ഓരോ വാക്കുകളും കേൾക്കുമ്പോൾ ആരാധന കൂടി വരുകയാണല്ലോ.. ലക്ഷത്തിൽ ഒന്നേ കാണു ഇതുപോലെ 🙏🙏
@hggjk4812
@hggjk4812 Ай бұрын
Reporter chanelil varan pattumo
@balannair6245
@balannair6245 Ай бұрын
ലക്ഷത്തിൽ അല്ല കോടിയിൽ
@rameestimes
@rameestimes Ай бұрын
​@@hggjk4812 annu Modi appiyittu oodum
@gauthamsharma6613
@gauthamsharma6613 Ай бұрын
​@@rameestimes aah channelil oke Idehathe interview cheyyan mathram ulla aarund, Nikesho....Aruno.. oruthanum idehathinte munnil viduvaayitharam parayan aavilla!!
@ushadevips9118
@ushadevips9118 Ай бұрын
@@rameestimesthanikku ariyum pani alle parayan pattu….tharathil kalikkedo
@y.k4871
@y.k4871 Ай бұрын
ഇൻ്റർവ്യൂ ഒറ്റ ഇരുപ്പിൽ കണ്ടു. രാജ്യത്തിൻ്റെ സ്വത്താണ് മുത്താണ് നമ്മുടെ പ്രധാനമന്ത്രി. ആയുരാരോഗ്യങ്ങൾ ആശംസിക്കുന്നു. ചാനലിനും നന്ദി.
@gopimadukkakkuzhiyil8185
@gopimadukkakkuzhiyil8185 Ай бұрын
Our PM is an asset of India Our peoples should realise it
@sirajudheench2445
@sirajudheench2445 Ай бұрын
LIE MACHINE
@vishnuvvenugopal
@vishnuvvenugopal Ай бұрын
എതിരാളികൾ പോലും രഹസ്യമായി അംഗീകരിക്കുന്ന നേതാവ്... ❤️ DMK ADMK CPM സപ്പോട്ടേഴ്‌സ് പറയുന്നത് ഇന്നും കേട്ടു ബിജെപി ജയിച്ചില്ലെങ്കിൽ ഓഹരി വിപണി താഴെ പോകുമെന്ന്... Bjp അടുത്ത 10 വർഷം കഴിഞ്ഞുള്ള ഭാരതത്തെ മുന്നേ കണ്ട് ആണ് പ്രവർത്തിക്കുന്നത് ഒന്നിച്ചു മുന്നേറാൻ എല്ലാവർക്കും സാധിക്കട്ടെ ❤️
@hggjk4812
@hggjk4812 Ай бұрын
Reporter chanelil varan pattumo
@jayasreegopinathanpillai5924
@jayasreegopinathanpillai5924 Ай бұрын
Correct
@ushadevips9118
@ushadevips9118 Ай бұрын
@@hggjk4812അത് ആര് കാണുന്നു
@soumininairmoolathodiyil2560
@soumininairmoolathodiyil2560 Ай бұрын
എന്തോരു ആഞ്ജാശക്തി യുള്ള കണ്ണുകൾ, ആംഗ്യവിക്ഷേപങ്ങൾ. ഒരു രക്ഷയുമില്ല ❤..
@agor928
@agor928 Ай бұрын
ഇയാൾക്ക് എന്തോ കാന്തശക്തിയുണ്ട് ! വെറുത്ത് വെറുത്ത് വെറുപ്പിൻ്റെ അവസാനം മോദിയെ എനിക്കിപ്പോ ഇഷ്ടമാവുന്നു❤
@ramsproductions6541
@ramsproductions6541 Ай бұрын
❤🇮🇳
@mrsvn5470
@mrsvn5470 Ай бұрын
Thengaaa
@aadarshr3082
@aadarshr3082 Ай бұрын
പഴയൊരു യുഗപുരുക്ഷൻ്റെ rebirth ആണ്
@user-lk3tx5bp5e
@user-lk3tx5bp5e Ай бұрын
Please say iddeham .😊
@user-lk3tx5bp5e
@user-lk3tx5bp5e Ай бұрын
Lucky people will like and respect Modhiji because without any doubt, he is an incarnation!🙏🙏🙏🙏❤️
@aromalkalathil5125
@aromalkalathil5125 Ай бұрын
മുൻകൂട്ടി തയ്യാറാക്കിയ സ്ക്രിപ്റ്റ് ആണല്ലോ , ഇയാളെ വിമർശിക്കാമല്ലോ എന്ന് കരുതി ഇന്റർവ്യൂ കണ്ടതാ... wonderful...what a vision!! Straight words out of mouth...this is the reason why he's the PM of India...I found nothing to criticize
@jeevanraksha-fl9jt
@jeevanraksha-fl9jt Ай бұрын
Not out of mouth, out of his heart
@muhammedhaji9799
@muhammedhaji9799 Ай бұрын
ഇൻ്റർവ്യൂ മുഴുവൻ കണ്ടു്, ചേരമാൻ മോസ്കിനെ പറ്റിയും , st തോമസ് ചർച്ചിനെയും റിലിജിയസ് ടൂറിസം പരിധിയിൽ വരുത്തിയാൽ വലിയ റവന്യു സർക്കാരിന് കിട്ടും സത്യമാണ് മോദിജി പറഞ്ഞത്, സന്തോഷ് ജോർജ് കുളങ്ങര പിടിച്ചു കേന്ദ്ര മന്ത്രി സഭയിൽ ടൂറിസം മന്ത്രി ആക്കിയാൽ നന്നായേനെ, അദ്ദേഹവും മോദിജി ഈ ഇൻ്റർവ്യൂ പറഞ്ഞ കാര്യങ്ങളാണ് പറയാറുള്ളത്, ഹജ്ജ് കോട്ട കൂട്ടിയത് കാരണം ഒരുന്പാട് പേർക്ക് വെയിറ്റിംഗ് ലിസ്റ്റിൽ കിടക്കേണ്ടി വന്നില്ല, എം പി മരുടെ ഹജ്ജ് കോട്ട നിർത്തൽ ആക്കിയതും നല്ല കാര്യമാണ് ❤
@gunner0077
@gunner0077 Ай бұрын
അബ്ദുള്ളക്കുട്ടി പണ്ട് പറഞ്ഞിരുന്നു മോദി പറഞ്ഞു ഹജ്ജ് ലിസ്റ്റ് God ആണ് തീരുമാനിക്കേണ്ടത് MP മാർ അല്ല എന്ന്.
@tpsankaran6750
@tpsankaran6750 Ай бұрын
മോഡിയുടെ ഉത്തരങ്ങൾ ആദ്യം തയ്യാറാക്കി. പിന്നെ അതിന് പാകത്തിന് ചോദ്യങ്ങൾ ഉണ്ടാക്കി.. മറുചോദ്യങ്ങൾ ഇല്ലേയില്ല.. ഇന്റർവ്യൂ ആണത്രേ 🫤🫤🫤
@A.V.VINOD.
@A.V.VINOD. Ай бұрын
അന്നോ അങ്ങനെ തോന്നിയോ...​@@tpsankaran6750
@shibupankathshibu3757
@shibupankathshibu3757 Ай бұрын
ഇത്രയും വലിയ മുൻ കാഴ്ച്ചപാടുള്ള ഒരു വലിയ മനുഷ്യനെ പ്രധാനമന്ത്രി പദത്തിലെത്തിച്ച നോർത്തിന്ത്യയിലെ ആളുകൾക്ക് എൻ്റെ ബിഗ് സല്യൂട്ട് 🎉🎉
@mbinuattingal8674
@mbinuattingal8674 Ай бұрын
👏👏👏👏👏🌹🌹🌹🌹👍👍👍
@user-lk3tx5bp5e
@user-lk3tx5bp5e Ай бұрын
Exactly! It will be too late when pseudo Keralites understand his significance and greatness! 🙏🙏🙏
@malavikamenon4465
@malavikamenon4465 Ай бұрын
ഇന്ത്യയിലെ ഏതെല്ലാം പ്രധാനമന്ത്രിമാരുടെ ഇന്റർവ്യൂ താങ്കൾ കണ്ടിട്ടുണ്ട്?......
@shibupankathshibu3757
@shibupankathshibu3757 Ай бұрын
@@malavikamenon4465 അത് ഞാനെന്തിന് താങ്കളെ ബോധിപ്പിക്കണം
@somarajansoju7545
@somarajansoju7545 Ай бұрын
Exactly 👏👏👏
@amalnair2538
@amalnair2538 Ай бұрын
നെഗറ്റീവ്കമന്റും തെറിവിളിയും നോക്കി വന്നതാ…ഇതിപ്പോ കമന്റ് ബോക്സ് മുഴുവൻ പോസിറ്റീവ് ആണല്ലോ….😂
@sunilkumarkk4261
@sunilkumarkk4261 Ай бұрын
പോസിറ്റീവിനു ശേഷം നെഗറ്റീവ് മുണ്ട് സുഹൃത്തേ റിപ്ലൈ നോക്കിയാ മതി കുരു പൊട്ടാതിരിക്കണമെങ്കിൽ അതാണ് മലയാളി
@bijuunnikrishnan8855
@bijuunnikrishnan8855 Ай бұрын
ജാതിയും മതവും അവർണ്ണൻ സവണ്ണൻ എന്നൊക്കെ പറഞ്ഞ് കേരളത്തിലെ ജനങ്ങളെ വിഭജിക്കാൻ ശ്രമിക്കുന്ന ഇടത് വലത് മുന്നണിക്കാരുടെ വാക്കിൽ വിശ്വസിച്ച് കൊണ്ടിരിക്കുന്ന ന്യൂനപക്ഷ സമുദായക്കാർ തീർച്ചയായും കാണണം ഈ ചർച്ച. കണ്ടതിന് ശേഷം വിലയിരുത്തു. ഒരു നേതാവ് എങ്ങനെയായിരിക്കണം എന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് മോദി.
@hggjk4812
@hggjk4812 Ай бұрын
Vere chanelil varamo
@rakeshkr2341
@rakeshkr2341 Ай бұрын
ഇങ്ങേര്‍ക്ക് എതിരെ നില്‍ക്കാന്‍ ഇന്ന് ഒരു എതിരാളിയില്ല പകരം വക്കാന്‍ ഒരു പകരക്കാരനും
@hggjk4812
@hggjk4812 Ай бұрын
Reporter chanelil varan pattumo
@gklm0015
@gklm0015 Ай бұрын
​@@hggjk4812ഏത്... മറ്റേ കെണറ്റിൽ ചാടിയവന്റെ ചാനലോ 😂
@Manipur-kammi
@Manipur-kammi Ай бұрын
യോഗീജി ഉണ്ട്
@suraj.k.sankar4695
@suraj.k.sankar4695 Ай бұрын
​@@hggjk4812reporter channelil vannu enth oombanada kalla koothachi thevidi mone
@MS-fi3sb
@MS-fi3sb Ай бұрын
@@Manipur-kammiഉച്ചക്കഞ്ഞിക്ക് ഒണക്ക റൊട്ടിയും ഉപ്പും കൊടുക്കുന്ന ആ നരഭോജി യോ 🙄
@devadasanvarier9814
@devadasanvarier9814 Ай бұрын
ഭാരതത്തിന്റെ മഹത്വം അത്യുന്നതിയിൽ എത്തട്ടെ... അദ്ദേഹത്തിന്റെ പരിശ്രമങ്ങൾക്ക് എല്ലാവിധ പിന്തുണയും... 🙏
@r4potsnplants239
@r4potsnplants239 Ай бұрын
പിണുങ്ങാണ്ടി വല്ലവനും എഴുതി കൊടുത്ത പേപ്പർ വായിക്കുന്നത് പോലെയല്ല... അതും പേപ്പർ താഴെ പോയപ്പോൾ ആ മൈക്കും ഒടിച്ചു.... തമ്മിൽ ഭേദം തൊമ്മൻ 👍 Big salute for your vision Sir... Jai hind 🇮🇳
@nikhilhpai1407
@nikhilhpai1407 Ай бұрын
Don't compare that pinugandi with Great Modi
@mktvm3839
@mktvm3839 Ай бұрын
Swantham thanthayude peruvare vallavanum ezhuthi kodukkunnathu vannirunnu vaayikkunna vaazha vijayan 😂😂😂
@nandupankajakshan8098
@nandupankajakshan8098 Ай бұрын
No doubt this man is the real CEO of India....Hats of Modiji and NDA...I am supporting your futuristic visions. young India needs you again ☺️
@chirikandant8356
@chirikandant8356 Ай бұрын
കള്ളവിജയന്റെ പോലെ ക്യാപ്സുൽ എഴുതി വായിക്കുകയല്ല ✍️...മതം വർഗീയത വർത്തമാനം ഇല്ല ✍️ധാർഷ്ട്യം ഇല്ല ✍️ മതി സമയം ഇല്ല.. നിർത്തിക്കോ ന്ന് പറയുന്നില്ല ✍️ഇദ്ദേഹത്തെ ആണ് വിജയണ്ണൻ ശെരിയാക്കാൻ നടക്കുന്നത് ✍️
@abhilashns1792
@abhilashns1792 Ай бұрын
👍💯
@Rose-mp9xy
@Rose-mp9xy Ай бұрын
അയ്യോ ചിരിച്ച് എന്റെ ഊപ്പാട് ഇളക്കി മതം വർഗീയത ഇല്ല പോലും. ഈ 2024 ആയിട്ടും വർഗീയത പറഞ്ഞു വോട്ട് പിടിക്കുന്ന ലോകത്തിലെ തന്നെ ഏക പാർട്ടിയാണ് ബിജെപി
@sahadevsuresh3194
@sahadevsuresh3194 Ай бұрын
@@billyniyan4032 perenthaann paranjilla
@althafmuhammed2321
@althafmuhammed2321 Ай бұрын
Kulathile thavalakalkk athalla athilapparom thonnum.
@muneerbinmammad2307
@muneerbinmammad2307 Ай бұрын
Scprited ( owner Raheev chadhra sekar Asianet) I hop our PM. One day all media press meet & Redy face all questions that is democracy
@DreamCatcher-Now_In_UAE
@DreamCatcher-Now_In_UAE Ай бұрын
Comment box നു ഇതെന്തു പറ്റി 🙄🙄നെഗറ്റീവ് comment നോക്കിപോയ ഞാനിപ്പോ ആരായി 😂😂.....10 കൊല്ലം medias ന്റെ മുന്നിൽ വരാൻ മോഡി ക്കു ഭയം ആണ്... Prompter ഉപയോഗിച്ചേ പ്രസംഗികൻ അറിയൂ എന്നൊക്കെ മലയാളം medias കൊട്ടി ഘോഷിച്ചിട്ടു dhe ആ മനുഷ്യൻ ഇതാ മലയാള മാധ്യമങ്ങൾക്കു മുന്നിൽ 😅😅..... ദീർഘവീക്ഷണമുള്ള പ്രധാനമന്ത്രി oh my god, each n every word 👌🏻👌🏻
@user-lk3tx5bp5e
@user-lk3tx5bp5e Ай бұрын
Capsules are not working like before 😂😂😂😂
@grassroot7388
@grassroot7388 Ай бұрын
​@user-lk3tx5bp5e 😂 I can't change either your mindset not ready to change
@reshmikesav5681
@reshmikesav5681 Ай бұрын
😂👌👌
@sivaprasad.narayanan
@sivaprasad.narayanan Ай бұрын
Njanum atha alochikune...eniku pranyhayathano atho natukarku pranthayathano
@RameshT-sx1rv
@RameshT-sx1rv Ай бұрын
ഞാനും 😊
@resmikg9127
@resmikg9127 Ай бұрын
I Love my P M. നേരിട്ട് കണ്ടു. മനവും നിറച്ചു❤❤❤❤
@rahulsls
@rahulsls Ай бұрын
സിംഹത്തിൻ്റെ കണ്ട് എന്ത് ചെയ്യണം എന്ന് അറിയാതെ മുന്നു south Indian മാപ്രസ് 😁
@user-lk3tx5bp5e
@user-lk3tx5bp5e Ай бұрын
😂😂😂😂😂👌
@ramsproductions6541
@ramsproductions6541 Ай бұрын
മൂന്നിൽ ഒന്ന് സംവരണം 😅
@hggjk4812
@hggjk4812 Ай бұрын
Reporter chanelil varan pattumo
@leah1142
@leah1142 Ай бұрын
😂😂
@narayanannamboodiri2326
@narayanannamboodiri2326 Ай бұрын
Correct.
@shines3411
@shines3411 Ай бұрын
നേതാവ് എന്ന് പറഞ്ഞാൽ ഇങ്ങനെ ആവണം.. നല്ല വിഷൻ ഉള്ള ആളാണ്. പക്ഷെ സോറി മോദിജി ഞങ്ങൾ മലയാളികൾ രാഷ്ട്രീഫ്രഫുതർ ആണ്. ഞങ്ങൾ ബുദ്ധിയും ബോധവും ഇല്ലാത്ത രാഹുൽ ഗാന്ധിക്കെ വോട്ട് ചെയ്യൂ. ഇന്ത്യക്ക് എന്ത് സംഭവിച്ചാലും ഞങ്ങൾക്ക് no problem ഞങ്ങൾ ഗാന്ധി കുടുംബത്തിന്റെ അടിമകൾ ആണ്. അടിയതരാവസ്ഥ കഴിഞ്ഞു വന്ന തെരഞ്ഞെടുപ്പിൽ ഇന്ദിര ഗാന്ധിയെ എല്ലായിടത്തും തോൽപ്പിച്ചപ്പോൾ ഞങ്ങൾ വമ്പിച്ച ഭൂരിപക്ഷത്തിൽ ആണ് ഇന്ദിരയുടെ കോൺഗ്രസിനെ ജയിപ്പിച്ചത്. അതാണ് ചരിത്രം 🙏
@sivaprasad.narayanan
@sivaprasad.narayanan Ай бұрын
😅😅❤
@KesuRoy
@KesuRoy Ай бұрын
അന്നത്തെ കാലത്ത് ഇന്ദിരാഗാന്ധി ആയിരുന്നു ഇമേജ്. കാലം മാറി. അഴിമതിക്ക് കൂട്ടുനിൽക്കില്ല
@user-lk3tx5bp5e
@user-lk3tx5bp5e Ай бұрын
Prabudha secular AL കേരളം supported by secular SDPI secular PFI Hamas and Khalisthan supported Secular Indi. These pseudos are inviting danger for themselves. Pseudo mapras need to change .Their fake narratives are the main issue!😮😮😮😮
@shines3411
@shines3411 Ай бұрын
@@KesuRoy ഇത് തന്നെയാണ് പറഞ്ഞത്. അടിയന്തരാവസ്ഥ കാലത്ത് എല്ലാവരെയും ജയിലിൽ അടച്ചു. മന്ത്രിസഭകൾ പിരിച്ചു വിട്ട് ഒരു സ്വച്ചാതിപതിയെ പോലെ ഭരിച്ച ആള് റോൾ മോഡൽ ആവും മലയാളിക്ക് 🙏
@sikhillal9822
@sikhillal9822 Ай бұрын
ആദ്യം രാജ്യം പിന്നെ ജനങ്ങൾ ഇവ രണ്ടിന്റേം പുരോഗതി മാത്രം ആണ് അദ്ദേഹത്തിന്റെ ജീവിത ലക്ഷ്യം എന്ന് മനസിലാക്കി തരുന്ന അഭിമുഖം Modi G is our precious stone of India ❤🇮🇳 Namo Again
@hggjk4812
@hggjk4812 Ай бұрын
Eneechu podey
@sikhillal9822
@sikhillal9822 Ай бұрын
@@hggjk4812 ആദ്യം അക്കൗണ്ട് സ്വന്തം പേരിൽ ആക്കി യിട്ട് പോരെ.. വിമർശനം fake id 😄
@JohnJafferJanardhan-ud9id
@JohnJafferJanardhan-ud9id Ай бұрын
മാറ്റം അനിവാര്യമാണെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. കേരത്തിലേ ആളുകളും മാറി ചിന്തിച്ചു തുടങ്ങിയിട്ടുണ്ടെന്നു ഒരു പ്രതീക്ഷ. 2047ൽ ഇന്ത്യ ഒരു വികസിത രാജ്യമായിരിക്കണം എന്ന് വിഷൻ ഉള്ള അദ്ദേഹം നയിക്കുന്ന പടയോട്ടം പോലും പുച്ഛിച്ചു കളിയാക്കുന്ന മറ്റു പാർട്ടിയിൽ ഉള്ള ആളുകളോട് സഹതാപത്തിൽ കുറഞ്ഞു ഒന്നും തോന്നുന്നില്ല. 1947ൽ സ്വാതന്ത്ര്യം കിട്ടിയിട്ട് 100 വർഷം കടക്കുന്ന ആ വേളയിൽ അഭിമാനിക്കാൻ ദീർഘ വീക്ഷണം ഉള്ള ഒരു നേതാവ് തന്നെയല്ലേ ഈ രാജ്യത്തിന് ആവശ്യം. വികസനം എന്ന് പറയുന്നത് സ്വിച്ച് ഇട്ടപോലെ ഉണ്ടാവുന്ന ഒരു കാര്യമല്ല. കഴിഞ്ഞ 10 വർഷങ്ങൾ, ഭാവിയിൽ തിരിഞ്ഞു നോക്കുമ്പോൾ ഭാരതത്തിന്റെ കുതിച്ചു ചാട്ടത്തിനു അനിവാര്യമായ ഫൌണ്ടേഷൻ സ്ഥാപിച്ച ഒരു കാലഘട്ടമായി അറിയപ്പെടും എന്നതിൽ യാതൊരു സംശയവും ഇല്ല. അടുത്ത 5 - 10 വർഷങ്ങൾ സമൃദ്ധമായ ഒരു രാജ്യം കെട്ടി പൊക്കാൻ നമ്മളെല്ലാരും ഒത്തു ചേർന്നു പരിശ്രമിക്കേണ്ടിയിരിക്കുന്നു. നമ്മുടെ വളർച്ച ഇഷ്ടമില്ലാത്ത ഒരു പറ്റം ആളുകൾ രാജ്യത്തിന് പുറത്തു കാത്തു നിൽപ്പുണ്ട്. രാജ്യത്തിനുള്ളിൽ ഉള്ള ചിലരെയൊക്കെ തെറ്റി ധരിപ്പിച്ചോണ്ടു അവരുടെ അജണ്ട നടപ്പിലാക്കാൻ നമ്മൾ വീണു കൊടുക്കരുത്. ഈ രാജ്യം എന്നും എല്ലാ ജാതി മത വിശ്വാസികൾക്കും സന്തോഷത്തോടെ ജീവിക്കാനുള്ള ഒരു ഇടമായി തന്നേ എന്നും നിലനിന്നിരിക്കും. രാജ്യ സുരക്ഷയ്ക്ക് ഏറ്റവും പ്രാധാന്യം കൊടുക്കേണ്ട ഒരു കാലഘട്ടം തന്നെയാവും ഇനി വരുന്നത്, നമ്മൾ അഭിമുകീകരിക്കാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി. നമ്മുടെ പട്ടാളക്കാരുടെ ചൂഴ്ന്നെടുത്ത കണ്ണുകളും വിക്രതമാക്കിയ ശരീരങ്ങളും വിട്ടു തന്ന ഒരു കാലമുണ്ടായിരുന്നു. അപ്പോഴുണ്ടായിരുന്നു മുട്ടടിക്കുന്ന ഭരണം അല്ല ഇന്നുള്ളത്. വീട്ടിൽ കയറി അവന്മാരെ തീർത്തു കളഞ്ഞു വരാനുള്ള ലൈസൻസ് കൊടുക്കുന്ന ഒരു പ്രധാനമന്ത്രി ആണ് ഇന്ന് നമ്മുക്കുള്ളത്. അന്ന് തൊട്ടു ആരാധന കൂടിയതെ ഉള്ളു. സങ്കടം എന്തെന്ന നമ്മുടെ സൈനികരെ ചതിച്ചു കൊലപ്പെടുത്തിയപ്പോ ബോർഡർ കടന്നു പോയി തീർത്തപ്പോഴും ഇവിടെയുള്ള ചില മലരുകൾ ചോദിച്ചത് തെളിവുണ്ടോ എന്നാണു. നാളെ വേറെയും നല്ല ആളുകൾ വരുമായിരിക്കും അത് തന്നെയാണ് വേണ്ടത്. പക്ഷെ അധികാരത്തിനു മാത്രം കടി പിടി കൂട്ടുന്ന പ്രതിപക്ഷത്തെ ഒരു കൂട്ടം മാക്രികളെ ജയിപ്പിച്ചു വിടാൻ താല്പര്യമുള്ള ആളുകൾ ഒന്ന് ആത്മ പരിശോധന നടത്തുന്നത് നല്ലതാണ്.
@lazydamsel
@lazydamsel Ай бұрын
Well written
@legeshkumarmk7515
@legeshkumarmk7515 Ай бұрын
Very very good 👍 you Said it 👏 👍
@unnikrishnana660
@unnikrishnana660 Ай бұрын
🙏🏻🙏🏻
@Baijunarayanan.
@Baijunarayanan. Ай бұрын
😅അദ്ദേഹത്തിന്റെ ഓറയിൽ ചെന്നാൽ എല്ലാവരും ശാന്തരായി പോകും അതാണ് ഒരു യോഗിയുടെ ശക്തി 🥰🙏🙏🙏
@stardust7309
@stardust7309 Ай бұрын
ഓറ എന്നൊരു സാധനം ഇല്ല. ഇല്ലാത്ത ഒരു സാധനം ഒരു മനുഷ്യന് ഉണ്ടെന്നു ആണോ ഈ പറയുന്നേ 😂
@Baijunarayanan.
@Baijunarayanan. Ай бұрын
ഉള്ളവർക്ക് ഉണ്ട് ഇല്ലാത്തവർക്ക് ഇല്ല 😄
@stardust7309
@stardust7309 Ай бұрын
@@Baijunarayanan. അങ്ങനെ ഉണ്ടാകില്ല. ഒന്നുകിൽ ഉണ്ട് അല്ലെങ്കിൽ ഇല്ല. ഇവിടെ ഈ പറഞ്ഞ സാധനം ഇല്ലാത്തതു ആണ്.
@Baijunarayanan.
@Baijunarayanan. Ай бұрын
@@stardust7309ആയിക്കോട്ടെ എന്തായാലും താങ്കൾ ഉണ്ടല്ലോ അത് മതി 😄
@malavikamenon4465
@malavikamenon4465 Ай бұрын
ശാന്തരായി ഇരുന്നാൽ എല്ലാവർക്കും കൊള്ളാം 😂😂.... അല്ലെങ്കിൽ വിവരമറിയും
@rajasekharanthampig3867
@rajasekharanthampig3867 Ай бұрын
മലയാളമാദ്ധ്യമങ്ങൾ മാറ്റത്തിൻ്റെ ആദ്യ ചുവട് വയ്പ് മോദിജി❤❤❤❤❤
@hggjk4812
@hggjk4812 Ай бұрын
Reporter chanelil varan pattumo
@casualtalker8256
@casualtalker8256 Ай бұрын
😂
@jeevanraksha-fl9jt
@jeevanraksha-fl9jt Ай бұрын
മാറാതെ രക്ഷയില്ല അതാണ്
@vasudevantk3433
@vasudevantk3433 Ай бұрын
Let’s hope Malayalam media will finally see the truth and change for the better. Hope they will report without bias and be more nationalistic
@SheldonCooper-tc8zr
@SheldonCooper-tc8zr Ай бұрын
വന്നാലും ഒരു മൈരും ചോദിക്കില്ല അവര്‍ 😂 ​@@hggjk4812
@vishnuvvenugopal
@vishnuvvenugopal Ай бұрын
ഒരു മനുഷ്യൻ കുടുംബം എന്ന സുരക്ഷിതമായ വീട് വിട്ട് നാടിന് വേണ്ടി ജീവിതം മാറ്റി വെച്ചിട്ടുണ്ടെങ്കിൽ അയാളുടെ ജീവിതം ഒരു ആദർശത്തിന് വേണ്ടി ആണെന്ന് മനസിലാക്കണം ❤️
@ramsproductions6541
@ramsproductions6541 Ай бұрын
❤🇮🇳
@sheejabeegam2310
@sheejabeegam2310 Ай бұрын
വീട്.. നന്നായാലേ.. നാട്.. നന്നാകൂ...😂😂😂😂😂😂😂😂😂😂
@renjithravi3514
@renjithravi3514 Ай бұрын
​@@sheejabeegam2310വീട് നന്നാക്കിയവരുടെ ഭരണം 2014ന് മുൻപ് കണ്ടതാ 😂😂😂😂😂
@alexandere.t9998
@alexandere.t9998 Ай бұрын
നാടിനു വേണ്ടിയല്ല സർ, കോര്പറേറ്റുകൾക്കു വേണ്ടി... ഡബിൾ സ്റ്റാൻഡേർഡ്.. പശു ദൈയ്‌വം എന്ന് പറഞ്ഞു ബീഫ് കഴിയുന്നവരെ ഒരുവശത്തു അടിച്ചുകൊല്ലുന്നു മറുവശത്തു ബിജെപി നേതാക്കൾ ബീഫ് കയറ്റുമതി ചെയ്യുന്നു.15 ലക്ഷം അക്കൗണ്ടിൽ ഇട്ടു തരാം, (സ്വിസ്സ് ബാങ്കിൽ ഇന്ത്യൻ കോടീശ്വരന്മാർ ഇട്ടിരിക്കുന്ന പണം ഇന്ത്യയിൽ കൊണ്ടുവരും എന്ന് പറഞ്ഞു.)രണ്ടും 10 വർഷം ആയിട്ടും നടന്നോ? യുവാക്കൾക്കു തൊഴിൽ ഉണ്ടോ? മിലിട്ടറിയിൽ ഉണ്ടായിരുന്ന ചാൻസ് കൂടി എടുത്തു മാറ്റി. യുവാക്കൾ കോര്പറേറ്റിൽ പട്ടിപ്പണി ചെയ്യുന്നു. ജാതി മതം വിഗ്രഹം ഒക്കെ പറഞ്ഞു വോട്ട് പിടിക്കുന്ന ഇയാൾ ഒരു പരാജയം. കീർവാണം അടിക്കുന്നത് കേൾക്കുമ്പോൾ അറപ്പ് തോന്നുന്നു, അത്രതന്നെ.54 രൂപയ്ക്ക് മുൻപ് ഒരു ഡോളർ കിട്ടിയിരുന്നു, ഇപ്പോൾ എത്രയാ ചേട്ടാ... വസ്തുത പറയൂ.
@ananthakrishnan4246
@ananthakrishnan4246 Ай бұрын
​@@sheejabeegam2310 രാഷ്രീയം തിരിച്ചാണ്. വീട് നന്നാക്കാൻ അല്ല രാഷ്ട്രീയക്കാരൻ
@aj.sh0108
@aj.sh0108 Ай бұрын
ഞാൻ ഇത്തവണ ബിജെപിക്ക് വോട്ട് ചെയ്യും. ഞങ്ങൾക്ക് കോൺഗ്രസാണ്, ഇപ്പോൾ കമ്മ്യൂണിസ്റ്റ് സർക്കാർ. ഈ രണ്ട് പാർട്ടികളുടെ മാത്രം കുത്തക ഉണ്ടാക്കരുത്, ബിജെപിക്ക് അവസരം നൽകണം. അവർ മികച്ച ഭരണം നൽകിയാൽ ഞങ്ങളെ വിജയിപ്പിക്കൂ. ബിജെപി തോറ്റാൽ, അത് നമ്മുടെ നിലവിലെ കമ്മ്യൂണിസ്റ്റ് സർക്കാരിനെ കൂടുതൽ കഠിനാധ്വാനം ചെയ്യാൻ പ്രേരിപ്പിക്കും, ഇത് കേരളീയർക്ക് വീണ്ടും വിജയമാണ്.
@hggjk4812
@hggjk4812 Ай бұрын
Reporter chanelil varan pattumo
@prajilkcalicut3003
@prajilkcalicut3003 Ай бұрын
​@@hggjk4812അവിടെ ഈ ചോദ്യം തന്നെ ആയിരിക്കില്ലേ,, 😂😂😂
@funfactfuture
@funfactfuture Ай бұрын
He knows A to Z, his vision, his confidence..his happiness... moreover he has reply for every questions No can even compete with him at present India as a PM candidate..
@rajusivanandan1697
@rajusivanandan1697 Ай бұрын
Wow.... What a Great personality... Modiji our Proud❤❤❤❤
@Jimmy-dz3ff
@Jimmy-dz3ff Ай бұрын
opposition പാർട്ടികൾ എന്തൊക്കെ ചെയ്താലും ഇങ്ങേരു Active ആയിരിക്കുന്ന കാലം ബിജെപി ഇന്ത്യ ഭരിച്ചിരിക്കും Great Visionary
@hggjk4812
@hggjk4812 Ай бұрын
Reporter chanelil varan pattumo
@rudhraveena2638
@rudhraveena2638 Ай бұрын
​@@hggjk4812reporter channel is a comedy channel
@user-lk3tx5bp5e
@user-lk3tx5bp5e Ай бұрын
@@hggjk4812 Have you lost your mind?????
@MalluShiya
@MalluShiya Ай бұрын
Nammalude chothyam yevide ithil?
@jayasreegopinathanpillai5924
@jayasreegopinathanpillai5924 Ай бұрын
No dought ❤
@amalpradeep483
@amalpradeep483 Ай бұрын
ആദ്യം 1 hr video എങ്ങനെ കണ്ടിരിക്കാനാണെന്ന് വിചാരിച്ചു, പക്ഷെ കണ്ട് തുടങ്ങിയപ്പോ മുഴുവൻ കണ്ട് ഇരുന്നു, ഇത്രെയും മുന്നോട്ടു നല്ല vision ഉള്ള PM നെ ആണ് ഇവിടിരുന്ന് കുറെ അന്തങ്ങളും മാപ്രകളും കുറ്റം പറയുന്നത്, ഈ interview എനിക് നന്നായ് ഇഷ്ടപ്പെട്ടു ,loved it ❤
@binoyvishnuv2653
@binoyvishnuv2653 Ай бұрын
മോദി വളരെ അറിവുള്ള വ്യക്തിയാണ്. 2014-ലെയും 2019-ലെയും തിരഞ്ഞെടുപ്പ് വിജയങ്ങൾ, അദ്ദേഹത്തിൻ്റെ കരിസ്മാറ്റിക് നേതൃത്വം, വോട്ടർമാരിൽ നിന്ന് ശക്തമായ ജനവിധി നേടിയെടുക്കാനുള്ള അദ്ദേഹത്തിൻ്റെ കഴിവ്, നയങ്ങളും പരിഷ്കാരങ്ങളും താരതമ്യേന അനായാസം നടപ്പിലാക്കാൻ അദ്ദേഹത്തെ പ്രാപ്തനാക്കുന്നതിൽ നിന്നാണ് ഇന്ത്യയിലെ ശക്തനായ നേതാവെന്ന നിലയിലുള്ള അദ്ദേഹത്തിൻ്റെ പദവി ഉടലെടുത്തത്. . അദ്ദേഹത്തിൻ്റെ ചലനാത്മകമായ പ്രസംഗ വൈദഗ്ധ്യവും, അദ്ദേഹത്തിൻ്റെ മുൻകൈയെടുക്കുന്ന വിദേശനയവും സാമ്പത്തിക പരിഷ്‌കരണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും ഇന്ത്യയുടെ ആഗോള നിലയെ ശക്തിപ്പെടുത്തുകയും നിക്ഷേപങ്ങളെ ആകർഷിക്കുകയും ചെയ്തു. ബിജെപിയുടെയും സർക്കാരിൻ്റെയും മേലുള്ള മോദിയുടെ നിയന്ത്രണം രാജ്യത്തിൻ്റെ ദിശ രൂപപ്പെടുത്താൻ അദ്ദേഹത്തെ അനുവദിക്കുന്നു, അതേസമയം അദ്ദേഹത്തിൻ്റെ സാമൂഹിക ക്ഷേമ പദ്ധതികൾ പലരുടെയും ജീവിത നിലവാരം മെച്ചപ്പെടുത്തി.
@hggjk4812
@hggjk4812 Ай бұрын
Reporter chanelil varan pattumo
@shanum6010
@shanum6010 Ай бұрын
നമ്മുടെ രാഷ്ട്രീയ കാർക്ക് അടുത്ത 5വർഷത്തെ വിഷൻ പോലും ഇല്ല..പക്ഷെ മോഡിജി അങ്ങനെ അല്ല.. 30കൊല്ലം കഴിഞ്ഞ് ഇന്ത്യ എങ്ങനെ ആയിരിക്കണം എന്ന് അയൽ ചിന്തിക്കുന്നു...great leader..
@NaushadOdakkadoth
@NaushadOdakkadoth Ай бұрын
BJP യുടെ പ്രകടനപത്രികയും കോൺഗ്രസ്സിൻ്റയും പ്രകടനപത്രി നോക്കിയാൽ മതി കാര്യം മനസ്സിലാവും
@georgevarghese4354
@georgevarghese4354 Ай бұрын
😂😂
@Allwelfare
@Allwelfare Ай бұрын
മോഡിജി സൂപ്പർമാനാണ് എന്ന് താങ്കൾ പറഞ്ഞില്ലല്ലോ 🤣 ഓരോ കോമഡികൾ 😂
@Al-chemistpupa
@Al-chemistpupa Ай бұрын
​@@NaushadOdakkadothഅത് 2014 ൽ പുറത്തെടുത്തു , പൂട്ടിവച്ചു, 2019 ൽ വീണ്ടും എടുത്തു , പൂട്ടി വച്ചു . ഇനി എന്നാണ് പുറം ലോകം കാണുന്നത് എന്നാർക്കും അറിയില്ല
@vickyz169
@vickyz169 Ай бұрын
ഉളുപ്പില്ലേ support ചെയ്യാൻ..medical mafias ന്റെ കയ്യിൽ നിന്ന് പോലും ബോണ്ട വാങ്ങി case ഒഴിവാക്കി കൊടുത്ത ഇവനെയൊക്കെ 😢
@MSR1980.
@MSR1980. Ай бұрын
മോദിജി ഈ പ്രാവിശ്യം എന്റെ കുടുംബത്തിന്റെ വോട്ട് താങ്കളുടെ ആത്മവിശ്വാസത്തിന്❤
@VasanthaKrishnan-cs7fl
@VasanthaKrishnan-cs7fl Ай бұрын
V❤
@MymediaARE
@MymediaARE Ай бұрын
അതു ആവശ്യം വരില്ല എന്ന് പറഞ്ഞത് കേട്ടില്ലേ ?
@sheejabeegam2310
@sheejabeegam2310 Ай бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@MSR1980.
@MSR1980. Ай бұрын
രാജ്യത്തിനു് പുറത്തുള്ളതിനേക്കാൾ കൂടുതൽ ശത്രുക്കൾ രാജ്യത്തിന് അകത്ത് ഉണ്ടായാൽ അതിനെ തടയാൻ ഈ നേതൃത്വം ആണ് ബെറ്റർ
@Cheravamsham
@Cheravamsham Ай бұрын
😂😂😂😂😂
@ktashukoor
@ktashukoor Ай бұрын
ഈ വലിയ തിരിച്ചറിവിന് ആകട്ടെ ഇന്നത്തെ like. South ഇന്ത്യയിൽ നേട്ടം ഉണ്ടാക്കണം എങ്കിൽ FM Radio ആയാൽ പോരാ എന്ന തിരിച്ചറിവിന്...
@wicky908
@wicky908 Ай бұрын
ജാതിമത ബേധമില്ലാതെ ജനങ്ങളുടെ ഉന്നമനത്തിനുവേണ്ടി ഒരു അഴിമതി പോലുമില്ലാതെ ഭരിക്കാൻ സാധിക്കുമെന്ന് തെളിയിച്ച മോദിജിക്ക് വിജയാശംസകൾ ❤️
@Rose-mp9xy
@Rose-mp9xy Ай бұрын
​@@billyniyan4032കമന്റ് കണ്ടപ്പോൾ തന്നെ താങ്കൾ ഒരു ആർഎസ്എസിന്റെ അതായത് ഷൂ നക്കി പാർട്ടിയുടെ ആളാണെന്ന് കാരണം ഈ ഒരു കമന്റ് കോപ്പി പേസ്റ്റ് ചെയ്ത് കുറെ സ്ഥലത്ത് കണ്ടു
@vishnudas1793
@vishnudas1793 Ай бұрын
​@@Rose-mp9xyനീ ആരുടെ എന്ത് നക്കിട്ട മോഡിയെ കുറ്റം പറയുന്നത്
@devanjayamol9620
@devanjayamol9620 Ай бұрын
നക്കി നല്ല ശീലം ആണോ ​@@Rose-mp9xy
@kpnavas
@kpnavas Ай бұрын
@@vishnudas1793aarudeyenkilum nakkiyitt veno oru rashtreeya nethavine varshikkan?? aa freedavum nirodhikkukayano?
@ramsproductions6541
@ramsproductions6541 Ай бұрын
​@@vishnudas1793👌👏👏😁
@topofsky4069
@topofsky4069 Ай бұрын
ഏറ്റവും കൂടുതൽ വർഗീയം പറഞ്ഞു വോട്ട് പിടിക്കുന്ന പാർട്ടി CPM ആണ്
@ramchandps
@ramchandps Ай бұрын
athu sathyam
@92357
@92357 Ай бұрын
Paramartham
@akashvs940
@akashvs940 Ай бұрын
Yes politically correct
@rithikasuma5996
@rithikasuma5996 Ай бұрын
Congress aanu
@FARMINGMACHAN
@FARMINGMACHAN Ай бұрын
കിളി പോയിരിക്കുന്ന സിന്ധുനെ കണ്ട് ചിരിച്ചതു ഞാൻ മാത്രമാണോ ?? 😂😂... any way good interview 🎉❤❤
@user-lk3tx5bp5e
@user-lk3tx5bp5e Ай бұрын
😂😂😂😂😂😂 Her fake agendas didn't work.
@TheHellBoils
@TheHellBoils Ай бұрын
adutha chodyam manasil പ്രാക്ടീസ് cheya ennu thonnunu
@user-lk3tx5bp5e
@user-lk3tx5bp5e Ай бұрын
@@TheHellBoils Yes......She was worried about speaking in English!😂
@pgnair10360
@pgnair10360 Ай бұрын
നമ്മുടെ ഭാഗ്യം മോദി കാലത്തു ഈ ഭാരത്തിൽ ജീവിക്കാൻ പറ്റി എന്നുള്ളത് ആണ് എങ്ങനെ നാട് ലോകം കിഴടക്കുന്നു എന്ന് കാണാൻ പറ്റി. മോദി ജി നിങ്ങളില്ലാരുന്നേൽ ബിജെപി വന്നില്ലാരുന്നു എങ്കിൽ പാകിസ്താനികൾ ഇന്ന് എങ്ങനെ ആണ് ജീവിതം കൊണ്ടുപോകുന്നത് അതിലും ബുധിമുട്ടാകുമറയുന്നു ഞങൾ. അങ്ങയെ ഞങ്ങൾക്ക് തന്ന ബിജെപി കും അങ്ങയുടെ കുടുബത്തിനും നന്ദി അറി ക്കുന്നു.
@goodm161
@goodm161 Ай бұрын
ഇന്ത്യ ശരിയായ നേതാവിനെയാണ് തിരഞ്ഞടുത്തിരിക്കുന്നത്, ഇദ്ദേഹം തുടരും. രാജ്യവും വളർന്നു കൊണ്ടിരിക്കും
@bijumathew1381
@bijumathew1381 Ай бұрын
Not because of South Indians support
@satyanarayansinha4463
@satyanarayansinha4463 Ай бұрын
​@@bijumathew1381No North South he is going to get support of all Indians
@Abhil917
@Abhil917 Ай бұрын
10വർഷം കമ്മ്യൂണിസ്റ്റും കോൺഗ്രസ്സും ഉണ്ടാക്കിയ എല്ലാ അപവാദ്ധങ്ങൾക്കും വ്യക്തമായ മറുപടി ഉണ്ട് ❤മോദി ജി 💐💞
@Manoj_P_Mathew
@Manoj_P_Mathew Ай бұрын
ഇപ്രാവശ്യം കേരളത്തിൽ ബിജെപി തിരുവനന്തപുരം, തൃശൂർ പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്.. ഈ അഞ്ചു സ്ഥലത്ത് ബിജെപി വിജയിക്കണം.. അതിന് ഇവിടുത്തെ ക്രിസ്ത്യൻ ഹിന്ദു ഐക്യം ഉണ്ടാകണം.. ബിജെപിയുടെ വിജയം അത് കേരളത്തിൻറെ വിജയമായിരിക്കും.. കാരണം എത്ര പ്രാവശ്യം പ്രധാനമന്ത്രി ഒരു സീറ്റ് പോലും ഇല്ലാത്ത കേരളത്തിൽ വന്നു.. ഈ നാട്ടിൽ കാണുന്ന ഹൈവേകൾ എല്ലാം കേന്ദ്ര സർക്കാരിൻറെ സംഭാവനകളാണ്.. PFI എന്ന തീവ്രവാദി സംഘടന കേരളത്തിൽ നിരോധിച്ചു. അവലും, മലരും, കുന്തിരിക്കവും കരുതിവെച്ച എന്നു പറഞ്ഞവർ ഇന്ന് തീഹാർ ജയിലിലാണ് , കാശ്മീരിന് പ്രത്യേക പദവി എടുത്തുകളഞ്ഞു കാശ്മീരിൽ സമാധാനം ഉണ്ടാക്കി.. രാജ്യം മുഴുവൻ ഹൈവേകൾ പണിതു.. തീവ്രവാദം ആക്രമണങ്ങൾ ഇല്ലാതാക്കി.. വിദേശരാജ്യങ്ങളിൽ ഒരു ഇന്ത്യൻ പൗരൻ ഒരു പ്രശ്നത്തിൽ പെട്ടാൽ വിദേശകാര്യ മന്ത്രാലയം വേഗത്തിൽ നടപടിയെടുക്കുന്നു.. ഏകീകൃത സിവിൽ കോഡ്, മുത്തലാക്ക് നിരോധനം രാമൻ ജന്മഭൂമി, അയോധ്യയിലെ ക്ഷേത്രം പറഞ്ഞ വാക്ക് എല്ലാം പാലിച്ചു ഒരൊറ്റ അഴിമതി ആരോപണം പോലും പ്രതിപക്ഷത്ത് ഉയർത്തുവാൻ സാധിച്ചിട്ടില്ല.. ബിജെപി കേരളത്തിൽ ജയിക്കണം ഇപ്രാവശ്യം അല്ലെങ്കിൽ കേന്ദ്രം നമ്മളെ കൈവിടും ഇപ്പോൾതന്നെ കമ്മ്യൂണിസ്റ്റുകാർ ഭരിച്ച കേരളം നശിപ്പിച്ചു.. സർക്കാർ ജീവനക്കാർക്ക് പോലും ശമ്പളം കൊടുക്കാൻ പൈസയില്ല..❤❤❤ അതുകൊണ്ട് നമ്മുടെ ഉത്തരവാദിത്വമാണ് ഓരോ മലയാളിയുടെയും ഉത്തരവാദിത്വമാണ് ബിജെപിയുടെ കേരളത്തിൽ നിന്നുള്ള വിജയം
@pranavrayan9405
@pranavrayan9405 Ай бұрын
ആലപ്പുഴയും തിരുവനന്തപുരവും ജയിക്കണം... കടലോര പ്രദേശങ്ങൾ കണ്ടപ്പോൾ കരഞ്ഞ് പോയി. അത്രയും ഭയാനകമായിരുന്നു. ഇവർ വന്നാലേ എന്തെങ്കിലൊക്കെ നടക്കൂ.
@reshmikesav5681
@reshmikesav5681 Ай бұрын
താങ്കൾ പറഞ്ഞത് സത്യം.. പക്ഷെ... മെട്രോ മാനേ പോലും തോൽപിച്ച മലയാളികളിൽ നിന്നും എനിക്ക് ഒരു പ്രതീക്ഷയും ഇല്ല സർ 🙏
@Jdevpala
@Jdevpala Ай бұрын
മലയാളികൾ പ്രബുദ്ധത കാട്ടാനാണ് സാധ്യത😮. എന്നിട്ട് ഇത് ഖേരളമാണെന്ന് ഉൽഘോഷിക്കും
@717fz
@717fz Ай бұрын
RS$ theerva Sangdna Epoza nirodhikunneth?
@seema09ify
@seema09ify Ай бұрын
@@717fznokiyirunno... naala nirodhichekum😅
@ShalomSherin
@ShalomSherin Ай бұрын
Main stream Malayalam media slowly realise the truth ❤ Asianet 1st step
@lazydamsel
@lazydamsel Ай бұрын
Nice ...
@ramsproductions6541
@ramsproductions6541 Ай бұрын
*ഈ വീഡിയോയിൽ, ശ്രീ.മോദി ജി പറയുന്നതെല്ലാം മലയാളത്തിൽ, വിവർത്തനം ചെയ്ത് കാണിക്കുന്നില്ല. പ്രത്യേകിച്ച്, LDF ന് എതിരെ വരുന്ന വാക്കുകൾ ഒഴിവാക്കിയതായി കണ്ടു...! ഇതിൻ്റെ full video, എത്രയും വേഗം കേരള BJP, subtitles ചേർത്ത് ഇറക്കുമെന്ന് പ്രതീക്ഷിക്കുന്നു.* 🇮🇳❤
@reshmikesav5681
@reshmikesav5681 Ай бұрын
4th estate എന്നൊരു ചാനൽ ഉണ്ടല്ലോ.. എനിക്ക് തോന്നുന്നു, അദ്ദേഹം വിവർത്തനം ചെയ്ത് ഇടുമെന്നു
@balannair6245
@balannair6245 Ай бұрын
അതെ എത്രയും പെട്ടെന്നു വേണം സന്ദീപ് വചസ്പതി 1:03:46യെ ഏല്പിച്ചാൽ മതി
@ramsproductions6541
@ramsproductions6541 Ай бұрын
​@@balannair6245അദ്ദേഹം ഈ അഭിപ്രായം കണ്ടിട്ടുണ്ട്.❤
@vtp9656
@vtp9656 Ай бұрын
മോദിജി എന്റെ അഭിമാനം..വാനോളം🙏❤️💪🇮🇳
@hggjk4812
@hggjk4812 Ай бұрын
Reporter chanelil varan pattumo
@uniznelliparambban
@uniznelliparambban Ай бұрын
😂😂😂😂
@user-lk3tx5bp5e
@user-lk3tx5bp5e Ай бұрын
👌👌👌👌👌👌🙏🙏🙏🙏🙏❤️
@sujithrs2633
@sujithrs2633 Ай бұрын
CPM and UDF has told a different story . Modi is a visionary leader that is the take from this interview .
@daisonsunny
@daisonsunny Ай бұрын
💯
@user-lk3tx5bp5e
@user-lk3tx5bp5e Ай бұрын
Both LDF and UDF are two sids of the same coin. Prameyam parties. Secular Prabudha കേരളം supported by secular SDPI secular PFI Hamas and Khalisthan supported Secular Indi parties.
@rashtrayodha
@rashtrayodha Ай бұрын
ഈ പ്രോഗ്രാം ഫുൾ മലയാളത്തിൽ ആക്കി യൂട്യൂബിൽ അപ്‌ലോഡ് ചെയ്യണം.... പലർക്കും ഇംഗ്ലീഷ്, ഹിന്ദി അറിയില്ല...
@viswajithp1431
@viswajithp1431 Ай бұрын
Most literate state alle kerala 😂
@KJO13
@KJO13 Ай бұрын
Agree. Modi’s team is working to introduce AI so that his Hindi speech and conversation will be available in all states in the native languages.
@pravitha8076
@pravitha8076 Ай бұрын
😂​@@viswajithp1431
@user-nk8gw6le5z
@user-nk8gw6le5z Ай бұрын
170റൺസ് ജയിക്കാൻ 10വിക്കറ്റും 60വർഷവും ന റൺസ് എടുത്തു ജയിച്ചോ അതുമില്ല വിക്കറ്റും പോയി ബിജെപി ജയിക്കാൻ 400റൺസ് മുന്നിൽ കണ്ടിറങ്ങി നാലുവിക്കറ്റും ബാക്കി 400റൺസ് ജയിച്ചു അതാണ് ബിജെപി മോദിജി 💯💯💯💯❤️❤️❤️
@imniekle
@imniekle Ай бұрын
Modiji our leader🔥 legend❤
@jobinsjimsha7771
@jobinsjimsha7771 Ай бұрын
മോദി 🇮🇳🙏🇮🇳🙏🇮🇳🙏🇮🇳🙏🇮🇳
@ashokanmayuram
@ashokanmayuram Ай бұрын
നരേന്ദ്ര മോഡിയെ നിശ്ശിതമായി വിമർശിക്കുകയും ചോദ്യം ചെയുകയും ചെയ്തിരുന്ന സിന്ധു സൂര്യകുമാറിന് ഇംഗ്ലീഷിൽ നല്ല ഫ്ലുൻസി യിൽ ഒരു ചോദ്യം ചോദിക്കുവാൻ പോലും സാധിക്കുന്നില്ല, ബബ്ബബ്ബാ അടിക്കുകയാണ്. കുറച്ച് ദിവസം കഴിയുമ്പോൾ കവർ സ്റ്റോറി എന്ന് പറഞ്ഞ് അദ്ദേഹത്തിന് നിർദ്ദേശങ്ങളും മറ്റും നൽകുന്നത് കാണാം. മോഡിയുടെ വ്യക്തി പ്രഭാവത്തിനുമുൻപിൽ ഇവർക്കൊന്നും പിടിച്ചുനിൽക്കാൻ കഴിയില്ല.
@soulsoul1110
@soulsoul1110 Ай бұрын
ഇദ്ദേഹത്തിന്റെ ആത്മാർത്ഥതയും രാജ്യത്തോടുള്ള കൂറും സത്യസന്ധതും..ഓരോ പൗരനെയും ഉതേജിപ്പിക്കുന്നു..
@BobiA-dx7dh
@BobiA-dx7dh Ай бұрын
സിന്ധു സൂര്യ കുമാറിന് സംശയം മാറി കാണുമല്ലോ
@vishnudas1793
@vishnudas1793 Ай бұрын
മാറീട്ടില്ലെങ്കിൽ പിണറായി വീജനോട് ചോദിക്കുമാലോലെ
@user-qi1he1lt7t
@user-qi1he1lt7t Ай бұрын
ohh nale vannirunn kuttam parayum. prgrm name cover story
@Al-chemistpupa
@Al-chemistpupa Ай бұрын
പന്തം കണ്ട പെരുച്ചാഴി പോലെ ഇരിക്കാണ്
@user-lk3tx5bp5e
@user-lk3tx5bp5e Ай бұрын
She doesn't understand Hindi 😂.
@bijubiju7635
@bijubiju7635 Ай бұрын
😂
@seldom44
@seldom44 Ай бұрын
രാജ്യ പുരോഗതിക്ക് മോദി തന്നെ വേണം....🔥🔥🔥🔥🔥
@__aldebaran__
@__aldebaran__ Ай бұрын
എന്നിട്ട് പുരോഗമിച്ചോ 😂😂
@shyamjithks4113
@shyamjithks4113 Ай бұрын
​@@__aldebaran__ പുരോഗമിച്ചല്ലോ.. പതിനൊന്നാമത് ഉണ്ടായിരുന്ന ഇന്ത്യൻ സമ്പദ് വ്യെവസ്ഥ ഇപ്പോൾ അഞ്ചാമതാണ്
@MS-fi3sb
@MS-fi3sb Ай бұрын
@@shyamjithks41132014 ലെ രൂപയുടെ മൂല്യവും ഇപ്പോഴത്തെ രൂപയുടെ മൂല്യവും എത്ര 😁അന്നത്തെ ഗ്യാസ് വിലയും ഇന്നത്തെ വിലയും എത്ര 😁പെട്രോൾ വില 😁
@Quancept
@Quancept Ай бұрын
​@@__aldebaran__ഒന്നും കാണരുത് കേട്ടോ. കണ്ണ് അടച്ചു തന്നെ ഇരിക്കണം.😅
@ratheeshpp4692
@ratheeshpp4692 Ай бұрын
എൻ്റെ 40 വർഷജീവിതത്തിൽ ഒരു പ്രധാനമന്ത്രി ഇത്ര ഭംഗിയായി ഇൻ്റെർ വിയ്യു ചെയ്യുന്നത് കണ്ടിട്ടില്ല ❤❤❤ മോദിജിക്ക് എല്ലാ വിധ അനുഗ്രഹങ്ങുളും ഉണ്ടാകട്ടെ ❤❤❤❤ജയ് മോദിജി
@malllufan
@malllufan Ай бұрын
Le സിന്ധു: എല്ലാം മനസ്സിലായത് പോലെ ഇരിക്കാം.. 😂😂
@ramsproductions6541
@ramsproductions6541 Ай бұрын
😂😅
@reshmikesav5681
@reshmikesav5681 Ай бұрын
😂😂
@revathi7183
@revathi7183 Ай бұрын
😂😂😂
@pranavp281
@pranavp281 Ай бұрын
Love from Tulunadu Modi ji ❤️
@KPJOS1
@KPJOS1 Ай бұрын
Great Vision ... Our great leader ...❤
@twinkle2519
@twinkle2519 Ай бұрын
കമൻ്റ് ബോക്സ് നോക്കിയ ഞാൻ : ദൈവമേ നാട്ടുകർക്കെല്ലാം പ്രാന്തയോ 🙄 Modiji 🙏🥰
@user-bi5zl7xv8z
@user-bi5zl7xv8z Ай бұрын
അഭിമുഖം മുഴുവനും കണ്ടു. രാഷ്ട്രത്തോടും ഓരോ പൗരനോടും ഇത്രയും കര്‍ത്തവ്യബോധവും സേവനതല്‍പരതയുമുള്ള ഭരണാധികാരി ലോകത്ത് മോദിജി മാത്രം. നമ്മള്‍ ഭാരതീയര്‍ ഭാഗ്യമുള്ളവര്‍🇮🇳🧡🙏
@ambikadevi7191
@ambikadevi7191 Ай бұрын
👌👏👏👏👍🙏🇮🇳
@coldwar3011
@coldwar3011 Ай бұрын
Sindhu in cover story : 🗿🦁☠️ Sindhu in interview with modi : 🤡😱🥭
@samak3903
@samak3903 Ай бұрын
Sindu will loose her highest paid Job
@user-eq8ri2qg2x
@user-eq8ri2qg2x Ай бұрын
ഐഷനെറ് നോട്‌ ഇപ്പൊ ശെരിക്കും ബഹുമാനം തോനുന്നു 💯😍🔥
@hggjk4812
@hggjk4812 Ай бұрын
Reporter chanelil varan pattumo
@ajayvijesh2158
@ajayvijesh2158 Ай бұрын
​@@hggjk4812വന്നാൽ ഇപ്പോ പിടിച്ചു മൂക്കിൽ കേറ്റും 🤣🤣
@RageshkvKannur
@RageshkvKannur Ай бұрын
My Prime Minister
@HariKumar-wx6xt
@HariKumar-wx6xt Ай бұрын
@@hggjk4812muttil marammurikkano?
@user-xyz766-aBclmpq
@user-xyz766-aBclmpq Ай бұрын
​@@hggjk4812എന്താണ് ഒരു രാത്രിയിൽ കൂടെകിടക്കാനുള്ള അവർ ചോദിക്കുന്ന റേറ്റ്?
@tinugunadas1453
@tinugunadas1453 Ай бұрын
❤️❤️❤️uu മോദിജി നിങ്ങൾ ❤️❤️i love BHARATHAM.. ❤️uu modiji ❤️
@Janan-qj2jh
@Janan-qj2jh Ай бұрын
ആരുടെ കുരുപൊട്ടിയാലും ഞാൻ സന്തോഷിക്കും 🥰
@RAJESHKM68A
@RAJESHKM68A Ай бұрын
MODIJI NO DOUBT , AB KI BAAR 400 PAAR🥰🥰🥰🥰🥰🥰🥰🥰, WE LOVE YOU LEADER
@samak3903
@samak3903 Ай бұрын
Char Sau Bees 420
@muhammedhaji9799
@muhammedhaji9799 Ай бұрын
നല്ല ഇൻ്റർവ്യൂ ❤
@shylajaprasad1437
@shylajaprasad1437 Ай бұрын
സിന്ധു എന്തോ വിഴുങ്ങിയ പോലെ കണ്ണും മിഴിച്ചിരിക്കുന്നു😅
@sudheesh983
@sudheesh983 Ай бұрын
സബ്കാ സ്വാത സബ്കാ വികാസ് സബ്കാ വിശ്വാസ് 🔥🔥🔥മോദിജി 🙏🙏
@luckaaako9757
@luckaaako9757 Ай бұрын
ഇദ്ദേഹത്തിനെ ഒന്നു ഇങ്ങനെ വിളിച്ചു സംസാരിക്കല്ലെ ഞങ്ങൾ മലയാളികളുടെ വിചാരം മോദി ക്കൊന്നും വിവരമില്ലാന്നാണ് ഇതുകേട്ടാൽ ബിജെപ്പി ക്ക് സപ്പോർട്ട് കൂടും മാത്രമല്ല കേരളം മാറിച്ചിന്തിക്കും ഇതിന് അനുവദിച്ച് കൂടാ... ഇദ്ദേഹത്തിൻ്റെ ദിർഘ വീക്ഷണം ഒരു രക്ഷയുമില്ല........ സമ്മതിക്കേണ്ടത് സമ്മതിക്കണം.. ഏഷ്യാനെറ്റ് ചെയ്ത പോലെ ഇനി ആരും '....
@riseup9272
@riseup9272 Ай бұрын
❤❤❤❤
@Unknownmen87
@Unknownmen87 Ай бұрын
​@@MR_YO_04നിനക്ക് വിവരമില്ല ഹിന്ദി അറിയില്ല എന്നതുകൊണ്ട് മറ്റുള്ളവർക്കും അറിയില്ല എന്ന ചിന്ത ആദ്യം ഒഴിവാക്കുക. ആദ്യം പൊട്ടക്കിണറ്റിൽ നിന്ന് പുറത്തുവരു.
@renoopreghu7208
@renoopreghu7208 Ай бұрын
@hggjk4812
@hggjk4812 Ай бұрын
Reporter chanelil varan pattumo
@aradhyamariadavid9332
@aradhyamariadavid9332 Ай бұрын
​@@hggjk4812reporter channelinu modiye vilikkan dhairyamundo
@imniekle
@imniekle Ай бұрын
ഈ മനുഷ്യൻ ഒരു സംഭവം തന്നെ ആണ്🙏❤
@shaldysundaresan7467
@shaldysundaresan7467 Ай бұрын
ഇതായിരിക്കണം ഭരണാധികാരി, ഇങ്ങനെ ആവണം കാഴ്ചപ്പാടുകൾ, രാജ്യം ഉയരങ്ങളിൽ എത്തട്ടെ. ഇങ്ങനെ ഒരു പ്രോഗ്രാം നൽകിയതിന് ഏഷ്യാനെറ്റിനു നന്ദി. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ഇതിന്റെ ഒരു അംശം അറിവ് ഉണ്ടായിരുന്നു എങ്കിൽ കേരളത്തെ ഇങ്ങനെ പടുകുഴിയിൽ കൊണ്ട് ഇടില്ലായിരുന്നു
@hggjk4812
@hggjk4812 Ай бұрын
Reporter chanelil varan pattumo
@Nasu1986
@Nasu1986 Ай бұрын
​@@hggjk4812റിപ്പോർട്ടർ ചാനലിൽ വരാൻ ഇന്റർനാഷണൽ ചാനെൽ ആണോടാ. 🌹കള്ളൻമാർ നടത്തുന്ന ചാനലിൽ ആരു പോകും 🌹
@omanakuttanv7189
@omanakuttanv7189 Ай бұрын
ഇത് മലയാളത്തിൽ തർജ്ജമ ചെയ്യണംഇല്ലെങ്കിൽ മോദി15 ലക്ഷം കൊടുക്കാവുന്ന് പറഞ്ഞതപോലെയാകുംഹിന്ദി അറിയാത്തവർ അതുപോലെ ചിന്തിയ്ക്കും
@abhilashappukuttan5218
@abhilashappukuttan5218 Ай бұрын
ഓരോ വോട്ടർമാരും ശ്രദ്ധപൂർവം കണ്ടിട്ട് വോട്ട് ചെയ്യുക.... നമ്മുടെ പ്രധാനമന്ത്രി എങ്ങനയാണ് നമ്മുടെ രാജ്യത്തെയും ജനങ്ങളെയും നോക്കി കാണുന്നതെന്നും...നമ്മുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്നതെന്നും... 🙏🏻🙏🏻
@hggjk4812
@hggjk4812 Ай бұрын
Reporter chanelil varan pattumo
@PABLOESCOBAR-nx3ss
@PABLOESCOBAR-nx3ss Ай бұрын
​@@hggjk4812വന്നാൽ മൂക്കിൽ കേറ്റുമോ 🗿
@RKN88
@RKN88 Ай бұрын
Absolute statesman👍🏼
@smarttiger1
@smarttiger1 Ай бұрын
നേതാവായാൽ ഇങ്ങനെ വേണം.. ❤❤❤
@pranavrayan9405
@pranavrayan9405 Ай бұрын
ഇദ്ദേഹത്തെയാണല്ലോ 2020 വരെ വെറുത്തത്. ആ german shepherd ന്റെ video കണ്ട് ഇദ്ദേഹത്തെയും ബിജെപി യെയും ഒരുപാട് വെറുത്തിരുന്നു.
@xavior_india_0891
@xavior_india_0891 Ай бұрын
അവൻ വിഷമാണ്... ഇപ്പോൾ മറ്റു ഭാഷകളിലേക്കും കൊണ്ട് വരുന്നു എന്ന് കേട്ടു. പക്ഷെ മനസ്സിലാക്കാൻ ശ്രമിക്കുന്നവർക്കു മനസ്സിലാവും.
@rajeeshvrr2181
@rajeeshvrr2181 Ай бұрын
ലോകം ആരാധിക്കുന്ന ഇന്ത്യൻ പ്രധാന മന്ത്രി പിനോക്ക സമുതാദയത്തിലെ പാവപെട്ടവൻ ഇന്ത്യൻ പ്രദാന മന്ത്രി ശ്രീ നരേന്ദ്ര മോഡി അഴിമതിക്ക് എതിരെ സന്ധിയില സമരം ചെയുന്ന മോദിജി ഇന്ത്യയിലെ പാവപെട്ടവനു അടിസ്ഥാന വികസനം നൽകുന്നതിൽ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നു ഇത് പോലുള്ള ആളുകൾ ആണ് രാജ്യത്തിനു ആവിശ്യം
@Americaneagle20
@Americaneagle20 Ай бұрын
ഈ വക കാര്യങ്ങൾ അല്ലാതെ ടെസ്ല നിക്ഷേപത്തെക്കുറിച്ചും ,ഭാവിയിൽ വരാൻ പോകുന്ന വമ്പന് പദ്ധതികളായ ബുള്ളറ് ട്രെയിൻ ,hydrogen fueled vehicles അങ്ങനെ നല്ലത് വല്ലതും ചോദിക്കണമായിരുന്നു ,, ആർക്കാണ് ഇപ്പോളും ഈ അളിഞ്ഞ രാഷ്രീയ ചോദ്യങ്ങൾ ആവശ്യം ?? Thanks to modi for pointing out our poor performance in tourism sector
@tinugunadas1453
@tinugunadas1453 Ай бұрын
അമേരിക്ക അല്ല ഭാരതം
@leah1142
@leah1142 Ай бұрын
Ividuthe mapras nu athrw vivaram ullu 🤪
@reshmikesav5681
@reshmikesav5681 Ай бұрын
സത്യം.. ഡെവലപ്പ്മെന്റ് നെ പറ്റി കൂടുതൽ ചോദിക്കണം ആരുന്നു... പക്ഷെ നമ്മൾ പൊളിറ്റിക്കൽ ജിമ്മിക്‌സ് നോടാനാണ് താല്പര്യം
@AnilKumar-ii4yt
@AnilKumar-ii4yt Ай бұрын
സിന്ധു സൂര്യകുമാറിന് അല്പമെങ്കിലും ബോധവും ബോധ്യവും ഈ ചർച്ചയിലൂടെ ഉണ്ടായിക്കാണും എന്ന് വിശ്വസിക്കുന്നു. കാരണം നിങ്ങളുടെ മൂന്നു പേരുടെയും കയ്യിലെ എഴുതി വെച്ച പേപ്പർ കണ്ടുള്ളു.
@rexvishnu7028
@rexvishnu7028 Ай бұрын
ദീർഘവീക്ഷണം ❤ goat 💯
@janakisworld8089
@janakisworld8089 Ай бұрын
ഇദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രി ആയി വീണ്ടും വരണമെന്ന് ആഗ്രഹിക്കുന്നു.. പ്രാർത്ഥിക്കുന്നു
@hggjk4812
@hggjk4812 Ай бұрын
Reporter chanelil varan pattumo
@venu172.2
@venu172.2 Ай бұрын
ഇൻഡിയിലെ സുഖ സൗകര്യങ്ങൾ അനുഭവിച്ച് ചൈനക്ക് ജയ് വിളിക്കുന്ന മനുഷ്യർക്ക് വേണ്ടിയുള്ള ചാനൽ
@soccermeme4666
@soccermeme4666 Ай бұрын
❣️Modi❣️
@malllufan
@malllufan Ай бұрын
1:11:36 "ലോകത്ത് ഏതൊരാളും കേരളം ഒരിക്കൽ എങ്കിലും കാണണം".. "Mere koshish hey.. bade.. " came from his heart.. he has a clear vision about every bit of Bharat.. touch your heart and tell again Sindhu, what you understood about Modiji???
@manumohandas2109
@manumohandas2109 Ай бұрын
ഇന്ത്യയിലെ മുസ്ലീം വോട്ട് ബാങ്ക് പോലും ഭാവിയിൽ ബിജെപി യിലേക്ക് എത്തും...
@imniekle
@imniekle Ай бұрын
ഒരു കാര്യം ചിന്തിക്കണം രാജ്യത്തെ പ്രധാനമന്ത്രി ആണ് ഒരു മീഡിയക്ക് മുന്നിൽ വന്നു interview കൊടുക്കുന്നത്,,, ഇവിടെ കേരളത്തിൽ ഒരു മുഖ്യൻ ഉണ്ടല്ലോ അയാൾക്ക്‌ പോലും സാധിക്കില്ല,,, കടക്കു പുറത്തു😂😂
@vishnulekshmanan4227
@vishnulekshmanan4227 Ай бұрын
Asianetinte owner aaranavo....😂😂😂😂😂😂😂😂
@ashrafarfu3302
@ashrafarfu3302 Ай бұрын
ഇന്നലെയല്ല അയാൾ ചാനൽ വാങ്ങിയത്
@georgevarghese4354
@georgevarghese4354 Ай бұрын
😂😂
@georgevarghese4354
@georgevarghese4354 Ай бұрын
അയ്യോ പാവം 😂
@ashrafarfu3302
@ashrafarfu3302 Ай бұрын
@@vishnulekshmanan4227 മോദി അധികാരത്തിൽ വരുന്നതിനും പതിറ്റാണ്ടുകൾക്ക് മുമ്പ് അദ്ദേഹം ഈ ചാനൽ വാങ്ങിയിരുന്നു
@kkc2024-vv5gu
@kkc2024-vv5gu Ай бұрын
❤❤modiji ......Mature words befitting a Prime Minister
@user-bv4vn1tj9w
@user-bv4vn1tj9w Ай бұрын
ഇവിടെ ഉള്ള നേതാക്കൾ നാളത്തെ ദിവസം പ്ലാൻ ചെയ്യുമ്പോൾ അങ്ങു ഡൽഹിയിൽ ഈ മനുഷ്യൻ 2047വരെ പ്ലാൻ ചെയ്തു എന്തക്കെ നടപ്പിൽ വരുത്തണം എന്തക്കെ മാറ്റാം വരണം എന്നക്കെ പ്ലാൻ ചെയ്തു പ്രവർത്തിക്കുന്നു ഒരു രക്ഷയും ഇല്ലാത്ത രാഷ്ട്രീയക്കാരൻ ചുമ്മാതല്ല ഇയാളെ ജനം അംഗീകരിക്കുന്നത്
@user-nk8gw6le5z
@user-nk8gw6le5z Ай бұрын
എന്നും ഇഷ്ട്ടം എന്റെ പ്രധാന മന്ത്രി ജി യോട് 💯💯💯💯❤️❤️❤️❤️❤️❤️
Can you beat this impossible game?
00:13
LOL
Рет қаралды 61 МЛН
1❤️#thankyou #shorts
00:21
あみか部
Рет қаралды 18 МЛН
Кәріс өшін алды...| Synyptas 3 | 10 серия
24:51
kak budto
Рет қаралды 1,2 МЛН
Can you beat this impossible game?
00:13
LOL
Рет қаралды 61 МЛН