ആളൂർ വക്കിലിന് കേരളത്തെ രക്ഷിക്കാൻ കഴിയും.....അഴിമതി തുടച്ചു നീക്കാൻ താങ്കൾക്ക് കഴിയും തീർച്ച ... കേരളം ഒന്നു രക്ഷപെടട്ടെ 👍👍
@pranbbs Жыл бұрын
സി പി എം.. Cash വാങ്ങാൻ ഒരു തന്ത്രം..
@johnsonjohnson278 Жыл бұрын
@@pranbbs right
@sujasunil9186 Жыл бұрын
ഹഹഹഹഹഹഹ.....അയാളെ കളിയാക്കി യതാണോ
@shivshankar_gopalan Жыл бұрын
Thanks Aloorji
@edwardtharakan2229 Жыл бұрын
ഇപ്പോളെവിടെയാണ്
@balachandrakv6661 Жыл бұрын
😊😊 ഇപ്പോഴാണ് adv. Sri ആളൂർ നു ജനങ്ങളുടെ സപ്പോർട് ഉണ്ടാവുക. അദ്ദേഹത്തിനു അഭിനന്ദനങ്ങൾ. 🌹🌹😊
@JayaKumar-bl3hm Жыл бұрын
നിൽക് നിൽക് ഇയാളെ ഒരുകാരണവശാലും വിശ്വസിക്കാൻ പറ്റില്ല ഇയാൾ ഇന്ന് വരെ ഭീകരതയുടെ കൂടെയെ നിന്നിട്ടുള്ളു അങ്ങനൊരാൾക്ക് ഇങ്ങനെ ആവാൻ പറ്റില്ല... മറ്റൊരു തന്ത്രമകനാണ് കൂടുതൽ സാധ്യത... പരനാറി ഏത് വഴിയും സ്വീകരിക്കും...
@unnikrishnankt5353 Жыл бұрын
@@JayaKumar-bl3hmപോടാ ട്ടീ
@JayaKumar-bl3hm Жыл бұрын
@@unnikrishnankt5353 സോറി നിന്റെ തന്ത അയാളാണെന്ന് അറിഞ്ഞില്ല...
@anniejohn7749 Жыл бұрын
@@JayaKumar-bl3hm❤⁶
@praseethachandran2789 Жыл бұрын
ജനങ്ങൾക്ക് വേണ്ടി പൊരുതുന്ന ആളൂർ സിരിന് അഭിനന്ദനങ്ങൾ
@noblemakhalakshmi5909 Жыл бұрын
നല്ല കാര്യം ചെയ്തു തുടങ്ങിയോ. എന്നാൽ രക്ഷപെട്ടു കേരളം. ഇടയ്ക്കു വച്ചു പിണറായി ക്ക് ഒപ്പം കൂടരുത് പ്ലീസ്
@jonijnayan6683 Жыл бұрын
ഒരിക്കലും ഉണ്ടാകില്ല ഇദ്ദേഹം ആദ്യം ആരുടെ പക്ഷത്താണോ ഉള്ളത് അവസാനിക്കും വരെ അവരുടെ കൂടെത്തന്നെ നിൽക്കയും ചെയ്യും അതുറപ്പ.. പിണറായിയും കൂട്ടരും പെട്ടു..😂😂
@renjithravi3514 Жыл бұрын
@@jonijnayan6683എങ്കിൽ നല്ലത്
@shajiraman4310 Жыл бұрын
ഒന്നും നടക്കില്ല.നാളെ..നാളെ. നീളെ..നീളെ....
@annthomas896 Жыл бұрын
ആളുറിനോട് ബഹുമാനം big സല്യൂട്ട് താങ്കൾ ഇത്തരം കാര്യങ്ങൾ പുറത്തു കൊണ്ടുവരണം 🙏🏼👌👌🌹🌹🙏🏼🙏🏼
@LekhaMV Жыл бұрын
കേരള ജനതയെ രക്ഷിക്കാൻ ഉള്ള മനസ്സ് തോന്നിയതിൽ നന്ദി 🙏🙏
@junaidk6855 Жыл бұрын
Famous aavaan ulla ella chancum pulli ubaikkum😂😂
@swethaswanac5778 Жыл бұрын
വളരെ ഗുണം ചെയ്യുന്ന കാര്യം. മന്ത്രിമാരും മുഖ്യമന്ത്രിയ്ക്കും ഒരു താക്കീതാകട്ടെ
@samgeorge8568 Жыл бұрын
ആളൂർ സാർ താങ്കൾ കേരളത്തിന് ചെയ്യുന്ന വലിയ ഒരു നന്മയാണ് ചെയ്യുന്നത്. എത്രയും വേഗം ചെയ്യുക.❤❤🎉🎉 ലോകായുക്താ. പിണറായിയ്ക്ക് കുഴലൂതുന്നുണ്ട്.. ആളൂരിന്. അഭിനന്ദനം❤❤
@vijayannair6486 Жыл бұрын
അഴിമതിക്ക് എതിരെ പോരാടുക. തന്റെ കഴിവ് ജനങ്ങക്ക് വേണ്ടി ഉപയോഗിക്കു.
@sreenivasanvelayudhan6154 Жыл бұрын
. ആളൂർ വക്കീലിന് ഒരു കോടാനു കോടി അഭിനന്ദനങ്ങൾ❤❤❤
@rennyjose4629 Жыл бұрын
ആളുർവക്കിൽ അദ്യമായി ഒരു നല്ല കാര്യം ചെയ്യാൻ തുടങ്ങന്നു.❤ ഭാവാൻ അനുഗ്രഹിക്കും❤ ഈ തിരുട്ടുകുടുമ്പത്തെ അകത്തിടാൻ നിങ്ങൾക്ക് കഴിയണം❤ ലാൽ സലാം❤❤❤❤
@sindhuthankachan3137 Жыл бұрын
👌👌👌👌🔥🔥🔥
@baijumon6078 Жыл бұрын
അതിനു മുന്നേ ആളൂർ നിലപാട് മാറ്റാൻ തുടങ്ങിയിരുന്നു ... പെരുമ്പാവൂരിലെ കേസിൽ പ്രതിക്കെതിരാണ് എന്നു പ്രഖ്യാപിച്ചിരുന്നു ...
@santhoshp.r4046 Жыл бұрын
ജനത്തോടു കാണിക്കുന്ന നീതി, big salute ആളൂർ സർ
@mathewkallarapaily868 Жыл бұрын
അഭിഭാഷകൻ ആളൂരി ന്നു എല്ലാവിധ ആശംസകളും നേരുന്നു.അങ്ങനെ ജനങളുടെ പ്രശ്നത്തിൽ ഇനിയും ഇടപെട്ട് കോടതികളിൽ കേസകൾ നടത്തുവാൻ ഇടയാകട്ടെ
Adv. അളൂർ സാർ അങ്ങേയ്ക്ക് കോടി പ്രണാമം. ധൈര്യമായി അങ്ങ് മുന്നോട്ടു പോകണം. ജനങ്ങൾക്ക് ഇതിന്റെ കൃത്യത അറിയാൻ കഴിയട്ടെ. നന്ദി. നന്ദി നന്ദി.
@dhinalcj1506 Жыл бұрын
Ho, കേട്ടട്ട് കൊതിയാകുന്നു. സത്യം ജയിക്കട്ടെ
@Bigboss4u Жыл бұрын
🤔 ആദ്യമായി ആളൂർ വക്കീലിനോട് ഒരു ബഹുമാനം തോന്നിയ പ്രഭാഷണം. 🎉
@viswanadhan4134 Жыл бұрын
@_KRCN 😮
@thoppilkannan9452 Жыл бұрын
ഇവനെ വിശ്വസിക്കരുത്.
@lineeshmlineesh4466 Жыл бұрын
Sathyam
@regithg7146 Жыл бұрын
Don't trust this person....
@babykalathil8609 Жыл бұрын
@@viswanadhan4134a
@samuelkutty10075 ай бұрын
Big സല്യൂട്ട് 🙏👌👍
@D.Goblin Жыл бұрын
അവനവന്റെ നല്ല കഴിവുകൾ ഇതുപോലെ ജനോപകാര പ്രദമായ കാര്യങ്ങൾക്കു വേണ്ടി ഉപയോഗിക്കുക. ഇപ്പോഴാണ് ആളൂർ, ആളുരായത്. 👍🏻
@ayyappanannanadhgurkannash2817 Жыл бұрын
ആളൂർ ഈ കേസ് സാറ് എറ്റെടുത്താൽ കേരളത്തെയും ജനങ്ങളെയും വൻ ചതികളിൽനിന്നും രക്ഷിക്കാൻ കഴിയും വിശ്വാസമുണ്ട് താങ്കൾക്ക് കഴിയും ഇവരെ പൂട്ടാൻ 1👌🙏🙏🙏🙏🧡🧡
@marginfreemarketvarkala7798 Жыл бұрын
ആളൂർ താങ്കൾ ഏറ്റെടുത്തിട്ടുള്ള പല കേസുകളിൽ നിന്നും വ്യത്യസ്തമായി പൊതുജനം വളരെ ആഗ്രഹത്തോടും സന്തോഷത്തോടെയും കാത്തിരിക്കുന്ന ഒരു കേസ് ആണ് ഇത് വിജയാശംസകൾ
@theperfectpiano473 Жыл бұрын
അങ്ങനെ ഒരു നല്ല കാര്യം ചെയ്ത് കേരള ജനതയെ രക്ഷിക്കണേ. ഇത് ഒരു അപേക്ഷയാണ്. ആളൂർ കീ ജയ്.
@valsalavijayan6900 Жыл бұрын
👍👍👍👍👍🙏🏻🙏🏻🙏🏻🌹🌹👌
@radhakrishnant7626 Жыл бұрын
👌
@sheebamolpc5978 Жыл бұрын
ഇതുവരെ ചെയ്തതിനൊക്കെ ഒരു പരിഹാരവും ആവും
@ananthan8951 Жыл бұрын
ഒരു രക്ഷകൻ വന്നിരിക്കുന്നു. നാണമില്ലേ?
@shinek.r6821 Жыл бұрын
Full support
@johge02 Жыл бұрын
Excellent legal information. Great job. Advocate BA.Aloor. let use wsit and watch your efforts.
@philiposeputhenparampil69 Жыл бұрын
മിസ്റ്റർ ആളൂർ താങ്കൾ സത്യം വെളിച്ചത്തു കൊണ്ടുവരണം.നന്ദി
@velayudhansankaran7670 Жыл бұрын
Yes,!Stern decision,go ahead..keralam Will support you ..
@appukuttann7425 Жыл бұрын
താങ്കളുടെ കഴിവുകൾ ഇതുപോലെ നല്ല കാര്യങ്ങൾക്ക് ഉപയോഗിക്കുക. താങ്കളെപ്പറ്റിയുള്ള പേരുദോഷം മാറ്റി കിട്ടട്ടെ.
@GopinathK.B-sg4pb2 ай бұрын
സത്യമേവജയതേ❤❤❤ ആളൂർ സാറിന് എന്റെ വക ബിഗ് സല്യൂട്ട്
@sreekumarm4835 Жыл бұрын
ആളൂർ ഇപ്പഴാണ് മനുഷ്യന്മാർക്ക് വേണ്ടി വാദിക്കുന്ന ഒരു വക്കീലായത്❤ ( ചതിയല്ലങ്കിൽ )
@kpnanu4185 Жыл бұрын
Good evening ❤
@aneeshkumara9480 Жыл бұрын
ഇത് പോലുള്ള കേസുകളിൽ ഞങ്ങൾ കൂടെ ഉണ്ട് അഭിനന്ദനങ്ങൾ സാർ.
@lalithac9254 Жыл бұрын
Nallakaaryam
@mayadevigopinath4564 Жыл бұрын
അളൂർ ദയവായി കേരളത്തിൽ ഒരു നല്ല കാര്യം ചെയ്യാൻ മനസ്സ് ഉണ്ടാകാൻ പ്രാത്ഥിക്കാം
@matthaitm8945 Жыл бұрын
Very good. Excellent.
@somanadhankesavan7382 Жыл бұрын
ഇതു പോലുള്ള കേസുകൾ കൈകാര്യം ചെയ്യുന്നതിന് ശ്രീ ആളുരിനു പൂർണ പിന്തുണ
@azadalappuzha6147 Жыл бұрын
എത്ര പേരാണ് അഡ്വക്കേറ്റ് ആളൂരിന് സപ്പോർട്ട് ചെയ്യുന്നത്.. നല്ല ക്കാര്യം : കേരളത്തിന് വേണ്ടി : ജനങ്ങൾക്ക് വേണ്ടി : ഇനിയും ഇത് പോലെ അഴിമതി: കൊള്ള: കൊല: പാവങ്ങളുടെ തൊഴിൽ ഇല്ലാതാക്കുക : ജീവിച്ച് ഇരിക്കുന്ന നല്ല മനുഷരെ : മരണം പ്പെട്ടവരെ : ഒരു മനസ്സാക്ഷിയും ഇല്ലാതെ കള്ളക്കേസ് : പെണ്ണുകേസിൽ കുടുക്കുക: ഇനി ഈ ഇൻഡ്യ മഹാരാജ്യത്ത് ഉണ്ടാകരുത്. All the best sir,, Big salut..
@gopakumarkurup1415 Жыл бұрын
അങ്ങനെയെങ്കിലും ആളൂർ ഒരു നല്ലകാര്യം ചെയ്യട്ടെ 🙏 എങ്ങനെ ഒരു സുബുദ്ധി തോന്നിച്ചതിന് സർവേശ്വരന് നന്ദി 🙏 ഈ മാമ മാധ്യമങ്ങളുടെ കാര്യത്തിലും എന്തെങ്കിലും ഒരു കാര്യം ചെയ്യാൻ ആർക്കെങ്കിലും തോന്നിക്കണേ ഭാഗവാനേ 🙏
@sajans5869 Жыл бұрын
ഒരു ബിഗ് സല്യൂട് സർ 👏👏വലിയ സന്തോഷം തോന്നുന്നു സാർ, സത്യമേവജയതേ ❤
@satheeshkumar1138 Жыл бұрын
നല്ല കാര്യം. ആളൂരിന് full suport. ജനങ്ങളെ വിഡ്ഢികൾ ആക്കി സ്വന്തം കീശ വീർപ്പിക്കുന്ന ഏത് രാഷ്ട്രീയകാരൻ ആയാലും അവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണം.
@sureshvk296 Жыл бұрын
കേരളത്തേ രക്ഷിക്കൂ അപേക്ഷയാണ് ആളൂരാൻ വക്കീലിന് പൂർണ്ണ സപ്പോർട്ട്...
@georgekurien1472 Жыл бұрын
Eliminate CPIM from Kerala like Bengal & tripura
@LekhaB-pw5io Жыл бұрын
Ñee 0kkay kalanay kuoottu pidikunnu
@beenabinesh589 Жыл бұрын
@@LekhaB-pw5ioകോരൻ വിജയനും😈👹👹👹👹👹👹👹👹 കൂട്ടു കൊള്ളക്കാരുമാണ് കേരളത്തിന്റെ കാലന്മാർ😡😡😡😡😡😡😡😡😡🧹🧹🧹🧹🧹🧹🧹🔥🔥🔥🔥🔥🔥🔥
@cicilywilson5459 Жыл бұрын
താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ ഓരോ മനുഷ്യനും അവരവർ ആയിരിക്കുന്ന അവസ്ഥയിൽ ഇരുന്നുകൊണ്ട് സത്യത്തിനുവേണ്ടി പ്രവർത്തിക്കട്ടെ അങ്ങനെ ശാശ്വതമായ സമാധാനവും ശാന്തിയും ജനം അനുഭവിക്കട്ടെ
@haridasev4874 Жыл бұрын
Mr Aloor താങ്കൾ eppol ഒരു നല്ല കാര്യം ജനങ്ങൾക്ക് വേണ്ടി ചെയ്തു
@radhikad3058 Жыл бұрын
അളൂർ ജയിക്കാൻ പ്രാർത്ഥിക്കാം എങ്കിലേ ജനങ്ങൾ രക്ഷ pedukayulu
@vijayakumarnair3499 Жыл бұрын
വളരെ നല്ലൊരു കാര്യം
@ramadasnechully4019 Жыл бұрын
ഒരു നല്ല കർമം.,... ആ ളൂർ.... 👌👌👌👌👌👌
@Challengevideos-d1i Жыл бұрын
Good super sir👌👍🙏🙏🙏🙏🙏👏👏👏👏💐
@marysfrancis3192 Жыл бұрын
സത്യത്തിനു വേണ്ടി താങ്കളുടെ കഴിവ് ഉപയോഗിക്കൂ. എന്നാൽ ജനങ്ങളും . ദൈവവും താങ്കളുടെ കൂടെ ഉണ്ടാകും.
@raviktk4440 Жыл бұрын
സർ കേരളത്തെ എത്രയും പെട്ടെന്ന് രക്ഷപെടുത്തണം സർ നല്ലൊരു മനുഷ്യ സ്നേഹിയാണെന്ന് ജനങ്ങൾ മനസിലാകാത്തകട്ടെ അങ്ങനെയെങ്കിൽ ഫുൾസപ്പോർട്ട് ആയിക്കും
@vasudevanop6040 Жыл бұрын
പിണറായി ഭരിക്കുമ്പോൾ കോടതികൾ അപ്പ്രസക്തം. കോടതികൾ സ്വയം വിമർശിക്കുക
@vasudevannair7275 Жыл бұрын
Koran vijayan and associates will offer crores to you to keep away from his misdeeds. He has amassed plenty to pay the judiciary and related officials.
@ramesandamodaran605 Жыл бұрын
Supreme court should file a case against CBI, who plays a dirty role in this lavlin
@SN-yk6wl Жыл бұрын
അളൂർ സാർ ഈ നല്ല ഒരു കാര്യം ചെയ്താൽ കേരള ജനത യോട് ചെയ്യുന്ന ഏറ്റവും നല്ല ഉപകാരം ആവും അങ്ങയെ കേരളം ഉള്ളിടത്തോളം കാലം ജനങ്ങൾ ഓർക്കും jai ഹിന്ദ് 🙏🙏🙏
@gyalmolroy3074 Жыл бұрын
Salute sir, thank you soooooo much..All Kerala peoples are expecting this news.
@sreekandank4020 Жыл бұрын
A very very big salute to you Adv Aalur Sir. Pl bring about, the truth. All the best. God bless .
@theoratorshuhaib3184 Жыл бұрын
ഒരസുരൻ ജന്മമെടുത്തു ജനങളുടെ പണം കൊള്ളയടിച്ചു നാട്ടിൽ അരാജകത്യം ഉണ്ടാക്കുമ്പോൾ അവനിൽ നിന്ന് ജനങ്ങളെ മോചിപ്പിക്കാൻ, മറ്റൊരു അവതാരം ജന്മമെടുക്കും അതാണ് ബഹു. ആളുരിൽ നാം കാണുന്നത് 👍🙏❤❤❤
@balank4433 Жыл бұрын
👍👍👍👍👍👍👍🙏🏼🙏🏼🙏🏼🙏🏼🙏🏼
@seenavn6957 Жыл бұрын
ഇങ്ങനെ ഉള്ള നല്ല കാര്യങ്ങൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ
@sivadossk4117 Жыл бұрын
Very good Adv.Aloor. The corrupt society could be challenged by people like you only. Public opinion about you will change if you take up such public interest litigation in future also.
@shobanakamath6280 Жыл бұрын
സത്യത്തിന് വേണ്ടിയും സാധാരണ ജനങ്ങൾക്കു വേണ്ടിയും മുൻകൈ എടുത്ത് അഡ്വ ആളൂർ സാറിന് സമ്മതിക്കണം, എല്ലാ വിധ ആശംസകളും നേരുന്നു
@gopakumart.r.7170 Жыл бұрын
A big salute sir. ഇത്രയെങ്കിലും പറഞ്ഞതിന്.പോലീസിലും, വിജിലൻസിലും, കോടതിയിലും സിബിഐ യിലുമെല്ലാം ആൾക്കാരെ പിണറായിയും കൂട്ടരും വിലക്കെടുത്തിട്ടുണ്ടന്നു സംശയമുണ്ട്, ലാവ്‌ലിൻ കേസ് ഉൾപ്പെടെ അതാണ് വെളിവാക്കുന്നത്. ആർക്കും ഈ കേസ് വാദിക്കാൻ സമയമില്ല. അതുകൊണ്ട് വിജയം വളരെ അകലെയാണ്. എങ്കിലും നിരന്തരം പരിശ്രമിക്കുക. മാത്രമല്ല ഇപ്പോൾ തന്നെ ഈ ജഡ്ജിമാരുടെ നീക്കങ്ങൾ മനസ്സിലാക്കുക. ബെസ്റ്റ് wishes
@janananto Жыл бұрын
ന്യായത്തിന്റെ പക്ഷത്തു നിന്ന് ഇതുപോലെ നല്ല കാര്യങ്ങൾ ചെയ്താൽ കേരളം കൂടെ ഉണ്ടാവും . എല്ലാം പൈസക്ക് വേണ്ടിയും പ്രശസ്തിക്കു വേണ്ടിയും മാത്രമാവരുത് . ഇത് പോലെ രാഷ്ട്രീയക്കാരെ പൊളിക്കാൻ നല്ല അഡ്വക്കേറ്റ്സ് മുന്നിരയിലിലേക്കു വരണം. നിയമം മാത്രമേ രക്ഷയുള്ളൂ .....അല്ലാതെ രാഷ്ട്രീയക്കാർ ഒരിക്കലും ഒന്നും ചെയ്യില്ല കാരണം പ്രത്യക്ഷത്തിൽ അവർ ശത്രുക്കൾ ആണെങ്കിലും പിന്നാമ്പുറത്തു എല്ലാവരും ചങ്കുകൾ ആണ്.......പൊതുജനം എല്ലായ്പ്പോഴുണ് വിഡ്ഢി
@shajimm1207 Жыл бұрын
ആളു രേ ഇനിയിങ്കിലും എല്ലാ അഴിമതിക്കാരെയും തുറങ്കിലടക്കാൻ സഹായിക്കൂ കേരളം രക്ഷപ്പെടട്ടേ
@georgejoseph9316 Жыл бұрын
നല്ല കാര്യം ചെയ്യണമെന്ന ബഹു: Adv. ആ ജൂരിന്റെ ശക്തി യുക്തമായ തീ തമാനത്തിന് അഭിനന്ദനങ്ങൾ❤❤❤❤ നന്ദി❤❤❤
@JollyTd-m8k Жыл бұрын
❤❤❤❤
@geethadevivasan2850 Жыл бұрын
നന്നാക്കാൻ തീരുമാനിച്ചോ ആളൂർ, ♥️♥️,, വളരെ നല്ലത്,,,
@MukundanM-zh2sw Жыл бұрын
ആളൂർ എന്ന അഡ്വ: ഒരു മഹാത്ഭുതം തന്നെ.🌟
@saniyageo8599 Жыл бұрын
Sir ജനങ്ങൾക് നീതി കിട്ടണം. വല്ലാത്ത ഭീകരത ആണു ഇവിടെ നടക്കുന്നത്. ജനങ്ങൾ തിരഞ്ഞെടുത്ത ആളുകൾ ജനങ്ങളോട് കാണിക്കുന്നത് ഗുണ്ടാധിപത്യം. ഇതിനു മാറ്റം ഉണ്ടാകണം sir 🙏🙏🙏
@DevikaDevi-yi1dw Жыл бұрын
ഒരിക്കൽ കേരളം മുഴുവൻ ആളുറിനെ ശപിച്ചിരുന്നു.. സൗമ്യ കൊലക്കേസ് പ്രതിക്ക് വേണ്ടി ഹാജറായപ്പോൾ.... ഇപ്പോ ഒരു ബഹുമാനം ഒക്കെ തോന്നുന്നുണ്ട്... സത്യം മാത്രം ജയിക്കട്ടെ 🙏🙏
@junaidk6855 Жыл бұрын
😂😂
@DevikaDevi-yi1dw Жыл бұрын
@@junaidk6855 എന്താ കിളി ക്കുന്നെ
@hamzakoya7535 Жыл бұрын
ആളൂർ എപ്പോഴും കൊല പാതകം കൊള്ളക്കാർ എന്നിവർക്ക് ഉള്ള വക്കീൽ അല്ലെ ഇയാളെ വിശ്വാസി ക്കാൻ പറ്റുമോ
@meenakshikannan-qd3wi Жыл бұрын
de
@LekhaB-pw5io Жыл бұрын
Eeyal appzum. Kalanmaruday. Kooday
@ponnappancm2833 Жыл бұрын
Goodday Very nice presentation of the case.....Wish you success in this case..
@emmanuelmangattu7448 Жыл бұрын
ഒരു വക്കീൽ അദ്ദേഹത്തിൻ്റെ കർത്തവ്യം സത്യസന്ധമായി ചെയ്യും വാദിക്കു വേണ്ടിയായാലും പ്രതിക്കു വേണ്ടിയായാലും അദ്ദേഹത്തിൻ്റെ കർത്തവ്യങ്ങൾ കുത്യമായി ചെയ്യണം
@thomaskc654311 ай бұрын
എത്രയും പെട്ടന്ന് ആ നല്ല വാർത്ത കേൾക്കാൻ ഇടവരട്ടെ
@radharajan2770 Жыл бұрын
ഒരു സന്തോഷ വാര്‍ത്ത തന്നെ...അങ്ങിനെ Mr.ആളൂരിന്റെ നന്മ ജനം തിരിച്ചറിയട്ടെ...
@SUDHAKARANVP-f5y Жыл бұрын
സർ സത്യം പുറത്ത് കൊണ്ടുവരണം ഈ രാഷ്ട്രീയ കള്ളൻ മാരോ സമൂഹത്തിൽ ജനങ്ങൾ അറിയണം നമസ്കാരം. Sir🙏🙏🙏
@TalksofProfDrAdvJoseKJoseph Жыл бұрын
Adv. ആളൂർ ഇങ്ങനെ നല്ല നല്ല കാര്യങ്ങൾ ചെയ്യണം.
@softwareengineeringlessons5013 Жыл бұрын
Great. Adv. Aloor, we are proud of you. Please save this land from corruption. Corruption is the curse of this great Nation. Be a great citizen of this great Nation. Please don't spare the culprits
@k.egeorgekutty2344 Жыл бұрын
ജന ലക്ഷങ്ങളുടെ വേദനയും കണ്ണീരും ദൈവം കണ്ടു ആളുറിനു നന്മ ചെയ്യുവാനുള്ള മനസ്സ് കൊടുത്തു എല്ലാവരും ഈ വക്കീലിനായി പ്രാർത്ഥിക്കുക ഉപ്പ് തിന്നവർ ആരായാലും വെള്ളം കുടിക്കണം
@shobhaviswanath Жыл бұрын
സധൈര്യം മുന്നേറുക ജനങ്ങൾ താങ്കളുടെ കൂടെ ഉണ്ടാകും ഈ സംരഭം വിജയിപ്പിക്കുക എല്ലാവിധ ഭാവുകങ്ങളും
@dr.mathewsmorgregorios6693 Жыл бұрын
If Adv. Aloor is going to the High Court against all those correpted politicians then we all support you sir. We are always standing for fare and right and against corruption and looting the poor mass. Hearty congratulations Adv. Aloor.👌👌👌 I appreciate Girish Babu also.
@subhasheel5266 Жыл бұрын
ഞാൻ യറ്റവും വെറുത്ത വക്കിൽ ആണ് ആളുര് സാർ. ഇപ്പോൾ അതു മാറി. ആളുര് സാറെ ഇവന്മാരെല്ലാംഒളിയമ്പ് ചെയ്യുന്നവരാണ് സാറെ വളരെ അധികം സൂക്ഷിക്കുക
@balank4433 Жыл бұрын
VERY VERY CORRECT
@MpSreeni-to2od Жыл бұрын
Welcome..... Alur Sir
@bijujk885 Жыл бұрын
നല്ല കാര്യം 🎉🎉🎉
@austindavidson9156 Жыл бұрын
Keep it up sir 💪 please...
@sathinair2743 Жыл бұрын
ആളൂർ നെ ആദ്യമായി ഇഷ്ടപ്പെടുന്നു , ജനത്തിനെ രക്ഷിക്കുക , സത് കർമ്മം ആണ് 🙏
@valsalavijayan6900 Жыл бұрын
ആളൂർ സാറിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല 🙏🏻🙏🏻🙏🏻🌹👌👌👌😍👏
@dr.raveendranpk3877 Жыл бұрын
Nalla Oru Adv.Biju Aaloor Janaghal ku Vendi Enthanghilum Cheyyuka
@jayagopi362 Жыл бұрын
God bless you 👏🌹
@sivadasank8672 Жыл бұрын
salute sir... സത്യം ജയിക്കട്ടേ
@gangadharannairthalappil5830 Жыл бұрын
വരണം എന്നാലേ കേരളം നന്നാകും.
@sudhanair6018 Жыл бұрын
ഇപ്പോഴാണ് പിണറായിക്ക് എന്തെങ്കിലും സംഭവിക്കുമെന്ന പ്രത്യാശ വന്നത്. അഡ്വ. ആളൂർ സർ ഒരായിരം നന്ദി.