പിണറായിയെ ഞെട്ടിച്ച് KK ശൈലജ | റിയാസിന്റെ ഉൾപ്പെടെ കസേര തെറിക്കുമോ? | Sunnykutty Abraham

  Рет қаралды 145,378

The Prime Witness

The Prime Witness

Күн бұрын

Channel CEO & CHIEF EDITOR: ABDUL JAMEESH
Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
© Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
OUR WEBSITE:
***********************************
Please subscribe and support us
Dont Forget To Like and Share
Your Opinions and suggestions are valuable for us...please do comment
For More Videos Please subscribe our channel...
/ @theprimewitness

Пікірлер: 383
@premkumarsukumaran2261
@premkumarsukumaran2261 3 ай бұрын
ഇത് തന്നെയാണ് ഒരു ഇടതുപക്ഷക്കാരായ നമ്മളും രണ്ടുവർഷമായി പറഞ്ഞുകൊണ്ടിരിക്കുന്നത്.... അഭിനന്ദനങ്ങൾ 🌹
@abdulkhader6665
@abdulkhader6665 3 ай бұрын
ജനങ്ങൾ പാർട്ടിയെ നന്നായി മനസ്സിലാക്കി പെരുമാറി പാർട്ടി ജനങ്ങളെ മനസ്സിലാക്കിയില്ല
@chandrancp4693
@chandrancp4693 3 ай бұрын
ആർക്കാ ടോ ഈ പാർട്ടി വേണ്ടേ കേരളത്തെ മു ചൂടും മുടിച്ച കൊള്ളസെറ്റ്
@pottammall
@pottammall 3 ай бұрын
kzbin.info/www/bejne/nXPEhHZ-asiMd7csi=WlAWDd6ssyDUkkpr
@gopakumarn5945
@gopakumarn5945 3 ай бұрын
കേരളത്തിന്‌ ഈ പാർട്ടി വേണ്ടാ അതാണ് നല്ലത് ജനം അത് മനസിലാക്കിയില്ലെങ്കിൽ, നിങ്ങൾ തന്നെ അനുഭവിക്കേണ്ടിവരും
@yehsanahamedms1103
@yehsanahamedms1103 3 ай бұрын
മുഖൃന് എന്താ കൊമ്പുണ്ടോ? അദ്ദേഹം കണ്ണൂരിൽ നിന്നും തിരുവന്തപുരം വരെ കാറിൽ പറക്കുബോൾ...എന്തിനാണ് അങ്ങേ തലയ്ക്കൽ മുതൽ ഇങ്ങേ അറ്റം വരെ ആയിരക്കണക്കിന് പോലീസ്? ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ഇത്രമാത്രം ഹനിയ്ക്കുന്നത്?😮
@abdulkhader6665
@abdulkhader6665 3 ай бұрын
അയാൾക്ക് ജനങ്ങളെ വിശ്വാസമില്ല ജനങ്ങൾക്ക് അയാളെയും !!
@Pramod-d1q
@Pramod-d1q 3 ай бұрын
റിയാസിനെ മാറ്റിയാൽ പ്രശ്നത്തിന് ഒരു വിധം ശമനമുണ്ടാകാം
@abdullakuttymelethil735
@abdullakuttymelethil735 3 ай бұрын
സങ്കിക്ക് പ്രശ്നം റിയാസ് എന്ന പേരായിരിക്കും
@robinn.t3427
@robinn.t3427 2 ай бұрын
ഇനി ആകെ ഉള്ള രക്ഷ ട്വന്റി ട്വന്റി വരണം 🔥🔥🔥❤️❤️❤️
@DineshJohnKoyya
@DineshJohnKoyya 2 ай бұрын
കേരളം നന്നാകണം എന്ന് ആഗ്രഹിച്ച് കള്ളന്മാർക്ക് വോട്ട് ചെയ്യുന്ന ജനങ്ങൾ..!😂
@mssaithalvi2533
@mssaithalvi2533 3 ай бұрын
കടക്ക് പുറത്ത്
@mssaithalvi2533
@mssaithalvi2533 3 ай бұрын
പിണറായി മാത്രമല്ല എല്ലാ മന്ത്രി മാരും കണക്കാ
@vknair1
@vknair1 2 ай бұрын
അവൻ തെരഞ്ഞെടുത്തവരല്ലേ
@vknair1
@vknair1 2 ай бұрын
വിജയന്റേയും വീണവിജയന്റേയും സ്വത്തുകൾ മുഴുവൻ പിടിച്ചെടുത്ത് സർക്കാരിലേക്ക് തിരിച്ചടപ്പിക്കണം അതിന് കഴിയുമോ? ഇല്ലെങ്കിൽ തിരുത്തൽവാദത്തേപററി പറയുന്നതിൽ ഒരർത്ഥവുമില്ല. തിരുത്താനാവാത്ത കഠിനാപരാധം അവൻ കേരളജനതയോട് ചെയ്തിരിക്കുന്നു( EMS,AKG മുതൽ സ.അച്ചുതാനന്ദൻവരെ ജനതയെ സ്വേഹിച്ച് ഭരിച്ച മഹാരഥന്മാരുടെ പാർട്ടിയിലിരുന്നുകൊണ്ട്)
@saheed9209
@saheed9209 3 ай бұрын
പിണറായിയുടെ ഡീൽ ആണ് ഈ കുഴപ്പങ്ങൾക്കൊക്കെ കാരണം. അണികളെല്ലാം ബിജെപിയിൽ കുടിയേറികഴിഞ്ഞു. നേതാക്കന്മാർ മാത്രമാണ് ഇന്ന് പിണറായിയുടെ കൂടെ. വല്യ ചേട്ടൻ മനോഭാവം മാറ്റിവെച്ച് ഇന്ത്യ മുന്നണിയിൽ നിന്ന് ബിജെപിയെ എതിരിടുക എന്നുള്ള തന്ത്രം മാത്രമാണ് ഇനിയുള്ളത്.
@James-jr8he
@James-jr8he 3 ай бұрын
Bjp kku vendi swantham partiye ottukoduthu illatheyakki. Pavappetta sagakkalku mathram onnum ariyathilla
@MoiduK-h5n
@MoiduK-h5n 3 ай бұрын
ചിതൽ മരങ്ങളും മറ്റും തിന്നു മരങ്ങൾ നശിക്കുന്നത് പോലെ ഈ പാർട്ടി നശിച്ചു കൊണ്ടിരിക്കുന്നു.ഏറ്റവും വലിയ ചിതൽ മുഖ്യ മന്ത്രി തന്നെ
@johncherian1959
@johncherian1959 3 ай бұрын
നിഷ്പക്ഷമതികളാണ് പാർട്ടിയെ ഭരണത്തിൽ കൊണ്ടുവരുന്നതും താഴെയിറക്കുന്നതും.
@basheerkerala3618
@basheerkerala3618 2 ай бұрын
ഇനി ആര് വന്നിട്ടും കാര്യമില്ല, പാർട്ടി തീർന്നു, ഇനിയൊരു തിരിച്ചുവരവുണ്ടാവില്ല
@anilpezhumkad603
@anilpezhumkad603 3 ай бұрын
പാർട്ടി ഇനി തിരുത്തണ്ട ജനം തിരുത്തി കഴിഞ്ഞു തിരു മണ്ടൻമാർ മനസ്സിലാക്കിയിട്ടില്ല എന്നേ ഉള്ളൂ...
@somanpadanattil6044
@somanpadanattil6044 3 ай бұрын
സണ്ണികുട്ടി പിണറായി ജീവനോടെ ഇരിക്കുന്നിടത്തോളം ശൈലജ വരില്ല
@rameshchandran395
@rameshchandran395 3 ай бұрын
51
@azeezsulaiman5366
@azeezsulaiman5366 3 ай бұрын
ശരിയാണ്
@sajikg8140
@sajikg8140 2 ай бұрын
... കാരൻഭൂതം മാറാൻ സമയം അതിക്രമിച്ചു എന്ന് പാർട്ടിക്കാർ വരെ രഹസ്യമായി പറയുന്നു.... എന്നാൽ ശേഷം ആരു വരും എന്ന ആലോചന എവിടെയും എത്തുന്നില്ല.,.. ടീച്ചറോ എംബി രാജേഷൊ അതോ റിയാസോ...?
@mathewjosephvallanattu3839
@mathewjosephvallanattu3839 3 ай бұрын
ഇത് പറഞ്ഞ് കൊതിപ്പിക്കാൻ തുടങ്ങിയിട്ട് നാൾ കൊറെ ആയല്ലോ.
@ceek6894
@ceek6894 3 ай бұрын
നിലവിലുള്ള മന്ത്രിമാരെ മൽസരിപ്പിച്ചാൽ ഇടതുമുന്നണിക്ക് അത്രയും സീറ്റുകൾ നഷ്ടപ്പെടലായിരിക്കും ഫലം!
@maninathanpillai4948
@maninathanpillai4948 2 ай бұрын
അഹങ്കാരത്തിനും ധാർഷ്ട്യത്തിനുമുള്ള പ്രതിഫലം.
@davispallipuramporinchu1813
@davispallipuramporinchu1813 3 ай бұрын
സണ്ണികുട്ടി സാറേ, ഈ കേന്ദ്ര കമ്മിറ്റീ ഇന്ത്യയിൽ ഈ കാലത്തൊന്നും ഉണ്ടായിരുന്നില്ലേ?
@purushothamanvv694
@purushothamanvv694 3 ай бұрын
ഈ വാർത്ത മാറ്റുവാൻ വേണ്ടിയാണ് KPCC പ്രസിഡണ്ടിന്റെ പേരിൽ കൂടോത്രം വാർത്തയുണ്ടാക്കിയതെന്ന് ആരെങ്കിലും ശങ്കിച്ചു പോയാൽ അവരെ ഒറ്റപ്പെടുത്തുവാൻ കഴിയുമോ?
@JayKayVanmelil-x5z
@JayKayVanmelil-x5z 2 ай бұрын
ജനങ്ങൾ എല്ലാം മനസിൽ ആക്കി അത്ര തന്നെ 🙏💐
@kunhimoideen1961
@kunhimoideen1961 3 ай бұрын
ചുമ്മാ അടിച്ചിവിടുന്നു
@dr.varghesepaul2525
@dr.varghesepaul2525 2 ай бұрын
വിമർശനങ്ങളാകാം. ഒരു ജനാധിപത്യ സംവിധാനത്തിൽ അത് അനിവാര്യവും ആണ്. പക്ഷെ അത് ആ സംഘടനയെ നശിപ്പിക്കാൻ വേണ്ടിയാകരുത്. ഇന്നത്തെ കേരളം സർക്കാരിൻറെ ഏത് ഭരണകാര്യത്തിലാണ് വീഴ്ചകൾ വന്നിട്ടുള്ളതെന്നു പറഞ്ഞു, അതിനു എന്താണ് പരിഹാരമെന്ന് നിർദ്ദേശിക്കു ന്നതിന് ആരെങ്കിലും ആത്മാർത്ഥമായി മുന്നോട്ടു വരുന്നുണ്ടോ? ഇല്ല എന്നതല്ലേ ഉത്തരം? ഏല്ലാവർക്കും പറയാനുള്ളത്, മുഖ്യമന്ത്രിയുടെ നിറത്തെ കുറിച്ചും. അദ്ദേഹത്തിന്റെ നോട്ടത്തെ കുറിച്ചും ധാർഷ്ടത്തെ കുറിച്ചും, മുഖം നോക്കാതെയുള്ള മറുപടികളെ കുറിച്ചും ഒക്കെയല്ലാതെ മറ്റൊന്നും ഇവർക്കാർക്കും പറയാനില്ലല്ലോ? ഈ കഴിഞ്ഞ ഒൻപതു വർഷത്തെ സർക്കാരിൻറെ പ്രവർത്തങ്ങളെക്കുറിച്ചു കണക്കുകളെ ഉദ്ധരിച്ചുകൊണ്ട് ഒരു തുറന്ന സംവാദത്തിനു ഇവർ വരുമോ? അവർക്കാവശ്യം അവരുടെ മുതലാളിമാരുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾ നടപ്പാക്കാൻ വേണ്ടി മാധ്യമങ്ങളിൽ ജനങ്ങൾക്കുള്ള വിശ്വസത്തെ മുതലെടുത്തുകൊണ്ടു അവരുടെ അജണ്ടകൾ നടപ്പിലാക്കുകയാണ്. ഇത്തരം കുപ്രചരണങ്ങൾ ജനങ്ങൾ മനസിലാക്കുന്നിടത്തു പൊളിഞ്ഞു പോകും ഇവരുടെയൊക്കെ ഈ അർദ്ധസത്യ പരമ്പരകൾ.
@SureshBabu-ox2ph
@SureshBabu-ox2ph 2 ай бұрын
Good
@Kunhiramanmv-ii3ey
@Kunhiramanmv-ii3ey 3 ай бұрын
തെറ്റുപറ്റീയതുപിണറായിക്കല്ല,കേന്ദ്ര നേതൃത്വത്തിന് ആണ് അത് കൃത്യംകൃത്യമായിഅണികൾക്കറിയാം,താങ്കൾളുടെവഴിഇനിയുംതുടർന്നോളൂ,
@chandrababus2259
@chandrababus2259 3 ай бұрын
ഇന്നത്തെ സാഹചര്യത്തിൽ ഈ പാർട്ടിക്ക് ഒരു പ്രസക്തിയും ഇല്ല മുഖ്യമന്ത്രി മുതൽ ബൂത്ത് സെക്രട്ടറിക്ക് വരെ ഇന്ന് കോടീശ്വരന്മാരാണ്. നാട്ടിൽ നീതിയും നിയമവും നടപ്പിലാകുന്നില്ല പാർട്ടിയെ നിരോധിക്കേണ്ട കാലം കഴിഞ്ഞു
@sudarsananks7867
@sudarsananks7867 2 ай бұрын
എന്നാൽ നീ അങ്ങ് നിരോധിക്ക്.😄
@loyaljobs5195
@loyaljobs5195 3 ай бұрын
Very much matured observations.
@Prakashmannatt8750
@Prakashmannatt8750 3 ай бұрын
അല്ലെങ്കിലും ഷൈലജ ടീച്ചർ തോറ്റില്ല... പിണറായിയാണു തോറ്റത്....!😂😂😂
@VijayanTN-i3i
@VijayanTN-i3i 2 ай бұрын
ഇതു കേരള മാണ് കേട്ടോ
@ceek6894
@ceek6894 3 ай бұрын
അനുവദിച്ച ആനുകൂല്യം റദ്ദാക്കിയ മറ്റൊരു ധനമന്ത്രി കേരളത്തിൽ ഉണ്ടായിട്ടില്ല!
@Josephmathew-l7z
@Josephmathew-l7z 2 ай бұрын
നല്ല തീരുമാനം 🌹🌹🌹
@raveendranrr5760
@raveendranrr5760 3 ай бұрын
മാപ്ര കോഗ്രസ് ന്റെ സണ്ണി 😔കൂടോത്രം 😭
@satheeshekek3877
@satheeshekek3877 2 ай бұрын
അരിയും മലരും കുന്തിരിക്കും കരുതട്ടെ ഈ പാർട്ടി കാണിച്ചു തരും വരുന്ന 2 തെരഞ്ഞെടുപ്പിലും
@HasainarV
@HasainarV 3 ай бұрын
സഖാവ് കോടിയേരിയുടെ വിയോഗമാണ് പാർട്ടിയുടെ ഇത്രയും വലിയ തകർച്ചക്ക് കാരണമായത്
@sajeevnarayanan8629
@sajeevnarayanan8629 3 ай бұрын
വിജയന്റെ കൊള്ളക്ക് കൂട്ടുനിന്ന് നാശത്തിന് തുടക്കമിട്ട നിർഗുണനാണ് കോടിയേരി
@catlov97
@catlov97 3 ай бұрын
കോടിയേരിയോ???? 😂😂😂 കൊള്ളാം.
@mssaithalvi2533
@mssaithalvi2533 3 ай бұрын
കാരണം കാരണഭൂതൻ
@thomascj831
@thomascj831 3 ай бұрын
പാർട്ടി നേതാക്കൻമാർക്ക് " ജനങ്ങളെ " മനസ്സിലാക്കാനാവത്തതല്ല.... ജനങ്ങൾ നേതാക്കൻമാരെ മനസ്സിലാക്കിയതാണ്....
@royroy9086
@royroy9086 3 ай бұрын
👍👍👍👍👍👍👍very good 👍👍❤️❤️ഷൈലജ 👍👍
@RajeevN-u4m
@RajeevN-u4m 3 ай бұрын
ജനങ്ങളെ മനസ്സിലാക്കാൻ പാർട്ടിയ്ക്ക് കഴിഞ്ഞില്ല എന്നല്ല... പാർട്ടിയ്ക്ക് പിണറായിയെ മനസ്സിലാക്കാൻ കഴിഞ്ഞില്ല എന്നതാണ് സത്യം..!
@narayanan.k.p8241
@narayanan.k.p8241 3 ай бұрын
ടീച്ചർ 👍👍👍👍
@prakashk.p9065
@prakashk.p9065 3 ай бұрын
പോളിറ്റ് ബ്യൂറോ ഉചിതമായ തീരുമാനം ഉടൻ പ്രതീക്ഷിക്കുന്നു.
@janardhanankuloor5763
@janardhanankuloor5763 3 ай бұрын
What shylaja teacher enjoy is reflected glory.The.whole credit now attributed to her should go to the medical department.What the situation demand is an intellectual like Thomas.isac.Surely his invention of kifbl was a failure.But it is not a deterant.
@radhakrishnanpm924
@radhakrishnanpm924 3 ай бұрын
ഇതെന്തൊരു ഇംഗ്ലീഷാണ് ജനാർദ്ദനൻ ചേട്ടാ?
@radhakrishnankonattuparamb7273
@radhakrishnankonattuparamb7273 3 ай бұрын
He is the man behind the financil crisis facing by the State. He was well aware that GST Compensation is only for five years. He has not taken any steps to compensate that deficit.
@suniljoseph5888
@suniljoseph5888 3 ай бұрын
😎Ithreyum leders kuranju poyo, PUT YOUNG LEADERS😅😂
@naivelybiased9164
@naivelybiased9164 3 ай бұрын
K K shailaja should post as cm other wise West Bengal Tripura waiting 😮
@shanavasthazhakath5960
@shanavasthazhakath5960 2 ай бұрын
ബംഗാളിന്റെ അവസ്ഥ... അതാണ് വരാൻ സാധ്യത... 😂
@sureshk3283
@sureshk3283 2 ай бұрын
ജനം പാർട്ടിയെ കൈ വിറ്റു. നേതാക്കൾ അഴിമതി നടത്തി തടിച്ചു കൊഴുത്തു. പാവപ്പെട്ട ജനത്തിന് പെൻഷൻ മുടങ്ങി. ആശുപത്രിയിൽ മരുന്നില്ല, സിവിൽ സപ്ലൈസിൽ സാധനം ഇല്ല. വിലക്കയറ്റം രൂക്ഷം. അങ്ങനെ പൊരുതി മുട്ടി ജനം. നേതാക്കൾ സുഖ ജീവിതം നയിക്കുന്നു. അപ്പോൾ പാർട്ടിയിൽ നിന്ന് ജനങ്ങൾ അകന്നില്ലെങ്കിലേ ആൾഫുതം ഉള്ളൂ.
@antonymf8944
@antonymf8944 3 ай бұрын
അടുത്ത നിര ആയിക്കഴിഞ്ഞു. റിഹിം, അർഷോ, അഫ്സൽ, ആര്യ, ചിന്താ, ജൈക്, പിന്നെ നായ്ക്കാൻ റിയാസ്. ലാൽ സലാം
@sibu8709
@sibu8709 3 ай бұрын
അറ്റവും മൂലയും ഇല്ലാത്ത വെടക്കുകൾ
@sajikg8140
@sajikg8140 2 ай бұрын
... കാരൻഭൂതം മാറാൻ സമയം അതിക്രമിച്ചു എന്ന് പാർട്ടിക്കാർ വരെ രഹസ്യമായി പറയുന്നു.... എന്നാൽ ശേഷം ആരു വരും എന്ന ആലോചന എവിടെയും എത്തുന്നില്ല.,.. ടീച്ചറോ എംബി രാജേഷൊ അതോ റിയാസോ...?
@fr..thomaskurianthazhayil276
@fr..thomaskurianthazhayil276 3 ай бұрын
പിണറായിയെ മാറ്റിയാൽ പൊതു പ്രശ്നം മാറും. അതിനു ഇടതു പക്ഷം സന്നദ്ധമാകണം
@judejoythomas9657
@judejoythomas9657 3 ай бұрын
ഏയ്‌.... ഇപ്പോൾ മാറ്റരുത്...... എന്നാലേ പാർട്ടി മൊത്തം നശിച്ചു കേരളം രക്ഷപെടൂ..... 💪
@revvtkurian4566
@revvtkurian4566 3 ай бұрын
COERRECT
@mammuttyvavaliyakath3741
@mammuttyvavaliyakath3741 3 ай бұрын
💯 you are right
@unnikrishnan3036
@unnikrishnan3036 2 ай бұрын
പിണറായി മാറിയാൽ സി. പി. എം.... നെ, കുഴിച്ചുമൂടാൻ പറ്റില്ല പിണറായി 2026....വരെ തുടരണം... ഇലക്ഷൻ റിസൾട്ട് വരുമ്പോൾ സി. പി. എം ഇരുപത് സീറ്റിൽ ജയിച്ചാൽ അടിത്തറ ഭദ്രം.
@suvarnakumarys9723
@suvarnakumarys9723 2 ай бұрын
ഇവരെയെല്ലാം പാർട്ടിയിൽ നിന്ന് പുറത്താക്കണം
@sreenidhianand1084
@sreenidhianand1084 3 ай бұрын
വയസ് 80 ആയിട്ടും തിരുത്തുന്നതേ ഉള്ളു. മോഷ്ടിക്കാനുള്ളതൊക്കെ മോഷ്ടിച്ചു. ഇനി തിരുത്താം. 😁 ഇവർക്കിനി വോട്ടില്ല.
@aboobackerka9453
@aboobackerka9453 3 ай бұрын
Kalakki
@AbdulkaderIp
@AbdulkaderIp 3 ай бұрын
പുതരിച്ചു എങ്കിൽ പൊളിച്ചു മാറ്റണം കേരളത്തിൽ തോറ്റദിൽ ശക്തമായ തോൽവി ഈ പറഞ്ഞ അമ്മയുടേതാണ് എന്നിട്ട് അവരെങ്ങിനെ ഈ പാർട്ടിയെ മുന്നോട്ട് നയിക്കും .
@sreekumarithottathil1542
@sreekumarithottathil1542 2 ай бұрын
ഇപ്പോഴേ നേരം വെളുത്തുള്ളൂ
@sreekumarithottathil1542
@sreekumarithottathil1542 2 ай бұрын
സണ്ണിക്കുട്ടീസാർ ചാനലുകളിൽ വന്നിരുന്നു ന്യായികരിച്ചത് അദ്ദേഹം മറന്നുവെങ്കിലും ഞങ്ങൾ അണികൾ മറന്നിട്ടില്ല എത്ര വേഗത്തിലാണ് നിറംമാറ്റം
@moideenvallooran2535
@moideenvallooran2535 2 ай бұрын
റിയാസ് ആവശ്യത്തിൽ അധികം സമ്പാദിച്ചു ഇനി മാറ്റി നിർത്തു
@sukumarankv5327
@sukumarankv5327 3 ай бұрын
❤sss❤
@KrishnanKrishnan-h5v
@KrishnanKrishnan-h5v 3 ай бұрын
ഇവനൊന്നും വേറെ പണിയില്ലേ 👌 കൂലിക്ക് വേണ്ടിയല്ലേ ഈ വാചകമടി?
@jameelamuhammedkunju5942
@jameelamuhammedkunju5942 3 ай бұрын
ഷൈലജ ടീച്ചറുടെ പേര് കഴിഞ്ഞ് election സമയം മുതലേ ഞങ്ങളൊക്കെ പറഞ്ഞിരുന്നു. പക്ഷെ പിണറായി വിജയൻ ആരെയെങ്കിലും അനുവദിക്കുമോ. Vs അച്യുതനന്ദന്റെ ശാപം അദ്ദേഹത്തെ ഒതുക്കിയത് വേറെ ആരുമല്ല.
@rejipn3782
@rejipn3782 3 ай бұрын
കൈ വിട്ടില്ല കൈയ്യിൽ പിടിച്ചു
@varghesep5440
@varghesep5440 3 ай бұрын
എന്തൊരു നിരീക്ഷണം 😄😄😄
@kuriakosecvarghese3455
@kuriakosecvarghese3455 3 ай бұрын
Good 💯
@kappil911
@kappil911 3 ай бұрын
നടക്കുന്ന കാര്യമല്ല, കേരളത്തിൽ ജനങ്ങൾ വോട്ട് ചെയ്തത് മോദിക്കെതിരിൽ ആണ്. അതിന് അവർ കോൺഗ്രസിന് മുൻഗണന നൽകി അത്രയേ ഉള്ളൂ
@vijeshvkumar1937
@vijeshvkumar1937 2 ай бұрын
അത് തന്നെ 2026 ൽ LDF തന്നെ വരും
@ceek6894
@ceek6894 3 ай бұрын
ബാലഗോപാലോക്കെ പെൻഷൻക്കാരുടെ ആവശ്യങ്ങളോട് എന്തു പുച്ഛത്തോടെയുള്ള സമീപനമാണ് സ്വീകരിച്ചത്! തിരഞ്ഞെടുപ്പിൽ മറുപടി കൊടുക്കണമെന്ന് അവർ അന്നേ തീരുമാനിച്ചിരുന്നു.
@ishaqmangalan1620
@ishaqmangalan1620 2 ай бұрын
ടീച്ചർ ♥♥
@catlov97
@catlov97 3 ай бұрын
സാക്ഷാൽ മഹാബലി വന്നാലും ഇനി കേരളം ഭരിച്ചു നന്നാക്കാനാവില്ല.
@vijaykrishnan201
@vijaykrishnan201 3 ай бұрын
ഇവന്റെ കയ്യിൽ കൂടി ആണ് പോളിറ്റ് ബുറോ കടന്നു പോകുന്നത്. ഇവന്റെ ആഗ്രഹം അങ്ങ് പറഞ്ഞു...... തീർക്കുകയാണ്.
@oommenc.i9028
@oommenc.i9028 3 ай бұрын
Kathiril Koundu Valam Vachhittu Kaariyam undouoo Mr.Sunnykutty Abraham, Eveanmaar Thammil Addichu Muddinju Pookattea.
@Outspoken684
@Outspoken684 3 ай бұрын
മച്ചിപ്പശുവിനെ തൊഴുത്തു മാറ്റി കെട്ടിയാ ചെന പിടിക്കുമോ 😄.
@ajp2888
@ajp2888 3 ай бұрын
നല്ല തീരുമാനം!👍
@AnilkumarP.C
@AnilkumarP.C 3 ай бұрын
Sir your calm and quiet presentation technic ,political acumen in analysing political picture in Kerala is highly praiseworthy .Unfortunately they are still washing the linen in the public.The sordid style should not be changed,otherwise the brazen display of corruption and nepotism will not come to an end. Your analytical skill and presentation with ingenuity will definitely bring positive change in Kerala 's Public life . I wish you all the best.
@ajayakumar2451
@ajayakumar2451 2 ай бұрын
ചുമ്മാതെ ഇരിന്ന് ശമ്പളം പറ്റുന്ന ഉദ്യേഗസ്ഥരെ എല്ലാം പിരിച്ച് വിടുക .....
@parveesparambath6669
@parveesparambath6669 2 ай бұрын
എട്ടു വർഷം കൊണ്ട് കൊല്ലപ്പെട്ട സഖാക്കൾ ഏത് ഗണത്തിൽ പെടുത്താം മിസ്റ്റർ
@remizpm9899
@remizpm9899 2 ай бұрын
പാർട്ടിയുടെ പോക്ക് കണ്ടിട്ട് ബംഗാളിലെ പോലെ ആണ്. ഇപ്പോൾ തോൽവിക്ക് കാരണം ചർച്ചയിൽ പറഞ്ഞ് തെറ്റ് ഏറ്റു പറയുന്ന രീതി മുമ്പ് കമ്മ്യൂണിസ്റ്റുകളിൽ കണ്ടിട്ടില്ല. അത്രക്കും കാൽ ചോട്ടിലെ മണ്ണ് പോയി എന്ന് മനസിലായപ്പോഴാണ് ഈ ഏറ്റു പറച്ചിലും , കുറ്റപ്പെടുത്തലും .
@ShereefSaine
@ShereefSaine 3 ай бұрын
കേന്ദ്രകമ്മിറ്റി ഇത്രയും നാൾ ഉറങ്ങി ക്കിടക്കുകയായിരുന്നോ
@nikhilnp4223
@nikhilnp4223 2 ай бұрын
കോൺഗ്രസിനെ പറ്റിയാണ് പറയുന്നത് എന്നാ പുള്ളിയുടെ വിചാരം
@KUNJAPPANCB
@KUNJAPPANCB 3 ай бұрын
കാരാട്ട് നിങ്ങളെ വിളിച്ചു പറഞ്ഞതാണോ ഈ കാര്യങ്ങൾ
@jacobewa9756
@jacobewa9756 3 ай бұрын
👌🏻👍🏻
@rasheedsainudeen2789
@rasheedsainudeen2789 2 ай бұрын
ചണ്ണി കുട്ടിയുടെ പാർട്ടി സ്നേഹം
@krishnankuttyk158
@krishnankuttyk158 2 ай бұрын
അല്ലെങ്കിലും കമ്മ്യൂണിസം ഒരു സ്ഥിരം ഭരണ സംവിധാനം അല്ലല്ലോ!??
@balakrishnanpnair6396
@balakrishnanpnair6396 3 ай бұрын
ഇനി ആരും വന്നിട്ടും കാര്യമില്ല. ഇത് ദ്രവിച്ച് പൂതലായി പോയി.
@pavithrans9223
@pavithrans9223 3 ай бұрын
CPM -ലെയും അനുബന്ധ സംഘടനകളിലേയും സംഘടനാ തിരഞ്ഞെടുപ്പിൻ്റെ രീതി തന്നെ മാറ്റേണ്ടി രിക്കുന്നു. ഇപ്പോൾ തുടർന്നു വരുത്ത പാനൽ തിരഞ്ഞെടുപ്പ് രീതി മാറ്റി വ്യക്തികൾ നേരിട്ട് മത്സരിച്ച് തിരഞ്ഞെടുക്കപ്പെടുന്ന രീതി നടപ്പിലാക്കണം. ഇങ്ങനെ തിരഞ്ഞടുപ്പു നടപ്പിലാക്കിയാൽ വിഭാഗിയത ഉടലെടുക്കുമെന്ന് ചില നേതാക്കൾ ഭയപ്പെടുന്നുണ്ടായിരിക്കാം. പക്ഷേ ഈ ഭയം അസ്ഥാനത്താണെന്നും യഥാർത്ഥ ജനാധിപത്യ പ്രക്രീയ ഇതാണെന്നും അവർക്ക് താമസിയാതെ ബോധ്യമാകും.
@sreekumarvarma270
@sreekumarvarma270 2 ай бұрын
ബ്രാഹ്മണന്റെ മലർപൊടി സ്വപ്നം പഞ്ചതന്ത്രത്തിൽ പറഞ്ഞിട്ടുണ്ട്
@baskaranc4223
@baskaranc4223 2 ай бұрын
ഇപ്പോൾ എന്ത് കൊണ്ട് ഒരു തോൽവി കൊണ്ട് ഒരാളെ തരം താഴ്ത്തി കെട്ടരുത് കൂടെ ഉള്ളപ്പോൾ നല്ലതും മോശവും തിരിച്ചറിഞ്ഞു അതിന് ചോദ്യം ഉയരണം എല്ലാവരും പലതും നേടി ഇല്ലേ അപ്പോൾ പിണറായിക്ക് അഹങ്കാരം ഇല്ലേ അയാളുടെ പെരുമാറ്റം അടിപൊളി ആയിരുന്നില്ലേ കൂടെ ബഹുമാനം കൊണ്ട് നടന്നില്ലേ അയ്യോ കഷ്ടം ഇപ്പോൾ ഇങ്ങനെ പറയുന്നവർ നാളെ വീണ്ടും മറ്റുള്ളവരിൽ ആരോപിക്കില്ലേ അതാണ് രാഷ്ട്രീയം ഒരു രാഷ്ട്രീയക്കാരനും ഇതുവരെ രാജ്യം നന്നാവണം എന്ന ചിന്ത ഉള്ളവർ ആരൊക്കെ 😅
@arackalmammy8200
@arackalmammy8200 3 ай бұрын
ശൈലജക്കു കാര്യങ്ങളെ വേണ്ട വിധം സമീപിക്കാനുള്ള ഉൾക്കാഴ്ചയില്ല.
@ajayakumarm6212
@ajayakumarm6212 3 ай бұрын
ശരി ആണ്.
@jayakumarspillai6078
@jayakumarspillai6078 3 ай бұрын
മുള്ളീട്ടു കിടന്നുറങ്ങുന്നതാണ് ബുദ്ധി.
@SakeerMadampara
@SakeerMadampara 2 ай бұрын
ജനങ്ങളും പുതലായി 😂
@johnsebastian526
@johnsebastian526 3 ай бұрын
ഇതുവരെയും തെറ്റു മനസിലായി ല്ല."തെറ്റു തിരുത്തുന്നവരാണ് യഥാർത്ഥ മനുഷ്യർ ". തെറ്റു മനസ്സിലാക്കാൻ ഡൽഹി വരെ പോകണമോ?. ഇക്കാലമത്രയും ഏതു തെറ്റാണ് തിരുത്തിയത്.
@mohananvenattu
@mohananvenattu 3 ай бұрын
എല്ലാവരു൦ തെറ്റ് എന്ന് മാത്ര൦ പറയുന്നു.എന്താണ് തെറ്റു ചെയ്തതെന്നു കൂടി പറഞ്ഞാൽ പൊതുജനങ്ങൾക്കു൦ കൂടി മനസിലാവു൦
@joykaniyamparambil3113
@joykaniyamparambil3113 2 ай бұрын
Mr.G. Sudhakaran is a best choice. He is not corrupt. He is bold, strong with many followers. So as a Secretary of party from south he is good. Party Secretary should be a bold Sahave. Now after the failure in this election all R now started criticizing this party. Why these Delhi leaders could not anticipate this failure before the election.
@sunnymathew8151
@sunnymathew8151 3 ай бұрын
What is the so called party? It is the bloody pinanaaaaaari 😮😢
@SKV1975
@SKV1975 3 ай бұрын
സണ്ണി കുട്ടി ചേട്ടാ നിങ്ങൾ മറുനാടനെപ്പോലെ താഴ്ന്ന ലവലിൽ വരരുത് കാരണം കാര്യങ്ങൾ നിങ്ങൾ പണ്ട് വസ്തുനിഷ്ടമായി വിലയിരുത്താറുണ്ടായിരുന്നു കുറച്ചെങ്കിലും വ്യക്തമായ രാഷ്ട്രീയ ചായ്‌വുണ്ടായിരുന്നാലും - ഇങ്ങനെ സ്വന്തം ചാനൽ തുടങ്ങി ഇടതുവിരുദ്ധത മാത്രം കൈമുതലാക്കല്ല എല്ലാവരും ഈ ചാനൽ കാണണ്ടതല്ലേ
@ahmedkuttyvaliyakath1459
@ahmedkuttyvaliyakath1459 3 ай бұрын
ജനങ്ങൾ സൌജന്യമായി ചെയ്ത് കൊടുത്ത വോട്ടുകളുടെ ഭൂരിപക്ഷത്തിൽ അസ്സംബ്ലിയുടേയും / പാർലിമെൻ്റിൻ്റേയും ശീതളഛായയിൽ പോയി ഞെളിഞ്ഞിരുന്ന് കഴിഞ്ഞാൽ ഇവർക്കെല്ലാം തോന്നുന്ന / തോന്നാറുള്ളത് ? എൻ്റെ ഈ സ്ഥാനാരോഹണം: എൻറ്റെ സ്വന്തമായ കഴിവാണ് ! അല്ലങ്കിൽ എൻ്റെ അമ്മയുടെ സ്ത്രീധനമാണ് ! അതുമല്ലങ്കിൽ ഭാര്യയുടെ സ്ത്രീധനമാണ് ! അതുമല്ലങ്കിൽ എൻ്റെ പിതൃസ്വത്തവകാശമാണ് ! ഇതാണ് ഇവറ്റകൾക്കൊക്കെ പറ്റുന്ന "മെൻറ്റൽ ഡിപ്രഷൻ or ഡിസീസ്" ?? ജനങ്ങൾ ഇനിയും ഇനിയും വാർണ്ണിങ് തരുന്നു ? ഞങ്ങളുടെ സൌജന്യം വാങ്ങി അവിടെ ചെന്ന് ഞെളിഞ്ഞിന്നു "ഞങ്ങളെ മറന്നാൽ " നിശ്ചയം: ഞങ്ങൾ ഇവൻമാരെയൊക്കെ പിടിച്ച് താഴെ വലിച്ചിട്ട് ചവിട്ടിക്കൂട്ടും ?? മര്യാദക്ക് "വന്ന വഴി " മറക്കാതെ മുന്നോട്ട് നീങ്ങിക്കോ ? അതായിരിക്കും നിങ്ങൾക്ക് അഥവാ ? ജനങ്ങൾ എന്ന "എജമാനന്മാരുടെ " കാര്യസ്ഥന്മാരായി അപ്പോയിൻറ്റ് ചെയ്ത് ഡൽഹിക്കും, തിരുവനന്തപുരത്തേക്കും അയക്കപ്പെടുന്നവർ ചെയ്യേണ്ടത് ? ജാഗ്രതൈ ???|
@sureshkumart5148
@sureshkumart5148 3 ай бұрын
CPMൻ്റെ ശരിയും തെറ്റും പറയാൻ കോൺഗ്രസ് അടിമയായ താങ്കളുടെ ദൗത്യം അത്ര പോര സണ്ണിക്കുട്ടി
@varghesevm5692
@varghesevm5692 3 ай бұрын
Cpm ന് ഒരു തെറ്റും സംഭവിച്ചിട്ടില്ല. സംഭവിക്കുകയും ഇല്ല സാര്‍. പ്രകാശ് കാരാട്ടിന്റെ അഭിപ്രായം പ്രശ്നമല്ല.
@naivelybiased9164
@naivelybiased9164 3 ай бұрын
P B means Pinarayi Bijayan aano change your chief minister other wise West Bengal Tripura waiting
@ajayakumarm6212
@ajayakumarm6212 3 ай бұрын
😂😂​@@varghesevm5692
@sobharaj9178
@sobharaj9178 2 ай бұрын
ആദ്യം റിയാസ്.ധനമന്ദ്രി. ആരോഗ്യം..... Etc മാറ്റി നിർത്തി നേരത്തെ ഉള്ളവരെ നിയമിക്കുകയും സാധുക്കളുടെ പെൻഷൻ.... സർവീസ് പെൻഷൻ കൊടുക്കുന്നവേളയിൽ .. യഥാസമയം കുടിശിക വരുത്താതെ നൽകി കൊണ്ടിരിക്കുക 🤔
@baijumanasseril1754
@baijumanasseril1754 2 ай бұрын
അമ്മായി അച്ഛൻ - മരുമകൻ ഭായ് ഭായ്
@KrishnankutyyPR
@KrishnankutyyPR 2 ай бұрын
ഷൈലജ ഇതിലും വലിയ അഹങ്കാരിയാണ്
@gireeshkumar2325
@gireeshkumar2325 3 ай бұрын
വിജൂന്റെ കാലശേഷം ടീച്ചർ വന്നേക്കാം
@joshypc7437
@joshypc7437 3 ай бұрын
എന്നെ മാറ്റാതിരിക്കാൻ പറ്റുമോ സാർ ! പറ്റില്ലല്ലേ !ഒരു രണ്ടു വർഷം കൂടി ഉണ്ടല്ലോ കുഞ്ഞുങ്ങളെ ഒന്നു കരക്കെത്തിക്കാനാ.
@sssaaa4177
@sssaaa4177 3 ай бұрын
പിണറായി യെ history യുടെ ഭാഗം ആകണം.
@regivdregivd5120
@regivdregivd5120 3 ай бұрын
ഇതിന് ഇത്ര വലിയ ബിൽഡപ്പ് കൊടുത്ത് സംസാരിക്കേണ്ട ആവശ്യമേയില്ല. രണ്ടാം ക്ളാസിൽ പഠിക്കുന്ന കുട്ടിക്ക് പോലും അറിയാം അതും 5 വർഷങ്ങൾക്ക് മുൻപേ 'ഷൈലജ ടീച്ചറാണ് എന്ന്
@krishnanp.c5996
@krishnanp.c5996 3 ай бұрын
പിണറായിയെ കാലുവാരി ശൈലജ മുഖ്യനായാൽ അടുത്ത നാൾ തന്നെ കൊറോണകാലത്തെ ശൈലജയുടെ അഴിമതി കഥകൾ തെളിവുസഹിതം പുറത്തുകൊണ്ടുവരാനും ശൈലജയെ ക്ഷ ണ്ണ വരപ്പിക്കാനും പിണറായിക്കറിയാം. അങ്ങിനെ ശൈലജ മാസം തികയാതെ തന്നെ ഡെലിവറി യാകും 😂
@joyy-e4w
@joyy-e4w 2 ай бұрын
Shylaja ethum ee partyalle😢
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3 МЛН
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 12 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,3 МЛН
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3 МЛН