പിണറായിയുടെ ദുരന്ത മന്ത്രിസഭയിൽ വ്യത്യസ്തനായി ഒരു മന്ത്രി I Minister Mb rajesh

  Рет қаралды 163,059

Marunadan Malayali

Marunadan Malayali

Күн бұрын

Пікірлер: 375
@sudhisukumaran8774
@sudhisukumaran8774 28 күн бұрын
ഇനിയുപ്പം പൊന്നുകൊണ്ടു പുളിശ്ശേരി വെച്ച് തരാം എന്ന് പറഞ്ഞ് വന്നാലും ഇനിയൊരു ഭര ണം കൂടി കേരള ജനതയ്ക്ക് സഹിക്കാൻ പറ്റില്ല സാർ🙏🙏🙏
@viswanathan2743
@viswanathan2743 28 күн бұрын
ഞങ്ങ കോംഗ്രസുകാര് ഭരണം എങ്ങിനെയെങ്കിലും പണറായിക്ക് ഒരു ഭരണം കൂടി കൊടുക്കം '😂 വടശ്ശേരി ഗാന്ധി, ചെന്നിത്തല ഗാന്ധി, വേണുഗാന്ധി, തരൂർ ഗാന്ധി എല്ലാർക്കം മുക്കിയ മന്തിയാകണം
@beenapeter6180
@beenapeter6180 28 күн бұрын
Athu sathyam ..time is out...
@oldmp3142
@oldmp3142 28 күн бұрын
പക്ഷെ ഇനിയും ഇവർതന്നെ ഭരിക്കും, ഇപ്പോഴും ഇവർ ജയിക്കുന്നു , athanu മലയാളികൾ
@joh106
@joh106 28 күн бұрын
😂😂😂👍👍👍
@johnmathew8053
@johnmathew8053 28 күн бұрын
​@@oldmp3142: യെസ്, അതിനുള്ള സാധ്യത ഞാനും കാണുന്നുണ്ട്...
@mv2552
@mv2552 28 күн бұрын
ബിവറേജും ബാറും ലോട്ടറിയും അതാണ് കേരളത്തിൻ്റെ വികസനം ബാറുകാരുടെ കാശു പിരിക്കാൻ രായപ്പൻ ബെസ്റ്റാ
@valsalaakarliparamb530
@valsalaakarliparamb530 28 күн бұрын
ഗണേശ് കുമാറിൽ വലിയ പ്രതീക്ഷയായിരുന്നു പക്ഷെ അതും ഇല്ലാതായി
@sukumarannair9110
@sukumarannair9110 28 күн бұрын
Certainly
@sudhisukumaran8774
@sudhisukumaran8774 28 күн бұрын
മാമനും മരുമോനും മാത്രമാണ് ഈ നാടിന്റെ രക്ഷകൻ എന്ന വരുത്തി തീർക്കാനുള്ള പെടപാടിലാണ് 😂😂😂
@rajanpk8297
@rajanpk8297 28 күн бұрын
എന്തിനാണ് മന്ത്രിന്മാർ ഒരു മുഖ്യ മന്ത്രി മാത്രം പോരെ
@user-zc7em9hm9t
@user-zc7em9hm9t 28 күн бұрын
മാ മന്ത്രി യും മരുമോനും മാത്രം മതിയല്ലോ
@sebastianm.m.2558
@sebastianm.m.2558 28 күн бұрын
ട്വന്റി ഫോർ ഒന്നാമത്തെത്തിയതും പിണറായി രണ്ടാമതും അധികാരത്തിൽ വന്നതും ഒരേ കാരണത്തലാണ്. ഭൂരിപക്ഷ മലയാളിയുടെ വിവരദോഷം
@georgeabraham7925
@georgeabraham7925 28 күн бұрын
24 onnamathethiyathum ippozhum pala co. Op society kalum ldf nu kittunnathu partyude gunamalla janathinte vivarakkwdanu
@george1737
@george1737 27 күн бұрын
സത്യം. അവർ മനുഷ്യന്റെ ഇമോഷണൽ സെയിൽസ് നന്നായിനടത്തി.
@Ceekeyyem
@Ceekeyyem 28 күн бұрын
എന്തെങ്കിലും കേൾക്കുമ്പോൾ തന്നെ ഷാജൻ അവരെ പൊക്കും...പിന്നീടാണ് അവർ ചെയ്ത നന്മയ്ക്ക് പിന്നിലെ കൊള്ള മനസിലാക്കുക...തേങ്ങാ പത്തരച്ചാലും താളല്ലെ കറി എന്നപോലെ എന്തൊക്കെയായാലും പിണറായിസ്റ്റല്ലേ...നന്മ ചെയ്യാൻ വഴിയില്ല
@diljo77
@diljo77 28 күн бұрын
😂
@jithuuS2022
@jithuuS2022 28 күн бұрын
"ശിവൻകുട്ടി" മനുഷ്യത്ത്വം മാത്രമേ ആ ശരീരത്തിൽ ഉള്ളൂ, നിയമസഭയിൽ മേശയുടെ മുകളിൽ കയറി നിന്ന് മുണ്ട് പൊക്കി കാണിച്ചപ്പോഴാണ് മനുഷ്യത്ത്വം മൊത്തം നമ്മൾ കണ്ടത്
@royvt8721
@royvt8721 28 күн бұрын
😂😂😂
@Adivasi7777
@Adivasi7777 28 күн бұрын
പൊളിച്ചു 😅
@thanhappanmk6780
@thanhappanmk6780 28 күн бұрын
എട്ടു ഇഞ്ച് ഉണ്ടോ
@ra_j19
@ra_j19 28 күн бұрын
😂😂😂😂😂
@SaleemSaleem-zs1qk
@SaleemSaleem-zs1qk 28 күн бұрын
അപ്പൊ ഇയാൾ അലന്നോ 🙄​@@thanhappanmk6780
@surendranv1268
@surendranv1268 28 күн бұрын
Building permit കിട്ടാൻ 10 ഇരട്ടിയിലധികം rate കൂട്ടിയതും ഈ മഹാൻ തന്നെയല്ലേ.
@gokulmenon3897
@gokulmenon3897 28 күн бұрын
ഇവനെ ഇനി വളരാൻ അനുവദിച്ചുകൂടാ എന്ന് മരുമോൻ 😎
@tkdhanesh01
@tkdhanesh01 28 күн бұрын
കണ്ണൂർ കീടങ്ങൾ പാർട്ടിയെ നിലംപരിശാക്കി. ഇനി എന്ത് ചെയ്തിട്ടും കാര്യമില്ല
@kumar37620
@kumar37620 28 күн бұрын
ഈ അമ്മാച്ഛനും മരുമോൻ തച്ചോളികൾ കാരണം കണ്ണൂകാരെ കുറ്റപ്പെടുത്തരുതെ🙏.
@citizenkane9222
@citizenkane9222 28 күн бұрын
"ഈ അമ്മാശനും, മരുമോനും ഇരട്ട പെറ്റതാ" 🤔
@Kaafir916
@Kaafir916 28 күн бұрын
ഗണേഷ് ഇടപെട്ട് മാരുതി ഒമ്നി ആംബുലൻസ് ആക്കുന്നത് നിരോധിക്കണം….അ ചെറിയ വണ്ടി പാഞ്ഞ്പോയി ഒത്തിരി അപകടം ഉണ്ടാക്കുന്നു…
@aarbymundakai408
@aarbymundakai408 28 күн бұрын
നല്ലത് ആരെങ്കിലുംചെയ്താൽ! കടക്ക് പുറത്ത് !!
@Kaafir916
@Kaafir916 28 күн бұрын
ലഡുവിന്റെ പുറത്ത് വെച്ചിരിക്കുന്ന മുന്തിരിയാണ് കേളു…..🤪🤪🤪🤪
@malllufan
@malllufan 28 күн бұрын
😡😡സ്വന്തക്കാർക്ക് ആർക്കോ വേണ്ടി മാറ്റുന്ന നിയമം ആണ് ഇത് എന്ന് മാത്രമേ ഞാൻ വിശ്വസിക്കൂ.. അതാണ് കമ്യൂണിസ്റ്റുകാർ ഇത്രനാളും നമുക്ക് കാട്ടി തന്നത്..
@jittoputhuva8916
@jittoputhuva8916 28 күн бұрын
വെറുതെ പറയാതെ ഷാജൻ ബായ്, ഭാര്യക് വേണ്ടി ജോലിക്ക് കളിച്ച കളി എല്ലാവർക്കും അറിയാവുന്നതല്ലേ, പിന്നെയും നിങ്ങൾ പറയുന്നത് വിശ്വസിക്കാമോ
@BijuAbraham-kx2qy
@BijuAbraham-kx2qy 28 күн бұрын
❤🎉
@drkvishnudas8127
@drkvishnudas8127 28 күн бұрын
ഈ സർക്കാറിൻ്റെ കാലത്ത് നിശബ്ദ വിപ്ല മാണ് നല്ലത് ഇനി ഇതിനും മാമകൻ വരും
@sreevalsalannampoothiri1500
@sreevalsalannampoothiri1500 28 күн бұрын
CPI യുടെ ദുരവസ്ഥ. P.S. ശ്രീനിവാസൻ തുടങ്ങി മഹനീയ നേതാക്കൻമാർ ഇരുന്ന കസേരയാണെന്ന് സ: രാജൻ ഓർക്കണം😢
@thankammaraju9868
@thankammaraju9868 27 күн бұрын
ജോസഫ് മുണ്ടശ്ശേരി ഇരുന്ന കസേരയിൽ ഇരിക്കുന്നശിവൻകുട്ടിയോ
@rmrchl1295
@rmrchl1295 28 күн бұрын
ഷാജൻ വാർത്തയാക്കിയ സ്ഥിതിക്ക് മിക്കവാറും മരുമോൻ ചെക്ക് വെക്കും
@Outspoken684
@Outspoken684 28 күн бұрын
എന്നാലും പെമ്പ്രന്നോർക്ക് 30ആം റാങ്കീന്ന് 1ആം റാങ്കിലേക്ക്. അതിത്തിരി കടുപ്പമായിപ്പോയി
@user-kc2qi4iu7m
@user-kc2qi4iu7m 28 күн бұрын
ഈ ഗണേഷ്‌കുമാർ ഉമ്മൻ‌ചാണ്ടയ്യോട് ചെയ്തത് സാർ മറന്നു പോയോ
@george1737
@george1737 27 күн бұрын
അഭിപ്രായം നിരന്തരം മാറ്റുന്ന ഷാജൻ.
@josepa3286
@josepa3286 27 күн бұрын
അഭിപ്രായം ഇരുമ്പുഉലക്കയല്ല പണ്ട് ആരോ പറഞ്ഞിട്ടുണ്ട് 😂😂😂😂
@പൊന്നുസ്വത്തു
@പൊന്നുസ്വത്തു 28 күн бұрын
രായപ്പന് നല്ലത് വരുത്തേണമേ കാൾമാക്സ് കുത്തപ്പാ.
@clayboi9890
@clayboi9890 28 күн бұрын
🤣
@ra_j19
@ra_j19 28 күн бұрын
😂😂😂😂😂
@SunilKumar-dq6ls
@SunilKumar-dq6ls 28 күн бұрын
കെട്ടിടനിർമാണപെർമിറ്റിനും അതിനോടനുബന്ധിച്ച സകലതിനും 100മുതൽ 300ശതമാനം വരെ വലിയ ആരവമില്ലാതെ കൂട്ടിയിട്ടു പിന്നീട് 60ശതമാനംകുറച്ചത് പത്രക്കാരെയും നാട്ടുകാരെയും വിളിച്ചുകൂട്ടി ആഘോഷമാക്കിയ കാര്യം മറന്നോ സർ എന്തൊക്കെ പറഞ്ഞാലും ഇയാളും നമ്പർ വൺ പിണറായിഷ്റ്റ് തന്നെ
@Sandee109
@Sandee109 28 күн бұрын
പ്ലാക്കാർഡും പിടിച്ച് പണ്ട് പഞ്ചായത്ത് ആപ്പീസ് പൂട്ടിക്കാൻ ചെന്നു. പിന്നെ മന്ത്രിയായപ്പോൾ നാട്ടുകാരെ മുഴുവൻ അണ്ട് നന്നാക്കി ശരിയാക്കി കിടത്തി. ഇനി ബാക്കി കൂടി ശരിയാക്ക്. ഫീസിനങ്ങൾ 500 ഇരട്ടി വരെയാക്കിയ പാവങ്ങളുടെ പടത്തലവന് എടതു ബലാൽ സലാം
@ANIL-tt5hq
@ANIL-tt5hq 28 күн бұрын
ഇവർക്കൊക്കെ വോട്ടു ചെയ്ത എന്നെപോലെ ഉള്ള നിർഭാഗ്യ ജന്മങ്ങൾ
@indiraep6618
@indiraep6618 28 күн бұрын
മൂന്ന് തവണയായി ഞാൻ ഇവറ്റയ്ക് വോട്ട് ചെയ്യതയിട്ട്.അത് വരെ ഇവട്ടയ്ക് കൊടുത്ത്.ഞാനൊരു e k nayanar ഭക്ത ആയിരുന്നു.
@anaghapillai5457
@anaghapillai5457 28 күн бұрын
വയനാട് ക്യാമ്പ് പിരിച്ചു വിടുന്നു എന്ന് കേൾക്കുന്നു. അവിടെ ഉള്ളവർക്ക് വാടക വീട് ശെരിയാക്കിട്ടില്ല എന്നാ കേൾക്കുന്നേ. മറുനാടൻ ഇടപെടാൻ പറ്റുമെങ്കിൽ ഇടപെടുക
@sarathkumar-oh7qz
@sarathkumar-oh7qz 28 күн бұрын
വയനാടിൽ അവർക്ക് സ്ഥലം മാത്രം ഏറ്റെടുത്തു കൊടുത്താൽ മതി,,, വീട് വാഗ്ദാനം ചെയ്ത സുമനസ്സുകൾ വെച്ച് കൊടുത്തോളും 🙏🏻 - അവർക്ക് മനസ്സമാധാനത്തോടെ അവിടെ കഴിയാലോ,,, സർക്കാരിന് 10 പൈസ ചിലവില്ല - പണമെല്ലാം സർക്കാർ എടുത്തോട്ടെ - അവർക്ക് സമാധാനത്തോടെ കിടന്നുറങ്ങാൻ ഒരു വീട്,,,,, 🙏🏻😢
@sunilkumarchirackel3118
@sunilkumarchirackel3118 28 күн бұрын
പെർമിഷന് പഞ്ചായത്തിൽ ചെന്നാൽ അവർ പറയും, ഇത് പേപ്പറിൽ വന്നതേ ഉള്ളു ഞങ്ങള്ക്ക് സർക്കാരിന്റെ ഓർഡർ കിട്ടിയില്ല,ഞങ്ങക്ക്ഒന്നും അറിയില്ല 🙏
@harshadhussain516
@harshadhussain516 28 күн бұрын
ശരി , എൻ്റെയും അനുഭവം അത് തന്നെ.
@JoseThom-jf9qs
@JoseThom-jf9qs 28 күн бұрын
ഇപ്പൊൾ തന്നെ ആവശ്യത്തിന് പാർക്കിംഗ് സൗകര്യമില്ലാതെ കേരളത്തിലെ ഓരോ അങ്ങാടിയും വീർപ്പുമുട്ടി നില്ക്കുന്നു. മാറ്റത്തിന്റെ പേരിൽ ഇക്കാര്യത്തിൽ ഷാജൻ, രാജേഷിനെ സുഖിപ്പിക്കാൻ ശ്രമിക്കുന്നു.😮
@thulasimohan3774
@thulasimohan3774 28 күн бұрын
രാജേഷിന്റെ കാര്യത്തിൽ തീരുമാനമായി 🤭
@sudheshbabu6726
@sudheshbabu6726 28 күн бұрын
രാജഭരണം ഉള്ള എല്ലാ രാജ്യത്തും ഇങ്ങനെ ആണ് ഒരു രാജാവ്, പിന്ന ക്രൗൺപ്രിൻസ് അങ്ങനെ രണ്ടു പേര്‌ ഇവിടേയും അതു തന്നെ
@sanilkumarpc
@sanilkumarpc 28 күн бұрын
ഭൂമി ആരുടെയും സ്വന്തമല്ല. വയനാട് അത് തെളിയിച്ചതാണ്. അടുത്ത തലമുറയ്ക്ക് കൈമാറാൻ ഉള്ളതാണ്
@anilmathew3996
@anilmathew3996 28 күн бұрын
K രാജനെയും കേളുവിനെയും കഷ്ടപ്പെടുത്താണ്ട എന്നോർത്തു.. അത്രേ ഉള്ളു... ശിവേട്ടൻ നല്ല മനുഷ്യനാണ്.. ഓർപ്പിക്കല്ലേ
@no1hotal958
@no1hotal958 28 күн бұрын
ഇതൊക്കെ പാവപെട്ടവനൊള്ളതല്ല പൈസക്കാർക്ക് വേണ്ടി ആണ് സാധാരണക്കാർക്ക് എന്ത് ഗുണം 😊
@citizenkane9222
@citizenkane9222 28 күн бұрын
ഇനി "ആനവണ്ടി" പോലെ "പോത്തുവണ്ടി" വരുമോ 🤔
@ra_j19
@ra_j19 28 күн бұрын
വീടിനോട് ചേർന്ന് കട മുറി ഇപ്പോൾ വെളി നാടുകളിൽ എല്ലാം കോമൺ ആയി. പഞ്ചായത്ത്‌ പെർമിഷൻ കൊടുത്തു തുടെങ്ങി...(കേരളത്തിൽ അല്ല)
@FreeZeal24
@FreeZeal24 28 күн бұрын
എങ്ങനെ പൊതുജനത്തിന്റെ കാര്യങ്ങൾ ഏതു വിധേയനെ നടത്താതിരിക്കാം എന്ന് ഉദ്യോഗസ്ഥർ നോക്കും 😢
@oldmp3142
@oldmp3142 28 күн бұрын
അടിസ്ഥാനപരമായി നല്ല വ്യക്തിക്ക് ഇങ്ങനെ മറ്റുള്ളവരെ ദ്രോഹി ക്കുന്നവർക്ക് കൂട്ടു നിൽക്കാൻ പറ്റില്ല
@rajeevanrajeevan3013
@rajeevanrajeevan3013 28 күн бұрын
കെട്ടിടപെർമിറ്റ്‌ ഫീ വൻ വർദ്ധനവ് വരുത്തി അതിനെ നായികരിക്കാൻ മന്ധ്രി നടത്തിയ ശ്രമം കഴിഞ്ഞ ഇലക്ഷനിൽ സിപിഎം നെ വളരെ സഹായിച്ചു
@chjaseel3174
@chjaseel3174 23 күн бұрын
1% കെട്ടിട ലേബർ സെസ്സ് എന്ന പേരിൽ എട്ടിന്റെ പണി കിട്ടും കുറെ പേർക്ക് രാജേഷ് ഈ കാര്യത്തിൽ എന്തെങ്കിലും ചെയ്യുമോ എന്ന് നോക്കാം
@sreekumarp6848
@sreekumarp6848 28 күн бұрын
അമ്മായി അപ്പനു പണമുണ്ടങ്കിൽ സംബെന്ധം പരമാനന്ദം
@jw8752
@jw8752 28 күн бұрын
ഇനി ഇപ്പോൾ മന്ത്രി രാജേഷിന്റെ കാര്യം ഒരു തീരുമാനം ആയി! മുഖ്യന് ഇതു ഒട്ടും പിടിക്കുകയില്ല എന്നു തീർച്ച........
@FreeZeal24
@FreeZeal24 28 күн бұрын
CPM സഖാക്കൾ കിടന്നുറങ്ങുന്ന പ്രതിഭാസം... ഉണരൂ സഖാക്കകളെ ✋
@user-xg5mb7js6q
@user-xg5mb7js6q 28 күн бұрын
1ം തിയതി ഡ്രൈ ഡേ പിൻവലിക്കുന്നു എന്ന് കേൾക്കുന്നു. അത് രായപ്പൻ്റെ അറിവ് ഇല്ലാതാണോ?
@bhriguvb6131
@bhriguvb6131 28 күн бұрын
ഇനിയും വിമർശിക്കാതിരിക്കാനും, ഇത് പോലെ നല്ലത് പറയാനുമാണ് ശിവൻകുട്ടി ഓടി വന്നു സംസാരിച്ചത് 😊
@sudhisukumaran8774
@sudhisukumaran8774 28 күн бұрын
എന്റെ തല എന്റെ ഫുൾ ഫിഗർ അത് കാണാനാണ് നാട്ടുകാർക്ക് ഇഷ്ടം🤕🤕🤕🙋🙋🙋
@sasidharanck9929
@sasidharanck9929 28 күн бұрын
😄എന്തു പറ്റി, ഷാജ???? അങ്ങട് എശുന്നില്ലല്ലോ!!!!
@user-wj4je4qt6k
@user-wj4je4qt6k 28 күн бұрын
ശ്രീ രാജേഷ് നല്ല ഒരു മന്ത്രിയാണ് കാരണം അദ്ദേഹം നല്ല ഒരു മനുഷ്യസ്നേഹിയാണ്... ❤️❤️
@prakashsiva2404
@prakashsiva2404 28 күн бұрын
നിർമ്മാണം നടക്കുന്ന കെട്ടിടത്തിൻ്റെ ഉടമക്ക് അടുത്ത് ഒരു പ്ലോട്ട് ഇല്ലെങ്കിലോ. ഇപ്പൊൾ നടക്കുന്നത് ഒരു കൺസ്ട്രക്ഷൻ കമ്പനി ഒരു പ്ലോട്ട് സ്വകാര്യ വെക്തിയിൽ നിന്നും വാങ്ങി പവർ ഓഫ് അറ്റോർണി തരപ്പെടുത്തി എല്ലാ നിയമങ്ങളും കാറ്റിൽ പറത്തി വലിയ സമുച്ചയം ഉണ്ടാക്കി ആദ്യമേ പരസ്യം ചെയ്തു അഡ്വാൻസ് വാങ്ങി അവരുടെ പൈസ കൊണ്ട് മാനധന്ദങ്ങളെല്ലാം മറികടന്ന് നിർമിച്ചു കൊടുക്കുകയാണ്. ഒരു മുതൽമുടക്ക് കൂടാതെ ഇവർ കോടി കണക്കിന് ലാഭം ഉണ്ടാകും. ഉദാഹരണം ശോഭ സിറ്റി ഓഫ് എറണാകുളം.
@narayanangivindan5017
@narayanangivindan5017 28 күн бұрын
വളരെ ഉചിതമായ തീരുമാനം മറ്റൊരു കാര്യം കൂടി ശ്രദ്ധിച്ചാൽ നന്ന് ഇപ്പോൾ റോഡ് സൈഡിലും മറ്റും നിയമവിരുദ്ധ നിർമ്മിതികൾ തദ്ദേശസ്വയം ഭരണസ്ഥാപനത്തിലെ ജീവനക്കാരെ തൃപ്തിപ്പെടുത്തി നടത്തുകയും അതിനൂശേഷം ഏമാൻമാരെ സൃഖിപ്പിച്ച് നിയമപരമാക്കുകയും ചെയ്യാറുണ്ട്. അതിനൊറരുതി വരുത്തേണ്ടത് അത്യാവശ്യമാണ്
@ramakrishnanpm4596
@ramakrishnanpm4596 28 күн бұрын
CPI എന്ന പാർട്ടി അടിമ യായി കഴിയുന്നത് എന്തുകൊണ്ട്
@ratheeshthadathil
@ratheeshthadathil 27 күн бұрын
ഭയങ്കര കാര്യമായിപ്പോയി സാർ...
@jairajthomas6614
@jairajthomas6614 27 күн бұрын
നമ്മുടെ നാട്ടിൽ ഇത് ദുരുപയോഗം ചെയ്യാൻ ഇടയുണ്ട്
@jayadharannairp4356
@jayadharannairp4356 28 күн бұрын
അതല്ല ഷാജൻ സർ ഇതിൻ്റെ പിന്നിൽ എത് എങ്കിലും മുതലാളി യുടെ കറുത്ത കൈ കാണും
@jayadevanmv9234
@jayadevanmv9234 28 күн бұрын
ഷാജൻ മുമ്പു് ഗണേഷനെ പുകഴ്ത്തി. ഒതുക്കി . ഷൈലജയേ പുകഴ്ത്തി. ഒതുക്കി. അങ്ങനെ പലരും. രാജേഷിൻ്റെ കാര്യം ഖുദാ ഗവാ. മരുമകനെയല്ലാതെ ഇനി ആരെ പുകഴ്ത്തിയാലും ഷാജനെതിരെ FIR ഇടും.
@sreekumart3390
@sreekumart3390 28 күн бұрын
അമ്മാവനും marumakanum കൂടെയുള്ള ഭരണം
@ScotSoliVagaNT
@ScotSoliVagaNT 28 күн бұрын
ഇത് തികച്ചും സാധാരണക്കാർക്ക് വേണ്ടിയുള്ളതല്ല. ഇത് റീട്ടെയിൽ ഷോപ്പ് മാഫിയയെ സഹായിക്കുന്നു
@sureshthandayan3783
@sureshthandayan3783 28 күн бұрын
ആൾ പ്രമോഷൻ നിർത്തലാക്കിയതിന് ശിവൻകുട്ടിക്ക് അഭിനന്ദനങ്ങൾ!
@agnair1859
@agnair1859 28 күн бұрын
ഇനി പലരുടേയും വ്യത്യസ്ത പോക്കും, വരവും, പ്രവർത്തനവും, പ്രവർത്തന ശൈലിയിലുള്ള മാറ്റങ്ങളും പൊതുജങ്ങൾക്ക് കാണാം ?? കേടാൻപോകുന്ന വിളക്കുകൾ ഇനി ആളി കത്തും... പല മന്ത്രിവര്യന്മാരും, അണികളും, പണികളും ശബ്ദ മാലിന്യം ഒഴിവാക്കി സംസാരിക്കുകയും, പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട് ... നിലനിൽപ്പിനു വേണ്ടി നിലകൊള്ളുന്ന കോവിന്ദരാജന്മാരെപ്പോലുള്ള മിണ്ടാപൂജ്യന്മാർ ആണ്‌ അപകടകാരികൾ .... മാറ്റുവിൻ ചട്ടങ്ങളെ എന്ന വാക്യം മാറ്റി ""മാറ്റുവിൻ 'ചട്ടകളെ' "" എന്നാക്കണം രാജേഷ് ഭായ് okey
@thressiammajose1642
@thressiammajose1642 28 күн бұрын
ഈ ലോക ജീവിതം ശ സ്വതം അല്ല മനുഷ്യാ അവനവൻ ചെയ്യുന്ന പ്രവർത്തി ക്കു ള്ള പ്രതി ഫലം കിട്ടും
@regikurian4704
@regikurian4704 28 күн бұрын
Well said Shajan
@ramakrishnantk7658
@ramakrishnantk7658 27 күн бұрын
ഇനിയും ഭരണം കിട്ടാനാ ഇതൊക്കെ . ജനങ്ങൾക്ക് വിവരം വച്ചു എന്നു മനസ്സിലായതിൻ്റെ അനന്തരഫലം!
@JacobO-y9m
@JacobO-y9m 28 күн бұрын
RAJESH MINISTER HOW MANY TIMES INCREASED FEE & TAX😂😂😂😂😂
@user-hh2jc1id5i
@user-hh2jc1id5i 28 күн бұрын
ഇതെങ്ങാനും ദാസൻ അറിഞ്ഞാൽ 😂😂😂
@sumaplachery8529
@sumaplachery8529 27 күн бұрын
😢big saluttu😢
@udayakumar5154
@udayakumar5154 27 күн бұрын
ഇത് പുറത്ത് വന്നതുകൊണ്ട് ഇനി എല്ലാ ഇടത്തും ഒതുക്കപ്പെട്ടേക്കാം.
@Bala09919
@Bala09919 28 күн бұрын
മരമോൻ ആകണം അടുത്ത മുകിയവൻ....ദദിനാണ് പൊറോട്ട നാടകങൾ....
@muraleedharankollamparambi8753
@muraleedharankollamparambi8753 28 күн бұрын
കെട്ടിട ഉടമ അവരുടെ മറ്റൊരു plot കാണിച്ച് Parking ഉൾപ്പെടെയുള്ള Permit കരസ്ഥമാക്കി നിർമ്മാണം കഴിഞ്ഞ് ആ Plot മറ്റെന്തെങ്കിലും ആക്കി മാറ്റുകയും ചെയ്താൽ എന്തു ചെയ്യും?
@Asha_S972
@Asha_S972 22 күн бұрын
എന്തു ചെയ്താലും വിശ്വാസം ഇല്ല. ബ്രഹ്മപുരം തീ പിടുത്തത്തിൻ്റെ കാര്യത്തിൽ പറഞ്ഞ ഉത്തരവാദിത്വം ഇല്ലാത്ത ന്യായീകരണങ്ങൾ മറന്നിട്ടില്ല!!!!
@hhptk6575
@hhptk6575 27 күн бұрын
ഇത് വലിയ മിനുകൾ ചെറിയ മിനിനെ വിഴുങ്ങും.. (സമീപത്തുള്ള ചെറിയ താമസക്കാരെ അവിടെ നിന്ന് നിക്കാൻ നോക്കും )
@sandrosandro6430
@sandrosandro6430 28 күн бұрын
പാർക്കിങ് ഇനി റോഡിൽ🤣 ഇത് ദുരുപയോഗിക്കും. പാർക്കിങ് സ്ഥലത്ത് പിന്നെ കെട്ടിടം വരും. ഇപ്പഴേ റോഡിൽ സ്ഥലമില്ല. ഇതാണോ വല്യകാര്യമാക്കി തള്ളിയത്. ബാർ കോഴ പാർടി വഴിയാണ് പണ്ടു മുതലേ
@surendran1238
@surendran1238 28 күн бұрын
ചുക്കിപ്പറഞ്ഞാൽ കുടുംബസ്വത്തായി മാറുന്നതിന്റെ ആദ്യ പാടി. എല്ലാം മകൾ തന്നെ മറ്റത് ഭർത്താവുദ്യോഗസ്ഥാനല്ലേ ? ഇത് എവിടെ ചെന്നവസാനിക്കും ? എല്ലാം ദൈവം കാക്കട്ടെ.
@alexandergeorge9365
@alexandergeorge9365 28 күн бұрын
ഷെയർ കൊടുക്കാതെ പാർട്ടിയും കാർന്നോരും സമ്മതിക്കുമെന്ന് തോന്നുന്നുണ്ടോ!
@SalimMuhammed-u9o
@SalimMuhammed-u9o 28 күн бұрын
ഇനിയും ഇവർ ഭരണത്തിലിരുന്നാൽ ദുരന്തങ്ങൾ തുടർന്നുകൊണ്ടേയിരിക്കും.
@mahasenanpalode880
@mahasenanpalode880 27 күн бұрын
വേണ്ടപ്പെട്ടവർക്ക് പലർക്കും 200 മീറ്റർ അകലെ മറ്റ് സ്ഥലമുണ്ടാവും. അവർക്ക് സഹായകമാവും. Building permit ന് ഉദ്യോഗസ്ഥർ ജനത്തെ വട്ടം കറക്കുന്നത് ഇപ്പോഴും തുടരുകയാണല്ലോ!
@almahaful
@almahaful 27 күн бұрын
നല്ലതിനെ നല്ലത് എന്ന് പറയാൻ മടി കാണിക്കാത്ത മറുനാടൻ്റെ നിഷ്പക്ഷതയ്ക്ക് അഭിനന്ദനങ്ങൾ!
@mohandasthrissur3140
@mohandasthrissur3140 28 күн бұрын
കൺട്രക്ഷൻ മേഖലാ തകർന്നു തരിപ്പണമായി പല ഹോളോബ്രിക്സ് കമ്പനികളും അടച്ചുബായിമാർ കുറെ നാട്ടിൽ പോയി വൈകി വന്ന ബോ ദോയം ഇതിനാണ് അധിബുദ്ധി എന്ന് പറയണം
@roymonjoseph4219
@roymonjoseph4219 26 күн бұрын
Good 👍
@noname5018
@noname5018 28 күн бұрын
കാണു മ്പോൾ തന്നെ. അറിയാം ശിവൻകുട്ടി നല്ല ആളാണെന്ന്
@sirajudeen8757
@sirajudeen8757 28 күн бұрын
ഗവണ്മെന്റ് പേ ലെസ് to സെൽഫ് bodies compared to revnue, ഗുഡ് വൈറ്റ് വാഷ്
@sivamohanponnu6288
@sivamohanponnu6288 28 күн бұрын
എന്നോട്ട് നല്ല പോലെ ഇടപെടുന്നവര് എല്ലാം നല്ലതാ
@user-hv2fj3mq9n
@user-hv2fj3mq9n 26 күн бұрын
Oru thari kannal anu athu....Superb...
@leenaradhakrishnan5905
@leenaradhakrishnan5905 26 күн бұрын
ഇതിപ്പോൾ പിണു അറിഞ്ഞാൽ രാജേഷിനു മൂക്ക് കയറിടുമല്ലോ.
@explor_e
@explor_e 25 күн бұрын
Good
@mariaesther2621
@mariaesther2621 28 күн бұрын
Ohhh my God onnil start chaithu 10 il close chaium🎉
@binucherian502
@binucherian502 28 күн бұрын
മന്ത്ര്യമാർക്ക് ഒന്നും റോൾ എടുക്കൻ പറ്റുന്നില്ല, എങ്ങനെ പറ്റാനാ...😂
@sasidharannair9312
@sasidharannair9312 28 күн бұрын
Shaaja pothine white wash cheyyanda. Kettiyolude niyamanakadha maranno?
@jayaprakashjp9484
@jayaprakashjp9484 28 күн бұрын
🙏❤🙏❤🙏❤🙏
@skpadmakumar4665
@skpadmakumar4665 26 күн бұрын
ഇപ്പൊ തന്നെ parking പലയിടത്തും പ്രശ്നം ആണ്. ഇത് എന്തോ വലിയ ഒരു ഉടായിപ്പ് ആയിരിക്കണം
@reniattingal8475
@reniattingal8475 28 күн бұрын
മനുഷ്യത്വം നിയമസഭയിൽ കണ്ടതാണ്
@sivakumarg4377
@sivakumarg4377 28 күн бұрын
കേരള അമ്മാവനും മരുമകനും കയ്യിലായി
@sureshkg1496
@sureshkg1496 28 күн бұрын
Thanks!
@Abhijith1
@Abhijith1 20 күн бұрын
പ്ലോട്ടുകൾ തിരിച്ചു പാർട്ടി ഏറ്റെടുക്കുന്നു
@FreeZeal24
@FreeZeal24 28 күн бұрын
ശവംകുട്ടി വാ തുറക്കാതെ ഇരുന്നാൽ എല്ലാർക്കും നല്ലതാണ്
@AsokVarma-uq4gz
@AsokVarma-uq4gz 28 күн бұрын
വേനലിൽ ഒരു ചെറിയ മഴ
@shajuky
@shajuky 28 күн бұрын
അയ്യാളാണ് എല്ലാ കാശും കൂട്ടിയത്
@user-rl5pm5th4m
@user-rl5pm5th4m 27 күн бұрын
തൻറെ തലയ്ക്കു മുകളിൽ ആരു വളർന്നാലും വെട്ടിമാറ്റുന്ന സ്വഭാവമാണ് നമ്മുടെ മുഖ്യ സചിവന് 😮ഉള്ളത്😮 എനിക്കും എൻറെ മരുമകനും ശേഷം പ്രളയം എന്ന് ചിന്തിക്കുന്ന ഒരാൾ ഭരിക്കുന്ന നാട്ടിൽ ഇതൊക്കെ തന്നെ മാത്രമേ സംഭവിക്കു... രാജാവ് നഗ്നനാണെന്ന് വിളിച്ചുപറയാൻ ഒരു കുട്ടി പോലും ഇല്ലാത്തതാണ് നമ്മുടെ ദുര്യോഗം😢😢😢
@sirajudeen8757
@sirajudeen8757 28 күн бұрын
Increse 50%, തേൻ decrese ബൈ 20%, എപ്പടി ഐഡിയ
@manilalkb1376
@manilalkb1376 28 күн бұрын
ശിവൻകുട്ടിക്ക് വിവരം ഒട്ടും ഇല്ല എന്നതേയുള്ളൂ. വിവരം ഇല്ലായ്മ അലങ്കാരമാണെങ്കിൽ ഈ മന്ത്രിസഭക്‌ യോഗ്യൻ തന്നെ ശിവൻകുട്ടി
@RajnKn
@RajnKn 26 күн бұрын
ഇവന്മാർ എത്ര നല്ലത് ചെയ്താലും ഷാജൻ വിളിച്ചു പറയരുത് അത് ഡി വൈ ഫ്‌ ഐ ചെയ്തോളും
@mohananbrahmas877
@mohananbrahmas877 28 күн бұрын
ബഹുമാനപ്പെട്ട മന്ത്രിയുടെ ഭാഗത്തുനിന്ന് ഒരു ഇളവ് കൂടെ ചെയ്തു തരാൻ അപേക്ഷിക്കുകയാണ്.കാരണം ഹോട്ടലുകൾ ആകട്ടെ മറ്റ് സ്ഥാപനങ്ങൾ ആകട്ടെ, സ്ഥാപനങ്ങൾ നിർത്തി പോവുകയോ തുടർന്ന് നടത്താൻ സാധിക്കാതെ വരികയോ ചെയ്യുന്ന സാഹചര്യത്തിൽ ലൈസൻസ് കാലാവധി കഴിഞ്ഞ സ്ഥാപനങ്ങളുടെ ഉടമകളിൽ നിന്ന് ലൈസൻസ് ക്യാൻസൽ രേഖാമൂലം ചെയ്യാൻ സാധിക്കാത്തതിന് വലിയ ഭീമമായ തുക എത്ര കാലം കഴിഞ്ഞാലും പലിശ സഹിതം ഫൈൻ അടക്കുന്നത് ഒഴിവാക്കി തരാനുള്ള നിയമം കൊണ്ടുവരാനുള്ള നടപടി സ്വീകരിക്കണമെന്ന് അപേക്ഷിക്കുകയാണ്. 11:05
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 16 МЛН
Just Give me my Money!
00:18
GL Show Russian
Рет қаралды 1,1 МЛН
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 17 МЛН
Throwing Swords From My Blue Cybertruck
00:32
Mini Katana
Рет қаралды 11 МЛН
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 16 МЛН