എല്ലാം നിയമപരവും നീതിപൂർവ്വവും ആകട്ടെ. അതോടെ സർവകലാശാലകളിലെ രാഷ്ട്രീയ അല്ലങ്കിൽ വ്യക്തി താല്പര്യങ്ങൾക്ക് അറുതി വരട്ടെ. കുട്ടികൾക്ക് ദുരനുഭവമില്ലാതെ പഠിക്കാൻ സാധിക്കട്ടെ. 🙏🏿🇮🇳
@thomascheruthon4 сағат бұрын
very balanced analysis
@chitrabhanuanilkumar4965Сағат бұрын
In Constitution there is no word Federalism.
@1stjk3 сағат бұрын
ആര് ഭരിച്ചാലും ഇന്ത്യൻ സംസ്കാരത്തിന് ഊന്നൽ വേണം , അല്ലാതെ മതവും രാഷ്ട്രീയവും ആകരുത് വിദ്യാഭ്യാസത്തിൻ്റെ അടിസ്ഥാനം.
@KochuMani-r1s2 сағат бұрын
Pension fund സ്റ്റോപ്പ് ചെയ്തത് remember
@philosophytomodernscience25883 сағат бұрын
ഈ പറയുന്നതു പോലെയല്ല. സംസ്ഥാനത്തിന്റെ ഒരു പ്രതിനിധി, UGC യുടെ ഒരു പ്രതിനിധി, ഗവ൪ണ്ണരുടെ ഒരു പ്രതിനിധി എന്നിവരിൽ നിന്നാണ് വൈസ് ടാ൯സലറെ തിരഞ്ഞെടുക്കുന്നത്.