പിണറായും ബാലഗോപാലും പറയുന്നത് പോലെ അല്ല | കേരളത്തിന്റെ കടം | ഞെട്ടിക്കുന്ന കണക്ക് | Mary George

  Рет қаралды 18,289

The Prime Witness

The Prime Witness

Күн бұрын

Channel CEO & CHIEF EDITOR: ABDUL JAMEESH
Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
© Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
OUR WEBSITE:
***********************************
Please subscribe and support us
Dont Forget To Like and Share
Your Opinions and suggestions are valuable for us...please do comment
For More Videos Please subscribe our channel...
/ @theprimewitness

Пікірлер: 94
@georgejoseph9316
@georgejoseph9316 3 ай бұрын
ഇത്രയും വലിയ കടം എടുത്തിട്ടും❤ ജനങ്ങളുടെ നികുതിപ്പണം❤ കൊള്ളയടിച്ചിട്ടും❤ ധൂർത്തും❤വകമാറ്റലും❤ നടത്തിയിട്ടും❤ കേന്ദ്രം എന്തുകൊണ്ട് ഇടപെടുന്നില്ല❤ കൊള്ളയവസാനിപ്പിക്കുക❤ ഒപ്പം വക മാറ്റലും❤
@mohandasg7530
@mohandasg7530 3 ай бұрын
Congress മുക്ത Bharath
@jashi786
@jashi786 3 ай бұрын
കേന്ദ്രം അതിലും വലിയ തട്ടിപ്പ് നടത്തിക്കൊണ്ടിരിക്കുകയാണ്😅
@ayyappankuttyka8503
@ayyappankuttyka8503 3 ай бұрын
കേന്ദ്രത്തിൻ്റെ കടം ആരു നോക്കും!
@gop1962
@gop1962 3 ай бұрын
Because of Central have limitations to dismiss government.Moreover C government don't want take huge burden.
@mohananpillai7695
@mohananpillai7695 3 ай бұрын
കേരള കടത്തിൽ 9-ാം സ്ഥാനത്തു - ഇതിൽ എന്തു പറയുന്നു
@raveendrannair4242
@raveendrannair4242 3 ай бұрын
കേരളം കടം എടുക്കുന്നതും കേന്ദ്രം എടുക്കുന്ന കടവും തമ്മിൽ കുറെ വ്യത്യാസം ഉണ്ട് എന്ന് ആദ്യം മനസ്സിലാക്കുക. കേരളം കടം എടുക്കുന്നത്, ശമ്പളവും, പെൻഷനും, മുൻ കടങ്ങളുടെ പലിശയും കൊടുക്കാനാണ്. കേന്ദ്രതിൻ്റെ കടം പലതരത്തിലുള്ള ദീർഘകാല മുതൽമുടക്കുകൾക്ക് വേണ്ടി ആണ്. ഇവിടെ എടുക്കുന്ന കടം കുറെ പോവുന്നത് ഡൂർത്തിനും, പലരുടെയും പോക്കറ്റ് നിറക്കാനും ആണ്. ഇവിടെ കിഫ്ബി, പെൻഷൻ ഫണ്ട് ബോർഡ് മുതലായ തട്ടിക്കൂട്ട് പ്രസ്ഥാനങ്ങൾ വഴി കടമെടുത്ത് കേരളത്തെ കടക്കെണിയിൽ ആക്കിയതുകൂടി ഇവിടെ ഓർക്കണം.
@jacobpanicker9439
@jacobpanicker9439 3 ай бұрын
നന്ദി. മാഡം... ഇത്തരത്തിൽ ഒരു അറിവ് തന്നതിന്.🙏👍 വോട്ട് ചെയ്ത പാവപ്പെട്ട കഴുതകളായ പട്ടിണി പാവങ്ങളുടെ ഭാരം ആനെക്ക് പോലും, വലിക്കാൻ പറ്റാത്ത അവസ്ഥയിലാക്കിയ, കഴിഞ്ഞകാല സർക്കാരുകൾക്കു ഒപ്പം നമുക്ക് വേണ്ടി സേവനം ചെയ്തു, സമരം ചെയ്തു, ക്ഷീണിച്ചു ലക്ഷങ്ങൾ പെൻഷൻ വാങ്ങുന്ന ഔദ്യോഗികജീവിതം നയിച്ചവർക്കും നന്ദി. പ്രാർത്ഥിക്കുന്നു.. 🙏
@James-jr8he
@James-jr8he 3 ай бұрын
Pinuvinte kalathe sambala vardhana and dhoorthum kollayadiyum
@varughesemg7547
@varughesemg7547 3 ай бұрын
മുമ്പ് ആരോ സഞ്ചിയിലാക്കിയതും, അവർ കൂടെ കൊണ്ടുപോകാതെ നമ്മുടെ തോളിൽ വിട്ടേച്ചു പോയതും, നമ്മുടെ തോളിലിരുന്ന് നമ്മോടൊപ്പം സഞ്ചരിക്കുന്നതും, കൂടാതെ നമ്മെ മുഴുവനായും കടം തന്നയാളുകളുടെ സഞ്ചിയിലാക്കുന്നതും, പലിശ വന്നു വീണ് വീണ് തനിയെ വീർക്കുന്നതും , ഭാവി തലമുറക്ക് കൂടി വഹിക്കേണ്ടി വരുന്നതും ആയ സഞ്ചിയിലുള്ള കടം അല്ലേ ഈ "സഞ്ചിത കടം" ?.
@ashokangopalan6574
@ashokangopalan6574 3 ай бұрын
😂😂
@user-wwall
@user-wwall 3 ай бұрын
ഹാസ്വ രൂപേണ കൃത്യമായി വിവരിച്ചു❤
@vijayakrishnanp5536
@vijayakrishnanp5536 3 ай бұрын
സഞ്ചിതകടത്തിലേക്കുള്ള തിരിച്ചടവിനെപ്പറ്റി ഒന്നും പറയുന്നില്ല... 🤔... വർഷടിസ്ഥാനത്തിൽ... ഏതെങ്കിലും ഒരു വർഷം എത്ര കടം എടുത്തു ??? അതെ കൊല്ലം എത്ര തിരിച്ചടിച്ചു..??? കേന്ദ്ര ഗവണ്മെന്റ് മൂലധനാചിലവുകൾക്കാണ് കടം എടുക്കുന്നത്.. കേരളം revenue ചിലവുകൾക്കും... ചുരുക്കം പറഞ്ഞാൽ udf ഉം ldf ഉം കൂടി കേരളത്തെ കൊള്ളയടിച്ചു.. 🤣.. കപട മതേതരത്വവും പറഞ്ഞു... പക്ഷെ ജനങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങിട്ടുണ്ട്... 😜...
@sasirb5449
@sasirb5449 3 ай бұрын
ഇതേപോലെ കേന്ദ്ര സർക്കാരിന്റെയും സഞ്ചിയിൽ ആക്കിയ കടം ഒന്ന് പറയാൻ പറ്റിയാൽ നന്ദി
@abythomas5758
@abythomas5758 2 ай бұрын
അതു പറഞ്ഞാൽ വിവരം അറിയും
@roycekurian8997
@roycekurian8997 3 ай бұрын
Dear Teacher you are very super. Like a mother rather than a teacher its highly appreciated for imparting this knowledge.. The speech delivery is super dear Amma
@vijayakrishnanp5536
@vijayakrishnanp5536 3 ай бұрын
ദീപ്തി മേരി വർഗീസിനെ channel ചർച്ചകളിൽ കാണാറുണ്ട്.... ഉത്തരം പറയാൻ പറ്റാതെ വിഷമിച്ചിരിക്കുന്നത് കാണാം... പാവം... അവരെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല... കാരണം കോൺഗ്രസ്‌ ഇന് ഒന്നിനെക്കുറിച്ചും ഒരു വ്യക്തമായ നിലപാടില്ല.. 👍👍👍... കലഹരണപ്പെട്ട പാർട്ടി ആണ്.
@sajeevnp6090
@sajeevnp6090 3 ай бұрын
കടം വർധിച്ചു തുടങ്ങിയത് ശമ്പളം കുട്ടിത്തുടങ്ങിയതുമുതലാണ് എന്ന് മാഡം ആദ്യം പറഞ്ഞു, ഈ കാലത്ത് മാഡം അതിന്റെ ആനുകൂല്യം വാങ്ങിയിട്ടുണ്ട്, അന്നൊന്നും മിണ്ടിയില്ല. പെൻഷൻ പറ്റി യപ്പോൾ ഇതൊക്കെ പറയാൻ കുഴപ്പമില്ല എന്നാലും നല്ലഅറിവ് തന്നതിന് ഒരുപാട് നന്ദി
@abythomas5758
@abythomas5758 2 ай бұрын
ധനകാര്യ മറിയ
@mathewkuttyj3759
@mathewkuttyj3759 3 ай бұрын
അടിയന്തിരമായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ വിദേശ രാജ്യങ്ങളിലേതുപോലെ പബ്ലിക് പ്രൈവറ്റ് സെക്ടുറുകളിൽ ശമ്പളം ഏകീകരിക്കണം. പെൻഷൻ നിർത്തലാക്കി എല്ലാവർക്കും സോഷ്യൽ സെക്യൂരിറ്റി ഏർപ്പെടുത്തണം. അല്ലെങ്കിൽ ഇവിടെ രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കും.
@omanakuttankk1361
@omanakuttankk1361 3 ай бұрын
Ivide.udyohastha.bh was ranaamaaaranam
@thomassebastian9158
@thomassebastian9158 3 ай бұрын
ഈ Total outstanding debt ആണോ ഈ സഞ്ചിത കടം എന്നു പറയുന്നത്?
@subrahmanianmp6509
@subrahmanianmp6509 3 ай бұрын
സഞ്ചിതം, വാർഷിക കടം എന്തൊക്കെ പറഞ്ഞാലും തിരിച്ചു അടക്കേണ്ടേ
@meditateforbliss9382
@meditateforbliss9382 3 ай бұрын
Dear Madam, do not support Balagopal and you are not aware many corruptions of CPM, and many more come to surface.
@bijuabraham6109
@bijuabraham6109 3 ай бұрын
ഇനി ഈ നാട്ടിൽ ജീവിതം വലിയ ബുദ്ധിമുട്ട് ആണ്
@jaykumarnair5492
@jaykumarnair5492 3 ай бұрын
Whether any money is misused from the Treasury Savings Fund ?
@varshamohanan7430
@varshamohanan7430 3 ай бұрын
പിണറായി വിജയൻ്റെ ഐശ്വര്യം നരേന്ദ്ര മോദി
@shabujacob2382
@shabujacob2382 3 ай бұрын
അതിന്റ അഹങ്കാരം ഒന്നും സങ്കികൾക്കു ഇല്ല 😂😂😂
@kasimhamza9863
@kasimhamza9863 3 ай бұрын
മറക്കില്ല കേരളജനത അങ്ങയുടെ ഈ സേവനം. തമ്മിലറിയാന്‍ വഴിയൊരുക്കിതന്ന യൂറ്റ്യൂമ്പിനും നന്ദി.
@ptsugathanptsugathan1902
@ptsugathanptsugathan1902 3 ай бұрын
1997 മാർച്ച് 1 ന് പ്രാബല്യത്തിൽ 99 ൽ നടത്തിയ ശമ്പള പരിഷ്കരണത്തിന് ശേഷം 2004 ജൂലൈ 1 പ്രാബല്യത്തിൽ 2006 ഫിബ്രവരിയിലാണ് ശമ്പള പരിഷ്കരണം നടക്കുന്നത്. ടീച്ചറുടെ റഫർ ചെയ്യുന്നത് ഏതോ തെറ്റായ വിവരമാണെന്ന് തോന്നുന്നു. ക്ലാസ്സ് ഉൾകൊള്ളുകയും സ്വാഗതം ചെയ്യുകയും ചെയ്തു കൊണ്ടാണ് ഇത് സൂചിപ്പിക്കുന്നത്. 2002 ലെ പണിമുടക്ക്, ആനുകൂല്യങ്ങൾ എടുത്തു കളഞ്ഞതിനെതിരായിരുന്നു. ശമ്പള പരിഷ്കരണത്തിന് വേണ്ടി ആയിരുന്നില്ല.
@SureshKumar-qi8gg
@SureshKumar-qi8gg 2 ай бұрын
ദീപ്തി മേരി കോൺഗ്രസ്നേതാവായതുകൊണ്ടല്ലേഅമ്മ മേരി ഇപ്പോൾ ഈ കണക്കെടുപ്പി നെഴുന്നള്ളിയത് അല്ലാതെ വല്ല്യ കഴിവുറ്റ വ്യക്തിയാ യതുകൊണ്ടാണോ
@bhaskaranpudursankaran9892
@bhaskaranpudursankaran9892 3 ай бұрын
Weldon teacher. In Kerala 95percentage of people don't know about public finance.
@santinlazar5331
@santinlazar5331 2 ай бұрын
നിങ്ങടെ പുളുന്താരം സഞ്ചീലിട്ട് കാട്ടിൽ കള അതൊക്കെ അവര് നോക്കിക്കോളും . 😅😅😅
@muraleedharankailasam9889
@muraleedharankailasam9889 2 ай бұрын
എന്തുകൊണ്ട് സർക്കാറുകൾ ആവശ്യം ഇല്ലാത്ത സർക്കാർ ഓഫീസുകൾ ഐഡഡ് മേഖല, ബോർഡ് കമ്മീഷനുകൾ, പിന്നെ വാതിൽ നിയമനങ്ങൾ പേർസണൽ സ്റ്റാഫ്‌ നിയന്ത്രണം ഒക്കെ വന്നാൽ revenue ചിലവ് കുറയും
@manoharancp7135
@manoharancp7135 3 ай бұрын
You are talking only economic theory....dont conpare demand and supplay theiry.....statistics...micro economics...macro economics....indian economy ..sir writen theiry and practical there is no matching....i think you ar teaching very bottem level economics students...
@rkad3422
@rkad3422 3 ай бұрын
PRIME LEADER ASKS PEOPLE TO PLANT TREES IN THE NAME OF MOTHERS. WHEN FAULTY DEVELOPEMNT PROJECTS ARE BEING IMPLEMENTED 100s or 1000s TREES CUTDOWN MERCILESSLY LAND AREA TAKEN AWAY FOR SO DEVELOPMENT ACTIVITIES. SO CAN THE PRIME LEADER ENSURE THE PROTECTION, SAFETY OF THE TREES GOING TO BE PLANTED IN THE NAME OF MOTHERS? MANY OF THE SO-CALLED DEVELOPMENT PROJECTS IMPLEMENTED WITHOUT MUCH HOMEWORK SO EVEN A SINGLE RAIN CAUSE FLOODS AND DAMAGE VEHICLES AND CAUSE LOOSSES PEOPLE. ONLY GAINER IT SEEMS CORPORATES THOSE WHO DO SUCH DEVELOP.ENTAL WORKS AND POLITICAL PARTIES IF ANY GET DONATIONS FROM SUCH CORPORATES OR CONSTRUCTION COMPANIES.
@sureshms1844
@sureshms1844 3 ай бұрын
If krrala govt manahes finanacial dralings peudently we csn accept the rrasonableness of Fs tewiest to Central govt
@sudhavt3347
@sudhavt3347 3 ай бұрын
Valiya thuka pension Patti communist government ina vimarsikatthe veetil kidadungu medam
@kesavadasanthore3647
@kesavadasanthore3647 3 ай бұрын
Very Very informative video.Point to Point explanation without any confusion. Precise and clear. Thank you. Hats off to our teacher🙏
@muralik2696
@muralik2696 2 ай бұрын
Centre lum State lum ningate party bharichaal ellaa kadavum theerumo madam .. ?
@mohannair5951
@mohannair5951 3 ай бұрын
മാഡം കേരള ഗവൺമെന്റിന്റെ കടം എത്ര ഉണ്ട് എന്ന് മനസ്സിലാക്കി തന്നു. ഇനി കേന്ദ്ര ഗവണ്മെന്റിന്റെ കടം എത്ര ഉണ്ട് എന്ന് വിശദീകരിക്കാമോ.
@jayarajb8383
@jayarajb8383 3 ай бұрын
As usual ammachi came in the morning it self,😢
@subrahmanianmp6509
@subrahmanianmp6509 3 ай бұрын
ചേച്ചി, നിങ്ങൾ ഓരോ ദിവസം ഓരോന്നു പറയും
@abythomas5758
@abythomas5758 2 ай бұрын
ചടി മറിയക്കു ശേഷം ധനകാര്യ മറിയ
@krishnanandapai6652
@krishnanandapai6652 3 ай бұрын
Good good
@sasidharank196
@sasidharank196 3 ай бұрын
ബ്രിട്ടീഷ് കാർ പോയതും, ഇന്ത്യ രാജ്യ മായതും, ഫെഡറൽ സംവിധാനം നിലവിലുള്ളതും ഇവർക്കു അറിയില്ലേ, കേന്ദ്ര സർക്കാർ സംസ്ഥാനത്തിന്റെ മുതലാളിയോ
@thankachanthottathil3230
@thankachanthottathil3230 3 ай бұрын
Very good report
@cvpillai
@cvpillai 3 ай бұрын
മാഡം... എങ്ങിനെ എങ്കിലും കേന്ദ്രത്തെ കൂടി പഴിക്കണം എന്ന് ആഗ്രഹിക്കുന്നവർ ഇവിടെ ഏറെ ഉണ്ടെന്നത് കമൻ്റുകളിൽ വ്യക്തം. മാപ്രകൾ ചെയ്യുന്ന പോലെ അവരെ സന്തോഷിപ്പിക്കേണമേ🙏
@sureshms1844
@sureshms1844 3 ай бұрын
Whay about govt guatanteed loans taken by. Public insgitutions?>
@august9007
@august9007 3 ай бұрын
Swaha😂
@AbdulHameed-iq6nx
@AbdulHameed-iq6nx 3 ай бұрын
Pv modi same
@surendranvishnupriyam1621
@surendranvishnupriyam1621 3 ай бұрын
മാഡം,ഒരവസരംകൂടി ഇടതിനു കൊടുത്താൽ കേരളത്തിന്റെ സാമ്പത്തിക പ്രശ്നം തീരില്ലേ?
@vijaymenon4129
@vijaymenon4129 3 ай бұрын
The CPI cannot ensure compliance of Fiscal Responsibility.Also the people of kerala are satisfied with their performance and therefore they will continue with their extravagant ways.
@vijayanknair-y7q
@vijayanknair-y7q 3 ай бұрын
Madam, in Kerala two to four pension are accepting persons are there. MLA, pension, Minister pensions, MP pension, centrel minstry pensions and this persons are died their wifes also getting same pesons and in Kerala each minister having 40 personnel staff their salary, after two years pension but in real person are not getting one pension. Everybody wants power and minister berth and use our taxes lavish expense(salary, travel exp, medical exp, with family, petrol exp and every three months foreign trips, visiting with family and staff, there is no sincerely persons there leaders only looking their family good sound, making background moneywise, good home, send study foreign their daughters, boys. So sell ur home and settle another state in India. Otherwise, they will take taxes, lottery, liquor tax, house tax, house land tax, water tax, Ele. Tax, all the grocery are coming out side that tax, on the grocery,
@sureshkumar.5670
@sureshkumar.5670 3 ай бұрын
കടം വളരും
@prajithvarma
@prajithvarma 3 ай бұрын
Hello Teacher - your class is awesome. This is very good for students studying Economics etc. I have one request - It will be good to provide a summary in the beginning or at the end, with actual amounts.
@abdullamohammad7797
@abdullamohammad7797 3 ай бұрын
Today i read economics times that indian government debt jumped from 55lac crore to 177 lac crore within 10 years All time record after independence , even after highest tax,cess, toll, selling of govt companies. So pathetic. Also noted that highway authority got 3lac crore debt
@liberty6876
@liberty6876 3 ай бұрын
Elect this lady as the finance minister and save this state from economic crisis. European countries elect experts in the respective field as their ministers. Indian electorate,pl, be wise
@Trendingreells
@Trendingreells 2 ай бұрын
zeto practical knowledge
@TomyJoseph-p4v
@TomyJoseph-p4v 3 ай бұрын
The per capita debt of each state is more meaningfully and reliable to be reported
@Joysheart
@Joysheart 2 ай бұрын
എന്റെ പൊന്ന് മാഡം ഞാൻ ചൈനയിൽ ഗുവൻഷോ ആണ് ജോലി ചെയ്യുന്നത്. ഫിനാൻസ് and പൊളിറ്റിക്സ് ചൈന നികുതി പിരികനത് കണ്ടാൽ ഒരു രാജ്യം എങ്ങനെ വിക്സ്സികും എന്ന് മനസിലാക്കാൻ പറ്റും. ഇവിടെ ചൈനയിൽ കോർപ്പറേറ്റ് കമ്പനികളെ കൊണ്ട് നാടൻ ഭാഷയിൽ പറഞ്ഞാൽ അടിമ പണി തന്നെ ചെയ്യ്ക്കുന്നു. അതാണ് ചൈനീസ് ഗവണ്മെന്റ്, ഇവിടെ ചൈനയിൽ മിനിമം ലേബർ ചാർജ് മണിക്കൂർ വെച്ചിട്ടുണ്ട് അതും ബാങ്കിൽ. വിവരമില്ലയമാ നിങ്ങളുടെ തെറ്റല്ല അറിയാൻ ശ്രമിക്കണം. ഇക്കണോമിക്സ്
@premrajpk9322
@premrajpk9322 3 ай бұрын
So what about ummer chandy.s.period.?
@satheesanhs5051
@satheesanhs5051 2 ай бұрын
ടീച്ചർ ഒരു കോൺഗ്രസ്‌ ശരിയാണെന്നു അറിയാം അതുകൊണ്ട് നുണപറയാൻ യാതൊരു മടിയും ഉണ്ടാകില്ല. 2002 l പേ റിവിഷൻ ഉണ്ടായിട്ടില്ല ടീച്ചറെ. മാത്രമല്ല കേരളത്തിന്റെ ചരിത്രത്തിൽ ഒരിക്കലും 60% ശമ്പളവർദ്ധനവ് ഉണ്ടായിട്ടില്ല. മമനോരമ എഴുതുന്നത് അതുപോലെ വായിച്ചിട്ടു സംസാരിക്കുന്നതു seriyano
@jospulianmackal
@jospulianmackal 3 ай бұрын
UDF അധികാരത്തിൽ വരുമ്പോൾDr മേരി ജോർജിനെ ധനകാര്യമന്ത്രിയാക്കണം. അവർക്ക് അറിവുണ്ട്; എന്താണ് ചെയ്യേണ്ടതെന്ന് മനസ്സിലാക്കാനുള്ള സാമാന്യബുദ്ധിയുമുണ്ട്.
@BhaskaranM-yu8nt
@BhaskaranM-yu8nt 3 ай бұрын
അമ്മച്ചീടെ ലക്ഷ്യം അതു തന്നെ! ഏട്ടിലെ പശു പുല്ല് തിന്നാൻ പഠിക്കുമ്പോഴേക്കും നാടു മുടിയും!😂
@jacobpoulose5276
@jacobpoulose5276 3 ай бұрын
Well said exactly and excellent explanation 🙏🌹❤️
@user-bm8op3of2u
@user-bm8op3of2u 3 ай бұрын
Please do a video on the amount spent on elected representatives
@moorthic9395
@moorthic9395 Ай бұрын
🎉🎉🎉🎉
@simonchalissery581
@simonchalissery581 3 ай бұрын
Is their any state which is finantially sound?
@shileshbabu8549
@shileshbabu8549 2 ай бұрын
❤❤❤❤
@VelayudanG
@VelayudanG 2 ай бұрын
👍👌
@sunnyvarghese9652
@sunnyvarghese9652 3 ай бұрын
Whether any improvement in higher education after the implementation of ugc scale to college luctures... amount of pension the college professors drawing after retirement... whether government of kerala can afford such a huge spending for college education... whether maryadam ready to forgo the pensionary benefits fully or partially...
@mohandasg7530
@mohandasg7530 3 ай бұрын
Page S10 table A7
@Unnikrishnan-hv9wv
@Unnikrishnan-hv9wv 3 ай бұрын
🙏🙏🙏👍👍👍
@muhammedsirajudeenmoosa277
@muhammedsirajudeenmoosa277 3 ай бұрын
മിനിസ്റ്റർ പോസ്റ്റ്‌ ലിമിറ്റ് 13+1 & Rs. 10000.00 to all സീനിയർ സിറ്റിസൺ, ലിമിറ് പെങ്ക്ഷൻ to all ആസ് മിനിമം, റിട്ടയേർമെന്റ് age to 65, പ്രോത്സാഹിപ്പിക്കുക ടെറസ് ഫാർമിങ് & collect ആൾസോ മാർക്കറ്റ് ബൈ ഹൊറട്ടികോപ്പ്, പേ ഇൻ ടൈം to ഫാർമേഴ്‌
@mathewjoseph5027
@mathewjoseph5027 3 ай бұрын
ഇവരുടെ സംസാരം കേക്കുന്നത് തന്നെ ഇഷ്ട്ടമല്ല. ഒന്ന് നിർത്തിപോയിക്കൂടെ.
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 4,9 МЛН
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19