പിഴച്ചീട്ടുകളെല്ലാം സ്വീകരിച്ച് ഒപ്പം കോടതിയുണ്ടെന്ന് ആവര്‍ത്തിക്കുന്ന നടത്തിപ്പുകാരന്‍ Robin bus

  Рет қаралды 575,846

Manorama News

Manorama News

Күн бұрын

Пікірлер: 740
@thomaskovoor2751
@thomaskovoor2751 Жыл бұрын
ഇതു പോലെ ഒരു പോരാട്ടം കേരളം ഇതു വരെ കണ്ടിട്ടില്ല. ഓരോ കേരളീയനും താങ്കൾക്ക് ഒപ്പം 💪💪💪💪💪💪💪💪💪💪💪💪💪💪💪
@publitemallu6092
@publitemallu6092 Жыл бұрын
ആണ് ഒരുത്തൻ നെഞ്ച് വിരിച്ച് നിന്നാൽ തീരവുന്നതെ ഉള്ളൂ ഇവിടത്തെ കമ്മ്യൂണിസം എന്ന് തെളിയിച്ച മനുഷ്യൻ.❤ ഗിരീഷ് 🔥🔥🔥
@abdulazeez9437
@abdulazeez9437 Жыл бұрын
അതിനുള്ള ചങ്കൂറ്റം നിനക്ക് ഉണ്ടോ
@mvgroup1
@mvgroup1 Жыл бұрын
@@abdulazeez9437 കമ്മ്യൂണിസ്റ്റ് കോട്ട ആയിരുന്നു നന്ദിഗ്രാം ഇപ്പോൾ ആരാ ഭരിക്കുന്നത് എന്നൊന്ന് അന്വേഷിക്കുന്നത് നല്ലതായിരിക്കും. അവിടെ എന്ത് സംഭവിച്ചു എന്നും ഒന്ന് പഠിക്കുക. ഇത് ജനാധിപത്യ രാജ്യമാണ്. കമ്മ്യൂണിസ്റ്റ് ചൈന അല്ല.
@fewmemmories3511
@fewmemmories3511 Жыл бұрын
​@@abdulazeez9437ഞാൻ കമ്മ്യൂണിസ്റ്റ്‌ ആണല്ല പക്ഷെ എന്താ ഈ ചെറ്റകൾ, ഇപ്പൊ കാണിച്ച് കൂട്ടുന്നെ, നാണമായിട്ട് വയ്യ, എന്ത് പറഞ്ഞ് വോട്ട് പിടിക്കാൻ ഇറങ്ങും ഇനി എല്ലാം നശിപ്പിച്ചു
@CineHubSouthMTV
@CineHubSouthMTV Жыл бұрын
​@@abdulazeez9437ഉണ്ടെന്ന് ഇത് വരെ മനസിലായില്ലേ അടിമക്ക്
@naserp7650
@naserp7650 Жыл бұрын
പോടാ നാറി
@sunnyn3959
@sunnyn3959 Жыл бұрын
സർക്കാരിനോടുള്ള പ്രതിഷേധമാണ് എന്നെപ്പോലുള്ള സാധാരണക്കാരൻ റോബിൻ ബസ്സിനെ ഇത്രയ്ക്കു സ്നേഹിക്കാൻ കാരണം. സർക്കാരിന്റെ ധാർഷ്ട്യം ചോദ്യം ചെയ്യാൻ ഒരു ആൺകുട്ടി ഉണ്ടല്ലോ?
@VKP-i5i
@VKP-i5i Жыл бұрын
Eh Bus accident ayi alkar marichal , MVDye tanne kuttam parayanam 😂
@mindmatter1986
@mindmatter1986 Жыл бұрын
​@@VKP-i5ipottan....athinu insurance und.... permit mathramae confusion aayi nilkunnullu
@michlejackson2439
@michlejackson2439 Жыл бұрын
​@@VKP-i5iഅപ്പോ fitness പോലും ഇല്ലാതെ KSRTC സർവീസ് നടത്തുന്നത് കുഴപ്പമില്ല അല്ലേ അന്തം കമ്മി....
@deepusnair4823
@deepusnair4823 Жыл бұрын
​@@VKP-i5iമനപ്പൂർവം ആക്‌സിഡന്റ് ആക്കാതെ ഇരുന്ന മതി 🙏
@kvdas4569
@kvdas4569 Жыл бұрын
Very true bro
@dipuremya1099
@dipuremya1099 Жыл бұрын
ഇതിൽ ഇയാൾ വിജയിച്ചാൽ ഈ സംഭവം ഒരു സിനിമ aayi എടുക്കാം 👍👍 നായകൻ ജയസൂര്യ ❤
@Joslet123
@Joslet123 Жыл бұрын
Iyaal vijayichekkum..cinema pottum,jayasurya naayakanayal
@cheerbai44
@cheerbai44 Жыл бұрын
​@@Joslet123മമ്മൂക്ക ആവണരിക്കും
@ajeeshandavan6769
@ajeeshandavan6769 Жыл бұрын
കോടതി നല്ല ഒരു തീരുമാനം എടുക്കും. എന്ന് കരുതുന്നു
@rahuljayakumar402
@rahuljayakumar402 Жыл бұрын
ഈ പോരാട്ടത്തിൽ അദ്ദേഹം വിജയിച്ചാൽ അത് യുവാക്കൾക്ക് കരുത്താകും... ജനങ്ങൾക്ക് മെച്ചപ്പെട്ട യാത്ര സൗകര്യം ലഭിക്കുകയും ചെയ്യും
@VKP-i5i
@VKP-i5i Жыл бұрын
Kallada incident orma undo 😂 ?
@kd_company3778
@kd_company3778 Жыл бұрын
Ksrtc യുടെ ഉഡായിപ്പുകൾ പൊളിയും 😂fitness ഇല്ലാത്ത ബസുകൾ നിർത്തേണ്ടി വരും
@rahulchakkan117
@rahulchakkan117 Жыл бұрын
ഗുണ്ടയിസ്എം ഉണ്ടെങ്കിൽ police ഇടപെടട്ടെ അല്ലാതെ service നിർത്തുക അല്ല വേണ്ടത് ഇവിടെ അങ്ങനെയാണല്ലോ.
@PrincerajRajeev
@PrincerajRajeev Жыл бұрын
​@@VKP-i5i"എല്ലാവരെയും ആകൂട്ടത്തിൽ കൂട്ടരുത്" ..
@pavikaniyambetta
@pavikaniyambetta Жыл бұрын
വിവരക്കേട് പറയാൻ പണച്ചെലവ് ഇല്ലല്ലോ. പൊതു ഗതാഗത സംവിധാനത്തിന് സർക്കാർ നിശ്ചയിച്ച റൂട്ട് പെർമിറ്റ്‌ ഉണ്ട്. നിരക്ക് സർക്കാർ നിശ്ചയിക്കും. റൂട്ട് കട്ട് ചെയ്താൽ നിയമനടപടിയുണ്ടാകും. കോൺട്രാക്ട് കാര്യേജ് ആയാൽ നിരക്ക് മുതലാളി നിശ്ചയിക്കും.ലാഭം കിട്ടിയാൽ മാത്രം വണ്ടി ഓടിക്കും. സ്ഥിരം ഒരു റൂട്ട് എന്ന നിബന്ധനയില്ല. ഏതു പാതിരായ്ക്കും ഇന്ന് കേരളത്തിൽ ബസ് യാത്ര സാധ്യമാകുന്നത് കെ. എസ്. ആർ. ടി. സി.യും പൊതു ഗതാഗത സംവിധാനവും ഉള്ളതുകൊണ്ടാണ്. റോബിന്റെ ആളുകൾ ബസ്സിൽ അങ്ങോട്ടും ഇങ്ങോട്ടും ഓടിയാലും കൂവി ത്തിമർത്താലും നഷ്ടം ജനത്തിനാണ്. ശബരിമല സീസൺ മുതലാക്കാൻ ഇറങ്ങിയ ഇയാൾ തകർക്കുന്നത് കേരളത്തിലെ പൊതു ഗതാഗത സംവിധാനമേഖലയിൽ പ്രവർത്തിക്കുന്ന ബസ് ഉട മകളെയും തൊഴിലാളികളെയും കുറഞ്ഞയാത്രാക്കൂലിയിൽ യാത്ര ചെയ്യുന്ന സാധാരണക്കാരെയുമാണ്. പൊതു ഗതാഗതസംവിധാനം തകർന്നാൽ സർക്കാരിന് ഒരുനഷ്ടവുമില്ല. നഷ്ടം ജനത്തിന് മാത്രം.മുതലാളിക്ക് വേണ്ടി കൂവിതെളിയുന്നവർ ഇത് ഓർത്താൽ നന്ന്.
@sajeevvadakaraofficial4698
@sajeevvadakaraofficial4698 Жыл бұрын
എല്ലാ ജനങ്ങളും രാഷ്ട്രീയം മറന്ന് ഇദ്ദേഹത്തോട് ഒപ്പം നിൽക്കണം ദയവായി പിണറായി രാജാവിന്റെ അടിമകളായി മാറരുത്
@amruthapradeep
@amruthapradeep Жыл бұрын
ഇതു നവകേരളീയം അല്ല കൊടും ഭീകരീയം.
@aswanysreejith1137
@aswanysreejith1137 Жыл бұрын
Not rajavu call Kallan Vijayan
@justinabraham7291
@justinabraham7291 Жыл бұрын
രാഷ്ട്രീയം മറന്ന് നിഷ്പക്ഷരായി നിൽക്കുന്ന അന്തം കമ്മികൾ സ്വപ്നത്തിൽ മാത്രം
@trippy0629
@trippy0629 Жыл бұрын
സർക്കാർ ആയിട്ടും... MVD ആയിട്ടും... ഈ റോബിൻ എന്ന് ഒരു ബസിന് ഇത്രക്കും പ്രൊമോഷൻ കൊടുത്തതിനു.. ഒരുപാട്.. നന്ദി... 🔥
@FINEST722
@FINEST722 Жыл бұрын
ജനങ്ങൾക്ക്‌ വേണ്ടിയാണു സർക്കാർ നെ ജനങ്ങൾ ഉണ്ടാക്കിയത്..... ഇവിടെ സർക്കാർ ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും വേണ്ടി പ്രവർത്തിക്കുന്നു.... ഇതിൽ മാറ്റം വരാൻ എല്ലാവരും സഹകരിക്കണം 🙏🙏🙏
@Joycetp3489
@Joycetp3489 Жыл бұрын
Kerala ത്തിൽ ഒഴുകുന്ന Drugs ന്റെ ഒഴുക്ക് തടയാൻ ഈ കാണിക്കുന്നതിന്റെ നാലിൽ ഒന്ന്, Responsibility ഉദ്ധ്യോഗസ്തർക്ക് അധികാരികൾക്ക് ഉണ്ടായിരുന്നെങ്കിൽ
@rajalakshmikk1533
@rajalakshmikk1533 Жыл бұрын
Evide ithellam adhikarathilirikkunna varude order mathram mvd pavangal anusarikkathe nivarthiyilla
@sajichirammal
@sajichirammal Жыл бұрын
Commition vaangittu cheyyunna kaaryathil enth checking
@TheGamechangers07
@TheGamechangers07 Жыл бұрын
ജനങ്ങൾ ഒന്നടങ്കം പ്രതിഷേധാവുമായി ഇറങ്ങണം. യാത്ര തടസ്സപ്പെടുത്തുന്നതിനു
@shinybinu6154
@shinybinu6154 Жыл бұрын
Janangalk athalle pani..😊
@rajeshpulickan4542
@rajeshpulickan4542 Жыл бұрын
ഒരൊറ്റ ഉദ്യോഗസ്ഥനെ നമ്മൾ പേടിക്കേണ്ട ആവശ്യമില്ല നമ്മൾ നിയമം പാലിച്ച് പോവുക രാജ്യത്ത് കോടതിയുണ്ട് ഭരണഘടനയുണ്ട്
@bijuabraham6687
@bijuabraham6687 Жыл бұрын
റോബിൻ ബസിനും ഗിരീഷിനും കട്ട സപ്പോർട്ട്
@rajalakshmikk1533
@rajalakshmikk1533 Жыл бұрын
Njanum❤
@sheebavaitheeswaran
@sheebavaitheeswaran Жыл бұрын
കുറച്ചു ദിവസങ്ങളായി ഒരു മനുഷ്യനെ മാനുഷിക പരിഗണന പോലുമില്ലാതെ വേദനിപ്പിക്കുന്നു. ഇത് എന്റെ നാട്ടിൽ തന്നെ ആണ് എന്നറിയുമ്പോൾ ഏറെ വിഷമം. എല്ലാം മാറി മറി കടന്നു പോകാൻ ഗിരീഷ് സാറിന് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@shijith1000
@shijith1000 Жыл бұрын
പട്ടി പുല്ല് തിന്നുകയുമില്ല. പശുവിനെ തിന്നാൻ സമ്മതിക്കുകയുമില്ല. അതാണ് കെഎസ്ആർടിസി.
@mannarmetals8455
@mannarmetals8455 Жыл бұрын
Kallada, A1, kerala lines തുടങ്ങിയ വൻകിട ബസ് സർവീസ് നടത്തുന്നവർക്ക് MVD യുടെ പരിശോധനയും ഇല്ല, അവർക്ക് വഴിനീളെ ആളെ എടുക്കുകയും ചെയ്യാം. കഷ്ട്ടം. കാശും സ്വാധീനവും ഉള്ളവൻ ഒരു നിയമം. അല്ലാത്തവൻ ചിറ്റമ്മ നയം
@radhikasunil9280
@radhikasunil9280 Жыл бұрын
Society യുടെ പ്രതീകം Robin..' Support Robin
@TheGamechangers07
@TheGamechangers07 Жыл бұрын
Ksrtc യിൽ തന്നെ യാത്ര ചെയ്യണം എന്ന് വാശിപിടിക്കുന്നത് സർക്കാരിന്റെ മണ്ടത്തരം മാത്രം
@noufalp7154
@noufalp7154 Жыл бұрын
സാധാരണ കാരന്റെ ഒരു പ്രശ്നം വന്നാൽ ഒറ്റകെട്ടായി ജനങ്ങൾ ഇറങ്ങട്ടെ 🔥🔥🔥🔥🎉
@abc1w463
@abc1w463 Жыл бұрын
" സാധാരണക്കാരന് കോടതിയെ ഉള്ളു ആശ്രയം " ❤❤❤🎉🎉
@TheGamechangers07
@TheGamechangers07 Жыл бұрын
കോടതിയിൽ പോയിട്ട് പെർമിഷൻ ഉണ്ടെങ്കിൽ പിന്നെ പോലീസ് വാഹനം തടയുന്നത് എന്തിനാണ്
@Barbourville2830
@Barbourville2830 Жыл бұрын
Permission only to take reserved passengers.. Cannot take unreserved passengers from each bus stop
@SabuXL
@SabuXL Жыл бұрын
അതാ ചങ്ങാതീ പലരുടേയും സംശയം. 😮 സത്യ സ്ഥിതി പറഞ്ഞു തരുമോ.❤
@WordOnTheStreet_0
@WordOnTheStreet_0 Жыл бұрын
​@@SabuXL Reserved passengersനെ മാത്രമേ എടുക്കാവൂ. ഇടക്ക് നിന്ന് ആളെ കയറ്റാമെന്നോ കയറ്റരുതെന്നോ നിയമത്തിൽ ഇല്ലാ. മുന്നേ നിലനിന്നിരുന്ന നിയമത്തിൽ കയറ്റരുത് എന്ന് ഉണ്ട്. പുതിയ നിയമത്തിൽ ഇല്ലാ.
@anvikalachuz4939
@anvikalachuz4939 Жыл бұрын
ഉളുപ്പും മാനവും ഇല്ലാത്ത സർക്കാർ
@anandhuharinandhan5251
@anandhuharinandhan5251 Жыл бұрын
നിർഭാഗ്യം എന്തെന്നുവെച്ചാൽ ഇന്നലെ ഗിരീഷ് ചേട്ടന്റെ ഹൈക്കോടതി വക്കീൽ ഹൃദയാഘാതം വന്നു മരിച്ചു ....
@shawridani
@shawridani Жыл бұрын
😢
@User-bm4kl
@User-bm4kl Жыл бұрын
കൊലപാതകം ആകാൻ chance ഉണ്ട്
@georgehaari
@georgehaari Жыл бұрын
​@@User-bm4klപിന്നെ ഒരു ബസിന് വേണ്ടി അല്ലെ കൊല്ലാൻ നടക്കുന്നത് ഒന്ന് പോ വാണമേ
@jaymohanpn7127
@jaymohanpn7127 Жыл бұрын
😔
@dr.robinfanskerala7926
@dr.robinfanskerala7926 Жыл бұрын
ഇവന്റെ തള്ള് കേട്ടിട്ട് ആകും
@shameemshameem1655
@shameemshameem1655 Жыл бұрын
LDF പാർട്ടിയെ എടുത്ത് കടലിൽ എറിയുക
@radhikasunil9280
@radhikasunil9280 Жыл бұрын
🎉🎉🎉
@l_Jayk_l
@l_Jayk_l Жыл бұрын
ഇലക്ഷൻ കഴിഞ്ഞാൽ കാണുന്നിടത് വെച്ച് കല്ല് എടുത്ത് ഏറിയണം.
@sunishpk6514
@sunishpk6514 Жыл бұрын
ഇത് പിണറായി ഡാ....ഉറപ്പ് LDF വരും
@SarathsasiSarathsasi-bk2zu
@SarathsasiSarathsasi-bk2zu Жыл бұрын
​@@sunishpk6514😂😏
@abdulazeez9437
@abdulazeez9437 Жыл бұрын
നീയക്കെ അങ്ങ് ഒലത്തും
@Jagan70
@Jagan70 Жыл бұрын
റോബിൻ ബസ് ഇന്റെ പോരാട്ട വിജയം കാണുബോളാണ് രാജാവിന് മീതെയാണ് ജനാതിപത്യം എന്നു ഒരു feel വരുന്നത് ❤
@josep.a7023
@josep.a7023 Жыл бұрын
ഞങ്ങളും ഉണ്ട്‌ റോബിൻബസിൽ യാത്രചെയ്യാൻ സപ്പോർട്ടിനു വേണ്ടി മാത്രം
@VKP-i5i
@VKP-i5i Жыл бұрын
Ayinu 😂 ?
@mindmatter1986
@mindmatter1986 Жыл бұрын
​@@VKP-i5iadima😂
@shajikuttykalam2324
@shajikuttykalam2324 Жыл бұрын
നിയമം മാറ്റു സർക്കാരെ, നാടിനെ രക്ഷിക്കൂ.നഷ്ടം വരുത്തുന്ന സർക്കാർ ബസിനെ നിയന്ത്രിക്കു
@VKP-i5i
@VKP-i5i Жыл бұрын
Private bus gundakal etra pere idichu kollunu ?
@shajikuttykalam2324
@shajikuttykalam2324 Жыл бұрын
@@VKP-i5i ksrtc അപകടം വരുത്തുന്നില്ലേ?
@michlejackson2439
@michlejackson2439 Жыл бұрын
​@@VKP-i5iksrtc ആരെയും ഇടിച്ചു കൊല്ലുന്നില്ലേ..അന്തം കമ്മീ...
@thankskads6215
@thankskads6215 Жыл бұрын
​@@VKP-i5iwhat about government owned vehicles?
@ANOKHY772
@ANOKHY772 Жыл бұрын
നാട് മുടിക്കാൻ ആണ് ഞങ്ങൾ ഇരിക്കുന്നത് അല്ലാതെ നന്നാക്കാൻ അല്ല
@AnilMathew-u2t
@AnilMathew-u2t Жыл бұрын
Great respect to all those who are strongly supporting Mr.Girish.....after all he is doing a service that is helpful and beneficial for the public.
@muhammedsinas306
@muhammedsinas306 Жыл бұрын
പിണറായി ബസ്സിന്‌ നിയമങൾ ഒന്നും ബാധകമല്ല
@hejinjayan2300
@hejinjayan2300 Жыл бұрын
ഇവന്മാരൊക്കെ എല്ലാം നിയമം പാലിച്ചാണല്ലോ നടക്കണേ 🤬😡😡🤬
@babichanthomas3296
@babichanthomas3296 Жыл бұрын
ജനാധിപത്യ രാജ്യത്ത് ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ അവരുടെ നേതാവ് മുഖ്യൻ, കൊടും ക്രൂരൻ ആയാൽ സാധാരണ ജനങ്ങൾ എവിടെ പോകണം? ഏക ആശ്രയം കോടതി മാത്രം ഹൈക്കോടതിയിലെ യഥാർത്ഥ നീതിബോധമുള്ള ജഡ്ജിമാർക്ക്🎉🎉🎉🎉🎉🎉
@radhikasunil9280
@radhikasunil9280 Жыл бұрын
തൊഴിലാളി യെ സംരക്ഷിക്കുന്ന DYFI എന്തേ ?
@TheGamechangers07
@TheGamechangers07 Жыл бұрын
MVD ആർക്കു വേണ്ടിയാണ് ഇത് ചെയ്യുന്നതെന്ന് നന്നായി അറിയാം ജനങ്ങൾക്ക്. Antony രാജു. താങ്കൾക്ക് കേരളത്തിൽ എത്ര ksrtc bus ഉണ്ടെന്ന് അറിയുമോ എത്ര ഉദ്യോഗസ്ഥർ ഉണ്ടെന്ന് അറിയുമോ ഇതൊക്ക അന്വേഷിച്ചു salery നൽകണം ആദ്യം 😊
@shebaabraham687
@shebaabraham687 Жыл бұрын
ഗണേശൻ മന്ത്രി ആയാൽ കുറേക്കൂടെ വ്യത്യാസം വരും ഗണേശനും ബസ് ഉണ്ടല്ലോ
@Noname-d3k4m
@Noname-d3k4m Жыл бұрын
സർവീസ് തടഞ്ഞ ഉദ്യോഗസ്ഥരിൽ നിന്നും നഷ്ട പരിഹാരം ഈടാക്കണം.അപ്പൊ നിക്കും ഇവറ്റകളുടെ അഹങ്കാരം.
@bijovarghese6288
@bijovarghese6288 Жыл бұрын
ഒരു ചേരി മാത്രമേ ഉള്ളു. ജനം ഒരു വശത്തും അടിമകൾ മറു വശത്തും
@sajeevkumar2315
@sajeevkumar2315 Жыл бұрын
അടിപൊളി മുത്തേ മുത്തേ റോബിൻ ഗിരീഷ് ഏട്ടാ hat'sof you, അഭിനന്ദനങ്ങൾ 🌹🌹🌹
@midhunraveendran8832
@midhunraveendran8832 Жыл бұрын
പുളിയനക്കാടൻ മാറാടി ക്കു വേണ്ടി ❤❤❤ ചേട്ടായി എനിക്ക് വരാൻ പറ്റിയില്ല... സപ്പോർട്ട് എപ്പോഴും ഉണ്ടാവും 👍
@bijujoseph705
@bijujoseph705 Жыл бұрын
നട്ടെല്ലില്ലാത്ത പത്തനംതിട്ട എംഎൽഎ.
@raveendranathmeleparambil2942
@raveendranathmeleparambil2942 Жыл бұрын
ROBIN BUS UDAMA VIJAYIKKATTE.❤❤❤
@abdulrahmankar1222
@abdulrahmankar1222 Жыл бұрын
ഈ പോരാട്ടത്തിൽ ഗിരീഷ് വിജയിക്കും
@sunnyn3959
@sunnyn3959 Жыл бұрын
ഇതുപോലൊരു നാറിയ ഭരണം ഇതുവരെ കേരളം കണ്ടിട്ടുണ്ടോ ?
@covid02019
@covid02019 Жыл бұрын
ഇപ്പോൾ കണ്ടു ഇല്യ 😂😂😂😂😂😂ldf വരും എല്ലാം reday ആവും 😂😂😂ഉറപ്പ് ആണ് ldf 😂😂😂😂
@muhammedsinas306
@muhammedsinas306 Жыл бұрын
Lla
@raveendranathmeleparambil2942
@raveendranathmeleparambil2942 Жыл бұрын
JETTY RAJU.🩲🩲🩲🩳🩳👙👙🤣😍🤣
@vinuck
@vinuck Жыл бұрын
ആയിരം കോഴിക്ക് അര കാട എന്ന് പറയുന്ന പോലെ.. രണ്ട് സംസ്ഥാനങ്ങൾക്കും RT വകുപ്പുകൾക്കും അര ഗിരീഷ്❤ അപ്പോൾ അങ്ങേര് മുഴുവനും ഉണ്ടാർന്നേൽ ഒന്നാലോചിച്ച് നോക്ക്യേ 💥💥🔥🔥 ROBIN❤
@vsgeorgegeorge7607
@vsgeorgegeorge7607 Жыл бұрын
കെ നിയമം കേരള രാജ്യത്ത് മാത്രമാണ് നടപക്കാൻ കഴിയു. എന്നാൽ കേന്ദ്ര നിയമം ഇന്ത്യയിൽ പെടുന്ന കേരളം ഉൾപ്പെടെ ബാധകമാണ് എന്നാണ് മനസ്സിലാകുന്നത്. പിന്നെ വാഹന നിയമങ്ങൾ എല്ലാം കേന്ദ്ര സർക്കാരിന്റതായിരിക്കെ അതുകൂടി കേരളത്തിന്‌ ബാധകംമല്ല എന്നൊരു പ്രമേയം നിയമ സഭയിൽ പാസ്സാകാവുന്നതാണ്.
@fewmemmories3511
@fewmemmories3511 Жыл бұрын
👌🏻
@ambiambi1850
@ambiambi1850 Жыл бұрын
Ivide vijayamde niyamam maatre nadakku
@ഇട്ടിതൊമ്മൻ
@ഇട്ടിതൊമ്മൻ Жыл бұрын
Federalism എങ്ങനെ implement ചെയ്തിട്ടുണ്ട് എന്ന് അനുസരിച്ചിരിക്കും. Federal വ്യവസ്ഥിതി യിൽ പല കാര്യങ്ങള്ക്കും സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന് മുകളില് മേൽക്കോയ്മ ഉണ്ട്. കേന്ദ്രത്തിന് എല്ലാ വിഷയത്തിലും സംസ്ഥാനത്തെ override പറ്റില്ല . ഈ വിഷയത്തിൽ എങ്ങനെയാണ് എന്നറിയില്ല. വാഹന നിയമങ്ങൾ പൊതുവേ സംസ്ഥാനങ്ങളാണ് നിശ്ചയിക്കുന്നത്. പക്ഷേ ഈ വിഷയത്തിൽ സംസ്ഥാനത്തിന് വ്യക്തമായ നിയമങ്ങൾ ഉണ്ടോ എന്നറിയില്ല. ഇല്ലെങ്കിൽ അത് ആദ്യം ഉണ്ടാക്കേണ്ടതാണ്. നല്ല നിയമങ്ങൾ ഉണ്ടാക്കാൻ തിന്നു കുടിച്ചു നടക്കുന്ന പ്രതിനിധികൾ ഒന്നു മെനക്കേടണം . അല്ലെങ്കിൽ ഹൈകോടതി അവർക്ക് തോന്നുന്ന പോലെ interpret ചെയ്ത് വിധി കൽപ്പിക്കും
@ajeeshandavan6769
@ajeeshandavan6769 Жыл бұрын
ഹൈകോടതി ഇളവ് ചെയ്തു തരും ❤️❤️❤️❤️
@motimoto2127
@motimoto2127 Жыл бұрын
സാധാരണക്കാരന് അകെ ഉള്ള ആശ്രയം കോടതിയാണ് ബഹുമാനപെട്ട ഹൈ കോടതി റോബിൻ ബസിന് ഒപ്പം നിൽക്കും എന്ന് പ്രതീഷിക്കുന്നു
@VKP-i5i
@VKP-i5i Жыл бұрын
Maaire eh bus accident ayi alkar marichal ne MVD ye kuttam parayile ? 😂
@michlejackson2439
@michlejackson2439 Жыл бұрын
​@@VKP-i5iഅന്തം കമ്മി.... KSRTC അപകടം ഉണ്ടാക്കിയിട്ട് നഷ്ടപരിഹാരം കൊടുക്കാതിരിന്നിട്ട് ബസ്സ് ജപ്തി ചെയ്യ്തിട്ടുണ്ട് അറിയുമോ
@l_Jayk_l
@l_Jayk_l Жыл бұрын
ഹൈ കോടതിയിൽ നിൽക്കും എന്ന് തോന്നുന്നില്ല. സുപ്രീം കോടതിയിൽ നിന്ന് എന്തെങ്കിലും പ്രതീക്ഷിക്കാം.
@mohammedfayyaz9642
@mohammedfayyaz9642 Жыл бұрын
" വൃത്തികെട്ട ഭരണകൂടത്തിന്റെ വൃത്തികെട്ട നിയമപാലകൻമാർ " വികസിത രാജ്യങ്ങളിലുള്ള നിയമ സംവിധാനങ്ങളും അവിടെയുള്ളസംരംഭകർക്ക് കൊടുക്കുന്ന പിന്തുണയും കാണുമ്പോൾ ഇവിടെയുള്ള സംവിധാനങ്ങളോട് പുച്ഛം തോന്നുന്നു.
@geethakrishnamma7852
@geethakrishnamma7852 Жыл бұрын
ഈ ഒരു പാവം മനുഷ്യനെ ക്രൂശിക്കുന്നത് നമ്മുടെ കോടതി കാണുന്നില്ലേ...
@rineeshamban9548
@rineeshamban9548 Жыл бұрын
എത്ര ചവിട്ടിമെതിച്ചാലും ഉയിർത്തെഴുന്നേൽക്കുക തന്നെ ചെയ്യും💪💪💪👍
@00p851
@00p851 Жыл бұрын
റോബിൻ 🔥🔥🔥
@vichutrivandrum
@vichutrivandrum Жыл бұрын
ഇതാണ് മക്കളെ ജനാധിപത്യം 💯🔥🥰
@abcdef-xb7mi
@abcdef-xb7mi Жыл бұрын
കോടതി കൈവിടാതിരിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@PrakashBlogs-re8yq
@PrakashBlogs-re8yq Жыл бұрын
നന്മനസ്സ് ഉള്ളവർക്ക് സമാധാനം ❤️❤️❤️❤️
@saeedarabi6286
@saeedarabi6286 Жыл бұрын
Robin 🔥
@prasanthkumar3380
@prasanthkumar3380 Жыл бұрын
നാളെ രാവിലെ പത്തനംതിട്ടയിൽ നിന്നും വീണ്ടും ഞാൻ service തുടങ്ങുമ്പോൾ road വക്കത്ത് ഒരു കാക്കിയിട്ട MVD മോന്മാരും ഉണ്ടാവരുത്... ഉണ്ടായാൽ...? എന്നാൽ മുടിയും അണ്ണാ... Robin ഡാ...❤❤❤❤❤തോൽവികൾ ഏറ്റു വാങ്ങാൻ വീണ്ടും kerala സർക്കാരിന്റെ ജീവിതം ബാക്കി 😅😅😅
@MuhammedAnees-zx2jn
@MuhammedAnees-zx2jn Жыл бұрын
ഇതാണ് പവർ ♥️♥️♥️♥️♥️
@samkeepuram
@samkeepuram Жыл бұрын
Support ROBIN Bus💪
@sajeevp8083
@sajeevp8083 Жыл бұрын
എന്റെ എല്ലാ വിധ പിൻന്തുണയും ഗിരിഷേട്ടനും റോബിൻ ബസിന്❤❤❤❤❤
@retheeshsankar8058
@retheeshsankar8058 Жыл бұрын
Gireesh chetta ❤❤🙏🙏👍👍👍
@TheGamechangers07
@TheGamechangers07 Жыл бұрын
ksrtc bus കേരളത്തിൽ നിന്നും എടുത്ത് കളയണം.
@sindhurajasekhar7990
@sindhurajasekhar7990 Жыл бұрын
Ksrtc ജോലി ചയ്യുന്നവർക്ക് ശമ്പളം പോലും ഇല്ല പിന്നെ എന്ദിന ksrtc
@salimva5462
@salimva5462 Жыл бұрын
ഭരണ ഭാഷ മലയാളം എന്നത് MVD ക്ക് ഭാദകം അല്ലേ? (നോടീസ് ഇംഗ്ലീഷിൽ)
@Mukuvm
@Mukuvm Жыл бұрын
Athil oru aavasyavum illathe ticket edutha ella naatukaarkum big salute
@santhoshs-fz5by
@santhoshs-fz5by Жыл бұрын
ഫുൾ സപ്പോർട്ട് ❤️❤️👏👏👏👏👏
@ravindranathannair9579
@ravindranathannair9579 Жыл бұрын
🎉 you are correct best wishes
@sujavarghese6801
@sujavarghese6801 Жыл бұрын
റോബിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏾🙏🏾വീണ്ടും ഞങളുടെ പ്രാർത്ഥന Full support 🙏🏾🙏🏾, പഴയ Root Ranny-Block padi -പുത്തമൺ വഴി kadammanitta -പത്തനംതിട്ട എത്തും.Robin3.30am, ഹോൺ അടിച്ചു പോക്ക് നാട്ടുകാർ ക്കു ഒരുആംനു ഗ്രഹം ആയിരുന്നു എറണാകുളം ത്തു interview പോകുന്ന കുട്ടികൾക്ക് 9am, അവിടെയെത്തും, അനേകർക്കു റോബിൻ ഉപകാരിയാണ്, റോബിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏾🙏🏾
@Dulquerrahman
@Dulquerrahman Жыл бұрын
Boss attitude 🔥 ❤🎉
@gopikrishnankattayat9657
@gopikrishnankattayat9657 Жыл бұрын
KSRTC യെ രക്ഷിക്കാൻ സാധാരണ ജനങ്ങളെ കഷ്ടപ്പെടുത്തരുത്, ഭരിക്കുന്നത് ജനത്തിന് വേണ്ടിയാണ് എന്ന് ഓർമ്മ വേണം
@muziclab90
@muziclab90 Жыл бұрын
KSRTC മാത്രമല്ല പ്രൈവറ്റ് ബസ് മുതലാളിമാരും താമസിയാതെ രംഗത്ത് വരും
@fewmemmories3511
@fewmemmories3511 Жыл бұрын
​@@muziclab90കുറേ bus ഒക്കെ നിൽക്കട്ടെ 😡
@jayadevanjayachandran8240
@jayadevanjayachandran8240 Жыл бұрын
Oru keralam full support ❤
@krisharjose6566
@krisharjose6566 Жыл бұрын
റോബിൻ ചരിത്രം സൃഷ്ടിക്കട്ടെ KSRTC യെ പൂട്ടിക്കെട്ടുക🚌🚌🚌🚌🚌🚌🚌🚌🚌🚌🚌🚌🚌🚌🚌🚌🚌🚌🚌🚌
@naserp7650
@naserp7650 Жыл бұрын
ഒന്നു പോടാ
@ijasulhaque.khijas8725
@ijasulhaque.khijas8725 Жыл бұрын
ഒറ്റപേര് Robin❤
@Dev-q4h
@Dev-q4h Жыл бұрын
Robin bus ഉടമസ്ഥൻ തന്നെ ജയിക്കണം.നിയമ പരമായി അദ്ദേഹം നടത്തിയ പോരാട്ടങ്ങൾക്ക് അഭിവാദ്യങ്ങൾ.Ksrtc pvt businum ഒക്കെ ഒരേ നിയമം വരട്ടെ.സർകാർ udhyogastarkkum നിയമം badakamakatte.വിജയിച്ചേ തീരൂ.
@faizafami6619
@faizafami6619 Жыл бұрын
Sathyam jayikkatte, pavam Girishettan❤
@jestinjoy4349
@jestinjoy4349 Жыл бұрын
Full support
@mathewarakkal3106
@mathewarakkal3106 Жыл бұрын
അടുത്ത തെരഞ്ഞെടുപ്പിൽ ഈ സർക്കാരിന് കിട്ടേണ്ട പത്ത് ലക്ഷം വോട്ടുകൾ റോബിൻ കൊണ്ടുപോയി, ഇനി പോകാനുള്ളതു് വേറെ. 👍🌹✨
@SunilKumar-lt2ij
@SunilKumar-lt2ij Жыл бұрын
❤❤❤റോബിൻ
@AnilMathew-u2t
@AnilMathew-u2t Жыл бұрын
Happy to see most news channels hilighting this incident. The MVD is behaving like a rowdism gang targeting helpless people
@gokulanm6480
@gokulanm6480 Жыл бұрын
You are great ❤❤❤
@sajithkumar8885
@sajithkumar8885 Ай бұрын
അണ്ണൻ അടിപൊളിയാ
@shuhaibkt2114
@shuhaibkt2114 Жыл бұрын
Robin ❤
@SaeedSaeed.mohammd
@SaeedSaeed.mohammd Ай бұрын
Youaregert❤❤❤
@rakeshvanivijaya3979
@rakeshvanivijaya3979 Жыл бұрын
GREAT MAN
@GafoorPk-ec8oj
@GafoorPk-ec8oj Жыл бұрын
സൂപ്പർ
@raghunathnjarekkattuvalapp7199
@raghunathnjarekkattuvalapp7199 Жыл бұрын
🎉🎉🎉🎉 support Robin Bus and team
@ShashiKumar-hi7jx
@ShashiKumar-hi7jx Жыл бұрын
എല്ലാവരും റോബിൻ ചേട്ടന്റെ കൂടെ നിൽക്കുക -
@palakkaran
@palakkaran Жыл бұрын
❤❤❤ സൂപ്പർ
@josephkj426
@josephkj426 Жыл бұрын
Excellent, super, duper move by robin
@linjumoljoseph7322
@linjumoljoseph7322 5 ай бұрын
girishrobin❤❤❤❤❤❤❤
@arunvarghese6469
@arunvarghese6469 Жыл бұрын
പിന്നല്ല 💞💞💞💞💞💞💞💞
@rajendranpillai9181
@rajendranpillai9181 Жыл бұрын
Very good happy jerney
@stalwinsebastian9688
@stalwinsebastian9688 Жыл бұрын
7:50 🙂🔥
@adipoli124
@adipoli124 Жыл бұрын
Real hero.... ❤
@firdousbinusman
@firdousbinusman Жыл бұрын
The biggest mistake is that we are registering our vehicles in our GODS OWN COUNTRY 😂😂😂😂😂
@l_Jayk_l
@l_Jayk_l Жыл бұрын
മൻഡ്രെക്സ് ഓൺ കൺട്രി 😂
@welnesshubbyvishnu
@welnesshubbyvishnu Жыл бұрын
❤❤❤🎉🎉🎉🎉
@Voiceofayangudian
@Voiceofayangudian Жыл бұрын
🎉🎉🎉🎉🎉 congregation
@pappanmathew6362
@pappanmathew6362 Жыл бұрын
Well said
@greeninfo5529
@greeninfo5529 Жыл бұрын
Robin bus pidichu vachathil pinne sangadam kond u tube polum thurakkaathe aayi u tube addict aaya njan , pratheekshayode veruthe onnu nokkiyapppo eee newsss .....orupaaad santhoshammm love u lott robinnnnn
@mohammedyes7242
@mohammedyes7242 Жыл бұрын
നല്ല മനുഷ്യൻ മാർ അയാളുടെ കൂടെ ഉണ്ട്‌
@binujohn7332
@binujohn7332 Жыл бұрын
Next Jayan
@jyothikumarvn
@jyothikumarvn Жыл бұрын
Girish sir God bless for you and all of us sir. Family sir
@TIMEPASSWITHABY
@TIMEPASSWITHABY Жыл бұрын
അപ്പൊൾ പത്തനംതിട്ട ഉള്ളവർക്ക് 😮😮 മാത്രം കോയമ്പത്തൂർ പോയാൽ മതിയോ 😢😢😮😮
@JithKavugal
@JithKavugal Жыл бұрын
ഒറ്റ രാത്രി കൊണ്ട് രാജാവ് ആയി മാറിയ, റോബിൻ ഇഷ്ടം, born of road king robin ❤❤❤
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 61 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 145 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 44 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 61 МЛН