പൊളിറ്റിക്കലി കറക്റ്റ് ജലജ || Politically Correct Jalaja

  Рет қаралды 69,602

Malabari Cafe

Malabari Cafe

11 ай бұрын

#politicallycorrect #politicallyincorrect #comedy
A politically correct movie

Пікірлер: 353
@manjushacm3417
@manjushacm3417 11 ай бұрын
ഇത്രയും നന്നായി politically correct ആയി ഈ വിഷയം അവതരിപ്പിച്ചതിന് അഭിനന്ദനങ്ങൾ❤
@Malabaricafe
@Malabaricafe 11 ай бұрын
@rahulkrishna3537
@rahulkrishna3537 11 ай бұрын
അടിപൊളി നിങ്ങൾ എങ്കിലും വളരെ മനോഹരമായി ഈ വിഷയം എടുത്തല്ലോ ഇപ്പോൾ ഇറങ്ങിയാണ് ഈ പൊളിറ്റിക്കലി കറക്റ്റ്നസ് സംഭവം പൊളിച്ചു
@Malabaricafe
@Malabaricafe 11 ай бұрын
@LiveintheMoment24
@LiveintheMoment24 10 ай бұрын
അണ്ണാക്കിൽ കൊടുക്കുക എന്ന് പറയുന്നത് ഇതാണ്, കുറേകാലമായി എന്തിനും കുറ്റം കാണുന്ന കുറേപ്പേര് 😂😂😂❤️
@bglr2783
@bglr2783 11 ай бұрын
This is sooo true.. people gets so easily offended these days. Gets offended because they are insecure. You both presented this topic with such humour😂
@Malabaricafe
@Malabaricafe 11 ай бұрын
😁
@niya252
@niya252 11 ай бұрын
സത്യം കുറച്ചു നാൾ ആയി ഈ political incorrectness ഇത്തിരി കൂടുതൽ ആയിരുന്നു 😂😂
@Malabaricafe
@Malabaricafe 11 ай бұрын
😁
@DAS-ce5un
@DAS-ce5un 11 ай бұрын
Superb....ippozhulla kore film reviewers ind. Koppile political correctness um poki pidich oru film ine keeri murich kollum. Avarkulla adiyavatte ee video. Kalakki ❤
@Malabaricafe
@Malabaricafe 11 ай бұрын
@shaginkumar
@shaginkumar 11 ай бұрын
Political correctness നിറഞ്ഞ നമ്മളെ നാട്ടിൽ ഇതൊക്കെയെ നടക്കൂ എന്നിട്ട് അന്യ ഭാഷ സിനിമയുടെ അത്ര പോര നമ്മളുടെ Films എന്ന് കുറ്റ പ്പെടുത്തുകയും ചെയ്യും. Good script Dineshetta ❤❤
@Malabaricafe
@Malabaricafe 11 ай бұрын
@soonasworld7246
@soonasworld7246 11 ай бұрын
ഞാനും കുറെ നാളായി കേൾക്കുന്നു ഒരു 'political correctness ' ഒലക്ക 😅😅
@Malabaricafe
@Malabaricafe 11 ай бұрын
😁😁
@manuelampal
@manuelampal 10 ай бұрын
തലയിൽ ഓളവുമായി നടക്കുന്ന ഓരോന്നിന്റെ കണ്ടുപിടിത്തങ്ങൾ ആണ്. സങ്കൽപം എന്നത് എന്താണെന്ന് പോലും അറിയാത്ത സാധനങ്ങൾ.
@mansooralmanu
@mansooralmanu 11 ай бұрын
ന്റെ ചെങ്ങായി ജ്ജ് ഞമ്മളെ ചിർപ്പിച്ഛ് കൊല്ലോ 🙏👍😂😂😂 Hats off you Sulu and Dinesh
@Malabaricafe
@Malabaricafe 11 ай бұрын
😁😁❤
@rkKWI2012
@rkKWI2012 11 ай бұрын
കലക്കി മുത്തേ കുറെ പൊളിറ്റിക്കൽ correctness കൂടുതൽ ഉള്ള മനുഷ്യർ ഈ അടുത്ത കാലത്ത് കൂടി കൂടി വരുന്നുണ്ട് അവർക്കൊക്കെ ഉള്ളത് വയർ നിറച്ചു നിങ്ങൾ കൊടുത്തു 👍
@Malabaricafe
@Malabaricafe 11 ай бұрын
😍
@swalhazubair3843
@swalhazubair3843 11 ай бұрын
Extreme version of political correctness😅 Anyway Superb🎉
@Malabaricafe
@Malabaricafe 11 ай бұрын
😁❤
@VivekKollam
@VivekKollam 11 ай бұрын
I am a big fan of your videos...your contents are simply superb.. keep rocking❤
@Malabaricafe
@Malabaricafe 11 ай бұрын
❤❤❤
@shakeelahmedk2261
@shakeelahmedk2261 11 ай бұрын
Adipoli aayitund.... Orupaad ishtapettu.... Content superb....performance as always top notch...❤😊🎉
@Malabaricafe
@Malabaricafe 11 ай бұрын
@sahulalhblal781
@sahulalhblal781 11 ай бұрын
കുറേ നാളായി കേട്ട് കേട്ട് മടുത്തു. കുറേ വിശകലന മലരുകൾ ഇറങ്ങിയിട്ടുണ്ട്. "പൊളിറ്റിക്കലി കറക്റ്റ് "നോക്കി വിമർശിക്കാൻ. ഏത് കഥ കണ്ടാലും തുടങ്ങിക്കോളും, കൊണ കൊണ പറഞ്ഞുകൊണ്ട്. സഹിക്കാൻ വയ്യാത്ത കുറേ വാർത്തമാനങ്ങൾ. നിങ്ങൾ കലക്കി... ഇത്തരക്കാർക്ക് ഉള്ള കൃത്യം മറുപടി. ഇനി കുറേ സിനിമ വിശകലനക്കാർ ഇറങ്ങിയിട്ടുണ്ട്. അവരുടെ അണ്ണാക്കിൽ കൂടി പന്നിപ്പടക്കം വച്ചു പൊട്ടുന്ന രീതിക്ക് ഒരു സ്ക്രിപ്റ്റ് റെഡി ആക്കണം 🙏🙏🙏പ്ലീസ്
@vidhyavijayan1779
@vidhyavijayan1779 10 ай бұрын
Superrr content dearsss🤩👍👍👍polichuuu... Fresh freshhhhh
@Malabaricafe
@Malabaricafe 10 ай бұрын
😍
@happymomentswithsudeepa
@happymomentswithsudeepa 10 ай бұрын
Boeing boeing ലെ ജഗതിച്ചേട്ടന്റെ സീൻ ഓർമവന്നു "സാർ ആധുനികമേ പ്രസിദ്ധീകരിക്കൂന്ന് പറഞ്ഞതുകൊണ്ട് സ്വല്പം കഞ്ചാവടിച്ചോണ്ടെഴുതിയതാ " പതിവുപോലെ ദിനേശേട്ടൻ പൊളിച്ചു 👌
@user-li8vn6dg9h
@user-li8vn6dg9h 11 ай бұрын
As always....Superb... 👍👍👍👍👍👍
@Malabaricafe
@Malabaricafe 11 ай бұрын
😍
@jesysaji943
@jesysaji943 7 ай бұрын
Adipoli dears.... No words👏👏👏
@godalwayswithyou895
@godalwayswithyou895 11 ай бұрын
Super 👌👌👌 kurach nalayi ellathilum oru political correctness.. ee subject select cheytha ningalkk orayiram abhinandhanangal
@Malabaricafe
@Malabaricafe 11 ай бұрын
@arrunvijay
@arrunvijay 11 ай бұрын
😂😂 Nailed it … 👌👏
@Malabaricafe
@Malabaricafe 11 ай бұрын
😁❤
@jinsumathew361
@jinsumathew361 11 ай бұрын
Love from Ranni ........ We loved it 😂
@Malabaricafe
@Malabaricafe 11 ай бұрын
😁❤
@rawstoriesbycatherine
@rawstoriesbycatherine 11 ай бұрын
Adipoli .. Dedicating to those so called movie reviewers 😂😂
@Malabaricafe
@Malabaricafe 11 ай бұрын
😁
@vivekmp5704
@vivekmp5704 11 ай бұрын
Political correctness nte thallakkula adi👏👏👌👌👌, kalakkii
@Malabaricafe
@Malabaricafe 11 ай бұрын
@bhas44
@bhas44 9 ай бұрын
ശ്യം പുഷ്കു.... ആശിഖ് അബു.... ഇവനൊക്കെ കൂടിയാണ് പൊളിറ്റിക്കൽ കറക്ടനെസ്സ് പറഞ്ഞു പറഞ്ഞു മലയാളസിനിമയെ ഇന്നത്തെ നിലയിൽ എത്തിച്ചത്
@prajishap.k8782
@prajishap.k8782 11 ай бұрын
😂😂😂Climax super.. sathyam aanu ningal kaanichathu..ippam ethu movie irangiyalum kure reviews ingene aanu.. politically incorrect elements nokum..😬avasanam movie subject entha ennu polum parayan pattathe akum..🙈🙊🙉 kashttam thanne muthalali kashttam thanne..😬😬😬 Ningal as always Polichu❤❤❤ Politically 💯 correct😜
@Malabaricafe
@Malabaricafe 11 ай бұрын
😁😁❤
@snehasudhakaran1895
@snehasudhakaran1895 11 ай бұрын
Athu motivation strikalk 😭😭 super Happy Sunday 👍
@Malabaricafe
@Malabaricafe 11 ай бұрын
😁
@lakshmiayaan9035
@lakshmiayaan9035 11 ай бұрын
You are truly talented..
@Malabaricafe
@Malabaricafe 11 ай бұрын
❤❤❤
@hudhavh3121
@hudhavh3121 11 ай бұрын
Sadaranga ingle abinayam anu adipoli avar.... ipravshyam content oru rakshem illaaa oree powlliiii super...... Exelent ......
@Malabaricafe
@Malabaricafe 11 ай бұрын
@divyafebr23sreesailam34
@divyafebr23sreesailam34 11 ай бұрын
U ppl always superb...
@Malabaricafe
@Malabaricafe 11 ай бұрын
❤❤❤
@anoopkeshav3421
@anoopkeshav3421 11 ай бұрын
ഇജ്ജാതി ഐറ്റം.... കിടു...❤
@Malabaricafe
@Malabaricafe 11 ай бұрын
😍
@SeemaSunil-vt4pu
@SeemaSunil-vt4pu 9 ай бұрын
😂😂😂😂😂 എല്ലാം കറക്റ്റ് ആയിരുന്നു
@vikasshivanshivan1057
@vikasshivanshivan1057 11 ай бұрын
ഇജ്ജാതി കോമഡി 🤣ചിരിച്ചു ഒരു വഴിയായി 🤣🤣🤣
@Malabaricafe
@Malabaricafe 11 ай бұрын
😁
@rkp9937
@rkp9937 11 ай бұрын
😂😂😂😂😂😂ath polich!!!
@Malabaricafe
@Malabaricafe 11 ай бұрын
😁
@malappuramvibes7959
@malappuramvibes7959 11 ай бұрын
കഴിഞ്ഞ ..ഇതിലൊന്നും ഇല്ലല്ലാ ..അത്‌ കേട്ട്ഞാൻ കുറെ ചിരിച്ചു 😂😂😂
@Malabaricafe
@Malabaricafe 11 ай бұрын
😁😁
@QuickFeastAmritha
@QuickFeastAmritha 11 ай бұрын
eth pwolichu 🥳🥳
@Malabaricafe
@Malabaricafe 11 ай бұрын
@Jeesglee
@Jeesglee 11 ай бұрын
അവതരണം പൊളിച്ചിനേ 😅👏🏻
@Malabaricafe
@Malabaricafe 11 ай бұрын
😁❤
@adheenazebajoseph1224
@adheenazebajoseph1224 11 ай бұрын
ഗുഡ് നല്ല ഐഡിയാ നന്നായി വിനിയോഗിച്ചു.
@Malabaricafe
@Malabaricafe 11 ай бұрын
😍
@misriyaefad4353
@misriyaefad4353 11 ай бұрын
Junaiz orma vernnn😂
@Malabaricafe
@Malabaricafe 11 ай бұрын
😁
@mohd.aneesnelliyali2366
@mohd.aneesnelliyali2366 11 ай бұрын
Thriller story kandum kettum maduthu... Cinema yil ethu languagilum thriller.. Aakey ulla ashwasam ningalum karikkum ithupolulla vediosukalumaanu... Political correctness paranju ini aarum vararuthe...❤
@Malabaricafe
@Malabaricafe 11 ай бұрын
@cpjinesh111
@cpjinesh111 11 ай бұрын
❤ ആ പറ പറ കഥ പറ ... 😅 എൻറെ റോൾ പറ 😁😁😁😁❤❤❤
@Malabaricafe
@Malabaricafe 11 ай бұрын
😁❤
@MrBenjan20
@MrBenjan20 9 ай бұрын
ningalude chinthakalku big salute❤
@simijayaraj8631
@simijayaraj8631 11 ай бұрын
well said.... ❤
@Malabaricafe
@Malabaricafe 11 ай бұрын
@ShamzeerMajeed
@ShamzeerMajeed 11 ай бұрын
😂 . സോഡ കുടിച്ചു പൂസായി.....😂 Like always, nice comedy. പക്ഷെ ഒരു കാര്യമുണ്ട്. ഈ വിഡിയോ കാണുന്നവർക്ക് തോന്നും പൊളിറ്റിക്കൽ കറക്റ്റ്നസ് ഒരു അനാവശ്യ സംഭവമാണ് എന്ന്. അപ്പോൾ നിങ്ങളുടെ ഈ കോമഡി സ്കിറ്റ് പ്രേക്ഷകനെ സ്വാധീനിക്കുന്നു. ഇനി സിനിമകളിലേക്ക് വരുമ്പോൾ, പ്രേക്ഷകനെ ചിരിപ്പിക്കാൻ വേണ്ടി തടിയുള്ള ആളെ കളിയാക്കുന്നു, മെലിഞ്ഞയാളെ കളിയാക്കുന്നു, ഭിന്നശേഷിയുള്ളയാളെ കളിയാക്കുന്നു. ആണ് പ്രേക്ഷകന് രോമാഞ്ചം കൊള്ളാൻ വേണ്ടി സ്ത്രീ കഥാപാത്രങ്ങളെ അവഹേളിക്കുന്നു അടിക്കുന്നു. സവർണ്ണ ആൺകോയ്മ മാടമ്പി ഹീറോയിസത്തെ ആഘോഷിക്കാൻ വേണ്ടി ജാതി അധിക്ഷേപം നടത്തുന്നു. നമ്മുടെ പഴയ സിനിമകളിൽ ഒന്നുംതന്നെ ഇത് കഥാപാത്രങ്ങൾക്കുവേണ്ടി ചെയ്യുന്നതല്ല, പക്ഷേ പ്രേക്ഷകന് വേണ്ടിയും സിനിമ ഉണ്ടാക്കിയവന്റെ രാഷ്ട്രീയവും നിലപാടും അനുസരിച്ച് ഉണ്ടാക്കിയത് ആണ്. അത്തരം സിനിമകൾ പ്രേക്ഷകനെ സ്വാധീനിക്കുന്നു. ഈ പ്രവണതയെ ചോദ്യം ചെയ്യുന്നതാണ് പൊളിറ്റിക്കൽ കറക്റ്റ്നസ്. കഥാപാത്രം ചെയ്യുന്നതും, സിനിമാ നിർമ്മാതാക്കൾ അവരുടെ രാഷ്ട്രീയത്തിനും പ്രേക്ഷകനെ എന്റർടൈൻ ചെയ്യാൻ വേണ്ടിയും ചെയ്യുന്നതും രണ്ടാണ് ! പണ്ടത്തെ സിനിമകളിൽ അണിഞ്ഞൊരുങ്ങി നടക്കുന്ന സ്ത്രീകളെ നിരന്തരം കളിയാക്കുകയും തല്ലുകയും ചെയ്യുന്നുണ്ട്. അത്തരം സ്ത്രീകൾക്ക് ഒന്ന് കിട്ടേണ്ടതാണ് എന്ന് മനോഭാവമാണ് ആ സിനിമകൾ പറയുന്നത്. പക്ഷേ ഇന്ന് അണിഞ്ഞൊരുങ്ങുന്നത് ഒരാളുടെ സ്വാതന്ത്ര്യമാണ് എന്ന് ബോധ്യം എല്ലാവർക്കും ഉണ്ട്. നമ്മൾ civilized ആകുന്നതിനെയാണ് പൊളിറ്റിക്കൽ കറക്റ്റ് എന്ന് പറയുന്നത്. പൊളിറ്റിക്കൽ കറക്ട് കാരണം കല ഉണ്ടാക്കാൻ പറ്റില്ല എന്ന് പറയുന്നവർക്ക് ആ പണി അറിയില്ല. അത് കേവലം excuse മാത്രം ആണ്. കറുത്തവൻ കോങ്കണ്ണൻ ഞൊണ്ടി എന്ന് വിളിക്കാതെ തന്നെ തമാശ ഉണ്ടാക്കുന്നവർ ഇന്നുണ്ട്. പറഞ്ഞുവന്നത്, നിങ്ങളുടെ ഈ കോമഡി സ്കിറ്റ് പോലെ തന്നെ സിനിമയും തെറ്റായ സന്ദേശം പ്രേക്ഷകന് കൊടുക്കും. Still, nice effort and comedy.
@Malabaricafe
@Malabaricafe 11 ай бұрын
👍🙏
@amalucharles5106
@amalucharles5106 11 ай бұрын
സത്യം
@sreejithaajesh5732
@sreejithaajesh5732 10 ай бұрын
Thank you for this cmt.
@Imperfect987
@Imperfect987 9 ай бұрын
Your comment conveys the message really well 👍
@asheerajerinahamed9242
@asheerajerinahamed9242 11 ай бұрын
Politically correctence 😂😂 ഇല്ലാതെ ഒരു കാര്യം പറയട്ടെ പൊളിച്ചു. കഥാകൃത്തും,suluvum, ഒരുപാട് ചിരിച്ചു
@Malabaricafe
@Malabaricafe 11 ай бұрын
😁😁
@Balusumangi
@Balusumangi 10 ай бұрын
Pwolich annnnnnnnnnnnaaaa pwolich
@Malabaricafe
@Malabaricafe 10 ай бұрын
😁
@rakeshpnair1
@rakeshpnair1 11 ай бұрын
പൊളിച്ചു 👌👌.. Good satire..കുറേ politically incorrect teams ഇറങ്ങിയിട്ടുണ്ട്.. സിനിമയെ സിനിമ ആയി കാണാൻ കഴിയാത്തവർ..
@Malabaricafe
@Malabaricafe 11 ай бұрын
😍🙏
@CastleOfWolfenstien
@CastleOfWolfenstien 11 ай бұрын
Adipoliyeeee....
@Malabaricafe
@Malabaricafe 11 ай бұрын
😁
@warriorfights
@warriorfights 11 ай бұрын
I usually enjoy your content but this one 😢 recently kaduva movie had to remove a dialogue scene which was hurtful for special need kids and their parents.that happened only because the society understood how wrong it is.
@lithaarun4305
@lithaarun4305 11 ай бұрын
😂😂😂😂😂😂nice one
@Malabaricafe
@Malabaricafe 11 ай бұрын
😁❤
@varalakshmiadithyan7396
@varalakshmiadithyan7396 11 ай бұрын
Superb dears 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@Malabaricafe
@Malabaricafe 11 ай бұрын
@varshamelbin9865
@varshamelbin9865 11 ай бұрын
Adipoli 😂😂😂😂😂
@Malabaricafe
@Malabaricafe 11 ай бұрын
😁😁😁
@renchushats5802
@renchushats5802 10 ай бұрын
Athu polichu😂
@Malabaricafe
@Malabaricafe 10 ай бұрын
😁
@shunguse399
@shunguse399 11 ай бұрын
Kalakki😅
@Malabaricafe
@Malabaricafe 11 ай бұрын
😁
@omanakrishna7565
@omanakrishna7565 11 ай бұрын
പൊളിച്ചു ദിനേശ് ഏട്ടാ....😁😁😁❤️❤️❤️
@Malabaricafe
@Malabaricafe 11 ай бұрын
😁😁❤
@arunananthan
@arunananthan 11 ай бұрын
അടിപൊളി...😂
@Malabaricafe
@Malabaricafe 11 ай бұрын
😁
@rabeeharazak5959
@rabeeharazak5959 11 ай бұрын
അത് പൊളിച്ച്😂😂😂😂
@Malabaricafe
@Malabaricafe 11 ай бұрын
😁
@samudra1450
@samudra1450 11 ай бұрын
Ath kalakki❤
@Malabaricafe
@Malabaricafe 11 ай бұрын
😍
@sumayyaeshal8279
@sumayyaeshal8279 11 ай бұрын
Nice ayit koduthu😂😂😂😂
@Malabaricafe
@Malabaricafe 11 ай бұрын
😁
@SushinPv
@SushinPv 11 ай бұрын
Powli ❤
@Malabaricafe
@Malabaricafe 11 ай бұрын
@aryar2568
@aryar2568 11 ай бұрын
Adipoli😂😂
@dev16884
@dev16884 11 ай бұрын
Politely paranja Randallum beautiful ayittundd.... 😍
@Malabaricafe
@Malabaricafe 11 ай бұрын
😍
@dev16884
@dev16884 11 ай бұрын
@@Malabaricafe 🤩
@shamzclick
@shamzclick 11 ай бұрын
അണ്ണാക്കിലടി 😂😂😂
@king-jl8fn
@king-jl8fn 11 ай бұрын
Adipoli❤❤
@Malabaricafe
@Malabaricafe 11 ай бұрын
@roshima04
@roshima04 11 ай бұрын
😂 polichu
@Malabaricafe
@Malabaricafe 11 ай бұрын
😁
@radinrajk6229
@radinrajk6229 9 ай бұрын
ഞാന്‍ പറയാന്‍ ആഗ്രഹിച്ച കാര്യം ആണ് നിങ്ങൾ പറഞ്ഞത് 👍
@Malabaricafe
@Malabaricafe 9 ай бұрын
👍
@sreedevifredy9900
@sreedevifredy9900 11 ай бұрын
അടിപൊളി ❤
@Malabaricafe
@Malabaricafe 11 ай бұрын
@sreerajradhakrishnan6636
@sreerajradhakrishnan6636 11 ай бұрын
Soda kudichu poosayi kavilil melle nullunna bharthaavu. karanakkutti adichu polikkunna bhaarya , politically correct 😂😂😂
@Malabaricafe
@Malabaricafe 11 ай бұрын
😁😁😁
@anithak321
@anithak321 10 ай бұрын
കലക്കി 🤣🤣🤣
@Malabaricafe
@Malabaricafe 10 ай бұрын
😁
@underthesunuts1379
@underthesunuts1379 11 ай бұрын
Randalum kalakky alakkunnund tta...😂 Content sooper...Ellattilum shasthrm kndal viswsm illathavum...ath pole ellattilum PC nokiya 'vellm keriya Payyoli mixture' pole ruchi illathavum End punch onnoodi wrk out cheyyu... Al the bst...
@Malabaricafe
@Malabaricafe 11 ай бұрын
😁❤❤
@vijayavishwanathan990
@vijayavishwanathan990 11 ай бұрын
Super❤️
@Malabaricafe
@Malabaricafe 11 ай бұрын
@suprabhakm5334
@suprabhakm5334 11 ай бұрын
😂😂😂....❤❤❤👍👍👍
@vidyahelendevasia158
@vidyahelendevasia158 11 ай бұрын
Adipoli 😂
@Malabaricafe
@Malabaricafe 11 ай бұрын
😁
@rahananasli7451
@rahananasli7451 11 ай бұрын
Super❤
@Malabaricafe
@Malabaricafe 11 ай бұрын
@user-tj9jz4qb6o
@user-tj9jz4qb6o 11 ай бұрын
Super😂😂🥰🥰
@Malabaricafe
@Malabaricafe 11 ай бұрын
😁❤
@RemyaSree-cw7gb
@RemyaSree-cw7gb 11 ай бұрын
Super😂😂😂
@Malabaricafe
@Malabaricafe 11 ай бұрын
😁
@pradeepkarunakaran55
@pradeepkarunakaran55 11 ай бұрын
അടിപൊളി .
@Malabaricafe
@Malabaricafe 11 ай бұрын
@nishakumar860
@nishakumar860 9 ай бұрын
Kore chirichu njan. Nannayirunnu
@Malabaricafe
@Malabaricafe 9 ай бұрын
😂
@vijianoop7100
@vijianoop7100 11 ай бұрын
❤nannayittund
@Malabaricafe
@Malabaricafe 11 ай бұрын
😍
@farhafirose75
@farhafirose75 11 ай бұрын
Ennnalum ente watergaaaa😂😂😂😂
@Malabaricafe
@Malabaricafe 11 ай бұрын
😜😜
@bglr2783
@bglr2783 11 ай бұрын
Evidunhu kittunhu e ideas? 😉 The final script was 😂😂😂👍
@Malabaricafe
@Malabaricafe 11 ай бұрын
😁😍
@bibinkunjumon
@bibinkunjumon 11 ай бұрын
Yup... Kure new gen politically correct teams undu.. vazhakal
@ScribbledBench
@ScribbledBench 10 ай бұрын
സത്യം 😅
@Malabaricafe
@Malabaricafe 10 ай бұрын
😁
@salysunilkumar815
@salysunilkumar815 11 ай бұрын
Kalakki
@Malabaricafe
@Malabaricafe 11 ай бұрын
😁
@denildavis3561
@denildavis3561 11 ай бұрын
നല്ല ട്രോൾ 😂 കൊറേ നാളായി ഇവന്മാരുടെ politically correctness നോക്കൽ
@Malabaricafe
@Malabaricafe 11 ай бұрын
😁
@arjunvisakhsreekumar8930
@arjunvisakhsreekumar8930 11 ай бұрын
😂😂😂😂 Poli
@Malabaricafe
@Malabaricafe 11 ай бұрын
😁😁
@soorajputhan
@soorajputhan 11 ай бұрын
political incorrectness സിനിമയിലോ കഥയിലോ ഉള്ളത് അല്ല പ്രശ്നം....അതിനെ celebrate ചെയ്യുന്നതില്‍ ആണ്.. കറുത്തതോ താടിച്ചതോ ആയ ഒരാളെ അതിന്‍റെ പേരില്‍ കളിയാക്കുന്നത്, ഒരു വിഭാഗതില്‍ പെടുന്ന ആളുകളെ മാത്രം കുറ്റവാളികള്‍ ആയി ചിത്രീകരിക്കുന്നത്, സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നത് അങ്ങനെ ...പൊളിറ്റിക്കല്‍ incorrectness ഇല്ലാതെ കഥ മുന്നോട്ടുകൊണ്ടുപോകുന്നത് ബുദ്ധിമുട്ടാണ്...
@Malabaricafe
@Malabaricafe 11 ай бұрын
👍
@Mhh-il7yx
@Mhh-il7yx 11 ай бұрын
Aalkaar celebrate cheyunnen cineme ne keeri murikanda kaarym illalo..entertainment aayt thonnunnath aalkar celebrate cheyum..allathe politictal correctness nte mothakachavadakkar theerumanikkunna pole alla..cinekkaarm prekshakarum enth venammn theerumanikunne
@jithinva3580
@jithinva3580 11 ай бұрын
Bro human are different in there minds and behaviour nammal chithichunethu pole mattullavar chithikanam enno parayu oru tharam mattadathe political correctness undallo just 😢 eee cinema allengil oru dialoge okke scale vachu pidichu political correctness nokkiyal pinne lokatha nanmamarangal mathrame undavatholo 😂
@jithinva3580
@jithinva3580 11 ай бұрын
Pinne athu celebrate cheyyundathum avaravarde personal views mayi connect annu ethnano nammal mathullavarde mokkil kayari breathe cheyyune ( individual rights individual values vendi vathikkuna timella ) swayam athu celebrate cheyyithirunnal mathi mattullavare enthuvenel chinthuchotte ennu decide cheyyithal theeriruva the ollu
@Rose_25542
@Rose_25542 11 ай бұрын
9:25 😂😂😂😂👍👍👍👌👌👌
@Malabaricafe
@Malabaricafe 11 ай бұрын
😁
@swapnasanchari3584
@swapnasanchari3584 11 ай бұрын
Le dineshettan: ഹോ കഥ എഴുതേണ്ടായിരുന്നു 😂😂😂
@Malabaricafe
@Malabaricafe 11 ай бұрын
😁
@hudhavh3121
@hudhavh3121 11 ай бұрын
Allenkilum kore kaalayi sahikunnu. ith sherkum oru adipoli content thanneyaa... Oro film nem verthe irnn mistake kandpich varunna content writers nu njn ith dedicate cheyunnu pine ath mathralla pazhaya films edth valich keeri review paryunna new gen reviews nu njn dedicate chyunnu
@Malabaricafe
@Malabaricafe 11 ай бұрын
😍
@shamnaasif-sk7ec
@shamnaasif-sk7ec 11 ай бұрын
Sprrrrrr
@Malabaricafe
@Malabaricafe 11 ай бұрын
@karthikavirad8150
@karthikavirad8150 11 ай бұрын
Poli 😂😂😂
@Malabaricafe
@Malabaricafe 11 ай бұрын
😁
@shanilarafeeq8862
@shanilarafeeq8862 11 ай бұрын
Motivation 😂
@Malabaricafe
@Malabaricafe 11 ай бұрын
😁
@anujain9691
@anujain9691 11 ай бұрын
ആ അമ്മച്ചിയുടെ annakkil കൊടുത്തു
@manjulapp6389
@manjulapp6389 10 ай бұрын
But she cleaned ALL the vessels. അത് പൊളിറ്റിക്കലി incorrect അല്ലേ?😂 Mahesh could have cleaned HALF of them . 😂😂
@janvi-hi4li
@janvi-hi4li 11 ай бұрын
It politically correct annutto🤣🤣😍😍😍
@Malabaricafe
@Malabaricafe 11 ай бұрын
😁
@binduvinodraj7738
@binduvinodraj7738 11 ай бұрын
😂😂👌👌
@Malabaricafe
@Malabaricafe 11 ай бұрын
😁😁
@RAJESH-ut9vw
@RAJESH-ut9vw 11 ай бұрын
മീഡിയ ഒൺ ലെ അടുപ്പ് കല്ല് team mamannan സിനിമ യെ കുറിച് ചർച്ച ചെയ്തത് കണ്ടു. അവരെ ട്രോളി യത് അല്ലല്ലോ ല്ലേ 😂😂
@anjusinesh467
@anjusinesh467 11 ай бұрын
Ente sulu ithonnum politically correct allatto😂😂😂😂. Paavam dineshettan. Ithode kadha ezhuthu nirthi kaanum😅😅😅. Njan ee aduthu biggbossil aanu ee vaakku kooduthal kettath😂😂😂. Enthayalum ithrayum nannayi politically correct aayi ith present cheyyan ningalkke pattu❤❤❤. Super my dears 😍 ❤️ 💖. Keep going ❤❤❤. Love you so much dears 😍😍😍.
@Malabaricafe
@Malabaricafe 11 ай бұрын
😁❤❤❤
@mubeenapk7139
@mubeenapk7139 10 ай бұрын
👍🏻👍🏻👍🏻
@Malabaricafe
@Malabaricafe 10 ай бұрын
😍
@anupamashajikumar7096
@anupamashajikumar7096 11 ай бұрын
👌👌😅😅😍😍
@Malabaricafe
@Malabaricafe 11 ай бұрын
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 95 МЛН
Must-have gadget for every toilet! 🤩 #gadget
00:27
GiGaZoom
Рет қаралды 12 МЛН
Dad | അച്ചന്‍ | My Dad is different
7:21
Malabari Cafe
Рет қаралды 97 М.
How are you but y | New parents be like | Malabari cafe
8:56
Malabari Cafe
Рет қаралды 101 М.
1❤️
0:17
Nonomen ノノメン
Рет қаралды 9 МЛН
Достали существо из под земли
0:29
RICARDO
Рет қаралды 1,7 МЛН
ПРИДУМАЛ ВЫХОД (@inaciomundoafora - Instagram)
0:21
В ТРЕНДЕ
Рет қаралды 12 МЛН
Достали существо из под земли
0:29
RICARDO
Рет қаралды 1,7 МЛН
В поисках семьи😢😱
0:56
Следы времени
Рет қаралды 8 МЛН