അമ്മയ്ക്ക് ഒരായിരം പിറന്നാൾ ആശംസകൾ❤😊 നല്ല റെസിപ്പി😋 സദ്യ ഇല്ലേ
@FoodworldReply2 ай бұрын
♥️🙏
@FoodworldReply2 ай бұрын
Innu ambalathil aayirunnu
@chandrapwilson52412 ай бұрын
Happy Birthday. God bless you always
@FoodworldReply2 ай бұрын
♥️🙏
@sobhal39352 ай бұрын
തുലാമാസത്തിലെ തിരുവോണം എന്നു കേട്ടപ്പോൾ ഞാൻ കലണ്ടറിൽ നോക്കി. അപ്പോൾ അത് ഇന്നുതന്നെയാണ്. ഇന്നു shoot ചെയ്ത് ഇന്നുതന്നെ ഇട്ടല്ലോ. കണ്ടിട്ട് ഉണ്ടാക്കിനോക്കാൻ തോന്നുന്നു. പിറന്നാൾകാരിക്ക് നൂറു നൂറ് ആശംസകൾ.എന്നും ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ. ഇന്ന് ശ്രീ പദ്മനാഭ സ്വാമിയുടെ ആറാട്ടുമാണ്.