പിഴയടപ്പിച്ച് മുതാളിമാരെ രക്ഷിക്കുന്ന പരിപാടി നിർത്തിക്കോ

  Рет қаралды 44,302

JANAKEEYA VARTHA ( ജനകീയ വാർത്ത )

JANAKEEYA VARTHA ( ജനകീയ വാർത്ത )

Күн бұрын

ആര് ചത്താലും ഞങ്ങൾക്ക് കാശുകിട്ടിയാൽ മതി പിഴയടപ്പിച്ച് മുതാളിമാരെ രക്ഷിക്കുന്ന പരിപാടി ഇതോടെ നിർത്തിക്കോയെന്ന് ബോസ്കോ കളമശ്ശേരി
© 2023 JanakeeyaVartha
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
#boscokalamassery #janakeeyavartha #food #foodsafety #swiggy #zomato #health #unhealthyfood #unhealthy
ANTI-PIRACY WARNING *
This content is Copyrighted to JanakeeyaVartha . Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 147
@abdulgafoorpm8695
@abdulgafoorpm8695 Жыл бұрын
നിങ്ങൾ ആണ് യഥാർത്ഥ മനുഷ്യൻ. മുന്നോട്ടു പോവുക
@johncoommen7513
@johncoommen7513 Жыл бұрын
👌👌👌👌👌👌🖕👌👍👍👍👍
@alliswell1516
@alliswell1516 Жыл бұрын
ഇവിടെ ഒരു കപ്പിത്താൻ ഉണ്ട് ആരോഗ്യ. മന്ത്രി ഉണ്ട് ജനങ്ങൾ കഷ്ടപ്പെട്ടാലും അസുഗം വന്ന് ചത്താലും ഈ കപ്പൽ ആടി ഉലയില്ല സാർ ബോസ്കോ 👍
@anilkumarvanneri
@anilkumarvanneri Жыл бұрын
ബോസ്കോ... താങ്കൾ എത്ര നല്ല മനുഷ്യൻ.... ഇനിയും ധൈര്യത്തോടെ മുന്നേറുവാൻ കഴിയട്ടെ...!!!
@shareefshareefww6640
@shareefshareefww6640 Жыл бұрын
ബോസ്കോ ചേട്ടനെ പോലുള്ള ആളുകളെയാണ് നാടിന് ആവശ്യം 👍👍👍👍
@lijokgeorge7094
@lijokgeorge7094 Жыл бұрын
അപ്പൊ iyal enna എടുക്കുവാ comment boxil 😡💦prethikarik പോയി എന്താ പറ്റില്ല 😡
@NLandmap
@NLandmap Жыл бұрын
ഇദ്ദേഹത്തെ നമ്മൾ ജനങ്ങൾ ഇത്രകണ്ട് സപ്പോർട്ട് ചെയ്താലും ഒരു നഷ്ടവും ഉണ്ടാവില്ല.... Real man for the common people ❤❤❤❤
@shareefshareefww6640
@shareefshareefww6640 Жыл бұрын
ബോസ്കോ ചേട്ടൻ 🔥🔥🔥🔥🔥
@rakeshkarthiaru7331
@rakeshkarthiaru7331 Жыл бұрын
പൈസക്ക് ഇത്രയും ആർത്തിയുള്ള സർക്കാർ ഇതുവരെ വേറെ ഉണ്ടായിട്ടില്ല..
@SaleemSaleem-cc3xf
@SaleemSaleem-cc3xf 9 ай бұрын
👍
@stalinp.r6691
@stalinp.r6691 Жыл бұрын
ഇതുപോലെ ഉള്ള സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടി എടുക്കാൻ ഇവിടുത്തെ ഭരണകൂടത്തിനും നിയമസംവിധാനത്തിനും കഴിവില്ല. ബിഗ് സല്യൂട്ട് ബോസ്ക്കോ ഭായ്
@whiterose05
@whiterose05 Жыл бұрын
അടിപൊളി.. നല്ല കാര്യം.. 👏👏👏👏
@Alimohammed-vg5dg
@Alimohammed-vg5dg Жыл бұрын
മുന്നോട്ട് ബോസ്കോ ആയിരങ്ങൾ പിറകിൽ!!
@lijokgeorge7094
@lijokgeorge7094 Жыл бұрын
Evide comment boxil 😅
@Alimohammed-vg5dg
@Alimohammed-vg5dg Жыл бұрын
@@lijokgeorge7094 മറ്റു ജില്ലയിൽ ഉളളവർ കമൻ്റ് ബോക്സിൽ അല്ലാതെ എങ്ങിനെ സപ്പോർട്ട് ചെയ്യും .താങ്കൾ അദ്ദേഹത്തിൻ്റെ ഒപ്പം ഉണ്ടോ?
@nishadpm537
@nishadpm537 Жыл бұрын
ബോസ്ക്കോ സാർ എനിക്ക് നിങ്ങളെ പോലെ പ്രവർത്തിക്കാൻ വലിയ ആഗ്രഹം ഉണ്ട് പക്ഷേ എനിക്ക് വിദ്യാഭ്യാസം ല്ല
@nelsontr9330
@nelsontr9330 Жыл бұрын
Bosco Sr very good 👍👍💯💯 💯 God bless you 🙏🏼💯👍💯💯
@mishalkoombara3940
@mishalkoombara3940 Жыл бұрын
🌹👍
@ousephousephcr
@ousephousephcr Жыл бұрын
ഭക്ഷണത്തിൽ മായം ചേർക്കൽ ആണ് ഏറ്റവും വലിയ കുറ്റം
@akash.v6525
@akash.v6525 Жыл бұрын
പിന്തുണയ്ക്ക് നന്ദി
@PRAKASANK-r5h
@PRAKASANK-r5h Жыл бұрын
സൂപ്പർ ചേട്ടാ
@sideekideal9041
@sideekideal9041 Жыл бұрын
👍👍
@AbduSamad-nr3xw
@AbduSamad-nr3xw Жыл бұрын
നമ്മുടെ രാജ്യത്ത് മാത്രമേ ഇത്തരം ഉദ്യോഗസ്ഥർക്ക് ക്യാഷ് കിട്ടി കഴിഞ്ഞാൽ എന്ത് തെമ്മാടിത്തരത്തിനും കൂട്ട് നിൽക്കുകയുള്ളൂ മറ്റുള്ള രാജ്യങ്ങളിൽ എല്ലാം നിയമമം സ്ട്രോങ്ങ് ആണ് ഇടക്കിടെ പരിശോധനയും നിയമം തെറ്റിക്കുന്നവർക് വൻ തുക പിഴയും ഇടും കൈക്കൂലിയുടെ കാര്യത്തിൽ കേരളം നമ്പർ 1
@Lachu_Lackshmi
@Lachu_Lackshmi Жыл бұрын
ചേട്ടാ കൊള്ളാം
@vishnuvijayan7045
@vishnuvijayan7045 Жыл бұрын
Bosco🔥❤
@kalazubair2555
@kalazubair2555 Жыл бұрын
Super super very good...... Sir
@noushadnoushadky-te1ro
@noushadnoushadky-te1ro Жыл бұрын
❤❤
@jijoterance2709
@jijoterance2709 Жыл бұрын
Full support 🔥🔥
@sanjanavlog5786
@sanjanavlog5786 Жыл бұрын
ഈ സ്ഥാപനം പുട്ടാണ്ണം തീർച്ചയായും.. ഇതൊന്നും അനുവദിക്കരുത്.
@kirankrishna550
@kirankrishna550 Жыл бұрын
Elarum.samaram cheythu pootikanam
@girishkumar2713
@girishkumar2713 Жыл бұрын
Super Bosco
@saeedmohammed4478
@saeedmohammed4478 Жыл бұрын
👍👍👍 🙏🙏🙏 🌹🌹🌹🌹🌹
@snehappuassuntha8284
@snehappuassuntha8284 Жыл бұрын
സൂപ്പർ❤ സൂപ്പർ❤
@ThulasiS-q3c
@ThulasiS-q3c Жыл бұрын
ഇങ്ങനെയുള്ള സ്ഥാപനങ്ങൾ അടച്ച് പൂട്ടിക്കുക മാതൃകയായി അടച്ചു പൂട്ടിക്കഴിഞ്ഞാൽ മേലിൽ ഉത്തരങ്ങൾ ഉള്ള കാര്യങ്ങൾ ആവർത്തിക്കാതിരിക്കുക ആവർത്തിക്കാതിരിക്കും ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യാതിരിക്കാൻ വേണ്ടി മറ്റുള്ളവർക്ക് ഒരു മാതൃകയാവണം
@muhammedmv9543
@muhammedmv9543 Жыл бұрын
Supper❤❤❤
@akhilasok9088
@akhilasok9088 Жыл бұрын
ഇതിലും എത്രയോ നല്ല ഭക്ഷണം തട്ടുകടയിൽ കിട്ടും
@johncoommen7513
@johncoommen7513 Жыл бұрын
ഫുൾ ഈ ബാക്റ്റീരിയ ആണ്.
@nightriders4914
@nightriders4914 Жыл бұрын
😂😂
@davidsling5923
@davidsling5923 Жыл бұрын
😂😂.... ഓടയുടെ മുൻപിൽ നിന്ന് ഉണ്ടാക്കുന്നത് ആണോ.. കയ്യൊക്കെ ഇട്ട് കുഴച്ഛ് 🤢... ഇവിടെ മനുഷ്യർ ലാഭത്തിന് വേണ്ടിയാണ് എല്ലാം കാണിക്കുന്നത്... അല്ലാതെ നമ്മുടെ ആളുകൾക്ക് എന്ത് മനുഷ്യർ എന്ത് ക്വാളിറ്റി....
@muhammedrefath4347
@muhammedrefath4347 Жыл бұрын
Nice news ❤❤❤❤
@mersonkv3765
@mersonkv3765 Жыл бұрын
ഇങ്ങനെയുള്ള കംബനിക്കാരാണ് ഞങ്ങടെ നിലനിൽപ്പ് ഇടക്കിടക്ക് വന്ന് 25,30, ആയിരം വാങ്ങിയാൽ ഞങ്ങക്കുള്ളതായി അതു തന്നെ ഞങ്ങടെ ഗുണങ്ങൾ, ഇനിയും അവസരം തരു എല്ലാം ശരിയാക്കിത്തരാം.
@Sree_nj
@Sree_nj Жыл бұрын
മുന്നോട്ടു പോവുക
@IND.5074
@IND.5074 Жыл бұрын
❤❤good
@arunnathp1488
@arunnathp1488 Жыл бұрын
💯💯💯
@johncoommen7513
@johncoommen7513 Жыл бұрын
Bosco food ഇൻസ്‌പെക്ടർ akkanom
@Kenz9037
@Kenz9037 Жыл бұрын
👍👍💪💪💪
@anoop1251
@anoop1251 Жыл бұрын
7/09/2023 ഇപ്പഴും ഒരു പാട് food waste കൊണ്ടെ അവിടെ ഇടിട്ടുണ്ട് നാറ്റം കാരണം നടക്കാൻ വയ്യ ഈ വീഡിയോ ഇട്ട ശേഷവും അവർക്ക് ഒരു മാറ്റവും ഇല്ല
@muralidharan3905
@muralidharan3905 Жыл бұрын
ദൈവമേ 🙆🙆
@shalbiejohn8056
@shalbiejohn8056 Жыл бұрын
കഷ്ടം തോന്നുന്നു നമ്മുടെ നാടിൻറെ ഈ അവസ്ഥ കണ്ടിട്ട് ...ഉദ്യോഗസ്ഥരു എല്ലാം അനങ്ങാപ്പാറ നയം സ്വീകരിക്കുന്നു എന്ത് കണ്ടാലും അവർ കണ്ട ഭാവം നടിക്കുന്നില്ല.
@PradeshAnirudh-gc4wg
@PradeshAnirudh-gc4wg Жыл бұрын
നമ്മൾ ജനങ്ങൾ വീഡികൾ
@unaisunais383
@unaisunais383 Жыл бұрын
👍👍👍👍
@sreenath767
@sreenath767 Жыл бұрын
BOSCO 🔥🔥🔥
@kallooran
@kallooran Жыл бұрын
ജനങ്ങൾ കാഴ്ചക്കാരല്ല, കാവൽക്കാർ ആണെന്ന് പറയാറുണ്ട് . പൊതു ജനാരോഗ്യത്തെ സാരമായി ബാധിക്കുന്ന ഇത്തരം ചെയ്തികളെ ചെറുക്കുന്നതിന് , ജനങ്ങളുടെ ജാഗ്രതാ കൂട്ടായ്മ ഓരോ പ്രദേശത്തും അനിവാര്യമാണ്.
@krishnankutty8109
@krishnankutty8109 Жыл бұрын
ബോസ്കോ WELLDONE
@yashirmhd9977
@yashirmhd9977 Жыл бұрын
@SamuelCM-y9y
@SamuelCM-y9y Жыл бұрын
👍👍👌
@Calm-Cute
@Calm-Cute Жыл бұрын
ബോസ്കോ 👌🏻👌🏻👌🏻👌🏻
@ratheeshratheesh1690
@ratheeshratheesh1690 Жыл бұрын
Enthaalee
@ashrafabu6620
@ashrafabu6620 Жыл бұрын
ഇതൊക്കെ നോക്കിയാൽ ആകെ കിട്ടുക ആയിരമോ പതിനായിരമോ. ആർക്കു വേണം നക്കാപിച്ച 😄
@muhammedshabnk7469
@muhammedshabnk7469 Жыл бұрын
🔥
@stalinvlog1303
@stalinvlog1303 Жыл бұрын
👍👍👍👍👍👍👍👍👍👍👍👍👍
@sanjuxavier2899
@sanjuxavier2899 Жыл бұрын
💥💥
@davidsling5923
@davidsling5923 Жыл бұрын
പുറത്ത് നിന്ന് ഫുഡ്‌ കഴിക്കുന്നത് ഒഴിവാക്കുക
@Memories24365
@Memories24365 Жыл бұрын
ഹെൽത്ത്‌, കോര്പറേഷൻ, മുൻസിപ്പാലിറ്റി, പഞ്ചായത്ത്‌, ഫുഡ്‌ ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥർ പലരും 1000, 2000 more രൂപ ഒക്കെ പലരിൽ നിന്നും നാണമില്ലാതെ വാങ്ങുന്നുണ്ട്, അതാണ്‌ ഇവരുടെ ഒക്കെ തിരിച്ചു വരും എന്നുള്ള ധൈര്യം തൃശ്ശൂർ ൽ പൂട്ടിച്ച ബുഹാരി കുഴിമന്തി, ആൽഫഹം ടീംസ് ഇപ്പോൾ എറണാകുളം ഉണ്ട്.. 😎
@annammaalex5954
@annammaalex5954 Жыл бұрын
എൻ്റെ ദൈവമേ. മനുഷ്യരേ ഇനിയും എങ്കിലും വീട്ടിൽ ഉണ്ടാക്കി കഴിക്എൻ. നോക്ക് എന്തിനാ. പുഴുവിനേ. അരിചെച്ച്. ചൂടക്കിയത്തെ. കഴിക്കഉന്നത്
@antonykr2496
@antonykr2496 Жыл бұрын
😮😮😮
@MariyamC.v
@MariyamC.v 9 ай бұрын
Anna chayyua 😢😢😢
@pradeepann8285
@pradeepann8285 Жыл бұрын
ഫോട്ടോ സഹിതം ഹൈക്കോടതിയിൽ ഹരജി നൽകിയാൽ തീർച്ചയായും ഇടപെടൽ ഉണ്ടാകും
@SAFUFIROZ
@SAFUFIROZ Жыл бұрын
😇
@Calm-Cute
@Calm-Cute Жыл бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻
@jijumiype
@jijumiype Жыл бұрын
ഇവിടെ എപ്പോഴും ഇങ്ങനെ ആണ്, Eat Fit എന്നാണ് ഇതിന്റെ പേര്, വൈറ്റില ഇളംകുളം... Online delivery മാത്രം ഉള്ളു... വാങ്ങുന്നവർ സൂക്ഷിക്കുക.... ഇവരുടെ മിക്ക outlet ഇങ്ങനെ തന്നെ ആണ്.. വേസ്റ്റ് എല്ലാം അവർ അകത്ത് തന്നെ ആണ് സൂക്ഷിക്കുന്നത്
@georgebaiju325
@georgebaiju325 Жыл бұрын
ഇവിടെ ഒരു കപ്പിത്താൻ ഉണ്ട്.... ആ കപ്പിത്താൻ ഉറക്കം ആണ്!!
@prabakaranp9681
@prabakaranp9681 Жыл бұрын
Besco Is Crimi Lal. who is real owner
@nadeerpk8589
@nadeerpk8589 Жыл бұрын
ബോസ്കോ കളമശ്ശേരി ചാനൽ സാറിന് കൊച്ചിയിലെ മനുഷ്യാവകാശ നൽകുന്ന അവാർഡ് ആദരിക്കണം ഞാൻ അങ്ങനത്തെ ഓരോ പ്രശ്നങ്ങൾ ആണ് ദിവസം നമ്മുടെ മുമ്പിലേക്ക് കൊണ്ടുവരുന്നത്
@NazarCholackal-if3wo
@NazarCholackal-if3wo Жыл бұрын
Aradada.. Narikealea.. E. Sthabeaneathonttea.. Onear.. An. Nadeathppukar.
@paulosemathay2872
@paulosemathay2872 Жыл бұрын
നമ്മുടെ ഹെൽത്ത്‌ കാര് മുറ പോലെ പരിശോധന നടത്തുന്നുണ്ട്
@sharafulondon
@sharafulondon Жыл бұрын
Paranari barikkunha Keralam adhane
@sadeeshch6817
@sadeeshch6817 Жыл бұрын
Allapinne
@snooptech
@snooptech Жыл бұрын
Make doctors richer
@somannair4123
@somannair4123 Жыл бұрын
Evane okhe direct shoot spot 👍
@SharmidMap-fn6cp
@SharmidMap-fn6cp Жыл бұрын
Ethupolula sthapanam thurakkan padila
@reshmiak2204
@reshmiak2204 Жыл бұрын
Evidethe aanu?
@lijokgeorge7094
@lijokgeorge7094 Жыл бұрын
കിടന്നു urulum എല്ലാം ഇങ്ങനെ തന്നെ 😡💦chodikkumbol bababa കാണുമ്പോൾ മാത്രം....മന്ത്രിയെ പോക്കു 😡
@ajitharajan3468
@ajitharajan3468 Жыл бұрын
😢😢😢😢😢
@Calm-Cute
@Calm-Cute Жыл бұрын
👉🏻👉🏻എന്റെ വക 2 എണ്ണം കൊടുക്കണം സാറേ ചെകിള നോക്കി....
@georgebaiju325
@georgebaiju325 Жыл бұрын
ഈ കോര്പറേഷൻ തന്ന ഫല പ്രാപ്തി ഉള്ള ഉള്ള മാലിന്യ നിർമാർജനം ഉണ്ടോ??
@User34578global
@User34578global Жыл бұрын
Worm fry is Good
@jacobthomas3180
@jacobthomas3180 Жыл бұрын
Aavashyathil kooduthal Samsaram koodi pokunu.
@Calm-Cute
@Calm-Cute Жыл бұрын
😡😡😡😡കോർപ്പറേഷൻ സ്ഥാനികളെയും പഠിപ്പിക്കണം....
@subramanian.p.pnianpp9767
@subramanian.p.pnianpp9767 Жыл бұрын
ഇതൊക്കെ നോക്കാൻ ഇവിടെ ഉദ്യോഗസ്ഥർ ഇവിടെ ഉണ്ടായിട്ട് എന്താ കാര്യം ,ആരോഗ്യ വകുപ്പ് വളരെ വീക്കാണ് എന്നതിന്റെ തെളിവാണിത് ,,ഇദ്ദേഹത്തിനെ പോലുള്ള വർ ഇത്രയെങ്കിലും ചെയ്യുന്നുണ്ടല്ലൊ വളരെ ആശ്വാസം ,എല്ലാവരും ഇദ്ദേഹത്തിനെ പിന്തുണക്കണം ,ഉറക്കം നടിക്കുന്നവരെ ഉണർത്താൻ ആയിരം ബോസ്കോ മാർ ഉണ്ടാകട്ടെ ,,
@kcjacob3976
@kcjacob3976 Жыл бұрын
Kadayude name parayuka???
@santhoshsash5479
@santhoshsash5479 Жыл бұрын
Eat fit.. Ilamkulam
@sameera4194
@sameera4194 Жыл бұрын
Sir.കേരളത്തിൽ വ്യാജ കുറേ whitening cream ഉണ്ട് അതിന് വീഡിയോ ചെയ്യാമോ
@haneeshjohn6972
@haneeshjohn6972 Жыл бұрын
അതു മേടിച്ചു തേച്ചിട്ടു വെളുത്തതു ഇല്ല അല്ലേ
@sumeerks744
@sumeerks744 Жыл бұрын
Bayankara moshamaya sahajaryam ane aviduthe
@navinveliyath444
@navinveliyath444 Жыл бұрын
Yes, that's it. നാറിയ വ്യവസ്ഥിതി. അതുതന്നെ
@yahiyakalakkal3295
@yahiyakalakkal3295 Жыл бұрын
Ethru kastta ith
@Fawaz-ml5ry
@Fawaz-ml5ry Жыл бұрын
ഇത് എ കെ പൂട്ടിക്കണം
@raazmusic7325
@raazmusic7325 Жыл бұрын
💪💪💪💪
@Homoeopathy_for_Health
@Homoeopathy_for_Health Жыл бұрын
Every institutions whih have more than 5 workers, should make a kitchen and a cook. As toilet and refreshing room. Otherwise seal all shops, banks, offices, hospitals, workshops, industries. Provide lunch and snacks .Reduce the expense from the salary of the workers.
@MoyduV
@MoyduV Жыл бұрын
ചേട്ടന്റെ ചങ്കൂറ്റം ഇത് വരേ ഇരട്ടച്ചങ്ക് ഇരട്ട ചങ്ക് എന്ന് കേട്ടിട്ടേ ഉള്ളൂ ഇപ്പോൾ കണ്ടു ഇവിടെ ദിനം പ്രതി അഞ്ചും പത്തും രൂപകൊടുത്ത് വാങ്ങുന്ന വൻകിട ദിന പത്രമുണ്ട് നേരോടെ നിർഭയം നിരന്തരം എന്നൊക്കെ തള്ളി മറിച്ച് ഞങ്ങൾ എന്തോ സംഭവമാണെന്ന ഘമയിൽ നടക്കുന്ന വർ സത്യത്തിൽ ഇവരും പ്രോൽസാഹിപ്പിക്കുന്നുണ്ട് ഇത്തരം കമ്പനിയേ ബോസ്ക്കോ ചേട്ടാ ചേട്ടന് ഇത് കൊണ്ട് കുറേ ശത്രുക്കളെ നേടാമെന്നല്ലാതെ ഇതൊന്നും പൂട്ടാൻ പോകുന്നില്ല ഇത് ആദ്യത്തെ സംഭവമൊന്നുമല്ല വർഷങ്ങൾ മുമ്പേ പലസ്ഥലത്തും ജനങ്ങൾ കാണുകയും കേൾക്കയും ചെയ്യുന്നു എന്നിട്ട് ജനങ്ങൾ പടിച്ചോ ജനങ്ങൾ പൂട്ടിക്കാൻ നടന്നോ ഇല്ലല്ലോ സമരം ചെയ്തോ ഇല്ലല്ലോ സർക്കാർ എന്തെങ്കിലും ചെയ്തോ ഇല്ലല്ലോ പിന്നെ ചേട്ടൻ മാത്രമായിട്ടെന്തിനാ ഇങ്ങിനെ ശത്രുക്കളെ ഉണ്ടാക്കുന്നത് ഇതൊക്കെ മടിയൻമാരായ ഭൂരിഭാഗം ജനങ്ങളും ഭക്ഷണം ഡെലിവറി ചെയ്ത് പുഴുത്താലും നാറിയാലും പ്രസ്ന മല്ലന്ന ഭാവത്തിൽ ചാവട്ടേ ഇത്തരക്കാർ ഈ നാട് നന്നാവൂന്ന് സ്വപ്നം കാണണ്ട അതിനെ പ്രകടമായ തെളിവാണ് 25000 ഫൈൻ എഴുതി കൊടുത്ത് ഇപ്പോഴുള്ള പുഴുക്കളേ ഒക്കെ തൂത്ത് വാരി വീണ്ടും തുറക്കാൻ കോർപറേഷൻ ഒത്താശ ചെയ്തത് ചുമ്മാ കോർപറേഷന് പേര് ദോശം വരാതിരിക്കാനും നടപടി എടുത്തെന്ന് ജനങ്ങളെ കാണിക്കാനും കോർപറേഷന്റെ കണക്കിൽ എത്ര പുഴുക്കൾ വേണം പൂട്ടിക്കാൻ എന്ന് തോന്നിപ്പോവും ഈ ഫൈൻ കണ്ടാൽ
@vijayanp.k5405
@vijayanp.k5405 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@Jake_asthetix127
@Jake_asthetix127 Жыл бұрын
സത്യമാണ് ചീഞ്ഞു കിട്ടിയാൽ സർക്കാരിന്കാശണ് അതുകൊണ്ട് അടുത്തത് ചീഞ്ഞുകിട്ടാൻ സർക്കാർ കാത്തിരിക്കും
@SantooshKumar-e7b
@SantooshKumar-e7b Жыл бұрын
Nayenthe monmara ?
@sajoshkumar5576
@sajoshkumar5576 Жыл бұрын
Bye bye Kerala
@snooptech
@snooptech Жыл бұрын
Nothing happens… this will continue again 😢
@AbdulRahman-os2bh
@AbdulRahman-os2bh Жыл бұрын
Kanan polum vayya
@aafamily3392
@aafamily3392 Жыл бұрын
Poortikkanam.
@selvanraj9841
@selvanraj9841 Жыл бұрын
എന്തു കഷ്ടം.
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 17 МЛН
iPhone or Chocolate??
00:16
Hungry FAM
Рет қаралды 58 МЛН
Mom had to stand up for the whole family!❤️😍😁
00:39
DaMus
Рет қаралды 1,4 МЛН
How To Get Married:   #short
00:22
Jin and Hattie
Рет қаралды 29 МЛН
വാഹനഇൻഷുറൻസ്  തട്ടിപ്പുകൾ അന്വേഷണം തുടരുന്നു
27:09
JANAKEEYA VARTHA ( ജനകീയ വാർത്ത )
Рет қаралды 200 М.
AI ക്യാമറ പോലീസിൻ്റെ ജോലി ഭാരം കുറച്ചോ?
15:49
JANAKEEYA VARTHA ( ജനകീയ വാർത്ത )
Рет қаралды 65 М.
ബോസ്കോ കളമശ്ശേരിയെ ജയിലിൽ അടക്കുന്നു
17:19
JANAKEEYA VARTHA ( ജനകീയ വാർത്ത )
Рет қаралды 222 М.
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 17 МЛН