വാഹനഇൻഷുറൻസ് തട്ടിപ്പുകൾ അന്വേഷണം തുടരുന്നു

  Рет қаралды 200,393

JANAKEEYA VARTHA ( ജനകീയ വാർത്ത )

JANAKEEYA VARTHA ( ജനകീയ വാർത്ത )

Күн бұрын

ഉപഭോക്താവിൻ്റെ ചോദ്യത്തിന് ഉത്തരം തരാൻ മനസില്ല ചോദ്യംചെയ്‌താൽ ജയിലിൽ ആക്കും എന്ന് ഭീഷണി
വാഹനഇൻഷുറൻസ് തട്ടിപ്പുകൾ അന്വേഷണം തുടരുന്നു
© 2023 JanakeeyaVartha
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
#boscokalamassery #janakeeyavartha #froud #insurance #oriental #kottayam #tatamotors
ANTI-PIRACY WARNING *
This content is Copyrighted to JanakeeyaVartha . Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 625
@shajanshajan9990
@shajanshajan9990 Жыл бұрын
ഓറിഎന്റു ഇൻഷുറൻസ് ബഹിഷ്കരിക്കുക എല്ലാവരും
@yesn.k5542
@yesn.k5542 Жыл бұрын
🎉
@sanalchandran7430
@sanalchandran7430 Жыл бұрын
ഓറിയന്റൽ ഇൻഷുറൻസ് എല്ലാരും ബഹിഷ്കരിക്കുക 🙏🙏🙏
@mohanlalmohan6291
@mohanlalmohan6291 Жыл бұрын
Ini avidunn Kop edukum. Insurance company enn paranjal paise sweekarikuka mathrame ullo. Nammude sarkar samvidhanangal varum parajayamanallo😢😢
@prasadvarghese3023
@prasadvarghese3023 Жыл бұрын
ഓറിയന്റൽ ഇൻഷുറൻസ് എല്ലാവരും ബ്ഹിഷ്കരിക്കുക മാനേജ്‍രെ ജോലിയിൽ നിന്ന് പിരിച്ചു വിടുക ഇത്രയും അഹങ്കാരം ഉള്ള ജോലിക്കാരെ ഒരു സ്ഥാപനങ്ങളും നിലനിർത്തരുത്
@Rohith.-
@Rohith.- Жыл бұрын
ഞാൻ ബഹിഷ്കരിക്കുന്നു 👍
@minsha8983
@minsha8983 Жыл бұрын
ഒരിയൻഡൽ O
@aswaniabinavaswaniabinav1393
@aswaniabinavaswaniabinav1393 Жыл бұрын
💯
@sudhia4643
@sudhia4643 Жыл бұрын
ഓറിയെന്റൽ. ഇൻഷുറൻസ്. പറ്റിക്കലാണെന്ന് തെളിയിച്ച. സ്ത്രീ. ജീവനക്കാരിക്ക്... ആദരാഞ്ജലികൾ. 🌹😆..... ഇത്. പൊളിച്ചടുക്കുകതന്നെവേണം.... അഭിനന്ദനങ്ങൾ.Bosco kalamasseri 🌹
@jishnugs3268
@jishnugs3268 Жыл бұрын
ഇൻഷുറൻസ് കമ്പനി കൾ പണം കിട്ടാൻ അല്ലാതെ പണം കൊടുക്കാൻ ഇഷ്ടപ്പെടാത്ത കമ്പനി കൾ ആണ്
@sasidharannair6824
@sasidharannair6824 Жыл бұрын
ഇവരെ സർവീസിൽ ഇരുത്തുന്നതു ORIENT ന് വൻ പരാജയം ഇവരെ ഉടൻ മാറ്റിയാലെ ഓറിയറ്റ് കമ്പനി പച്ച പിടിക്കത്തുള്ളു.
@sudhia4643
@sudhia4643 Жыл бұрын
@@sasidharannair6824 എത്ര. പച്ചപിടിച്ചാലും പറ്റിക്കൽ. തുടരുകയല്ലേ.???? 🙏
@Aji.P.KPharmacist
@Aji.P.KPharmacist 8 ай бұрын
ഓറിയന്റൽ ഇൻഷുറൻസ് കമ്പനി തന്നെയാണ് medisep പദ്ധതിയിലൂടെ കേരള സർക്കാർ ജീവനക്കാരെയും പറ്റിച്ചുകൊണ്ടിരിക്കുന്നത് 😂
@kamparamvlogs
@kamparamvlogs Жыл бұрын
ലോറി ബസ് ഓണർമാരെല്ലാം കൂടി ഇൻഷുറൻസ് കമ്പനിയെ ബഹിഷ്കരിച്ചാൽ മതിയല്ലോ.
@mathewjohn4431
@mathewjohn4431 Жыл бұрын
Good news
@madhun3349
@madhun3349 Жыл бұрын
Oriantel insurance. ആരും എടുക്കരുത്.. ഈ ജീവനക്കാരി ഫ്രോഡ് ആണ്...
@mohammedka5244
@mohammedka5244 Жыл бұрын
Good good ❤️❤️❤️❤️❤️❤️❤️
@shafeerpokkakkillath2103
@shafeerpokkakkillath2103 Жыл бұрын
oriyental. inssurfrod
@mahelectronics
@mahelectronics Жыл бұрын
എല്ലാത്തിലും തലക്കനം കൂടിയ ഉദ്യോഗഥർ എന്തിനാണ്. ഇൻ ശൂറൻ സിന് പോലും , പഴ ബ്രിട്ടീഷ് രാജ് .
@Alimohammed-vg5dg
@Alimohammed-vg5dg Жыл бұрын
ചില സ്ത്രീകൾക്ക് അധികാര സ്ഥാനങ്ങൾ കിട്ടിയാൽ വലിയ അഹങ്കാരമാണ്😮
@prakashek1905
@prakashek1905 Жыл бұрын
സത്യം
@prakashtraveldiary
@prakashtraveldiary Жыл бұрын
കേന്ദ്ര സർക്കാർ ഓഫീസ് അവരുടെ പിതാവിൻ്റെ വകയാണോ, ഏത് ഓഫീസിലും പൊതുജനത്തിന് വീഡിയോ എടുക്കാം
@rajimathew2327
@rajimathew2327 Жыл бұрын
ഏതു വകുപ്പ്..... ഇൻഷുറൻസ് കമ്പനി.... സെൻട്രൽ ഗവണ്മെന്റ് ആകുന്നു....
@acrossthewave
@acrossthewave Жыл бұрын
ആ കൂറ തള്ളയെ ഡിസ്മിസ് ചെയ്യാൻ ഒരു ചങ്കനും കൂട്ടരും ഇവിടെ ഇല്ലേ
@shejeersbasheer
@shejeersbasheer Жыл бұрын
ഇപ്പോഴെങ്കിലും അറിഞ്ഞത് നന്നായി എന്റെ 3 വണ്ടികളും ഓറിയന്റൽ ഇൻഷുറൻസിലാണ് ചെയ്തിരിക്കുന്നത്. ഓറിയന്റൽ പുനലൂർ ബ്രാഞ്ചിലെ ആരെങ്കിലും ഇത് കാണുന്നുണ്ടെങ്കിൽ ദയവുചെയ്ത് പുതുക്കാനായി വിളിക്കരുത് തരില്ല.🙏
@princepc7513
@princepc7513 Жыл бұрын
😂😂😂
@CATMANIFESTOOFFICIAL
@CATMANIFESTOOFFICIAL Жыл бұрын
Same. Same punalur area 🥳🥳
@sadharanakkaran5998
@sadharanakkaran5998 Жыл бұрын
​@@CATMANIFESTOOFFICIAL njanum
@richurichu5144
@richurichu5144 Жыл бұрын
Super🌹🌹🌹🌹🌹🌹❤❤❤👍
@newone8480
@newone8480 Жыл бұрын
😂
@niyasniyas1770
@niyasniyas1770 Жыл бұрын
കോടതിയിൽ കേസ് കൊടുക്കണം ഒരിയെന്തൽ ഇൻഷുറൻസ് ആരും എടുക്കരുത്
@nalooraan.
@nalooraan. Жыл бұрын
ബോസ്കോ സാറെ പോലെ കഴിവുള്ളവർ ഇത് പോലെ മുന്നോട്ട് വരണം
@mohammedka5244
@mohammedka5244 Жыл бұрын
Good good ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@raheedrasheed365
@raheedrasheed365 Жыл бұрын
പിന്നെന്തിനാ ഇവരുടെ ഇൻഷുറൻസ് എടുക്കുന്നത് എടുക്കരുത് ഇവരുടെ ഇൻഷുറൻസ്
@jnana123devan8
@jnana123devan8 Жыл бұрын
ഉദ്യോഗസ്ഥർ ആണായാലും പെണ്ണായാലും സാമ്പളത്തിലും അധികാരത്തിലും ഒരുവത്യാസവും ഇല്ലലോ. ഇതുപോലുള്ള ഉദ്യോഗസ്ഥകൾ സ്രീ സമൂഹത്തിനും നാണക്കേടാണു 👌ഇതുപോലുള്ള വിവരങ്ങൾ സമൂഹത്തിനെ അറിയിക്കുന്ന ജനകീയ വാർത്തകൾക് അഭിനന്ദനങൾ. ഒന്നും പടഞ്ഞുതരാൻ കഴിയില്ലെങ്കിൽ അവർ രാജീവച്ചു പോകണം. അധികാര തിമിർപ് കാട്ടുന്നവർ ഇൻഷുറൻസ് കമ്പനിക് നാണക്കേടാണു. വേണ്ടപ്പെട്ടവർ വേണ്ടത് ചെയ്യണം 🙏
@samsonchengannur5133
@samsonchengannur5133 Жыл бұрын
സംസാരിക്കാൻ തയ്യാറല്ലാത്ത അവരെ അവിടുന്ന് പറഞ്ഞു വിടണം. നാണമില്ലാതെ ശമ്പളം വാങ്ങി തിന്നുമ്പോൾ പാവങ്ങളുടെ ശാപം ഉണ്ടാകാതെ നോക്കികോ
@aswaniabinavaswaniabinav1393
@aswaniabinavaswaniabinav1393 Жыл бұрын
💯💯💯💯💯💯💯💯💯💯
@surejsr12345
@surejsr12345 Жыл бұрын
Fraud lady
@mahelectronics
@mahelectronics Жыл бұрын
ഇൻഷൂറൻസ് കമ്പനിക്ക് പോലും ഉദ്യാഗസ്ഥ പ്രമാണിത്തം. പഴയ ബ്രിട്ടിഷ് രാജ് -
@kunhimoideen1961
@kunhimoideen1961 Жыл бұрын
ഇവരുടെ വണ്ടി എങ്ങിനൊക്കെ ക്ലെയിം ചെയ്ത് പണം അടിച്ചുമാറ്റിക്കാണും, ചക്കരക്കൊടം കൊണ്ടുനടക്കുന്നവർ അത് രുചിച്ചുനോക്കാതിരിക്കില്ലല്ലോ.
@royjhon7258
@royjhon7258 Жыл бұрын
അവർ ലേഡി ആണ് എങ്കിൽ വീട്ടിൽ ഇരിക്കട്ടെ
@rathishrahul1377
@rathishrahul1377 Жыл бұрын
👌👌👌👌
@shijujoseph5467
@shijujoseph5467 Жыл бұрын
ഇതിന് തുടർ episode പ്രദീസ്ക്ഷിക്കുന്നു 🎉🎉
@chelseafc9806
@chelseafc9806 Жыл бұрын
നീ പ്രദീസ്ക്കിക്കണ്ട
@shijujoseph5467
@shijujoseph5467 Жыл бұрын
@@chelseafc9806 അത് എന്ന bro ഞാൻ അനാവശ്യം ഒന്നും അല്ലലോ പറഞ്ഞത്.. അത് തന്നെയും അല്ല നമ്മൾ തമ്മിൽ ശത്രുതയും ഇല്ല, ആ ലോറിക്കാരെന്റെ അവസ്ഥ മറ്റാർക്കും വരാതിരിക്കട്ടെ എന്നാണ് ഉദ്ദേശിച്ചൊള്ളു!
@chelseafc9806
@chelseafc9806 Жыл бұрын
@@shijujoseph5467 തനിക്ക് തമാശ പറഞ്ഞാലും മനസ്സിലാവൂലെ
@retheeshchakkara9137
@retheeshchakkara9137 Жыл бұрын
ഉപഭോക്തൃ കോടതിയിൽ കേസ് കൊടുക്കണം എല്ലാവന്മാരും പോകട്ടു കോടതിയിൽ
@mythoughtsaswords
@mythoughtsaswords Жыл бұрын
Aviduthe kaaryangal athilum kashtamaanu- oru cheriya case- nu polum 4 - 5 varsham edukkum ennanu kaanunnathu- valiya parasyangal (advt) kodukkunnathallathe, Uru kaaryangalum consumer-friendly alla- palayidathum othu kaliyaanu,kure naal pirake nadannu samayam kalayam,avasaanam ilibhyaraayi madangam athra thanne-Govt. Ikkaryathil venda evaluation-um, idapedalukalum kaaryakshamamayi nadathiyillenkil ithokke oru prahasanamaayi avaseshikkum.
@alitiroor
@alitiroor Жыл бұрын
ഉപഭോക്തൃ കോടതി , കേരളത്തിലേ ലോട്ടറി പോലെയാണ് , വർഷത്തിൽ ഒരാൾക്ക് വല്ലതും കിട്ടിയെങ്കിൽ ആയി. ഒരാൾക്കെങ്കിലും വർഷത്തിലെങ്കിലും എന്തെങ്കിലും കിട്ടിയില്ലെങ്കിൽ ഈ പ്രസ്ഥാനം നിലനിക്ക്കകില്ലല്ലോ. കേരളത്തിൽ എത്രായിരം ഉദ്യോഗസ്ഥൻ മാരാണു ഈ പേരും പറഞ്ഞ് ശമ്പളം വാങ്ങുന്നത് സത്ത്യത്തിൽ ഇതെല്ലാം ഒരു പ്രഹസനം മാണ്.
@happyland7846
@happyland7846 Жыл бұрын
ലേഡീസ് ആണെങ്കിൽ മകൾക് ഫുഡ്‌ ഉണ്ടാക്കി വീട്ടിൽ ഇരുന്നു കൂടെ ഓഫീസിൽ ഇരുന്നാൽ ആരുവെന്നാലും നല്ലനിലയിൽ സംസാരിക്കാൻ, പഠിക്കണം കഷ്ട പെടുന്ന മനുഷ്യന്റെ വേദന അറിയണം, ആ സീറ്റിൽ അങ്ങനെയുള്ള വരെ ഇരുത്തണം 😔
@ChengayisVlogs
@ChengayisVlogs Жыл бұрын
ഈ ഇൻഷുറൻസ് ഒക്കെ നമ്മുടെ നാട്ടിൽ ഒരു പ്രഹസനം അല്ലെ പോലീസുകാർക്ക് പിരിവ് എടുക്കാൻ ഒരു 👍കാരണം അത്ര തന്നെ.......
@AnnaDorai-ri1fq
@AnnaDorai-ri1fq Жыл бұрын
ഇൻഷുറൻസ് ഓഫീസർ ലേഡി വിഷയം വഴിതിരിച്ചുവിടാൻ ശ്രമിക്കുന്നു, ആന എന്ന് പറയുമ്പോൾ ചേന എന്ന് ഉത്തരം
@anilkollam2850
@anilkollam2850 Жыл бұрын
😂
@americansanchaaribyaugustine
@americansanchaaribyaugustine Жыл бұрын
ആന എന്ന് പറയുമ്പോൾ ചേന എന്ന് പറയുന്ന ച്യാച്ചി 😂😂
@mohammedka5244
@mohammedka5244 Жыл бұрын
Good good ❤️❤️❤️❤️❤️❤️❤️
@fusiongaming753
@fusiongaming753 Жыл бұрын
ചേച്ചിക് ക്യാമറ പേടി ആണ് 😂😂😂😂
@anasabdulsalam6335
@anasabdulsalam6335 Жыл бұрын
പല ഓഫീസിലും സ്ത്രീകൾ useless ആണ്
@Aji.P.KPharmacist
@Aji.P.KPharmacist 8 ай бұрын
😂😊
@Aji.P.KPharmacist
@Aji.P.KPharmacist 8 ай бұрын
​@fusiongamingyt6784 😂😊
@Easywaysolutionsbyvishnu
@Easywaysolutionsbyvishnu Жыл бұрын
താങ്കളുടെ പല വീഡിയോസ് ഞാൻ കാണാറുണ്ട് ഇതുപോലുള്ള പ്രതികരണങ്ങൾ താങ്കൾ പ്രതികരിക്കുന്നത് കാണുമ്പോൾ വളരെ സന്തോഷം തോന്നാറുണ്ട് കാരണം പല പ്രധാനപ്പെട്ട കാര്യങ്ങളിലും താങ്കളുടെ തീരുമാനവും പ്രതികരണവും ജനങ്ങളെ വളരെയധികം സഹായിക്കുന്നു അതുകൊണ്ടുതന്നെയാണ് ഞാൻ ഈ കാര്യത്തിൽ ഇങ്ങനെ എന്റെ അഭിപ്രായം വെളിപ്പെടുത്തുന്നത്. ഞാനൊരു ഇൻഷുറൻസ് അഡ്വൈസർ ആണ് അതുകൊണ്ട് തന്നെ താങ്കളുടെ വാർത്ത കേട്ടപ്പോൾ പ്രതികരിക്കാതിരിക്കാൻ കഴിയുന്നില്ല കാരണം ഇന്ന് ഒട്ടുമിക്ക കമ്പനികളുടെയും ഒരു ശാപം തന്നെയാണ് ഇൻഷുറൻസ് എന്ന സംവിധാനത്തിനെ കുറിച്ച് അറിവില്ലാത്ത മാനേജർമാർ അവരുടെ ബ്രാഞ്ചുകളിൽ മാനേജർ മാരായി ഇരിക്കുന്നത്. എൻറെ ഒരു കസ്റ്റമർക്കും ഇതുപോലുള്ള ദുരനുഭവം ഉണ്ടായിട്ടുണ്ട് അദ്ദേഹത്തിൻറെ വാഹനത്തിൻറെ റേഡിയേറ്റർ ആക്സിഡന്റിൽ കമ്പ്ലൈന്റ് വരികയും റേഡിയേറ്റർ മാത്രമല്ല കൂടെ മറ്റുള്ള ഭാഗങ്ങൾ ഒക്കെ ഡാമേജ് വരികയും ചെയ്തിരുന്നു എന്നാൽ റേഡിയേറ്റർ റിപ്പയർ ചെയ്ത് ഉപയോഗിക്കാനാണ് ഇൻഷുറൻസ് കമ്പനിയുടെ സർവേയർ പറഞ്ഞത് പക്ഷേ ആ സമയത്ത് ഞാൻ കൃത്യമായി ഇടപെടുകയും റേഡിയേറ്റർ റിപ്പയർ ചെയ്ത് ഉപയോഗിക്കുകയാണെങ്കിൽ ഭാവിയിൽ വാഹനം കത്തി പിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നുള്ള പ്രശ്നം തുറന്നുകാട്ടുകയും അങ്ങനെ എനിക്ക് കൃത്യസമയത്ത് ക്ലൈം പാസാക്കി കൊടുക്കുവാനും സാധിച്ചു. താങ്കൾ ഉന്നയിച്ചിട്ടുള്ള ഈ വിഷയത്തിൽ ആദ്യ തീരുമാനമെടുക്കേണ്ടത് ഇൻഷുറൻസ് കമ്പനി നിയമിച്ചിട്ടുള്ള ഇൻഷുറൻസ് സർവെയർ ആണ്. വാഹന നിർമ്മാണ കമ്പനി കൃത്യമായും വാഹനത്തിൻറെ chasis മാറ്റണമെന്ന് ലെറ്റർ ഇൻഷുറൻസ് കമ്പനിക്ക് നൽകിയതിനാൽ ഈ കാര്യം പരിശോധിക്കുകയും ഉറപ്പുവരുത്തുകയും ചെയ്യേണ്ടത് ഇൻഷുറൻസ് സർവേയുടെ ഉത്തരവാദിത്തമാണ് ഈ കാര്യം ശരിയാണെങ്കിൽ ആ റിപ്പോർട്ട് ഇൻഷുറൻസ് കമ്പനിക്ക് നൽകുകയും വേണം. ഇൻഷുറൻസ് സർവേയർ നൽകുന്ന റിപ്പോർട്ട് പരിശോധിച്ചതിനുശേഷം മറ്റു പ്രശ്നങ്ങൾ ഇല്ലെങ്കിൽ ഇൻഷുറൻസ് കമ്പനി മാനേജർക്ക് ഈ ക്ലൈമ പാസാക്കി കൊടുക്കാവുന്നതാണ് എന്നാൽ ഇവിടെയിരിക്കുന്ന ഇൻഷുറൻസ് കമ്പനിയുടെ മാനേജർക്ക് അദ്ദേഹം എടുത്തിട്ടുള്ള ഇൻഷുറൻസിനെ കുറിച്ച് കൃത്യമായ ധാരണയില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഏതുതരം ഇൻഷുറൻസ് ആണെങ്കിലും ഇൻഷുറൻസിന് പൊതുവായ 7 തത്വങ്ങൾക്ക് അടിസ്ഥാനമായിട്ടാണ് ഇൻഷുറൻസ് എന്നുള്ള സംവിധാനം വർക്ക് ചെയ്യുന്നത്. അതിനെക്കുറിച്ച് ധാരണയുണ്ടെങ്കിൽ ഈ മാനേജർ ഒരിക്കലും ഇത്തരത്തിലുള്ള ഒരു സംസാരം അവിടെ നടത്തുകയില്ല എന്നാണ് എനിക്ക് പറയാനുള്ളത്. ഇൻഷുറൻസിന്റെ പ്രധാനപ്പെട്ട തത്വങ്ങളിൽ ഒന്നാണ് Principle of indeminity അതായത് ഒരു കസ്റ്റമർ അവരുടെ ഒരു വാഹനത്തിന് അല്ലെങ്കിൽ എന്തെങ്കിലും ഒന്നിന് ഇൻഷുറൻസ് എടുത്തതിനുശേഷം ആ വസ്തുവിന് നഷ്ടം സംഭവിക്കുകയാണെങ്കിൽ നഷ്ടം നികത്താൻ വേണ്ടിയുള്ള തുക നൽകുകയോ അതല്ലെങ്കിൽ ആ നഷ്ടം അംഗീകൃത കരാറുകാരുമായി ചേർന്ന് റിപ്പയർ ചെയ്തു നൽകുകയോ ചെയ്യുക എന്നുള്ളതാണ് ഇൻഷുറൻസ് കമ്പനിയുടെ ഉത്തരവാദിത്വം അല്ലാതെ അതിൽ നിന്നും യാതൊരു തരത്തിലുള്ള ലാഭം ഉണ്ടാക്കാനും ഇൻഷുറൻസ് കമ്പനി സമ്മതിക്കുകയില്ല. ഈ തത്വത്തെ വളച്ചൊടിച്ചുകൊണ്ടാണ് ഇത്തരത്തിലുള്ള തീരുമാനങ്ങൾ ഇൻഷുറൻസ് കമ്പനിയിൽ ഇരിക്കുന്ന മാനേജർമാർ എടുക്കുന്നത് എന്നാൽ ഇവിടെ വാഹനത്തിൻറെ chasis മാറ്റേണ്ടത് അനിവാര്യമായതിനാലും എന്നാൽ അത് മാറ്റാതെ വാഹനം ഉപയോഗിക്കുകയാണെങ്കിൽ മറ്റുള്ള ആളുകൾക്കും ദോഷകരമാവും വിധം ആ വാഹനം അപകടത്തിൽ പെടാനും സാധ്യതയുള്ളതിനാൽ നിർബന്ധമായും ഇൻഷുറൻസ് കമ്പനി അതിനുള്ള ക്ലൈം പാസാക്കി നൽകേണ്ടതാണ്. എന്നാൽ ഇൻഷുറൻസ് കമ്പനിയും ഇൻഷുറൻസ് കമ്പനിയിൽ ഉള്ള മാനേജറും ഇതിന് തയ്യാറാകുന്നില്ലെങ്കിൽ താങ്കൾക്ക് ഒരു ഇൻഷുറൻസ് ombudsmen കാണാനും പരിഹാരം തേടാവുന്നതുമാണ് എന്നിട്ടും താങ്കൾക്ക് നീതി ലഭിക്കുന്നില്ലെങ്കിൽ കോടതിയെ സമീപിക്കാവുന്നതാണ് കോടതി വഴി താങ്കൾക്ക് വന്നിട്ടുള്ള എല്ലാ കഷ്ടനഷ്ടങ്ങൾക്കും തുക ഈടാക്കാവുന്നതുമാണ്.
@renjithrrenjithr7075
@renjithrrenjithr7075 Жыл бұрын
ഓറിയെന്റൽ ഇൻഷുറൻസ് ഞാനു എടുക്കില്ല എനിക്ക് അറിയാവുന്നവരെ കൊണ്ട് എടുപ്പിക്കില്ല.
@myholiday3810
@myholiday3810 Жыл бұрын
ഇൻഷുറൻസ് ഇല്ലാതെ വണ്ടി ഓടിക്കാൻ പറ്റില്ല. അതിന്റെ കാരണം പറയുന്നത് അപകടത്തിൽ പെട്ടാൽ സാമ്പത്തിക ബദ്രത ഉറപ്പ വരുത്താനാണ് എന്നാണ്. എന്നാൽ അപകടത്തിൽ പെട്ടാൽ ക്ലെയ്മിന് ചെന്നാലൊ . ഇതാണ് അവസ്ഥ
@alexanderthomas4811
@alexanderthomas4811 Жыл бұрын
👌👌👌
@deepakdevvarrier
@deepakdevvarrier Жыл бұрын
👍👍
@chithrachips7852
@chithrachips7852 Жыл бұрын
ഇനി ഈ ഇൻഷുറൻസ് കമ്പനി ഇൽ ആരും പോളിസി എടുക്കരുത്
@ammanimathew9667
@ammanimathew9667 Жыл бұрын
ആ സ്ത്രീക്ക് കൈക്കൂലി ആവശ്യമുണ്ടാകാം
@rajeeshtbabu
@rajeeshtbabu Жыл бұрын
ഇതുപോലെ വുമൺസ് കാർഡ് ഇറക്കുന്ന ഉദ്യോഗസ്ഥരെ നിലക്ക് നിർത്താൻ സർക്കാർ തന്നെ ഇടപെടണം, ഇവർക്ക് മുകളിലും ഉദ്യോഗസ്ഥർ ഉണ്ടല്ലോ
@indian9178
@indian9178 Жыл бұрын
ലിംഗ വിത്യാമില്ലാതെ എല്ലാം അനുവധിച്ച് കിട്ടണം എന്ന് പറയുന്നവർക്ക് എന്തിനാണ് സ്ത്രീ പരിഗണ വേണം എന്ന് ഔദ്യോദിക സ്ഥാനത്ത് നിന്ന് പറയുന്നത്. അവരെ ആ ജോലിയിൽ നിന്ന് പിരിച്ച് വിടണം.
@vrentertainmenthub24531
@vrentertainmenthub24531 Жыл бұрын
ഇതുപോലുള്ള ഉദ്യോഗസ്ഥരാണ് നാടിനും രാജ്യത്തിനും ദ്രോഹം നാട് കടക്കേണ്ടത് ഇവരെയൊക്കെ കേന്ദ്ര ഗവൺമെൻറിൻറെ ശമ്പളം വാങ്ങുന്നതിന് അതിൻറെ ഒരു അഹങ്കാരം അവരുടെ ഭാഷയിൽ ഉണ്ട്.
@lasanbabu
@lasanbabu Жыл бұрын
IRDA യ്‌ക് പരാതി കൊടുക്കണം അതു പോലെ ഉപഭോക്തൃ കോടതിയിൽ കേസു കൊടുക്കണം
@mythoughtsaswords
@mythoughtsaswords Жыл бұрын
Aa, angine kure samayam kalanjukittum,oru cheriya case theerppakkan CC 4-5 varsham edukkum, IRDAI-use less
@prashobunniunni4130
@prashobunniunni4130 Жыл бұрын
ഇൻഷുറൻസ് നമുക്ക് ഇഷ്ടമുള്ളത് എടുക്കാമല്ലോ ഇവരുടെ എടുക്കരുത്
@amanazar2597
@amanazar2597 Жыл бұрын
ഈ വിഷയം യൂണിയൻ ഗൗരവത്തിൽ എടുക്കണം 😭😭😭😭😭😭😭
@thehindustani9033
@thehindustani9033 Жыл бұрын
Union ഒരു chukkum cheyyilla....enthengilum poottikaan Union varathullu..😡☝️
@MaheshMNairTkl
@MaheshMNairTkl Жыл бұрын
അയ്യോ വേണ്ട... Baky ഉള്ളവർക്ക് ഉള്ള പൈസ പോലും കമ്മീഷൻ വാങ്ങി യൂണിയൻ മുക്കും അവർക്ക് ന്തേലും കൊടുത്താൽ ശരിയാകും.. ഇല്ലേൽ ശരിയാക്കും...
@prasadvarghese3023
@prasadvarghese3023 Жыл бұрын
എന്ത് യൂണിയൻ കള്ളന്മാരുടെ യൂണിയൻ
@joshyignatious
@joshyignatious 9 ай бұрын
ഏതടാ യൂണിയൻ?
@americansanchaaribyaugustine
@americansanchaaribyaugustine Жыл бұрын
സെൻട്രൽ ഗവണ്മെന്റിന്റെ ഓഫീസിൽ ആണെങ്കിൽ ധൈര്യമായി ക്യാമറ ചെയ്യാം. പൊതുജനത്തിന്റെ നികുതി പണം ആണ്. സെൻട്രൽ ഗവണ്മെന്റ്.
@nmc1825
@nmc1825 Жыл бұрын
Tatta കമ്പനി എന്തിനാ orinant ഇൻഷുറൻസ് എടുക്കുന്നത്
@fromsreekumar001
@fromsreekumar001 Жыл бұрын
ഇതിനെയൊക്കെ പരസ്യമായി ജനവിജാരണ ചെയ്യണം
@satheesiyyani4488
@satheesiyyani4488 Жыл бұрын
എങ്ങിനെ കൊടുക്കാം എന്നല്ല എങ്ങിനെ കൊടുക്കാതിരിക്കാം എന്നാണ് ഈ സ്ത്രീ ചിന്തിക്കുന്നത്. ധാർഷ്ട്യം കലർന്ന ഇവരുടെ സംസാരം അങ്ങേയറ്റം അപലപനീയം.
@alexanderthomas4811
@alexanderthomas4811 Жыл бұрын
👌👌👌
@latheefplastohash7254
@latheefplastohash7254 Жыл бұрын
ലേഡി എന്നുള്ള പൗരത്തം അതാണ് അവളുടെ ധൈര്യം
@navasvenjaramoodu9376
@navasvenjaramoodu9376 Жыл бұрын
എന്റെ കാർ ഖത്തറിൽ വെച്ച് ഒരു ടെമ്പോയുമായി കൂട്ടിയിടിച്ചു... ഇവിടത്തെ കണക്ക് വെച്ച് നോക്കിയാൽ ഒരു 50000 രൂപയുടെ പണി ഉണ്ടാകും... ബട്ട്‌ അവിടെ അവർ വണ്ടി ക്യാൻസൽ ആക്കി.. വണ്ടിയുടെ മാർക്കറ്റ് വിലയെക്കാൾ 25000 രൂപ കൂടി എക്സ്ട്രാ കിട്ടി...അതും 1 മാസം കൊണ്ട്.. അതാണ് നിയമം.. ഇവിടെ 3 ഇരട്ടി കാശും വാങ്ങി തെണ്ടിത്തരം
@arunclr5800
@arunclr5800 Жыл бұрын
ഈ ഇൻഷുറൻസ് കമ്പനിയുടെ അവസ്ഥ ഇങ്ങനെ ഒക്കെ ആയിരുന്നു അല്ലേ???ഇപ്പൊഴെങ്കിലും അറിഞ്ഞത് വളരെ നന്നായി..എന്റെ രണ്ട് വണ്ടികളുടെ ഇൻഷുറൻസ് ഈ കമ്പനിയുടെത് ആണ്.ഉടനെ തന്നെ ഈ കമ്പനി മാറ്റാൻ ആലോചിച്ചുതുടങ്ങി...
@keralajeem5350
@keralajeem5350 Жыл бұрын
ഇങ്ങനെ ബോധമില്ലാത്ത ആളുകളെ ആണ് ഓഫീസുകളിൽ ഉള്ളത്
@theenlightened5811
@theenlightened5811 Жыл бұрын
ആ സ്ത്രീയേ സഹിക്കാൻ കഴിയൂല. അഹങ്കാരം മാത്രം.വൃത്തികെട്ട ജീവി.
@mohammedka5244
@mohammedka5244 Жыл бұрын
Good good ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@sajithsahadevan3910
@sajithsahadevan3910 Жыл бұрын
ആ മാഡത്തിന്റെ സംസാരം കേട്ടാൽ അവർ രാവിലെ വീട്ടിൽ നിന്നും വരുന്നത് ഒരു വഴിവട പോലെ ഓഫീസിൽ വന്നു പോകണം എന്ന് മാത്രം ഉള്ള് അല്ലാതെ ആർക്കും ഇൻഷുറൻസ് കൊടുക്കില്ല അവരുടെ ബന്ധുക്കാർക്ക് മാത്രം കൊടുക്കു എന്ന് തോനുന്നു 😅😂
@muhammedirshad4081
@muhammedirshad4081 Жыл бұрын
ഈ ഒരിയെന്റ ഇൻഷൂറൻസ് കമ്പനി ബഹിഷ്കരിക്കുക. അങ്ങോട്ട് വാങ്ങാൻ അറിയാം ഇങ്ങോട്ട് ഇല്ലന്നോ
@chithrachips7852
@chithrachips7852 Жыл бұрын
ഇത് എപ്പോഴും ഇൻഷുറൻസ് കമ്പനി പറയാറുള്ളത് ആണ് പോളിസി എടുക്കുമ്പോൾ ഇതു പറയില്ല oriental insurance co
@raheemk1729
@raheemk1729 Жыл бұрын
ഞാനും എടുക്കില്ല
@sanalchandran7430
@sanalchandran7430 Жыл бұрын
ബോസ്കോ കളമശ്ശേരി ആ പെണ്ണും പിള്ളേ ക്കു വയറു നിറച്ചു കൊടുത്തിട്ടുണ്ട് 😂😂😂😂👏👏👏
@mohammedka5244
@mohammedka5244 Жыл бұрын
Good good ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@SajiThomas-rl3rm
@SajiThomas-rl3rm 10 ай бұрын
അതുകൊണ്ടെന്താ ലോറി ഉടമസ്ഥന് ഒരു പരിഹാരവും കിട്ടില്ല .നിയമപരമായി നീങ്ങിയാൽ മാത്രമേ രക്ഷയുള്ളൂ.അവരെ കൊണ്ട് ചെയ്യിക്കാൻ കോടതിക്ക് മാത്രമേ കഴിയൂ.പിന്നെ ഇൻഷുറൻസ് ന് ചില നിബന്ധന കളുണ്ട് അവർ തരുന്ന പരമാവധി തുക് പോളിസിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.അത് എത്രയെന്ന് നോക്കുക total lost എങ്കിലേ മുഴുവൻ തുകയും ഒന്നിച്ച് അനുവദിക്കൂ
@SanoopAI
@SanoopAI Жыл бұрын
This is really shame full...that lady has insulted all women employees in general Hope the court will take the appropriate action...as a citizen there is nothing more to be done from customer end.
@myself069
@myself069 Жыл бұрын
Oriental insurance arum use cheyarude
@tunerocket
@tunerocket Жыл бұрын
അയ്യോ പീഡിപ്പിക്കുന്നേ എന്ന് പറയാത്തത് ഭാഗ്യം
@velayudhankm8798
@velayudhankm8798 Жыл бұрын
പോക്രിത്തരം തുലയട്ടെ 🌹🌹
@abdulressak4270
@abdulressak4270 Жыл бұрын
ഇവർ മറുപടി പറയാനോ അല്ലങ്കിൽ അതിനു കാരണം വിശദമായി പറയാൻ കഴിയില്ല എങ്കിൽ ജോലി നിർത്തി പോകണം
@vaisakhv6554
@vaisakhv6554 Жыл бұрын
എടുക്കരുത് orinental തട്ടിപ്പാണ്
@snmax4764
@snmax4764 Жыл бұрын
Ith pole inkum anubavam und ath liberty insurance ayirunnu B2B insurance ayirunnu claim eduthu ennittum 63000 rupa bill ittu service center ill avarkk vanna insurance mail njan copy vangi ubaboktha kodathiyil poyi companykk letter vittu avar settlement nn vilichu 75000 rupa ente vittil kond vann thannu 25000 vakkilinum kodthu Njan case pinvalichu ❤
@raheemk1729
@raheemk1729 Жыл бұрын
സർക്കാർ ജനങ്ങൾ അല്ലെ
@vpzvpz121
@vpzvpz121 Жыл бұрын
താല്പര്യം ഇല്ല എന്നു പറയാൻ ഇവളുടെ അമ്മടെ വകയാണോ സർക്കാർ സ്ഥാബനം
@abdulazeezaz278
@abdulazeezaz278 8 ай бұрын
അവളുടെതന്തക്ക്സ്ത്രീധനംകിട്ടിയസ്ഥാപനം😂😅 ഹ്ഹഹഹഹ ഹ്ഹഹഹഹ ഹ്ഹഹഹഹ
@vargheseanjilithoppil9438
@vargheseanjilithoppil9438 Жыл бұрын
Please file a petition before PLA of your jurisdiction
@vishnudas3274
@vishnudas3274 Жыл бұрын
Appo എന്തിനാ ഇൻഷുറൻസ് എടുക്കുന്നത്🙄🙄
@musthafa.v.k.cmusthu7746
@musthafa.v.k.cmusthu7746 Жыл бұрын
എനിക്ക്‌ 2 ബൈക്കും 1 കാറും ഉണ്ട് ഞാൻ ഓറിയന്റൽ ഇനി എടുക്കില്ല
@kurianns1281
@kurianns1281 Жыл бұрын
ഈ ഇൻഷുറൻസ് കമ്പനിയിൽ ആരും പോളിസി എടുക്കരുത്. പോലീസ് ആക്ട് 33&2 ഒന്ന് നോക്ക്. ഈ മാടത്തിനെ ഒരു നിയമവും അറിയില്ല.
@rasheed.naranthodinarantho4282
@rasheed.naranthodinarantho4282 Жыл бұрын
പ്രതികരിക്കുക 👌ഇവരെ ഭഹിഷ്കരിക്കുക 👌
@jibbinthomas
@jibbinthomas Жыл бұрын
Oriental insurance, will not use ...change insurance company
@pknm6702
@pknm6702 Жыл бұрын
😲😲😲😲😲😲😲പറഞ്ഞത് ഏതായാലും നന്നായി ബോസ്കോ ഇനി ഒരിക്കലും ആ കമ്പനിയുടെ ഇൻഷുറൻസ് ഞാൻ എടുക്കില്ല 🙆‍♂️🙆‍♂️🙆‍♂️🙆‍♂️ഇതാണ് അവരുടെ അവസ്ഥ അല്ലെ ഹൊ കഷ്ട്ടം 🤔
@sirajkunnath6336
@sirajkunnath6336 Жыл бұрын
അപ്പൊ ഒരിയന്റ് റ്റാറ്റാ ബൈ ബായ്
@shibinshibi8502
@shibinshibi8502 Жыл бұрын
ഇൻഷുറൻസ് കമ്പനിക്ക് എതിരെ കേസ് കൊടുക്കണം
@subramaniannamboothiri8365
@subramaniannamboothiri8365 Жыл бұрын
The insurance company behaves like a cheating entity irresponsible to take responsibility to honor the insurance claim of coustomers. It is very unfortunate to hear about the irresponsibility in clearing the insurance claim ..
@krishadas9682
@krishadas9682 Жыл бұрын
പെണ്ണുങ്ങൾ ഉള്ള ഓഫീസിൽ പോകാതിരിക്കുന്നതാണ് നല്ലത്. ഇവളുമാരെ ഒന്നും ഇതുപോലുള്ള പോസ്റ്റിൽ ഇരുത്തരുത്.
@b4best502
@b4best502 Жыл бұрын
Insurance paisayum vangiyitt claiminu varumbol samsarikkan thalparyam illenno..ath kollamallo.
@sujithkurian8816
@sujithkurian8816 Жыл бұрын
ഓറിയന്റൽ ഇൻഷുറൻസ് ന്റെ എല്ലാ വിങ്ങുകളും ഇങ്ങനെ തന്നെ .ഞാൻ 2005 മുതൽ അവരുടെ medi claim policy എടുത്തിരുന്നു . 2021 ൽ claim വന്നപ്പോൾ നിസാര തുക ആണ് തന്നത് . ഒരു ദിവസം admit ആയാലും മുഴുവൻ തുകയും തരുമെന്ന് പറഞ്ഞു ആണ് policy എടുപ്പിച്ചത് . Local ഓഫീസിൽ എന്ത് complaint പറഞ്ഞാലും എല്ലാം Delhi യിൽ പറഞ്ഞാൽ മതിയെന്ന്
@nalooraan.
@nalooraan. Жыл бұрын
സംസാരിക്കാൻ താല്പര്യമില്ലന്നോ
@saleemsaleemburaak2494
@saleemsaleemburaak2494 Жыл бұрын
വർഷാവർഷം. ഇൻഷുറെൻസ് ന്റെ പണം വാങ്ങി വെക്കാൻ കമ്പനി നല്ല ഉഷാറാണ്. എന്തെങ്കിലും പറ്റി യാൽ തിരിച്ചു കിട്ടാൻ ഇത്തിരി പാടാണ്. ഇവരുടെ കയ്യിൽ നിന്ന് കൊടുക്കുന്ന മാതിരിയാണ്..
@fazilthattayil1347
@fazilthattayil1347 Жыл бұрын
ഏതായാലും ഒറിയന്റൽ ഇൻഷൂറൻസ് എടുക്കാതിരിക്കാം
@sureshkumaar240
@sureshkumaar240 Жыл бұрын
ഞാൻ ഒരു സ്ത്രീ ആയതുകൊണ്ട് എങ്ങനെ വേണമെങ്കിലും ഒരാളിനെ കുടുക്കാം എന്ന അവരുടെ ഭീഷണി ഗൗരവത്തോടെ കാണേണ്ടതുതന്നെയാണ്
@fromsreekumar001
@fromsreekumar001 Жыл бұрын
ഞാൻ പണ്ടേ ഈ ഇൻഷുറൻസിൽ നിന്നും മാറിയതാണ് എന്തെങ്കിലും അപകടം ഉണ്ടായാൽ ഉറങ്ങി ഓടിച്ചത് കൊണ്ടാണ് അപകടം ഉണ്ടായതെന്ന് പറഞ്ഞു തള്ളി കളയുന്ന ടീം ആണ്
@ISTHIHAARmedia
@ISTHIHAARmedia Жыл бұрын
Amount kurach koodiyalum showroom aayit connection ulla insurance edukuka ente swift first time back tail lamp potti company attached insurance claming easy aayikitti Randamath njn purath ninnum edutha insurance claim cheyyan orupad time eduthu Athinu shesham njn edutha vehicles ellam showroom aayit attachmentulla insurance aanu eduthath
@sanalkumarsanalkumar4585
@sanalkumarsanalkumar4585 Жыл бұрын
ഇതൊക്കെ എന്ത്, ഒരാൾ ഒരു ലൈലന്റ് ചെറിയ ലോറി വാങ്ങി (മാസമാസ അടവിൽ )ഈ പുതിയ വാഹനം ആദ്യലോഡ് പോയപ്പോൾ വഴിയിൽ നിന്നു, കമ്പനിയിൽ അറിയിച്ചു ഓരോ തവണയും ഓരോന്ന് മാറണമെന്ന് മറ്റൊപറഞ്ഞ് പലപ്പോഴായി വഴിയികിടക്കും, എന്നാൽ പുതിയ വണ്ടി ഇങ്ങനെ വഴിയിൽ കിടക്കുന്നതെന്ത് എന്ന്അന്വേഷിച്ചപ്പോൾ വെള്ളപ്പൊക്കം സമയത്ത് വെള്ളം കയറിയ വണ്ടി വിൽക്കാൻ പറ്റില്ല എന്നുപറഞ്ഞു ക്ലെയിം ചെയ്ത്തത് (വിൽക്കാൻ പറ്റില്ല, പൊളിക്കണം എന്നുപറഞ്ഞ വണ്ടി )ആരും അറിയാതെ ഏജൻസി പാവം ഒരാളുടെ തലയിൽ വച്ചുകെട്ടി, ഈ വാഹനഉടമ കേസിന് പോയി, ഓടാത്തവാഹനത്തിന് ബാങ്ക് തവണ മുടങ്ങിയപ്പോൾ അടയ്ക്കാത്തതിന് കാരണം ബാങ്കിനെ അറിയിച്ചു അവർ കമ്പനിയിൽ വാഹനംപരിശോധിച്ചു ഉറപ്പ് വരുത്തി, കേസിൽ തോൽക്കുമെന്ന് ഉറപ്പായപ്പോൾ സെറ്റിൽമെന്റിന് വന്നു അതിന് ഉടമ ഒരുക്കമല്ല എന്നുപറഞ്ഞു കാരണം ഒരു കൊടും വഞ്ചന കമ്പനി, വാഹനഏജൻസി, ഇൻഷ്വറൻസ്ഏജൻസി ഇവർ ഒത്തുചേർന്ന് പുതിയ വണ്ടിയും നഷ്ടവും കൊടുക്കാം (ലോഡ് വണ്ടിയിൽ ഇരുന്ന് നശിച്ച നഷ്ടം )എന്നതും അയൾ വേണ്ടാ എന്ന് പറഞ്ഞു, പിന്നെ ഗുണ്ടായിസം ആയി, ഒന്നും നടന്നില്ല, ഇപ്പോൾ കേസ് നടക്കുന്നു, ഇതിനെല്ലാം തെളിവ് ഇവർ മൊബൈലിൽ സംസാരിച്ച കാര്യംവരെ കോടതി തെളിവായി സ്വീകരിച്ചു എന്നുള്ളതാണ്
@abdulkalamnilambur
@abdulkalamnilambur Жыл бұрын
കഴിഞ്ഞദിവസം ഒരാൾ പഞ്ചായത്ത് ഓഫീസിന് തീവച്ചു...
@urumipparambil
@urumipparambil Жыл бұрын
ഇത് ഇൻഷുറൻസ് കമ്പനിയായ ഓറിയന്റൽ ഇൻഷുറൻസ് കമ്പനി ചെയ്യുന്ന വലിയ അനീതി ആണ് . ഇതിനു പ്രധാന കാരണം ഇത് കൈകാര്യം ചെയ്യുന്ന ഇൻഷുറൻസ് കമ്പനിയിലെ ഉദ്യോഗസ്ഥരുടെ ധാർഷ്ട്ര്യം നിറഞ്ഞ നിലപാടുകൾ ആണ് . ബമ്പർ ടു ബമ്പർ ഇൻഷുറൻസ് എന്ന് വെച്ചാൽ അർഥമാക്കുന്നത് പൂർണ്ണമായ ഇൻഷുറൻസ് ആണ് . എന്തെങ്കിലും അപകടം മൂലം വാഹനത്തിനും ആളുകൾക്കും സംഭവിക്കാൻ സാധ്യതയുള്ള എല്ലാ വിധ നഷ്ടങ്ങൾക്കും സാമ്പത്തികമായ പരിഹാരത്തിന് വേണ്ടിയാണ് ഇങ്ങനെ ഇത്രയും പണം വർഷാ വര്ഷം ഇൻഷുറൻസ് കമ്പനിക്ക് ഇൻഷുറൻസ് പ്രീമിയം ആയി കൊടുക്കുന്നത്. അൻപത്തി അയ്യായിരത്തി എഴുന്നൂറ്റി അൻപത്തി ഒന്ന് രൂപ കൊടുത്ത് ഇങ്ങനെ ഇൻഷുറൻസ് എടുത്തത് ഇൻഷുറൻസ് കമ്പനിയിൽ ഇരുന്നു ധാർഷ്ട്യത്തോടെ സംസാരിക്കുന്ന അഹങ്കാരി ആയ ഓഫീസറുടെ പുച്ഛം നിറഞ്ഞ സംസാരം കേൾക്കാൻ അല്ല. അല്ലെങ്കിൽ തന്നെ കമ്പനിയുടെ ഓഫീസിൽ നിന്ന് വീഡിയോ എടുത്താൽ എന്താ പ്രശ്നം. അവിടെ രാഷ്ട്ര സുരക്ഷയെ ഹനിക്കുന്ന എന്തെങ്കിലും നടക്കുന്നുണ്ടോ. ഇല്ലല്ലോ. അവിടെ നടക്കുന്ന ഈ വക സാമൂഹ്യ ദ്രോഹപരമായ കാര്യങ്ങൾ ജനം അറിയണം.ഇത് നവ മാധ്യമങ്ങളുടെ കാലമാണ്. അവിടെ ഉള്ള ജീർണിച്ച പുഴുക്കുത്തുകളെ ജനം അറിയട്ടെ. ഇതിന്റെ കേസ്സ് മുന്നോട്ട് പോകുമ്പോൾ ഈ വാഹനഉടമക്ക് ഇതിനു വേണ്ടി ചിലവാകുന്ന എല്ലാ കഷ്ട നഷ്ട്ടങ്ങൾക്കും ഉള്ള പിഴ ഈ ഇൻഷുറൻസ് കമ്പനിയിൽ നിന്നും ഈടാക്കാനുള്ള വിധി കോടതിയിൽ നിന്നും വാങ്ങണം. അത് മാത്രമല്ല ഇങ്ങനെ ഉള്ള വാർത്തകൾ ജന നന്മക്ക് വേണ്ടി ഓഫീസിന്റെ അകത്തു കയറി റെക്കോർഡ് ചെയ്യാനും സാമൂഹ്യ മാധ്യമങ്ങൾ വഴി ജനത്തിന്റെ അറിവിലേക്ക് കൊടുക്കാനും ഉള്ള വിധി കൂടി വാങ്ങണം. പ്രേത്യേകമായി ഒരു കാര്യം കൂടി. അവർ തന്നെ അവകാശപ്പെട്ടത് ശരിയാണെങ്കിൽ കുറെ വ്യക്തികൾക്ക് ഇൻഷുറൻസ് ക്ലെയിം കൊടുക്കാതെ വിട്ടിട്ടുണ്ട് എന്ന് പറയുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഈ കമ്പനിയിൽ നിന്നും ആരും വാഹന ഇൻഷുറൻസ് എടുക്കരുത് എന്നും അഭ്യർത്ഥിക്കുന്നു.
@mathewjohn4431
@mathewjohn4431 Жыл бұрын
Big salute bosco
@kunhimoideen1961
@kunhimoideen1961 Жыл бұрын
ലോറികളെ മാത്രം ഈ കേസിൽ പെടുത്തണ്ട, ഞങ്ങളും എടുക്കില്ല, ഓരോരുത്തരും ഈ വാർത്തകൾ കാര്യമായി കണ്ടാൽ നിങ്ങൾക്ക് നന്ന്,
@rohithrs2967
@rohithrs2967 Жыл бұрын
സർക്കാർ ഓഫീസില്‍ അതും കേന്ദ്രസർക്കാരിന്റെ ഓഫീസ് അമ്മച്ചി എന്തിന്റെ കുത്തി കഴപ്പാണെന്ന് അറിയത്തില്ല ആ പാവപ്പെട്ട ലോറിയുടെ കയ്യിൽ നിന്ന് 55000 മേടിക്കുന്നതിന് കുഴപ്പമില്ലായിരുന്നു അതുപോലെ തന്നെ സർവ്വ പൈസ കൊടുത്തു ഇവർ എന്ത് അടിസ്ഥാനത്തിലാണ് പോസ്റ്റിൽ ഇരിക്കുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല ഇല്ല ബോസ്കോ കളമശ്ശേരി പറഞ്ഞതുപോലെ ഇതിൽ നിന്ന് എന്തൊക്കെ അവർക്ക് കിട്ടുന്നുണ്ട് ആ പാവപ്പെട്ട ഡ്രൈവറുടെ കുടുംബം കടക്കണിയിലും ഇവിടുന്ന് ഒരിക്കലും ഗുണം പിടിക്കില്ല
@samsonchengannur5133
@samsonchengannur5133 Жыл бұрын
ആ മാനേജർ സ്ത്രീയുടെ അഹങ്കാര സംസാരം. നാണമില്ലല്ലോ ശെ. പാവങ്ങളുടെ പണം അടിച്ചുമാറ്റുന്ന വൃത്തികെട്ട ഓറിയൻ്റൽ ബഹിഷ്കരിക്കണം
@ajoshabioteknik2788
@ajoshabioteknik2788 Жыл бұрын
ആത്യം കബ്ളയിൻറ് എഴുതി, ഇൻഷുറസ് ഓഫീസിൽ ഇൻവേഡ് ചെയ്ത് ഒപ്പിട്ട് സീൽ ചെയ്തു വാങ്ങണം. ഓരാഴ്ചകഴിഞ്ഞ് റിമൈടർ ലെറ്റർ കൊടുക്കണം. മറുപടി എഴുതി തരാൻ പറയണം. അടുത്തതായി ഈ വിവരം കാണിച്ച് റീജണൽ മാനേജർക്കും ഇതുപോലെ രഢു കൺബളയിൻറ് കൊടുക്കണം. പിന്നെ ഈ കത്തുകളുടെ കോപ്പിയടക്കം, ഒരുതീരുമാനവും ആയിട്ടില്ല. താഴത്തെ ഔഫീസിൽ നിന്നു ള്ള തീരുമാനത്തിനു സെറ്റിൽ ചെയ്യാൻ താല്പര്യമില്ല എന്നു കാണിച്ച് ചെയർമാനു കബ്ളയിൻറ്റ് അടയ്ക്കണം. ഒരുമാസത്തിനുള്ളിൽ തീരുമായില്ലെഖിൽ, ഒരുഫയൽ ഉഡാക്കി ഇതുവരെയുള്ള എല്ലാരേഖകളും കൻബ്ളയിൻറ് കോപ്പികൾ തീയതി പ്റകാരം ഫയല്‍ ചെയ്ത്, ഇൻഷുരൻസ് ഒബസ്മെനെ സമീപിക്കണം.നേരിട്ടോ വക്കീൽ മുകേനയോ കേസ് ഇന്ഷുറന്സ് കബനിക്കെതിരായി ഫയൽ ചെയ്യാം. പ്റത്യക ഫീസൊന്നും ഇല്ല. എല്ലാ സ്റ്റെയിറ്റിലും ഓരോ ഓഫീസ് ഉഡ്. ഓരോ ഇന്ഷുറന്സ് ഓഫീസറെ കാണുബോഴും അവരുടെ ഓഫറിനു സമ്മതമല്ല എന്ന് എഴുതി, ഇൻവഡിൽ കൊടുത്ത് സ്റ്റാബ് ചെയ്തു വാങ്ങാൻ സ്റത്തിക്കണം. ഉടനെ തീരുമാനമാകും. പ്രയോജനം കിട്ടിക്കഴിഞ്ഞാൽ മറ്റുള്ളവർക്കും പറഞ്ഞുകൊടുക്കുക.
@sreekumar1384
@sreekumar1384 Жыл бұрын
ഓറിയന്റൽ ഇൻഷുറൻസ് ബഹിഷ്കരിക്കുക , ഈ സ്ത്രീയെ എത്രയും വേഗം സസ്‌പെൻഡ് ചെയ്യുക.... കസ്റ്റമറിനോട് എങ്ങനെ സംസാരിക്കണമെന്ന് പോലും അറിയില്ലല്ലോ ..
@akshayakshayksunilakshayak4960
@akshayakshayksunilakshayak4960 Жыл бұрын
Good
@sunils9599
@sunils9599 Жыл бұрын
ഓറിയന്റൽ ഇൻഷുറൻസ് എടുക്കാതിരിക്കുക നമ്മൾക്ക് ഒരു ആവശ്യം വന്ന് ചെന്നാൽ ഇവരുടെ ഭാവം അപാരം തന്നെ നമ്മൾ കൊടുക്കുന്ന പണം മാണ് ഇവരൊക്കെ ശംബളം വാങ്ങുന്നത്
@georgevp5623
@georgevp5623 Жыл бұрын
സൂപ്പർ വീഡിയോ
@Yohoo7890
@Yohoo7890 8 ай бұрын
പൊളിറ്റിക്സ് ഇല്ലാത്ത ഏക news..thanks 👍
@mmkkochi
@mmkkochi Жыл бұрын
is there anything related to national security in oriental insurance office
@muraleedharanac3710
@muraleedharanac3710 Жыл бұрын
ഈ ഇൻഷുറൻസ് കമ്പനിക്കെതിരി രായി കോടതിയിൽ പോകേണ്ട സമയം അതിക്രമിച്ചില്ലേ?
@mohankutty7372
@mohankutty7372 Жыл бұрын
വീഡിയോ എടുക്കാൻ പറ്റില്ലെങ്കിൽ സാമാന്യ മര്യാദ അനുസരിച്ച് അവിടെ അത് സംബന്ധമായിട്ട് ഒരു അറിയിപ്പ് വയ്ക്കേണ്ട ബാധ്യത ആ സ്ഥാപനത്തിനുണ്ട് സംശയം ചോദിക്കാൻ എത്തുന്നവരുടമെക്കിട്ട് കയറുക എന്നുള്ളതാണ് ചില ഉദ്യോഗസ്ഥരുടെ സ്ഥിരം പരിപാടി
@deepakravi8167
@deepakravi8167 Жыл бұрын
Cash vangi naki thinnumbol orkanam ithoke ottak undaki eduthathalla. Mattullavurude viyarp anenn. Shame on you oriental insurance
@AbdulkdearR
@AbdulkdearR Жыл бұрын
എന്തിന് അവളെ മേഡം എന്നു വിളിക്കുന്നത്... അവൾ നിങ്ങളെ പുള്ളി എന്നാണ് വിളിക്കുന്നത്.. സർ, മേഡം, ചിങ്ങം,.... ഈവിളികളൊക്കെ 1947 ൽ അവസാനിച്ചിട്ടുണ്ട്
@MOSCOWMALLU
@MOSCOWMALLU Жыл бұрын
അവരുടെ സംസാരം കേട്ടിട്ട് കയ്യിൽ രക്ഷാബന്ധൻ കെട്ടിക്കൊടുക്കുക അല്ലെങ്കിൽ മുട്ടയോ കോഴിയെ അങ്ങനെ തുടങ്ങിയ വല്യ സാധനങ്ങൾ കൈമടക്കായി കൊടുക്കുക പറ്റുമെങ്കിൽ കരണം നോക്കി രണ്ടെണ്ണം പൊട്ടിക്കുക അപ്പോൾ പേപ്പർ റെഡിയാക്കി തരും
@RajeevKumar-jg3ju
@RajeevKumar-jg3ju Жыл бұрын
ബോസ്കോ പൂച്ച ആയ.... ഫയർ മാൻ
@ameenelectro5692
@ameenelectro5692 Жыл бұрын
Insurance എന്ന പരിപാടി തന്നെ ഒഴിവാക്കണം. എന്നാല് ഡ്രൈവർമാർക്ക് നല്ല ശ്രദ്ധ ഉണ്ടാകും. അപ്പോള് അപകടങ്ങൾ കുറയും
@fromsreekumar001
@fromsreekumar001 Жыл бұрын
സുഹൃത്തേ പിന്നിട് വരുന്ന അപകടം കുടുംബം വിറ്റ് അടക്കേണ്ടി വരും പറയാൻ എളുപ്പം ആണ്
@usmanvazhayil4343
@usmanvazhayil4343 Жыл бұрын
Yes
@kshabeer6530
@kshabeer6530 8 ай бұрын
പറഞ്ഞയാൾക്ക് ലൈസൻസോ വാഹനമോ ഉണ്ടാവില്ല സ്വന്തമായിട്ട് അനുഭവം വരണം അപ്പോൾ അറിയാം
@rafeekrafe3052
@rafeekrafe3052 9 ай бұрын
Bosco Sir Ningalanu Thaaram Ellavarkkum ore pole Neethi vangichu kodukkunna Bosco You are Great God Bless You Vidaruthu oraleyum Azhimathi Kaanikkunna oraleyum🙏🏻🥰😍
@gopalkrishna2440
@gopalkrishna2440 Жыл бұрын
Adipoli
@vmevlogs
@vmevlogs Жыл бұрын
കിടിലൻ....
@saleemsaleemburaak2494
@saleemsaleemburaak2494 Жыл бұрын
New lndia. Insurens. Unitted. Insurens. Naatinol insurens.. ഇവരിൽ. നിന്ന് മാത്രം. Insurens. എടുക്കുക. Orientel. Insurens ഒഴിവാക്കുക. തള്ളേടെ ജോലി ഉടനെ. തെറിക്കും 😄
@shajifshaji1056
@shajifshaji1056 Жыл бұрын
Indian niyamam varum naareye niyamam..naareye niyama bhaalakhar...ninghalku allaavedha Supportum und.. god bless brother 🙏
@infinitview9873
@infinitview9873 Жыл бұрын
Oriental Insurance...its shame
@avc8815
@avc8815 Жыл бұрын
Ithinte nerkaazhcha kaanichu thannathinu nanni👍
വാഹനങ്ങളുടെ മൈലേജ് കുറയുന്നതിന് കാരണം മോശം ഡീസൽ
35:57
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 27 МЛН
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 31 МЛН
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
ആർത്തി തീരാത്ത RTO ഉദ്യോഗസ്ഥർ  #janakeeyavartha
17:53
JANAKEEYA VARTHA ( ജനകീയ വാർത്ത )
Рет қаралды 690 М.
AI ക്യാമറ പോലീസിൻ്റെ ജോലി ഭാരം കുറച്ചോ?
15:49
JANAKEEYA VARTHA ( ജനകീയ വാർത്ത )
Рет қаралды 65 М.
ബോസ്കോ കളമശ്ശേരിയെ ജയിലിൽ അടക്കുന്നു
17:19
JANAKEEYA VARTHA ( ജനകീയ വാർത്ത )
Рет қаралды 222 М.