പിശാചിന്റെ സഞ്ചാരത്തെ കുറിച് മനുഷ്യൻ അറിയിപ്പ് നൽകുന്ന ജീവി ഇതാണ്

  Рет қаралды 113,145

SMS VIDEOS

SMS VIDEOS

8 ай бұрын

പിശാചിന്റെ സഞ്ചാരത്തെ
കുറിച് മനുഷ്യൻ
അറിയിപ്പ് നൽകുന്ന
ജീവി ഇതാണ്

Пікірлер: 160
@Sreejeshpanthavoor
@Sreejeshpanthavoor 6 ай бұрын
വളരെ നന്നായി പറഞ്ഞു... നായകളെകുറിച്ചുള്ള ചിലരുടെ തെറ്റിദ്ധാരണ മാറ്റാന്‍ കഴിയും പക്ഷെ അത് അവരുടെ മനസിലെ വെളിച്ചമനുസരിച്ചിരിക്കും.... അങ്ങുപറഞ്ഞ നായയെ പരിചരിച്ച ആ വലിമ മനുഷ്യന്‍തന്നെയാണ് എന്‍റെ ഹീറോ...അദ്ദേഹത്തിനെ മാതൃകയാക്കിയ ഒരുപാടു മുസ്ലീം സഹോദരീസഹോദരന്‍മാര്‍ ഇന്നെനിക്ക് സുഹൃത്തുക്കളായുണ്ട്... മനസിലെ ഇരുട്ട് അകറ്റി നന്‍മ്മയുടെ വെളിച്ചം നിറക്കാന്‍ ഇന്നത്തെ മനുഷ്യര്‍ക്ക് കഴിയട്ടെ❤
@abubakerkunhu
@abubakerkunhu 7 ай бұрын
മാഷാഅല്ലാഹ്‌.. Great.. Good speach
@happinessonlypa
@happinessonlypa 8 ай бұрын
നായയെ ഞങ്ങളോട് ഇടപഴകി പെരുമാറാൻ പറ്റില്ല എന്നല്ലാതെ നായയെയും മനുഷ്യർക്ക് വേണ്ടിയുള്ള എല്ലാ ആവശ്യങ്ങൾക്കും വേണ്ടിയും ആണ് അല്ലാഹു ആ നായയെ പടച്ചത് ചില മുസ്ലിം വിശ്വാസികൾ നായയെ മുസ്ലീങ്ങൾക്ക് വെറുപ്പാണ് എന്ന തരത്തിലാണ് കാണുന്നത് ഇസ്ലാമിൽ എല്ലാത്തിനെയും ബഹുമാനിക്കുകയും അതിന്റെ അപകടങ്ങളെ നിങ്ങൾ ഒഴിവാക്കാൻ വേണ്ടിയും ചിലതിനെ അടുക്കാതെ ഉപയോഗിക്കാൻ പറഞ്ഞിട്ടുള്ളതി പ്പെട്ടതാണ് നായ. ആ നായ അനാവശ്യമായി ആക്രമിച്ചാൽ അല്ലാഹു ശിക്ഷി ക്കാതി രിക്കില്ല സകല സൃഷ്ടികളും മനുഷ്യ ന് വേണ്ടിയാണ് ദൈവം പടച്ചത് അതുതന്നെയാണ് ഉസ്താദ് പറഞ് തരുന്നത്
@Saidali-wn5sb
@Saidali-wn5sb 7 ай бұрын
ശെരിയാണ്. അല്ലാഹുവിന്റെ ശിഷ്ടിയാണ്. ഈ ലോഹത്തും പരലോകത്തും ഉള്ളത്
@muhammedsirajpokkavil280
@muhammedsirajpokkavil280 8 ай бұрын
Jazaka allahu kair
@chch1846
@chch1846 8 ай бұрын
സഹാബാക്കൾ ക്ക് ആണ് റളിയല്ലാഹു അൻഹു ന് പറയൽ അവർക്ക് ശേഷമുള്ളവർ എല്ലാം റഹ്മത്തുള്ളാഹി അലൈഹി എന്നും
@ahammedsaeedmattaya2050
@ahammedsaeedmattaya2050 8 ай бұрын
ആരാ പറഞ്ഞത്
@khadarkhadar7622
@khadarkhadar7622 8 ай бұрын
എന്ന് എവിടെ പറഞ്ഞത്
@mohammedsageer8182
@mohammedsageer8182 8 ай бұрын
നായക്ക് പോ രി ശ കൂടിയോ?
@Madeena2345.
@Madeena2345. 7 ай бұрын
നിങ്ങൾ അങ്ങനെ പറഞ്ഞോ, ആരെങ്കിലും വായ പൊത്താൻ വന്നോ😮
@shanvideoskL10
@shanvideoskL10 8 ай бұрын
Good speech
@safezone779
@safezone779 8 ай бұрын
Alhamdulillah 🎉🎉
@muhammededhrees5725
@muhammededhrees5725 8 ай бұрын
Aameen Yaa Rabbal Aalameen
@ahmadabbas6969
@ahmadabbas6969 8 ай бұрын
അസ്ഹാബുൽ കഹ്‌ഫിന്റെ കൂടെയും ഉണ്ടായിരുന്നല്ലോ ഒരു നായ
@abuabunk9408
@abuabunk9408 8 ай бұрын
നല്ല പ്രഭാഷണം കുറച്ച് സമയം അറിയേണ്ട കാര്യങ്ങൾ
@shajikv8905
@shajikv8905 8 ай бұрын
@farzeenahmed7035
@farzeenahmed7035 8 ай бұрын
🤲🤲🤲🤲
@whitemediakunjimol7076
@whitemediakunjimol7076 8 ай бұрын
കിച്ചൻ ആണ്
@ramlathismail5337
@ramlathismail5337 8 ай бұрын
അൽഹംദുലില്ലാഹ്... 😭🤲
@maharoofali6953
@maharoofali6953 3 ай бұрын
👍
@sunaidvmsunaidvm9044
@sunaidvmsunaidvm9044 8 ай бұрын
ഇദ് അംഗീകരിക്കുന്നവർക്കുള്ളതതാ ണ്‌ പോസറ്റീവ് ആളുകൾ കേട്ടമതി
@user-he9vc1pu9q
@user-he9vc1pu9q 8 ай бұрын
😂
@arjunferoz
@arjunferoz 8 ай бұрын
ഈ ജീവി കൊള്ളാലോ 😂😂😂
@muhammaduwais1498
@muhammaduwais1498 8 ай бұрын
Alhamdulillah
@ayishahaseena7833
@ayishahaseena7833 8 ай бұрын
❤❤
@wonderfulworld6992
@wonderfulworld6992 8 ай бұрын
എന്റെ നാട്ടിൽ ബാങ്ക് വിളിക്കുന്ന സമയത്ത് രണ്ടു ജീവികൾ ഒരുപോലെ ശബ്ദിക്കുന്നു നായയും കൂറുക്കന്മാരും
@mohammed5686
@mohammed5686 8 ай бұрын
ബാങ്ക് വിളിക്കുമ്പോൾ കുറുക്കന്മാരും ഓരി ഇടാറുണ്ട്
@user-bq7pt3pj8d
@user-bq7pt3pj8d 4 ай бұрын
കുറുക്കർമാരും നായ ഗ്രൂപ്പിൽ പെടില്ലെ സഹോദരാ
@24focusinkeralavlogs786
@24focusinkeralavlogs786 8 ай бұрын
പിശാചിനെ അല്ലാ പേടിക്കേണ്ടത് മനുഷ്യരെ ആണ് ....
@nizarvapanu3859
@nizarvapanu3859 8 ай бұрын
ഇജ്ജ് അങ്ങനെ kattikko
@24focusinkeralavlogs786
@24focusinkeralavlogs786 7 ай бұрын
ഇജ്ജ് കാട്ടാനനല്ല എന്റെ അനുഭവം ആണ് ഞാൻ പറഞ്ഞത് ലോകത്തിൽ ഏത് മനുഷ്യനെയാണ് വിശ്വസിക്കാൻ പറ്റിയത് ക്യാഷ്, സ്വർണ്ണം, പെണ്ണ്, അവനവന്റെ സമ്പത്.. അവനവന്റെ സുഖം ഇവയൊക്കെ മറന്നു ദുനിയാവ് വേണ്ടാ എന്ന് പറഞ്ഞു അവന്റെ കൂടുതൽ ഉള്ള സ്വത്തുക്കൾ പാവപെട്ടവനു കൊടുക്കാൻ ആരേലും തയ്യാറാണോ, ആരെങ്കിലും പൂർണ്ണമായി വിശ്വസിക്കാൻ പറ്റുമോ
@nizarvapanu3859
@nizarvapanu3859 7 ай бұрын
@@24focusinkeralavlogs786 ma yusufali കൊടുത്തതൊക്കെ കണക് കൂടിയാൽ എണ്ണാൻ പ്രയാസം ആകും മുത്തേ 😂
@musthafamusthu2606
@musthafamusthu2606 8 ай бұрын
512 ഇല് ജനിച്ച റിഫാ ഇ ശൈഖിന്ന് കൈ 500 il നീട്ടി എന്ന് പറയുമ്പോൾ സദസ്സിൽ ഉള്ളവർക്ക് ഒന്ന് ഓർമ പ്പെടുത്തി കൊടുത്തൂ ടെ😮
@vmbasheerbasheer9742
@vmbasheerbasheer9742 8 ай бұрын
അവ൪ സംഭവം മനസ്സിലാക്കിയതാണ് നിങ്ങളുടെ അറിവിലെ അഭാവമാണ്
@AbdulAzeez-cc5je
@AbdulAzeez-cc5je 8 ай бұрын
മുസ്തഫാ അന്റെ അമ്മായി ആയിരുന്നോ അയാളെ പ്രസവം എടുത്തിരുന്നത് 😂😂😂ഇത്ര കറക്റ്റ് ആയി തീയതി ഓർമിച്ചു വെക്കാൻ 😂😂😂
@dsmmedia7857
@dsmmedia7857 7 ай бұрын
കുറുക്കൻ ബാങ്ക് വിളിക്കുമ്പോൾ ഓരി ഇടാറുണ്ട്
@Abbasabbas-mz6ww
@Abbasabbas-mz6ww 7 ай бұрын
Enikkettavumveruppullajeevi
@ishaquek4322
@ishaquek4322 8 ай бұрын
😂😂😂
@MalayaliFreeBird
@MalayaliFreeBird 8 ай бұрын
Joothanmarkku bank undallo
@saifuddinsalam1075
@saifuddinsalam1075 7 ай бұрын
അവരും വിളിച്ചോട്ടെ.. ബാങ്ക്..!അത് കേട്ടിട്ട്.. നമ്മുടെ ബാങ്കിനെ കേട്ട് വിലയിരുത്താം.. 😍
@YT-kc9ji
@YT-kc9ji 8 ай бұрын
കുറുക്കനും ഈ ശബ്ദം ഉണ്ടാക്കാറുണ്ട്
@masswinlotteryguessing9232
@masswinlotteryguessing9232 8 ай бұрын
വല്ലാതെ വിഷമിച്ചിരിക്ക്ന്ന സമയത്ത് youtube ഇതുപോലെയുള്ള videos suggest ചെയ്യും. ഇതൊക്കെ കാണുമ്പോഴാണ് മനസ്സ് തുറന്ന് ചിരിക്കാൻ കഴിയുന്നത്.😅
@nouchumm5122
@nouchumm5122 8 ай бұрын
നിനക്ക് നായയുടെ ബുദ്ധി പോലും ഇല്ല അത് കൊണ്ടാണ് ചിരിക്കാന്‍ തോന്നുന്നത്
@writermagazinee
@writermagazinee 8 ай бұрын
വിഡ്ഢികൾ അങ്ങനെ ആണ്. ആധികാരികമായ സംഭവങ്ങളെ പുച്ഛിച്ചു തള്ളും. കാരണം ഞാൻ വലിയ ആളെന്ന ഉള്ള അഹങ്കാരം ആണ്
@athie9187
@athie9187 7 ай бұрын
Their eyes are not blind, but the hearts Qur'an
@mohdkasim1143
@mohdkasim1143 6 ай бұрын
True😂
@user-hx2hk6kh8s
@user-hx2hk6kh8s 8 ай бұрын
വടക്കോട്ടൊക്കെ ബാങ്ക് വിളി തുടങ്ങിയാൽ കുറുക്കൻമാർ ഓരിയിടും നായ ഈ ഭാഗങ്ങളിൽ ഓരിയിടാറില്ല ബാങ്ക് തുടങ്ങലും കുറുക്കൻ അപ്പത്തുടങ്ങും
@basherrk2072
@basherrk2072 8 ай бұрын
ഞാൻ ഇത് വരെ ബാങ്ക് സമയത്ത് നായ കുരക്കുന്നത് കണ്ടിട്ടില്ല അവിടെ ശൈത്താൻ ഓടാത്തതു കൊണ്ടായിരിക്കും
@muhammadashiq3520
@muhammadashiq3520 8 ай бұрын
@@basherrk2072 എന്നാ ഇനി നീ ഒന്ന് ഓടി നോക്ക് അപ്പൊ നായ കുരച്ചോളും 🤭🤭🤭🤭
@fusiongaming753
@fusiongaming753 7 ай бұрын
അത് കുര അല്ല ഓലിഇടാൽ ആണ് മനുഷ്യന് കാണാൻ കഴിയാത്തത് മൃഗങ്ങൾക് കാണാനും അറിയാനും സാദിക്കും
@Shaniyafaisal-y3h
@Shaniyafaisal-y3h 8 ай бұрын
ഇനി ആരും കുത്തുബ് ഉണ്ടാവില്ലേ ഉസ്താദേ?
@Madeena2345.
@Madeena2345. 7 ай бұрын
ഈ നൂറ്റാണ്ടിലെ കുതുബ് ഇമാം മഹ്ദി ആയിരിക്കും.അവർ കുതുബിന്റെയും മീതെയാണ്.ان شاء اللہ അവർ അടുത്ത് തന്നെ വരും.
@ashidakp4059
@ashidakp4059 8 ай бұрын
ZF
@nasarwayanad7052
@nasarwayanad7052 8 ай бұрын
va
@farhanmalayil3304
@farhanmalayil3304 8 ай бұрын
കാണാത്ത പിശാചിനെ വിശ്വാസം വെച്ച് കാണുന്ന മോലിയാർ, ഇങ്ങിനെ മറ്റ് മതസ്ഥർ പറയുമ്പോൾ പുച്ഛം
@sydsajjadali3762
@sydsajjadali3762 7 ай бұрын
ഖുതുബുസ്സമാൻ സയ്യിദ് അലവി തങ്ങളോ? ഈ ഗണത്തിൽ പെടില്ലെ
@muhammadrafeeq5292
@muhammadrafeeq5292 8 ай бұрын
തഹ്ളാഅലാശഫതീ....... എന്നല്ലെ.....???
@nasir1166
@nasir1166 8 ай бұрын
ഇടിനെ എവിടെ കൊണ്ട് പോയി ഫിറ്റ്‌ ചെയ്യും
@hashimvt9785
@hashimvt9785 8 ай бұрын
പുഴയിൽ കുളിപ്പിച്ച ശേഷം നായക്ക് വെള്ളം കൊടുത്തു ?
@shareef9421
@shareef9421 7 ай бұрын
Moyyend 😂😂😂😂😂
@RahmanRahman-vx1cf
@RahmanRahman-vx1cf 8 ай бұрын
കുറുക്കനും വാങ്ക് സമയത്തു ഓലിടും
@najmanajma5984
@najmanajma5984 8 ай бұрын
Oariyanto
@aju-muqthar
@aju-muqthar 8 ай бұрын
എന്റെ നാട്ടിൽ ബാങ്ക് കൊടുക്കുമ്പോൾ കുറുക്കന്മാർ ഓരിയിടും
@SuneeraSuni-ri5ks
@SuneeraSuni-ri5ks 8 ай бұрын
Ente naattilum kurukan ooriyidum
@SureshKumar-ym5cl
@SureshKumar-ym5cl 8 ай бұрын
ശൈതാൻ സ്തുതി കേൾക്കാൻ വരുന്നത് ആകും
@Fofausy
@Fofausy 8 ай бұрын
​@@SureshKumar-ym5clസുരേഷ് തിരിഞ്ഞു നോക്കി,,, മുറ്റത്തൊരു മൈന,, അല്ല ശൈത്താൻ.... സുരേഷിനെ അന്വേഷിച്ച് വന്നതാണ്...
@SureshKumar-ym5cl
@SureshKumar-ym5cl 8 ай бұрын
@@Fofausy ശൈതാൻ്റെ വക ആണ് സംഗീതം സമ്പത്ത് ഹൂറികൾ. മുഹമദ് ന് കിട്ടിയത് പോലെ നമ്മക്ക്.ഉം കിട്ടിയാൽ പെരുത്ത് സന്തോഷം
@animallover1915
@animallover1915 8 ай бұрын
രാത്രിയിൽ നായ കടിച്ച ഷൂസ് കടിച്ചെന്ന് രാവിലെ ആയപ്പോൾ ഉറപ്പായി പക്ഷേ അതിൽ നനവില്ലായിരുന്നു അപ്പോൾ അത് കഴുകണോ
@thafseena677
@thafseena677 8 ай бұрын
പിഷാജ് വരുബോൾ നായ indicator ഇട്ട് കാണിക്കോ.... എത്താറായി എത്താറായീന്ന് പറഞ്ഞിട്ട് 😂😂
@abdulrahmanap1873
@abdulrahmanap1873 8 ай бұрын
P Shaji വരുമ്പോൾ ചായ കൊടുക്കണോ ? ഷാജിയേട്ടന് ചായ ഇഷ്ടമല്ല😂
@shoukathvt1572
@shoukathvt1572 8 ай бұрын
Thafseena endhoru comady...njanonn ചിരിക്കട്ടെ Number onn തരുമോ എനിക്ക് ഇടക്ക് ഇടക്ക് നിൻ്റെ കോമഡി കേട്ട് ചിരിക്കനാ
@thafseena677
@thafseena677 8 ай бұрын
@@shoukathvt1572 എന്റെ comedy കേട്ടാൽ നീ കരഞ്ഞുപോവും കുട്ടാ..
@Abbasabbas-mz6ww
@Abbasabbas-mz6ww 7 ай бұрын
Chilaabnormal comonthukal
@MohiddinBava-of4tv
@MohiddinBava-of4tv 8 ай бұрын
നായയുടെ രോമം വീടിന്റെ ഉമ്മറത്ത് കണ്ടാൽ,മണ്ണിട്ട. വെള്ളത്തിൽ കഴുകണോ?
@naoufalch9567
@naoufalch9567 8 ай бұрын
Niyath allha sujud
@AnchuAnsar-th4wx
@AnchuAnsar-th4wx 8 ай бұрын
​@@naoufalch9567ariyan padillengil mindandirunnoode
@abooraziomr4183
@abooraziomr4183 8 ай бұрын
രോമം അല്ലെങ്കിൽ പ്രതലം നനവുണ്ടെങ്കിൽ മണ്ണിട്ട് കഴുകണം.. രോമം പതിച്ചതിന് ശേഷം നനവുണ്ടായിരുന്നത് ഉണങ്ങിയാലും മണ്ണിട്ട് കഴുകണം.🎉
@shafaudheen917
@shafaudheen917 8 ай бұрын
Romam nanavillenkilum najasan
@muhammedsaeed8972
@muhammedsaeed8972 8 ай бұрын
Cat also
@abup357
@abup357 8 ай бұрын
itharam mandatharam parayunnathum kelkaanum aalundallo......
@basherrk2072
@basherrk2072 8 ай бұрын
മണ്ടന്മരുടെ നാട്ടിലാണ് ഇതൊക്കെ നടക്കുന്നത്...
@itzme3980
@itzme3980 8 ай бұрын
Mandatharam onnum allaa....Kaaryangal thanneyaan parayunnath
@muhammadashiq3520
@muhammadashiq3520 8 ай бұрын
നിന്നോട് ആരേലും കേൾക്കാൻ പറഞ്ഞോ
@lionfromhind
@lionfromhind 8 ай бұрын
ഇബ്ലീസിന് ഇൽമ് മണ്ടത്തരവും ഒരു മുഅ്മിനിന് ഇൽമ് ആഖിറത്തിലേക്കുള്ള വാതിലും ആണ്
@itzme3980
@itzme3980 8 ай бұрын
@@lionfromhind 💯☑
@shareef9421
@shareef9421 7 ай бұрын
Allah ivarilninnu islamine nee samrakshichu kollane
@basheerbasheer840
@basheerbasheer840 8 ай бұрын
ബാങ്ക് കേട്ടാൽ നായ കുരക്കും ഇബ്ലീസ് ഓടും 😊 അൽ ഫാതിഹ കേട്ടാൽ ഇബ്‌ലീസും വഹാബിയും രണ്ടാളും ഓടും ..😂
@pahaneefiofficial686
@pahaneefiofficial686 8 ай бұрын
😂😂😂
@najmanajma5984
@najmanajma5984 8 ай бұрын
Crct
@basherrk2072
@basherrk2072 8 ай бұрын
ബാങ്ക് കേട്ടാൽ നായ കുരക്കുന്നത് കുറാഫികൾ കുബൂരികൾ മാത്രം ഉള്ളടത്തണോ? എന്റെ നാട്ടിൽ ബാങ്ക് കേട്ടാൽ നായ കുടിക്കാറില്ല സുന്നികൾ മാത്രം ഉള്ളത് കൊണ്ടായിരിക്കും..
@pahaneefiofficial686
@pahaneefiofficial686 8 ай бұрын
@@basherrk2072 Naaya kudikkaarillenno🙄
@mohammed5686
@mohammed5686 8 ай бұрын
ക്യാഷ് കിട്ടാൻ മൂപ്പരെ കൊണ്ട് ഒന്ന് പ്രാർത്തിപ്പിച്ചോ കായി ഇമ്മിണി കിട്ടും
@abdullatheef5142
@abdullatheef5142 8 ай бұрын
വെറുതെ ബഡായി
@user-lm2he3qz3j
@user-lm2he3qz3j 9 күн бұрын
അപ്പോൾ മടവൂരിനെ ഖുത്ബെന്ന് വിളിക്കുന്നതോ അദ്ദേഹ൦ ഖുതുബല്ലേ
@LatheefMavilakkandy
@LatheefMavilakkandy 8 ай бұрын
ഡോക്ടർ ഗുൽമാൻ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@syedmohd8561
@syedmohd8561 7 ай бұрын
Eda miran ustadad nee thnnea oru Naya anu.y tubil vannu kurakanda
@sidhick.p.asidhick.p.a3353
@sidhick.p.asidhick.p.a3353 8 ай бұрын
You are The Pishaj, orginal Pìshaj.
@SureshKumar-ym5cl
@SureshKumar-ym5cl 8 ай бұрын
ശൈതാൻ ബാങ്ക് കേൾക്കുമ്പോൾ ഓടുന്നത് എന്ന് തോന്നുന്നില്ല ബാങ്ക് കേൾകുമ്പോൾ ഇറങ്ങി വരുന്നത് ആണ്
@farzeenahmed7035
@farzeenahmed7035 8 ай бұрын
Nigalku Ethinu kurichu onnum ariyillenkil onnu mindathirunnoode ..chagathee..🤫
@SureshKumar-ym5cl
@SureshKumar-ym5cl 8 ай бұрын
@@farzeenahmed7035 ബാങ്ക് വിളി തീർന്നവരെ പട്ടി എന്തിന് മോങ്ങുന്ന് വേറെ ഒരു സൗണ്ട് കേട്ടാലും പട്ടിക്ക് ഈ മോങ്ങാൽ ഇല്ലല്ലോ ? അതിനു അർത്ഥം ബാങ്ക് വിളി ക്കുംബോൾ ശൈത്താൻ ശക്തി മുന്നിൽ വരുന്നു
@SureshKumar-ym5cl
@SureshKumar-ym5cl 8 ай бұрын
@@farzeenahmed7035 കഴുത്ത് വെട്ടും ചങ്ങാതി മത ഭ്രാന്ത് എനിക്ക് ഇല്ല
@basheerbasheer840
@basheerbasheer840 8 ай бұрын
ബാങ്ക് കേട്ടാൽ ഇബ്ലീസ് ഓടും നായ കുരക്കും .. അൽ ഫാതിഹ കേട്ടാൽ ഇബ്‌ലീസും ഓടും വഹാബിയും ഓടും ..😂
@musae9434
@musae9434 8 ай бұрын
ഒന്നിനെയും വെറുതെ വിടരുത് കാരണം വിഷയങ്ങൾ കുറവാണ്
@pahaneefiofficial686
@pahaneefiofficial686 8 ай бұрын
Ningalendaan udheshichad...?
@najmanajma5984
@najmanajma5984 8 ай бұрын
Enda parayunnadh
@shereefp2492
@shereefp2492 8 ай бұрын
ഉദ്ദേശം പിശാച് എന്നാൽ ദുഷ്ട മനസ്സ്. അതു കൊണ്ടാണ് തീ കൊണ്ട് നിർമിച്ചത് എന്ന ആലങ്കാരിക പ്രയോഗം. ദൈവം എന്തിനാ പിന്നെ പിശാചിനെ ഉണ്ടാക്കിയത്. എല്ലാരും നന്നാവികയല്ലേ വേണ്ടത്. അപ്പോൾ മറുപടി പരീക്ഷിക്കാൻ എന്നാകും. അതിന്റെ ആവശ്യം ദൈവത്തിനു ഇല്ലല്ലോ.
@safezone123
@safezone123 8 ай бұрын
​@@shereefp2492വിവരം ഇല്ലാത്ത ദുരന്തം ആണല്ലോ
@assainmk9143
@assainmk9143 8 ай бұрын
വിഷയം ഇഷ്ട്ടം പോലെ ഉണ്ട്‌ അത് മനസിലാക്കാൻ ഒരു പാട് ബുദ്ധി വേണ്ട
@whitemediakunjimol7076
@whitemediakunjimol7076 8 ай бұрын
ഒന്ന് പോ ചങ്ങായി
@muhammadashiq3520
@muhammadashiq3520 8 ай бұрын
ഓട് ചാണകമെ പശൂന്റെ ആസനം വയി 😂😂😂😂
@najmanajma5984
@najmanajma5984 8 ай бұрын
Engatt
@abdullamoulavi9293
@abdullamoulavi9293 8 ай бұрын
Khurafath nirthu musliyare deenine vigalamakelle
@user-ei8mg6fi9i
@user-ei8mg6fi9i 8 ай бұрын
എടാ പൊന്നു ഫൈസി നിന്റെ എപി ഉസ്താദിന്റെ സഞ്ചാര നോക്കിയാൽ മതി സഞ്ചാരം അറിയുവാൻ
@jelni956
@jelni956 8 ай бұрын
Pisachinte katta changano myraa
@ITSME-yn1zt
@ITSME-yn1zt 8 ай бұрын
Aalimingale kaliyakaruth
@basherrk2072
@basherrk2072 8 ай бұрын
​@@ITSME-yn1ztഇയാൾ ഹാലിം അല്ലെന്നു ഞാൻ പറഞ്ഞാലോ..
@MASwalih
@MASwalih 7 ай бұрын
അള്ള ഇഷ്ടപ്പെട്ട ഇതുപോലോത്ത ആലിമീങ്ങളും ഔലിയാക്കളും സ്വാലിഹീങ്ങളും ഒക്കെ ഉള്ളതുകൊണ്ടു തന്നേയാണ് ഈ ലോകത്തെ മുത്ത് നബിക്ക് (സ്വ) ശേഷം ഇത്രയും കാലം അള്ളാഹു തആല പിടിച്ചു നിറുത്തിയത്.. ഇവർക്കൊക്കെ ശേഷം നിന്നെപ്പോലെയുള്ള മലരുകളെ വച്ച് റബ്ബ് ഈ ലോകം ഒരുപാട് കാലം വാഴ്ത്തിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ.. ഈ വിസർജ്യ ലോകത്ത് നീ വിസർജ്ജിക്ക്.. ഇത് നിൻ്റെ സ്വർഗ്ഗമാണ്👍🏻👍🏻
@sumayyanowfal7976
@sumayyanowfal7976 7 ай бұрын
😢😢😢😢😢 aalimeengale kuttam parayunnathu aqibath moshamavan karanamayekkam.thouba cheyyuu.
@sreekumar4418
@sreekumar4418 8 ай бұрын
Moodeet podaa sudaappi panni thuuu 😅😅😅😅
@muhammadashiq3520
@muhammadashiq3520 8 ай бұрын
നീ ആരാ ചാണകമെ നിന്നോട് ആരേലും ഇവിടെ വന്നു കേൾക്കാൻ പറഞ്ഞോ 😂😂😂😂
@SuryaPilla-qr2lb
@SuryaPilla-qr2lb 8 ай бұрын
കൊള്ളാം നല്ല സംസ്‍കാരം 🌹ഹിന്ദു സമൂഹത്തിനെ പറയിപ്പിക്കാൻ ഇതുപോലുള്ള പാഴ് ജന്മങ്ങളും ഉണ്ടല്ലോ ഈ ലോകത്തു കഷ്ടം.
@farzeenahmed7035
@farzeenahmed7035 8 ай бұрын
​@@SuryaPilla-qr2lb 💯💯💯💯👍👍👍
@Neamar263
@Neamar263 8 ай бұрын
നീ ഇത് വന്നു കേൾക്കാൻ പറഞ്ഞോ പോടോ
@karulai4866
@karulai4866 8 ай бұрын
സംസ്കാരം
@user-he9vc1pu9q
@user-he9vc1pu9q 8 ай бұрын
എന്ന് രക്ഷപെടും ഈ സമുദായം..?? ലോകത്ത് കിഡ്നിയും കരളും, ഹൃദയവും മാറ്റി വെക്കുന്ന സർജറി തുടങ്ങി, ഒരു വിരൽ തുമ്പിൽ ഇൻ്റർനെറ്റ് എല്ലാ വിവരവും തരുന്ന സമയത്തും കക്കൂസിൽ കയറുമ്പോൾ വലതു കാൽ വേണോ ഇടതു കാൽ വെക്കണോ എന്ന ചർച്ചയിൽ ആണ് സമുദായം..... കഷ്ട്ടം 🙏🙏🙏
@sidhiqhamza
@sidhiqhamza 8 ай бұрын
ഇക്കണ്ടകാലം പടിപ്പിച്ചതൊക്കെ..നായ തൊട്ടാൽ 7 വെള്ളത്തിൽ കഴുകണം എന്നാണ്. അന്ന് ബുദ്ധിയുള്ളവർ പറഞ്ഞിരുന്നു..സൂറ കഹ്ഫില് ആ വിശ്വാസികളുടെ കൂടെ അവരുടെ നായ ഉണ്ടായിരുന്നു. പരിശീലിപ്പിച്ച നായ വേട്ടയാടി പിടിച്ചു കൊണ്ടുവരുന്നത് അറുത്ത് ഭക്ഷിക്കാം എന്നും വിശുദ്ധ ഖുർആനിൽ രേഖപ്പെടുത്തിയിട്ടുണ്ട് എന്നും.
@shereefp2492
@shereefp2492 8 ай бұрын
പിശാജ് ഇല്ലാത്ത കഥയാണ് മുസ്ലിയരെ. ദുഷ്ട മനസ്സ് ആണ് പിസചികം എന്ന് പറഞ്ഞാൽ
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 37 МЛН
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 26 МЛН
小宇宙竟然尿裤子!#小丑#家庭#搞笑
00:26
家庭搞笑日记
Рет қаралды 11 МЛН
salim faizy kolathur new speech 2023 | Episode29
23:46
THOYBA TV
Рет қаралды 689 М.
Anxiety panic attack (Inside Out Animation)
0:11
FASH
Рет қаралды 10 МЛН
Слепой узнал о измене своей жены😳
1:00
Doing This Instead Of Studying.. 😳
0:12
Jojo Sim
Рет қаралды 12 МЛН