'പിഞ്ചുകുഞ്ഞിനെ പോലും വെറുതെ വിട്ടില്ലല്ലോ.. കൊന്നുകളഞ്ഞില്ലേ... അതാ സഹിക്കാൻ പറ്റാത്തെ'

  Рет қаралды 77,427

Mathrubhumi News

Mathrubhumi News

6 күн бұрын

2002 മുതൽ 2016 വരെ ആറ് കൊലപാതകങ്ങൾ!! കൂടത്തായിയിലെ നടുക്കുന്ന ഓർമ്മകൾ
#Koodathai #koodathayijolly #Koodathayicase
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 83
@innale.marichavan
@innale.marichavan 4 күн бұрын
ഇത്രേം ആളുകളെ കൊന്നിട്ട് ഇപ്പോഴും ജയിലിലിട്ട് തീറ്റി പോറ്റുന്നു...വേറെ രാജ്യത്ത് ആണേൽ അവളെ പരലോകത്തേക്ക് അയച്ചു കാണും🙌
@Aysha_s_Home
@Aysha_s_Home 4 күн бұрын
സത്യം
@Zoya-vs9jf
@Zoya-vs9jf 4 күн бұрын
Neeri neeri chaavanamalloo athaanu.
@sujithgeorge7674
@sujithgeorge7674 4 күн бұрын
കൊലയാളികൾക്ക്, നല്ല വളക്കൂറ് ഉള്ള മണ്ണാണ് നമ്മുടെ നാട്...
@sobhadaniel2802
@sobhadaniel2802 4 күн бұрын
💯💯
@sujithgeorge7674
@sujithgeorge7674 4 күн бұрын
അതെ. നമ്മുടെ നാട്ടിൽ ആരേലും ഉണ്ടോ ജയിലിൽ ഒരു കുലപാതകം മാത്രം ചെയ്തവർ . ഒന്നിൽ അതികം കുലപതകം ചെയ്തവർ അല്ലേ അതികവും.
@sharafudheenkavungal2917
@sharafudheenkavungal2917 20 сағат бұрын
ഇതാണ് നമ്മുടെ നിയമം🙄. എത്ര പേരെ വേണമെങ്കിലും കൊല്ലാം. പാവപ്പെട്ടവന്റെ നികുതിപ്പണം കൊണ്ട് അവരെ തീറ്റിപ്പോറ്റി ഉഷാറാക്കി വീണ്ടും രംഗത്തിറക്കുന്ന നിയമം😔. കൊലപാതകത്തിന് എങ്കിലും ഗൾഫ് രാജ്യങ്ങളിലൂടെ ശിക്ഷ നമ്മുടെ രാജ്യത്ത് കൊണ്ടു വന്നാൽ എത്രയോ പാവപ്പെട്ട സാധാരണക്കാരനായ ജനങ്ങൾ ദൈവം തന്ന ആയുസ്സ് വരെയെങ്കിലും ജീവിക്കാൻ സാധിക്കും 😢🙏.
@Aysha_s_Home
@Aysha_s_Home 4 күн бұрын
എന്തിനാണ ് ഈ സ്ത്രീയെ വച്ചിരിക്കുന്നത്😢😢😢😢😢
@antonyg2685
@antonyg2685 4 күн бұрын
സാത്താന് കുടുംബത്തിൽ പ്രവേശനം അനുവദിച്ചാൽ , ആ കുടുംബത്തിന്റെ അസ്ഥി വാരം തോണ്ടി സമൂലം നശിപ്പിച്ചിട്ടേ അവൻ അടുത്തയിടം തേടി പൊകൂ ! ധാരാളം കുടുംബങ്ങളിൽ ഇതുപോലെ സംഭവിക്കുന്നുണ്ട് ! ആഴത്തിൽ പഠനവിധേയമാക്കേണ്ട ഒരു ആത്മീയ വിഷയമാണിത് !😮😔
@innale.marichavan
@innale.marichavan 4 күн бұрын
അതെ. മന്ത്രവാദിയെ വിളിച്ചു സാത്താനെ ഒഴിപ്പിച്ചു പാവം ജോളി ചേച്ചിയെ ജയിലിൽ നിന്ന് പുറത്തു വിടണം 🤣
@skjkv2429
@skjkv2429 4 күн бұрын
തീർച്ചയായും പഠനവിഷയമാക്കേണ്ട വിഷയമാണ് , ഒരുപാട് വീടുകളിൽ സംഭവിക്കാവുന്നതും ആയ കാര്യം ആണ് അറിയപ്പെടാതെ കിടക്കുന്ന എത്രയോ കേസുകൾ ഉണ്ടാകാം
@bavapmna5520
@bavapmna5520 4 күн бұрын
​@@skjkv2429അടുത്ത വർഷം യുപി സ്കൂളുകൾ മുതൽ ഇത് പഠന വിഷയമാക്കാൻ മന്ത്രി ശിവൻകുട്ടിയോട് അഭ്യർത്തിക്കുന്നു🤭🤭🤭🤭🤭🤭🤭
@Satya_4870
@Satya_4870 4 күн бұрын
Veettil vannu kayarunna pennungal k adambarabhramam undengil athine anuvadichu kodukkaruth veettukar!!!
@smithasiva
@smithasiva 3 күн бұрын
​@@innale.marichavan😂😂😂😂
@santhoshthampi8682
@santhoshthampi8682 4 күн бұрын
ഇവൾക്ക് വധശിക്ഷ മാത്രം....
@sobhadaniel2802
@sobhadaniel2802 4 күн бұрын
💯💯
@pksanupramesh178
@pksanupramesh178 4 күн бұрын
കൂടം കൊണ്ട് അവളുടെ തല തല്ലിപൊളിച്ചാൽ തീരുന്ന അസുഖം 😂😂
@ajitharajan3468
@ajitharajan3468 3 күн бұрын
മറന്നു തുടങ്ങിയ വാർത്ത 🙏🏻🙏🏻🙏🏻🙏🏻ആ മക്കളുടെ അവസ്ഥ 🙏🏻🙏🏻🙏🏻🙏🏻കർത്താവ് കാക്കട്ടെ 🙏🏻
@balachandranreena6046
@balachandranreena6046 4 күн бұрын
എന്നിട്ടു ഈ സ്വത്തുമായി ആരെങ്കിലും എവിടെ എങ്കിലും കല്പന്ത കാലത്തോളം ജീവിക്കുന്നുണ്ടോ... 🤔🤔🤔 ഒരു രോഗം വന്നാൽ നല്ല ട്രീറ്റ്മെന്റ് എടുക്കാനുള്ള പണം.. ഇഷ്ടമുള്ള ഭക്ഷണം മതിവരുവോളം കഴിച്ചിട്ട് അതിന്റെ ബില്ല് കൊടുക്കാനുള്ള പണം... സമാധാനം ആയി ഉറങ്ങാൻ ഒരു നല്ല വീട്. വൃത്തിയുള്ള നല്ല വസ്ത്രങ്ങൾ.. വായിക്കാൻ നല്ല ബുക്‌സുകൾ.. ചുറ്റും സ്നേഹമുള്ള കുറച്ചു മനുഷ്യർ ഇത്ര പോരെ ഒരു മനുഷ്യന്.. അതിനാണോ ഈ കൊലകൾ ഒക്കെ ചെയ്യുന്നത്. എന്നിട്ട് കൊന്നുo ചതിച്ചും നേടിയതൊക്കെ എത്രകാലം അനുഭവിക്കാൻ പറ്റും ഒരു 85 വയസ്സ് വരെ ഒക്കെ.. പിന്നെന്തിനു ഇതൊക്കെ മനുഷ്യർ ചെയ്യുന്നു 🤔🤔🤔 ഇവരെ കൊല്ലരുത് അത് ചെറിയ ശിക്ഷ ആവും. ജീവിതകാലം മുഴുവൻ അവർ പുറംലോകം കാണാതെ ജയിലിൽ കഴിയട്ടെ... അതാണ് നല്ല ശിക്ഷ..
@roslinreji6099
@roslinreji6099 3 күн бұрын
Oru mathiri nannayi jeevikanam malkalku thozhiluvenam. Samadanam venam. Ithanente agraham.
@shaayishahira
@shaayishahira 18 сағат бұрын
Agrahangal alla, athyangraham ani manushyane krooranmar aknne
@user-gr2hj6kf6x
@user-gr2hj6kf6x 4 күн бұрын
എന്നിട്ടും ജോളി ജയിലിൽ താരമായി സുഖമായി കഴിയുന്നു
@rileeshp7387
@rileeshp7387 4 күн бұрын
മരിച്ചു കഴിഞ്ഞാൽ ഒരു രക്ഷപെട്ടില്ലേ അവിടെ ഒറ്റപ്പെട്ടു കഴിയണം
@user-nj9xs1nz1u
@user-nj9xs1nz1u 4 күн бұрын
സംബത്തിനോട് ആർത്തി മുത്ത്‌ ഭ്രാന്തയാൽ പിന്നെ എന്തുകുടുംബം ബന്ധം ഇപ്പോൾ എന്ത് കിട്ടി നശിച്ചജന്മ്മം കൊന്നു കളയണം ആകുട്ടിയുടെ മുഖം 😭😭😭😭 5 എണ്ണം ഇനി എന്ത് വിധി കൊന്നു കളയണം ഭൂമിക് മുകളിൽ വേണ്ട ഇവിടെയാണ് നമ്മുടെ നിയമം 5 ജീവന് ഒരു വിലയും ഇല്ല അവൾ സുഖമായി ജീവിക്കുന്നു
@daisysong1996
@daisysong1996 4 күн бұрын
ഇതൊക്കെ ഒരു തരം മനോരോഗമാണ്.
@s.kumar.g8945
@s.kumar.g8945 4 күн бұрын
അവരിപ്പോൾ ജയിലിൽ കിടന്ന് നല്ല ചരക്കായി.വേറേ കാര്യമില്ല
@Aysha_s_Home
@Aysha_s_Home 4 күн бұрын
സയനൈഡ് അവളെ കൊണ്ടും കുടിപ്പിക്കണ്ടെ?😢😢
@user-nj9xs1nz1u
@user-nj9xs1nz1u 4 күн бұрын
@@Aysha_s_Home ഇല്ല അവൾ പെട്ടന്ന് പോവരുത് ഇവിടെ കിടന്നു ചീഞ്ഞു നാറി ചാവണം നശിച്ച ജന്മ്മം ഒരു പിഞ്ചുകുട്ടി 😭😭😭 അതിനെപോലും വിട്ടില്ല പേരുപോലെ 5 ജീവനുകൊണ്ട് ജോളിയടിച്ചു ശവം 👺👺👺👺
@rileeshp7387
@rileeshp7387 4 күн бұрын
വധ ശിക്ഷക്ക് വിധിച്ചു രക്ഷപെടാൻ അനുവദിക്കരുത് ജീവിതാവസാനം വരെ തടവിൽ ഇടണം
@beenamathew660
@beenamathew660 Күн бұрын
Very good presentation ❤
@sebinpkpk5183
@sebinpkpk5183 4 күн бұрын
ഒരു തെറ്റും ചെയ്യാത്തവരെ കൊന്നിട്ട് മനസ്സമാധാനമായി ഉറങ്ങാൻ എങ്ങനെ കഴി യുന്നു ഇവർക്കെല്ലാം
@shaayishahira
@shaayishahira 18 сағат бұрын
Vtl oru swabavika maranam indayal polu pediyanu... Apoya ingneyoke
@bumbooshmol992
@bumbooshmol992 4 күн бұрын
ഇപ്പൊ എല്ലാ സ്വത്തുo അവൾക്ക് കിട്ടി.... ദുഷ്ടത്തി.. 😡
@Kunjuz..--kunju898
@Kunjuz..--kunju898 3 күн бұрын
Chettante presentation 👍👍👍
@chris895
@chris895 4 күн бұрын
Dracula born as human..and its shape is of a woman
@CaptainMarvell-oh2zd
@CaptainMarvell-oh2zd 4 күн бұрын
ജയിലിൽ പരമസുഖം ഇപ്പോൾ
@TintujohnJohn
@TintujohnJohn 3 күн бұрын
😢
@jayarajajagadeesh893
@jayarajajagadeesh893 4 күн бұрын
Very bad news. Again what proof needed? Immediately capital punishment give.
@alivm4831
@alivm4831 Күн бұрын
ആര്. പേരെ. കൊന്നിട്ട്.. സുഗമായി. ജീവിക്കാൻ. പറ്റുന്ന. സുന്ദര. നാട്. മലയാള. നാട്.. അവളെ. സംരക്ഷിക്കാൻ.. സാദാരണ. കാരൻ. കൊടുക്കുന്ന. നികുതി. പണത്തിൽ. നിന്ന്. ശമ്പളം. പറ്റുന്ന. സർക്കാർ. ജോലി. കാർ... ഇനി. എന്ദ്. തെളിവ്... ചെങ്ങായ്‌. മാരെ.
@bibinKRISHNAN-qs8no
@bibinKRISHNAN-qs8no 14 сағат бұрын
എന്റെ പേര് പെണ്ണ്.... എന്റെ ഹോബി കൊലകൾ 🤭🤭🤭
@anzzzaaamii5284
@anzzzaaamii5284 16 сағат бұрын
E cause nta igane neend pokunnat??
@deepzzzs4226
@deepzzzs4226 Күн бұрын
Ennit aval sugam aayt jeevikunnu kashtam
@sameerakk1419
@sameerakk1419 22 минут бұрын
തിന്നു തിന്നു avalkippam അഹങ്കാരം മൂത്തു
@shellymerry3800
@shellymerry3800 4 күн бұрын
Kure varshem kazhyumbol ivelk nalla swfhavem kanich purathu vidun😅😅😅😅
@shellymerry3800
@shellymerry3800 4 күн бұрын
Avalle enthena vech theetikune.konnu kalayarutho😢😮
@justdestiny7
@justdestiny7 2 сағат бұрын
Jolly ippol gold supplier aavum jailil
@gracyp.t9621
@gracyp.t9621 3 күн бұрын
🙈🙉🙊
@ANX333.
@ANX333. 4 күн бұрын
ethake ariyuna krym alle
@jithinar2395
@jithinar2395 4 күн бұрын
Joli fans association kerala aalkkar undoooo😊😊
@ammuappu3319
@ammuappu3319 3 күн бұрын
Eppozhum avale jailil Sukichu jeevikunnu... enthina eppol ee vartha
@ameen1642
@ameen1642 4 күн бұрын
എൻ്റെ പേര് പെണ്ണ് 😅
@rsr1887
@rsr1887 Сағат бұрын
ഇപ്പൊ എല്ലാ സ്വത്തും കിട്ടിയില്ലെടി....മോളെ 😡😡😡😡😡
@chinnu9249
@chinnu9249 4 күн бұрын
Evale Thukkilettanam 👍🏿👍🏿👍🏿👍🏿 veruthe vidaruthu 😡😡😡😡
@user-ut7co2mk6j
@user-ut7co2mk6j 4 күн бұрын
Ivale enthina ingane samrakshikkane thookkilettikoode? Oralude jeevan adukkan avalk enth adhikarama ulle,ellarkkum eee boomiyil jeevikkan ulla avakasham und athina God ellarem boomiyilek ayachekkane, oralude jeevitham illandakkan oru deyivavum aarem ealppichittilla. Angane arinjondu aarelum konnal avarem athupole konn kalayukaya vende. Aaa onnum ariyatha pinchu kunjine vare konnu kalanjille aval, cash nn vendi manushapattillathe aarem kollunna avastha aayi ippo..
@user-ju1zr4rw3c
@user-ju1zr4rw3c 4 күн бұрын
Ivale yerinju kollanam Dushttaa
@ranipsadasivan7445
@ranipsadasivan7445 2 күн бұрын
ആ പെണ്ണും പൊള്ളാച്ചി നല്ല തൊഴി കൊടുക്കണം അതാ ചെയ്യേണ്ടത്
Получилось у Вики?😂 #хабибка
00:14
ХАБИБ
Рет қаралды 7 МЛН
1❤️
00:17
Nonomen ノノメン
Рет қаралды 13 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,7 МЛН
Самое Романтичное Видео ❤️
00:16
Глеб Рандалайнен
Рет қаралды 4,7 МЛН
Nitara Meets Her Ammama | Pearle Maaney | Srinish Aravind | Baby Nila
41:29
Получилось у Вики?😂 #хабибка
00:14
ХАБИБ
Рет қаралды 7 МЛН