അല്ലാഹു അവരെയും നമ്മേയും അവൻ്റെ ജന്നത്തിൽ ഒരുമിച്ച് കുട്ടട്ടെ...ആമീൻ
@jafarkp68882 жыл бұрын
Ameen
@muhammadilyask30512 жыл бұрын
ഹാജി നമ്മുടെ മുതവല്ലി ആയിരുന്നു... ഒരു സ്ഥാപനത്തിൽ പഠിക്കുന്നവർ... ഒന്നടങ്കം.. അദ്ദേഹത്തിന്റെ നന്മകൾ അവദാനങ്ങൾ പാടി പുകഴ്ത്തുന്ന... കീഴിൽ ജോലി ചെയ്യുന്നവർ... സ്നേഹിക്കുന്ന ഒരു മുതലാളി... സ്വർഗ്ഗ വാസി യുടെ അടയാളങ്ങൾ... അദ്ദേഹത്തിൽ നാം കാണുന്നു... സർവ്വ ലോക പരിപാലകൻ.... അദ്ദേഹത്തെ സ്വർഗ്ഗ വാസിയാക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.... നാഥൻ നമ്മെയും അവരെയും.. അവന്റെ അനുഗ്രഹങ്ങളുടെയും തൃപ്തിയുടെയും പറുദീസയായ.. ജന്നത്തുൽ ഫിർദൗസിൽ... ചേർക്കട്ടെ.. ആമീൻ 🌹🌹
@jafarkp68882 жыл бұрын
Ameen
@jalaludeenannajmi41042 жыл бұрын
അല്ലാഹു നമ്മെയും അദ്ദേഹത്തെയു൦ ദീനിനുപഹാരിയു൦ അങ്ങനെ സ്വ൪ഹ വാസിയായു൦ ഖബൂലാക്കട്ടെ