ശബ്ദം പോലെ തന്നെ സൗന്ദര്യവുമുള്ള ഗായകൻ 🥰😞. പ്രണാമം ജയചന്ദ്രൻ സാർ
@masas9164 күн бұрын
ഉണ്ണിക്ക വീഡിയോ ആൾക്കാർ മരിച്ചതിന് ശേഷം അപ്‌ലോഡ് ചെയ്യുന്നതിന് പകരം അവരുള്ളപ്പോൾ ചെയ്യുന്നതല്ലേ നല്ലത്. അതല്ലേ അവർക്ക് സന്തോഷം കിട്ടുക. അങ്ങനെ അപ്ലോഡ് ചെയ്തതിൽ ഏറ്റവും വിഷമം തോന്നിയത് ഡയറക്ടർ സിദ്ധീഖ് മരിച്ചപ്പോൾ ഇൻ ഹരിഹർ നഗർ ലൊക്കേഷൻ വീഡിയോ ഇട്ടപ്പോൾ. സിദ്ധീഖ് ഉള്ളപ്പോഴാണ് ആ വീഡിയോ ഇട്ടതെങ്കിൽ അദ്ദേഹം ഒരുപാട് സന്തോഷിച്ചേനെ എന്ന് തോന്നിയിട്ടുണ്ട്.
@മണ്ണാർക്കാട്ടുക്കാരൻKL504 күн бұрын
Yes അങ്ങനെയാണ് വേണ്ടത് 👍🏻💯
@TheDigitalBook20 сағат бұрын
അങ്ങനെ ചെയ്താൽ ചാനലിൽ വ്യൂ കൂടില്ല സുഹൃത്തേ, മരിച്ചു കഴിഞ്ഞിട്ടു അപ് ലോഡ് ചെയ്യുമ്പോൾ വ്യൂ കൂടു൦, കാശു൦ കിട്ടും. ഒക്കെ ഒരു കച്ചവടമല്ലേ.