പ്രിയപ്പെട്ട ജയേട്ടൻ ഇനിയുംഒരുപാട് കാലം ജീവിക്കട്ടെ എന്ന് ആൽമാത്ഥമായി പ്രാർത്ഥിക്കുന്നു
@alicemathew35412 жыл бұрын
Q I think
@ganeshkandoth27352 жыл бұрын
ഇ വയസിലും ഇത്ര മനോഹരമായ പാടാൻ കഴിയുന്ന അങ്ങാണ് യഥാര്ഥ പാട്ടുകാരൻ
@kelappan5562 жыл бұрын
നമ്മൾ കൊണ്ടാടേണ്ട ദേവഗായയകൻ🥰🥰🥰🥰ഒരിക്കൽ ജയചന്ദ്ര ഗാനത്തിൽ അലിഞ്ഞാൽ ചുറ്റുമുള്ളതൊക്കെ മറന്നു പോകും🥰🥰🥰😍😍😍😍🙏🙏🙏🙏🙏ജയചന്ദ്രൻ തീർച്ചയായും കൊണ്ടാടപെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ് 🙏🙏
@musthafaaboobacker62342 жыл бұрын
അഭിനന്ദനങ്ങൾ ♥️ ജയചന്ദ്രൻ
@manojkumarmadhavan94752 жыл бұрын
എന്താ..ആ തൊണ്ട..പ്രിയപ്പെട്ട ഭാവകയാകാ...ഇനിയും പാടി ഞങ്ങളെ ധന്യമാക്കൂ...🙏🙏🙏🙏🙏🙏🙏🙏🙏🙏
@sreelalvr89242 жыл бұрын
സത്യം മനോജ് ഭായി 👍
@ZeroAngle-e3n8 ай бұрын
എന്താ വരികൾ എന്താ ആലാപനം ❤❤❤❤
@thukaramashetty11552 жыл бұрын
പല ഗായകരുടെ യും വോയ്സ് ഓരോ പ്രായത്തിൽ ഓരോ രീതിയാണ് ..നല്ല വ്യത്യാസം മനസ്സിലാകും...എന്നാല് ജയചന്ദ്രൻ്റെ വോയ്സ് എല്ലാ കാലത്തും ഒരുപോലെയാണ്...അതിന് പ്രായം കൂടുകയോ കുറയുകയോ ഇല്ല.....
അലിഞ്ഞു ചേർന്നു വ്യാപ്തിയും ഇമ്പവും മുറുകെ സൂക്ഷിച്ചു ഗംഭീരം തന്നെ.വല്ലാത്ത ഓർമ ശക്തിയും. ഭാവ ഗായകന് ബിഗ് സല്യൂട്ട്
@anitathomas90732 жыл бұрын
Entha voice....Real Bhava Gayakan... Ee prayathilum oru maattavum illa... 🙏🙏❤️❤️
@lalythomas71742 жыл бұрын
Jayachandran my favourite si ger
@p.k.rajagopalnair21252 жыл бұрын
P. Jayachandran confesses the fact that it was music maestro late G. Devarajan master who provided him with the break through that helped him to move ahead in the musical stream. He turned out to be the Master's choice along with Yesudas as both went on to create new musical horizons and stole the hearts of listeners. P. J's musical journey still continues unabated, he is still active as a bhava gayakan before us by providing us with so many eve - Inspiring songs.
@thamburaanepranayichavan2 жыл бұрын
ഏകാന്ത പഥികൻ ഞാൻ.. ഏതോ സ്വപ്നവസന്ത വനത്തിലെ ഏകാന്ത പഥികൻ ഞാൻ.... ജയേട്ടന്റെ ഏറ്റവും ഇഷ്ടമുള്ള ഗാനം....
ശുദ്ധമായ സംഗീതം അനിർവചനീയമായ ആലാപനം ഇഷ്ടം... ഏറെ ഇഷ്ടം......
@sathyanm66602 жыл бұрын
Jayettan, evershine singer.
@cksajeevkumar2 жыл бұрын
ഈ മനുഷ്യന്‍ അഹങ്കാരിയാണെന്ന് പലരും പറയുന്നു.... പക്ഷേ, ഈ പച്ചമനുഷ്യനാണ് മലയാള സംഗീതത്തിന്റെ അഹങ്കാരം. ജനലക്ഷങ്ങളുടെ സ്വന്തം ഭാവഗായകന്‍.
@ThatwamasiАй бұрын
വളരെ കറക്റ്റ് ജയേട്ടന് പകരം ജയേട്ടൻ മാത്രം
@ThatwamasiАй бұрын
പണ്ട് പാടിയ ഏതുപാട്ടും ഇന്നും കാണാതെ പാടുന്നു, യേശുദാസ് എഴുതികൊണ്ടുവന്നു പാടുന്നു
@wideangleb971711 күн бұрын
@@Thatwamasiഓർമ്മ ശക്തി എല്ലാവർക്കും ഒരു പോലല്ലല്ലോ....
@P916992 жыл бұрын
പാട്ടിന് വേണ്ടി ഓടിനടക്കാത്ത, തനിക്കുള്ള പാട്ടുകൾ തന്നെ തേടിവരും എന്ന് കരുതുന്ന ഒരാൾ. തനി നിലമ്പൂരുകാരൻ.
@johnyv.k37462 жыл бұрын
നിലമ്പൂരാണോ ? കൊടുങ്ങല്ലൂർ ആണെന്നാണ് വിചാരിച്ചിരുന്നത് .
@sathiajitht1567 Жыл бұрын
പറവൂർക്കാരൻ
@shadow-bv5qj Жыл бұрын
Born in kochi. Brought up in Irinjalakuda.
@chackochanats9809 Жыл бұрын
❤❤❤
@user-zo5ex4ml9rАй бұрын
NICE, I LOVE YOU
@kareemnaneth45752 ай бұрын
❤️🥰തമ്പുരാൻ പാട്ടിന്റെ തമ്പുരാൻ
@jipsongeorge3890 Жыл бұрын
ഈ പ്രായത്തിലും ജയേട്ടൻ ❤❤❤
@kannank.t3322 жыл бұрын
Jayetta namaskaram
@unknownking62912 жыл бұрын
🎼✨💖
@zainulashiq97052 жыл бұрын
A pure man
@nandakumarap5182 жыл бұрын
🙏🙏🙏
@kochattan20002 жыл бұрын
രാസാത്തി ഉന്നെ കാണാത നെഞ്ച്.....
@hahahahahaha11ha2 жыл бұрын
Ente manasilo madhura madhuramoru vedhana vedhanikkunnavarke praniyikkanokku correct 💯 anuttoo
@harir39785 ай бұрын
Jayachandran istam ❤
@ldfgvr5 ай бұрын
ഭാവ ഗായകൻ എന്ന പ്രയോഗം ഏർണ്ണമായും ശരിയാണ് ജയേട്ടന്റെ കാര്യത്തിൽ. മലയാളത്തിന്റെ ഭാഗ്യം.
@alexwilliams81232 жыл бұрын
എന്റെ പ്രിയപ്പെട്ട ഗായകൻ.. യേശുദാസ് എന്ന പാട്ടു ശബ്ദം കേട്ടു ചെകിടിച്ചു പോയതിനെ അതു മാത്രമാണ് നല്ലതെന്നു കരുതി സ്വയം കബളിപ്പിക്കപ്പെട്ട മലയാളികളുടെ മനസ്സിൽ കുളിര്മഴ പെയ്യിപ്പിച്ച ഗായകനാണ് ജയചന്ദ്രൻ..
@satheeshkumar60262 жыл бұрын
മരുന്ന് കഴിച്ചില്ലേ. 😪😥😔
@krp69972 жыл бұрын
You are correct!
@anandpraveen56722 жыл бұрын
ഒലക്കയാണ്.. നീ കേൾക്കേണ്ട ദാസേട്ടന്റെ പാട്ടു
@abdhulkadar5442 жыл бұрын
സത്യം
@sreekumar6697 Жыл бұрын
Both are having different style
@sethuct6478 Жыл бұрын
2023❤
@jacobthomas31805 ай бұрын
Thiruva bharanam charthi .the best i like
@salimhaneefa6731 Жыл бұрын
jayeta❤
@mujeebpm59082 жыл бұрын
രണ്ട് കാലം നമ്മുടെ മുന്നിൽ വന്നു കണ്ടു പിടിച്ചവർ പറയുമോ
@sureshmadhavan31663 ай бұрын
വല്ലാത്ത നഷ്ട ബോധം! ഇവർക്ക് പകരം വക്കാൻ ആര്? രചന സംഗീതം ആലാപനം : എല്ലാം കൂമ്പടഞ്ഞു!
@josethekkanath6562 жыл бұрын
ജയേട്ടാ ഉമ്മ
@lathikanagarajan78962 жыл бұрын
Ente ishtta gayakan jayettan
@pramodpallikunnu48402 жыл бұрын
പൂർണേന്തുമുഖി... ദേവരാജൻ മാസ്റ്റർ കമ്പോസ് ചെയ്ത ഗാനമല്ല.... രാഘവൻ മാസ്റ്റർ ചെയ്തതതാണ് (കുരുക്ഷേത്രം )
@ranics8884 Жыл бұрын
Yes. ഇന്ദുമുഖി ഇന്ദുമുഖി അടിമ കളിലെ പാട്ട് ദേവരാജൻ മാഷാണ്
@pramodpallikunnu4840 Жыл бұрын
@@ranics8884 ജയരാജ് വാര്യർ പറഞ്ഞത് പൂർണ്ണേന്തു മുഖിയാണ്.... ഇന്ദുമുഖി വേറെ song ആണ്
@ranics8884 Жыл бұрын
@@pramodpallikunnu4840 അതാണ് yes എന്ന് ആദ്യം പറഞ്ഞത്. കുരുക്ഷേത്രം എന്ന പടത്തിലെ ആണ് പുർണ്ണേന്ദുമുഖി. വാര്യർ ക്ക് തമ്മിൽ മാറി പോയതാകാം എന്നു കരുതി പറഞ്ഞെന്നേ ഉള്ളൂ
നന്നായി എല്ലാം അങ്ങു യേശുദാസ് പാടിയാൽ ശരിയാവില്ലല്ലോ 😀
@omanakuttanek29772 жыл бұрын
No ദേവരാജൻ ഒൺലി രവീന്ദ്രൻ മാഷ്
@sureshkumarc33962 жыл бұрын
ദക്ഷിണാ മൂർത്തി സ്വാമികൾ, ബാബുരാജ്, രാഘവൻ മാസ്റ്റർ, തുടങ്ങിയവരെല്ലാം മഹാന്മാരായ സംഗീത സംവിധായകരായിരുന്നു എന്നത് നിസ്തർക്കമാണ്. പക്ഷെ ഇവരുടെ സംഗീതം ഓരോ പ്രത്യേക മേഖലയിൽ സ്പെഷ്യലൈസ് ചെയ്തതായിരുന്നു. സ്വാമി , ഭക്തി- ക്ലാസിക്കൽ സംഗീതത്തിലും ബാബുരാജ് ഹിന്ദുസ്ഥാനി സംഗീതത്തിലും രാഘവൻ മാസ്റ്റർ ലളിത - നാടോടി സംഗീതത്തിലും അഗ്രഗണ്യന്മാരായിരുന്നു. പിന്നീട് വന്ന സംഗീത സംവിധായകരിൽ പ്രമുഖനും പ്രഗത്ഭനായിരുന്നു രവീന്ദ്രൻ മാസ്റ്റർ എന്ന കാര്യത്തിൽ സംശയമില്ല. പക്ഷെ അദ്ദേഹത്തിൻ്റെ പാട്ടുകൾ മിക്കതും സെമി ക്ലാസിക്കലോ ക്ലാസിക്കൽ അടിസ്ഥാനമാക്കിയോ ആയിരുന്നു. അദ്ദേഹത്തിൻ്റേതായി മറ്റു ഗാനങ്ങൾ ഇല്ലെന്നല്ല, താരതമ്യേന കുറവായിരുന്നു. എന്നാൽ ദേവരാജ സംഗീതം സമ്പൂർണ്ണമായിരുന്നു. സംഗീതത്തിൻ്റെ എല്ലാ ശാഖകളിലും അദ്ദേഹം ഗാനങ്ങളൊരുക്കി. എല്ലാ ശാഖകളിലും ഏറ്റവും മികച്ച ഗാനങ്ങൾ അദ്ദേഹത്തിൻ്റേതായിട്ടുണ്ട്. അതിഗഹനങ്ങളായ രാഗങ്ങളെ ലളിതവൽക്കരിച്ച് സംഗീതത്തിൽ വലിയ പാണ്ഡിത്യമില്ലാത്ത സാധാരണക്കാരെ സിനിമാ സംഗീതത്തിലേക്ക് ആകർഷിച്ചവരിൽ പ്രഥമസ്ഥാനീയനാണ് ദേവരാജൻ മാസ്റ്റർ. കഥാസന്ദർഭത്തിൻ്റെയും എഴുതിക്കിട്ടിയ സാഹിത്യത്തിൻ്റേയും അർത്ഥവും ഭാവവും ഉൾക്കൊണ്ട് സംഗീതം നൽകുന്നതിൽ ദേവരാജന് അടുത്തെങ്ങും ആരും വരില്ല. ദേവരാജന് ശേഷം അതേ ശൈലിയിൽ സംഗീതം ചെയ്തത് അദ്ദേഹത്തിൻ്റെ ശിഷ്യൻ കൂടിയായ അർജ്ജുനൻ മാസ്റ്ററാണ്. ദേവരാജൻ്റെ ശൈലിയല്ലെങ്കിലും അദ്ദേഹത്തിന് ശേഷം ഏറ്റവും വൈവിദ്ധ്യ സംഗീതം മലയാളത്തിന് നൽകിയത് അദ്ദേഹത്തിൻ്റെ മറ്റൊരു ശിഷ്യനായ ജോൺസൺ മാസ്റ്ററാണ്. രവീന്ദ്രൻ മാസ്റ്ററും ജോൺസൺ മാസ്റ്ററും ഉൾപ്പെടെയുള്ള തലമുറയുടെ കാലത്താണ് ട്യൂണിനൊപ്പിച്ച് വരിയെഴുതുന്ന സമ്പ്രദായം വ്യാപകമായത്. അതു കൊണ്ട് തന്നെ തനിക്കിഷ്ടപ്പെട്ട ട്യൂൺ സൃഷ്ടിക്കാനുള്ള സ്വാതന്ത്ര്യം അവർക്ക് ലഭിച്ചു. അതിനൊപ്പിച്ച് വരികൾ കുത്തിനിറക്കുന്ന ആ തലതിരിഞ്ഞ സമ്പ്രദായമാണ് മലയാളികളായ സംഗീത സംവിധായകർ പോലും ഇന്നും സ്വീകരിച്ച് വരുന്നത്. എന്നാൽ ദേവരാജൻ മാസ്റ്ററുൾപ്പെടെയുള്ള പഴയ തലമുറയുടെ കാലത്ത് എഴുതിക്കിട്ടിയ വരികൾക്കാണ് സംഗീതം നൽകിയിരുന്നത് എന്നു കൂടി ഓർക്കുക. ഇതു കൊണ്ടൊക്കെ തന്നെയാണ് ദേവരാജന് തുല്യം ദേവരാജൻ മാത്രം എന്ന് വിലയിരുത്തപ്പെടുന്നത്. "