കാഴ്ചയിൽ അൽപം ക്ഷീണിതനാണെങ്കിലും.... ഭാവഗായകൻ്റെ ' സ്വരം......🙏🙏🙏❤️❤️❤️
@radhakrishnanng25733 ай бұрын
പാടിനോടുള്ള അഭിനിവേശം ഒന്ന് കൊണ്ട് മാത്രം 🙏
@Dxmxb7miАй бұрын
രണ്ടും രണ്ട് range ആണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@PadmakumarM-e4b3 ай бұрын
ശ്രീ പി ജയചന്ദ്രൻ സാറിന് നമസ്കാരം.... പ്രായമാകുമ്പോൾ എല്ലാവരും അവശരാകും എന്നാൽ ജീവിതത്തിന്റെ ഭൂരിഭാഗവും സംഗീത ആസ്വാദകരെ പാട്ടുപാടി ആനന്ദിപ്പിച്ച ജയേട്ടന്റെ അവശത കാണുമ്പോൾ കണ്ണുനിറയുന്നു. അതോടൊപ്പം ഈ പരിപാടി യുടെ സംഘടകർക്കും അഭിനന്ദനങ്ങൾ. .
@premjipanikkar4902 ай бұрын
എന്റെ പൊന്നു ജയചന്ദ്രൻ സാറെ, താങ്കളും യേശുദാസ് സാറും ജീവിച്ചിരുന്ന കാലഘട്ടത്തിൽ ജീവിക്കാൻ പറ്റിയത് അനുഗ്രഹം ആണ്. 🙏🏿🙏🏿🙏🏿
@ashrafkt59103 ай бұрын
യേശുദാസിന്റെ സാനിധ്യം കൊണ്ട് അവസരങ്ങൾ കുറഞ്ഞ ഗായകൻ,, പക്ഷെ, വേറിട്ട ശബ്ദത്തിലൂടെ, ദൈവം നൽകിയ വരദാനത്തിലൂടെ അത്ഭുതപ്പെടുത്തിയ അതുല്യ പ്രതിഭ,,എവെർ ഗ്രീൻ സ്റ്റാർ ജയേട്ടൻ ❤
@Navamalika-tq8pz3 ай бұрын
യേശുദാസിൻ്റെ കുഴപ്പമാണോ
@aniltvm44493 ай бұрын
യേശുദാസ് അദ്ദേഹത്തിന്റെ കഴിവുകൊണ്ടാണ് സംഗീതലോകം കീഴടക്കിയത്. ഇദ്ദേഹത്തിന്റെ വായ അടച്ചു പിടിച്ചോ ദാസേട്ടൻ. 🤔
@deveshd58803 ай бұрын
ജയേട്ടൻ കുറച്ചൊക്കെ ഉഴപ്പൻ ആണന്നു തോന്നിയിട്ടുണ്ട്. മകൾ നിർബന്ധപൂർവ്വം അച്ഛനെ പാടാൻ പ്രേരിപ്പിച്ചതൊക്കെ കേട്ടിട്ടുണ്ട്.. അതിനു പ്രധാനകാര്യം യശ്ശ : ഭരതൻ അവർകൾ ആണ് ഗായകനെ മടക്കി കൊണ്ടു വന്നു ശിശിരകാലം പാടിക്കുന്നതൊക്കെ നമ്മൾ കേട്ടതുമാണല്ലോ... ജയേട്ടൻ ദാസേട്ടന് പ്രിയങ്കരനായ ഒരനുജൻ കൂടി ആണ്. നമ്മൾ കേട്ടുകൊണ്ടിരിക്കുന്ന അപവാദകഥകൾ പോലെയല്ല ദാസേട്ടൻ.. നല്ലൊരു വ്യക്തിത്വം തന്നെയാണ്.. പാടാൻ തന്നെ ഒട്ടും സമയം ഇല്ലാത്ത ഒരുവന് ഉപജാപങ്ങൾക്ക് എവിടാണ് സമയം.... ഒരു ദിവസം അനവധി നിരവധി ഗാനങ്ങൾ പടിക്കൊണ്ടിരിക്കുന്ന സമയം ആണന്നോർക്കണം. അതും നിരവധി ഭാഷകളിൽ സ്റ്റുഡിയോ വീട് , സ്റ്റുഡിയോ വീട് ഇങ്ങനെ സഞ്ചരിക്കുന്ന ഒരുവന് മറ്റൊന്നിനും സമയം കാണില്ല.. പാട്ട് മാത്രം... പാട്ടുകൾ മാത്രം... ഒരു പാട്ട് പഠിച്ചു പാടാൻ തന്നെ മണിക്കൂറുകൾ വേണം എന്നുമോർക്കണം... യേശുവേട്ടനും ജയേട്ടനും ഇന്ത്യൻസിനിമയിലെ രണ്ടു മുത്തുകൾ ആണ്... മിക്കവാറും എല്ലാം കെട്ടുകഥകളും കേട്ടുകഥകളും മാത്രം ആണ്.... നമസ്കാരം....
@MvPramod-x3b2 ай бұрын
എവിടെയും കുത്തിത്തിരിപ്പുണ്ടാക്കി സായൂജ്യമടയുന്ന സാദാ മലയാളി..... രണ്ട് മഹാഗായകർക്കുമില്ലാത്ത ചൊറിച്ചിൽ കൊണ്ടു നടക്കുന്ന ഇത്തരക്കാരാണ് എവിടെയും ശാപം .....
@DeejuDivakar2 ай бұрын
Very very very correct 👏👏👏👍@@deveshd5880
@gouribabu5523 ай бұрын
ഈശ്വരാ ആ സ്വരം 🙏🏻🙏🏻🙏🏻ഇനിയും ഒരുപാട് പാട്ടുകൾ പാടാൻ കഴിയട്ടെ ശാരീരിക ബുദ്ധിമുട്ടുകൾ എല്ലാം വേഗം ശരിയാവട്ടെ 🙏🏻🙏🏻🙏🏻❤️
@mohananpuzhankara46863 ай бұрын
മരിക്കണ്ടേ? ഉദിച്ചാൽ അസ്തമിക്കും....💐
@varunnp89592 ай бұрын
@@mohananpuzhankara4686സച്ചിൻ ക്രിക്കറ്റ് നിർത്തിയ പോലെ ആകും.. ക്രിക്കറ്റ് എന്റെ സ്വന്തം ജീവിതമല്ല ഒരു game മാത്രമാണെന്ന് അന്ന് തൊട്ടേ തോന്നിയിട്ടുള്ളു. അത് പോലെ ആകും ജയേട്ടന്റെ അസ്തമയ ശേഷം എന്നെ സംബന്ധിച്ചിടത്തോളം പാട്ടുകളും
@surendranv62863 ай бұрын
ജയചന്ദ്രൻ സാറിന്റെ സ്വരങ്ങൾ മനസ്സിന്റെ ആഴങ്ങളിൽ പതിച്ചു പോയി. മറക്കാൻ പറ്റില്ല. ഈ മഹാ ഗായകന്റെ പാട്ടുകൾ. ദീർഘയുസ്സ് നേരുന്നു 👏👏👍🙏❤️
@shemi61163 ай бұрын
ജയേട്ടന് ആയുരാരോഗ്യ സൗഖ്യം നേരുന്നു❤❤❤❤
@prajeeshpjn3 ай бұрын
🙏🙏🙏
@kairalypk1511Ай бұрын
❤❤❤❤❤❤🎉🎉🎉🎉🎉
@balachandrankv31363 ай бұрын
സുവർണ നാദം... ശാരീരിക അവശത ഉണ്ട് എങ്കിലും ആ ദേവ സ്വരത്തിനു ഒരു വൈകല്യവും പോറലും ഇല്ല ഉണ്ടാവില്ല മരണം വരെ.. അതാണ് ജയചന്ദ്രൻ... ഒരേ ഒരു ജയചന്ദ്രൻ... എന്ന ഒറ്റയാൻ... മലയാളത്തിന്റെ സ്വന്തം ദേവഗായകൻ..
@mayaspillai46703 ай бұрын
ഭഗവാനേ.. 🙏🏼ഈ ശബ്ദം ഇനിയും ഏറെനാൾ കേൾക്കാൻ അനുഗ്രഹിക്കണേ 🙏🏼
@prajeeshpjn3 ай бұрын
🙏🙏🙏
@pradhu3332 ай бұрын
Anugrahikkename❤❤
@sreyasreenivas81042 күн бұрын
Poyi🥺
@josepallippadan8152Күн бұрын
❤32qààwwwwwwwwàwwww
@Dhanyavs8122 сағат бұрын
Poyi 😢
@raghunathraghunath79133 ай бұрын
ഈ പാട്ട് ജയേട്ടൻ്റെ ശബ്ദം കേട്ടപ്പോൾ മനസ്സിൽ കോരിത്തരിപ്പിച്ചു അനുഭവപ്പെട്ടു ❤
@namasivayanpillainarayanap77103 ай бұрын
അടുത്ത പരിപാടിയിൽ ജയേട്ടൻ ആരോഗ്യവാനായി തിരിച്ചുവരണം.. അതിനായി ശ്രീ പൂർണത്രയീശൻ കനിഞ്ഞനു ഗ്രഹിക്കുവാൻ പ്രാർത്ഥന 🙏🙏🙏
@prajeeshpjn3 ай бұрын
🙏🙏🙏
@johnson.george1682 ай бұрын
ജയേട്ടാ,അങയെ ഈ രീതിയിൽ കണ്ടപ്പോൾ സങ്കടം തോന്നി...😢😢 ജോൺസൺ മാഷും, ഔസേപ്പചനും എത്ര പാട്ട് ജയേട്ടന് കൊടുത്തിട്ട് ഉണ്ടാകുക... വളരെ തുച്ഛം..(ചിലപ്പോൾ സിനിമ ഫീൽഡിലെ സമ്മർദം ആകാം) ജയേട്ടന് ദേവരാജൻ മാഷിന് ശേഷം കൂടുതൽ അവസരങ്ങൾ കൊടുത്തിട്ടുള്ളത് അന്യഭാഷ സംഗീത സംവിധായകർ ആയ ശ്യാം, ഇളയരാജ, വിദ്യാസാഗർ തുടങ്ങിയവർ ആണ്.... എല്ലാ ആയുരാരോഗ്യ സൗഖ്യങളും നേരുന്നു, ജയേട്ടാ.....🙏🙏🙏
@RajagopalT-n1v2 ай бұрын
ജയേട്ടന്റെ ശബ്ദം ഒരു രക്ഷയും ഇല്ല ഇനിയും കുറെ കാലം ഇത് കേൾക്കാൻ നമുക്ക് ഭാഗ്യം ഉണ്ടാവട്ടെ 🙏❤️🙏
@sindhusreeniketham3 ай бұрын
ആരോഗ്യം പൂർവ്വാവസ്ഥയിലേക്ക് 😊 വരട്ടെ. മഹാഗായകന് കോടി ആശംസകൾ❤
@PRASADRK-qw3lm3 ай бұрын
ജയേട്ടന് അദ്ദേഹത്തിന്റെ പേരിൽ തന്നെ വളരെ താമസിയാതെ തന്നെ കേരളം ജനതയുടെ ഒരു വൻ ജനാവലി യുടെ സാന്നിധ്യത്തിൽ ഒരു കലാ സ്നേഹ പുരസ്‌കാരം കൊടുക്കാൻ കലാ സാഹിത്യ മേഖല തയ്യാറാകണം. അദ്ദേഹം സ്വന്തം ഭാവവാവിഷ്കരണത്തിൽ ഗാനങ്ങൾ ലക്ഷ കണക്കിന് ജന മനസ്സുകളിലേക്ക് പകർന്നിട്ടുള്ള ഒരു വ്യക്തിത്വ ഭാവ ഗായകനാണ്. കേരളം എന്നും അദ്ദേഹത്തെ ഓർമിക്ക പ്പെടണം.
@silokumarp36843 ай бұрын
തേരിറങ്ങും മുകിലേ.......
@sreelathamanoj70002 ай бұрын
He is the legend of Malayalam cinema ❤
@raninair60653 ай бұрын
ഒരു ഇടർച്ചയുമില്ലാതെ പഴയ ആ ഊർജസ്വലതയോടെ പാടുന്നു ❤❤❤❤❤❤🎉🙏🙏🙏
@redcophone29862 ай бұрын
സംഗീതം പോലെ സംസാരത്തിലും മധുരം. പൂർണ്ണ ആരോഗ്യത്തോടെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു.
@kochurani70122 ай бұрын
എന്റെ പൊന്നു ഈശോയെ ഈ ഗായകന് കൂടുതൽ ആയുസ്സും ആരോഗ്യവും കൊടുത്തു ഒരു പാട്ടുകൾ കേക്കാൻ അനുഗ്രഹിക്കണേ, ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.
@clinsonjoy7082 ай бұрын
❤
@Abcdefghijklmnopqrstuvwxyz4822 ай бұрын
ഇനിയും മറ്റൊരു കല്ലായി കടവത്ത് സൃഷ്ടിക്കാനുള്ള ബാല്യം കൈവശമുണ്ട്😮! Unbelievable, one and only evergreen ഭാവഗായകൻ
@kbn58523 ай бұрын
നീ എന്ന ഗാനത്തെ പാടുവാനുള്ളൊരു പാഴ് മുളം തണ്ടല്ലയോ ഞാൻ...(കൃഷ്ണരാഗം) എന്ന ഗാനത്തിലാണ് ഭക്തി ഭാവത്തിന്റെ തിരയടി. എത്ര കേട്ടാലും മതിവരാത്ത ഗാനം, ആലാപനം. ഗുരുവായൂരപ്പൻ എപ്പോഴും കൂടെ ഉണ്ടാകട്ടെ, ആ ശില്പികളോടൊപ്പം. 🙏🙏
@sabun79923 ай бұрын
ഭാവഗായകാ , നമിച്ചു.ഈ ലോകവും മനുഷ്യരും ഉള്ളിടത്തോളം അങ്ങയുടെ ഭാവ , ദേവ സ്വരം നിലനിൽക്കും❤
@mazinmachi81853 ай бұрын
ഇയാളെ ഒറ്റ പാട്ട് മതി റൈൻജ് മനസിലാക്കാൻ..... തേര് ഇറങ്ങും മുകിലേ.... ഒരു രക്ഷയും ഇല്ല ufff
@RemaVasu3 ай бұрын
ഭഗവാനെ അദ്ദേഹത്തിന് ആരോഗ്യം തിരികെ കൊടുക്കണേ
@nmv2983 ай бұрын
ജയേട്ടാ.....❤❤❤❤❤❤❤❤❤❤.... പഴയ പോലെ ആരോഗ്യം വീണ്ടെടുത്ത് പാടാൻ ജഗദീശ്വരൻ അനുഗ്രഹിയ്ക്കട്ടെ.....🙏🙏🙏
@jessythomas63503 ай бұрын
ശബ്ദ്ധ ത്തിൽ അവശത ഇല്ല... സർ... നല്ല ആരോഗ്യ ത്തോടെ .. പാടാൻ പ്രാർത്ഥിക്കുന്നു
@LekshmiVkm2 ай бұрын
പ്രായധിക്യം രൂപത്തിനുണ്ടെങ്കിലും ആ സ്വരമാധുരി ചെറുപ്പം. എന്നും ഇത് നിലനിൽക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.
@sheelamaroli96923 ай бұрын
ഭാവഗായകന് അഭിനന്ദങ്ങൾ ആരോഗ്യം തിരിച്ച് കിട്ടാൻ ദെ വത്തോട് പ്രാത്തിക്കാ 🥰
@ranjithmeethal373 ай бұрын
Great sir.. ശബ്ദം കൂടുതൽ ഗംഭീരം 🙏🏻🙏🏻🙏🏻🙏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
@muralicnair42962 ай бұрын
ഭാവഗായകാ നമസ്ക്കാരം താങ്കൾ വളരെ വേഗം സുഖം പ്രാപിക്കും ഗുരുവായുരപ്പൻ എന്നും അങ്ങയുടെ കൂടെ ഉണ്ടല്ലോ
@aniljanardhanannairennackk96793 ай бұрын
ഭാവ ഗായകൻ 💕🥇 വജ്രം പോലെ എന്നും വെട്ടി തിളങ്ങും ശരീരത്തിന് സ്വല്പം ക്ഷീണം ഒള്ളു ഇന്നും സ്വരം പത്തരമാറ്റ് തിളക്കം 💞💖🙏
@baburajrkurup3 ай бұрын
ഭാവ ഗായകൻ 🙏🙏🙏ദേവ ഗായകൻ 🙏🙏🙏ഭഗവാൻ ആയുസും ആരോഗ്യവും എപ്പോഴും അങ്ങേയ്ക്കു നൽകട്ടെ ❤️❤️❤️🙏🙏🙏
@sumeshpm15012 ай бұрын
ദൈവാനുഗ്രഹം എന്നും ഉണ്ടാവട്ടെ, ഞാൻ പാട്ടിനെ സ്നേഹിക്കുന്ന ഒരാളാണ്
@mayadevipv-lh3vzАй бұрын
ജയചന്ദ്രൻ സാർ പൂർണാരോഗ്യത്തോട് കൂടി ഇനിയും കുറെ കാലം പാടട്ടെ❤
@muraliedakanam57333 ай бұрын
🙏🏻ഭാവഗായകന്റെ ഭാവസംഗീതം 🙏🏻
@rejeeshpk2 ай бұрын
ഇവരെയൊക്കെ എല്ലാപരിപാടികളിലും വിളിച്ചു ആദരിക്കണം s ജാനകി p സുശില p മധുരി❤❤
@Nisha-xl9wv3 ай бұрын
🙏ജോൺസൻ മാഷ്. വളരെ മനോഹരം ജയചന്ദ്രൻ സർന്റെ ആലാപനം
@goprovision52583 ай бұрын
ഇപ്പോഴും പാടിനോടുള്ള അദേഹത്തിന്റെ dedication. ദൈവം അനുഗ്രഹിക്കട്ടെ ❤
സ്വര മാധുര്യം കൊണ്ടു വ്യത്യസ്തനായ ഗായകൻ👏👏👏അധികം ആളുകളും യേശുദാസിനേയും ചിത്രചേച്ചിയെയും ഇഷ്ടപെട്ടപ്പോൾ പണ്ടേ എനിക്കിഷ്ടം ജയചന്ദ്രൻ മാഷിനേയും സുജാത ചേച്ചിയേയും ആയിരുന്നു. ഇനിയും അങ്ങനെ തന്നെ ആയിരിക്കും ❤️🙏❤️മാസ്മരിക സ്വരം
@basilvarghese8033Күн бұрын
ഒരുപാട് നന്ദിയുണ്ട് ജയചന്ദ്രൻ സർ.... എത്രയോ പാട്ടുകൾ 🙏🙏🙏
@n.pillaiaravindan85343 ай бұрын
അദ്ദേഹത്തിന് ആയുസ്സും ആരോഗ്യവും ദീർഘായുസ്സും ഈശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിച്ചു കൊള്ളുന്നു..
@krajendraprasad4786Күн бұрын
സുമുഖനും,സുന്ദരനും ആയിരുന്ന ജയചന്ദ്രൻ്റെ അവസാന കാലം ആകുന്നത് കണ്ടില്ലെ?. ഇതാണ് മനുഷ്യൻ , അവനു ഏത് ദൈവത്തിൻ്റെ അനുഗ്രഹമുണ്ടെങ്കിലും, ഇല്ലെങ്കിലും അവനു പ്രകൃതി ഒരുക്കിക്കൊടുക്കുന്ന വിരുന്നിൽ ഈ അവസ്ഥയും ചേർത്ത് നൽകും അതു എപ്പോൾ സംഭവിക്കുമെന്ന് അറിയില്ല. അതാണ് പ്രകൃതി. ദൈവമുണ്ടെങ്കിൽ അതിനു അറിയിപ്പ് കിട്ടിയേനെ.ദൈവത്തെയും ഈ മനുഷ്യൻ ഉണ്ടാക്കുന്നതാണ്.
@prahladanmr796Ай бұрын
സർവേശ്വരൻ കനിഞ്ഞു നൽകിയ കഴിവിന്റെ വ്യക്തിത്വം. എത്ര കേട്ടാലും മതി വരാത്ത ഗാനാലാഭനം. അദ്ദേഹത്തിന് ആയസും ആരോഗ്യവും നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
@renjithbs73312 ай бұрын
ശംബ്ദം,സ്വരംത്തിനു 🎶പ്രായമായില്ലിപ്പൊഴും 💞🦋🤘🏼
@SUJATHAPG-i5s2 ай бұрын
എന്തുപറ്റി ജയേട്ടന് ഇത്ര അവശത .അദ്ദേഹത്തിന് സുഖമായി ഇരിക്കാ൯ പ്രാ൪ത്ഥിക്കാ൦
@sureshviswanathanchettiar77783 ай бұрын
I could see my Jayettan back to singing again! Best wishes for your good health
@nandhanam22822 ай бұрын
എല്ലാ ക്ഷീണവും പാട്ടിൽ പറന്നു പോയ് ഞാൻ തന്നെ എന്നെ മറന്നു പോയി പ്രിയദേവനെ ഭാവഗായകനെ അഭിനന്ദനങ്ങൾ👏👏👏 ആസംഗീത സപര്യക്കു മുൻപിൽ നമസ്ക്കരിക്കുന്നു ഞാൻ ശിരസ്സുകനിക്കുന്നു ഇനിയും തുടരട്ടെ ഈ സംഗീത പ്രയാണം🔥🔥🔥💯💯💯🔥🔥🔥
@anands83412 ай бұрын
ഭാവഗായകന് ജഗദീശ്വരൻ ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ.
@Bagavannjan3 ай бұрын
ഈ കാഴ്ച സഹിക്കാൻ പറ്റുന്നില്ല....
@girijamanikuttan82643 ай бұрын
അതുല്യ പ്രതിഭയ്ക്ക് പാദ നമസ്കാരം 🙏🙏🙏🙏🙏🌹🌹🌹👏👏♥️
@RajagopalT-n1v2 ай бұрын
മലയാള ഗാന രംഗത്തെ ഒരു അത്ഭുതപ്രതിഭാസം ആരോഗ്യ സൗക്ക്യം സർവ്വ ശക്തൻ ഇനിയും ഏറെ ക്കാലം നൽകി അനുഗ്രഹിക്കട്ടെ 🙏❤️🙏
@badheerpareeth76843 ай бұрын
എൻ്റെ ഈഷ്ട്ട ഗയാഗൻ P ജയചന്ദ്രരാൻ🙏💞💞💞💞💞😢
@SindhuSindhu-r7f2 ай бұрын
ഇഷ്ട ഗാനവും ഇഷ്ടഗായകനും, ആശംസകൾ❤❤
@jayanjayan55232 ай бұрын
എത്ര അവശനായാലും വരികൾ അതിൻ്റെ മനോഹാരിത ഒട്ടും കളയാതെ നമ്മുടെ ഭാവഗായകൻ ഞങ്ങളുടെ അഹങ്കാരം ഇനി ഇച്ചിരി അഹങ്കാരമുണ്ടെങ്കില്ലും അതിന് തീർച്ചയായും അർഹനാണ്
@sivanc.k.49502 ай бұрын
അദ്ദേഹം അതിവേഗം ആരോഗ്യത്തിലേക്ക് തിരിച്ചു വരട്ടെയെന്നാശിക്കുന്നു പ്രാർത്ഥിക്കുന്നു. അദ്ദേഹത്തിൻ്റെ പാട്ടു മൂളാതെ ഒരു ദിനവും കടന്നു പോകുന്നില്ല.
@theblissblessing70633 ай бұрын
❤❤❤❤ legendary,,നാദം ബ്രഹ്മത്തിൽ ലയിച്ചപ്പോൾ ,,love you jayachandran sir 🙏
@amrithraj42492 ай бұрын
ശബ്ദത്തിന് ഇപ്പോഴും യുവത്വം❤❤❤
@sajanvarkalasarojam71823 ай бұрын
ഒരുപാട് ഇഷ്ട്ടമുള്ള ഗായകൻ. ദൂരദർശൻ ചാനലിലെ ലളിതഗാനം. സ്‌മൃധിതൻ ചിറകിലേരി ഞാനും wow 💥💥പൊളി
@Aaa-xg3nv2 ай бұрын
ഭാവഗായകന് ഒരുകോടിപ്രണാമം❤❤❤❤
@habeebind28122 ай бұрын
ആ ശബ്ദമാദുര്യത്തിന് യാതൊരു മാറ്റവും ഇല്ല ഈ പ്രായത്തിൽ അത്ഭുതം തന്നെ
ആദ്യത്തെ മധു തേടി പോയി നോട്ടേഷൻ ശരി ആയില്ല... ഒന്നുകൂടെ പാടി . കിറു കൃത്യം നോട്ട്സ് ❤❤ ഈശ്വര സാക്ഷാത്കാരം ഉള്ള മനുഷ്യൻ ❤
@radhamanicc-vp4npКүн бұрын
എനിക്ക് യേശുദാസ് സാറിന്റെ പട്ടിനേക്കാൾ ജയചന്ദ്രൻ സാറിന്റെ പാട്ടുകളാണ് എനിക്ക് ഏറെ ഇഷ്‌ടം സ്വരം അത്ര ഗെഭീരം ആണ് ആരെയും ഭവാ ഗായകൻ ആക്കും ആത്മ സൗന്തര്യം ആണ് നീ
@rajeshramachandranpillai6483 ай бұрын
സാർ അങ്ങ് അവസാനം പാടി കണ്ണ് നിറയിച്ചു കളഞ്ഞു 😢😢😢😢😢
@yadhusvlog36062 ай бұрын
ന്റെ ജയേട്ടാ❤
@sreenathsree26713 ай бұрын
ഇപ്പോഴും അ മാജിക് ശബ്ദം 🙏🙏🙏
@ravindranathvasupilla23Ай бұрын
ജയേട്ടൻ ആരോഗ്യം വീണ്ടെടുത്തു... ശ്രീ അയ്യപ്പന്റെ കാരുണ്യം..
@gunduzz-1442 ай бұрын
നീ ഒരു പുഴയായി തഴുകുമ്പോൾ ഞാൻ പ്രണയം നിറയും കരയാകും... 🥰🥰👍👍
@Mahesh-li5ox2 ай бұрын
എൻ്റെ ഏറ്റവും പ്രിയപ്പെട്ട ഗായകൻ ,❤pj sir
@vijayakumari29972 ай бұрын
ഹൃദയം നുറുങ്ങുന്ന വേദന തോന്നുന്നു.
@padmakumar88032 ай бұрын
❤❤❤❤❤❤❤❤jayetttaaaaaaaaa.......
@sarajudevi36842 ай бұрын
മോഹം കൊണ്ടു ഞാൻ...... 🙏🙏🙏🥰😍
@pushpamchempazhanthi60253 ай бұрын
Jayetta May God give you good health to leave more than 10 years . May God bless you & keep you save & sound . I assured my prayers
@keralapsctipsnew2 ай бұрын
ആ ശബ്ദം കേട്ടപ്പോൾ നെറ്റി പോയി
@sureshBabu-go8ec2 ай бұрын
മോഹം കൊണ്ടു ഞാൻ വീർപ്പു മുട്ടുന്നു ജയേട്ടന്റെ പുതിയ പാട്ടുകൾ കേൾക്കാൻ
@sajeevanmenon4235Ай бұрын
ദൈവമേ കാത്തു രക്ഷിക്കണേ പാവത്തെ
@gireeshcd6172 ай бұрын
പറയാൻ വാക്കുകളില്ല! ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും അദ്ദേഹത്തിൻ്റെ ആലാപനശൈലിയിലും ശബ്ദത്തിനും ഇന്നും യാതൊരു വിധ മാറ്റവും ഇല്ല !എന്നും നിലനില്ക്കട്ടെ ഈ ആയുരാരോഗ്യ സൗഖ്യം!🙏🙏🙏
@mbvinayakan66803 ай бұрын
🌷നമ്മുടെ ജയേട്ടന് പ്രാ.യത്തിന്റെ മാറ്റം ഉണ്ടെങ്കിലും,ശബ്ദത്തിന് മാധൂര്യം ഏറിയിട്ടുണ്ട്! സർവ്വ ഭാവുകങ്ങളും നേരുന്നു...🌹❣️🙏.
@krishnang1Ай бұрын
ജയേട്ടനെ എത്ര കേട്ടാലും മടുക്കില്ല... ആയുഷ്മാൻ ഭവ:
മഞ്ഞലയിൽ മുങ്ങിതോർത്തി വന്നു അനുരാഗ ഗാനമായി അലയടിച്ചു ഇന്നും നാളെയും ഇനിയെന്നും.... M
@PrakashV-t7p3 ай бұрын
സത്യൻ അന്തിക്കാടിന്റെ ചിത്രങ്ങളിലെ മലയാളത്തനിമ ജോൺസൺ മാഷ് മാറിയതോടെ മറഞ്ഞു. ഇളയരാജയെ കൊണ്ടുവന്നു തമിഴ് പരിവേഷം ഗാനങ്ങളിൽ കൊണ്ടുവന്നത് സത്യൻ അന്തിക്കാടിന്റെ കലാരംഗത്ത വൻ പരാജയം.
@balamuralikrishnan17533 ай бұрын
Absolutely right. Moreover, by the time Sathyan Anthikad decided to switch over to Ilayaraja, he (Ilayaraja) was already in the decline, composing lackluster tunes which are made of bits and pieces from his own old songs. Further Ilayaraja also used new singers who unfortunately were worse than amateurs in their singing capacity. It was pathetic to see Ilayaraja falling in such a poor standard in his career which in turn badly affected Sathyan Anthikkad's films.
@PrakashV-t7p3 ай бұрын
It actually was a himalayan blunder by Mr. Sathyan to replace a stalwart like Johnson master and entrusting a composer who was at the fag end of his musical carrier andwas not accustomed of our musical taste.Gentelman your notion really is commendable. 🙏
@lijosmiles3 ай бұрын
ഒരർത്ഥത്തിൽ പറഞ്ഞാൽ സത്യൻ അന്തിക്കാടിന് എന്ത് വേണമെന്ന് ഇളയരാജയ്ക്ക് നന്നായി അറിയാമായിരുന്നു ...അതിനനുസരിച്ചുള്ള തത്തര തിത്തര ഈണങ്ങൾ ഇട്ടുകൊടുക്കുകയും ചെയ്തു
@rejinr46512 ай бұрын
Exactly രസതന്ത്രം ഇന്നത്തെ ചിന്താവിഷയം ഭാഗ്യദേവത മനസി ക്കരെ വിനോദയാത്ര തുടങ്ങി നിരവധി ചിത്രങ്ങളിലെ Song കൾ സിനിമയുമായി ഒട്ടും Syn C ആയില്ല. '
@PrakashV-t7p2 ай бұрын
@@rejinr4651 താങ്കളുടെ അഭിപ്രായം 101% ശരി. എന്തിനേറെപറയുന്നു താങ്കൾ സൂചിപ്പിച്ച മിസ്റ്റർ സത്യന്റെ രസതന്ത്രം മുതലുള്ള ചിത്രങ്ങൾ എല്ലാം തന്നെ കൃത്രുമത്വം നിറഞ്ഞ കഥകളായിരുന്നു. തന്റെ പേരിനെ ഉപയോഗിച്ച് വിജയംകോയ്യാൻ ശ്രമിച്ച തട്ടിക്കൂട്ടു കഥകൾ.
@poottupootty6149Ай бұрын
Jayettan poli❤❤
@sashikp29752 ай бұрын
ജയചന്ദ്രൻ സാറിന് ആയുരാരോഗ്യ സൗഖ്യം നേരുന്നു🙏 സാറിന്റെ പാട്ടുകൾ ഇഷ്ടത്തോടേയേ ഓർക്കാൻ കഴിയൂ , പാടാൻ കഴിയൂ. നന്ദി...എല്ലാവർക്കും നന്ദി🙏❤️🙏
@menoncs76013 ай бұрын
The great our Jayetten. Wishing long live ❤
@sudhasundaram25433 ай бұрын
ശബ്ദം ഇപ്പോഴും മനോഹരം👍♥️
@bujjikallamparambil14283 ай бұрын
🙏🏻 Big salute to dear Jayachandran Sir.
@gokul90392 ай бұрын
ജയചന്ദ്രൻ sir 🙏🏼❤️
@dhruvanshankaran88553 ай бұрын
A big salute to Jaye tan my favorite singer ever hardly can anyone imitate jayettan ❤
@ravindranathvasupilla23Ай бұрын
ഈശ്വരാ ജഗദീശ്വരാ ഈ പാട്ട് കേട്ടിട്ട് സമാധാനം ആയി
@anandhancv62652 ай бұрын
BigSalute,Jayettante,Achanu
@asainaranchachavidi63982 ай бұрын
നന്നായി പാടി അവസാനം പ്രേക്ഷകർ കൈയടിച്ചപ്പോൾ പ്രായത്തിന്റെ അവശതകൾ മറന്നുള്ള ചിരി 😢