ഒരു പത്തു നാൽപതു വർഷത്തിൽ ആദ്യം ആയി ഒരുകോൺഗ്രസ് നേതാവിൽനിന്ന് കേൾക്കാൻ കൊതിച്ച പ്രസംഗം ഇതായിരിക്കണം കോൺഗ്രസ് നേതാക്കൾ ഇതാണ് കോൺഗ്രസ് 👍
@sjdatamagic67932 жыл бұрын
രോമാഞ്ചം വരുന്നു 👏👏👏
@98953337532 жыл бұрын
Correct
@jasminecarol47132 жыл бұрын
ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ സമുന്നത നേതാവ് വി ഡി സതീശൻ
@jeenaknair66902 жыл бұрын
🙏🙏🙏
@adarsha37822 жыл бұрын
Correct Egane aarm paragu ketitu illa
@vctalks92902 жыл бұрын
ഇത്രയും മതി ഒരു പാർട്ടി സംബുഷ്ടമാവാൻ... വളരെ അപൂർവ്വം സ്പീച്ച് ആണ് ഇതു പോലെ കേൾക്കാൻ കഴിഞ്ഞിട്ടുള്ളൂ....
@madhusoodanannair98582 жыл бұрын
💪💪
@parishanalakath4422 жыл бұрын
എന്നാൽ ഇന്ത്യ മുഴുവൻ നടന്നു സ്പിച്ചൻ പറ കോൺഗ്രസ് രക്ഷ പെടട്ടെ
@jasminecarol47132 жыл бұрын
തൻറെ ദേശത്തോട് ഉള്ള സ്നേഹം ആണ് അദ്ദേഹത്തിൻറെ ഹൃദയത്തിൽ നിന്ന് വരുന്നത്
@noushadnoushad46062 жыл бұрын
കഴിഞ്ഞ നിയമസഭയിൽ udf തോറ്റപ്പോൾ എനിക്ക് ഭയങ്കര ദുഃഖം ഉണ്ടായിരുന്നു. ഇപ്പോൾ ഞാൻ ആ തോൽവിയിൽ സന്തോഷിക്കുന്നു, ഈ നേതാവിനെ കിട്ടാൻ ആ തോൽവി ആവശ്യമായിരുന്നു.
@sanarchvizart82262 жыл бұрын
💯
@thajutvbox93662 жыл бұрын
💯💯sathyam
@jasminecarol47132 жыл бұрын
ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിലെ യുവ നേതാക്കന്മാരുടെ കഴിവാണ് വിഡി സതീശൻ ഈ സ്ഥാനത്തേക്ക് വരുവാനുള്ള ഉള്ള കാരണം
@manhar10002 жыл бұрын
Yes!! We will come back.
@mdsafwanmp19992 жыл бұрын
🙌🙌
@binoyirinjalkudabinoycpaul66062 жыл бұрын
കോൺഗ്രസുകാരുടെ ഹൃദയം തൊട്ട പ്രസംഗം ..... കേരളത്തിൽ തുടങ്ങി ഇന്ത്യ മുഴുവൻ കോൺഗ്രസ് തിരിച്ചു വരുമെന്ന് ഉറപ്പാക്കുന്ന പ്രസംഗം
@reghunathanmk87202 жыл бұрын
വലിയ തമാശ!
@bts88182 жыл бұрын
@@reghunathanmk8720 എന്ന് മൂത്ത അടിമ കമ്മി ചകാവ്
@balunavaneetham2 жыл бұрын
@@reghunathanmk8720 കോണ്ഗ്രസ് ക്ഷയിക്കില്ലിവിടേ... ഉയർത്ത് എണീക്കു൦ ഇതേ പോലുള്ള നേതൃത്വം വന്നാൽ ഒരു സംശയവും വേണ്ടാ..
@binoyirinjalkudabinoycpaul66062 жыл бұрын
@@reghunathanmk8720 തമാശ അധികം വൈകാതെ... കാര്യമാകും...
@binduc98342 жыл бұрын
അഴിമതിരഹിത ഭരണം കാഴ്ച്ചവയ്ക്കണം
@minimol22462 жыл бұрын
സിപിഎം ആയ ഞാൻ അഭിമാനം കൊള്ളുന്നു ഒരിക്കലും സിപിഐഎം ഇൽ നിന്ന് കാണാൻ കേൾക്കാൻ കഴിയാത്ത നല്ല ചിന്ത ഒരുപാട് നന്ദി
@jasminecarol47132 жыл бұрын
മറ്റു രാഷ്ട്രീയ പാർട്ടികളിൽ നേതാക്കന്മാരെ കാൾ വ്യത്യസ്തനാക്കുന്നത് ഇദ്ദേഹത്തിൻറെ വ്യക്തിത്വമാണ്
@shameer8222 жыл бұрын
👌
@jithinerai23642 жыл бұрын
Please try to understand from this not from pinarayi
@amrocks35112 жыл бұрын
സുഹൃത്തേ ഇപ്പൊ cpm ചെയ്യുന്നതൊക്കെ അംഗീകരിക്കാൻ പറ്റുമോ കഷ്ടം അല്ലെ
@jithinerai23642 жыл бұрын
@@amrocks3511 orikalum pattila
@sulaimahmad66852 жыл бұрын
എവിടെ എന്താണ് പറയണമെന്നും എന്താണ് പറയാൻ പാടില്ലാത്തതെന്നും ഏറ്റവും നന്നായി അറിയുന്ന നേതാവ്... വി ഡി..... 💐
@abdulhaseeb93622 жыл бұрын
🔥 ഉഫ് ഇജ്ജാതി നേതാവ് vd സതീശൻ ഇതുപോലുള്ള ഒരു നേതാവിനെയാ പ്രതിപക്ഷത്തിനാവശ്യം congress യുവത്വം ആവേശത്തിലാണ് 😍
@tejasvirahul2392 жыл бұрын
Vd ഒരു നല്ല മനുഷ്യൻ ആകുന്നു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ അടുത്ത കേരളാ മുഖ്യമന്ത്രി യ്ക്ക് എൻ്റെ അഡ്വാൻസ് ഹൃദയാഭിവാദ്യങ്ങൾ🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@ar_leo182 жыл бұрын
🤣🤣🤣🤣🤣🤣
@shamsudeenaliyashams67132 жыл бұрын
താങ്കളു. പറഞ്ഞത് ശരിയാകട്ടെ 🥰🥰🥰
@faisymanavam67742 жыл бұрын
സുധ കേള്‍ക്കണ്ട..
@jasminecarol47132 жыл бұрын
മറ്റു രാഷ്ട്രീയ പാർട്ടികളിൽ നേതാക്കന്മാരെ കാൾ വ്യത്യസ്തനാക്കുന്നത് ഇദ്ദേഹത്തിൻറെ വ്യക്തിത്വമാണ്
@faisymanavam67742 жыл бұрын
@@jasminecarol4713 .. എന്ത് പച്ചത്തെറി പറയുന്നതോ..
@RADIANCEOL2 жыл бұрын
സതീശൻ അടുത്ത CM ആകട്ടെ എന്ന് ആഗ്രഹിക്കുന്നു... 👍
@anilkumarcs64952 жыл бұрын
വി എം സുധീരൻ എന്നൊരു നേതാവുണ്ടായിരുന്നു.ആകെ മന്ത്രിയാക്കിയത് ഒരു വർഷമാണ്
@rojanantony83602 жыл бұрын
Vd, ks നമ്മുടെ കോൺഗ്രസിനെ തിരിച്ചു കൊണ്ട് വരും ശരിക്കും ഇ പ്രസംഗം കേട്ടപ്പോൾ കണ്ണു നിറഞ്ഞു
@parishanalakath4422 жыл бұрын
ഒന്നും മനസിലാവുന്നില്ല ല്ലെ അതുകൊണ്ടാവും
@98953337532 жыл бұрын
Correc6
@sajeevsaji61962 жыл бұрын
"എന്ത് കൊണ്ട് ഇതു നേരത്തെ പറഞ്ഞില്ല".എന്ന് പറഞ്ഞിട്ടാണോ 😄😄😄😄😄
@jasminecarol47132 жыл бұрын
വിഡി സതീശൻ മനസ്സുകൊണ്ടും നല്ലൊരു മനുഷ്യൻ തന്നെ
@BABURAJ-vl1bw2 жыл бұрын
Ks കൊള്ളില്ല
@ii-ny4sy2 жыл бұрын
സത്യം... പറവൂർ ന്റെ ഓരോ വീടും ഞങ്ങളുടെ സതീശൻ സാർ ന് കാണാതെ അറിയാം... ഞങ്ങൾ ധൈര്യമായി പറയും... VD ഞങ്ങൾ ക്ക് മുത്താണ് ❤️❤️❤️🔥🔥🔥
@salihabdulla182 жыл бұрын
Your Lucky 🔥
@vfxyuga61522 жыл бұрын
ഉറപ്പാണ് കോൺഗ്രസ് തിരിച്ചു വരും ❤️
@yuvathurki62912 жыл бұрын
അപ്പോൾ bjp യോ 🤔
@vfxyuga61522 жыл бұрын
@@yuvathurki6291 അതേത് പാർട്ടി
@shahzadff16792 жыл бұрын
അങ്ങിനെ സമാധാനിക്കാം
@INC020242 жыл бұрын
@@yuvathurki6291 Poojeppi ood poyi chanakam varan para Cpm = bjp Sfi - savarkar federation of India Jai congress 💙
@mujeebmujeeb60302 жыл бұрын
@@INC02024 😄😄
@sidhiqm82682 жыл бұрын
ആദ്യമായി ഒരു രാഷ്ട്രീയ പ്രസംഗം മുഴുവനും കേൾക്കാൻ എന്തൊരു മൊഞ്ചാ ഇല്ല മക്കളെ നാം എല്ലാം അതിജയിക്കും ഹായ് ജൈ
@vijukumars27052 жыл бұрын
VDS കേരളത്തിലെ കോൺഗ്രസ് ന്റെ പ്രതീക്ഷയാണ്.... 👌👌👌🙏🙏🙏
@arunkundara54402 жыл бұрын
ഇദ്ദേഹം കേരളത്തിലെ മുഴുവൻ കോൺഗ്രസുകാരുടെ ഹൃദയം കവർന്നു കഴിഞ്ഞു 💙 ഒരു രാഷ്ട്രീയ നേതാവ് ഇങ്ങനെ ആയിരിക്കണം ❤️
@97466822102 жыл бұрын
ഇതാണ് യഥാർത്ഥ ലീഡർ.. വളരെ നല്ല നേതാവ്... ധീരതയോടെ മുന്നോട്ട്.അഭിവാദ്യങ്ങൾ...
@arakkalambhai19242 жыл бұрын
ഒരു അദ്ധ്യാപകൻ കുട്ടികൾക്ക് പൊളിറ്റിക്സ് ക്ലാസ് എടുക്കുന്ന പോലെ ഉണ്ട് ഞാൻ എന്റെ ഒരു അദ്ധ്യാപകനെ ഓർത്തുപോയി സാർ ഇതൊരു തീപ്പൊരി പ്രസംഗമല്ല തീർത്തും ഒരു ക്ലാസ്സാണ് 💫vd ❤️❤️❤️
@yahiyayahiya4642 жыл бұрын
ഓരോ പ്രവർത്തകർക്കും അഭിമാനം കൊള്ളുന്ന വാക്കുകൾ ജയ് കോൺഗ്രസ്സ്🔥🇮🇳🔥✊✊👍👍
@Valyachan2 жыл бұрын
ഇതാണ് വിദ്യാഭ്യാസവും വിവേകവും വിവരവും ഒത്തുചേർന്നാലുള്ള ഗുണം
@amrkarn19612 жыл бұрын
ആ തോൽവി അവസ്യമായിരുന്നു കോൺഗ്രസിന്,നിങ്ങൾ വൈകി ആണങ്കിലും കിട്ടിയല്ലോ യഥാർത്ഥ ലീഡേറെ. All the very best Leader.
@hussainhussain24882 жыл бұрын
നിങ്ങൾ മുത്താണ് V. D. സതീശൻ 🌹🌹🌹👍🏻👍🏻👍🏻
@efootball-gam2 жыл бұрын
ഇദ്ദേഹം അടുത്ത മുഖ്യമന്ത്രി ആയിരുന്നെങ്കിൽ എന്ന് കൊതിച്ചു പോവുന്നു 👌
ജീവിതത്തിൽ ഒരിക്കലെങ്കിലും നേരിൽ കാണണമെന്ന് ആഗ്രഹം തോന്നിയിട്ടുള്ള നേതാവ്.... VD ❤️
@ii-ny4sy2 жыл бұрын
ഞങ്ങളുടെ പറവൂർ ന്റെ മുത്താണ് കഴിഞ്ഞ 21 വർഷം ആയി... ഓരോ മരണ ചടങ്കിലും, ഓരോ കല്യാണത്തിനും ഒരു മടിയും കൂടാതെ ഇദ്ദേഹം വരും...18 വർഷം മുൻപ് നടന്ന എന്റെ വിവാഹത്തിനും ഇദ്ദേഹം ഉണ്ടാരുന്നു... ജനങ്ങളെ ചേർത്ത് നിർത്താൻ ഇത്രയും കഴിവ് മറ്റൊരാളിൽ ഞാൻ കണ്ടിട്ടില്ല 👍👍❤️🔥
@nuhadag26292 жыл бұрын
@@ii-ny4sy Good to hear that. നിങ്ങൾ പറവൂരുകാർ ഭാഗ്യവാന്മാരാണ്. ഈ മൊതലിനെ കേരളത്തിന് സമ്മാനിച്ച നിങ്ങൾക്കിരിക്കട്ടെ ഒരു കുതിരപ്പവൻ 🙌💖
@Yathrastatusworld2 жыл бұрын
ഞങ്ങളുടെ പറവൂരിലേക്ക് പോരൂ.. മരണ വീടുകളിലും.. കല്യാണ വീടുകളിലും എന്തിന് ചെറിയ പരിപാടി കളിൽ പോലും ഇദ്ദേഹത്തെ കാണാം... (തിരുവനന്തപുരത്ത് അല്ലെങ്കിൽ )ഞങ്ങളൊക്കെ പുള്ളീടെ ഫാൻ ആണ്.. 😍😍😍👌🏻
@ramshafjinanka85232 жыл бұрын
വർഷങ്ങൾക്കു മുമ്പ് മുൻ നിരയിൽ വരണം വരും എന്ന് എൻ്റെ വാപ്പ പറഞ്ഞ നേതാവ്. VD
@mohamedshafi52442 жыл бұрын
We hope Next Kerala Chief Minister. V.D. SATHEESHAN. 💙💜💚
@salihabdulla182 жыл бұрын
കഴിഞ്ഞ സർക്കാരിൽ ധനകാര്യ വകുപ്പിൽ വരണമായിരുന്നു but ഓരോന്നിനും അതിന്റെതായ സമയം ഉണ്ടല്ലോ ഒട്ടും വൈകിയില്ല വരവ് ഗംഭീരം 🔥🔥
@anilkumarcs64952 жыл бұрын
പത്ത് പിണറായിക്ക് ഒരു വി ഡി
@faseerpp59402 жыл бұрын
ഒരുപാട് വൈകിപ്പോയി ഇദ്ദേഹത്തയൊക്കെ ഈ പദവിയിലേക് കൊണ്ടുവരാൻ... കോൺഗ്രസിന്റെ ഭാവി ഇവരുടെ കൈകളിൽ...
@liarkkl7532 жыл бұрын
Late better than never....!!
@salihabdulla182 жыл бұрын
വൈകിയില്ല ഇതാണ് right time പിന്നിൽ നല്ലൊരു ടീമുണ്ട്. മുന്നിൽ നിന്ന് നയിക്കാൻ നേതാവ് VD 🔥
@sidheeqmk2372 жыл бұрын
Vd താങ്കൾ കൂടുതൽ ചിന്തിപ്പിക്കുന്നു.. നിയമ സഭയിൽ 99 പേർക്ക് എതിരെ നിക്കാൻ ഇങ്ങേരു ധാരാളം🔥
@joh1062 жыл бұрын
ഹൃദയം തൊടുന്ന വാക്കുകൾ🥰നമ്മുടെ VDS 💪🏿💪🏿💪🏿പ്രതീക്ഷയാണ് അങ്ങ് 😍
@SarathKumar-ps7bg2 жыл бұрын
കുറെ നാളുകൾക് ശേഷം നല്ലൊരു പ്രസംഗം കേട്ടു 😍😍
@samuelisaac24682 жыл бұрын
താങ്കളുടെ വാക്കുകൾ ജനങ്ങൾക്ക് നല്ലത് ആണ്. നാടിന് നന്മയായി തീരട്ടെ 🙏🙏🙏🙏
@rageshradhakrishnan59132 жыл бұрын
VD യെ പോലെ ഉള്ളവർ കോൺഗ്രസ് ന്റെ നേതൃ നിരയിലേക് ഉയർന്നു വരണം ❤
@PKR6632 жыл бұрын
പെട്ടിതാങ്ങികൾ കാരണം ഒന്നുമൊന്നുമാകാതെ മണ്ണടിഞ്ഞു പോയ കോൺഗ്രസ്സ് ചങ്കുകൾക്കായി ഈ ജന നേതാവിന്റെ വാക്കുകൾ സമർപ്പിക്കുന്നു!
@rinadrinad.ibrahim34662 жыл бұрын
ഈ മനുഷ്യൻ ഓരോ ദിവസവും ഞെട്ടിക്കുകയാണ്....
@Hari-wv2zi2 жыл бұрын
കോൺഗ്രസ്സിന് നാളിതുവരെയും ഇല്ലാതിരുന്ന ഊർജ്ജം പകരാൻ ഇദ്ദേഹത്തിനു കഴിയുന്നു ...... യഥാർത്ഥ നേതാവ്.
@ayushsiju82402 жыл бұрын
ഷാഫിക്ക, ഷഫീർക്ക, രാഹുൽ മാക്കൂട്ടത്തിൽ, vd sir ks sir 💙💙💙🇮🇳🇮🇳🇮🇳💯%ok💙💙🥰💚💚💚💚💚
@kabeervilsngapppurath29552 жыл бұрын
@Inari 3D Design & Tutorials Vt. Balram.. Bm. Shafeer.. Rammaya Haridas.. Raddam Nira Athy Gambbyeeram... Jay UDF
@anupkumar432 жыл бұрын
@Inari 3D Design & Tutorials ഇവരും തീപ്പൊരികൾ ആണേ
@faisymanavam67742 жыл бұрын
ആര് വിക്കിപീടിക ഷഫീറും, കോഴി രാഹുലുമോ..? അടിപൊളി
@salihabdulla182 жыл бұрын
BRM ഷഫീർ, റിജിൽ makutti, Muhammed ഷിയാസ്, 🔥🔥
@ranjithmeethal372 жыл бұрын
Vd good speech... സത്യം paranju.. ഒരുപാട് കാലം കോൺഗ്രസിനെ ജയിച്ചു വിളിച്ചു നടന്നവനാണ് injaanum..കോൺഗ്രസ് വീണ്ടും വരും.. കാലം തെളിയിക്കും
@madhusoodanannair98582 жыл бұрын
സാരമില്ല രഞ്ജിത് ഞാനും അതുപോലെയാണ്. എങ്കിലും കോൺഗ്രസ് തിരിച്ചുവരിക തന്നെ ചെയ്യും.
@ramisrms40192 жыл бұрын
അക്ഷരം തെറ്റാതെ വിളിക്കാം... HE IS THE REAL *LEADER* ❤️🙌🏻
@Shaheer45922 жыл бұрын
ഇത്ര പക്വതയോടെ സംസാരിക്കുന്ന ഏത് നേതാവുണ്ട് നമ്മുടെ നാട്ടിൽ...വല്ലാത്തൊരു മനുഷ്യൻ തന്നെ ഇദ്ദേഹം
@sajinakhaif12742 жыл бұрын
20 കൊല്ലം ഒരു ഫുൾ കേഡർ പ്രസ്ഥാനത്തിനൊപ്പം നിന്ന ഞാൻ.. ആദ്യമായി ഇത് കേട്ടിരുന്നു സെക്കുലർ പൊസിഷനിങ് ❤❤❤
@shameer8222 жыл бұрын
💪
@vishnuvichu18492 жыл бұрын
👍👍💪
@arshaltenson81732 жыл бұрын
എ തു പാർട്ടിക്കാരും കേട്ടു ഇരിക്കും. നല്ല advise ആണ് sir
@sreerajs80672 жыл бұрын
Me to🫡
@arunpkpka11442 жыл бұрын
V D യ്ക്ക് മാത്രം ആവരുത് ഇങ്ങനെ പറയാൻ കഴിയേണ്ടത് കോൺഗ്രസിന്റെ എല്ലാവർക്കും ഇങ്ങനെ പറയാനും ചെയ്യാനും കഴിയണം 👍🙏.
@98953337532 жыл бұрын
Correct
@sudheeshjr94052 жыл бұрын
എസ്
@salihabdulla182 жыл бұрын
നല്ലൊരു ടീം ഉണ്ട് പിന്നിൽ, Shafi, രാഹുൽ, BRM, അബിൻ, സിദീഖ്, മാത്യു 😍
@sidheekvp34932 жыл бұрын
eas
@hakeemph87192 жыл бұрын
പ്രിയപ്പെട്ട എന്റെ നേതാവേ താങ്കൾക്കെന്റെ ഒരായിരം അഭിനന്ദങ്ങൾ
@chakkocp84862 жыл бұрын
ഇതിനേക്കാൾ ഹ്രദയം തൊട്ട ഒരു പ്രസംഗം സ്വപ്നങ്ങളിൽ മാത്രം. ഞാനും u ട്യൂബിൽ പിന്നെയും പിന്നെയും സതീശന്റെ പ്രസംഗം കേൾക്കാറുണ്ട്
@anilmathew39962 жыл бұрын
സതീശൻ സർ നിങ്ങളൊരു ബലമാണ് പുതു തലമുറയ്ക്ക്... കോൺഗ്രസിനോട് ഇഷ്ടം തോന്നുവാ.... ഇതൊക്കെ എത്ര മനോഹരമായ സ്‌പീച് ആണ്... പിൻബെഞ്ചുകർക്കു കൊടുത്ത മുൻതൂക്കം സല്യൂട് സർ 🌹🌹🌹
@shefy28322 жыл бұрын
DYFI എന്ന പ്രസ്ഥാനത്തിൽ നിന്നു ഇന്നല്ലെ 27 സുഹൃത്തുക്കളോട് കൂടി കോൺഗ്രസ്സിലേക് കടന്നുവന്ന തീരുമാനം തെറ്റിയില്ലെന്ന് വീണ്ടും ഉറപ്പ് നൽകുന്ന നേതാവ് VDS❤️
@rageshradhakrishnan59132 жыл бұрын
❤
@97466822102 жыл бұрын
Welcome dear.
@rajanisunny23382 жыл бұрын
Your decision is not wrong
@ar_leo182 жыл бұрын
prrrrrrr 🤣😝🤣
@joshypaul72 жыл бұрын
💖💖
@naoshad90422 жыл бұрын
അദ്ദേഹത്തിന്റെ ഈ പ്രസംഗം കണ്ണീരോടെയാണ് കേട്ടത്
@noufal2308042 жыл бұрын
നിർഭയം നേര് പറയുന്ന വീഡിയോടെന്തോ പെരുത്തിഷ്ടമാണ്.. പ്രതീക്ഷയാണ്..!😘❤️🔥
@ume70852 жыл бұрын
Next eligible CM ,,കേരളത്തിലെ ആൾകാർ ഇനിയെങ്കിലും ബുദ്ധി കാണിക്കു pls😑🙏
@MohdAnees-ql3ml2 жыл бұрын
ഒരുപാട് ചലഞ്ച് എടുത്ത് വന്നതാണ് ഈ മനുഷ്യന്‍ മുഖ്യന് ആകാൻ ഇന്ന് കോൺഗ്രസ്സ് ഇല്‍ ഏറ്റവും അര്‍ഹത ഉള്ള വ്യക്തിത്വം 😍😘 ഒരു നാള്‍ ഇദ്ദേഹം നമ്മുടെ കേരളം ഭരിക്കും കേരള ജനത സ്വീകരിക്കും അത് തീര്‍ച്ച 🔥
@rajeshpv63952 жыл бұрын
നിങ്ങളാണ് VD നയിക്കേണ്ടത് അഭിവാദ്യങ്ങൾ ❤❤❤❤❤❤
@seteevlog25652 жыл бұрын
This is real speech real leader I respect u sir big salute
@MuhammadAli-cf7ur2 жыл бұрын
ഇത് കാരണമാണ് സർ താങ്കളെയും സുധാകരനെയും ഞങ്ങൾ ഇഷ്ട്ടപ്പെടുന്നത് 🌹♥️
@pillairc94282 жыл бұрын
V.D.S👌✌☝👍✋very good leader.
@truthfinder15242 жыл бұрын
Luv and respect satheeshan.. A promising leader of kerala
@akhi4922 жыл бұрын
VDS എന്തൊരു വാക്കുകൾ ❤️😍
@Roving272 жыл бұрын
കോൺഗ്രസിനെ ഇഷ്ട്ടപെട്ടും cpim നെ വെറുത്തും ബിജെപി യെ അകറ്റിയും കേരളവും ഇന്ത്യയും വളരട്ടെ ❤️❤️❤️❤️❤️❤️
@bijeeshkumar62822 жыл бұрын
😂😂
@INC020242 жыл бұрын
@@bijeeshkumar6282 Jai congress 💙
@reghunathanmk87202 жыл бұрын
കോൺഗ്രസ് വളരുന്നു അങ്ങ് കന്യാകുമാരി മുതൽ കശ്മീർ വരെ!ഇനിവളർന്നിട്ട് വേണം 2014വരെ തുടർന്ന ബോംബ് സ്ഫോടനവും മനുഷ്യക്കൂരു തിയും ഇസ്ലാമിക ഭീകർ രാജ്യത്തു നടത്താൻ.
@ngs62122 жыл бұрын
കോൺഗ്രസ് ഇനി ഇല്ല ചത്തു 😃 കമ്മികളുടെ കൈയിൽ ഇരിപ്പ് കൊണ്ട് എങ്ങാനം കേരളത്തിൽ തിരിച്ചു വന്ന വന്നു 😃
VD എന്തോ ശരിക്കും ഒരു വികാരമായി മാറുന്നുണ്ട് ഓരോ സാധാരണ പാർട്ടി പ്രവർത്തകനും കേൾക്കാൻ കൊതിച്ച വാക്കുകൾ
@petter6542 жыл бұрын
വളരെ സന്തോഷമായി ഇങ്ങനെ വേണം നമ്മുടെ കോൺഗ്രസ്..
@ashhabhi29622 жыл бұрын
ശരിക്കും VD യേ കേട്ടിരുന്നപ്പോൾ ഇവിടെ പലരും കുറിച്ചപോലെ കണ്ണു നിറഞ്ഞു.അച്ഛൻ പ്രവർത്തിച്ച് കണ്ട് നെഞ്ചിലേറ്റിയ പ്രസ്ഥാനം. പണ്ഡിറ്റ്ജിയുടെ പേര് കേട്ട് തുടങ്ങി ഇന്ദിരാജിയുടെ ഉറച്ച ഭരണം കണ്ടു മരണം കണ്ടു ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെക്ക് ഇന്ത്യൻ യുവതയെ നയിച്ച രാജീവ്ജിയുടെ ഊർജ്ജസ്വലമായ ഭരണം കണ്ട് റാവുവിൻെറ ഭരണം കണ്ട് മൻമോഹൻജിയെന്ന ലോക സാമ്പത്തിക വിദഗ്ദ്ധൻ ഭരിച്ചത് കണ്ട് വളർന്നു.ksu,സേവാദൾ,യൂത്ത് കോൺഗ്രസ്,കോൺഗ്രസ്സ്,എല്ലാറ്റിലും പ്രവർത്തിച്ചു.എന്നും ഇന്നും ഒരു സ്ഥാനവും പാർട്ടിയിൽ നിന്നൊരു സഹായവും പ്രതീക്ഷിക്കാതെ ഇന്നും കോൺഗ്രസ്സ് വികാരം ഒരു തീജ്വലയായി ഉള്ളിൽ സൂക്ഷിച്ച് എല്ലാം കണ്ട് ജീവിക്കുന്നു.അവസാന ശ്വാസം വലിച്ച് പുറത്തേക്ക് വിടുന്ന ആ ഒരവസരത്തിൽ ഈ പ്രസ്ഥാനത്തിൽ നിന്നൊരു മാറ്റവും ഉണ്ടാകില്ല എന്ന ഉറപ്പോടെ....
@sheenskurian60292 жыл бұрын
Yss...correct...👍👍👍🙏💞💞💞💞
@shafisha68002 жыл бұрын
ജയ് കോൺഗ്രസ് 🥰
@AjayAjay-uq2qt2 жыл бұрын
👍❤
@binobenny91822 жыл бұрын
ഇങ്ങനെയാവണം ഒരു നേതാവ് അല്ലാതെ വിജയനെ പോലേ അണികളെ അടിമകളാക്കി വച്ച് അവരെ കൊണ്ട് ഏല്ല തെമ്മാടി തെരവും ചെയ്ക്കുന്ന ഒരു നേതാവ് . SFI , DYFI ക്കാരെ ഓർത്ത് കഷ്ടം തോന്നുന്നു പാവം അടിമകൾ അവർക്ക് അവരുടെ ആശയം പറയാൻ പോലും അവകാശം ഇല്ല .വിജയൻ പറയും അവർ അനുസരിക്കും പാവം അടിമകൾ :
@ceegeewarrier2 жыл бұрын
കൃത്യമായ ഒബ്സെവേഷൻ നമിക്കുന്നു 🙏മനസ്സുകൊണ്ട് 🙏
@sulaimansulaiman23012 жыл бұрын
ശെരിക്കും കണ്ണ് നിറഞ്ഞു പോയി 👏
@jaisonissac30252 жыл бұрын
ഞാനും ഒരുപാട് പ്രവർത്തിക്കണം എന്ന് ആഗ്രഹിച്ചു വന്ന ഒരു KSU ക്കാരൻ ആയിരുന്നു പക്ഷെ.. ഒന്നുംമായില്ല .. മൂന്ന് മാസം ഒരു കോളേജിന്റെ യൂണിറ്റ് പ്രസിഡന്റ് ആയി മാത്രം പ്രവർത്തിച്ചു... സ്വയം കീഴടങ്ങി... പക്ഷേ ഇന്നും വികാരം ആണ് എന്റെ പ്രസ്ഥാനം ❤💙💜
@shaijukunnammal37062 жыл бұрын
കോൺഗ്രസ്സിന്റെ സൊന്തം VD ആദരവും സ്നേഹവും ബഹുമാനവും കൊടുക്കാൻ അർഹതയുള്ള നേതാവ്,
@thaiseerpm41582 жыл бұрын
കുറച്ചു വൈകിപോയി 👍👍നേതാവ് ❣️❣️❣️
@musafirvazhiyathrakaran93512 жыл бұрын
കമന്റ് ബോക്സ് വായിച്ചു... ഒരാള് പോലും ഒരു നെഗറ്റീവ് പറഞ്ഞില്ല 👌🏻👌🏻👌🏻👌🏻 വളരെ മനോഹരമായ സ്പീച് റിയൽ ലീഡർ 🌹🌹🌹🌹🌹🌹🌹🌹👍🏻👍🏻👍🏻👍🏻
@sijothomas63172 жыл бұрын
വി ഡി സതീശൻ ❤️❤️ കോൺഗ്രസ് ❤️❤️
@ayushsiju82402 жыл бұрын
VD 💪💪💪❤️❤️❤️❤️❤️ഒരു നല്ല മനുഷ്യൻ 💙💙🇮🇳
@Yathrastatusworld2 жыл бұрын
True Leader VD🔥🔥
@ebinjohn14322 жыл бұрын
Such an educated person... Classic speech... 👍🏻👍🏻👍🏻👍🏻👍🏻
@manuvsktr2 жыл бұрын
Basically, I am a left-liberal. But I wholeheartedly wish this man to be the CM. Very sensible and down to earth man.
@arishrasheed34552 жыл бұрын
First time in my life i like a political leader too much...you are an awsome person VD🥰💖💖💖💖
@jubinraju22132 жыл бұрын
മുന്നിൽ മാത്രം നിൽക്കുന്നവർ അല്ല....... ഈ പാർട്ടിക്ക് വേണ്ടി പോസ്റ്റർ ഒട്ടിക്കുന്നവനും കൊടി കെട്ടുന്നവനും വീടുകൾ കയറി ഇറങ്ങുന്നവനും ആണ് ഈ പ്രസ്ഥാനത്തെ സ്നേഹിക്കുന്നത്
@jerrydanielthomas31402 жыл бұрын
We Need VD as our next CM... Kerala vote for them.. Give him a chance...
@t.hussain62782 жыл бұрын
കാലഘട്ടത്തിന്റെ നേതാവ്
@hadilmadari97412 жыл бұрын
ഒരു തോൽവി നമുക്ക് സമ്മാനിച്ച നേതാവാണ് നമ്മുടെ വി.ഡി ❤️ കണ്ണ് നിറഞ്ഞു പോയി ❤
@rageshradhakrishnan59132 жыл бұрын
VD🔥❤ ഇദ്ദേഹം ഒരു തീ ആണ് ❤
@shahidshahid29142 жыл бұрын
നല്ല മനസ്സിനുടമ...ദൈവം അനുഗ്രഹിക്കട്ടെ 😍
@nidheeshk31572 жыл бұрын
അറിവ് ഉള്ള നേതാവ്.ഇതുപോലെ സംസാരിക്കാൻ കമ്മ്യൂണിസ്റ്റ് നേതാക്കൾക്ക് കഴിയുമോ
@parishanalakath4422 жыл бұрын
ഇത് പോലെ പച്ച കള്ളം പറയാൻ പറ്റില്ല അത് ശരിയാ
@ar_leo182 жыл бұрын
ayo..ila communist nethakal elam inale potti veenathe ulu .onu poda oole
ഇതുപോലെ സ്റ്റാൻഡേർഡ് ആയി സംസാരിക്കാൻ അറിവും വിദ്യാഭാസവും വേണം. മറ്റവന്മാർക്ക് അടി ഇടി വെടി മാത്രം. ഇരട്ടതാപ്പിന്റെ ആശാന്മാർ.
@shibinbasheer95812 жыл бұрын
ഞാൻ ഒരു കമ്മ്യൂണിസ്റ്റ് അനുഭാവി ആണ്.. But സതീശൻ സർ പറയുന്ന വാക്കുകൾ പ്രചോദനം ആണ്.. കോൺഗ്രസ് കേറി വരണം പുള്ളിയുടെ നേതൃത്വം മാക്സിമം utilize ചെയ്യണം.. കാരണം rss ബിജെപിക്ക് അടിയറ വെക്കരുത് നിങ്ങളുടെ മനസ്സാക്ഷി... നല്ലൊരു പ്രതിപക്ഷം ഉണ്ടാവട്ടെ 🙏🙏🙏..നല്ല വാക്കുകൾ സതീശൻ സർ..
@idyllicexplorer72982 жыл бұрын
Role model for new Gen 👍🌞🌻
@krishnaprasad9632 жыл бұрын
Go on VD and KS 💪
@tinu15882 жыл бұрын
VD സതീശൻ 😍
@joythankachan56672 жыл бұрын
What a teaching. Leader like satheeshan, respect others.
@ibrukunjutty95882 жыл бұрын
മനോരമക്ക് നന്ദി ഉണ്ട് ഇതൊരു ന്യൂസ് ആക്കിയതിന് തിരിച്ചു വരും UDF
@ranjithkr7342 жыл бұрын
ഒരു മുഖ്യമന്ത്രി ആകാനുള്ള എല്ലാ യോഗ്യതയും ഉണ്ട്.ജനങ്ങളെ തൊട്ട് അറിയാനുള്ള കഴിവ് ഉണ്ട്
@faisymanavam67742 жыл бұрын
സുധ സമ്മതിക്കില്ല സഹോ..
@shabeeramusthafa68672 жыл бұрын
Aaraayaalum ee nethavine ishtapettupokkum👌
@usmanji96242 жыл бұрын
👍
@MrMufeedkhan2 жыл бұрын
True
@irshadvc57342 жыл бұрын
നാടിനെ നയിക്കേണ്ടവർ ഇത് പോലെ സംശുദ്ധിയുള്ളവരാവട്ടെ
@rashadmon262 жыл бұрын
What a speech 🔥🔥🔥👏
@shaheedali73792 жыл бұрын
VDS is great man 💐💐💐💐
@adarshravu16172 жыл бұрын
ഇദ്ധേഹത്തിൻ്റെ വായനയാണ് ഇദ്ധേഹത്തിൻ്റെ അറിവ് പഠിക്കാനുണ്ട് ഇയാളിൽ നിന്ന് ഏറെ ...
PT ക്കു ശേഷം നിലപാടുകളുടെ രാജകുമാരൻ എന്ന പേരിന് യോഗ്യനാവും VD S
@Charlie..80552 жыл бұрын
Respect VD💙💙
@Amee-Vlog2 жыл бұрын
ഒരുപാട് സന്തോഷം തോന്നിയ പ്രഭാഷണം ❤️🥰 VT സതീശൻ 🌹
@vibinvarghese79502 жыл бұрын
കഴിഞ്ഞ സീസണിൽ നമ്മുടെ vd സതീശൻ കോൺഗ്രസിനെ നയിച്ചിരുന്നെങ്കിൽ ഇങ്ങനെ കേരള ജനങ്ങൾ അനുഭവിക്കണ്ടി വരില്ലായിരുന്നു..
@minijacob88552 жыл бұрын
ഇത്രയും നല്ല ഒരു നേതാവിനെ കോൺഗ്രസിന് ലഭിച്ചതിൽ സന്തോഷം. കൈവിടാതെ നോക്കുക.ജയ് കോൺഗ്രസ്സ്
@muralikumarp53792 жыл бұрын
സൂപ്പർ നേതാവേ സൂപ്പർ , മന്ത്രിസഭാ യെ മുഴുവൻ വിറപ്പിക്കുന്നു താങ്കൾ , പുറത്തു ks ഉം വിറപ്പിക്കുന്നു
@aadthemad2 жыл бұрын
Vd എന്ന രണ്ടക്ഷരത്തോട് ഏറെ അഭിമാനവും സ്നേഹവും 😘😘😘😘😘😘😘😘😘😘😘
@shaheerpalat75612 жыл бұрын
V D പറയുന്നത് പാർട്ടി നോക്കാതെ കേട്ടിരുന്നാൽ മനസ്സിലാവും ഒരു ലീഡർ എങ്ങിനെ സംസാരിക്കണം പൊതു സമൂഹത്തോട് എങ്ങിനെ അഭിസംബോധനം ചെയ്യണം എന്നും കാരണം അദ്ധേഹത്തിന് നന്നായി വായനാ ശീലം ഉണ്ട്