പി.പി.ദാമോദരൻ Part 1 | വഴിത്താര | MEDIA LIVE

  Рет қаралды 1,209

MEDIA LIVE

MEDIA LIVE

26 күн бұрын

പി പി ദാമോദരൻ
പൊതുപ്രവർത്തകൻ, സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക മേഖല യിൽ വർഷങ്ങളായുള്ള സാന്നിധ്യം. കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ്‌ പാർട്ടിയുടെ സജീവ പ്രവർത്തകൻ. പഞ്ചായത്ത്‌ പ്രസിഡന്റ്, മാടായി കോ ഓപ്പറേറ്റീവ് ബാങ്ക് എന്നിങ്ങനെ പല സ്ഥാനങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോഴും പാർട്ടിയുടെ വർഗ്ഗബഹുജന സംഘടനകളിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.
തന്നെ രൂപപ്പെടുത്തിയ ജീവിതത്തിന്റെ ആദ്യനാളുകളെ കുറിച്ചും കുടുംബത്തെ കുറിച്ചും ഈ എപ്പിസോഡിൽ പറയുന്നു
കാണുക ; പി.പി.ദാമോദരൻ Part 1 | വഴിത്താര

Пікірлер: 7
@cmkumarmukundan2884
@cmkumarmukundan2884 24 күн бұрын
❤❤
@rajeshkanathilrajeshkanath204
@rajeshkanathilrajeshkanath204 23 күн бұрын
❤❤❤
@damodaranpp5807
@damodaranpp5807 23 күн бұрын
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എന്നതിന് പകരം ജില്ലാ ബാങ്ക് വൈസ് പ്രസിഡൻ്റ് എന്ന് തിരുത്തി വായിക്കണം👍
@padmanabhanvazhayil7750
@padmanabhanvazhayil7750 23 күн бұрын
മാടായിയുടെ രാഷ്ട്രീയ ഭൂപടത്തിൽ ആഴത്തിൽ വേരോട്ടമുള്ള കമ്യൂണിസ്റ്റ് നേതാവിൻ്റെ ജനകീയ മുഖമാണ് സഖാവ് പി.പി ദാമോദരേട്ടൻ. വിദ്യാർത്ഥി രാഷ്ട്രീയ പ്രസ്ഥാനത്തിലൂടെയും ബഹുജന സമര പോരാട്ടങ്ങളിലുടെയും വളർന്ന് വന്ന നേതാവ്, തനി നാട്ടുമ്പുറത്ത് കാരിൽ ഒരാൾ. ജനകീയമായ ഇടപെടലുകളിലുടെ ജനഹൃദയങ്ങളിൽ പ്രതിഷ്ഠ നേടിയ നേതാവ്. എൻ്റെ വളരെ ചെറുപ്രായത്തിലെ എനിക്ക് പരിചയമുള്ള CPIM നേതാക്കളിൽ ഒരാൾ. എവിടെ കണ്ടാലും പേര് വിളിച്ച് സ്നേഹാന്വേഷണം നടത്തി സൗഹൃദം പങ്കിടുന്ന സഖാവ്. പാർട്ടിയുടെ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും പ്രതിരോധത്തിൻ്റെ കാവലാളായി നിന്ന് പാർട്ടിയെ സംരക്ഷിക്കുന്നതിൽ മുന്നിൽ നിന്ന പോരാളി. 🚩✊🚩
@vinodantpazhakath4754
@vinodantpazhakath4754 23 күн бұрын
ഫോൺ സംഭാഷണത്തിലൂടെ സഖാവിനെ പരിചയപ്പെട്ടിട്ടുണ്ട്
@prakashchengal-lz5td
@prakashchengal-lz5td 24 күн бұрын
@anilezhome5841
@anilezhome5841 24 күн бұрын
❤❤❤
Out Of Focus Live | 26 July 2024
36:53
MediaoneTV Live
Рет қаралды 55 М.
БАБУШКИН КОМПОТ В СОЛО
00:23
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 14 МЛН