'സമൂഹത്തിനു മുന്നിൽ നവീൻ ബാബുവിനെ അപമാനിക്കുകയായിരുന്നു പിപി ദിവ്യയുടെ ലക്ഷ്യം' | Kannur ADM | Divya

  Рет қаралды 9,773

asianetnews

asianetnews

Күн бұрын

Пікірлер: 21
@Mumbaigroup-u4i
@Mumbaigroup-u4i 5 сағат бұрын
കോടതി കാര്യം ഗൗരവമായി കാണണം ജാമ്യം നിഷേധിക്കണം അവളെ അറസ്റ്റ് ചെയ്യാനുള്ള നടപടി സ്വീകരിക്കണം..
@venugopalr1063
@venugopalr1063 4 сағат бұрын
എന്തുകൊണ്ട് സിബിഐ അന്വേഷണം വേണം എന്ന് വാദിച്ചില്ല. സർക്കാരിന്റെ അടുത്ത ഇര എന്നാണ്.
@eliasmathew9793
@eliasmathew9793 4 сағат бұрын
നല്ല കളിക്കാരിയാണെന്ന് തോന്നുന്നു ❤
@MuhammedMehzan-y3l
@MuhammedMehzan-y3l 4 сағат бұрын
കോടതി ആകുടുംബത്തിൻ്റെ കൂടെ നിൽക്കണം...🙏🙏🙏🙏🙏🙏..... ഒരാൾക്ക് വളവ് ഉള്ളിടത്ത് പമ്പ് വേണം... ഒരാൾക്ക് നിലം നികത്തണം..... ചെയ്യാൻ പാടില്ലാത്ത കാര്യത്തിന് നിർബന്ധിച്ച്..... മാനസികമായി തളർത്തി... കലക്ടർ വിളിച്ചാൽ.endhinu വീഡിയോ എടുക്കാൻ ആളെ കൊണ്ടുവന്നു.....
@haridasanc5414
@haridasanc5414 5 сағат бұрын
ഉപ്പു തിന്നവർ വെള്ളം കുടിക്കണം
@joeypv4748
@joeypv4748 4 сағат бұрын
സാരി ഉടുത്ത പിണറായിയെ ഒന്നും ചെയില്ല😂😂😂😂
@arjunkrishna4898
@arjunkrishna4898 5 сағат бұрын
കേരളത്തിൽ,, വാദിച്ചാൽ നീധി കിട്ടാൻ സാധ്യത ഇല്ല അത് ഉറപ് ആണ്, പണത്തിനു മേൽ ഒരു പരുന്തും പറക്കില്ല കേരളത്തിൽ മാത്രം
@anasstarworld1106
@anasstarworld1106 4 сағат бұрын
Anvar❤
@dilshadkalathingal5536
@dilshadkalathingal5536 5 сағат бұрын
നടൻ സിദ്ദീഖിന്റെ പുറകെ പോകുന്ന പോലീസുകാർ എന്തുകൊണ്ട് ഇവരെ പുറകെ പോയില്ല ഇവരെ ചെയ്തത് ഗുരുതര കുറ്റം തന്നെയാണ് മകൾക്ക് അച്ഛന്റെ കർമ്മങ്ങൾ ചെയ്യേണ്ട അവസ്ഥ ഇവർ ദിവ്യ കാരണം ഉണ്ടായി നിവചിത ഗുരുതരമായ കുറ്റം തന്നെയാണ് ശിക്ഷ അറിയിക്കുന്ന കുറ്റമാണ് ഒരിക്കലും ജാമ്യം നൽകരുത് ബഹുമാനപ്പെട്ട കോടതി ഇവർക്ക് ജാമ്യം നൽകി താഴ്മയായി ജനങ്ങൾ അപേക്ഷികുന്നു ഇവർക്ക് ജാമ്യം നൽകൽ സമൂഹത്തിന് തെറ്റായ രീതി പ്രവണത ഉണ്ടാകും
@sandeeprj3762
@sandeeprj3762 5 сағат бұрын
nalla kali kanum
@salimvaliyakalayil
@salimvaliyakalayil 5 сағат бұрын
Uumpiya niyamam
@jaridmon8937
@jaridmon8937 5 сағат бұрын
അണ്ണാ മുലകുടി ബന്ധമാണോ അതോ കടി മാറ്റി കൊടുക്കുന്ന ബന്ധമാണോ
@SheemolShaji-t5p
@SheemolShaji-t5p 4 сағат бұрын
Divyaku jamiyam kodukaruthu
@azwaalfalah
@azwaalfalah 4 сағат бұрын
DMK.pv.anvar🖤🖤🖤♥️♥️♥️
@MuhammedMehzan-y3l
@MuhammedMehzan-y3l 4 сағат бұрын
കോടതി ആകുടുംബത്തിൻ്റെ കൂടെ നിൽക്കണം...🙏🙏🙏🙏🙏🙏..... ഒരാൾക്ക് വളവ് ഉള്ളിടത്ത് പമ്പ് വേണം... ഒരാൾക്ക് നിലം നികത്തണം..... ചെയ്യാൻ പാടില്ലാത്ത കാര്യത്തിന് നിർബന്ധിച്ച്..... മാനസികമായി തളർത്തി... കലക്ടർ വിളിച്ചാൽ.endhinu വീഡിയോ എടുക്കാൻ ആളെ കൊണ്ടുവന്നു.....
@MuhammedMehzan-y3l
@MuhammedMehzan-y3l 4 сағат бұрын
കോടതി ആകുടുംബത്തിൻ്റെ കൂടെ നിൽക്കണം...🙏🙏🙏🙏🙏🙏..... ഒരാൾക്ക് വളവ് ഉള്ളിടത്ത് പമ്പ് വേണം... ഒരാൾക്ക് നിലം നികത്തണം..... ചെയ്യാൻ പാടില്ലാത്ത കാര്യത്തിന് നിർബന്ധിച്ച്..... മാനസികമായി തളർത്തി... കലക്ടർ വിളിച്ചാൽ.endhinu വീഡിയോ എടുക്കാൻ ആളെ കൊണ്ടുവന്നു.....
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 269 #shorts
00:26