വർഗ്ഗീയത തുലയട്ടെ എന്ന് വലിയ വായയിൽ വിളിക്കുന്ന Dyfi - SFi ക്കാർ എവിടെ കാണുന്നില്ലല്ലോ
@MyEmailsVerifiedYAY2 сағат бұрын
ശാഖയിൽ കാസർത്തു നടത്തുന്ന തിരക്കിലാണ്
@mushammudeen8117Сағат бұрын
അവർ ഉറക്കത്തിലാണ് സുഹൃത്തുക്കളെ
@fankhi33003 сағат бұрын
സ്വമേധയാ കേസ് എടുക്കേണ്ട കേസ് അല്ലേ.....ഇതിനൊക്കെ പരാതി കൊടുക്കേണ്ട അവസ്ഥ... കൊടുത്തിട്ടും കേസ് എടുക്കാൻ വൈകുന്നത്...
@kamarudheenthuluvath67363 сағат бұрын
എന്നിട്ടും പരാതിക്കാരന്റെ മൊഴിയെടുക്കാൻ (പേടിപ്പിക്കാൻ ) പോലീസ് വിളിപ്പിച്ചിരുന്നു 🤔
@vilsonarabian39773 сағат бұрын
ADANU CJP
@iamhere40223 сағат бұрын
റിപ്പോർട്ട് ചെയ്ത Media one ചാനലിന് 🤝👍 മറ്റ് മാധ്യമങ്ങൾ ഈ വാർത്ത മുക്കാൻ ശ്രമിച്ചു
@MuhammadAp-s8v2 сағат бұрын
മാധ്യമങ്ങൾ കൂടുതലും കോണം നക്കി കളല്ലെ...... അപൂർവ്വം ചില മാന്യ ചാനലുകാർ ഉണ്ട് ബാക്കിയെല്ലാം നക്കി കളാണ്
@suhaibkp10944 сағат бұрын
പോലീസ് പരാതികരനെ അറസ്റ്റ് ചെയ്യോ ആവോ pc യെ എന്തായാലും അറസ്റ്റ് ചെയ്യില്ല
@anaschadavath34283 сағат бұрын
ഇത്ര വലിയ വർഗീയത പറഞ്ഞിട്ട് പോലീസ് സ്വമേധയാ കേസ് എടുത്തില്ല എന്ന് ഓർക്കുമ്പോൾ ആണ് നമ്മുടെ നിയമ സംവിധാനം എത്ര മോശമായി എന്ന് മനസിലാവുന്നത്.
@ukm50973 сағат бұрын
പരാതി കൊടുത്തവനെ പിടിക്കുമോ?
@shajahanmohammed98353 сағат бұрын
ആർക്കും വേണ്ടാത്ത വേസ്റ്റ് ബാസ്ക്കറ്റ്
@Scarecrowtxn3 сағат бұрын
Mun mla aanu.. Innayal rakshapettal nale iyale pole orupadu aalukal ithe swarathil parayum...
@AhammedKabeer-d4l2 сағат бұрын
അവൻ ഇനിയും തോറ്റു തുന്നം പാടട്ടെ pc
@Hamzakodakkattil22 минут бұрын
വല്ലാത്ത നിയമം സ്വയം കേസ് എടുക്കേണ്ട വിഷയം പരാതിക്കാരനെ ആദ്യംവിചാരണ വടകരയിലും ഇത് തന്നെയാണ് കണ്ടത്
@bathishamuhammad30142 сағат бұрын
മീഡിയ ഒൺ ചാനൽ.. ന്റെ ഇടപെടൽ നിരന്തരം ഉണ്ടായി.... ബിഗ് സലൂട്ട്...... 👍👍മറ്റ് ചാനലുകൾ ഉറക്കം ആണോ അതോ ഉറക്കം നടിക്കുന്നോ..
@MuhammadAp-s8v2 сағат бұрын
പരാതിക്കാരന്റെ മൊഴിയെടുക്കുന്നത് പരാതിക്കാരന്റെ വീട് വളഞ്ഞു പിടിച്ച് 14 ദിവസം റിമാന്റ ചെയ്യാനാവും......ല്ലേ
@arbsrb1722 сағат бұрын
ഇപ്പോൾ പരാതി കൊടുത്തിട്ട് നാല് ദിവസമായി.ഇനിയൊരു നാല് ദിവസം കൂടി കഴിയുമ്പോൾ പോലീസ് FIR ഇടും.പിന്നൊരു നാല് ദിവസം കൂടി കഴിഞ്ഞിട്ട് പിസി ജോർജിനോട് ഒരു കൂടിക്കാഴ്ചയ്ക്ക് പോലീസ് സമയം ചോദിക്കും.അതുകഴിഞ്ഞ് ഒരു അറസ്റ്റ് നാടകവും,കോടതിയിൽ നിന്നും ജാമ്യവും.അയാൾ പുറത്തിറങ്ങി വീണ്ടും പഴയ പണി തന്നെ ചെയ്തുകൊണ്ടേയിരിക്കും..... പിണറായി പോലീസ് കീ ജയ്.... 🙏
@ashrafcheppu99373 сағат бұрын
സുപ്രിം കോടതി യിൽ തെളിവ് സഹിതം പോകണം ആരെങ്കിലും ശ്രമിക്കണം
@Shyamkumar-e7z9i3 сағат бұрын
ഇഷ്ടം പോലെ സങ്കടനകൾ ഉണ്ടല്ലോ.
@AnsuanshadAnsuСағат бұрын
താങ്കൾക്ക് പോയിക്കൂടെbro ?? 😊
@Ashif-tg6ji3 сағат бұрын
അടുത്തത് പരാതികാരനെ മൂന്ന് മണിക്കൂർ ചോദ്യം ചെയ്യും 😂
@MuhammadAp-s8v2 сағат бұрын
വേണ്ടി വന്നാൽ പരാതിക്കാരനെ കൊല്ലാനും മടിക്കില്ല.
@AnsuanshadAnsuСағат бұрын
പി സി ജോർജിനെതിരെ ഒരു നടപടിയും പിണറായി സർക്കാർ എടുക്കുകയില്ല പരാതിക്കാരന് എന്തെങ്കിലും എടങ്ങേറ് ഉണ്ടാകുമോ എന്ന് നോക്കിയാൽ മതി 😊
@mohammedbasheerbasheer70864 сағат бұрын
പിസി ജോർജ് എല്ലാ സഖാവേ പിസി സെപ്റ്റിക് ടാങ്ക് ജോർജ്
@alikoyaup2 сағат бұрын
വല്ല കേസ് ചാർജ് ചെയ്യാൻ വല്ല പഴുതും ഒണ്ടോ എന്ന് അന്വേഷിക്കാൻ ആകും.ഇത്രയും പോലീസുകാരെയും മറ്റു ഉദ്യോഗസ്ഥരെയും ശ്രദ്ധിക്കുകയും യുഡിഎഫ് വന്നാൽ പ്രതേകം ശ്രദ്ധിക്കണം.
@Peace-j5b4 сағат бұрын
എന്തൊരുതാമസം
@biladibiladi-d6r3 сағат бұрын
അടുത്ത ഗവർണർ ആണ്
@Abduljabbar-e9l3 сағат бұрын
വാദിയെ ,, പ്രതിയാക്കുമോ,,, പിണറായി പോലീസ് ആണേ കൊന്നവൻ എല്ലാമ്പുറത്തും വാദികളെല്ലാം അകത്തുമാണ് 🥺🥺🥺🥺 2🥺🥺🥺🥺🥺🥺🥺🥺🥺🥺
@MashoodMachu-vf6pt4 сағат бұрын
കക്കൂസ് ജോർജ്
@Prodecencxq4mz3 сағат бұрын
ആഭ്യന്തരം പണയം വെച്ചിട്ടുണ്ടോ. ഞാനും കുടുംബവും ഇനി ഇടതുപക്ഷത്തിനു വോട്ട് ചെയ്യില്ല
@nasertv1602 сағат бұрын
എന്താണ് അറില്ല മ്മടെ പോലീസ് ബിജെപി ക്കാർക്ക് നേരെ ഉള്ള പരാതി കേൾക്കാനും നവടി എടുക്കാനും ഒരു മടി ......
@najeebkanajeeb45743 сағат бұрын
ഞങ്ങൾ,,,മുക്കിയ,,ധാര പാർട്ടി ക്കാർ കേസ് കൊടുക്കാനുള്ളപ്പോൾ... പിന്നെ നിങ്ങളെന്തിനാ..
@abdulkader51213 сағат бұрын
സിജെപി പിണറായി കേസ് എടുക്കൂല
@27NEWSOFFICIAL4 сағат бұрын
പൊമ്പള ഒരുമ ... കുറിച്ച് മണിയാശാൻ പറഞ്ഞതിന് കേസെടുക്കണം.. സുരേഷ് ഗോപിക്കെതിരെ കേസെടുക്കണം... രമ്യ ഹരിദാസിനെ പറഞ്ഞതിന് വിജയരാഘവൻ എതിരെ കേസെടുക്കണം... അരുൺകുമാർ കേസെടുക്കണം പിസി ജോർജിനെ കേസെടുക്കണം
@usmans13353 сағат бұрын
ഇവൻമാരെ കൊണ്ടു തോറ്റു എന്നെ വീണ്ടും വീണ്ടും പ്രശസ്തനാക്കുകയാണ്😁
@muhammedjamal64113 сағат бұрын
വാളയാർ കേസ് പോലെ വാദിയെ പ്രതിയാക്കുമോ?
@HarisBabu-c6h2 сағат бұрын
വെട്ടായിരുന്നു
@abdukathodi35782 сағат бұрын
നാക്കിന് Tax നടപ്പാക്കിയാൽ സംസാരം കുറക്കാൻ കഴിയും.
@livingculture91823 сағат бұрын
I noticed that only media one മാത്രമാണ് കേരളത്തിൽ ഇപ്പോൾ സത്യസന്ധമായി വാർത്ത ഫിൽറ്റർ ചയ്തു അവകുരിപ്പിക്കുന്നത്" നോ ഡൌട്ട്!!!!🎉🎉🎉🎉🎉
@JKP00032 сағат бұрын
Pc george always tells truth, gentle man 🙏
@ShihabSiya-e7e2 сағат бұрын
പരാതി നൽകിയവന് അറസ്റ്റ് ചെയ്യുമോ ആവോ😂
@roufchirammal56252 сағат бұрын
പോലീസ് സ്വമേധയാ എടുക്കേണ്ട കേസ് ഇപ്പോൾ കേസ് കൊടുത്തിട്ട് പോലും പിസി ജോർജ് നെതിരെ കേസെടുക്കാത്ത പോലീസ് എന്താണ് ഉദ്ദേശിക്കുന്നത്
@basheervk37853 сағат бұрын
ഒച്ചിന്റെ വേഗത 🙄💊
@zakkirhussainibrahim4792Сағат бұрын
Public Closet George.
@ameenulislami2 сағат бұрын
സ്വകാര്യ ചാനൽ എന്ന് പറയല്ലേ ജനം. പേടിക്കല്ലേ media one
@AbdulkareemCheeramath-dg4swСағат бұрын
പരാതിക്കാരനെ സ്റ്റേഷനിൽ വിളിച്ച് ഭീഷണിപ്പെടുത്താനും പരാതി പിൻവലിപ്പിക്കാനും സാധ്യതയുണ്ട്... സ്വമേധയാ കേസെടുക്കേണ്ട ഈ ഒരു വിഷയത്തിൽ നാലുദിവസം കഴിഞ്ഞിട്ടുപോലും ഒരു ചെറിയ വിരൽ അനക്കാൻ ഇവിടുത്തെ പോലീസിനും ഭരണകൂടത്തിനും സാധിച്ചിട്ടില്ല.... സംഘി ഭരണമല്ലേ രാജ്യത്ത്...
@MohamedZainudeen-zh2lk3 сағат бұрын
തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ ബോധമുള്ള പൗരന്മാർ അവർക്കു താല്പര്യമുള്ള സ്ഥാനർത്തിക്കു വോട്ട് ചെയ്യും. അതിനു വായിൽ തോന്നിയതൊക്കെ വിളിച്ചു കൂവിയിട്ട് കാര്യമില്ല. ഇത് ജനാധിപത്യ പ്രക്രിയയെ അവഹേളിക്കലാണ്.
@Truth_teller_indianСағат бұрын
മാപ്പിള സഗാക്കൾ എല്ലാം കാണുന്നുണ്ടല്ലോ ല്ലെ ❓️
@mannaratharaali-p5t3 сағат бұрын
പിണറായി ക്കു ബിജെപി യുടെ സമധം വേണം
@pssalim8032 сағат бұрын
വാദി പ്രതിയാകാതിരുന്നാൽ കൊള്ളാം
@AbdulRahman-sy5ui2 сағат бұрын
ഈ കേസിനെന്തെ വേഗതങ്ങുറയുന്നത്.
@jaffersadiq5030Сағат бұрын
പിണറായി പോലീസ് കഷ്ടം 😂😂
@mdnpmalappuram48983 сағат бұрын
പിണറായി സിജെപി ഒരിക്കലും ഈ കൃസങ്കിയെ ഒന്നും ചെയ്യില്ല
പറഞ്ഞവന്റ moziyedukkathe കൊടുത്തവന്റെ moziyo ആദ്യം
@abdulsalam50672 сағат бұрын
ഞങ്ങളൊക്കെ ഇതിൻ്റെ കൂടെയുണ്ട്. വേണ്ട സാമ്പത്തിക ചിലവ് നമ്മൾ സ്വരൂപിക്കുക ഇത് ഇങ്ങിനെ വിടരുത് എല്ലാവരും ഒന്നിക്കുക
@LatheefFancy2 сағат бұрын
Janam tvye case charge cheyyatte
@ZphInternational3 сағат бұрын
Ethokkay paranju theerkuka
@Regalo_storeqaСағат бұрын
പിണറായിക്കു പ്രായം കൂടിയത് കൊണ്ട് കേരളത്തിൽ നടക്കുന്നതിനെ കുറിച് വലിയ ധാരണ ഇല്ലന്ന് തോന്നുന്നു, ആഭ്യന്തരം സ്വന്തം താല്പര്യത്തിന് ഉപയോഗിക്കാതെ നാടിന്റെ നന്മക്കു വേണ്ടി ഉപയോഗിക്കണം, അല്ലാതെ ആഭ്യന്തരം കക്ഷത്തിൽ വെച്ച് തോന്നിയ രീതിയിൽ അല്ല ഇടപെടൽ നടത്തേണ്ടത്.
@athwifhanas131Сағат бұрын
മിക്കവാറും പരാതിക്കാരനെ അറസ്റ്റ് ചെയ്ത് അകത്തിടനാണ് സാധ്യത 😂