പി.വി അൻവർ എംഎൽഎ നിലമ്പൂരിൽ സംസാരിക്കുന്നു | Live

  Рет қаралды 72,130

MediaoneTV Live

MediaoneTV Live

Күн бұрын

പി.വി അൻവർ എംഎൽഎ സംസാരിക്കുന്നു #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 403
@aliyar916
@aliyar916 2 сағат бұрын
നിലമ്പൂർ കാർക്ക് പിഴച്ചിട്ടില്ല. പിഴ്ച്ചത് നേതൃത്വത്തിന് ആണ്.. സിങ്കം ഡാ..❤
@bennythomas2789
@bennythomas2789 Сағат бұрын
അൻവർ ഞാൻ എറണാകുളം കാരനാണ്. ഇപ്പോ ജനങ്ങൾക്ക് വേണ്ടി സംസാരിച്ചതിന് അഭിനന്ദനങ്ങൾ❤❤❤
@AskarAli-n4d
@AskarAli-n4d 2 сағат бұрын
അൻവർ ഭായ് നിങ്ങൾ ഒരൊന്നൊന്നര സംഭവം ആണ് 👍🏻❤👍🏻
@cpmohamed7742
@cpmohamed7742 2 сағат бұрын
"തോന്നിവാസത്തിനു പരിധി ഉണ്ടാവണം " ഇങ്ങനെ മുഖത്തു നോക്കി പറയാൻ അൻവറിനെ കഴിയൂ ,,,A real hero 🔥🔥🔥🔥
@majnu.john-parappattu
@majnu.john-parappattu 3 сағат бұрын
അൻവർ നിലമ്പുരുകാരുടെ അഭിമാനം,സിപിഎം പാർട്ടിയിൽ എല്ലാവരും അടിമകൾ അല്ലെന്ന് തെളിയിച്ചു, ഇപ്പോൾ അടിമകൾ വന്നു ചോദിക്കും തോറ്റുപോയില്ലെന്ന് അപ്പോളും പറയുന്നു ഒരാളെങ്കിലും ഉണ്ടായെല്ലോ ഇവരുടെ തോന്യവാസങ്ങൾക്കെതിരെ പ്രതികരിക്കാൻ 👍🏼
@SooryanS-r1u
@SooryanS-r1u Сағат бұрын
Athinu ne sanggi alle thayooli 😂 ne eathina ithu swantham akkunanth😂😂😂😂😂
@majnu.john-parappattu
@majnu.john-parappattu Сағат бұрын
നിന്റെ സംസ്കാരം നീ കാണിക്കുന്നു, ഇത് രാഷ്ട്രീമായി മാത്രം കാണരുത് സഹോ, ഒരു പാർട്ടിയിൽ അവർ ചെറ്റത്തരം ചെയ്താൽ അതുചോദിയ്ക്കാൻ ഒരാൾ അവരിൽ ഉണ്ടാകുക എന്നത്.... നിന്നോടൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല, ഇത്തിരി മാന്യമായി സംസാരിക്കാൻ അറിയാത്ത നിന്നോട് എന്തുപറയാൻ 🙏🏼
@nasartkc3478
@nasartkc3478 Сағат бұрын
എന്തെങ്കിലും സ്ഥാനങ്ങൾ കൊടുത്താൽ ഇവൻ മിണ്ടില്ല
@majnu.john-parappattu
@majnu.john-parappattu Сағат бұрын
@@nasartkc3478 ആ നാട്ടിലെ ഓരോ പ്രശ്നങ്ങളും അദ്ദേഹം അവിടെ പറയുന്നുണ്ട്, ഞാൻ ആ നാട്ടുകാരനാണ് അതുകൊണ്ട് ഞങ്ങൾക്കറിയാം അതിന്റെ ബുദ്ധിമുട്ട്, ഇത് പറയാൻ അദ്ദേഹം കാണിച്ച മനസ് അതിനാണ് റെസ്‌പെക്ട്
@majnu.john-parappattu
@majnu.john-parappattu Сағат бұрын
​@@SooryanS-r1uഞാൻ സങ്കിയോ മങ്കിയോ എന്തെങ്കിലും ആവട്ടെ നീ ഇപ്പോളും ആ അടിമത്വത്തിൽ നിന്ന് കരകയറിയില്ല അല്ലെ
@ButterflyTv-nt2ue
@ButterflyTv-nt2ue 2 сағат бұрын
ആദ്യമായി ഞാൻ ഇയാളുടെഒരുപ്രസംഗം മുഴുവൻ കേട്ടു
@MOHAMMEDSAJIR-s9g
@MOHAMMEDSAJIR-s9g 3 сағат бұрын
ഈ യുദ്ധം അൻവർ എന്നേ ജയിച്ചു കഴിഞ്ഞു. അയാൾ ഉയർത്തിയ വിഷയങ്ങൾ ഇന്ന് പൊതുസമൂഹത്തിനു മുന്നിലുണ്ട്. അത് ജനങ്ങൾ കാണുകയും അറിയുകയും ചെയ്യുന്നുണ്ട്.. "എല്ലാം ജനം കാണുന്നുണ്ട്" എന്നാണല്ലോ മുഖ്യമന്ത്രി എപ്പോഴും പറയാറുള്ളത്. അത് കൃത്യമായി കാണിച്ചു കൊടുക്കുകയാണ് അൻവർ ചെയ്തത്. ആർ എസ് എസ്സിന് വിടുപണി ചെയ്യുന്ന ഇത്തരം പോലീസ് ഉദ്യോഗസ്ഥന്മാർക്കെതിരെ ഒരു നടപടിയും ഉണ്ടാവില്ല എന്നുറപ്പാണ്. "അതും ജനം കാണും". അവരുടെ പ്രതികരണങ്ങൾ അടുത്ത ബാലറ്റുകളിൽ പ്രതിഫലിക്കുകയും ചെയ്യും. വിജയൻ മാഷ് പറഞ്ഞ പോലെ ചോദ്യം ചോദിച്ച കുട്ടിയെ ക്ലാസിൽ നിന്ന് പുറത്താക്കിയാലും ആ ചോദ്യം അവിടെത്തന്നെ ഉണ്ടാകും. അൻവറിനെതിരെ നടപടിയുണ്ടായാലും അയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയാലും അയാളെ പുതിയ കേസുകളിൽ കുടുക്കി വേട്ടയാടിയാലും അയാൾ ഉയർത്തിയ ചോദ്യങ്ങൾ ഇവിടെ തന്നെയുണ്ടാകും.. ആ ചോദ്യങ്ങൾ മാത്രമല്ല, ആ ചോദ്യത്തിന്റെ പ്രതിധ്വനികളും അന്തരീക്ഷത്തിൽ നിന്ന് അത്ര പെട്ടെന്നൊന്നും മായ്ച്ചു കളയാൻ കഴിയില്ല. ഇത് അൻവർ എന്നേ ജയിച്ച യുദ്ധമാണെന്ന് പറയുന്നത് അത് കൊണ്ടാണ്സഖാവേ കൂടെ ഉണ്ടാവും ഈ മലപ്പുറക്കാർ ഒരു പിണറായിയോ ശശി ഒന്നും ല്ല ഈ പാർട്ടി 🚩🔥
@josephthomas1604
@josephthomas1604 Сағат бұрын
Anwar is the hero of this legislative assembly .full support of agriculturest .
@kdmoniles7504
@kdmoniles7504 Сағат бұрын
രണ്ടു തവണ ഭരണം കിട്ടി ഇനി തത്കാലം മാറി നിന്നാലും പ്രശ്നമില്ല, മാത്രമല്ല 5വർഷം കഴിയുമ്പോൾ ജനങ്ങൾ എല്ലാം മറക്കും, ഇതൊക്കെയാണ് അവർ ധരിച്ചു വച്ചിരിക്കുന്നത്.
@nattumakkalsfans2644
@nattumakkalsfans2644 Сағат бұрын
🔥🔥👍🏻
@KuriakoseJoseph-i6t
@KuriakoseJoseph-i6t Сағат бұрын
അടിപൊളി .. പറയേണ്ടത് പറഞ്ഞു.. ഒരു നിലമ്പൂർകാരൻ എന്ന നിലയിൽ എനിക്ക് ഈ പ്രസംഗം കേട്ടപ്പോൾ അഭിമാനം ഉണ്ട്.. അൻവർ ❤❤ CPM ന്ന് ഇല്ലാത്ത നട്ടെല്ല്..
@josephchandy164
@josephchandy164 3 сағат бұрын
കാട്ടിൽ മുഗങ്ങൾക്ക് കുടിക്കാനുള്ള വെള്ളവും ഭക്ഷിക്കാനുള്ള ഭക്ഷണം കിട്ടാനുള്ള മരങ്ങളും വച്ചുപിടിപ്പിക്കുക? ആക്കേഷ്യ / തേക്കു മരങ്ങൾ മുറിച്ചുമാറ്റി പിലാവ്, മാവ് പോലുള്ള മരങ്ങൾ വച്ചു പിടിപ്പിക്കുക. ഫോറെസ്റ്റ് ഉദ്യോഗസ്ഥരെ ആവശ്യം ആയ കെട്ടിടങ്ങൾ പണിതു വനത്തിൽ താമസിപ്പിക്കുക. ഇപ്പോൾ പട്ടണത്തിൽ AC റൂമിൽ താമസം , ഫണ്ട്‌ കൊള്ള അത്ര മാത്രം ! ചിലവ് ചെയുന്ന പണം കൊണ്ടു നാടിനു / വന്യമുഗങ്ങൾക്ക് എന്തെങ്കിലും ഗുണം കിട്ടുന്നുണ്ടോ എന്ന് പരിശോധന കർശനം ആക്കണം ! ഇപ്പോൾ ഉദ്യോഗസ്ഥർക്ക് ഗുണം കിട്ടുന്ന പ്രൊജക്ടുകൾ മാത്രമേ അവർ നടപ്പിലാക്കു ! കാട്ടിലെ മൃഗം നാട്ടിൽ ഇറങ്ങിയാൽ, ഉദ്യോ ഗസ്ഥർക്ക് കഠിന പിഴ ചുമത്തണം, ആവർത്തിച്ചാൽ സർവിസിൽ നിന്നും നീക്കണം. ഉദ്യോഗസ്തേർക്ക്എതിരെ കർശന നടപടി വേണം ! കാട്ടിലെ മൃഗം കാട്ടിൽ കഴിയണം ! മൃഗം നാട്ടിൽ ഇറങ്ങാൻ ഫോറെസ്റ്റ് ഉദ്യോഗസ്ഥർ ഇപ്പോൾ കൂട്ടുനിൽക്കുന്നു. ഇക്കാര്യത്തിൽ സഖാവ് അൻവർക്കായുടെ അഭിപ്രായങ്ങൾ സൂപ്പർ, സൂപ്പർ ! ബാക്കി ജനപ്രതിനിധികൾ മൊണ്ണകൾ? എല്ലാഫോറെസ്റ്റ് ഉദ്യോഗസ്ഥർക്കും,, കെട്ടിടം പണി മരം മുറി മുക്കൽ / നക്കൽ മാത്രം താല്പര്യം ?
@hyderalipullisseri4555
@hyderalipullisseri4555 3 сағат бұрын
നട്ടെല്ല് വളക്കാത്ത ആർജ്ജവമുള്ള ഒരു ജനപ്രതിനിധി❤🎉
@hamzakutteeri4775
@hamzakutteeri4775 3 сағат бұрын
ആര് അൻവറിന്റെ വായ മൂടിക്കെട്ടിയാലും അൻവർ ഉയർത്തിയ പ്രശ്നം അത് കൊള്ളേണ്ടവർക്ക് കൊണ്ടു, പലരുടെയും തനി നിറം പുറത്ത് കൊണ്ട് വന്നു
@FaisalFaisal-kc5rd
@FaisalFaisal-kc5rd 2 сағат бұрын
ജനങ്ങളുടെ എംഎൽഎ മുത്ത് അൻവർ ജനങ്ങളും ഉണ്ട് നിങ്ങളുടെ കൂടെ
@shammaspt3243
@shammaspt3243 2 сағат бұрын
അൻവർ ഉന്നയിച്ച പ്രശ്നങ്ങൾ അടുത്ത ഇലക്ഷനിൽ പ്രതിഫലിക്കും തീർച്ച! !
@latheefap8526
@latheefap8526 2 сағат бұрын
പിവി അൻവർ ❤️❤️🥰🥰🥰🥰
@FaisalFaisal-kc5rd
@FaisalFaisal-kc5rd 2 сағат бұрын
സത്യം നിലമ്പൂരിലെ ഒറ്റക്കൊമ്പൻ
@azeessp4535
@azeessp4535 3 сағат бұрын
ഏതായാലും നനഞ്ഞു ഇനി കുളിച്ചു കയറാം ജനങ്ങൾക്കു വേണ്ടി പോരാടുക
@imamsha7731
@imamsha7731 3 сағат бұрын
Real Hero 💪💪💪
@Abdulrasheed407um
@Abdulrasheed407um 3 сағат бұрын
നിലമ്പൂർ കാട്ടിലെ ഒറ്റ കൊമ്പൻ
@Abdulmajeedmadasseri4919
@Abdulmajeedmadasseri4919 Сағат бұрын
വിവരവും, ദീർഘവീക്ഷണവും ഉള്ള ഒരു MLA യെ കണ്ടു.... അടിപൊളി, സൂപ്പർ 👍🏻👍🏻👍🏻
@shameerali5043
@shameerali5043 3 сағат бұрын
Real Hero👍👍👍👍👍
@RenjithRDasAlavudeen
@RenjithRDasAlavudeen 3 сағат бұрын
🔥Anwar❤💪👍
@Sauravjango
@Sauravjango 2 сағат бұрын
And8
@shafeeqpt6283
@shafeeqpt6283 3 сағат бұрын
മന്ത്രിക്ക് വയറ് നിറഞ്ഞ് കാണും
@abdulnaseer5955
@abdulnaseer5955 3 сағат бұрын
സിംഹം 💪🏻
@dileeps6573
@dileeps6573 Сағат бұрын
അന്‍വര്‍ താങ്കൾ പ്രവര്‍ത്തിയും, പറച്ചിലും. ഒന്നഅയാള്‍ ഗുഡ് സല്യൂട്ട് ❤❤
@ladylove4843
@ladylove4843 2 сағат бұрын
ഇരട്ട ചങ്കൻ PV അൻവർ 🔥🔥🔥🔥
@CristianoRonaldoMiracles
@CristianoRonaldoMiracles 2 сағат бұрын
അൻവർ ശരിക്കും പണി തുടങ്ങി
@abrahamvarghees866
@abrahamvarghees866 Сағат бұрын
ഏറ്റവും വെറുത്തിരുന്ന അൻവറിനോട് ഇഷ്ട്ടം തോന്നിയ വീഡിയോ
@SuharaSaid-b9l
@SuharaSaid-b9l 3 сағат бұрын
നാട്ടിലെ മനുഷ്യർ മൃഗങ്ങളെക്കാൾ അതപ്പതിച്ചതാണ് ഇവരേക്കാൾ നാട്ടിൽ വസിക്കാൻ ഞങ്ങളാണ് നല്ലതെന്ന് അവർ തീരുമാനിച്ചു.
@namshidkp
@namshidkp 2 сағат бұрын
വേറെ ലെവൽ ട്രോൾ 😅
@haseebhsb
@haseebhsb 2 сағат бұрын
അങ്ങ് ഇഷ്ടപ്പെട്ടു ഈ ചെങ്ങയീനെ ❤
@kshoukathali4
@kshoukathali4 3 сағат бұрын
ഇയാൾക്ക് ഇത്ര ദീർഘ വീക്ഷണം ഉണ്ടോ. പൊളി പ്രസംഗം
@hyderalipullisseri4555
@hyderalipullisseri4555 3 сағат бұрын
വിദ്യാഭ്യാസം ഉണ്ട്.ഡിഗ്രിക്ക് പഠിക്കുമ്പോൾ തന്നെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങി .
@bashirali3788
@bashirali3788 2 сағат бұрын
ചില മാധ്യമങ്ങൾ ഉണ്ടാക്കാത്തീർത്ത ഇമേജ്
@BasheercmCheriyamarayil
@BasheercmCheriyamarayil 2 сағат бұрын
ഉള്ളത് പറയുന്നവനെ തള്ളരുത് ❤️❤️❤️❤️
@vajidak6918
@vajidak6918 3 сағат бұрын
Nilambur കാട്ടിലെ ഒറ്റക്കൊമ്പൻ
@JitheshKrishnan-s7v
@JitheshKrishnan-s7v 3 сағат бұрын
കാട്ടുകള്ളൻ അൻവറോ 😄😄😄
@vajidak6918
@vajidak6918 3 сағат бұрын
@@JitheshKrishnan-s7v rss- സ്വർണക്കടത്തു മയക്കു മരുന്ന് ടീംസ് അൻവറിനെ തളർത്താൻ നല്ലോണം ശ്രെമിക്കുന്നുണ്ടല്ലോ.. വേറെയും കമന്റ്‌ ബോക്സിൽ കണ്ടല്ലോ
@kshoukathali4
@kshoukathali4 3 сағат бұрын
@@JitheshKrishnan-s7v നിന്റെ തന്ത കാട്ടുകള്ളൻ നായെ
@shihabpattuvathil6728
@shihabpattuvathil6728 3 сағат бұрын
​@@JitheshKrishnan-s7v രാജ്യം മൊത്തം കൊള്ളയടിക്കുന്ന മോങ്ങിജി യേക്കാളും മെച്ചമാണ് അൻവർ
@kshoukathali4
@kshoukathali4 3 сағат бұрын
@@JitheshKrishnan-s7v നിന്റെ തന്ത കാട്ടുകള്ളൻ
@abdulgafoor7432
@abdulgafoor7432 3 сағат бұрын
MLA🔥🔥🔥
@jabirkpkunduparampath6852
@jabirkpkunduparampath6852 3 сағат бұрын
അൻവർ ❤❤❤
@AdoraFoods
@AdoraFoods 2 сағат бұрын
കിടുക്കാച്ചി പ്രസംഗം
@naashmuhammed780
@naashmuhammed780 3 сағат бұрын
pv ❤❤❤
@adhilrockz3125
@adhilrockz3125 Сағат бұрын
ഒരു പോരാട്ടങ്ങളും തോൽവി അല്ല അത് ഒരു സൂചനയും ഓർമ പ്പെടുത്തലും ആണ് അൻവർ 👍🌹❤️
@Abdulmajeedmadasseri4919
@Abdulmajeedmadasseri4919 Сағат бұрын
അടിപൊളി സൂപ്പർ ഇങ്ങനെവേണം MLA👍🏻👍🏻👍🏻👍🏻
@AsnnaPalapatta
@AsnnaPalapatta 16 минут бұрын
True'
@vajidak6918
@vajidak6918 3 сағат бұрын
അൻവറിനെ സോഷ്യൽ മീഡിയ കമന്റ്‌ ബോക്സ്‌ വഴി കരി വാരി തേക്കാൻ rss- സാജൻ ടീമിന്റെ കൂലി പട്ടാളം ഇറങ്ങിയിട്ടുണ്ട്... ജനങ്ങൾ ജാഗ്രത പാലിക്കുക
@wahababdul4452
@wahababdul4452 3 сағат бұрын
Rss, സാജൻ കൃസങ്കി +പിണറായി സങ്കി.
@mahamoodtpmahamoodtp2886
@mahamoodtpmahamoodtp2886 3 сағат бұрын
ലൈവ് 😆അൻവർ കേമൻ 👍
@ashiquerasool5627
@ashiquerasool5627 3 сағат бұрын
Massss anwar
@Shafeeqsm73
@Shafeeqsm73 3 сағат бұрын
PVA താരമാണ്🎉
@Cherry-jq5ev
@Cherry-jq5ev 2 сағат бұрын
PV(A) A നിർബന്ധമാണ്😁
@bibinbino2403
@bibinbino2403 3 сағат бұрын
Ottayal poraliyy Anwar ikkaa 🔥🔥🔥full suport ikaaa
@muhammedashraf7491
@muhammedashraf7491 2 сағат бұрын
ഇത് നില മ്പൂരുകാരുടെ, പുലി ഒരു, ഒന്നൊന്നര പുലി ഞെരിപ്പെടാ..... 🔥🔥🔥
@5gafoor
@5gafoor Сағат бұрын
Anwar ഇത്ര ഉഷാര്‍ ആയിരുന്നു എന്നറിഞ്ഞത് ഇപ്പോൾ മാത്രം 🎉
@girishkumar8540
@girishkumar8540 3 сағат бұрын
What Anwar said is a correct.he is well studied about matter
@fhhadi5723
@fhhadi5723 2 сағат бұрын
ഉറപ്പുള്ള ഒറ്റ ചങ്കൻ❤
@naskottakkal
@naskottakkal 3 сағат бұрын
ഉറപ്പുള്ള ചങ്കൻ 👏👏👏
@abdulmajeed7131
@abdulmajeed7131 2 сағат бұрын
അൻവർ താങ്കളെ പോലെയുള്ള MLA, മാത്രമാണ് ഈ നാടിന് ആവശ്യം
@NaushadNaushad-m8k
@NaushadNaushad-m8k 3 сағат бұрын
PV. ❤❤
@Abdulmajeedmadasseri4919
@Abdulmajeedmadasseri4919 Сағат бұрын
ഇയാൾ വേറെലവൽ 👍🏻👍🏻👍🏻👍🏻👍🏻
@riyasp7141
@riyasp7141 3 сағат бұрын
Pv ❤
@jithukp5815
@jithukp5815 3 сағат бұрын
❤👍
@Dibin-c5j
@Dibin-c5j 3 сағат бұрын
Anwer😯🔥
@muhammedct5549
@muhammedct5549 Сағат бұрын
അൻവറിനെ മന്ത്രിയാക്കണം 👌
@ramshadhkanjirala2582
@ramshadhkanjirala2582 Сағат бұрын
ഒരു രക്ഷയും ഇല്ല👌👌👌
@AbdulSamad-ne2wo
@AbdulSamad-ne2wo 2 сағат бұрын
ഞാനൊരു കോൺഗ്രസുകാരനാണ് ഈ അൻവറിന്റെ ആർജവം പോലും സതീശാനില്ലാതെ പോയല്ലോ പ്രതിപക്ഷ നേതാവാണ് പോലും
@jabir8483
@jabir8483 Сағат бұрын
നീ 🤣🤣 കോൺഗ്രസ്സ്കാരൻ ഇയ്യ് മഹാ കോമഡി ആണല്ലോ നീ ഇട്ട കമന്റ്‌കൾ നോക്കുമ്പോ എല്ലാം തിരിയും 😂🤣🤣
@AyishaMuhammed-o2s
@AyishaMuhammed-o2s 2 сағат бұрын
Dear sir ANVAR ALL THE BEST ❤❤❤
@MubashirmeCml
@MubashirmeCml 2 сағат бұрын
അൻവർ 💯👍
@Alikt.
@Alikt. 3 сағат бұрын
ബജറ്റുകളിൽ പണം നീക്കിവെച്ചത് കൊണ്ട് സർക്കാർ പ്രവർത്തനം കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് പൊതുജനങ്ങൾ വിശ്വസിക്കും. ഇത്തരം വിഷയങ്ങൾ പൊതുപ്രവർത്തകർ സംവാദങ്ങൾ നടത്തി ഭരണകൂടത്തെ ചോദ്യം ചെയ്യുമ്പോഴാണ് സത്യാവസ്ഥ പുറത്തുവരുന്നത്
@rajanp6416
@rajanp6416 Сағат бұрын
MLA ഇപ്പോഴുള്ള പാർട്ടി നിങ്ങൾ പറഞ്ഞ പാർട്ടിയില്ല. ആ പാർട്ടി ഇന്നില്ല.
@pjkakkeriklkv3605
@pjkakkeriklkv3605 Сағат бұрын
അൻവർ, താങ്കൾ സധൈര്യം സത്യം തുറന്നു പറഞ്ഞു മുന്നേറൂ. ജനങ്ങൾ പിന്നിലുണ്ടാവും.
@firoskhanedappatta2185
@firoskhanedappatta2185 13 минут бұрын
ഇയാൾ മുഖ്യമന്ത്രിയായാൽ ഒരു സ്വപ്ന സുന്ദര ലോകമാവും നമ്മുടെ കൊച്ചു കേരളം ❤❤അതിനു വേണ്ട ശ്രമങ്ങൾ ഉണ്ടാവട്ടെ, മുഖ്യമന്ത്രി ആവാനുള്ള യോഗ്യത ഏറ്റവും കുറഞ്ഞത് കൂടുതൽ ഭൂരിപക്ഷം കിട്ടുന്ന MLA എങ്കിലും ആക്കണം
@firoskhanedappatta2185
@firoskhanedappatta2185 Минут бұрын
ഇത് സ്പീച് മുഴുവൻ നൽകിയതിന് മീഡിയ വൺ ന് അഭിനന്ദങ്ങൾ ❤
@ibrahimk7814
@ibrahimk7814 Сағат бұрын
ഈ പറയുന്നത് പച്ചയായ സത്യം..❤❤❤❤ നമ്മുടെ നാട് ഭരിക്കുന്നത് ഉദ്യോഗസ്ഥർ ആണ്‌
@KabeerVKD
@KabeerVKD Сағат бұрын
പൊളി പ്രസംഗം. ❤
@MuhammedRrc
@MuhammedRrc 3 сағат бұрын
PV ANWER ❤
@joachimjacobpanjikaran2551
@joachimjacobpanjikaran2551 2 сағат бұрын
Great!!
@muhammedrashid5812
@muhammedrashid5812 2 сағат бұрын
Real Iratta chankkan PV Anwar 🔥🔥🔥🔥🔥🔥🔥🔥
@rashidabubakkar3520
@rashidabubakkar3520 2 сағат бұрын
അൻവർ MLA 🎉
@Ar..ls.l6150
@Ar..ls.l6150 Сағат бұрын
ചിലയിടങ്ങളിൽ സിംഹങ്ങളെ കൂടുകെട്ടി അടയ്ക്കുന്നത് അത് സിംഹങ്ങളെ ആൾക്കൂട്ടം ആക്രമിക്കുമെന്ന് പേടിച്ചിട്ടല്ല....സിംഹം ആ ആൾക്കൂട്ടത്തെ ആക്രമിക്കുമെന്ന് പേടിച്ചിട്ടാണ്..... സഖാവ് PV.... the rising voice of people... ലാൽസലാം 💪🏻
@AshrafAyanol-gt3re
@AshrafAyanol-gt3re 2 сағат бұрын
അടുത്ത പ്രാവശ്യം സിപിഎം പാർട്ടി സീറ്റ് നൽകില്ല സ്വതന്ത്രൻ ആയി നിൽക്കേണ്ടി വരും
@SuhailPP-h1h
@SuhailPP-h1h 3 сағат бұрын
❤ പൊളിച്ചു
@shabreenvs
@shabreenvs 2 сағат бұрын
ജനങ്ങളുടെ വിഷയങ്ങൾ ഇതുപോലെ ഇടപെടണം
@yoonusk8502
@yoonusk8502 2 сағат бұрын
കിടിലൻ പ്രസംഗം ...
@kasaragodkal148
@kasaragodkal148 2 сағат бұрын
Anwar❤❤❤❤super
@kmnairpld2kmnairpld2-bo7gu
@kmnairpld2kmnairpld2-bo7gu 2 сағат бұрын
👍👍👍
@shafeeqpt6283
@shafeeqpt6283 3 сағат бұрын
@mohamedjaleel5609
@mohamedjaleel5609 Сағат бұрын
Fantastic 💪💪💪
@MyVms123
@MyVms123 3 сағат бұрын
Anwar 🔥 🔥
@kmkoyaclm7192
@kmkoyaclm7192 2 сағат бұрын
അൻവർ👍
@hanakhan7738
@hanakhan7738 3 сағат бұрын
Anwarinde പ്രസംഗം കേൾക്കാൻ കാതോർത്തു ഇരിക്കുന്നു. ഇരട്ട ചങ്ങനെ വരെ വിറപ്പിക്കുന്ന പുലി. പ്രൊഫൈൽ ഫോട്ടോ ഇന്നലെ മാറ്റിയടിലൂടെ അൻവർ പാർട്ടി സമ്മേളനങ്ങളിൽ ഒരു കനൽ ഇട്ടു കൊടുത്തു. അതു ആളി കത്തുക തന്നെ ചെയ്യും. ബുദ്ധി പരമായ നീക്കം ❤❤❤❤. അൻവർ ❤❤❤
@sajeeva3088
@sajeeva3088 2 сағат бұрын
👍🔥
@AshrafAyanol-gt3re
@AshrafAyanol-gt3re 2 сағат бұрын
അൻവരും പിണറായിയും മത്സരിച്ചാൽ പിണറായി തോൽക്കും
@ramshadhkanjirala2582
@ramshadhkanjirala2582 2 сағат бұрын
👍
@VedaSidha-s2k
@VedaSidha-s2k Сағат бұрын
👍🏾
@abdulmajeedmajeed7728
@abdulmajeedmajeed7728 Сағат бұрын
ഇവനാണ് പുലി❤
@Talksofyouth
@Talksofyouth Сағат бұрын
അൻവർ സാർ 👍🏼👍🏼👍🏼✌🏼
@nizarmk246
@nizarmk246 2 сағат бұрын
Nalla prasangam
@PhpneHi
@PhpneHi 37 минут бұрын
നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla 👍🙏🙏👍🙏👍👍🙏🙏🙏🙏🙏👍👍👍
@amuneerc
@amuneerc 3 сағат бұрын
ഗവൺമെൻറ് ഉടനെ എടുക്കേണ്ട തീരുമാനംനായാട്ട് അനുവദിക്കുകയാണ് വേണ്ടത്കാരണം മനുഷ്യൻ കാട്ടിൽ കയറിയില്ലെങ്കിൽകാട്ടിലുള്ള മൃഗങ്ങൾ നാട്ടിലേക്ക് വരുംഅത് പ്രകൃതിയാണ്അതാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്
@FirozFiroz-sp3om
@FirozFiroz-sp3om 2 сағат бұрын
❤anwar
@NisarNisaa
@NisarNisaa Сағат бұрын
P. V Anwar 💪💪💪❤❤❤❤ Lal salam 🔥🔥🤝
@ashrafkudallur3229
@ashrafkudallur3229 Сағат бұрын
സിംഹം താൻ അൻവർ സാഹിബ്‌ 🎉🎉🎉🎉👏🏽👏🏽👏🏽👍🏽👍🏽👍🏽👌🏽👌🏽👌🏽
@Editsmedia1
@Editsmedia1 2 сағат бұрын
anwarkaa fans❤❤❤
@nishadtheyyampattil5777
@nishadtheyyampattil5777 Сағат бұрын
PV Anwar MLA 🔥❤️‍🔥😍❤️‍🔥🔥
@RahumathullaAR
@RahumathullaAR 3 сағат бұрын
PVA🎉🎉🎉🎉🎉🎉
@nisarwayanad3097
@nisarwayanad3097 Сағат бұрын
അൻവർ ആർജ്ജവമുള്ള mla❤
@zainmedia2
@zainmedia2 2 сағат бұрын
❤️❤️❤️❤️❤️❤️❤️
@LailasmaxiwolrdLaila
@LailasmaxiwolrdLaila 2 сағат бұрын
❤ pv❤
@AbdulKareem-ns2jr
@AbdulKareem-ns2jr 46 минут бұрын
P V ANWAR 💪💪💪💪💪 PPL WITH SENSE & COMMON SENSE SUPPORT U SIR🙏🙏🙏❤️❤️❤️❤️
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 60 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 2,8 МЛН
Minecraft Creeper Family is back! #minecraft #funny #memes
00:26