മന്ത്രിയെ വേദിയിലിരുത്തി വനംവകുപ്പിനെതിരെ ആഞ്ഞടിച്ച് PV അൻവർ MLA

  Рет қаралды 19,815

24 News

24 News

Күн бұрын

മന്ത്രിയെ വേദിയിലിരുത്തി വനംവകുപ്പിനെതിരെ ആഞ്ഞടിച്ച് PV അൻവർ MLA

Пікірлер: 124
@Ethiest...Sn-f4l
@Ethiest...Sn-f4l 3 сағат бұрын
രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും തമ്മിൽ ഇടഞ്ഞാൽ രാജ്യവും ജനങ്ങളും രക്ഷപ്പെടും
@jomonjoy5753
@jomonjoy5753 2 сағат бұрын
ജനങ്ങൾക്ക് വേണ്ടി നിന്നാൽ ജനങ്ങൾ കൈ വെടിയില്ല. അൻവർ പൊളിച്ചു
@jambruplusvlog18
@jambruplusvlog18 Сағат бұрын
ഇദ്ദേഹം പറയുന്നതെല്ലാം ഓരോ സാധാരണക്കാരനും അനുഭവിക്കുന്ന ദുരിതത്തിന്റെ പ്രതിഷേധം 🔥🔥🔥🔥
@MdAbdulla-m4b
@MdAbdulla-m4b 3 сағат бұрын
എല്ലാ മേഖലയിലും ഉദ്യോഗസ്ഥൻ മാരുടെ പെരുമാറ്റം ഒരുതരം ധാർഷ്ട്യത്തോടെ
@santhoshliwa3447
@santhoshliwa3447 2 сағат бұрын
മന്ത്രിസ്ഥാനം എപ്പോ പോകും എന്ന് പേടിച്ചിരിക്കുന്ന ഒരു മന്ത്രി,വലിയ നേതാക്കൾ ഉണ്ടായിട്ട് കാര്യം ഇല്ല, നീർക്കോലി കടിച്ചാൽ മതി അത്താഴം മുടങ്ങാൻ, mla സത്യസന്ധമായിട്ട് ആണ് അങ്ങ് മുന്നോട്ട് പോകുന്നത് എങ്കിൽ, ഇത് ഞങ്ങൾ ആഗ്രഹിച്ചതാണ് 👍🏻
@MalikDinar-cm9mt
@MalikDinar-cm9mt Сағат бұрын
ജനങ്ങൾക്ക് പറയാനുള്ളത് അൻവർ പറഞ്ഞു ... അൻവർ ആൺകുട്ടി
@umarcherooth4140
@umarcherooth4140 2 сағат бұрын
ഉദ്യോഗസ്ഥർ ആണ് പലതിൻ്റെയും തടസം❤
@faminfavas
@faminfavas 3 сағат бұрын
ആരു ഭരിക്കുന്നു എന്ന് നോക്കാതെ പറഞ്ഞകാര്യങൾ ശരിയാണ്.
@sherifmuhammad2294
@sherifmuhammad2294 5 минут бұрын
അൻവർ സാർ വൈകിയാണെങ്കിലും ജനങ്ങളുടെ ശബ്ദമായി മാറിയതിന് അഭിനന്ദനങ്ങൾ
@Ar..ls.l6150
@Ar..ls.l6150 2 сағат бұрын
നേരെ അണ്ണാക്കിൽ അങ്ങ് അടിച്ചു കയറ്റി 🤣🤣🤣🤣.... ഇനിയിപ്പോ ഒഴിയുക എന്നല്ലാതെ വേറെ വഴി ഇല്ല 🤣🤣🤣
@favas_ma
@favas_ma 2 сағат бұрын
നിലമ്പൂരിലെ പല വികസനങ്ങൾക്കും തടസ്സം നിൽക്കുന്നത് വനം വകുപ്പിന്റെ ഉദ്യോഗസ്ഥരാണ്....
@satheeshp4159
@satheeshp4159 Сағат бұрын
Myyraaanu... kaadu kayyeri ...kettidavum, krishistalavum undaakkiyitt...p%ttile varttamaanam..
@razakabdul5263
@razakabdul5263 3 сағат бұрын
പീഡനമായാലും കള്ളക്കടത്തു ആയാലും കൊലപാതകം ആയാലും ഒന്നും പുറത്തു പറയരുത് . സത്യം മറച്ചുവെച്ച് പാർട്ടിയെ രക്ഷിക്കണം അതാണ് പാർട്ടി രീതി
@shafeekhputhukkolli
@shafeekhputhukkolli 3 сағат бұрын
അൻവർ ന് അടുത്ത ഇലക്ഷന് എതിരില്ലാതെ തെരെഞ്ഞെടുക്കുമോ?
@sidharthsb436
@sidharthsb436 3 сағат бұрын
കെട്ടിവെച്ച കാശു കിട്ടില്ല.
@hyderalipullisseri4555
@hyderalipullisseri4555 3 сағат бұрын
ജനങ്ങൾ ബഹുഭൂരിപക്ഷം അൻവറിൻ്റെ കൂടെ❤🎉
@Baleno2021
@Baleno2021 3 сағат бұрын
@@sidharthsb436 ayinu Anwer sanghi alla ketti vecha cash pokan
@sidharthsb436
@sidharthsb436 3 сағат бұрын
@@hyderalipullisseri4555 ജനങ്ങളല്ല ജമാ അത്തെ ഇസ്ലാമികൾ
@umarcherooth4140
@umarcherooth4140 2 сағат бұрын
നിലമ്പൂരിൽ നിന്ന് നല്ല ഭൂരിപക്ഷത്തിൽ PV ജയിക്കും ❤ 100% ഉറപ്പ്❤
@abubakers.m9903
@abubakers.m9903 Сағат бұрын
അൻവർ ഇല്ലങ്കിൽ ആരും ജനത്തിന്റെ കൂടെയില്ലെന്ന അവസ്ഥയാണ്. സത്യമാണ് janathinu ഒരു റോഡിൽ കൂടിയും മക്കളെയോ മറ്റോ തനിച്ചു വിടാൻ പറ്റാത്ത അവസ്ഥയാണ് കേരളം മുഴുവൻ.
@dondondon1889
@dondondon1889 3 сағат бұрын
അൻവർ ഗുഡ്❤
@firosaliali6829
@firosaliali6829 3 сағат бұрын
അൻവർ എന്ന ആനയെ പലർക്കും അറിയില്ല..❤
@sidharthsb436
@sidharthsb436 3 сағат бұрын
എല്ലാവർക്കും മനസിലായി. പിണറായി എന്ന ഒന്നാം പാപ്പാൻ കാലിൽ ഒരു വടി വെച്ചു. പിന്നെ അനങ്ങിയിട്ടില്ല.
@Diya-wj6qh
@Diya-wj6qh 2 сағат бұрын
Verum gunda pedichu poyi😂
@smart123735
@smart123735 Сағат бұрын
കുഴിയാന ആയിരിക്കും 😂😂😂
@josesingaraj5283
@josesingaraj5283 3 сағат бұрын
90% Forest Deparment people Get Salary waste.
@NabeelMusthafa-p1i
@NabeelMusthafa-p1i 3 сағат бұрын
നിലംബൂർ ഒറ്റ കൊമ്പൻ
@jayanG8468
@jayanG8468 2 сағат бұрын
മോത
@Vidhu-k6v
@Vidhu-k6v 2 сағат бұрын
ബലേ ഭേഷ് അൻവർ സാബ്.!!!!!
@pnnair5564
@pnnair5564 Сағат бұрын
ആഞ്ഞടിച്ചു. അടിപൊളി. മാപ്രകൾക്ക് വാർത്ത കിട്ടി.
@jaffersadiq5030
@jaffersadiq5030 2 сағат бұрын
ജനകീയ mla
@ShahulHameedShahul-b9l
@ShahulHameedShahul-b9l 3 сағат бұрын
അടുത്ത നിയമസഭാസമ്മേളനത്തിന് മുമ്പ് ഇയാളെ പൊക്കും. കേസ് സ്വന്തം പേരിൽ ഒരുപാട് ഉണ്ടാക്കി വെച്ചിട്ടുണ്ല്ലോ
@visionary_days
@visionary_days 2 сағат бұрын
*_അൻവർ ഫ്രസ്ട്രേഷൻ തീർക്കുന്നതായിട്ടാണ് തോന്നുന്നത്._*
@KizhakkeAshraf
@KizhakkeAshraf 3 сағат бұрын
എങ്ങിനെയുണ്ട് 24റെ ഇന്നലെ വാർത്ത വിട്ടത് അൻവർ പാതി മടക്കിയെന്ന്😂 ഇല്ല രാവിലെ കാണണമെന്ന് ഇപ്പോൾ കാടടച്ച് വെടിവെക്കുന്ന 😂ഇതാണ്ട പുരം
@shamsufebe4345
@shamsufebe4345 44 минут бұрын
അൻവർ പറഞ്ഞത് നൂറ് ശതമാനം സത്യം ആണ് 👍🏻
@shabeermk8895
@shabeermk8895 26 минут бұрын
ഒന്ന് രണ്ടു പാർട്ടികൾ. അവരുടെ കീഴിൽ വായ മൂടി കെട്ടിയ കുറെ MLA മാർ എന്ന സ്ഥിതി മാറണം . ഒരു അഞ്ചു പത്തു mla മാരെങ്കിലും ഒരു പർട്ടി യെയും ഗൗനിക്കാതെ സ്വതന്ത്രമായി വേണം. അവർ അൻവറിനെ പോലെ നട്ടെല്ലുള്ള ആളും ആവണം
@raheemp1619
@raheemp1619 3 минут бұрын
ഞൻ നിലമ്പുരിൽ ആയിരുനെകിൽ pv ക്ക് വോട്ട് രാഷ്ട്രിയം നോക്കാതെ ചെയ്തന്നെ
@jijojoseph6047
@jijojoseph6047 Сағат бұрын
Valare sheriyanu
@shabeermk8895
@shabeermk8895 30 минут бұрын
ഇങ്ങനെ ഒരാൾ എങ്കിലും ഉണ്ടാവേണ്ടത് ഇങ്ങനെ ജനങൾക്ക് വേണ്ടി സംസാരിക്കാൻ ഒരു MLA ക്കു പറ്റും എന്ന് മനസ്സിലാക്കാൻ അത്യാവശ്യമാണ്
@NisarNisaa
@NisarNisaa 3 сағат бұрын
P. V Anwar 💪💪💪❤❤❤ Lal salam 🔥🔥🔥🤝
@MuhammedAbdurahiman-ib2xn
@MuhammedAbdurahiman-ib2xn 2 сағат бұрын
സൂപ്പർ മാൻ
@abdulroufkarim6827
@abdulroufkarim6827 51 минут бұрын
ജയശങ്കർ പറഞ്ഞതിന് ശേഷം അൻവറിൻ്റെ സസ്ഥത നഷ്ടപ്പെട്ടിരിക്കാണ് ഉറക്കമില്ല ഞെട്ടി ഉണരുന്നു ഡോക്ടറെ കാണിച്ചിട്ട് കാര്യമില്ല ചങ്ങല തെരയൂ
@munavarpv2343
@munavarpv2343 55 минут бұрын
പറയേണ്ടത് പറയുക തന്നെ ചെയ്യണം. നന്നായി👍
@imthiyasimthiyaskm4457
@imthiyasimthiyaskm4457 Сағат бұрын
അദ്ദേഹം പറയുന്നതിൽ കാര്യം ഉണ്ടോ എന്ന് നോക്കു, അദ്ദേഹത്തിന്റെ ഭാവിയെ കുറിച് നിങ്ങൾ ആശങ്കപെടേണ്ട
@NivyaSarath-nv4nt
@NivyaSarath-nv4nt 3 сағат бұрын
ഇയാൾ എന്തെങ്കിലും ഒന്നിൽ ഉറച്ചു നില്ക് മറുകണ്ടം ചാടിയവനെ എങ്ങനെ വിശ്വസിക്കും
@akshayasok8925
@akshayasok8925 2 сағат бұрын
ഇവനാരാ ഉദ്യോഗസ്ഥരോട് തകർക്കുന്നത്. ഉദ്യോഗസ്ഥരുടെ വില കാണിക്കണ്ടേ. ഏത് ഇലവനും എംഎൽഎ ആകാം. പക്ഷേ ഉദ്യോഗസ്ഥൻ ആകാൻ അവന് വിദ്യാഭ്യാസം വേണം. ഇത് നമ്മുടെ നാടിൻറെ ഗതി. ഇവനെയൊക്കെ മൂട് താങ്ങുന്ന സിപിഎം ആലോചിക്കേണ്ടത് ആയിരുന്നു. ഒരു സീറ്റിനുവേണ്ടി
@infoweb7492
@infoweb7492 2 сағат бұрын
ആ പ്രധാന മംഗീടെ യോഗ്യത ഒന്ന് കാട്ട്യാളീ
@chaddiebuddieummar4699
@chaddiebuddieummar4699 Сағат бұрын
മോങ്ങി വ്യാജ സിഗ്രി എടുത്തു.
@a.rasheedrasheed5700
@a.rasheedrasheed5700 2 сағат бұрын
PV അന്‍വര്‍ 👍
@AbdulKareem-ns2jr
@AbdulKareem-ns2jr 2 сағат бұрын
P V ANWAR, PPL WITH SENSE & COMMON SENSE R WITH U SIR💪💪💪🙏🙏🙏❤️❤️❤️
@greendrivecp4226
@greendrivecp4226 47 минут бұрын
ഈ വഴ പിണ്ടി മുഖ്യൻ്റെ കീഴിൽ MLA ആവുന്നതിലും ഭേദം വേറെ പണിയും ചെയ്യുന്നതാണ്
@LookbookVog
@LookbookVog 3 сағат бұрын
PV❤💯🔥
@Azhif-mc7
@Azhif-mc7 26 минут бұрын
NILAMBUR ഒറ്റകൊമ്പൻ 🔥അൻവർ
@bajeel
@bajeel 3 сағат бұрын
Anwar ❤❤
@shihabsafasafa2929
@shihabsafasafa2929 3 сағат бұрын
Pv ❤
@abdulgafoorp.c5743
@abdulgafoorp.c5743 2 сағат бұрын
അൻബർ mla100%👍🏻
@SalmanFaris-qc5dt
@SalmanFaris-qc5dt 3 сағат бұрын
Pv❤
@noufalvaliyakath646
@noufalvaliyakath646 Сағат бұрын
അൻവർ ❤❤❤
@mhdkitchu7906
@mhdkitchu7906 3 сағат бұрын
ലേ മന്ത്രി ശശി.... ദ്രോഹി
@haseenarasheedhaseenarashe6309
@haseenarasheedhaseenarashe6309 Сағат бұрын
പരിശോധിക്കും തുണിയിച്ചു.
@girishvalathil5470
@girishvalathil5470 2 сағат бұрын
അൻവർജി പൊളിച്ചു
@lijinrajan1454
@lijinrajan1454 2 сағат бұрын
വനം വകുപ്പ്Full അഴിമതിയാ
@jaisonjose5757
@jaisonjose5757 3 сағат бұрын
തോനിവാസത്തിന്നു ഒരു കടുഞാൻ കൂടിയെ തീരൂ.👍
@safa242
@safa242 Сағат бұрын
❤❤❤pv🎉🎉🎉
@hamsakutty5876
@hamsakutty5876 3 сағат бұрын
👍👍👍👍👍👍👍👌👌👌💯💯💯💯💪💪💪💪💪
@shoukathalitpshoukathalitp
@shoukathalitpshoukathalitp 48 минут бұрын
P. V. ❤❤❤❤
@imthiyasmusthafa1078
@imthiyasmusthafa1078 2 сағат бұрын
Forest department have to do their wok❤
@muralinpchaliyankandi274
@muralinpchaliyankandi274 3 сағат бұрын
ഏറ്റെടുത്തത് എവിടെയെങ്കിലും എത്തിക്ക്... എന്നിട്ട് പോരെ അടുത്തത്
@YacobYosef
@YacobYosef 3 сағат бұрын
താനാരാ ?
@muralinpchaliyankandi274
@muralinpchaliyankandi274 3 сағат бұрын
താങ്കളെപ്പോലെ എല്ലാ അവകാശങ്ങളുമുള്ള ഒരു പൗരൻ
@YacobYosef
@YacobYosef 2 сағат бұрын
@@muralinpchaliyankandi274 ചൊറിയന്‍ ആണെന്ന് തോന്നുന്നു .
@muralinpchaliyankandi274
@muralinpchaliyankandi274 2 сағат бұрын
😅😅😅
@XCommunist
@XCommunist 3 сағат бұрын
ഇത് കേട്ടോണ്ട് ഇരുന്ന മന്ത്രിയെ ഞാൻ ഒന്നും പറയുന്നില്ല 😂😂😂 പറഞ്ഞിട്ട് കാര്യമില്ല അതുകൊണ്ടാണ്
@muhammedmmuhammedd
@muhammedmmuhammedd 3 сағат бұрын
😂
@Rajesh.Ranjan
@Rajesh.Ranjan 3 сағат бұрын
Frustrated Anwar koya turned against forest department....😕😕
@muhammedmmuhammedd
@muhammedmmuhammedd 3 сағат бұрын
Do chrysangy 😂🤣
@mohamedaliannikkaraali6680
@mohamedaliannikkaraali6680 Сағат бұрын
അൻവർ സംസാരിച്ചത് ജനങ്ങൾക്ക് വേണ്ടിയാണ് നിന്നെ പോലത്തെ മാപ്രകളാണ് അതിനെ വലിയ പർവദീകരിച്ച് കുത്തിതിരുപ്പുണ്ടാക്കുന്നത് വെറുതെ യാണോ മാപ്ര യെന്ന് പേര് കിട്ടിയത്
@imthiyasmusthafa1078
@imthiyasmusthafa1078 2 сағат бұрын
Pv Anwer ❤
@samshivp2358
@samshivp2358 2 сағат бұрын
Ottayaan 🔥
@AlAmeen-w9y
@AlAmeen-w9y 3 сағат бұрын
Pv❤🎉🎉
@anvarhanna405
@anvarhanna405 2 сағат бұрын
Ooh anvar❤❤❤❤poli
@harshinasubair1213
@harshinasubair1213 2 сағат бұрын
Pv💪💪💪💪💪💪💪💪
@Baleno2021
@Baleno2021 3 сағат бұрын
Where is opposition team in kerla ?? Live or die ??
@abisalam6892
@abisalam6892 Сағат бұрын
🔥🔥
@sharafudheenkavungal2917
@sharafudheenkavungal2917 Сағат бұрын
❤👍
@sarinknair5325
@sarinknair5325 3 сағат бұрын
Honey Singh 😂😂😂
@basheermuthu3674
@basheermuthu3674 2 сағат бұрын
M L A.. എന്ന് പറഞ്ഞാ ഇതാവണം...ഗണേഷ് കുമാറിന് ശേഷം.. കണ്ട. നല്ലരു M. L A👍🏻
@ManojUliyan
@ManojUliyan 3 сағат бұрын
സ്വന്തം നിലനിൽപിനു വേണ്ടി ചവിട്ടുനാടകം കളിക്കുന്ന നിലമ്പൂർ കാക്ക🤗🤗🐦‍⬛🐦‍⬛🐦‍⬛
@mamudoha3534
@mamudoha3534 3 сағат бұрын
🤛
@kathoosworld6715
@kathoosworld6715 2 сағат бұрын
ഇവിടെ സ്വന്തം നിലനിൽപ്പിന് വേണ്ടി പാർട്ടിയെ വരെ ഒറ്റിക്കൊടുക്കുന്നത് ആരാണെന്ന് എല്ലാർക്കും അറിയാം
@karlosefernades3917
@karlosefernades3917 50 минут бұрын
Panni salyam kuduthal thanne
@skariahop4842
@skariahop4842 2 сағат бұрын
കൊള്ള നടത്താൻ കൂട്ട് നിന്നില്ലെങ്കിൽ എല്ലാം കുഴപ്പം
@RoyL-x8l
@RoyL-x8l Сағат бұрын
anwarkka..eathi.mattullavar.muthaledukkille..thhankalkku..nearittu..cmn.e.kanmddu..kaarryamgal.bhothippikkamalle.maaddyamamgalkku.teettakodukkamo..tjeeta.eannal.wartha..aatjmadayamanam.nammle munnotru.nayikkum.
@Shuaib342
@Shuaib342 3 сағат бұрын
😂😂😂😂
@0210leo
@0210leo 3 сағат бұрын
2001 pannikal und.... last paraga panne pere malam kakkka anwar
@XCommunist
@XCommunist 3 сағат бұрын
പൂഞ്ഞാറിന്റെ പുലി ഒന്നേ ഉള്ളു. അത് PC ജോർജ് ആണ്. പൂഞ്ഞാർ പുലി കേരളത്തിന്റെ തന്നെ പുലി ആണ്. അത് അന്നും ഇന്നും പുലി തന്നെ. എന്ന് വെച്ച് കണ്ട ആഫ്രിക്കൻ ആന ഒക്കെ വന്നു പുലി ചമയാൻ നോക്കിയാൽ പുലി ആവില്ല.
@ashlee3906
@ashlee3906 3 сағат бұрын
ക്കളിക്കാരൻ പിസി 😅
@bajeel
@bajeel 3 сағат бұрын
നിറം മാറി Pc ജോർജോ 😂😂
@razakabdul5263
@razakabdul5263 3 сағат бұрын
നിങളുടെ ഹീറോ ഇപ്പോള് എന്ത് ചെയ്യുന്ന്
@XCommunist
@XCommunist 3 сағат бұрын
@@razakabdul5263 ഞങ്ങളുടെ ഹീറോ ഇപ്പോഴും ഹീറോ ആയി തുടരുന്നു...
@farisfaris1803
@farisfaris1803 2 сағат бұрын
എന്നാൽ നിനക്ക് തെറ്റി ഇത് അൻവർ
@kabeer7524
@kabeer7524 2 сағат бұрын
അൻവർ 🔥🔥
@Tristar-1080
@Tristar-1080 Сағат бұрын
അൻവർ ആഞ്ഞടിച്ചു വാണം ആയിരിക്കും അടിച്ചത്..!!🫢🫢
@shamsudheenp132
@shamsudheenp132 Сағат бұрын
CP-RSS-IM നെ അൻവർ നിർത്തി അപമാനിക്കുകയാണല്ലോ 😁
@ANSAR411
@ANSAR411 2 сағат бұрын
Pv❤
@abubakers.m9903
@abubakers.m9903 Сағат бұрын
Anwar❤️❤️❤️❤️
@sportscorner7789
@sportscorner7789 3 сағат бұрын
🔥🔥
@userktl1162
@userktl1162 2 сағат бұрын
അൻവർ ♥️♥️
小丑在游泳池做什么#short #angel #clown
00:13
Super Beauty team
Рет қаралды 42 МЛН
So Cute 🥰
00:17
dednahype
Рет қаралды 63 МЛН
Out Of Focus Live | 23 September 2024
42:13
MediaoneTV Live
Рет қаралды 8 М.
小丑在游泳池做什么#short #angel #clown
00:13
Super Beauty team
Рет қаралды 42 МЛН