യുഡിഎഫ് ഭരിച്ചിരുന്നപ്പോൾ അവിടെ ഈ കാട്ടു മൃഗങ്ങൾ ഒന്നും ഇല്ലയിരുന്നോ...ഇയാള് ഇത്രനാളും എംഎൽഎ ആയിരുന്നപ്പോൾ അവിടെ ഒരു കോപ്പും ചെയ്തില്ലേ...എംഎൽഎ ഫണ്ടൊക്കെ എന്ത് ചെയ്തു....
ഇനി എവിടെ നിന്ന് മത്സരിച്ചാലും തോൽക്കും എന്ന് ആൾക്ക് തന്നെ നല്ല ഉറപ്പുണ്ട് 😂😂കോൺഗ്രസുകാരെ തമ്മിൽ തല്ലിച്ചാൽ കുറച്ചുപേർ തന്റെ കൂടെ വരും എന്ന ചിന്തയാണ് ഇയാൾക്ക്
@gsurendranath9500Сағат бұрын
ധൈരം ഉണ്ടകിൽ സ്വാതൻറെദ്രൻ ആയി നിന്ന് 10000 വോട്ട് പിടിക്ക് പിന്നെ നിന്റെ ഗീർവാണം പറയു. നിനക്കും P. C. George കൂട്ടാകും.
@SatheeshKumar-w8n2 сағат бұрын
നിലമ്പൂരിൽ. ഇനി മത്സരിക്കാൻ. താൻ നോക്കേണ്ട. നിലം. തൊടില്ല.
@amko20102 сағат бұрын
ഇത് മുമ്പും കേട്ടത് ആണ്... എന്നിട്ടും അൻവർ ജയിച്ചു
@abdulrahim-no3jwСағат бұрын
ഞങ്ങളുടെഎന്നുപറഞ്ഞാൽ ഇവിടെയുള്ള ബംഗാളികളായിരിക്കുംഅല്ലേ ഇരുകാലികൾകാട്ടിൽപോയാൽ നല്കാലികൾ നാട്ടിലേക്ക് വരുന്നത് അതുകൊണ്ടാണ്
@Aboobaker-lf5fwСағат бұрын
CPIM❤🎉👌🏻👍🙋🏻🚩🚩🚩🚩🚩🚩
@ismailmohamed8180Сағат бұрын
കോൺഗ്രസിൽ വന്നില്ല, ഇപ്പോഴേ കോൺഗ്രസിനെ ഉപദേശിക്കാൻ തുടങ്ങി മഹാൻ
@beenap79072 сағат бұрын
കാട്ടിൽ പോയി താമസിച്ചിട്ട് മൃഗങ്ങളെ കുറ്റം പറയുന്നു.
@shajanjohn66232 сағат бұрын
കാട് കയ്യേറി വെട്ടിത്തെളിച്ച് താമസിക്കുകയല്ലേ?
@lallla15692 сағат бұрын
എ ടോ അ ൻ വ റേ നി ന ക്ക് ത ന്റെ ട മുണ്ടങ്കിൽ നി ലം ബ്ബൂ രി ൽ മ ൽ സ രി ക്കു അ ന്ന പ്പം കാണം ഉ ളു പ്പ് ഉണ്ട് എ ങ്കിൽ മ ൽ സ രി ക്ക ണം. 👍മുഹമ്മദ് തെ ച്യാട്.
@vineshka16672 сағат бұрын
അ൯വറിന്റെ രാഷ്ട്രീയ ജീവിതം ഡാഷ്😂
@abrahamcherian1566Сағат бұрын
മറ്റുപാർട്ടിയുടെ സ്ഥാനാർഥി പ്രഖ്യാപനം ആണ് ഇയാളുടെ പ്രധാന പ്രശനം /വീക്നെസ്.
@rajendrant2824Сағат бұрын
നിലമ്പൂർ കാട്ടിൽ "സിമ്മം "😮
@ChandranQatar-rl9esСағат бұрын
😮
@ALIPAMBALATH-ly5tk2 сағат бұрын
😂😂😂അതെ പറ്റു
@MickelThomas-e2zСағат бұрын
അൻവർ ഇപ്പോൾ കാര്യങ്ങൾ ഭംഗിയായി ചെയ്തു കേരളത്തിൽ ഇപ്പോൾ തൃണമൂൽ കോൺഗ്രസ് പോലെ ഒരു പാർട്ടിയുടെ ആവശ്യമുണ്ട് എല്ലാ ജില്ലകളിലും ഓരോ ജില്ലാപ്രസിഡന്റുമാരെ താൽക്കാലികമായി നിയമിക്കുക മഴയോര മേഖലയായ ഇടുക്കി ജില്ലയിൽ ജില്ലാ പ്രസിഡന്റിനെ നിയമിക്കുക
@Moideencvairancode2 сағат бұрын
❤❤❤❤❤
@Rajan-sd5oeСағат бұрын
കോൺഗ്രസിൽ ആര് സ്ഥാനാർഥിയാകണം എന്ന് തീരുമാനിക്കുന്നത് തൃണ മൂൽ നേതാവ്! ഒന്ന് ചോയിച്ചോട്ടെ സുധാകരന്റെയും സതീശന്റെയും കോൺഗ്രസ് വെറും "തൃണ "മായോ?😄😄😄🤔🤔😄😄😄😄
@HamsaSaqafi-od7vpМинут бұрын
ചേലക്കര യിലും, പാലക്കാട്ടും മത്സരിക്കാൻ പോയ അൻവറിന് എന്തുകൊണ്ട് നിലമ്പൂരിൽ മത്സരിച്ചുകൂടാ? നിലമ്പൂരിൽ മത്സരിച്ച് തന്റെ ജനപിന്തുണ ബോധ്യപ്പെടുത്തുകയാണ് വേണ്ടത്.
@RaviKumar-mg4yzСағат бұрын
❤
@GafoorAniСағат бұрын
നീ രു പോകും
@ChandranQatar-rl9esСағат бұрын
😂
@nissysoman84862 минут бұрын
വനം നിയമം കൊണ്ടുവന്നത് കോൺഗ്രസ് ആയിരുന്നു. ഇ പൊട്ടന് അറിയില്ലേ
@chandrant75714 минут бұрын
നിലമ്പൂരിൽ അൻവർ മത്സരിച്ചാൽ കെട്ടിവെച്ച പണം കിട്ടില്ല. അത് മറ്റാരേക്കാളും നന്നായി അറിയാവുന്നത് അൻവറിനാണ്