വാദി പ്രതിയാവുന്ന അവസ്ഥ യാണിപ്പോൾ . വാദിയുടേ പേര് നോക്കി തീവ്രവാദ൦ ഉന്നയിക്കുന്ന സ൦ഘികളുടേ പഴയ പരിപാടി ഇവിടേ ഇയാളു൦ കൊണ്ട് വന്നു . ADGP , എന്ത് കൊണ്ട് ഇത് നേരത്തെ പറഞ്ഞില്ല . ഇവൻ ഇല്ലാത്ത തീവ്രവാദ൦ പറഞ്ഞ് കളിക്കുകയാണല്ലോ ? നമോ ADGP സ൪ സ൦ഘ൦ കാവലുണ്ട്
@rahimkhrАй бұрын
ബാഹ്യശക്തിയുണ്ടെങ്കിൽ ആ ബാഹൃശക്തി ആതാണെന്നു വെളിപ്പെടുത്തു. AGPP മൊയന്താണോ?
@shrpzhithr3531Ай бұрын
ബാഹ്യ ശക്തികൾ ഉണ്ടെന്ന് തന്നെ ഒരു വാദത്തിന് അംഗീകരിക്കുന്നു.. പക്ഷെ അൻവർ പറഞ്ഞ ആരോപണങ്ങൾ എന്താണ് മറുപടി അത് പറ.. ❓ അല്ലാതെ അനൻവറിന്റെ പിന്നിൽ അവനുണ്ട് ഇവനുണ്ട് എന്ന് പറഞതുകൊണ്ട് ആരോപണം ഇല്ലാതെയാവുമോ.??അനധികൃത സ്വത്ത് സമ്പാദ്യത്തിൽ 𝗘𝗗 ക്കും മിണ്ടാട്ടമില്ല..
@smartcreat1Ай бұрын
ഇത് പലരും ഉന്നയിക്കുന്ന ആരോപണമാണ്, തെളിവുകളാണ് പ്രധാനം
@ai66631Ай бұрын
PFI SDPI bigwigs there
@lalululu8804Ай бұрын
തെണ്ടിത്തരം ജനങ്ങൾക്ക് തിരിയും. അൻവറിനെ സംശയിക്കുന്നില്ല.
@MohammedZadiqАй бұрын
നീതിക്കുവേണ്ടി പൊരുതുന്ന ബാഹ്യശക്തികൾ
@viswamk8666Ай бұрын
അൻവറിന്റെസാമ്പത്തിക സ്രോതസ് ഉൾപ്പെടെയുള്ള തിലും മറ്റു അനധികൃത ഇടപാടുകളും, ബന്ധങ്ങളും, സഹായിച്ചവരെയും,പുറത്തു വരണം.അതും കേരള ജനതയുടെ ആവശ്യം ആണ്.
@Jackson_plays12398Ай бұрын
കേരളം മുഴുവനും അൻവർ സാറിന്റെ കൂടെയാണ്
@muhsinmoosamikandy477Ай бұрын
Yes 👍
@SajeevSajeevBhaskaranАй бұрын
രണ്ടും കള്ളന്മാർ 😅😅
@orurasathinu5064Ай бұрын
കേരളത്തിലെ പൊതുജനങ്ങൾ മുഴുവൻ pv അൻവറിന്റെ കൂടെ ഉണ്ട്.തന്റെ കൂടെ മൊട്ട ശശിയും ഉടായിപ്പ് പിണറായിയും മാത്രം
@SiyadSisiАй бұрын
ബാഹ്യ ശക്തിയോ അല്ലാത്ത ശക്തി ഉണ്ടായാലും തെറ്റ് തെറ്റ് ഇല്ലാതാകുന്നില്ല രണ്ടാമതും മൊഴി രേഖപ്പെടുത്താനും വിളിക്കും എങ്കിൽ അത് ഒരു പ്രതീക്ഷ നൽകുന്നുണ്ട് ഒരു കാരണവശാലും ഇയാൾ രക്ഷപ്പെടരുത്
@ABHI-n3r5bАй бұрын
😂 😊
@SajeevSajeevBhaskaranАй бұрын
രണ്ടും കള്ളന്മാർ 😅
@WholsaleAzaibaАй бұрын
ബംഗ്ലാവ് ഉണ്ടാക്കാൻ ഒരുപാട് ഗോൾഡ് ചാമ്പിയോ?
@leelammathomas9864Ай бұрын
വങ് ഉണ്ടായാലും കുഴപ്പമില്ല ചെയ്തത് കുറ്റമാണോന്നു നോക്കിയാൽ മതി ആരോപണം മാത്രമാണോ ഇത് അവനവൻ ചെയ്തത് അനുഭവിക്കുക തന്നെ വേണം
@anandanand-sv3lyАй бұрын
Anvar ആഫ്രിക്കൻ ഗോൾഡ് ഏജന്റ്...
@riyasnarappulan9451Ай бұрын
Anwar❤❤❤❤❤❤
@babumathai4132Ай бұрын
അൻവർ തെളിവുകൾ സഹിതം പറഞ്ഞ കാര്യങ്ങളിൽ ബാഹ്യ ശക്തി എന്തിന്
@hussainV-xw6quАй бұрын
അൻവറിന് ഊർജ്ജം കിട്ടി ഇനി വിടൂല
@bijumathew7933Ай бұрын
പിണറായി ക്രിമിനലുകൾക്കൊപ്പം നിൽക്കും. വാദിയെ ശിക്ഷിക്കും അതാണ് പിണറായി.
@bhavadaskk8874Ай бұрын
അന്യഗ്രഹ ജീവികളെ കണ്ടതായി പറയപ്പെടുന്നു
@iqooszhrzhr8329Ай бұрын
അൻവർ 🥰ആണ് സത്യം എന്ന് കേൾക്കുന്ന ജനങ്ങൾക്ക് അറിയാം
@farhanmalayil3304Ай бұрын
അങ്ങിനെ എങ്കിൽ എന്തുകൊണ്ട് അൻവറിനെ പൊക്കിയില്ല വാദിയെ പ്രതിയാകുന്നു
@kunhiramanp4273Ай бұрын
CBI അന്വേഷിക്കണം... ഭരണ സിരാ കേന്ദ്രത്തിലെ പുഴുക്കുത്തുകളെയാണ് അൻവർ സധൈര്യം തുറന്നു കാണിച്ചത്... അൻവർ ഉന്നയിച്ച ഈ കാര്യത്തിൽ ജനം അദ്ദേഹത്തിന് സപ്പോർട്ട് ചെയ്യണം.. ചെയ്തേ പറ്റൂ... പാർട്ടി അടിമകൾ അവർക്കു വേണ്ടപ്പെട്ടവനു സപ്പോർട്ട് കൊടുക്കട്ടെ നിഷ്പക്ഷ ജനം അൻവർ നു സപ്പോർട്ട് കൊടുക്കുക തന്നെ വേണം.. 🙏 ♥️♥️♥️🙏♥️♥️♥️
@PrinceWalker-ed7fhАй бұрын
ജോർജ് സൊറസ് അല്ലെങ്കിൽ ഇലുമിനാത്തി ആകും...😅
@raq4u701Ай бұрын
അ ഉണ്ടാകും ഒരു മാസം മുമ്പ് ഭൂമിയിൽ എലിയൻസ് വന്നിരുന്നു
@rajarajachola6508Ай бұрын
പറയുന്നത് എഴുതി എടുക്കാം എന്ന് മാത്രം.....ഒന്നും നടക്കില്ല.
@zainulabideen9667Ай бұрын
Mr ADGP you are empowered to probe and prove
@aliashraf4663Ай бұрын
അൻവറിന് പിന്നിൽ ആരാണെന്ന് ഇതുവരെ അന്വേഷിച്ച് കണ്ടെത്തി സന്ദീപാനന്ദഗിരി😂 അൻവർ ഇതുവരെ പുറത്തുവിട്ട ആർക്കും നിഷേധിക്കാനാകാത്ത തെളിവുകൾ പോലീസ് ഫോഴ്സ് കള്ളക്കടത്ത് സ്വർണ്ണക്കടത്ത് ലഹരി കടത്ത് മാഫിയ ഭീകര സംഘങ്ങളായി മാറിയെന്ന് ബോധ്യപ്പെട്ടിട്ടും നടപടി എടുക്കാത്ത പാർട്ടിയും മുഖ്യമന്ത്രിയും ജനങ്ങൾക്ക് ഭീഷണി😮
@JamsheerJamsheer-u3xАй бұрын
പോലീസ് തന്നെ കേരളത്തിലെ മാഫിയ.
@AbdulRahman-ry1fzАй бұрын
D g p paavama
@padushaputhuveettilibrah-ms9ylАй бұрын
Valla bahiragash shakthigalagumo
@faissalkunnath5883Ай бұрын
Kallakadathu Gold Kolla Adikunna ADGP..
@santok925Ай бұрын
Probing protocol seems to be weird. How will the police personnel in the ranks react?? Will they carry same respect for their superiors?? Will it breed contempt in rank and file??
@x3rockbetajrock382Ай бұрын
Same thing happened to isro scientist. Always mafia?