പി വി അൻവറിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പാർട്ടി വിട്ടു' | Pv Anvar | K T Musthafa

  Рет қаралды 55,376

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 124
@shainmuhammad2717
@shainmuhammad2717 2 күн бұрын
ധൈര്യം വേണം അത് അൻവറിന് ഉണ്ട്. പലർക്കും ഇല്ല
@NihalCk-rb6cm
@NihalCk-rb6cm Күн бұрын
😢എവിടെ നിന്ന് തപ്പി പിടിച്ചത് ആണാവോ. 3200.വോട്ടുള്ള. അൻവറിന്റെ പാർട്ടിയിലേക്ക് പോയ ചഗാവ്.
@shainmuhammad2717
@shainmuhammad2717 Күн бұрын
@NihalCk-rb6cm വലിയ കാര്യം തന്നെയാണ് 👍🏻
@muhammedkbta
@muhammedkbta 8 сағат бұрын
എന്ത് ധൈര്യം, ഉണ്ടെങ്കിൽ ആഫ്രിക്കയിൽ പോയില്ലല്ലോ. അവിടെ ജയിൽ ഇവിടെയുള്ള ജയിൽ പോലെയല്ല. തലയണ ചോദിച്ചു കെഞ്ചിയ അൻവറാണോ ധൈര്യമുള്ളവൻ
@umarcherooth4140
@umarcherooth4140 2 күн бұрын
നല്ല വാർത്ത
@MohammedAli-pe1lr
@MohammedAli-pe1lr 2 күн бұрын
ഞാനൊരു വ്യത്യസ്ത പാർട്ടിയിൽ ഉണ്ടായിരുന്ന ആളാണ് ഇപ്പോൾ ഞാൻ മലപ്പുറം ജില്ലയിലാണ് ഇപ്പോൾ ഞാൻ കരുതുന്നത് കേരളത്തിലെത്തിയും രാഷ്ട്രീയത്തിന്റെ കൂടെ നിൽക്കുകയാണെങ്കിൽ ടിവി അൻവറിന്റെ കൂടെ നിൽക്കുകയാണ് നല്ലത്
@muthalimuthalimuthalimutha2122
@muthalimuthalimuthalimutha2122 2 күн бұрын
ആവിശ്യ മില്ലാത്ത ഒരു അറസ്റ്റ്.
@shameershameerkm4348
@shameershameerkm4348 2 күн бұрын
യോഗി വിജയ പി വി അൻവറിനോട് കളിക്കരുത്... അൻവർ പുലി കുട്ടിയാണ് PV. Anavar ❤❤❤❤
@Againstthesins
@Againstthesins Күн бұрын
😂😂😂😂😅😅
@latiflatif7767
@latiflatif7767 2 күн бұрын
തീർച്ചയായും ഭരണപക്ഷം നോക്കാതെ അനീതിക്കെതിരെ ശബ്ദമുയർത്തിയ ആൾ
@ThajdareHaram-z2z
@ThajdareHaram-z2z 2 күн бұрын
Pv അൻവർ ♥️♥️♥️
@Nhdve
@Nhdve 2 күн бұрын
Udf അടുത്ത election ജയിക്കുമെന്നോർത്ത് ഇനി എല്ലാ ചവറും വരും 😂 ഇത് പോലത്തെ അവസരവാദികളെ ഒരു പാർട്ടിയിലും എടുക്കരുത് , ജനങ്ങളെ വിഡ്ഡികളാക്കുന്നു
@manushi5345
@manushi5345 Күн бұрын
അൻവർ 👍🏻👍🏻
@Abduljabbar-e9l
@Abduljabbar-e9l Күн бұрын
❤️❤️അൻവർ ❤❤ മുസ്തഫയെപ്പോലെ എത്രപേർ വരാനിരിക്കുന്നു 😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮
@sajeerwayanad2706
@sajeerwayanad2706 2 күн бұрын
Adipolliii
@abbasalikaraparambu1045
@abbasalikaraparambu1045 2 күн бұрын
പിണറായി വിജയൻ ഫാഷിസ്റ്റ് ഭരണം തുടങ്ങിയിട്ട് എത്ര വര്ഷങ്ങളായി. എന്നിട്ടും ആ പാർട്ടിയുടെ ഭാഗമായി അതിനെ ന്യായീകരിച്ചുകൊണ്ട് സിപിഎം ൽ നിൽക്കുന്ന സഖാക്കൾക്ക് എന്ത് സാമൂഹിക ബോധമാണ് ഉള്ളത്.
@Shi-z3b
@Shi-z3b Күн бұрын
എഥാർഥ് ഫാസിസം വരുമ്പോൾ നിന്നോക്കോക്ക് മനസിലാവും സിപിഎം ന്ടെ വില
@adghhtkl1589
@adghhtkl1589 Күн бұрын
❤❤❤ PV,, പുലി
@FarookchulliyilFarookchu-up9lj
@FarookchulliyilFarookchu-up9lj 2 күн бұрын
ഒരോ കാരണങ്ങൾ
@spa4983
@spa4983 2 күн бұрын
ഒരു പാട് കാത്തിരുന്ന് കിട്ടിയ മൊയന്ത്😊വർത്തമാനം പറയാൻ ഒരു ഉശിരില്ലാത്തതായി പ്പോയല്ലോ റബ്ബേ.😊😊😊
@nishadtharakkal8009
@nishadtharakkal8009 23 сағат бұрын
😂
@p.v814
@p.v814 18 сағат бұрын
നാലഞ്ചു വർഷം എന്ന് പറയുമ്പോൾ അൻവറിനെ കണ്ട് പാർട്ടിയുടെ കൂടെ നിന്നവർ അവരെല്ലാം അൻവർ പോകുമ്പോൾ കൂടെ പോകേമെന്ന് ആർക്കാ അറിയാതെ അല്ലാതെ കമ്മ്യുണിസ്റ്റ് ആശയം മനസിലാക്കി ഈ പ്രസ്ഥാനത്തിനൊപ്പം കൂടിയ ഒരാളും പാർട്ടി വിട്ട് പോവില്ല
@muhammedshahabaz3138
@muhammedshahabaz3138 Күн бұрын
👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👌👏
@SubaidaSubaidakakki
@SubaidaSubaidakakki Күн бұрын
❤❤❤❤pv anvar
@baburajik3327
@baburajik3327 2 күн бұрын
പാർട്ടിയുടെ ഒരു രോമം പോയാൽ ആ രോമത്തിന് വില കൽപ്പിക്കുന്നത് മാധ്യമങ്ങളാണ് അതുകൊണ്ട് കളി ഞങ്ങളോട് വേണ്ട ഗതികെട്ട പ്രേതത്തെ പോലെ അലഞ്ഞു നടന്ന അൻവർ ചില പുഴുക്കൾ പാട്ടിൽ നിന്ന് പോയാൽ ഒരു ചുക്കും സംഭവിക്കില്ല ഇതുപോലെ പല കീടങ്ങളും പോകും അതും പാർട്ടിക്ക് ഒരു ചുക്കും സംഭവിക്കില്ല ഈ പ്രസ്ഥാനം തീയിൽ കുതിർത്തതാണ് വെയിലിൽ വാടില്ല
@AbdulKarim-i5b
@AbdulKarim-i5b Күн бұрын
തീയിൽ കുരുത്തതാണ് എന്നത് സത്യം തന്നെ പക്ഷെ ആ കനലുകളിൽ പലരും മണ്മറഞ്ഞു ഇന്ന് പലർക്കും പണവും അധികാര ലഹരിയും ഞാനെന്ന അഹംഭാവവും മാത്രം
@ShafeequeKaithara
@ShafeequeKaithara Күн бұрын
പാർട്ടി മെമ്പർ മാർ ഒക്കെ അപ്പോ പാർട്ടിക്ക് രോമങ്ങൾ ആണോ....😂😂...
@nisarudheekn
@nisarudheekn Күн бұрын
😂​@@ShafeequeKaithara
@SunilKumar-ch2ek
@SunilKumar-ch2ek Күн бұрын
അയ്ൾക്കു അറിയില്ല സിപിഎംൽ എത്ര വർഷം ആയി എന്ന് പത്രകാരൻ അങ്ങോട്ട് ചോദിച്ചു വാങ്ങുകയാണ്
@Hawwooz
@Hawwooz 19 сағат бұрын
ഒരു ബസ് ഫുൾ ആൾ വരും 😂 ഒന്ന് പോയെടാ അൻവർ ഓന്റെ ധൈര്യം
@muhammedshafikshafik7796
@muhammedshafikshafik7796 2 күн бұрын
❤❤❤❤
@ZayaZabuzayan
@ZayaZabuzayan Күн бұрын
നല്ലോണം കിട്ടി 🤣
@majeedppl7365
@majeedppl7365 Күн бұрын
പാര്‍ട്ടിയുടെ തലുതിര്‍ന്ന നേതാക്കളായ കെ.ആര്‍ ഗൗരിയമ്മ , ഗര്‍ജ്ജിക്കുന്ന സിംഹമായിരുന്ന എം വി രാഘവന്‍ എന്നിങ്ങിനെ പലരും പാര്‍ട്ടി വിട്ട് പോയിട്ടും സിപിഐ എംനെ ഒരു ചുക്കും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല എന്നിട്ടല്ലേ 5 വര്‍ഷകാലം ബ്രാഞ്ച് മെമ്പറായിരുന്ന ഒരു ഉണ്ണാക്കന്‍ അന്‍വറിനോട് നക്കാപീച്ച വാങ്ങി കൂടെ പോയതിന് തിളങ്ങണമാലയിട്ട് സ്വീകരിച്ചത് കൊണ്ട് വിവരമുള്ള ഏതെങ്കിലും കമ്മ്യൂണിസ്റ്റുകളെ കൂടെ നിറുത്താന്‍ കഴിയുമോ അന്‍വറിന് ? ഒറ്റ തന്തക്ക് ജനിച്ചവനാണെങ്കില്‍ സഖാക്കളുടെ അദ്ധ്വാനം കൊണ്ട് നേടിയ MLA സ്ഥാനം രാജിവെച്ച് പോകണം എന്നിട്ട് ഓന്റെ ഉശിര് കാണിക്കട്ടേ...
@noush-wg3dj
@noush-wg3dj 2 күн бұрын
അബ്ദുള്ള കുട്ടിയെ പോലെ ആവരുത് 😂
@farhanahmad8976
@farhanahmad8976 2 күн бұрын
❤❤❤pv❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@p.v814
@p.v814 18 сағат бұрын
പണ്ട് സഖാവ് ഗൗരിയമ്മ പാർട്ടി വിട്ടപ്പോൾ ആയിരങ്ങൾ ഒപ്പം ഉണ്ടായിട്ട് ഈ ഒന്നും ഈ പ്രസ്ഥാനത്തിന് സംഭവിച്ചിട്ടില്ല പിന്നെയല്ലേ പഴേ ലീഗിന്റെ കാക്ക പോയാൽ സിപിഎം പ്രസ്ഥാനത്തിലൂടെ ആളായി പിന്നീട് സ്വാർത്ത താല്പര്യങ്ങൾക്ക് വേണ്ടി പാർട്ടി വിട്ടവരാരും പിന്നീട് സജീവ രാഷ്ട്രീയത്തിൽ എവിടെയും കണ്ടിട്ടില്ല അത്രേ അൻവർക്കാനോടും പറയാനൊള്ളൂ ഇത്തിരി വാശിയും ദൃധിയും കൂടി പോയി അതുകൊണ്ട് നഷ്ടം അൻവർ എന്ന രാഷ്ട്രീയ നേതാവിന് തന്നെയാണ് അല്ലാതെ ഈ പ്രസ്ഥാനത്തെ ഇതൊന്നും ബാധിക്കില്ല
@RafeequeRafi-w2j
@RafeequeRafi-w2j 2 күн бұрын
ഇനി എത്രെ പോവും 😂😂
@cmsmedia1887
@cmsmedia1887 2 күн бұрын
അൻവർ 👍
@RICHOOSVLOGSMT
@RICHOOSVLOGSMT Күн бұрын
മാപ്രകളുടെ gatiged😂😂😂
@prashobp4054
@prashobp4054 2 күн бұрын
വയസ്സ് കണ്ടാൽ 55 ഉറപ്പാണ്.സിപിഎം ആയിട്ട് 4-5 വർഷായി പോലും...ബാക്കി കാലം ക്യാ ഹുആ
@SajanMK-s9i
@SajanMK-s9i Күн бұрын
😂😂😂😂😂
@abidkm8331
@abidkm8331 Күн бұрын
4... 5വർഷമായി സിപിഎം ആയിട്ട് കാക്ക അപ്പൊ ആദ്യമോ 😂😂😂😂💚💚💚💚💚 💚💚💚
@CODERED999
@CODERED999 2 күн бұрын
Ithaara🤔🤔🤔ethenkilum junior artist aano🤔🤔🤔
@muhammednabeel5607
@muhammednabeel5607 2 күн бұрын
😂
@mashoodk118
@mashoodk118 Күн бұрын
Changutam ulla nethav ... Sakav pv Anwar ❤❤❤❤❤❤❤❤
@UR.christianoo-2l
@UR.christianoo-2l Күн бұрын
Eyaal yenthokkeyo parayunnu.😂😂
@Ktmusthafa
@Ktmusthafa Күн бұрын
ഇതാണ് ആണ് കുട്ടി
@athwifhanas131
@athwifhanas131 Күн бұрын
ഇയാളെന്താ വാ തുറന്നു സംസാരിക്കാൻ പേടി 😂
@mujeebrahmanm8788
@mujeebrahmanm8788 Күн бұрын
ഇപ്പഴും LDF സ്ഥാനാർതിയായി ജയിച്ച് MLA ആയി തുടരുന്നു😂
@VilasiniRajeev
@VilasiniRajeev Күн бұрын
Jai U D F 🇮🇳🇮🇳🇮🇳💚💚💚💚💚💚🤍🤍🤍🤍🤍🤍💙💙💙💙💙💙💙💙
@21051978m
@21051978m Күн бұрын
പല്ലിയുടെ വിചാരം പല്ലിയാണ് ഉത്തരം താങ്ങുന്നത് എന്നാണ്
@SajanMK-s9i
@SajanMK-s9i Күн бұрын
😂😂😂😂
@padmakumar8565
@padmakumar8565 Күн бұрын
Good News.
@shahishafishafi5509
@shahishafishafi5509 Күн бұрын
ചില്ലറ 👌🏻👌🏻👌🏻👌🏻
@abidkm8331
@abidkm8331 Күн бұрын
ആരാ ഈ കാക്ക മാലയുടെ നിറം സ്വർണമോ 😂😂
@happyfootball5574
@happyfootball5574 Күн бұрын
😂😂😂എന്താ പറയാൻ ഒരു ഇത് 😂😂😂
@VinodKumar-by9cj
@VinodKumar-by9cj Күн бұрын
Ayyo povalle maachandi😂kandit koya anennu thonunnu 😂
@rasheedck4821
@rasheedck4821 2 күн бұрын
@johnsonjohnson7964
@johnsonjohnson7964 2 күн бұрын
ഇതാരാ . പോയത്.
@damodarandamu6606
@damodarandamu6606 2 күн бұрын
ഒരു അബ്ദുള്ളക്കുട്ടി യുഡിഎഫ് ചവിട്ടി പുറത്താക്കിയപ്പോൾ എൽഡിഎഫിന് വരാന്തയിൽ കയറി എൽഡിഎഫ് വലിച്ചെറിഞ്ഞ കീടത്തെ യുഡിഎഫ് താലോലിക്കുന്നു നാളെ ഇവൻ എവിടെ പോകും
@gopakumarkp
@gopakumarkp Күн бұрын
ഏത് പാർട്ടി. . എന്തായിരുന്നു സ്ഥാനം? ?
@decruzd5715
@decruzd5715 Күн бұрын
😂 മുൻ ........ബ്രാഞ്ച് കമ്മറ്റി അംഗം😂😂
@abidkm8331
@abidkm8331 Күн бұрын
ഇതാരാ സ്വർണ മാല ഇട്ടൊക്കെ നിൽക്കുന്നത് ആഫ്രിക്ക സ്വർണം നേതാവ് ആണോ😂😂😂💚💚💚💚💚💚
@achuachu438
@achuachu438 2 күн бұрын
Best of luck ❤
@aneesp8569
@aneesp8569 Күн бұрын
PV ANVAR ❤️❤️
@rinoostech6758
@rinoostech6758 2 күн бұрын
Udumbinte ധൈര്യം ആണ് അൻവറിന്
@AbdulKarim-i5b
@AbdulKarim-i5b Күн бұрын
പലരും പറഞ്ഞതാണ് എങ്കിലും ഒന്നുകൂടി ഓർമ്മ പെടുത്തുന്നു ലൈറ്റ് ഫാൻ ഓഫ്ചെയ്യാൻ മറക്കരുത്
@muhammadshareef3223
@muhammadshareef3223 Күн бұрын
അതിനെന്താ താങ്കൾ ഭയപ്പെട്ടു സംസാരിക്കുന്നത് 😢😢
@ameerfaisal9818
@ameerfaisal9818 Күн бұрын
Chetta partty
@Hari-gh5ur
@Hari-gh5ur 2 күн бұрын
അൻവറിന്റെ കാശ് കണ്ടെത്തി എന്ന് പറഞ്ഞാൽ പോരെ
@noush-wg3dj
@noush-wg3dj 2 күн бұрын
Mm മണിയെയും പിണറായി വിജയനെയും എല്ലാം അറസ്റ്റ് ചെയ്തിട്ടുണ്ട്
@MehuMehu-jy6be
@MehuMehu-jy6be 2 күн бұрын
Niyama sabha thalli policha sivan kuttiyo ?
@AbdualGafoor-c3p
@AbdualGafoor-c3p 2 күн бұрын
ഞങ്ങടെ ഓമന നേതാവേ ലക്ഷം ലക്ഷം പിന്നാലെ. ചിരിക്കണോ കരയണോ. നിങ്ങൾ തീരുമാനിക്ക്.
@shamsudeenm5193
@shamsudeenm5193 Күн бұрын
കോടികൾ കോടികൾ ചെമ്പാലെ മാസപടിയാലേ..... അങ്ങനെയും വിളിച്ചൂടെ......
@SajanMK-s9i
@SajanMK-s9i Күн бұрын
ഈ മുസ്തഫയൊക്കെ കയ്യാലയിൽ ഇരുന്ന തേങ്ങ യാണ് അല്ലെങ്കിൽ ഫോറസ്റ്റ് ഓഫീസ് തക൪ത്തിട്ട് അതിനെ ന്യായീകരിച്ച് പാ൪ട്ടി വിടുമോ😂😂😂😂അതൊക്കെ പോണതാപാ൪ട്ടിക്ക് ഗുണം ചെയ്കയും ചെയ്യും
@NoushadAbdulla-bs5wf
@NoushadAbdulla-bs5wf Күн бұрын
ഇത് ഇന്ന് മാപ്രകൾ ആറാടും ഒരു ലക്ഷം വരുമോ കഥ തുടരുക
@damodarandamu6606
@damodarandamu6606 2 күн бұрын
എത്ര കിട്ടി
@Sftriykhuy
@Sftriykhuy 2 күн бұрын
👍👍
@noushadnoushu9501
@noushadnoushu9501 2 күн бұрын
എന്റെ പൊന്നെ അമ്പുക്ക ചിരിപ്പിക്കല്ലേ 😂😂😂 എത്ര ക്യാഷ് കിട്ടിമോനെ 😂😂 ഇവർ ചിരിപ്പിക്കുകയാണ് അല്ലെ 😂😂😂
@Adish462
@Adish462 Күн бұрын
🚩🚩😂😂
@HariMani01
@HariMani01 Күн бұрын
നീ കരഞ്ഞോ?
@mujeebrahmanm8788
@mujeebrahmanm8788 Күн бұрын
ഇത് ആരാ
@SaidalaviSaidalu
@SaidalaviSaidalu Күн бұрын
നീ എന്ത് പ്രവർത്തനമാണ് ചെയ്തത് എ വിടുത്തെ മെമ്പർ ആണ് നീ ഒരു പാർട്ടി മെമ്പറുടെ ഉത്തരവാദിത്വം എന്താണെന്ന് പോലും നിനക്കറിയുമോ? നിന്നെപ്പോലുള്ള ഒരു ബ്രാഞ്ച് മെമ്പറുടെ സ്ഥാനം പറഞ്ഞു വരുന്നവരുടെ കൂടെ ഒന്നും ഒഴുകി പോകുന്നവരല്ല ഈ പാർട്ടി പ്രവർത്തകർ . നിനക്ക് പോയി അല്ലാതെ പാർട്ടിക്ക് ഒന്നും പോകുന്നില്ല എന്ന് മനസ്സിലാക്കിക്കൊ, 🤧 താങ്കളെപ്പോലുള്ള തുമ്മുമ്പോൾ തെറിച്ചുപോകുന്ന മൂക്കുകൾ എല്ലാം അങ്ങ് തെറിച്ചു പോട്ടെ . ബാക്കിയുള്ളവർ മതി ഈ പാർട്ടിയിൽ അൻവറിനെ പോലെയും അദ്ദേഹത്തെ അനുകൂലിക്കുന്നവരെ പോലെയും ഉള്ള ആളുകളിൽ നിന്നും മാർക്സിസ്റ്റ് പാർട്ടിയിൽ അംഗങ്ങളാവേണ്ട നിങ്ങൾക്ക് നിങ്ങളുടെ വഴിക്ക് പോകാം .💪👍
@rafikp5612
@rafikp5612 Күн бұрын
Ayikotte aduttha tthirenjeduppinu kaanaam njaanum oru leegu virothiyum ldf anubaaviyaanu ennaal ippol ivarude reethikal verukkunnu enne pole oru paadu aalukal
@noushadoutllok8805
@noushadoutllok8805 2 күн бұрын
ഇത് പാലക്കാട്‌ ജാഥ പോലേ ആയോ 🫣😂
@SulaimanSu_la_i_ma_n
@SulaimanSu_la_i_ma_n 2 күн бұрын
എന്ത് പാർട്ടി ഏത് പാർട്ടി അങ്ങിനെ ഒരു പാർട്ടിയുണ്ടോ . ഇവനേത് പാർട്ടി. ഇവനെ ഈ പാർട്ടിയിൽ. ആരും കണ്ടിട്ടില്ലല്ലോ.
@ShajahanShajahan-e8w
@ShajahanShajahan-e8w Күн бұрын
Pv. Anver
@Ponnus-mp5nb
@Ponnus-mp5nb 2 күн бұрын
Cpim kappal mungan povune ullooo❤💚☝️
@Junaid786-so8if
@Junaid786-so8if 2 күн бұрын
സുഗല്ലാത്ത ആളാണ്
@hydermohamed3742
@hydermohamed3742 2 күн бұрын
കേട്ടില്ലേ അൻവറേ എഡിജിപി യെ പുണ്ണ്യാളനാക്കി ക്ലീൻ ചിറ്റ് ഉദ്ദേശ കാര്യത്തിന് ഉപകാര സ്മരണ
@moosamoosavvm654
@moosamoosavvm654 2 күн бұрын
Endo thakararulla aalane😂😂
@Hello-2hello
@Hello-2hello Күн бұрын
ഉവ്വ
@rasheedabdhulrasheed2259
@rasheedabdhulrasheed2259 2 күн бұрын
എല്ലാവരും കൂടി അൻവറിന്റെ കൂടെ വന്നാൽ udf ൽ ആളുണ്ടാവില്ലേ 😜😜
@roymonyelavilayil2056
@roymonyelavilayil2056 2 күн бұрын
Anvar Janthin oppa Ana nina 👍
@asharafmoosa7742
@asharafmoosa7742 2 күн бұрын
Innova. AYAKKUM SOOCHIKKANAM
@abdurahimanarangodan5563
@abdurahimanarangodan5563 2 күн бұрын
Ivanara
@mozhikkattuasharaf4268
@mozhikkattuasharaf4268 2 күн бұрын
Evan😂😂😂😂Atha😂😂😂
@sureshv3947
@sureshv3947 2 күн бұрын
Sasarikkan polum oral maari
@goosvibes1983
@goosvibes1983 2 күн бұрын
ചുമ്മാ താ 😁 ഈ ആൾ cpm പ്രവർത്തകൻ ആണോ?
@SaifullahSaifu-gz3fm
@SaifullahSaifu-gz3fm Күн бұрын
Bangal😂😂😂 trepura😂😂😂😂
@moosamoosavvm654
@moosamoosavvm654 2 күн бұрын
5 aane 50 alla😂😂
@basheerflowerland786
@basheerflowerland786 2 күн бұрын
നന്നായി ഇവനൊക്കെ പാർട്ടി വിട്ടത് 🤣🤣
@shafimohammed6962
@shafimohammed6962 Күн бұрын
😂😂😂😂😂
@Rafeeqponnani
@Rafeeqponnani 2 күн бұрын
🤣🤣🤣🤣😂🙏
@rafeekkuttimanRafeek
@rafeekkuttimanRafeek 2 күн бұрын
ഇവൻ ഏതാ 😂😂😂
@jaferkt2415
@jaferkt2415 2 күн бұрын
നീ ഏതാ
@MusthafaVkd-hd4si
@MusthafaVkd-hd4si 2 күн бұрын
മുൻ മന്ത്രി. മുൻ ബ്രാഞ്ച് കമ്മിറ്റി അംഗം. എം വി രാഘവൻ കെ ആർ ഗൗരിയമ്മ. സിപിഐഎം എന്ന പ്രസ്ഥാനത്തിന് വേണ്ടി ജീവിതം പണയപ്പെടുത്തിയവർ അവർ പോയിട്ട് ഒന്നും ആയിട്ടില്ല എന്നിട്ടാണ് ഒരു പൂ ചൂടി. അൻവണ്ട ധൈര്യം കണ്ടിട്ട് കുറെ ആൾക്കാർ വരും അവന്റെ പണി കഴിഞ്ഞാൽ നിങ്ങൾ അവൻ വഴിയാധാരമാക്കും അതാണ് അമ്പു പാലമരത്തിന്മേൽ അലഞ്ഞു നനഞ്ഞു നടക്കുന്ന ഒരു പ്രേതമാണ് ഇപ്പോൾ അൻവർ
@ajayanpk9736
@ajayanpk9736 2 күн бұрын
ബംഗാളും ത്രിപുരയും പോയി. കേരളവും നഷ്ടപ്പെട്ടാൽ സിപിഎം നേതാക്കൾക്ക് ഒരു ചുക്കുമില്ല. ബുദ്ധിയുള്ള ആരെങ്കിലും മുന്നോട്ട് വന്നാൽ ഇവർ മൂലക്കിരുത്തും..😢😢😢
@sujanapalts204
@sujanapalts204 2 күн бұрын
Nja. Mantea. Ala. Kulappam. Ella.
@HaneefaHaneefa-pz4dv
@HaneefaHaneefa-pz4dv 2 күн бұрын
😂😂😂😂😂😂😂😂😂😂😂
@Mo.s_ak
@Mo.s_ak Күн бұрын
P V ❤❤❤
@ZayaZabuzayan
@ZayaZabuzayan Күн бұрын
😂
@Prodigy-kf2tw
@Prodigy-kf2tw 2 күн бұрын
Oru branch commitment member😂🤣
@shajip.p9474
@shajip.p9474 2 күн бұрын
പിന്നെ 😂സിപിഎം കേരളത്തിൽ അൻവറിന്റെ പാർട്ടിയിൽ ലയിച്ചു ഇല്ലാതാകും 🤭🤭🤭
@moideenkutty5117
@moideenkutty5117 2 күн бұрын
അക്രമ സമരത്തിന് നേത്രത്വം നൽകിയ ആളാണ് അൻവർ അറസ്റ്റ് ചെയ്യുകയാണ് നിയമം..
@se3959
@se3959 2 күн бұрын
മുണ്ട് ഇടത്തോട്ടാ 😆😆മതം 🔥
@abdulgafoorabdulgafoor7076
@abdulgafoorabdulgafoor7076 2 күн бұрын
ഇവൻ പാർട്ടിയോ 😂😂😂
@MohandasMonu
@MohandasMonu 2 күн бұрын
അന്നേ കണ്ടാൽ തോന്നും നീ സജീവ പ്രവർത്തകനാണെന്നു 😂😂😂😂
@maimushibi5774
@maimushibi5774 2 күн бұрын
👍👍👍
@AlimangaliyaAlimangaliya
@AlimangaliyaAlimangaliya Күн бұрын
👍👍👍
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН