പിച്ച് മാറിയാൽ രാഗം മാറുമോ? | How Important is to Understand the pitch of a Song? | Deepak Varma

  Рет қаралды 7,075

ShruthiLayaDeeptham

ShruthiLayaDeeptham

Күн бұрын

How important is to understand the pitch of a song? Please watch this video to find out more.
പാട്ടിൻ്റെ പിച്ച് മനസ്സിലായില്ലെങ്കിൽ എന്ത് സംഭവിക്കും?
00:18 - Introduction and what this video is about
1:38 - Priyasakhi Gange original version sung by me
4:30 - Priyasakhi Gange notated when the Pitch is A
6:01 - Changing the Pitch, how a scale changes with the Pitch for the same tune
7:25 - Comparison between the scales in different pitches and demo
8:17 - Priyasakhi Gange notated when the Pitch is E
10:14 - Summary of what happened
11:09 - An easy way to figure out how to identify the pitch of the song
12:07 - Similar songs
#carnaticnotes #Hindolam #shudhadhanyasi #ragaparichayam #carnaticmusic
#classicalmusic #classicalragas ##hindolaraga #shudhadhanyasi #raga #lecturedemonstration #lecdem #lecture #musiclecture #music
Tags : introduction to raga, ragas, introduction to ragas, carnatic devotional songs, carnatic hindu devotional song, carnatic songs malayalam, raga parichayam, grahabhedham, deepak varma, shruthi varma, gowri studios, deepak varma songs, mohanam krishnante, malayalam music, carnatic music, graha bhedham, graha bhedham carnatic music
Deepak Varma , Ph: +16167801842
FB: ShruthiLayaDeeptham OR Deepak Varma
Insta: ShruthiLayaDeeptham OR shruthilaya
ANTI-PIRACY WARNING
This Audio Visual content is Copyright protected and licensed to ShruthiLayaDeeptham. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
Those who wish to post any audio video content , licensed to ShruthiLayaDeeptham, in their KZbin Channels/ Social Media sites must contact us. Also any amount of unauthorized / unlicensed copying, distribution, modification of our licensed content may result in taken down as the infringing content.
©️ 2022 ShruthiLayaDeeptham

Пікірлер: 111
@naadam9411
@naadam9411 2 жыл бұрын
ശ്രുതിഭേദം എന്ന concept അറിയാമെങ്കിലും അത് ഒരു സിനിമ പാട്ടിലൂടെ ഇത്രയും ലളിതമായി ആരും അവതരിപ്പിച്ചു കണ്ടിട്ടില്ല. വളരെ നല്ല ഉദ്യമം.Congrats...keep doing such videos
@ShruthiLayaDeeptham
@ShruthiLayaDeeptham 2 жыл бұрын
Wow!! Thank you for understanding the deeper meaning. Njan athu venam ennu vechittu thanneyanu parayanjathu!
@rajendranm9457
@rajendranm9457 2 жыл бұрын
This is real music science which is quite artistically explained. Perfect demonstration with tremendous clarity drives in the verbal contents effortlessly into the minds of the listners. One can feel the scale change from "A" to "E" from the Shruthis played at the back ground. More excellent is the reinforcing piece of information conveyed by the tabla in the piece of the original song sung by Maadhuri madam.. Hindolam is sung as if its notes are clad in ShuddhaDhanyasi. Deepu has carefully rendered the swaraas without altering the spirit and nature of the corresponding notes in the "A" Shruthi. Otherwise,if Deepu had brought in the originally accepted gamakams of Carnatic Hindolam for the transformed notes, the presence of Hindolam in the second half would have been far more obvious. But Deepu deserves full credit for preserving the notes and mapping the notes as such, to the new scale. If we anchor our mind in the new scale we can feel Hindolam. This is not a difficult job. One has to tune himself into the new Shruthi. Then Hindolam is obvious. It is Shruthi bhedam present in this video at the back screen. നിൻ മണിയറയിലേ നിർമല ശയ്യയിലെ എന്ന ജയേട്ടൻ ഗാനം mohanatthilum ഹിൻദോളത്തിലും പാടാം. ഞാൻ എൻ്റെ സുഹൃത്ത് ശ്രീവത്സൻ വർമ രണ്ടു രാഗങ്ങളിലും പാടിയത് കേട്ടു. അത് elaborate ആയി ഒരു വീഡിയോ ഇറക്കിയാൽ നന്നായിരുന്നു. ജനങ്ങൾ പാട്ടുകൾ ആസ്വദിക്കുന്ന നിലവാരം വർദ്ധിക്കട്ടെ. നല്ല സംഗീതം മനസ്സിനെ ശുദ്ധീകരിക്കുന്നു എന്നത് സത്യമല്ലേ? ദൈവം അനുഗ്രഹിക്കട്ടെ.
@ShruthiLayaDeeptham
@ShruthiLayaDeeptham 2 жыл бұрын
Yes , this is definitely Grahabhedam😊😊
@ragavaibhavam-carnaticnote1787
@ragavaibhavam-carnaticnote1787 2 жыл бұрын
Excellant...!!!🙏 എന്നും confuse ചെയ്യിക്കുന്ന ഒരു subject..brilliantly പറഞ്ഞു തന്നു...thank u deepak... ഇതുപോലുള്ള മറ്റു ചില ഗാനങ്ങൾ കൂടി ഹിന്ദോളമോ ശുദ്ധധന്യസിയൊ എന്ന് confuse ചെയ്യിക്കുന്നതുണ്ട്...so, ആസ്വാദകർക്ക് തീരുമാനിക്കാം ഏത് രാഗത്തിൽ കേൾക്കണമെന്നു.. 😄 അറിഞ്ഞോ അറിയാതെയോ വിത്യസ്ത രാഗ ഫീൽ ആണ് ഓരോ ആസ്വാധകനും ഉണ്ടാകുന്നത്... സംഗീതത്തിന് താങ്കളുടെ സേവനം അമൂല്യമായതായി തീരും.. 👍😍
@ShruthiLayaDeeptham
@ShruthiLayaDeeptham 2 жыл бұрын
Thank you so much, for these kind words 🙏🙏🙏🙏🙏
@vjdcricket
@vjdcricket 2 жыл бұрын
നന്നായി അവതരിപ്പിച്ചു. ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന സംഗീത സംവിധായകനാണ് ദേവരാജൻ മാസ്റ്റർ. എങ്കിലും പ്രിയ സഖി ഗംഗേ എന്ന ഗാനം ശുദ്ധധന്യാസി യില്ല, ഹിന്ദോളത്തിൽ തന്നെയാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. ഹിന്ദോളത്തിൽ അന്തർലീനമായിട്ടുള്ള വിഷാദ ഭാവം ആണ് ആഗാനത്തിലുള്ളത്. പ്രത്യേകിച്ചും മാനസസരസ്സിൽ അക്കരയോ എന്ന ഭാഗത്തിന് . വേണമെങ്കിൽ ശുദ്ധധന്യാസി യിൽ ശ്രുതി ഭേദം ചെയ്ത് ഹിന്ദോളം വരുത്തി കാണിച്ചു എന്ന് പറയാം. തങ്കത്തളികയിൽ എന്ന ഗാനം ഹിന്ദോളത്തിലാണദ്ദേഹം ചിട്ടപ്പെടുത്തിയത് എന്ന് ഞാൻ ഇപ്പോഴാണ് കേൾക്കുന്നത്. അതിൻ്റെ ഭാവം ശുദ്ധധന്യാസിയുടേത് തന്നെയാണ്.
@ShruthiLayaDeeptham
@ShruthiLayaDeeptham 2 жыл бұрын
താങ്കളുടെ നല്ല പ്രതികരണത്തിന് നന്ദി. താങ്കളുടേതുപോലെ ഉള്ള ചിന്തകളും അഭിപ്രായങ്ങളും പല സംഗീതപ്രമികൾക്കും ആസ്വാദകർക്കും ഉണ്ടാകുവാൻ സാധ്യത ഉണ്ട് എന്നത് കാരണം ആണ് ഞാൻ ഈ വിഷയം തന്നെ തിരഞ്ഞെടുത്തത്. എനിക്കും പലപ്പോഴും ഇങ്ങനെയുള്ള സംശയങ്ങൾ ഉണ്ടാകാറുണ്ട്. ചലച്ചിത്ര സംഗീത ലോകത്തിലെ മഹാപ്രതിഭയായ ദേവരാജൻ മാഷ് "സംഗീതശാസ്ത്രനവസുധ" എന്ന പേരിൽ ഒരു ആധികാരിക ഗ്രന്ഥം എഴുതിയിട്ടുണ്ട്. കർണാടകസംഗീത ശാസ്ത്രം ഗണിതശാസ്ത്രത്തിൽ അധിഷ്ഠിതമായി തന്നെ അതിൽ വിസ്തരിച്ചു പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. ആ ഗ്രന്ഥത്തിൽ (ഒലീവ് പബ്ലിക്കേഷൻ സ് രണ്ടാം പതിപ്പ്)രാഗങ്ങൾക്ക് ഉദാഹരണമായി പലപാട്ടുകളും കൊടുത്തിട്ടുണ്ട്. 1. ശുദ്ധധന്യാസി: പേജ് 515. ഇതിൽ കൊടുത്തിരിക്കുന്ന ഈ രാഗത്തിൻ്റെ ഉദാഹരണങ്ങളിൽ അഞ്ചാമത്തെ പാട്ടായി കൊടുത്തിരിക്കുന്നത് " പ്രിയ സഖി ഗംഗേ പറയൂ" 2. ഹിന്ദോളം: ഇത് പേജ് 519 ഉദാഹരണപ്പാട്ടുകളിൽ ആദ്യത്തെ തന്നെ തങ്കത്തളികയിൽ .... അദ്ദേഹം തന്നെ കവിതകളിലെ ഭാവം നോക്കി സൃഷ്ടിച്ചിരിക്കുന്ന പാട്ടുകൾ ആവണമല്ലോ ഇവ. ഈ കൺഫൂഷൻസ് ഉണ്ടാകുന്നത് വളരെ natural ആണ്. ഇതൊക്കെ കൂടാതെ,ഞാൻ പറഞ്ഞ ആ തബലയും ശുദ്ധധന്യാസി യുടെ പിച്ചിൽ തന്നെ ആണ്.. അപ്പോൾ ദേവരാജൻ മാഷ് ഉദ്ദേശിച്ചത് ശുദധന്യാസി തന്നെ, അതേ പോലെ തങ്കത്തളികയിൽ എന്നുള്ളതിലെ തബല യും ഹിന്ദോളത്തിന്റെ pitch തന്നെ. താങ്കൾക്ക് ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം. ഇനിയും ഇത് പോലെ എൻ്റെ വീഡിയോകൾ കണ്ടു പ്രോത്സാഹിപ്പിക്കുമല്ലോ.
@josead9378
@josead9378 2 жыл бұрын
തീർച്ചയായും... വളരെ അറിവു പകരുന്നൊരു episode ആണിത്. അഭി നന്ദനങ്ങൾ...👏👏🌹🌹
@ShruthiLayaDeeptham
@ShruthiLayaDeeptham 2 жыл бұрын
🙏🙏🙏🙏
@rajmohanvarma8439
@rajmohanvarma8439 2 жыл бұрын
ഗാനങ്ങളുടെ ശാസ്ത്രീയ വിശകലനം അതിസൂക്ഷ്മതയോടെ നിർവഹിച്ചു തന്ന ഈ എപ്പിസോഡ്... ഗംഭീരമായിരിക്കുന്നു ദീപു.. അഭിനന്ദനങ്ങൾ 👌🙏🏻👍🙏🏻👌🙏🏻👍
@ShruthiLayaDeeptham
@ShruthiLayaDeeptham 2 жыл бұрын
Thank you 🙏🙏
@ShruthiLayaDeeptham
@ShruthiLayaDeeptham 2 жыл бұрын
Comments from experts, seniors and so knowledgeable people like you really motivate me ! I feel so blessed !
@mohanankp4004
@mohanankp4004 Жыл бұрын
Awesome presentation!!!!!!!! congratulations!!!!!!!!
@ShruthiLayaDeeptham
@ShruthiLayaDeeptham Жыл бұрын
🙏🙏🙏
@sujaan4582
@sujaan4582 2 жыл бұрын
Your explanation is novel and educative...... 👌👌
@ShruthiLayaDeeptham
@ShruthiLayaDeeptham 2 жыл бұрын
Thank you Chechi 🙏
@temseesasi5856
@temseesasi5856 2 жыл бұрын
Great 👍 brilliant 🙏 Informative and interesting video. Thanks 🙏
@raghumohannarayanan8990
@raghumohannarayanan8990 2 жыл бұрын
ഈ ഒരു confusion എനിക്ക് തോന്നാറുണ്ട് .... പറഞ്ഞു തന്നതിൽ വലിയ നന്ദി
@ShruthiLayaDeeptham
@ShruthiLayaDeeptham 2 жыл бұрын
Thank you 🙏
@ranjinig7352
@ranjinig7352 2 жыл бұрын
ലളിതവും മനോഹരവുമായ വിവരണം... 👍👍👍👍
@ShruthiLayaDeeptham
@ShruthiLayaDeeptham 2 жыл бұрын
Thank you 🙏
@madhur8423
@madhur8423 2 жыл бұрын
🙏 തികച്ചും യാദ്യ ഛികമായാണ് കണ്ടതും ചാനൽ ശ്രദ്ധിച്ചതും. ആഴമുള്ള വിഷയം വളരെ നന്നായി ലളിതമായി സ്വരസ്ഥാനങ്ങൾ എഴുതി കാണിച്ചു കൊണ്ടുള്ള വിവരണം ഹൃദ്യമാണ്. ഒരായിരം നന്ദി🙏 ഒരു സംശയം - റികോർഡ് പിച്ചിൽ കാണിക്കുന്ന രാഗം തന്നെയാവില്ലെ ഉദ്ദേശിച്ചിട്ടുള്ളത്. അതു പോലെ ഗായകരുടെ പിച്ചും തബലയുടെ തുൾപ്പടെ എല്ലാinstruments ഉം ഒരേപിചച്ചിൽ തന്നെയായിരിക്കില്ലേ ?
@ShruthiLayaDeeptham
@ShruthiLayaDeeptham 2 жыл бұрын
Thank you!!! "റികോർഡ് പിച്ചിൽ കാണിക്കുന്ന രാഗം തന്നെയാവില്ലെ ഉദ്ദേശിച്ചിട്ടുള്ളത്" ഇതൊന്ന് വ്യക്തമാക്കാമോ? അതു പോലെ ഗായകരുടെ പിച്ചും തബലയുടെ തുൾപ്പടെ എല്ലാinstruments ഉം ഒരേപിചച്ചിൽ തന്നെയായിരിക്കില്ലേ ? ഇതിന്റെ ഉത്തരം: വെസ്റ്റേൺ guitar സാധ്യതയില്ല. അത് chords ബേസ് ആയി ആണ് ചെയ്യാറുള്ളത്. അപ്പോൾ അവിടെ "സ" എന്ന നോട്ട് കേൾപ്പിക്കണമെന്നില്ല. പക്ഷെ അടിസ്ഥാനപരമായി എല്ലാം ഒരേ പിച്ചിൽ തന്നെ ആവണം ഒരു പാട്ട് ചെയ്യുമ്പോൾ . percussion അല്ലാത്ത മറ്റു എല്ലാ instruments ഉകളിലും മറ്റു സ്വരങ്ങൾ എല്ലാം വായിക്കുമല്ലോ. അപ്പോൾ കൺഫ്യൂഷൻ വന്നേക്കാം. പക്ഷെ പെർക്യൂഷനിൽ അതേ note /സ്വരം മാത്രമാണല്ലോ കേൾക്കുക. അതാണ് ഞാൻ പറഞ്ഞത്.
@madhur8423
@madhur8423 2 жыл бұрын
@@ShruthiLayaDeeptham 🙏thank you for the quick response. അരകട്ടയിൽ പിച്ച് ചെയ്തിട്ടുള്ള പ്രിയ സഖി ഗംഗേ ശുദ്ധധന്യാശി യുടെ സ്വരസ്ഥാനങ്ങളിലൂടെ പോകുന്ന തുകൊണ്ടു തന്നെ ഹിന്ദോളമാണെന്നു സംശയിക്കേടെതില്ലല്ലൊ. അതു പോലെത്തന്നെ ഒരു രാഗത്തിൽ മാത്രം നിൽക്കുന്ന ഓരോ പാട്ടും അതിന്റെ Record pitch ൽ സ്ഫുരിക്കുന്ന രാഗത്തിൽ ആണെന്നല്ലെ കരുതേണ്ടത് - എന്നാണ് ഞാൻ ചോദിച്ചത് - Raga Mentor എന്ന ചാനലിൽ ശുദ്ധധന്യാശിയലുള്ള ശ്യാമാംബരം എന്ന പാട്ടിനെക്കുറിച്ച് പറഞ്ഞിടത്ത് അനുപല്ലവിയിൽ ഗ to ഗ ശ്രുതി ഭേദം ചെയ്ത് മോഹനത്തിൽ വന്നിട്ട് കല്യാണിയുടെ route ൽ സഞ്ചരിച്ച് തിരിച്ചു വരുന്നതിനെ അതിമനോഹരമായി വിവരിച്ചിരുന്നു. അതുപോലെ ഒരു ശ്രുതി ഭേദം പ്രിയ സഖിഗംഗയിൽ പ്രത്യക്ഷത്തിലുലുണ്ടോ എന്നാണു ചോദിച്ചത്.
@ShruthiLayaDeeptham
@ShruthiLayaDeeptham 2 жыл бұрын
Record pitch എന്ന് പറയുമ്പോൾ A. അതിൽ ശുദ്ധധന്യാസി തന്നെ..ശ്രുതിഭേദം ചെയ്തട്ടേയില്ല. ശ്രുതിഭേദം ചെയ്ത പാട്ടുകളിൽ ആധാര ഷഡ്ജം ഷിഫ്റ്റ് ചെയ്യുമല്ലോ. അപ്പോൾ റെക്കോർഡ് pitch ഇൽ ഇന്ന് മാറിയ പോലെ തോന്നിയേക്കാം.
@madhur8423
@madhur8423 2 жыл бұрын
@@ShruthiLayaDeeptham clear.Thank you very much🙏
@vijayakumard5771
@vijayakumard5771 2 жыл бұрын
Excellent subject which every music lovers eagerly search...Thanks for selecting this subject and presenting in a beautiful way.... Hearty congratulations 👏🏻👏🏻👏🏻👏🏻👏🏻
@ShruthiLayaDeeptham
@ShruthiLayaDeeptham 2 жыл бұрын
Thank you so much 🙏🙏
@CalathurNandaKumar
@CalathurNandaKumar Жыл бұрын
Brilliant demonstration of floating Shadjam👏👏Till you explained it I thought the song was Hindolam. What a brilliant idea to discern the original scale from the tabla Shruthi. I would have never thought of that. Wonderful. Any way of contacting you directly Deepak? I have already learnt a lot from you🙏
@ShruthiLayaDeeptham
@ShruthiLayaDeeptham Жыл бұрын
Thank you so much! You can whatsapp me at +16167801842!
@CalathurNandaKumar
@CalathurNandaKumar Жыл бұрын
Similar example is Abhoghi and Balaji(Kalavathi)
@ShruthiLayaDeeptham
@ShruthiLayaDeeptham Жыл бұрын
The grahabhedams are like this: esp with M1 and Pachama ones .. 🙏🙏
@byjumg5433
@byjumg5433 2 жыл бұрын
Good Sir. Please continue such discussions as it helps to learn more, even though differences voiced by some. It is new to me.
@ShruthiLayaDeeptham
@ShruthiLayaDeeptham 2 жыл бұрын
Surely. Music has lot of subjective opinions too. So its not at all discouraging. It provokes intellectual discussions 🙏
@ShruthiLayaDeeptham
@ShruthiLayaDeeptham 2 жыл бұрын
Please continue to support me by sharing the knowledge 🙏
@sevisloveshore4072
@sevisloveshore4072 Жыл бұрын
Great job Sir
@ShruthiLayaDeeptham
@ShruthiLayaDeeptham Жыл бұрын
🙏🙏🙏🙏
@temseesasi5856
@temseesasi5856 2 жыл бұрын
Beautifully explained 🙏 very useful 💯👍🙏
@ShruthiLayaDeeptham
@ShruthiLayaDeeptham 2 жыл бұрын
Thank you 🙏 🙏🙏
@deveshd5880
@deveshd5880 2 жыл бұрын
ഗംഭീരം.... 🙏🙏🙏🙏
@ShruthiLayaDeeptham
@ShruthiLayaDeeptham 2 жыл бұрын
Thank you 🙏
@chitranarayanmusic6088
@chitranarayanmusic6088 2 жыл бұрын
Superb. Very informative. Thank you🙏
@ShruthiLayaDeeptham
@ShruthiLayaDeeptham 2 жыл бұрын
Thank you Chechi!!! so proud to be associated with you!
@Prajitha244
@Prajitha244 2 жыл бұрын
Wow such a valuable information 🙏
@ShruthiLayaDeeptham
@ShruthiLayaDeeptham 2 жыл бұрын
Thank you 🙏
@maheshchandar1329
@maheshchandar1329 2 жыл бұрын
Informative... Thank you.. Sir
@ShruthiLayaDeeptham
@ShruthiLayaDeeptham 2 жыл бұрын
Thank you 🙏
@varmakraghu
@varmakraghu 2 жыл бұрын
Brilliantly explained 👏🌹🙏
@ShruthiLayaDeeptham
@ShruthiLayaDeeptham 2 жыл бұрын
🙏🙏🙏
@bindhus6532
@bindhus6532 2 жыл бұрын
Namikkunnu sir
@ShruthiLayaDeeptham
@ShruthiLayaDeeptham 2 жыл бұрын
🙏🙏🙏
@bindhus6532
@bindhus6532 2 жыл бұрын
Sir pls give some bruha exercises also which help me to good singing
@ShruthiLayaDeeptham
@ShruthiLayaDeeptham 2 жыл бұрын
@@bindhus6532 please whatsapp me at +16167801842..
@sureshvarma5493
@sureshvarma5493 2 жыл бұрын
Kudos very informative
@ShruthiLayaDeeptham
@ShruthiLayaDeeptham 2 жыл бұрын
Thank you 🙏
@truthfinder9654
@truthfinder9654 2 жыл бұрын
Orupad nandi mashe Ee arivu pakaralinu. Maashe Aabheri & desh ragangale kurichu oru video cheyyaamo
@ShruthiLayaDeeptham
@ShruthiLayaDeeptham 2 жыл бұрын
Confusion between the ragas? Randum vere aanallo..?
@truthfinder9654
@truthfinder9654 2 жыл бұрын
മാഷേ രണ്ടും അതിമനോഹര രാഗങ്ങൾ ആണല്ലോ. അതുകൊണ്ടാ രണ്ടും മെൻഷൻ ചെയ്തത്. അതിനെ കുറിച്ച് മാഷിലൂടെ അറിയണം എന്നുണ്ട്. മുന്നോട്ട് ഉള്ള വീഡിയോസ് ചെയ്യുമ്പോൾ രാഗ പരിചയം പോലുള്ളവ ഉൾപ്പെടുത്തുന്ന സമയം മതി. തിരക്കില്ലാ.
@ShruthiLayaDeeptham
@ShruthiLayaDeeptham 2 жыл бұрын
@@truthfinder9654 ithu kandirunno? Hridaya Sarassile through Carnatic Ragas | ഹൃദയ സരസ്സിലെ | രാഗവിശകലനം| Sreekumaran Thampi kzbin.info/www/bejne/bZfdg6uDoM-Ad6c
@ShruthiLayaDeeptham
@ShruthiLayaDeeptham 2 жыл бұрын
@@truthfinder9654 thank you, will be adding to my list😍
@truthfinder9654
@truthfinder9654 2 жыл бұрын
@@ShruthiLayaDeeptham thanks മാഷേ ഇന്നാണ് ഈ ചാനൽ കണ്ണിൽ കണ്ടത്.
@skumarmusics3113
@skumarmusics3113 2 жыл бұрын
Music god 🙏
@ShruthiLayaDeeptham
@ShruthiLayaDeeptham 2 жыл бұрын
🙏🙏🙏
@sajikk5804
@sajikk5804 2 жыл бұрын
ദേവരാജൻ മാസ്റ്റർ പറഞ്ഞു തന്നിട്ടുണ്ട് പ്രിയ സഖി ഗെങ്ങേ എന്ന ഗാനം ശുദ്ധതന്യാസി രാഗത്തിൽ തന്നെ യാണ് ച്യ്തിരിക്കുന്നത് എന്ന്
@ShruthiLayaDeeptham
@ShruthiLayaDeeptham 2 жыл бұрын
Correct. 👍
@lekshmip3499
@lekshmip3499 2 жыл бұрын
Great 🙏
@ShruthiLayaDeeptham
@ShruthiLayaDeeptham 2 жыл бұрын
Thank you!!
@sivakumartheyyan4308
@sivakumartheyyan4308 2 жыл бұрын
ആസ്വാദകർക് പാട്ട് ആസ്വദിക്കണമെങ്കിൽ രാഗം, pitch, ഇതൊന്നും അറിയണമെന്നില്ല... പ്രത്യകിച്ചും ദേവരാജൻ മാസ്റ്ററുടെ, അടിസ്ഥാനമായി പടിക്കുന്നവർക്കേ ഇതൊക്കെ ആ നിലക്ക് അറിയേണ്ടതൊള്ളൂ...
@ShruthiLayaDeeptham
@ShruthiLayaDeeptham 2 жыл бұрын
പാട്ടറിയാവുന്ന, പാട്ടിനോട് serious താല്പര്യമുള്ളവർക്ക് ഈ ഒരു സംശയം വരുന്നത് തന്നെയാണ്. എന്നോട് ചോദിക്കുകയും ചെയ്തിട്ടുണ്ട്. അവർക്കു വേണ്ടി ആണ് ഈ വീഡിയോ. ഒരു സംഗീത സംവിധായകൻ മനസ്സിൽഉദ്ദേശിച്ചത് പൊതുജനത്തിന് മനസ്സിലാക്കി കൊടുക്കുക എന്നുള്ള ഒരു ഉദ്ദേശം ഈ വിഡിയോയിൽ ഉണ്ട്. ഇതൊന്നും മനസ്സിലാവാതെയും സംഗീതം ആസ്വദിക്കാൻ പറ്റും . ഒരു സംശയവും ഇല്ല.
@rosestudio6402
@rosestudio6402 2 жыл бұрын
ഇത് വളരെ ഗുണംചെയ്തു
@ShruthiLayaDeeptham
@ShruthiLayaDeeptham 2 жыл бұрын
Thank you 🙏
@MeenaKumari-ei9yj
@MeenaKumari-ei9yj 2 жыл бұрын
Brilliant 👌
@ShruthiLayaDeeptham
@ShruthiLayaDeeptham 2 жыл бұрын
Thank you 🙏
@Manoj-965
@Manoj-965 2 жыл бұрын
Good 👌👌👌👌കണ്ണിൽ നിൻ മെയ്യിൽ.... അനുപല്ലവി വേറെ പിച്ച് അല്ലെ മാഷേ...
@ShruthiLayaDeeptham
@ShruthiLayaDeeptham 2 жыл бұрын
ഇത്രയും നല്ല ഒരു ഉദാഹരണം എടുത്തു ചോദിച്ചതിന് നന്ദി. അപാര പാട്ടാണ് ഇത്. ഒരു വീഡിയോ ചെയ്യാനുള്ള material ഉണ്ടല്ലോ ഈ പാട്ട് !! അതെ, ഒരു pitch shift നടക്കുന്നു, പല്ലവിയിൽ നിന്ന് അനുപല്ലവിയിലേക്ക്. എന്റെ അറിവ് ശരിയാണെങ്കിൽ പല്ലവിയുടെ ശ്രുതിയിൽ കൈശികി നിഷാദം N2 പിടിച്ചാൽ ആണ് അനുപല്ലവി കിട്ടുക എന്ന് തോന്നുന്നു. ഒന്നും കൂടി കേട്ട് നോക്കാം...
@prajithprajith6809
@prajithprajith6809 3 ай бұрын
👍👍
@ShruthiLayaDeeptham
@ShruthiLayaDeeptham 3 ай бұрын
🙏🙏
@sudheersakthi
@sudheersakthi 2 жыл бұрын
Thanks 🙏🙏🙏
@ShruthiLayaDeeptham
@ShruthiLayaDeeptham 2 жыл бұрын
🙏🙏🙏
@anandvarma530
@anandvarma530 2 жыл бұрын
Excellent 👌👌👌
@ShruthiLayaDeeptham
@ShruthiLayaDeeptham 2 жыл бұрын
Thank you so much 🙏🙏🙏
@ardrarajkallingal7078
@ardrarajkallingal7078 2 жыл бұрын
Super
@ShruthiLayaDeeptham
@ShruthiLayaDeeptham 2 жыл бұрын
@@ardrarajkallingal7078 Thank you 🙏
@philosophytomodernscience2588
@philosophytomodernscience2588 8 ай бұрын
🕉
@ShruthiLayaDeeptham
@ShruthiLayaDeeptham 8 ай бұрын
🙏🙏
@madhucreations4895
@madhucreations4895 2 жыл бұрын
Good sir
@ShruthiLayaDeeptham
@ShruthiLayaDeeptham 2 жыл бұрын
Thank you 🙏
@kbkrmusic6785
@kbkrmusic6785 Жыл бұрын
Sir old film songs upload cheyyunna kondo endho ariyilla youtubil pitch variation sambhavikkarundo Nammal kelkkunna pattukal orginal scale anennu parayan sadikkumo Pramadavanam movie scene വരുമ്പോൾ c# Orginal C യും ഉണ്ട്‌ youtubil നമുക്ക് എങ്ങനെ assess ചെയ്യാൻ സാധിക്കും real pitch 🤝
@ShruthiLayaDeeptham
@ShruthiLayaDeeptham Жыл бұрын
Old songs are always released in the movie with higher pitch. For example pramadavanam is in C but it is released in C#. More than 90% songs released before 2000 or sometime around that; is in higher pitch.
@ShruthiLayaDeeptham
@ShruthiLayaDeeptham Жыл бұрын
The singers have always sung in lower pitch. Most listeners don’t know this
@broadband4016
@broadband4016 Жыл бұрын
A എന്ന scale തരസ്ഥയി sa ആണോ?middle octave ലെ dha alle?
@ShruthiLayaDeeptham
@ShruthiLayaDeeptham Жыл бұрын
A Scale ന്ന് ഉദ്ദേശിച്ചത്, ഷഡ്ജം A എന്ന നോട്ടിൽ ആണെന്നാണ്. octave എന്നാൽ ഒരു musical note ന്റെയും അതിന്റെ double frequency യുടെയും ഇടയിൽ ഉള്ള സ്വരങ്ങളുടെ range എന്നാണ്. അതായത് , ശ്രുതിയിലെ middle ആധാര ഷഡ്ജം = A middle octavil ശ്രുതിയിലെ upper ഷഡ്ജം = A , അടുത്ത octaveഇൽ
@jessyjessy7615
@jessyjessy7615 Жыл бұрын
🤝❤👍
@ShruthiLayaDeeptham
@ShruthiLayaDeeptham Жыл бұрын
🙏🙏🙏
@കാവ്യഗീതങ്ങൾ
@കാവ്യഗീതങ്ങൾ 2 жыл бұрын
❤❤❤❤
@ShruthiLayaDeeptham
@ShruthiLayaDeeptham 2 жыл бұрын
🙏🙏
@anujanvarma5472
@anujanvarma5472 2 жыл бұрын
The song scored by Pukazhenthi in the film Vilakuranja manushyar (1969), introduces scale change. Is that right? One of the very few songs in Malayalam to do so.. Anujan Tripynithura
@ShruthiLayaDeeptham
@ShruthiLayaDeeptham 2 жыл бұрын
Are you referring to Madhyanha sundara…?
@ShruthiLayaDeeptham
@ShruthiLayaDeeptham 2 жыл бұрын
In Madhaynha sundara song, I see that the shruthi has changed to Madhyamashruthi. Brilliant
@sumadevigirishvarma6815
@sumadevigirishvarma6815 2 жыл бұрын
👌👌👌👏👏
@ShruthiLayaDeeptham
@ShruthiLayaDeeptham 2 жыл бұрын
🙏🙏🙏🙏🙏
@bindhusuresh-musicalbumsan1747
@bindhusuresh-musicalbumsan1747 Жыл бұрын
Sir parayuvan vakkukal illa
@ShruthiLayaDeeptham
@ShruthiLayaDeeptham Жыл бұрын
Thank you 🙏
@sobhanaa1476
@sobhanaa1476 2 жыл бұрын
ന മസ്ക്കാരം തിരുമേനീ. ക്ലാസ് തുടരുമല്ലോ 2
@ShruthiLayaDeeptham
@ShruthiLayaDeeptham 2 жыл бұрын
Sure.. 😊😊
@kunjumonthiyady6863
@kunjumonthiyady6863 2 жыл бұрын
മൂർച്ചന എന്നു പറയും അതർക്കാണ് അറിയാത്തത്
@ShruthiLayaDeeptham
@ShruthiLayaDeeptham 2 жыл бұрын
Mikkavarum aarkkum ariyilla . Churukkam chilarkku. Ivide nadannathinte concept thaangalkkum manassilayilla ennu thonnunnu.
@skfeats
@skfeats 2 жыл бұрын
Very informative 👍👍
@ShruthiLayaDeeptham
@ShruthiLayaDeeptham 2 жыл бұрын
Thank you 🙏
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 32 МЛН
SCHOOLBOY. Мама флексит 🫣👩🏻
00:41
⚡️КАН АНДРЕЙ⚡️
Рет қаралды 7 МЛН
Raga Parichayam - Anandabhairavi & Reethigowla | Comparison
12:45
ShruthiLayaDeeptham
Рет қаралды 10 М.
Swarna Gopura Narthaki Shilpam | Tutorial and notations| Deepak Varma
19:13
ShruthiLayaDeeptham
Рет қаралды 20 М.
How to Find Rhythm any songs | Easy  method | in Malayalam 🎹🎻🎸🎷🎤
24:08
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 32 МЛН