ഇത് വളരെയധികം ഇഷ്ടപ്പെട്ടു ഇത്ര നന്നാകാൻ കാരണം അത് സ്നേഹത്തോടെ ഉണ്ടാക്കിയത് കൊണ്ടാണ്, ഞാനും ഇതെൻറെ വീട്ടിൽ പരീക്ഷിക്കും.ഇതുപോലെ ഒത്തിരി സ്നേഹം നിറഞ്ഞ വിഭവങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു .
@nebuneboos88484 жыл бұрын
eyuthiyatha valare istapettu nalla varigal
@ADHVICreations4 жыл бұрын
പിടിയും ഇറച്ചിയും സൂപ്പർ ആയിട്ടുണ്ട്
@SRCcreation4 жыл бұрын
പിടിയും ഇറച്ചിയും അടിപൊളിയായിട്ടുണ്ട്
@DivineSoulTwinflame4 жыл бұрын
സൂപ്പർ 👌👌പിടിയും ഇറച്ചിയും കഴിക്കാൻ ഞാനും വന്നു 😋😋😋
@JencysFoodWorld4 жыл бұрын
പിടിയും ഇറച്ചിയും ഒരു പ്രതേക ടേസ്റ്റ് തന്നെയാണ് അത് നല്ല രീതിയിൽ അവതരിപ്പിച്ചു
@cut2wear1664 жыл бұрын
പിടിയും ഇറച്ചിയും ഉഗ്രൻ 👌👍
@ReshmisDreamsWorld4 жыл бұрын
Wow അടിപൊളി ബാക്ക്ഗ്രൗണ്ട് മ്യൂസിക്
@DAFFODILSDS3 жыл бұрын
L221 സൂപ്പർ രുചി കണ്ടിട്ട് കൊതി തോന്നും രീതിയിൽ ഉണ്ടാക്കി കിടിലൻ ഫ്രണ്ടേ ലൈക്കും അടിച്ചു
കേട്ടിട്ട് പോകുമില്ലാത്ത ഒരു റെസിപ്പി. കൺകുളിര്ക്കേ കാണിച്ചു തന്നതിന് ഒരായിരം thanks. സൂപ്പർ റെസിപി. Insha allh 😍😍
@CuteVisions4 жыл бұрын
ശാന്തം, ഗംഭീരം, good presentation with super background music
@AyishaFahmiKitchen4 жыл бұрын
Woww super presentation.. മ്യൂസിക് 👌👌👌😍😍ഇറച്ചിയും പിടിയും 😋😋
@momsfoodieworld-malayalam91074 жыл бұрын
അടിപൊളി റെസിപ്പി അവതരണം പൊളിപൊളിച്ചു
@JenysWorld4 жыл бұрын
Kanditteyae kothiyavunnu... superb dear
@Cupcakeandcurry4 жыл бұрын
വളരെ നന്നായിട്ട് വൃത്തിയോടെ ചെയ്ത പാചകം അസാധ്യ ടേസ്റ്റ് ഉള്ള വിഭവങ്ങൾ ആണ് നമ്മുടെ പഴമയുടെ രുചികൾ 🥰💞👍 ഇങ്ങനെ എന്തായാലും ചെയ്തുനോക്കാം 🥰🥰 Stay connected 💞💞💞
@rajinasvlog4 жыл бұрын
Pidiyum erachiyum adipoli ayittundu
@rubynsworld4 жыл бұрын
വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു.... കണ്ടിട്ട് bore അടികുന്നില്ല... എന്തായാലും റെസിപ്പി പൊളിച്ചു... try ചെയ്യാട്ടോ
@allinonebypreethys80664 жыл бұрын
Pidiyum iracheem ithipole onnichittundakkuth adyatta kannath.... adipoli.. thanks for sharing
@aviyalvlogging17424 жыл бұрын
ഈ ചാനൽ ഞാൻ ബെൽ അടിച്ചു ഓൾ ചെയ്യാൻ കാരണം 👉നല്ല വീഡിയോ ക്വാളിറ്റി, വെറൈറ്റി റെസിപ്പി, നല്ല അവതരണം..... ഈ ചാനൽ ഉറപ്പായും ഉയരങ്ങളിൽ എത്തും തീർച്ച. പിടിയും ഇറച്ചി കറിയും പൊളിയാണല്ലേ ഇതുവരെ ചെയ്തില്ല ചെയ്യണോന്നു ഉണ്ട് 😍💕💕💕💕💕💕💕💕💕🌈🌈🌈🌈🌈🤗🤗🤗
@teenasrasoimasala4 жыл бұрын
Thankyou
@navanivashow69414 жыл бұрын
Pidiyum erachiyum super my friend...
@poppyvlogs4 жыл бұрын
ഇത് കലക്കി 👍 പിടിയും ചിക്കനും തറവാട് രുചികരമായ ഭക്ഷണം...
@ParusRecipes084 жыл бұрын
Pidiyum irachiyum kandittu kothiyavunnu ugran recipe
@nashazil8224 жыл бұрын
ആദൃം തന്നെവീഡിയോയുടെ clarity സുപ്പർ പിന്നെ റെസിപ്പി അതിലും ഗംഭീരം കെതിപ്പിച്ചു മുത്തെ
ഈ recipe ഞാൻ ഇതുവരെ കഴിച്ചിട്ടില്ല ഇനി try ചെയ്തു നോക്കണ൦ thanks for sharing😘😘
@SaleesHomelyDine4 жыл бұрын
Nice presentation podiyum irachiyum kidilan
@CookingWithShyma4 жыл бұрын
Nice recipe dear, thanks for sharing dear ❤️
@cookingwithsalmakhan4 жыл бұрын
Wow amazing delicious recipe 👌👌👌
@JoAaNsKitchenWorld4 жыл бұрын
മുഴുവൻ വീഡിയോയും ഒരു മടുപ്പും ഇല്ലാണ്ട് കണ്ടിരിക്കാൻ തോന്നും.. അത്രയ്ക്കു ഭംഗി ആയിട്ടാണ് ഉണ്ടാകുന്നെ.. ഒരുപാട് ഇഷ്ടായി.. ഇനിയും ഇതുപോലുള്ള ഒരുപാട് ഭംഗി ഉള്ള വീഡിയോസ് പ്രതീഷിക്കുന്നു.