No video

Edapalayam Watch Tower | Ep 1 | Periyar Tiger Reserve | Inside the Forest with Wild Animals

  Рет қаралды 376,961

Pikolins Vibe

Pikolins Vibe

Күн бұрын

Periyar Tiger Reserve, is a protected forest area in the mountainous Western Ghats of Kerala located in the districts of Idukki and Pathanamthitta. Lot of ecotourism options are available in the forest for tourists and you can book through the official website mentioned below. Today we are staying at Edapalayam watch tower which is situated inside the tiger reserve. The chance of animal sightings are very high in this place.
കേരളത്തിലെ ആദ്യത്തെ കടുവാസങ്കേതം ആയ പെരിയാർ കടുവാസങ്കേതത്തിലേ കാടിന് അകത്തുള്ള ഒരു വാച്ച് ടവറിൽ സ്റ്റേ ചെയ്തു അതിനു ചുറ്റും ഉള്ള കാഴ്ചകൾ ആണ് ഈ വീഡിയോയിൽ ഉള്ളത്. ആനയും കാട്ടിയും കരടിയെം എല്ലാം കാണാൻ ചാൻസ് ഉള്ള ഈ സ്ഥലത്തു താമസിക്കുന്നത് തന്നെ ഒരു പ്രത്യേക ഫീൽ ആണ്. ഇവിടുത്തെ Official website ൽ ഉള്ള ഓരോ Tourist Activities ഉം ഓരോ വീഡിയോ ആയി ഈ ചാനലിൽ കാണാം.
Second Episode - • Watch Tower Stay Insid...
Torch used - amzn.to/3X6HJmQ
Nikon z30 - amzn.to/3BQHMcJ
GoPro Hero 10 - amzn.to/45pJGhM
For Book the stay - www.periyartig...
New10 vlogs. ‪@new10vlogs‬
/ @new10vlogs
എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ you can message me in instagram / pikolins.vibe
e-mail : cholin.joy@gmail.com
Watch the 30 seconds trailers at ‪@pikvisuals‬
/ @pikvisuals
A 4K cinematic travel video in Malayalam - Pikolins Vibe
Focusing only on Nature and Forest Wildlife stories.
Camera - Video recorded with Nikon Z 30, Lens Nikon z 100-400, GoPro Hero 7 & iPhone 12

Пікірлер: 915
@shameershameer6682
@shameershameer6682 Жыл бұрын
ഈ ശബ്ദം ദൈവം എന്നും നിലനിർത്തട്ടെ❤️
@Pikolins
@Pikolins Жыл бұрын
😍 Loves
@Sunilpbaby
@Sunilpbaby Жыл бұрын
ശരിയാ സൂപ്പർ വോയിസ് 👌
@shahi96
@shahi96 Жыл бұрын
🤲🤲🤲❤❤
@mukeshd2634
@mukeshd2634 Жыл бұрын
​@@Sunilpbaby b
@marsheljoseph7736
@marsheljoseph7736 Жыл бұрын
♥️ it!
@Jozephson
@Jozephson Жыл бұрын
താങ്കൾ ഈ ചെയ്യുന്നത് ക്രൂരത ആണ്.. എന്നെപോലെ കാട്ടിൽ പോകാൻ ആഗ്രഹിക്കുന്നവരെ 💯 വീട്ടിൽ ഇരുത്തി സംതൃപ്തി തരുന്ന ദൃശ്യങ്ങൾ.. 👏👏👏 Thanks again for this memorable moments 😍
@Pikolins
@Pikolins Жыл бұрын
Ha ha. Thank you so much bro ❤️
@lisam837
@lisam837 Жыл бұрын
ഇതിൽ താത്കാലിക സംതൃപ്തി തോന്നിയാൽ മതി...താങ്കൾ എന്തായാലും പോകണം...നിമിഷങ്ങൾക്കിടയിൽ തന്നെ പറഞ്ഞറിയിക്കാനാവാത്തവിധം വ്യത്യസ്തമായ അനുഭവങ്ങളാണ് അവിടെ കാത്തിരിക്കുന്നത്...
@sharathhc690
@sharathhc690 Жыл бұрын
Jungle safari ishtam athum night
@sunilap6192
@sunilap6192 6 ай бұрын
🤣🤣🤣🤣👍വേഗം പോകാൻ സാധിക്കട്ടെ
@irfanirfoo2183
@irfanirfoo2183 Жыл бұрын
ടിവിയിൽ നിങ്ങളുടെ വീഡിയോ play ചെയ്താൽ അത് വരെ ഫോൺ തോണ്ടി ഇരിക്കുന്ന വീട്ടുകാർ മുഴുവനും ഫോൺ മാറ്റി വെച്ച് വീഡിയോ കണ്ട് കൊണ്ട് ഇരിക്കും.......നല്ല അവതരണം ....ഇനിയും ഇതുപോലെ ഒരു വീഡിയോകൾക്ക് വേണ്ടി കാത്തിരിക്കുന്നു
@Pikolins
@Pikolins Жыл бұрын
Ohh. Lovely comment ❤️ വളരെ സന്തോഷം ബ്രോ. Thank you
@akhilpasok5869
@akhilpasok5869 Жыл бұрын
1:12 ഒരു രക്ഷയും ഇല്ലാത്ത വ്യൂ... വീഡിയോ സൂപ്പർ ആയിരുന്നു 🔥🔥🔥
@Pikolins
@Pikolins Жыл бұрын
Thank you ❤️😍
@Nisar5916
@Nisar5916 Жыл бұрын
ഒരിക്കലെങ്കിലും കാടിനുള്ളിൽ താമസിക്കണം... എന്ന് ആഗ്രഹിക്കും പോലെ ഉള്ള വീഡിയോ,, ❤️❤️
@Pikolins
@Pikolins Жыл бұрын
❤️ Thank you
@vineshmadhavan7331
@vineshmadhavan7331 Жыл бұрын
Pikolin vibes.. Dot green.. New10 Vlogs.. ഈ ചാനലൊക്കെ വിഷ്വൽസ് എന്ന വാക്കിൻ്റെ പര്യായങ്ങളാണ്..💟💟
@Pikolins
@Pikolins Жыл бұрын
😍 Loves bro. Thank you so much
@rajupothuval4661
@rajupothuval4661 Жыл бұрын
കാടിനുള്ളിലെ കാഴ്ചകൾ എത്ര കണ്ടാലും മതി വരില്ല.എന്നും പുതിയ കാഴ്ചകൾ തരുന്ന bro യ്ക്ക് ഒരുപാട് നന്ദി. വീണ്ടും വരിക 🥰🥰🥰🥰👌👌
@Pikolins
@Pikolins Жыл бұрын
Thanks bro 🥰 ഇത്തരം കാഴ്ചകളുമായി വീണ്ടും വരും ❤️
@nidheeshpurushothaman6043
@nidheeshpurushothaman6043 Жыл бұрын
ഞാൻ ആദ്യമായി ആണ് ഈ ചാനൽ കാണുന്നത് പക്ഷെ ഒറ്റ വീഡിയോയിൽ താങ്കൾ എന്നെ.................................................. ഒരു രക്ഷ ഇല്ലാത്ത കിടിലോസ്‌കി സാധനം 🥰🥰🥰🥰🥰🥰🥰
@Pikolins
@Pikolins Жыл бұрын
Thank you so much 🥰
@nidheeshmanikandan5430
@nidheeshmanikandan5430 Жыл бұрын
കണ്ട് തീർന്നപ്പോൾ അവിടെ പോയി അനുഭവിച്ചൊരു ഫീൽ...ഒന്നും പറയാനില്ല...Keep going...Good luck❤️🔥 ഇനിയും ഒരുപാട് യാത്രകൾ ചെയ്യാനും അത് ആളുകളിലേക്ക് എത്തിക്കാനും സാധിക്കട്ടെ...💞😍
@Pikolins
@Pikolins Жыл бұрын
Thank you so much ❤️
@pnsurendran7427
@pnsurendran7427 Жыл бұрын
❤❤❤❤❤ vy
@AmalaAnusVlog
@AmalaAnusVlog Жыл бұрын
Such an amazing video brother...😊👌 കഴിഞ്ഞ വർഷം പോയി അവിടെ സ്റ്റേ ചെയ്ത ആ ഒരു ഫീൽ ഇന്ന് വരെ പോയിട്ടില്ല😍❤️.. Little bit Expensive ..But.. പോയി കഴിഞ്ഞാൽ ഒരിക്കലും നമ്മൾ നിരാശപ്പെടേണ്ടി വരില്ല..😍🐂🐘🦌🐒🐅🐺🐻🦊🐆🐦🦜🦩
@Pikolins
@Pikolins Жыл бұрын
അതെ. 🥰👍🏻
@arafathm9668
@arafathm9668 Жыл бұрын
ഒരു suggestion ഉണ്ട് - ആദ്യമുള്ള ആ intro ഒഴിവാക്കാമായിരുന്നു. കാണാൻ ഭംഗി ഉണ്ടെങ്കിലും thrill അങ്ങ് നഷ്ടപെടുന്ന പോലെ.. Though beautiful video🙌🏼🙌🏼❤️
@Pikolins
@Pikolins Жыл бұрын
Thanks for the suggestion bro. Intro ഇനി ചെറുതാക്കാൻ ശ്രമിക്കാം.
@arafathm9668
@arafathm9668 Жыл бұрын
@@Pikolins 🙌🏼🥳💙
@rafeeqk7866
@rafeeqk7866 Жыл бұрын
മച്ചാനെ നിങ്ങളുടെ അവതരണം തകർപ്പൻ ആണ്
@Pikolins
@Pikolins Жыл бұрын
Thank you 😍
@muhammedshaffiy7181
@muhammedshaffiy7181 Жыл бұрын
New10 vlog il ningale kanda muthal waiting aayirunuu... For your video... Rand channel um pwoli yaan... അസാധ്യ views ആണ് നിങ്ങടെ രണ്ട് പേരുടെയും വീഡിയോസ് ഇൽ ഉള്ളത്... 👌👍
@Pikolins
@Pikolins Жыл бұрын
Thank you so much bro 🥰
@poojaprahlad96
@poojaprahlad96 Жыл бұрын
മനസ്സുകൊണ്ട് വല്ലാതെ ആഗ്രഹിച്ചു പോവുകയാണ് ഇങ്ങനെ പോകാൻ കഴിഞ്ഞിരുന്നെങ്കിൽ ഇങ്ങനെ ജീവിത ആസ്വദിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നൊക്കെ❤❤,എന്തായാലും ഒരുപാട് ഒരുപാട് നന്ദിയുണ്ട് വീഡിയോസിന്❤
@Pikolins
@Pikolins Жыл бұрын
ഇങ്ങനെ യാത്രകൾ ചെയ്യാൻ സാധിക്കട്ടെ.. 👍🏻 Thanks
@user-kb2fe7ly3e
@user-kb2fe7ly3e Жыл бұрын
Yes
@SK-wp6bn
@SK-wp6bn Жыл бұрын
Addict aayi poyi bro. lots of love from Dubai
@user-yv5jd5el2n
@user-yv5jd5el2n Жыл бұрын
poliya lle🥰
@Pikolins
@Pikolins Жыл бұрын
Thank you so much 😍
@Myworld-kt1nx
@Myworld-kt1nx Жыл бұрын
ഈ അടുത്താണ് വീഡിയോസ് കാണാൻ തുടങ്ങിയത്..... ഓരോ വിഡിയോസും കാണുമ്പോൾ അടുത്തത് കാണാനുള്ള ഇഷ്ടം കൂടുന്നു....... Thank u.... ഇതുപോലെ ഇനിയും ഒരുപാട് വീഡിയോസ് ചെയ്യാൻ കഴിയട്ടെ
@Pikolins
@Pikolins Жыл бұрын
Thank you so much 🥰
@sameerusman8918
@sameerusman8918 Жыл бұрын
നന്ദിയാരോട് ഞാൻ ചൊല്ലേണ്ടൂ... Sincere thanks my dear brother from bottom of my heart ❤.. after all THANK GOD... എന്നത്തേതിൽനിന്നും വത്യസ്തമായ അനുഭവങ്ങൾ.. കാഴ്ച്ചകൾ...അതിലേറെ കാട്ടിലെ ഒരു രാത്രി... ഏറെയുണ്ട് കാണാനും, ആസ്വദിക്കാനും, മനസ്സിലാക്കാനും ... കാത്തിരിക്കുന്നു, സൂര്യോദയശേഷമുള്ള കാടും കാട്ടിലെ വിശേഷങ്ങളും.. എന്ന് സ്വന്തം ...സമീർ..
@Pikolins
@Pikolins Жыл бұрын
വളരെ നന്ദി സുഹൃത്തേ ❤️ Loves
@DotGreen
@DotGreen Жыл бұрын
Amazing visual treat ❤❤ 👌🏻👌🏻 enne oru varsham purakilekku kondu poyi 😍😍😍 Sam bro ithra pedithondanarunno 😄 enikkum varanam ningalude koode 😊 Thanks for the mention bro ❤ Waiting for the part2
@Pikolins
@Pikolins Жыл бұрын
Thank you so much Bibin bro 😍
@sampurushothaman1315
@sampurushothaman1315 Жыл бұрын
Njan mathramalla pedichath😁. Saturday video varunnunde. Kandu nokkane arokke pedichu ennu😂😁
@shebinabhraham7666
@shebinabhraham7666 Жыл бұрын
Yup bro, watch tower adhyam aayi kamdath, broyude channl aanu💟
@DotGreen
@DotGreen Жыл бұрын
@@sampurushothaman1315 aha athu seri 😄 video poratte 😊
@DotGreen
@DotGreen Жыл бұрын
@@shebinabhraham7666 ❤😊
@visaganilkumar8076
@visaganilkumar8076 Жыл бұрын
@news10vlogs മലയാളത്തിൽ നല്ല quality യോടുകൂടി കാടിൻ്റെ നല്ല Videos ഇടുന്ന അപൂർവം channel ഇൽ ഒന്നാണ്... Great vdo Cholun bro ❤️.. #Travel_with_Nature
@Pikolins
@Pikolins Жыл бұрын
❤️
@user-yv5jd5el2n
@user-yv5jd5el2n Жыл бұрын
വിഡിയോ കണ്ട് ആഗ്രഹം തീർക്കുന്ന ഞാൻ... Tnkz broo🥰🥰🥰
@Pikolins
@Pikolins Жыл бұрын
😍🥰
@ArtcraftPhotography
@ArtcraftPhotography Жыл бұрын
Wow ഒരു rakshem ഇല്ലാത്ത കാഴ്ചകൾ.ആ sunrise ഒക്കെ കണ്ടൽതന്നെ ഫുള്ളി relaxed ആവും.വീഡിയോ ക്വാളിറ്റി ഒന്നും പറയാനില്ല.
@Pikolins
@Pikolins Жыл бұрын
Thank you so much 😍
@ronaldojxavier
@ronaldojxavier Жыл бұрын
Your sound and visuals💫,keep this quality man❤️🔥
@Pikolins
@Pikolins Жыл бұрын
Thank you so much bro 😍
@deepakh7027
@deepakh7027 Жыл бұрын
അവതരണ ശൈലിയും ശബ്ദവും ഒരു രക്ഷയുമില്ല... ഇനിയും ഇതുപോലെ ഉള്ള നല്ല ഒരുപാട് വീഡിയോ പ്രതീക്ഷിക്കുന്നു... ഞാനും കാടും മലയും ഒരുപാട് സഞ്ചരിക്കാനും ആസ്വദിക്കുകയും ചെയുന്ന ഒരു പ്രവാസി ആണ് നാട്ടിൽ വന്നിട്ടു വേണം ഇത് പോലെ പോവാൻ തങ്ങളുടെ വീഡിയോ ശെരിക്കും inspire ചെയുന്നു ❤
@Pikolins
@Pikolins Жыл бұрын
Thank you so much ❤️ നാട്ടിലെത്തിയിട്ട്‌ ഇങ്ങനെയൊക്കെ യാത്ര പോകൂ
@harishng1988
@harishng1988 Жыл бұрын
loved your presentation..enjoying each moment..from a nature lover..💙💙💙💙💙💙
@Pikolins
@Pikolins Жыл бұрын
Thank you bro 😍
@aswathisreejith1402
@aswathisreejith1402 Жыл бұрын
Hlooo video kandu super. Adipoli. Waiting for the next video. Sam paalam cross cheyyunnth adipoli 😃😍😍😍😍😍
@Pikolins
@Pikolins Жыл бұрын
😍😁 Thank you
@jitheshperingode6903
@jitheshperingode6903 Жыл бұрын
മനോഹരമായ സ്ഥലവും വീഡിയോയും അഭിനന്ദനങ്ങൾ 🥰🥰
@JiginaArun
@JiginaArun Жыл бұрын
മൃഗങ്ങളെ കുറിച്ച് കുറെ കര്യങ്ങൾ അറിയാൻ കഴിയുന്നത് നിങ്ങളുടെ വീഡിയോ കണ്ടിട്ടാണ്...മരപട്ടിയെ ഒക്കെ കാണുന്നത് നിങ്ങളുടെ വീഡിയോയിലൂടെ ആദ്യമായിട്ട്...സംഭവം അടിപൊളി👌👌👌 ഒട്ടും ബോർ അടിക്കാതെ കണ്ടൂ.
@Pikolins
@Pikolins Жыл бұрын
Thank you so much Jigina 😍🥰
@kalaakaran_media
@kalaakaran_media Жыл бұрын
5 days ആയിട്ട് കാത്തിരിക്കുവായിരുന്നു ❤️❤️❤️❤️❤️
@Pikolins
@Pikolins Жыл бұрын
😁😍🥰
@shujahbv4015
@shujahbv4015 Жыл бұрын
ബ്രോ നിങ്ങളുടെ വീഡിയോ ഇത് രണ്ടാമത്തെ ആണ് same ഒരു വീഡിയോ കാണുന്നത് അപ്പൊ അതിന് ഒരു പ്രതേകത ഉണ്ടാവും അല്ലോ ഇപ്പോൾ ഒരുപാട് വ്ലോഗും മറ്റും ചെറിയ നിരക്കിൽ ഇന്റർനെറ്റ് കിട്ടുന്നത് കൊണ്ട് പല വീഡിയോ യും കാണാൻ ഉള്ളത് കൊണ്ട് നമ്മൾ ഒരു വീഡിയോ ഒരിക്കലേ കാണു എന്നാൽ എനിക്ക് അത്രക് ഈ കാടിന്റെ ഉള്ളിൽ ഉള്ള നിങ്ങൾ ചെയ്തത് വളരെ ഇഷ്ടം ആയത് കൊണ്ട് ആണ് വീണ്ടും കണ്ടത് ഇനിയും കാണും ഇപ്പോൾ 1 ലാക്ക് സബ് ആവാൻ ആയി ഒരു മാസം കൊണ്ട് ഈ വീഡിയോ ക് 1ലാക്ക് വ്യൂസ് ഉം കിട്ടി സന്തോഷം നിങ്ങൾ ഒക്കെ ആണ് ബ്രോ യഥാർത്ഥ ഒരു നല്ല കാഴ്ചകൾ സമ്മാനിക്കുന്ന വ്ലോഗർ ഈ കണ്ടതിനൊക്കെ വീഡിയോ പിടിക്കുന്ന ആളുകളെ സപ്പോർട്ട് ചെയ്യുന്ന ആളുകൾക് ശെരിക്കും ഒരു നേട്ടവും ഇല്ല നോർമൽ നല്ല കാഴ്ചകൾ ഇഷ്ടം ഉള്ള ആളുകൾ ആണ് ഇത്തരം വീഡിയോ കാണുക നിങ്ങൾ ഓരോ ടൈം ഇടുന്ന ബിജിഎം നല്ല സന്തോഷം കിട്ടുന്ന മ്യൂസിക് ഉം ആണ് നല്ല ക്ലിയർ നല്ല ശബ്ദം കൂടുതൽ കാഴ്ചകൾ തന്നെ ശ്രെദ്ദിക്കാൻ കഴിയുന്നു ഇനിയും ഇത്തരം ഉൾ കാട് വീഡിയോ ചെയ്യണം കാത്തിരിക്കുന്നു new 10 വ്ലോഗ് നല്ലത് ആണ് കേട്ടോ ഞാൻ ഷെയർ ചെയ്യും ഈ നല്ല കാഴ്ചകൾ
@Pikolins
@Pikolins Жыл бұрын
Thank you so much friend 😍 വീഡിയോസ്‌ ഇഷ്ടപ്പെടുന്നുണ്ട്‌ എന്ന് അറിയുന്നതിൽ സന്തോഷം ❤️
@TasticTravel
@TasticTravel Жыл бұрын
sharikkum oru visual treat thanneyaanu colin bro sammanichath, visual quality and narration excellent waiting for next episode, happy to see both of you
@Pikolins
@Pikolins Жыл бұрын
Thank you so much bro 😍
@Arachakancom
@Arachakancom Жыл бұрын
ഈ ചാനെൽ കണ്ടേ ഇന്ന് evng ആണ് അപ്പോ തൊട്ട് ഓരോ വീഡിയോ കാണുന്നു നൈസ് 🥰🥰time ipo 1 ayi
@Pikolins
@Pikolins Жыл бұрын
Thank you so much bro.. Loves ❤️
@meenasureshbabu7274
@meenasureshbabu7274 Жыл бұрын
Beautiful video, I was longing to see the place where poor Arikomban was sent, I got an idea how the life inside the forest is. Thank you so much for your journey. Keep up the good work 👍💐
@Pikolins
@Pikolins Жыл бұрын
Loves. Thank you ❤️
@asiyasha9643
@asiyasha9643 Жыл бұрын
ഒത്തിരി ഇഷ്ടമാണ് കാട് കാണാനും അനുഭവിക്കാനും, പക്ഷേ....സൗദിയിൽ നിന്നും ഒത്തിരി സ്നേഹത്തോടെ...
@Pikolins
@Pikolins Жыл бұрын
Thank you ☺️
@nansym.p1089
@nansym.p1089 Жыл бұрын
To be frank, ഈ വീഡിയോ കണ്ട് കഴിഞ്ഞാൽ ആർക്കായാലും ഒരു comment ഇടാതിരിക്കാൻ തോന്നില്ല. Really it was a visual treat😍. The video and its every visuals are awesome❤❤. While watching this video, my mind felt very happy and relaxed. താങ്കളുടെ youtube വീഡിയോസിന്റെ ഒരു സ്ഥിരം viewer ആയതുകൊണ്ട് തന്നെ ഈ വീഡിയോ കണ്ട് കഴിഞ്ഞപ്പോൾ 💯% satisfaction ആണ് തോന്നിയത്. I have liked the music along with the visuals and also your smile😁👌. May you be able to make many trips to know the forest and nature like this and bring it to us❤.
@edwingeorge5578
@edwingeorge5578 Жыл бұрын
Amazing video , excellent presentation ❤inspiring a-lot🎉
@Pikolins
@Pikolins Жыл бұрын
Thank you so much 😍 viewers നു ഇഷ്ടാവുന്നുണ്ടെന്ന് അറിയുന്നത്‌ തന്നെ സന്തോഷമാണ് ❤️
@RashidVanimal
@RashidVanimal Жыл бұрын
Dot green കാണാറുണ്ട്, പക്ഷെ നിങ്ങളുടെ ക്യാമറ ക്വാളിറ്റി 👌👌 സൗണ്ടും സൂപ്പർ 🥰🥰
@Pikolins
@Pikolins Жыл бұрын
Thank you ❤️
@abhilashs4703
@abhilashs4703 Жыл бұрын
First 🎉
@Pikolins
@Pikolins Жыл бұрын
First comment 😁😍
@aryavyshakh8815
@aryavyshakh8815 Жыл бұрын
Relax cheyyaan thonnumbo ith ingane irunnu kaananam 🥰.
@Pikolins
@Pikolins Жыл бұрын
Aaha 🥰
@Sunilpbaby
@Sunilpbaby Жыл бұрын
5:30 The “sore” spot Many times when I am on safari in the forests of India, I hear someone exclaim, usually in alarm, that there is a wounded deer over there. 99% of the time this ends up being a Sambar with a large open sore oozing blood on the ventral surface of the neck. This is a common sight, but despite that, scientists do not know what it is, or why it happens! It is always visible but is most obvious and ‘oozy’ in the rutting season, from November to December. Because of this seasonal fluctuation, it is thought to be some kind of gland, and the ooze coming out of it is not actually blood but a fluid that may act as some kind of pheromone. It is a still a mystery, and not one is entirely sure what it is, what it is for and why it happens. It is important to note it is present on both male and female deer. After many attempts, I managed to get a clean shot of the sore spot on this doe. It is out of season and not oozing, but is still very pronounced. copy internet
@Pikolins
@Pikolins Жыл бұрын
Thank you so much for the info ❤️
@thoughtmachine6176
@thoughtmachine6176 Жыл бұрын
I'm just going to say thank you to you for this amazing video.. i usually don't like travel vlogs because they spend more time talking about the food and bed than what they see.. you have shown justice to this amazing place with this video.. good job.. good god bless you..
@Pikolins
@Pikolins Жыл бұрын
Thank you so much ❤️
@radhinps6331
@radhinps6331 Жыл бұрын
താങ്ക്സ് ബ്രോ, ഇതു പോലൊരു കാഴ്ച സമ്മാനിച്ചതിന്ന്
@mohammedramsheed1569
@mohammedramsheed1569 Жыл бұрын
Addicted to your videos 🖤👏
@Pikolins
@Pikolins Жыл бұрын
😍 Loves
@kuttusanarmy680
@kuttusanarmy680 Жыл бұрын
First time ah njn ee channel kanunne first time thanne eshtapettu ❤️
@Pikolins
@Pikolins Жыл бұрын
Thank you so much 🥰
@manojk3113
@manojk3113 Жыл бұрын
Visual quality is outstanding 👌🏻.. Keep going
@Pikolins
@Pikolins Жыл бұрын
Thank you bro 🥰
@saidalavimk9577
@saidalavimk9577 Жыл бұрын
ഈ വീഡിയോ എന്ത് നല്ല വീഡിയോ അടിപൊളിയായിട്ടുണ്ട് നല്ലൊരു കാലാവസ്ഥ ഇനിയും ഇതേപോലെ വീഡിയോ ചെയ്യാൻ സാധിക്കട്ടെ 👍👍👍
@Pikolins
@Pikolins Жыл бұрын
Thank you so much bro 🥰
@mithranmm5758
@mithranmm5758 Жыл бұрын
Wow... Visual treat ❤️❤️❤️
@Pikolins
@Pikolins Жыл бұрын
Thanks mithraa 😍
@arunbalan........7063
@arunbalan........7063 Жыл бұрын
എന്റെ പോന്നോ ഈ വീഡിയോ ഒരു രക്ഷയും ഇല്ല എന്നാ ഭംഗിയാ കൂടെ ഇങ്ങടെ വോയിസ്‌ ഉം 😍😍✌️
@Pikolins
@Pikolins Жыл бұрын
🥰😍😁
@gokulgovind0074
@gokulgovind0074 Жыл бұрын
New10 vlogile sam chettanalle koode
@Pikolins
@Pikolins Жыл бұрын
അതെ 😍
@gokulgovind0074
@gokulgovind0074 Жыл бұрын
@@Pikolins aha randuperum kootukarano❤
@kummismommyvlogs7190
@kummismommyvlogs7190 Жыл бұрын
ഞങ്ങളും പോയിരുന്നു ktdc lake palacil രണ്ടു ദിവസം താമസിച്ചു. അടിപൊളി place വീണ്ടും പോകാൻ ആഗ്രഹം ഉള്ള place ആണ്. 😁👍🏻
@Pikolins
@Pikolins Жыл бұрын
😁👍🏻
@adarshprakash2508
@adarshprakash2508 Жыл бұрын
that sunrise frame ❤️😍
@Pikolins
@Pikolins Жыл бұрын
❤️
@airavatham878
@airavatham878 Жыл бұрын
ശബരിമല കാടുകളിൽ നിരവധി വേഴാമ്പലിനെ കണ്ടതായി ഇപ്പോൾ ഓർത്തു പോകുന്നു
@Pikolins
@Pikolins Жыл бұрын
ആണോ ❤️
@rinshadpt7404
@rinshadpt7404 Жыл бұрын
എന്നും കൂടെയുണ്ടാകും ... ഒരുപിടി നല്ല പ്രേഷകർ 💯..... കാരണം.. U & your videos just awesome 🔥 പിടിച്ചിരുത്തുക എന്നൊക്കെ പറയില്ലേ... അതാണ് സംഭവം 💝
@Pikolins
@Pikolins Жыл бұрын
Thank you so much bro 😍
@sillajomy8666
@sillajomy8666 Жыл бұрын
ആദ്യമായി ഒരു വീഡിയോ skip ചെയ്യാതെ മുഴുവൻ ആയി കണ്ട് ഒരു കമൻ്റും ഇട്ടു. ശെരിക്കും കാട്ടിൽ ഒരു യാത്ര പോയ പോലെ തന്നെ.,
@Pikolins
@Pikolins Жыл бұрын
Thank you so much ❤️
@swathyvijith5935
@swathyvijith5935 Жыл бұрын
എൻ്റെ ചേട്ടാ കൊതിപ്പിക്കല്ലേ 👍🏻👍🏻❤super👍🏻
@Pikolins
@Pikolins Жыл бұрын
Thank you 🥰
@adwaithcv154
@adwaithcv154 Жыл бұрын
അപ്രതീക്ഷതമായി ഒരു വീഡിയോ കണ്ടതാ ഇപ്പൊൾ എല്ലാ വീഡിയോയും കാണാൻ തുടങ്ങി
@Pikolins
@Pikolins Жыл бұрын
Thank you so much 🥰
@safarfriends3831
@safarfriends3831 Жыл бұрын
സൂപ്പർ ആയിട്ടുണ്ട് ട്ടോ തെരുവിൽ നിന്നും സഹൃദയൻ
@Pikolins
@Pikolins Жыл бұрын
സഹൃദയാ 🥰
@rojasmgeorge535
@rojasmgeorge535 Жыл бұрын
അതി മനോഹരം.... ഉഗ്രൻ... അനുമോദനങ്ങൾ
@Pikolins
@Pikolins Жыл бұрын
Thank you 🥰
@rosilykappani3577
@rosilykappani3577 Жыл бұрын
എനിക്ക് യാത്ര ചെയ്യാൻ വയ്യാത്തതുകൊണ്ട് ഇത് ഒരു വലിയ ഉപകാരമായി താങ്ക്യൂ ആസ്വദിച്ചു കണ്ടു
@Mallu_night_owl
@Mallu_night_owl Жыл бұрын
oronnu aayi kandu varunnu enthe ithu vareh ennil ninnum maranju irunnu poli quality
@Pikolins
@Pikolins Жыл бұрын
Ha ha.! Thank you ❤️ Late ആയാലും വന്നല്ലോ.! 😁
@user-gi9zl3rd3j
@user-gi9zl3rd3j 8 ай бұрын
നിങ്ങളുടെ 3 പേരുടെയും വീഡിയോ സൂപ്പർ ആണ്
@Pikolins
@Pikolins 8 ай бұрын
Thank you ❤️
@paramesh8804
@paramesh8804 Жыл бұрын
Vishualsum aa Voice overum ...enth rasama 😍😍
@Pikolins
@Pikolins Жыл бұрын
Thank you ❤️
@kunjamanimanic3787
@kunjamanimanic3787 Жыл бұрын
ലാസ്റ്റ് ഭാഗം സൂപ്പർ പിന്നെ... സാംമിനെ ഈവീഡിയോ യിൽ കാണാം പറ്റി..അടിപൊളി സ്ഥലം
@Pikolins
@Pikolins Жыл бұрын
Thank you 🥰
@JasminNooruniza
@JasminNooruniza Жыл бұрын
Beautiful video.. njan marappattiye ippazha kanunne.. ith vare video yil polum kandittillaa.. loved it😍
@Pikolins
@Pikolins Жыл бұрын
Thank you ❤️
@LindaVargheseVlogs
@LindaVargheseVlogs Жыл бұрын
Cholin Joy !!! എന്ത് പറയണം എന്നറിയില്ല. നിങ്ങളുടെ വിവരണം അതിശയകരമാണ്.❤️ ദൈവം നിങ്ങളുടെ ശബ്ദം സംരക്ഷിക്കുകയും യാത്ര ചെയ്യാൻ കൂടുതൽ കൂടുതൽ അവസരം നൽകുകയും ചെയ്യട്ടെ 🙏 📢എല്ലാ പ്രേക്ഷകരുടെയും ശ്രദ്ധയ്ക്ക്.....വീഡിയോ കണ്ടതിന് ശേഷം ദയവായി ഒരു ലൈക്ക് ഇടുക, കാരണം ഈ ചാനൽ അത് അർഹിക്കുന്നു.
@Pikolins
@Pikolins Жыл бұрын
Thank you so much Linda Varghese ❤️
@v4jcreation517
@v4jcreation517 Жыл бұрын
ശരിക്കും ഈ അവതരണം ആദ്യം മുതൽ അവസാനം വരെ പിടിച്ചിരുത്തും.... Super 👏👏👏
@Pikolins
@Pikolins Жыл бұрын
Thank you so much 🥰
@riyas105riyas6
@riyas105riyas6 Жыл бұрын
വീഡിയോ quality 👏👏👏
@Pikolins
@Pikolins Жыл бұрын
Thank you 😍
@peterthomas2629
@peterthomas2629 Жыл бұрын
അണ്ണന്റെ വീഡിയോ കണ്ടിട്ട് എനിക്ക് ജോലിക്ക് പോകണം എന്നില്ല ഫുൾ ട്രിപ്പ്‌ മൈൻഡ് ആണ് എനിക്ക് 💚💚💚💚💚
@Pikolins
@Pikolins Жыл бұрын
ഹ ഹ.! Thank you.. 😍
@s__m__d1278
@s__m__d1278 Жыл бұрын
ശബ്ദം പോലെ മനോഹരമാണ് എല്ലാം 😍
@Pikolins
@Pikolins Жыл бұрын
Thank you so much 😍
@anandhh.10
@anandhh.10 Жыл бұрын
Super vedio bro skip cheyyan thonnilla ❤️🤗
@Pikolins
@Pikolins Жыл бұрын
Thank you 🥰
@nms6325
@nms6325 Жыл бұрын
Skip cheyyathe kaanunna oru chanal😍🥰😘
@Pikolins
@Pikolins Жыл бұрын
❤️ Loves
@vlogs9860
@vlogs9860 Жыл бұрын
All time favourite vlog KZbin channel 💕
@Pikolins
@Pikolins Жыл бұрын
Thank you so much അരുൺ ബ്രോ ❤️
@prasannakumarannair43
@prasannakumarannair43 Жыл бұрын
"Great" simple and sweet presentation.
@Pikolins
@Pikolins Жыл бұрын
Thank you 😍
@sirajsiru6497
@sirajsiru6497 Жыл бұрын
കാട് ❤❤❤❤അതിന്റെ ഫീൽ അത് വേറെതന്നെ ❤❤❤❤ i love forest ❤അടിപൊളി വീഡിയോ 👏👍
@Pikolins
@Pikolins Жыл бұрын
Thank you bro 😍
@sanjuac2262
@sanjuac2262 Жыл бұрын
The first ever video of yours that i watched. A video that i started watching casually during a time off from work. Brain rested…ഒരു മഴയിൽ നനഞ്ഞ സുഖം! Subscribed. Looking forward to more.
@Pikolins
@Pikolins Жыл бұрын
Thank you so much ❤️
@chrispwds
@chrispwds Жыл бұрын
Aa video le avasanam marathil kandathu verum marpatti alla, athu brown palm civet, endangered and rare one..pinne mlavinte kazhuthil kanda chora spot marathil urachu undayathalla, athu oru natural gland aanu..🤩 anyway video kembheeram..
@Pikolins
@Pikolins Жыл бұрын
Thank you so much for correcting me 🥰
@Chirag_Sajimon
@Chirag_Sajimon Жыл бұрын
മനോഹരം 👌🤗 അടുത്ത എപ്പിസോഡ് വെയ്റ്റിംഗ് ❤️
@Pikolins
@Pikolins Жыл бұрын
Thank you 🥰
@shebinabhraham7666
@shebinabhraham7666 Жыл бұрын
Oru boradiyum ila bro, periyar ennum superb anu💟. Bro watch tower vdo cheyunnath kananam enn indayi. Thanks bro. Koode ollath new 10 vlogs sam ale, 2 perum nice aanu, also dot green, next tiger trail eduk bro, any way nice brother😻😻💟
@Pikolins
@Pikolins Жыл бұрын
Thank you bro. 😍 Tiger trail plan il und
@nivyasyaman6924
@nivyasyaman6924 Жыл бұрын
Onnum parayan ella super super chetta. Keep going
@Pikolins
@Pikolins Жыл бұрын
Thank you 😍
@soniyaniya9924
@soniyaniya9924 Жыл бұрын
Wait cheyyumayirunnu viedio ku vendi . Nirashapeduthiyilla nalla viedio 🙌🤝👍
@Pikolins
@Pikolins Жыл бұрын
Thank you so much 🥰
@sampurushothaman1315
@sampurushothaman1315 Жыл бұрын
Powlichu bro. Heavy visuals🥰🥰 oru rekshayumilla. 😊
@Pikolins
@Pikolins Жыл бұрын
Thank you Sam 🥰
@mohammedjabir8510
@mohammedjabir8510 Жыл бұрын
കടിനോടൊപ്പം ആ ശബ്ദവും ആസ്വദിച്ചു 🥰
@amalsebastian4835
@amalsebastian4835 Жыл бұрын
13:57 Same pitch Ohh no it's same wave length✌ Super video
@Pikolins
@Pikolins Жыл бұрын
😁😍
@gooseberry9755
@gooseberry9755 Жыл бұрын
നിങ്ങൾ രണ്ടും പൊളി ആണ്... ❤❤ ഇനി അങ്ങോട്ട് ഇത് പോലെ ഒരു മിച്ചു യാത്രകൾ ചെയുക... നിങ്ങൾ ഇടുന്ന വിഡിയോകൾ എത്രകണ്ടാലും ഒരു ബോറിങ്ങും ഇല്ല മടുക്കുകയും ഇല്ല.. പൊളി... ❤🥰😘
@Pikolins
@Pikolins Жыл бұрын
Thanks bro 😍 Love
@jdk445
@jdk445 Жыл бұрын
Super visuals... Wonderful video.. Waiting for new updates.. From OMAN 🇴🇲 🇮🇳
@Pikolins
@Pikolins Жыл бұрын
Thank you friend 😍
@ariyabinu4596
@ariyabinu4596 Жыл бұрын
നല്ല ശബ്ദവും അവതരണവും
@Pikolins
@Pikolins Жыл бұрын
Thank you
@ashiqueashi8424
@ashiqueashi8424 Жыл бұрын
Poli videos anne chettante wildlife kannani agraham ollavarike super informations ane videosi koodi kettunathe so poli
@Pikolins
@Pikolins Жыл бұрын
Thank you 🥰
@sreeragkdas6296
@sreeragkdas6296 11 ай бұрын
Bro.. I came across your channel few weeks before only but now this is my fvrt KZbin channel. Your narration/ presentation is so unique and you are able to convey the realistic experience of the journey to the audience. Your videos are very informative, a stress buster too.
@Pikolins
@Pikolins 10 ай бұрын
Thank you so much for the inspiration ❤️
@sharonbenzy1309
@sharonbenzy1309 Жыл бұрын
College il ninnu ethiyathe ollu...... Appo thanne notification um kandu😍😍😍As usual kidilan video......FanBoy Akkikkalanjallo😂😂
@Pikolins
@Pikolins Жыл бұрын
Thank you so much ❤️
@gmlucca3000
@gmlucca3000 Жыл бұрын
nothing to say just awsome keep going brother ✨
@Pikolins
@Pikolins Жыл бұрын
Thank you 🥰
@peace3114
@peace3114 Жыл бұрын
കാത്തിരുന്ന വീഡിയോ, Thanks
@Pikolins
@Pikolins Жыл бұрын
Thanks !
@aneeshras
@aneeshras Жыл бұрын
such an interesting narrative ! beautiful visualization to...keep going bro
@Pikolins
@Pikolins Жыл бұрын
Thank you 🥰
@raghunathan6928
@raghunathan6928 Жыл бұрын
Nice.. Bros... Super.. Scenes.. avatharanam... Wishes 👍💞takecare...
@Pikolins
@Pikolins Жыл бұрын
Thank you so much Raghu bro 😍
@aqeelthunderbird5779
@aqeelthunderbird5779 Жыл бұрын
Dotgreen poliyalle ❤
@Pikolins
@Pikolins Жыл бұрын
അതെ ❤️
@zakariyaafseera333
@zakariyaafseera333 Жыл бұрын
Vere vere level Entha Manoharam entha oru proudi 😘😍🤩
@Pikolins
@Pikolins Жыл бұрын
Thank you bro ❤️
@linojraphel6161
@linojraphel6161 Жыл бұрын
സൂപ്പർ എപ്പിസോഡ് 👍👍
@Pikolins
@Pikolins Жыл бұрын
Thank you 🥰
@psychoboy1665
@psychoboy1665 Жыл бұрын
Amazing video,. Super explanation
@Pikolins
@Pikolins Жыл бұрын
Thank you ❤️
@padmakumarsoman7118
@padmakumarsoman7118 Жыл бұрын
ദാ ഈ വീഡിയോ കണ്ടു തുടങ്ങി..... കണ്ടിട്ട് ബാക്കി കമെന്റ്..... 👍
@Pikolins
@Pikolins Жыл бұрын
Ha ha. Thank you. 🥰 ഇഷ്ടപ്പെട്ടൊ.? 😄
@padmakumarsoman7118
@padmakumarsoman7118 Жыл бұрын
​@@Pikolins ഇന്നലെ കുറച്ചു കണ്ടു... ഇപ്പോൾ ബാക്കി കണ്ടു..... ഒരു രക്ഷയുമില്ല സ്ഥലം..... അതുപോലെ അവതരണവും.... സൂപ്പർ...നാട്ടിൽ എവിടെയാ സ്ഥലം വോയിസ്‌ കേട്ടിട്ട്........
@words.123
@words.123 Жыл бұрын
Nice visuals 🤍മരപ്പട്ടി എന്റെ നാട്ടിൽ ഒരുപാട് ഇണ്ട് അവിടെ മെരു എന്നാണ് പറയുന്നത്
@Pikolins
@Pikolins Жыл бұрын
മെരു എന്ന് പൊതുവേ വെരുകിനെ ആണ് പറയാറ്. അത്‌ ചെറിയ വിത്യാസമുണ്ട്‌
@words.123
@words.123 Жыл бұрын
@@Pikolins 🤍
@lostworld5667
@lostworld5667 Жыл бұрын
3:11 vibrate mode 😁.... le sam ittu nattikkilllallo lle eyy lla🤣
@Pikolins
@Pikolins Жыл бұрын
🤣🤣
@lisam837
@lisam837 Жыл бұрын
കണ്ണും മനസ്സും നിറഞ്ഞു.... 🤩❤
@Pikolins
@Pikolins Жыл бұрын
Thanks bro
@Palakkaransvlogs
@Palakkaransvlogs Жыл бұрын
Ningal oru krooran aanu. Koduppichu vallandu. Yathra cheyyan ningal oru prajodanam aanu. Thank u.
@Pikolins
@Pikolins Жыл бұрын
ഹ ഹ. Thanks bro 🥰
Nanachi Forest Safari | Nagarhole Tiger Reserve | Karnataka
22:21
Pikolins Vibe
Рет қаралды 1 МЛН
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 6 МЛН
തൊണ്ടിയാർ Forest !!! 4K
29:14
New10 vlogs
Рет қаралды 24 М.
Kanha Tiger Reserve | Madhyapradesh | Tiger Forest in Central India
22:18