ക്യാമറ എങ്ങനെ വച്ചാലും മാരക ഫ്രെയിംസ് 💚🔥 അതിന്റെ കൂടെ നിങ്ങളുടെ വോയിസ് ഓവറും 😍. ആ കാനനഭംഗി, ആഹാ അതിങ്ങനെ കണ്ടിരുന്നു പോകും.Just superb ❤️
@Pikolins5 ай бұрын
Thank you so much 🥰
@AneeshKaricode6 ай бұрын
ഇന്നത്തെ കാഴ്ച എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് സിംഹത്തെ❤ കാഴ്ചകൾ അതിമനോഹരം❤ അവതരണം അതിലും മനോഹരം❤
@Pikolins6 ай бұрын
Thank you so much 🥰❤️
@vismayadasan12626 ай бұрын
ഏട്ടന്റെ explanation കേട്ടാൽ തന്നെ കേൾക്കുന്നവർ ആക്റ്റീവ് ആകും... 👌🥰
@zedzone19716 ай бұрын
സത്യം... ഒരു ചെറു ചിരിയോടെയുള്ള അവതരണം ആണ്. അതാണ് പോസിറ്റീവ് vibe 🥰
@Pikolins6 ай бұрын
Loves ❤️
@JRX9006 ай бұрын
Sound anu highlight 😂
@anila49276 ай бұрын
Correct❤
@akshay-rv5rs5 ай бұрын
Hi
@NikhilMohanan156 ай бұрын
പണ്ടൊക്കെ discovery കാണണം സിംഹത്തിനേക്കാണാനായിട്ട് ഇന്നിപ്പോ ചേട്ടന്റെ ചാനലിൽ ഒന്നുകയറിയാൽ കാണാൻ സാതിക്കുന്നുണ്ട് ഇനിയും ഇങ്ങനെയുള്ള നല്ല videos കാണാൻ സാതികട്ടെ ❤️
@Pikolins6 ай бұрын
Thank you so much ❤️ ഇനിയും ഇങ്ങനത്തെ കാടൻ യാത്രകൾ ഉണ്ടാവും ❤️
@bulletrover17556 ай бұрын
ഇങ്ങളെ വീഡിയോ വന്നാൽ പിന്നെ അത് കാണാതെ ഒരു സമാധാനം ഇല്ല്യ😁.... പതിവ് പോലെ വീഡിയോ അടിപൊളി❤
@Pikolins6 ай бұрын
Ha ha.. Thank you ❤️
@DotGreen5 ай бұрын
മലയാളത്തിൽ ഇന്ന് വരെ കണ്ടതിൽ ഏറ്റവും മികച്ച വീഡിയോകളിൽ ഒന്ന് ❤️❤️ ആദ്യം സിംഹങ്ങളുടെ കൂട്ടം നടന്നു വരുന്ന low angle ഷോട്ട് ആണ് ഇതിന്റെ highlight 👌👌 waiting for the upcoming Masai trip 😍😍
@Pikolins5 ай бұрын
Thank you so much Bibin ❤️
@suhairpazhunnana77686 ай бұрын
മസായി മാരയിലെ സിംഹത്തിൻ്റെ കഥ അതിയമായി ഞാൻ കേട്ടത് ജൂലിയസ് മാനുവൽ His stories അച്ചായൻ പറഞ്ഞതാ കിടു കഥയാ അങ്ങേരു പറയുന്നതു്
@Pikolins5 ай бұрын
😁👍🏻
@PrashobP-wv3um5 ай бұрын
Mopogo lions👍
@sobinjames46365 ай бұрын
ഹിസ് stories 💙💙💙
@sujiths98125 ай бұрын
Dark main
@sreejithsreejith93955 ай бұрын
Mr T
@RashidVanimal6 ай бұрын
പൊളി vibe............. national geographic കണ്ട പ്രതീതി... ഒരു രക്ഷയുമില്ല...
മസായ്മാര വീഡിയോസ് ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും നിങ്ങളെ വീഡിയോസ് വേറെ ലെവൽ ആണ് ബ്രോ, നിങ്ങൾ wildlife ഒരുപാട് ഇഷ്ടപെടുന്നത് കൊണ്ടാകാം വീഡിയോസ് ലും ആ ഫീൽ കിട്ടുന്നത്
@Pikolins6 ай бұрын
Thank you so much ❤️
@jojomj72406 ай бұрын
ആഹാ visuals എല്ലാം കിടിലൻ...ആദ്യമായി കാണുന്ന മൃ ഗങ്ങളും ഉണ്ട് അതിൽ... പിന്നെ "സിങ്കപെണ്ണുങ്ങളുടെ ആ വരവ് " 👌👌
@Pikolins6 ай бұрын
Thank you 🥰
@Thahi-gr7gd5 ай бұрын
ഒരു രക്ഷയുമില്ലാത്ത വിഷ്വൽസ് 😍 പൊളി 🫶 ഓരോ വീഡിയോ കണ്ടുകഴിഞ്ഞാൽ അടുത്തതിനായി കട്ട വെയ്റ്റിംഗ്. ..
@Pikolins5 ай бұрын
Thank you so much bro ❤️
@Mallu_night_owl6 ай бұрын
ഒന്നും പറയാനില്ല അടിപൊളി. അതിൽ കൂടുതൽ എന്താ പറയാ സിംഹം എൻറെ മോനെ ഒരു വിഷയം സാധനം തന്നെ വിഷ്വൽ ക്വാളിറ്റിയെ പിന്നെ പറയേണ്ടല്ലോ🔥🔥🔥
@Pikolins5 ай бұрын
Thank you so much bro ❤️
@rasalmuhammed49146 ай бұрын
Daily vdeos ഇട്ടിരുന്നേൽ എന്നും ഇരുന്നു കാണാമായിരുന്നു... കണ്ടിരിക്കാൻ തന്നെ എന്താ രസം 😇🔥
@Pikolins5 ай бұрын
❤️🥰
@sridharbhaskar63606 ай бұрын
Wonderful views of Masai mara.... Thanks... enjoy your trip.. we all so expect more videos
@Pikolins6 ай бұрын
Thank you so much ❤️
@hasanvavad149125 күн бұрын
നിങ്ങളെ ക്യാമറ, കൂടാതെ ഷൂട്ടിംഗ്, ക്ലിയർ great thing &great work... 👍👍❤❤❤
@Pikolins21 күн бұрын
Thank you so much 🥰
@akhileshptu6 ай бұрын
അതിഗംഭീരമായ വിഷ്വൽസുകൾ ❤️ കുറെ സ്ക്രീൻഷോട്ട് എടുത്തു വാൾപേപ്പറുകൾ ആക്കാൻ ❤️ Most Worth Episodes ❤️
@Pikolins5 ай бұрын
Ohh, Thank you ❤️
@18shahul6 ай бұрын
ഇന്നലെയാണ് മസൈമാര വീഡിയോ കണ്ടത്, അതിൽ സൂപ്പർബ് സ്റ്റാർലിങ് ബേർഡിനേ ശ്രദ്ധിച്ചിരുന്നു ,ആരെയും ആകർഷിക്കുന്ന ഇതിനെ എന്നാകും ഞാൻ നേരിട്ട് കാണുക എന്ന് ചിന്തിച്ചിരുന്നു ....പക്ഷെ അതിശയമെന്നോണം ഇന്ന് കാലത്തെ നടത്തത്തിനിടയിൽ പാർക്കിൽ വെച്ച് ഇതിനെ കണ്ടത് ശെരിക്കും ഞെട്ടിച്ചു ...എന്തൊരു ഭംഗി ,ഞാൻ UAE ആണുള്ളത് ,ഇവിടുന്ന് ആദ്യമായിട്ടാണ് കാണുന്നത് ,ആ സമയം ഞാൻ ബ്രോ യെ ഓർത്തു ...മനോഹരമായി ചിത്രീകരിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്ന ബ്രോയുടെ വീഡിയോസ് വളരെ ഇഷ്ടമാണ് ,ഇനിയും ഇത്തരം യാത്രകൾ തുടരുക 🤩😍
മുൻപ് discovery channel മാത്രം കണ്ടിരുന്ന ഞാൻ ഇപ്പോൾ കാണുന്നത് e ചാനെൽ മാത്രം... Spr video❤️
@Pikolins4 ай бұрын
Ohh, Thank you so much 🥰
@muhammedameen2796 ай бұрын
ബ്രോയുടെ വീഡിയോസിൽ ഏറ്റവും കൂടുതൽ ഇഷ്ട്ടപ്പെട്ട വീഡിയോ മസായ് മാര ❤❤❤❤❤ അവതരണതിന്റെ കര്യം പിന്നെ പറയണ്ടല്ലോ love u man 💞💞💞💞
@Pikolins6 ай бұрын
Thank you so much bro… loves ❤️
@srijinunni30045 ай бұрын
Idukkiyil vellachaattom kaanich nadanna chekkana . poi poi angu raajyam vitt ...❤❤❤
@Pikolins5 ай бұрын
Ha ha, Thank you.. നമ്മൾ എല്ലാ കാടും കാണിക്കണമല്ലോ.
@harikrishnankg776 ай бұрын
4K യിൽ തന്നെ ഫുൾ വീഡിയോ കണ്ടു, വിഷ്യൽസ് എല്ലാം ഒരേ പൊളി 👌👌 കൂടെ യാത്ര ചെയ്യുന്ന ഫീൽ 🤗🤗
@Pikolins5 ай бұрын
Thank you so much 🥰
@JoshyNadaplackil-oi7mr6 ай бұрын
❤️❤️❤️ entha quality... അവതരണം 👌🏼👌🏼
@Pikolins6 ай бұрын
Thank you ❤️
@ashikmuthukuda17236 ай бұрын
പോകാനുള്ള bdgt ഇല്ലങ്കിലും നമ്മൾ നേരിട്ട് കണ്ട ഫീൽ വിഡിയോ ചിത്രീകരിച്ചു. ... അത് പൊളിച്ച് bro ❤❤❤❤
@Pikolins5 ай бұрын
Thank you 🥰
@jodil10005 ай бұрын
Chumma e വഴി poyapo episode kidakkunathu Kandu, pinne oonum nokiyilla കാരണം pikolins apozum oru standard keep ചെയ്യും.. Professionalism.. Great effort man, keep going... ❤
@Pikolins5 ай бұрын
Thank you so much for the appreciation bro ❤️
@itsmeharithha6 ай бұрын
Julius Manuel sir nde masayi marayile simhakoottangal - marsh lion coalition orma vannu🦁🥰.nice video❤
@Pikolins6 ай бұрын
Thank you..
@suhairpazhunnana77686 ай бұрын
ഹോ അതി ഗംഭീരം ❤❤ വോഡിയോസും എക്സ്പെലെൻഷനും കിടു ബ്രോ നെക്സ്ട് എന്താ വീഡിയോ പെട്ടന്ന് തന്നെ വരുമെന്ന് പ്രതീക്ഷിക്കുന്നു ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Pikolins5 ай бұрын
Thank you 🥰 next video 2 weeks avum
@shinyfrancis44916 ай бұрын
So super visuals, awesome narration..not lagging .. enjoying videos 😊
Masai marak free ayit poya pole oru feel😊good job bro❤
@Pikolins12 күн бұрын
Ha ha.. Thank you 🥰
@foodfuntravelvlogsbyjobinbeena6 ай бұрын
Onnannara forest story aarunnu🔥..Visual & presentation gambeeram👌👌
@Pikolins6 ай бұрын
Thank you so much 🥰❤️
@dicho_de_la_verdad_5 ай бұрын
What a presentation man..... Great episode
@Pikolins5 ай бұрын
Thank you so much 🥰
@balajit87535 ай бұрын
Very nice place your shoot camera Amazing quality nice trip Kenya Bro
@Pikolins5 ай бұрын
Thank you so much ❤️
@iamhere40226 ай бұрын
സിംഹം സർ തിരുമ്പി വന്താച്ച് 😄😄... Superb vedeo👍❤️
@Pikolins6 ай бұрын
😁😁🥰
@treesafrancis68746 ай бұрын
Adyayitta ithrem simhathe ormich kanane beautiful broo enthoru beautiful visuals aahn broo❤zebra, giraffe, lion,african elephant, hippopotamus,austrich ,baboon angnne nmmde naatil kanatha animalsinte beautiful visuals knich thannen thenks pne aa last simhathinte visuals was tooo goood hoping to see more wildlife visulas through your lens thankyou bro❤
@Pikolins6 ай бұрын
Thank you so much.. ❤️
@enoshabraham36485 ай бұрын
Frames, describing okke vere level ❤ Informative
@Pikolins5 ай бұрын
Glad you enjoyed it ❤️
@3dmenyea5786 ай бұрын
My favourite content."..jungle "
@Pikolins6 ай бұрын
🥰 mine too
@sanzparadize11475 ай бұрын
Vere level video, amazing visuals❤
@Pikolins5 ай бұрын
Thank you Sana 🥰
@sanal4ever5096 ай бұрын
🥰🥰super bro. മസായി mara ഒരിക്കൽ എങ്കിലും കാണേണ്ട സ്ഥലo തന്നെ.... താങ്കളുടെ അവതരണം ആണ് ഒരു എപ്പിസോഡ് നെയും കൂടുതൽ കൂടുതൽ മനോഹരം ആക്കുന്നെ. Mmm🥰🥰🥰
@Pikolins6 ай бұрын
Thank you so much 🥰
@Hashif64446 ай бұрын
Brother നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഉള്ള ആഫീൽ ❤❤❤
@Pikolins6 ай бұрын
😁❤️
@AKASH-dp6ri5 ай бұрын
Exceptional ✨
@Pikolins5 ай бұрын
❤️
@shereefmk61205 ай бұрын
നേരിട്ട് കാണുമ്പോൾ ഇത്രക്ക് ഭംഗി കാണില്ല... ക്യാമറ 👍🏻
@Pikolins5 ай бұрын
Ha ha, നേരിട്ടും ഭംഗിയുണ്ട് ബ്രോ
@SreelalPhotographyАй бұрын
Ambo...polichu.... Beautiful visual 🤩🤩🤩
@PikolinsАй бұрын
Thank you so much 🥰
@thasneema374316 күн бұрын
ningal super aan bro we proud of you brother what an explanation
@Pikolins15 күн бұрын
I’m so happy to hear it. Thank you ❤️
@lijojohn4446 ай бұрын
Quality ആണ് സാറെ ഈ യാളുടെ വീഡിയോയുടെ മെയിൻ 🤙🏻
@Pikolins6 ай бұрын
Thank you ❤️
@sainususa54166 ай бұрын
Super Video Shooting Like Animal planet. Proud. Of U. 🥰
@Pikolins6 ай бұрын
Thank you so much 🥰❤️
@ajithkm69306 ай бұрын
Ecstacy .. Keep doing what you're doing brother❤
@Pikolins6 ай бұрын
Thank you so much.. ❤️
@sreek45266 ай бұрын
Wonderful video brother 👌...നമ്മുടെ കേരളത്തിലെ വനങ്ങൾ ഞങ്ങൾക്ക് നേർ കാഴ്ച ആക്കിയ ചെങ്ങാതി ദാ ഇപ്പോൾ ആഫ്രിക്കൻ വനാന്തരങ്ങളും ഞങ്ങളോടൊപ്പം കാട്ടിത്തരുന്നു...❤👍🤝 എല്ലാ വിധ ആശംസകളും, പ്രാർത്ഥനയും നേരുന്നു🙏
@Pikolins6 ай бұрын
വളരെ നന്ദി ❤️
@regivarghese21716 ай бұрын
👌👌👌❤
@gsivaprasadmbi5 ай бұрын
Visual ഇല്ലെങ്കിലും കുഴപ്പമില്ല. Narration ആണ് കിടു. അത് കേൾക്കാൻ വേണ്ടിയാണ് ഈ ചാനെൽ നോക്കുന്നത് 🥰
@Pikolins5 ай бұрын
Ha ha, Thank you
@AshifCholakkal6 ай бұрын
വീഡിയോസ് എല്ലാം സൂപ്പർ ബ്രോ എന്നും കാണാറുണ്ട്. എന്റെ വലിയൊരു സ്വപ്നമാണ് മസായി മാരയും, ക്രൂഗർ നാഷണൽ പാർക്കും ഒന്ന് വിസിറ്റ് ചെയ്യണം എന്നത് എന്നെങ്കിലും സാധികുമായിരിക്കും.....
@Pikolins6 ай бұрын
അത്രക്ക് ആഗ്രഹമുണ്ടെങ്കിൽ സാധിക്കും ബ്രോ. ✌🏻❤️
@hakkimalii6 ай бұрын
എന്റെ പൊന്നോ.ഈ ചാനലിൽ addiction ആയി പോയി.... മസായി മാര 🔥 scar ✅ വലിയൊരു സ്റ്റോറി തന്നെ അല്ലെ അത്.. ഈ മസായി മാരയുടെ hunting വീഡിയോ വേണം ❤️
@Pikolins6 ай бұрын
Thank you so much ❤️ ഇനീം വരും മസായ്മാര
@MathewsKuriyakose6 ай бұрын
മസായ്മാരയുടെ മനസറിഞ്ഞ മാസ്സ് creation...❤❤❤
@Pikolins5 ай бұрын
Thank you so much 🥰❤️
@binuk9579Ай бұрын
underrated clarity 🎥
@PikolinsАй бұрын
❤️ Thank you
@user_ashik.24...6 ай бұрын
Visual and presentation ❤❤
@Pikolins6 ай бұрын
Thank you 🥰❤️
@shintopeter20195 ай бұрын
എന്റെ പൊന്നോ ഈ ജാതി വിഡിയോ ❤❤❤
@Pikolins5 ай бұрын
Thank you so much 🥰
@sumeshvasu93586 ай бұрын
Superb video.... സാധിക്കുമെങ്കിൽ next trip ഞാനും കൂടെ വരും
@Pikolins6 ай бұрын
Super ❤️✌🏻
@vijithkp25406 ай бұрын
ഇനിയും തുടരട്ടെ ഈ യാത്രകൾ ബ്രോ 🏞️🏡🏝️🏝️🏝️⛰️🗻🏕️
@Pikolins6 ай бұрын
തുടരും ബ്രോ. ❤️
@aquatune5 ай бұрын
Poli ippozha video kandath Ini full video kandu theerkkanam Quality Background voice Pinne ettante voicum niceeee