ബ്രോ താങ്കളുടെ ഈ ഒഴുക്കൻമട്ടിലുള്ള സംസാരം ❤👌🏻 ഈ Narration തന്നെയാണ് വീഡിയോകളുടെ ഏറ്റവും വലിയ പ്രത്യേകതയും 🤩
@fabfabi1487 Жыл бұрын
Yes
@Pikolins Жыл бұрын
Thank you friend ❤️
@nazriar808 Жыл бұрын
Sathyam ❤
@tejassudharshanan9650 Жыл бұрын
@@Pikolins ഗൾഫിൽ മാനിറച്ചി കിട്ടും 😋😋😋
@Bohemian_Farmer Жыл бұрын
SGK kayinja ningal tanne
@akhithalavil Жыл бұрын
വീഡിയോ വരാൻ വേണ്ടി കാത്തിരുന്നിട്ട് വീഡിയോ വരുമ്പോൾ ഭയങ്കര happiness ❤
@Pikolins Жыл бұрын
Thank you bro 😍
@HarikrishnanK-spartan Жыл бұрын
No compromise on Quality. Such a quality Stuff... കുട്ടിക്കാലത്ത് Discovery ചാനൽ കാണുമ്പോൾ മലയാളം Narration ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട്. അത് യഥാർദ്ധ്യമായ ഒരു അനുഭാവം... Thank you bro.
@Pikolins Жыл бұрын
കമന്റ് ഇഷ്ടായി ട്ടാ 😉🥰 Thank you
@muhammadsabir1246 Жыл бұрын
ഇത് പോലെ എനിക്ക് അറിയാവുന്ന ഒന്ന് കുടി ഉണ്ട് ujwal
@deepasuresh80956 ай бұрын
താങ്കളുടെ വിവരണവും ഇത്രേം മൃഗങ്ങളും ഇതിൽ കൂടുതൽ എന്താ വേണ്ടത് . 4 കൂട്ടം പ്രഥമൻ കൂട്ടി സദ്യ കഴിച്ചതുപോലെ 👏👏👏
@Pikolins6 ай бұрын
Thank you so much 🥰
@EditographerOffl Жыл бұрын
Quality ൽ No Compromise. അത് Visual ആണെങ്കിലും Narration ആണെങ്കിലും... 👌🏻❣️
@Pikolins Жыл бұрын
Thank you 😍
@amcenigmaticmechanicaledit430 Жыл бұрын
അങ്ങനെ ഈ വീഡിയോയും പതിവുപോലെ ഭംഗിയായ് ! ചൂട് സഹിച്ച് നഗരത്തില്‍ ജീവിക്കുന്ന എന്നെ പോലുള്ളവര്‍ക്ക് നിങ്ങളുടെ ഓരോ വീഡിയോയും.. കണ്ണിനും മനസിനും കുളിര്‍മയാണ്.. മാത്രമല്ല കാടും മലയും കയറാനുള്ള ആഗ്രഹവും കൂടുന്നു.. ഈ ചാനലും നിങ്ങളെയും വളരെ ഇഷ്ടമാണ് ❤
@Pikolins Жыл бұрын
Thank you so much 🥰
@DotGreen Жыл бұрын
പതിവുപോലെ കിടിലം 😍 ആനയെ കാണാൻ ഇഷ്ടമില്ലാത്തവർ ഉണ്ടാകുമോ? 🤔 കോട മഞ്ഞിൽ കാടിന് പ്രത്യേക ഭംഗി തന്നെയാണ്... 😍❤ "കരടി കിളി പോയി നടക്കുന്നു" 😄😄🙏🏻👌🏻👌🏻
@shijunottath7866 Жыл бұрын
Hi
@DotGreen Жыл бұрын
@@shijunottath7866 hi
@Pikolins Жыл бұрын
Thank you Bibin 🥰 അതെ, കാടിനെ പ്രേമിക്കുന്നവർക്കെല്ലാം ആനപ്രേമവുമുണ്ടാവും.
@irfan3821 Жыл бұрын
മലയാളത്തിന്റെ National Geography! 🥰❤️
@Pikolins Жыл бұрын
Loves Irfan ❤️
@devendrandevan8543 Жыл бұрын
ഒരു ആനയെ രണ്ട് പ്രാവിശ്യം കണ്ടിട്ട് ഉണ്ട് 🥰 മുറിവാലൻ 🥰
@Pikolins Жыл бұрын
അതെ
@neethumolmt9081 Жыл бұрын
മഴ പെയ്തു തോർന്ന കാടിന്റെ ഭംഗി, മാനിന്റെ visuals... അവതരണം.. എല്ലാം കൂടി പറഞ്ഞാൽ highly quality vodeo 👍😃. Waiting for next video..
@Pikolins Жыл бұрын
Thank you Neethu ❤️
@sreedevivijay7258 Жыл бұрын
Super video 👌👌 താങ്കളുടെ അവതരണ ശൈലി മനോഹരമാണ്..🥰🥰... ശരിക്കും കാട്ടിലൂടെ സഞ്ചരിക്കുന്ന feel കിട്ടുന്നു..🙏keep it up,👍👍
@Pikolins Жыл бұрын
Thank you Sreedevi ❤️ എന്റെ ശൈലി ഇഷ്ടമായെന്ന് അറിഞ്ഞതിൽ സന്തോഷം
@nissartkb957 Жыл бұрын
നിന്റെ വീഡിയോ ക്ലാരിറ്റി ഒരു രെക്ഷയും ഇല്ല very good speak.
@Pikolins Жыл бұрын
Thanks
@Nisar5916 Жыл бұрын
നിങ്ങളുടെ വീഡിയോ പോലെ തന്നെ ആണ് നിങ്ങളുടെ അവതരണവും......... കാണാനായാലും,, കേൾക്കാനായാലും അടിപൊളി ആണ് ❤️❤️❤️
@Pikolins Жыл бұрын
Thank you so much for the support bro ❤️
@su.j1ii Жыл бұрын
Mentally down ayitt irikkumbolanu ee video kande, thank you bro. wonderful presentation ❤
@Pikolins Жыл бұрын
Thank you Sujil ❤️ mentally happy ആക്കാൻ ഈ വീഡിയോയ്ക്ക് സാധിച്ചു എന്നറിഞ്ഞതിൽ സന്തോഷം
@AneeshKaricode Жыл бұрын
കണ്ണിനു കുളിർമയേകുന്ന കാഴ്ചകൾ 😍 ഇതിൽ ആന വെള്ളത്തിൽ കിടന്ന് കുളിക്കുന്ന കാഴ്ച ഒരുപാട് ഇഷ്ടപ്പെട്ടു❤
@Pikolins Жыл бұрын
Thank you 🥰
@jilcyeldhose8538 Жыл бұрын
വീഡിയോ പതിവുപോലെ ഗംഭീരം ആയെങ്കിലും മാനിനെ മരപട്ടി തിന്നുന്ന കണ്ടപ്പോൾ സങ്കടായി... ഒപ്പം ആന കുട്ടീടെ കുളി സന്തോഷവും..... (ആന പ്രാന്തി ആയതു കൊണ്ടു ആനയെ എത്ര കണ്ടാലും മതിയാവില്ല ).. Thank you Pikolines ❤️🥰
@Pikolins Жыл бұрын
Thank you Jilcy. ആനപ്രേമികൾക്ക് ഈ വീഡിയോ എത്ര കണ്ടാലും മടുക്കില്ല. (അത് മരപ്പട്ടിയല്ല - കാട്ടുപട്ടിയാണ്. അവർക്കും ജീവിക്കണ്ടേ.!!
@shafeeksaifu7682 Жыл бұрын
Wow...... Wow....., പറയാൻ വാക്കുകൾ ഇല്ല അത്രക്ക് ഗംഭീരം ആണ്, video and explain, അതിലുമപ്പുറമാണ് visual quality , god bless ❤❤❤
@Pikolins Жыл бұрын
Thank you Shafeek ❤️
@woodpeckersTravelStory Жыл бұрын
Bro യെ പോലുള്ളവരുടെ videos കണ്ട് കണ്ട് ഞാനും കാട് കേറി വീഡിയോ ചെയ്യാൻ തുടങ്ങി.. You are ma inspiration 💯
@Pikolins Жыл бұрын
Good bro ✌🏻❤️ All the best
@vishnusnedumpa3782 Жыл бұрын
കാടിന്റെ വന്യതയും.. രൗദ്രതയും നമുക്ക് ഒരു പോലെ കാണാൻ കഴിയുന്ന സാധു ജീവി.. അതാണ് ആന. അതിവിടെ സ്വച്ഛ ശാന്തതയോടെ സ്വതന്ത്രമായി വിഹരിക്കുന്ന കാണുമ്പോ.. നാട്ടിൽ ഉത്സവപ്പറമ്പുകളിൽ അടിയും കുത്തും കൊണ്ട് കഷ്ടപ്പെട്ട് ഒരു കാടിനെ സ്വപ്നം കണ്ട് നിൽക്കുന്ന സാധുക്കളെ ഓർത്ത് sed ആവുന്നു 🫤
@jobinthomas8012 Жыл бұрын
പൊളിച്ചു ബ്രോ... ഇപ്പോ കമന്റ് ഇടാൻ ലേറ്റ് ആകും... കാണുന്നത് ടീവിയിലാണ് 😍😍😍😍
@khadarek5742 Жыл бұрын
വിഷയൽസും അവതരണവും സൂപ്പർ ആയിതിനാൽ വീഡിയോ പെട്ടന്ന് കണ്ടു തീർന്നത്
@Pikolins Жыл бұрын
Thank you Khadar 🥰
@safar_cr Жыл бұрын
നിങ്ങളുടെ വീഡിയോ ക്വാളിറ്റി യും അവതരണവും suparaaa❤️
@Pikolins Жыл бұрын
Thank you ❤️
@haneefamannaratharayil2250 Жыл бұрын
കണ്ണിനു കുളിർമ്മയായി അതിമനോഹരമായ കാഴ്ചകൾ! കിടിലൻ വീഡിയോ!
@Pikolins Жыл бұрын
Thank you Haneefa 🥰
@rafeeqdas1511 Жыл бұрын
ഒന്നും പറയാനില്ല... കാത്തിരുന്നു കാണുന്ന വ്ലോഗ്ഗീഴ്സിൽ favouratite ആണ്.. pikolin ഭായ്.... സംസാരം ഒരു രക്ഷേമില്ല.....🥰❤️
@Pikolins Жыл бұрын
Thank you Rafeeq ❤️
@marjahantkb1081 Жыл бұрын
Working in Dubai... Watching your videos during weekends..... Mind relaxing❤
@Pikolins Жыл бұрын
Thank you so much Marjahan ❤️
@Pikolins Жыл бұрын
Thank you so much Marjahan ❤️
@shamnadshammu594 Жыл бұрын
എന്റെ പിക്കോലിനെ ദിവസവും പുതിയ വീഡിയോ ഇട്ടോ എന്ന് കേറി നോക്കലാണ് പണി 😄 ❤️
@Pikolins Жыл бұрын
ഹ ഹ.! Thank you Shamnad. Friday evening ആണ് ന്മമുടെ സമയം
@shijinraj6819 Жыл бұрын
സൂപ്പർ വീഡിയോ ചേട്ടാ... വീഡിയോയും ചേട്ടന്റെ അവതരണവും സൂപ്പർ.. മുതുമലയിൽപോയി വന്നിട്ട് മാനിനെമാത്രം കണ്ട എനിക് ഇപ്പൊ ഫോറെസ്റ്റ് മുഴുവൻ കണ്ട ഒരു ഫീൽ. നന്ദി ചേട്ടാ🥰
@akhilkrishnan4113 Жыл бұрын
.njan palapoyum relax aavunath broyude oro video kanumbol aan entho valllathoru feeling aaan broyude videokalkk ...............thanks bro
@Pikolins Жыл бұрын
Thank you so much Akhil 🥰
@Sadiq_Doha Жыл бұрын
Beautiful visuals and great presentation 👌 You are absolutely awesome 👏
@Pikolins Жыл бұрын
Thank you Sadiq 🥰
@sanal4ever509 Жыл бұрын
🥰🥰super bro... ഡ്യൂട്ടിയെല്ലാം കഴിഞ്ഞ്, മിക്കവാറും nytil കിടക്കുന്ന timil ആണ്.. ഞൻ പൊതുവെ നിങ്ങളുടെ വീഡിയോ കാണാറുള്ളത്,,, ആ ദിവസത്തെ full tiredness നിങ്ങളുടെ വീഡിയോസ് കാണുമ്പോ മാറിക്കിട്ടും,,, മനസിനും, ശരീരത്തിനു entho ഒരു fressness kittiya പോലെ എല്ലാത്തിനും ഉപരി നിങ്ങളുടെ സംസാര ശൈലി 🙏🏻🙏🏻🙏🏻🙏🏻🥰🥰🥰 കാടിനെയും, പ്രകൃതിയെയും സ്നേഹിക്കുന്ന എനിക്കു Thanglude വീഡിയോ എന്നും ഒരു inspiration ആണ് 🙏🏻🙏🏻🙏🏻🙏🏻
"ഈ കബിനി എത്ര സുന്ദരമാണ്....💚 ഇത് കാണുന്ന നമ്മളും...!!! 😍"
@Pikolins Жыл бұрын
അതെ ❤️
@jojomj7240 Жыл бұрын
ഗജനീരാട്ട് കിടിലൻ ആയിട്ടുണ്ട് 👌... പിന്നെ 13:49 മാനിന്റെ vishual ഒരുപാട് ഇഷ്ടപെട്ടു 👌👌
@Pikolins Жыл бұрын
Thank you 🥰
@shinjugurukkal3139 Жыл бұрын
Superb episode ❤....Thanks for your hard effort..A small observation to share; The Eagle showing at 4:01 is Lesser fish Eagle...whereas other Eagle on the branch (4:29) is Osprey....
@Pikolins Жыл бұрын
Thank you for correcting me. Its my mistake.!
@parvathikannan1964 Жыл бұрын
എത്ര കണ്ടാലും മതിയാവില്ല. Superb suberb ❤❤❤
@Pikolins Жыл бұрын
Thank you Parvathi 😍
@rahulpr5270 Жыл бұрын
as always.. kidu video..kidu presentation... keep travelling...
One of the best Parambikulam trekking videos in youtube .... കാടിന്റെ നല്ല ഒരു ഫീൽ കിട്ടി .. പിന്നെ sightings ഉം അടിപൊളി ആയിരുന്നു
@Pikolins Жыл бұрын
കമന്റ് മാറിപ്പോയ് സനൂ 😉😁
@JourneysofSanu Жыл бұрын
@@Pikolins ha ha അതെ .. മാറി പോയതാണ് ബ്രോ .. @dotgreen വീഡിയോ ക്ക് ഇട്ട കമന്റ് ആണ് .. .. എന്നലും ഇത് എങ്ങനെ ഇവിടെ വന്നു 🙄
@JourneysofSanu Жыл бұрын
ഇപ്പോൾ കിട്ടി .. TV il video kanditt mobilil comment ittathaa .. next video kayari vannathaanu auto playil .. 😂
@Pikolins Жыл бұрын
@@JourneysofSanu 😉😁😂
@MadCyclist_ Жыл бұрын
മനോഹരം.. 👌🏽🥰 കിടിലൻ എക്സ്പീരിയൻസ് bro 👌🏽
@Pikolins Жыл бұрын
Thank you Abhilash ❤️
@karankrishna200 Жыл бұрын
Awesome episode ippo friday akkan kathirippann😁
@Pikolins Жыл бұрын
Thank you മിന്നൽ മോനേ
@indulekha4451 Жыл бұрын
ഞാൻ അങ്ങനെ ഈയിടെ ആണ് താങ്കളുടെ വീഡിയോ കാണാൻ തുടങ്ങി യതു. എല്ലാം ഒന്നിനൊന്നു സൂപ്പർ. അമേരിക്ക യിൽ ഇരുന്ന് എനിക്കു താങ്കളുടെ വീഡിയോ യിൽ കൂടി ഈ സ്ഥലങ്ങൾ എല്ലാം കാണാൻ പറ്റി. Keep up the good work
@Pikolins Жыл бұрын
Thank you so much 🥰
@feminajeeb4 ай бұрын
Narration ❤
@Pikolins4 ай бұрын
❤️
@gowdhamcp4298 Жыл бұрын
👌🏻സൂപ്പർ 👍 പ്രകൃതിയുടെ അതിമനോഹരമായ കാഴ്ചകൾ അതുപോലെ തന്നെ ചേട്ടൻ ഞങ്ങൾക്ക് കാണിച്ചുതന്നു 🌿🍃💚
@Pikolins Жыл бұрын
Thank you Gowdham 🥰
@sonianelson7957 Жыл бұрын
ഒന്നും പറയാനില്ല അവിടെ പോയ് നേരിട്ട് കണ്ടത് പോലെ 🥰..
@Pikolins Жыл бұрын
Thank you so much 🥰
@trivian7240 Жыл бұрын
Your voice is something special, keep going♥️ Good presentation style
@Pikolins Жыл бұрын
Thank you Trivian ❤️
@saheerac3224 Жыл бұрын
Waiting aayirunnu.verude aavilla.adipoli
@Pikolins Жыл бұрын
പ്രേക്ഷകരുടെ waiting വെറുതെ ആവാതിരിക്കാൻ പരമാവധി ശ്രമിക്കാറുണ്ട്
@sudeersaifudeen3949 Жыл бұрын
Ur great traveler.. good vibes.selfi illa athanu main..Nan neridu kanunnathu polea.. thanks...ethellam.nagalilethikunnathinu
@Pikolins Жыл бұрын
Thank you so much for the appreciation Sudeer ❤️
@chithrashivani9328 Жыл бұрын
അയ്യയ്യോ idhe സ്വർഗാണ്❤❤ endha ഭംഗി aane എത്ര വേണേലും kaatikko ഞങ്ങള് കണ്ടോള്ളാo പിന്നെ ഉണ്ടല്ലോ wild dog കാണാൻ സുന്ദരൻ ആണെങ്കിലും കൊടും beegaranaanalle.. തന്നത് എല്ലാം അങ്ങ് ഇഷ്ട പെട്ടു ❤❤
@Pikolins Жыл бұрын
Thank you Chithra 🥰
@aneeshanand2950 Жыл бұрын
Excellent video bro... മനം കുളിർക്കുന്ന കാഴ്ചകൾ ❤🥰
@Pikolins Жыл бұрын
Thank you Aneesh ❤️
@rahim1234u Жыл бұрын
Visual quality at its peak !!! Excellent visuals bro. Great work and waiting for more❤❤
@Pikolins Жыл бұрын
Thank you Abdul rahim ❤️
@afnaskannookara8618 Жыл бұрын
What a way of making bro Great visual treat.😍 This channel deserve more viewers
@Pikolins Жыл бұрын
Thank you Afnas 😍
@vijumathew8816 Жыл бұрын
മനം കുളിർന്ന video, ❤️❤️thanks 👌
@Pikolins Жыл бұрын
Thank you 🥰
@AjithKumarH_87 Жыл бұрын
Veendum veendum adipoli videos bro. superb 🤩😍🤩🥰🥰🥰
@Pikolins Жыл бұрын
Loves bro, Thank you ❤️
@shinodk31589 ай бұрын
അവതരണം സൂപ്പർ വീഡിയോ കോളിറ്റി ,സൂപ്പർ
@Pikolins9 ай бұрын
Thank you bro 🥰
@richupni Жыл бұрын
എന്നാ വിഷ്വൽസ്സ്.... പൊളിച്ചു ബ്രോ 🔥
@Pikolins Жыл бұрын
Thank you Riyas 😍
@34vibes Жыл бұрын
ഇത്തവണ വീഡിയോ കാണാൻ ലേറ്റ് ആയ്യിപ്പോയി 🙂🥹🥹
@Pikolins Жыл бұрын
അത് സാരമില്ല, കണ്ടാ മതി 👍🏻
@Abhi36949 Жыл бұрын
18:18 Attitude look parayal tha ithu annu look 🔥😍
@34vibes Жыл бұрын
ഉഫ് ഒരു രക്ഷയില്ല വീഡിയോ വിഷ്വൽസ് ഉഫ്...🔥🔥🥰 ചേട്ടാ srry കേട്ടോ കുറച്ചു തിരക്കിലായി പോയ്യി എപ്പോ ആണ് കാണുന്നത് എൻന്റെ ഫാമിലി ഉള്ളവർക്കൊക്കെ ചേട്ടന്റെ വീഡിയോസ് കാണിച്ചു കൊടുത്തിട്ടുണ്ട് എല്ലാവരും ഭയകര ഇഷ്ട്ടിയിട്ടൂണ്ട് 🥰🥰🥰🥰
@Pikolins Жыл бұрын
Thank you Sourav ❤️
@shujahbv4015 Жыл бұрын
മുൻപേ കമന്റ് ചെയ്തിട്ടുണ്ട് വീണ്ടും വീണ്ടും ഫോറെസ്റ്റ് വീഡിയോ കാണാറുണ്ട് പ്രതേകിച്ചു നിങ്ങളുടെത് നിങ്ങളുടെ വീഡിയോ ക് ഒരു പ്രതേകത ഉണ്ട് ഞാൻ കമന്റ് ചെയ്തിട്ടുണ്ട് കുറേ പ്രാവശ്യം ആ പ്രതേകത ഉള്ളത് കൊണ്ട് വീണ്ടും കാണുന്നു പിന്നെ മനുഷ്യൻ ടെ കാര്യം പറഞ്ഞത് വളരെ ശെരി ആണ് കേട്ടോ മനുഷ്യൻ ഏറ്റവും വലിയ ആയുധം കൊണ്ട് ഏത് ജീവി യെയും കീഴ്പെടുത്തി തീർക്കും എന്ന് മറ്റു ജീവികൾക്കറിയാം അത്കൊണ്ട് മനുഷ്യനെ അവർക്ക് പേടി ഉണ്ട് എന്തായാലും ഓരോ കാര്യവും കൃത്യം ആയി പറയുന്നു good കാഴ്ചകൾ കാണാൻ നിങ്ങളുടെ ചാനൽ തന്നെ കാണണം അതികം വ്ലോഗർ അവർ കൂടുതൽ മുഖം ആണ് കാണിച്ചു തരുന്നത് നിങ്ങൾ പ്രകൃതി യും wild life ഒക്കെ ആണ് കാണിച്ചു തരുന്നത് ഇനിയും ഉയർന്നു വരട്ടെ
@Pikolins Жыл бұрын
Thank you so much for the inspiration bro ❤️
@noushadmohammedpt5268 Жыл бұрын
videos എല്ലാം ഒന്നിനു ഒന്നു better.❤️ Keep going..all the very best 🥰🥰
@Pikolins Жыл бұрын
Thank you Noushad 🥰
@mithranmm5758 Жыл бұрын
Woww❤❤❤ visuals എല്ലാം പൊളി❤❤ അവസാനത്തെ മോർണിംഗ് ലൈറ്റിലെ ആന visuals ❤️❤️🫂
@Pikolins Жыл бұрын
Thank you Mithraa 🥰
@mp.paulkerala7536 Жыл бұрын
ഞാൻ ഒരു blog കാണാറില്ലായിരുന്നു : എന്നാൽ ഇതിലെ വിവരണം , ഇതിലെ visual എല്ലാം വളരെ നന്നായിരുന്നു.