Orupadu orupadu ishtam ulla channel onnum parayanilla super 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍❤❤❤❤❤❤❤❤
@DotGreen15 күн бұрын
Thank you 😍❤️
@reallifevlogs830211 күн бұрын
ഇപ്പൊ പോവേണ്ട നമുക്ക് 2025 ഡിസംബെരിൽ ഒരുമിച്ചു പോവാം
@DotGreen11 күн бұрын
@@reallifevlogs8302 🤔
@Pikolins15 күн бұрын
നല്ല ആമ്പിയൻസുള്ള സ്ഥലമാണല്ലോ.. ആ tent ഉള്ള സ്ഥലവും വെള്ളച്ചാട്ടം നല്ല ഭംഗിയുണ്ട്
@DotGreen15 күн бұрын
athe nalla sthalamanu 😊
@MLxHUNTER55515 күн бұрын
Hi chettoi
@Ansal-ko2ow15 күн бұрын
Evdeyo kanditundallo 😂
@DotGreen15 күн бұрын
@@Ansal-ko2ow 😁
@NOUSHADMOHAMMED-jc4qz14 күн бұрын
Pikolin ബ്രോടെ ഒരു റിവ്യൂ പ്രതീക്ഷിക്കുന്നു..😊😊😊
@abiabimon748714 күн бұрын
Vandiperiyar le ettavum adipoli place ❤️my favorite gavi🥰🥰💕
@DotGreen14 күн бұрын
❤️❤️👍
@premjithparimanam419714 күн бұрын
ബിബിൻ ഏട്ടൻ പറഞ്ഞത്ശരിയാണ് മൃഗങ്ങളെ കണ്ടില്ല എങ്കിലും അവിടെ പോകുന്ന വഴിയിലെ കാഴ്ചകൾ വളരെ മനോഹരം ആണ് എന്ന് കേട്ടിട്ടുണ്ട്❤❤❤❤
@DotGreen14 күн бұрын
Yes yes 😊👍
@forframes15 күн бұрын
Sightings കുറവ് ആണെങ്കിലും കാടിന്റെ ambience സൂപ്പർ 👌👌👌👌👌👌
@DotGreen15 күн бұрын
Yes actually nalla sightings undavarundenna avar paranje - njangal deepavali de next daya poyathu padakkam okke alukal pottichathukondu ellam aa area il ninnu poyi enna avaru paranjathu - dont know
@gokulnath139814 күн бұрын
എന്തൊരു ഭംഗിയാണ് ഓരോ ഫ്രെയിമും... ❤
@DotGreen14 күн бұрын
@@gokulnath1398 thanks 😊❤️
@trawild_15 күн бұрын
ഡോട്ട് ഗ്രീനിന്റെ പച്ചപ്പൊക്കെ തിരിച്ചു വന്നു. Nice video 💚👍🏻
@DotGreen15 күн бұрын
@@trawild_ thank you Shamsad ❤️
@ShibiMoses15 күн бұрын
താറാവിൻ്റെ പേര് - Little Grebe Black Drongo juvenile 8 മാസത്തോളം വയറിലുള്ള വെള്ള പാട് or പൊട്ട് ഉണ്ടാകും പിന്നെ ഫുൾ black ആകും
@DotGreen15 күн бұрын
Thank you for the details 😊😍
@psubair15 күн бұрын
നമ്മുടെ കാടിൻ്റെ ഈ ഭംഗി ലോകത്ത് മറ്റെവിടെ കിട്ടും. ല്ലേ? പക്ഷെ അതിനെ മുതലെടുക്കാൻ സർക്കാരിന് താൽപ്പര്യമില്ല. വെട്ടിനശിപ്പിക്കാനേ ഭരണത്തിലിരിക്കുന്നവർക്ക് താൽപ്പര്യമുള്ളൂ. ഇവിടം വ്യത്യസ്തമായ ഒരിടം എന്ന് പറയാം. കണ്ടാലും കണ്ടാലും മതിവരാത്ത വീഡിയോ. കാമറയുടെ മികവ് എടുത്തു പറയേണ്ടതാണ്. നല്ല ദൂരത്തായിരുന്ന ആനയുടെ കണ്ണ് വളരെ ക്ലാരിറ്റിയിൽ അടുത്ത് കണ്ടു. അഭിനന്ദനങ്ങൾ ബിപിൻ. ബിബിൻ എന്നാണോ അതോ ബിപി നോ? സ്നേഹത്തോടെ .......
@keralavibes197715 күн бұрын
നല്ലതല്ലേ ഒന്നും മുതലെടുക്കതിരിക്കുന്നത്......😊
@DotGreen15 күн бұрын
അതേ നമ്മുടെ നാട്ടിൽ ടൂറിസം കൊണ്ട് മാത്രം ജീവിക്കാൻ മാത്രമുള്ള സാദ്ധ്യതകൾ ഉണ്ട് ഒന്നും utilize ചെയ്യുന്നില്ല പേര് ബിബിൻ എന്നാണ് 😊
@EmmiBagsIndia2 күн бұрын
Hi DotGreen, നമ്മുടെ കമ്പനിയിൽ നിന്നും നിങ്ങള്ക്ക് ഒരു ഇമെയിൽ അയച്ചിട്ടുണ്ട്. നോക്കാമോ
@DotGreen2 күн бұрын
Sure thanks 👍
@ananthusr92413 күн бұрын
ചേട്ടാ അടിപൊളി ❤️👍
@DotGreen13 күн бұрын
❤️👍
@unaisck466415 күн бұрын
അടിപൊളി
@DotGreen15 күн бұрын
Thank you 😊
@archangelajith.15 күн бұрын
That's great news!! അടിപൊളി !!! 😍
@DotGreen15 күн бұрын
❤️❤️
@ahmadsalim163615 күн бұрын
കൊള്ളാം അടിപൊളി ❤❤❤
@DotGreen15 күн бұрын
Thanks ❤️
@varghesemathew519115 күн бұрын
Masai Mara to Gavi.... Wonderful 👍
@DotGreen15 күн бұрын
Thirichu veendum masai varum 😊
@swarajs133115 күн бұрын
Superb 🎉
@DotGreen15 күн бұрын
Thanks ❤️
@Gireesh_NM15 күн бұрын
Ambo kidu ❤❤❤❤
@DotGreen15 күн бұрын
Thanks Gireesh 😊
@SubramanyanMani-kd4nc15 күн бұрын
സൂപ്പർ 🌹🌹🌹
@DotGreen15 күн бұрын
Thanks 😍😊
@harilalreghunathan487313 күн бұрын
👍wonderful experience ❤
@DotGreen13 күн бұрын
thanks 😊
@hanipadippura12645 күн бұрын
പൊളി
@DotGreen5 күн бұрын
Thanks❤️
@Abhirami..14 күн бұрын
👌👌♥️♥️😍
@DotGreen14 күн бұрын
❤️😊
@shafisha645612 күн бұрын
Aa mlav otakk alla atinte totta Oppam onn kidakkunnund arelum shredicho
@DotGreen12 күн бұрын
Yes edit cheyyumbo kamdarunnu live voice arunnakondu pinne matiyilla
@musicwinder_yt14 күн бұрын
Nice video 😊 good place 👍
@DotGreen14 күн бұрын
Thanks
@SyamKumar-z7z15 күн бұрын
കിടിലം ❤❤❤
@DotGreen15 күн бұрын
Thank you ❤️
@unniponnuse191515 күн бұрын
പൊളിച്ചു ❤ ബ്രോ
@DotGreen15 күн бұрын
Thank you ❤️
@muneerca923315 күн бұрын
Polichuu❤❤
@DotGreen15 күн бұрын
❤️😊
@renjithanu156315 күн бұрын
Super bro❤
@DotGreen15 күн бұрын
Thank you ❤️
@jojigeorgejojijoji251515 күн бұрын
വീഡിയോ 👍👍👍... But KFD യുടെ ചാർജ് വളരെ കൂടുതൽ ആയി തോന്നുന്നു
@DotGreen15 күн бұрын
Thanks 😊 athra koodathal alla karanam 3-4 times food, stay, cheruthanenkilum boating, trekking , pinne safari ithrayum cherthu randalkku 5900 alle so orupadu koodathal alla
@k.c.thankappannair579315 күн бұрын
Very good short vlog 🎉
@DotGreen15 күн бұрын
thank you ❤️
@fahi_fahid15 күн бұрын
big feeel bro❤
@DotGreen15 күн бұрын
Thank you ❤️
@Irshadtdyjdhhdj15 күн бұрын
Eda mone feel poli anno😊
@DotGreen15 күн бұрын
Yes 😁
@sunilthomas982214 күн бұрын
Good video
@DotGreen14 күн бұрын
@@sunilthomas9822 thanks❤️
@SahadevanUSA14 күн бұрын
"കേട്ടോ" ചാനലിലേക് സ്വാഗതം
@DotGreen14 күн бұрын
😁😔
@Wildghats15 күн бұрын
That "tharavu" at 1 7mins is not a tharavu but a Little Grebe .. Grebes are not ducks. Ducks belong to the order Anseriformes, while Grebes belong to the order Podicipediformes.
@DotGreen15 күн бұрын
@@Wildghats oh ok good information👍 thanks 😊
@jasimk749114 күн бұрын
Super
@DotGreen14 күн бұрын
Thanks❤️
@praveenagopal148515 күн бұрын
🎉super
@DotGreen15 күн бұрын
Thanks😊
@charlesthomasjasmi956222 сағат бұрын
👌👌👌👌👍👍
@DotGreen16 сағат бұрын
❤️❤️
@suryasa269215 күн бұрын
Kp office il irukinna enna kaanichilla bro😢
@DotGreen15 күн бұрын
ayyo sorry adutha thavana theerchayayum kanikkam video eduthillel enne ormippichal mathi 😊👍
@kkkk1645815 күн бұрын
Bro maasai mara next episode ille😢
@DotGreen15 күн бұрын
Undu iniyumundu oru break koduthatha 😊
@jafarchakayil15 күн бұрын
❤❤👍👍
@DotGreen15 күн бұрын
❤️😊
@Sudhirahanavlog15 күн бұрын
👍🏻
@DotGreen15 күн бұрын
😊👍
@karthikp394715 күн бұрын
🥰👌😍
@DotGreen15 күн бұрын
😊❤️
@Voyager-194013 күн бұрын
Bibin chetta thekkady Il 2 perk patya budget stay kitumo
@DotGreen13 күн бұрын
Forest department bamboo grove nokkikko kuzhappamillatha stay anu
അതൊക്കെ ബൈബിൾ പറയുന്ന കാര്യങ്ങളാണ് - നമ്മുടെ ചർച്ചാ വിഷയം അല്ല 😁
@hpdinesh2 күн бұрын
Hi bro.. Your blog has captured the location nicely and the route is amazing. However I am not able to understand everything due to the language. The tent which you have shown in the vlog is different than the one shown in kfdc website. Just wanted to make sure that the tent in your video is the correct one before I book. and can you please share at what time we need to report in Vallakadavu check post and what is the check in time at tent stay ?
@DotGreen2 күн бұрын
@@hpdinesh if you book kochu pamba stay then the one showed in the video is the one - i have added sub titles for most of the videos 😊 vallakkadavu you have to reach any time untill 2pm - kochu pamba reporting time is 2 -3 pm (if you want the lunch for check in day you can opt that and reach early (they will call you a day before your booking date ) else you can avail check out day lunch but you have to tell them in advance
@hpdinesh2 күн бұрын
@@DotGreen Thanks for the update. I had doubt about the lunch as well which you cleared. Thanks a lot 🙂
@FasilHak15 күн бұрын
❤🎉❤
@DotGreen15 күн бұрын
❤️❤️
@Fishingpravasivk15 күн бұрын
11.28 what a beauti❤
@DotGreen15 күн бұрын
❤️❤️
@sudev625515 күн бұрын
പത്തനംതിട്ട വഴി വന്നു കുമിളി കേറാൻ പറ്റുമോ നമ്മുടെ വണ്ടിയിൽ വന്നാൽ?
@archangelajith.15 күн бұрын
ആങ്ങമൂഴി checkpost വഴി മാത്രമാണ്, private vehicles ന് ഗവിയിലേയ്ക്ക് പ്രവേശനമുള്ളൂ. അതിലെ പോയി വള്ളക്കടവ് , വണ്ടിപെരിയാർ - കുമളി പോകാം.👍
@DotGreen15 күн бұрын
Patum, but online pass edukkanam oru divasam nischitha ennam vandikale kayatividoo - so munukootti book cheythale kittoo..
@aneenaanna-0215 күн бұрын
Hy bibin chetta😊
@DotGreen15 күн бұрын
Hi 😊
@akhoribabayaga549415 күн бұрын
ബിബിൻ ബ്രോ.. ഡീറ്റൈലിങ്ങിൽ എന്തൊക്കയോ പോരായ്മകൾ എനിക്ക് തോന്നുന്നു.. സ്ഥിരമായി കാണുന്നവർ സത്യസന്ധമായി അഭിപ്രായം പറയട്ടെ.. താങ്കൾ തന്നെ ഒരു 6 മാസം മുൻപ് പോസ്റ്റ് ചെയ്ത വീഡിയോ കണ്ടിട്ട്.. ഇതും കൂടി കാണൂ.. എന്തായാലും ഞങ്ങളെ ഇതൊക്കെ കാണിക്കാൻ വേണ്ടി താങ്കൾ കാണിക്കുന്ന ആർജ്ജവത്തെ നമിക്കുന്നു ❤🙏🏻
@DotGreen15 күн бұрын
Thank you 😊 yes seriyanu chila pizhavukal vannittundu
@@DotGreen ofcourse...periyar Varunna time pryamo...
@DotGreen15 күн бұрын
@ okay but onnum angane pre-planned alla nokkatte 😊👍
@nihalo3074Күн бұрын
Hi bro, got a doubt, do we need to take online entry pass for private vehicle separately after booking the stay? Or will they allow us to enter since we booked the stay?
@DotGreenКүн бұрын
No need to take the separate pass if you are going through Vandiperiyar vallakakdavu route, online booking is enough just pay some entry fee- But from Angamoozhi side, i am not sure
@Hummingbird16715 күн бұрын
14:24 nighal use cheyyunna toarch eethaa??
@DotGreen15 күн бұрын
Oru cheriya torch aanu brand ormayilla just 350 rs online vangiyatha kurekkalam munne
@Hummingbird16715 күн бұрын
@ zooming option undo?
@DotGreen15 күн бұрын
@ point cheyyam pinne spread cheyyam
@comewithmejafar336215 күн бұрын
🥰❤️🌹👍
@DotGreen15 күн бұрын
😍❤️
@happybakala135615 күн бұрын
Crochni yarns
@DotGreen15 күн бұрын
🤔🤔
@maheshm-ic9it14 күн бұрын
എന്നാലൊരു കാര്യം പറയട്ടെ... ക്യാമ്പിൽ ചെന്നുടനെ കണ്ട മ്ലാവ് ഒറ്റയ്ക്കായിരുന്നില്ല അടുത്ത് ഒരാൾ കൂടെ കിടക്കുന്നുണ്ടായിരുന്നു😊
നമ്മുടെ മന്ത്രിമാർ ഇങ്ങനെയൊരു പരിപാടി നടക്കുന്ന വിവരം ശരിക്കും അറിഞ്ഞുകാണില്ല എന്നാൽ എന്നേ നിർത്തിയേനെ ഉദാഹരണം ഇടക്കി ഡാമിലേയ്ക്കുള്ള Entry നിർത്തിയിട്ടു വീണ്ടും മെയ് വരെ നീട്ടി എന്നെക്കെ ഈ ദിവസ്സങ്ങളിൽ പേപ്പറിൽ വായിച്ചു കാണുമല്ലോ
@DotGreenКүн бұрын
Haha 😁
@jasnajasu894 күн бұрын
Hloo ഒരു ഫാമിലി ട്രിപ്പ് പ്ലാൻ ചെയ്യുന്നുണ്ട്. കോഴിക്കോട്ടിൽ നിന്ന് എങ്ങനെ ഗവിയിലേക്കുള്ള യാത്ര ഒന്ന് വിശദീകരിച്ചു പറഞ്ഞുതന്നാൽ നന്നായിരുന്നു. ഡിസംബറിലാണ് പോവാൻ ഉദ്ദേശിക്കുന്നത്. അവിടെ എങ്ങനെ ബുക്കിംഗ് കിട്ടുക എന്നുള്ളത് കൂടി പറഞ്ഞാൽ നന്നായിരുന്നു.
@DotGreen4 күн бұрын
റൂട്ട് - കോഴിക്കോട് - കോട്ടയം - വണ്ടിപെരിയാർ (കുമിളി റൂട്ട് ) - വണ്ടിപെരിയാർ ടto Gavi (package book cheythal mathrame ee route il kayati videoo) bus valare kuravanu early morning mato bus ulloo time check cheyyendi varum ബുക്കിംഗ് എങ്ങനെ ചെയ്യാം എന്നുള്ളത് ഈ വിഡിയോയിൽ പറയുന്നുണ്ട് ലിങ്ക് descriptionil ഉണ്ട് വണ്ടിപെരിയാർ വരെ ബസ് കിട്ടും അവിടുന്ന് ഗാവിക്ക് ഒന്നോ രണ്ടോ സർവീസ് ഉള്ളൂ അതിന്റെ കറക്റ്റ് ടൈം അറിയില്ല - പിന്നെ ജീപ്പ് കൂട്ടി പോകാൻ അത്യാവശ്യം നല്ല ചാർജ് ആകും
@jasnajasu894 күн бұрын
Thq. ഇത്രയും പെട്ടെന്ന് ആൻസർ തന്നതിന്. എനിക്കും ചെറിയ യൂട്യൂബ് ഉണ്ട് പക്ഷേ ഞാൻ ഇതുവരെ.... എവിടെയും എത്തിയിട്ടില്ല. വീഡിയോസ് ഇടുന്നു എന്ന് മാത്രമേയുള്ളൂ. മുന്നോട്ടു എങ്ങനെ പോകും എന്ന്?
@DotGreen4 күн бұрын
@@jasnajasu89 ഏതെങ്കിലും ഒരു ടൈപ്പ് കണ്ടന്റിൽ മാത്രം focus ചെയ്യുക - എല്ലാവരും ചെയ്യുന്നതിൽ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാൻ ശ്രെമിക്കണം അതും തുടർച്ചയായി വീഡിയോസ് ചെയ്യുക - ഞാൻ ഏകദേശം 60-80 വീഡിയോസ് തുടർച്ചയായി ഇട്ടതിനു ശേഷമാണ് ഒരു വീഡിയോ ഒന്ന് ക്ലിക്ക് ആയതു
@jasnajasu894 күн бұрын
150. Video's und. But , onunokko. Ippo njan video onum thane post chyeyarila.🥹.
@ShibiMoses15 күн бұрын
ഈ ടൻന്റ് പുതുക്കി പണിത് open ചെയ്തതാണൊ
@DotGreen15 күн бұрын
Ivide normal tent undu mazha illathapo kodukkum - ee tent munpu undayirunno ennariyilla, puthiyathayi panithu ennanu avaru paranjathu
@ShibiMoses15 күн бұрын
@DotGreen ok 👍 Thank you
@hashikpm436515 күн бұрын
Broo family ayit pokn patto?
@DotGreen15 күн бұрын
Yes but tentinullil soukaryangal kuravanu bathroom attached alla
@shibugeorgegeorge487815 күн бұрын
Keniya video kazhinjo
@DotGreen15 күн бұрын
Illa iniyum undu oru break koduthatha
@NarendranKNath15 күн бұрын
Two വീലർ allowed ആണോ..?
@aafgroupEE15 күн бұрын
അല്ല..
@DotGreen15 күн бұрын
No
@libinsunny849314 күн бұрын
🫡📸📹🥰
@DotGreen14 күн бұрын
❤️😊
@Isha6413-x8b8 күн бұрын
നിങ്ങടെ കൂടെ യാത്ര ഒക്കെ വന്നിരുന്ന ഒരു ചേട്ടൻ ഇല്ലേ sanu അങ്ങനെ എന്തോ ആണ് ചാനല് നെയിം ഒന്ന് പറഞ്ഞു തരാമോ pls നിങ്ങളുടെ ചാനൽ തന്നെ ഒരുപാട് സെർച്ച് ചെയ്ത് ആണ് കിട്ടിയേ
@DotGreen7 күн бұрын
Journeys of Sanu - Sanoob ennanu alude peru
@Isha6413-x8b7 күн бұрын
@DotGreen thank you
@reallifevlogs830211 күн бұрын
Tent നിൽക്കുന്ന സ്ഥലം ഓക്കേ പക്ഷെ ട്രെക്കിങ് gengle camp ആണ് നല്ലതു എന്ന് തോനുന്നു
@DotGreen11 күн бұрын
Yes - location and safari nallatha bakki jungle camp anu nallathu
@georgevarghese966215 күн бұрын
Dear Dotgreen, please criticise wherever u see destruction of landscape and beauty of the forest. Everything looks dirty here and the surface grass is ploughed like anything . This is not the way to make a camp
@DotGreen15 күн бұрын
No i dont think so.. I didn't feel that
@georgevarghese966215 күн бұрын
@ whatever I see is based on your videos
@DotGreen15 күн бұрын
@ but for me they have done it in a good way
@georgevarghese966215 күн бұрын
@ ok if u feel so, them I may be wrong. Anyway your videos are too good . But bring out good and bad of everything u see. In kerala when compared, there are many things to improve in the case of tourism . Unless people like you register these anomalies, who will project it. Let us look forward to a class kerala for tourism
@DotGreen15 күн бұрын
@ ❤️ thanks Compared to other palaces, I felt this one was better managed, which is why I asked you what you felt was wrong here. I’m not criticizing the drawbacks in the videos (this will degrade the place or our tourism) but simply providing the feedback to them. I’m also sharing this information for the viewers; as I mentioned in this video, there aren’t many facilities inside the tent, and there’s no power supply in it etc 😊 thanks for the suggestions 👍
@georgevarghese966215 күн бұрын
To make the tent and arrangements , they have spoiled the landscape and the natural beauty of this land. How cruel and unfriendly
@DotGreen15 күн бұрын
Am not sure what are you talking about - they haven't done much changes to the landscape for these tents..
@qwer308803 күн бұрын
തന്ത vibe spotted
@Ynot-fk3rg15 күн бұрын
Ee കേട്ടോ കേട്ടോ ' ഒഴിവാക്ക് 🤦♂️🤦♂️
@DotGreen15 күн бұрын
😔😔 mm 👍
@Supran.e6915 күн бұрын
കാട്ടു താറാവ് നെ ആദ്യം ആയിട്ട് കാണുവാ.... ഇത് പോലെ എത്ര സ്ഥലങ്ങൾ ഉണ്ട് ഗവണ്മെന്റ് ന്റെ കീഴിൽ ആരും കാണാതെ കിടക്കുന്നത്.. നല്ലൊരു ടൂറിസം വകുപ്പ് നമുക്ക് ഉണ്ടെങ്കിൽ ഇത് ഒക്കെ വേണ്ട വിധം യൂസ് ചെയ്യാമായിരുന്നു
@DotGreen15 күн бұрын
@@Supran.e69 അതേ ഒരുപാട് സ്ഥലങ്ങൾ ഉണ്ട് ഒന്നും വേണ്ട വിധം ഉപയോഗിക്കുന്നില്ല