Nanachi Forest Safari | Nagarhole Tiger Reserve | Karnataka

  Рет қаралды 1,046,860

Pikolins Vibe

Pikolins Vibe

Күн бұрын

Пікірлер: 1 200
@jeejeshtd
@jeejeshtd 2 жыл бұрын
ഇത്രയും നല്ല videos ഉള്ള വേറൊരു channel ഞാൻ കണ്ടിട്ടില്ല. കാണുന്ന ഓരോ കാര്യങ്ങളെയും കൃത്യമായി നിരീക്ഷിച്ച് വളരെ നല്ല വിവരണവും, നല്ല video ക്വാളിറ്റിയും ഉൾപെടുത്തിയുള്ള videos 👍
@Pikolins
@Pikolins 2 жыл бұрын
Thank you so much bro ❤️
@IqbaliKKu-bl7bs
@IqbaliKKu-bl7bs 2 жыл бұрын
Yes
@lisam837
@lisam837 2 жыл бұрын
എന്റെ 10 വയസുകാരി മകൾ കാത്തിരിക്കുകയായിരുന്നു....അവൾ മസിനഗുഡി യാത്രക്കു ശേഷം ആകെ thrill അടിച്ചിരിക്കുകയാണ്.....Thanks bro....
@Pikolins
@Pikolins 2 жыл бұрын
Ohh.! കേട്ടപ്പൊ വളരെ സന്തോഷം! Thank you ❤️
@sujiywdr
@sujiywdr 2 жыл бұрын
Njangalum...
@suvarnadeepak5024
@suvarnadeepak5024 Жыл бұрын
ഞങ്ങൾ കബനി eve സഫാരി ക്ക് പോയെങ്കിലും tiger sighting കിട്ടിയില്ല...
@lisam837
@lisam837 Жыл бұрын
@@suvarnadeepak5024 അതൊക്കെ luck ആണ് dear..ഇനിയും പോണം..തളരരുത്😍
@chowkiyuvajanasamithi7496
@chowkiyuvajanasamithi7496 Жыл бұрын
@@Pikolins Wcnmv😍🫢🫡🫡🫡🫥🤨😐🫥🫥🫥🫥🫥🫥🫥🫥🫡🫡🫡🫡🫡🫡🫡
@nadeerdxb6435
@nadeerdxb6435 2 жыл бұрын
നാട് അല്ല കാട് തന്നെയാണ് ഭംഗി ..😍നിങ്ങളുടെ വിവരണം കൂടി ആയപ്പോൾ ഒരൊന്നൊന്നര 👌🏻
@Pikolins
@Pikolins 2 жыл бұрын
Thank you 🥰
@SoloSanchariOfficial
@SoloSanchariOfficial 2 жыл бұрын
Wild dogs ഇത്രയും അപകടകാരികൾ ആണെന്ന് അറിയില്ലായിരുന്നു. As usual, നല്ല കിടിലൻ travel story..🥰❤️
@Pikolins
@Pikolins 2 жыл бұрын
Thank you bro… ❤️
@sidheequsidheequ7868
@sidheequsidheequ7868 2 жыл бұрын
ഞാൻ ആദ്യമായി ഇന്നലെ യാണ് നിങ്ങളെ ചാനൽ കാണുന്നത്. ഇന്നായപ്പോയെക്കും കുറെ വീഡിയോസ് കണ്ടു തീർത്തു. നല്ല സംസാരവും. നല്ല ഇൻഫർമേഷനും... 🥰
@Pikolins
@Pikolins 2 жыл бұрын
Thank you so much bro 🥰
@ajayjoseph6198
@ajayjoseph6198 2 жыл бұрын
ഈയിടെ ആണ് ഈ channel ശ്രദ്ധയിൽ പെടുന്നത്.. ഇതിനോടകം തന്നെ ഒരുവിധം എല്ലാ videos um കണ്ടും കഴിഞ്ഞു. എല്ലാം ഒന്നിനൊന്ന് മെച്ചം!! താങ്കളുടെ videos തരുന്ന ഒരു freshness ഒന്ന് വേറെ തന്നെയാണ്!! Keep it up bro, Lots of love & support !! 😊 ❤️
@Pikolins
@Pikolins 2 жыл бұрын
Inspirational words.! Thank you so much bro ❤️
@PACHAKUTHIRAvlogs
@PACHAKUTHIRAvlogs 2 жыл бұрын
youtube.com/@PACHAKUTHIRA
@jilcyeldhose8538
@jilcyeldhose8538 2 жыл бұрын
Yes... ഞാനും..... പുള്ളീടെ പ്രസന്റേഷൻ ആണ് കിടു..... ❤🥰
@regivarghese2171
@regivarghese2171 Жыл бұрын
Njanum
@aupamasr5378
@aupamasr5378 2 жыл бұрын
സ്കിപ് ചെയ്യാൻ തോന്നാത്ത ഒരേ ഒരു ട്രാവൽ വ്ലോഗ് 🥳എനിക്ക് ഇഷ്ടപ്പെട്ടു.... അടിപൊളി feel positivity vibes🥰🥰🥰🥰
@Pikolins
@Pikolins 2 жыл бұрын
Thank you so much friend ❤️
@baburajank2296
@baburajank2296 2 жыл бұрын
ഞാൻ സ്ഥിരം ഇങ്ങനെയുളള ചാനൽ കാണാറുണ്ട്. പക്ഷെ ഇത്രയും ക്ലാരിറ്റിയുള്ള വീഡിയോ ദൃശ്യങ്ങൾ പകർത്തിയ ഒരു വീഡിയോ ആദ്യമായി കാണുകയാണ്. വളരെ നന്ദി.
@Pikolins
@Pikolins 2 жыл бұрын
Thank you so much bro ❤️ ഇത്രേം quality ഉള്ള വീഡിയോസ്‌ ഇനെം ഇവിടെ ഉണ്ടാവും
@villuvithul3490
@villuvithul3490 2 жыл бұрын
പറയാൻ വാക്കുകളില്ല... അതിസുന്ദരം ... (ഒരു സ്ഥിരം പ്രേക്ഷകൻ)
@Pikolins
@Pikolins 2 жыл бұрын
Thank you friend ❤️
@UMAIRAVELATH
@UMAIRAVELATH 2 жыл бұрын
കാടിന് ഇത്രയും ഭംഗി ഉണ്ട് എന്ന് മനസ്സിൽ ആയതു നിങ്ങളുടെ വീഡിയോ കണ്ടു തുടങ്ങിയപ്പോൾ ആണ് .thanks
@Pikolins
@Pikolins 2 жыл бұрын
Thank you so much bro 🥰❤️
@sanal4ever509
@sanal4ever509 2 жыл бұрын
എത്ര കണ്ടാലും മതി വരാത്ത കാടിന്റെ ഭംഗി 🥰🥰... ശരിക്കും അവിടെ പോയ്‌ വന്ന ഒരു ഫീൽ 🥰🥰. Superb bro. ഇനിയും ഇതുപോലെത്തെ കാടിന്റെ ഫുൾ സൗന്ദര്യം നമ്മുക്ക് കാണാനും, നിങ്ങൾക് അതു ചെയ്യാനും കഴിയട്ടെ 🙏🏻
@Pikolins
@Pikolins 2 жыл бұрын
Thank you so much ❤️
@sijojoseph8830
@sijojoseph8830 2 жыл бұрын
This is what we call quality… worth watching… best among malayali KZbinrs
@Pikolins
@Pikolins 2 жыл бұрын
Thank you so much ❤️🥰
@anjalkunjumon5897
@anjalkunjumon5897 2 жыл бұрын
കിടിലൻ visuals and narration ആണ് നിങ്ങളുടെ വീഡിയോയുടെ എറ്റവും വലിയ പ്രത്യേകത. ഒരു സ്ഥിരം പ്രേക്ഷകൻ.❤️
@Pikolins
@Pikolins 2 жыл бұрын
Thank you so much bro ❤️
@sameena6293
@sameena6293 Ай бұрын
ശബരിയെ ഓർത്തു കരടി ബംഗ്ലാവ് കണ്ടപ്പോൾ. താങ്കളുടെ അവതരണം നന്നായിട്ടുണ്ട്. കണ്ടറിഞ്ഞു കാട് കാണുന്ന ഒരാൾ.... ഒപ്പം ഹൃദ്യമായ അനുഭവം വീഡിയോ യിലൂടെ നൽകാൻ താങ്കൾക് കഴിയുന്നു. ഇനിയും തുടരട്ടെ ഞങ്ങളും ഒപ്പം ഉണ്ടാവും...
@Pikolins
@Pikolins Ай бұрын
Thank you so much Sameena 🥰
@suhasiniramesh1010
@suhasiniramesh1010 2 жыл бұрын
Never seen a video of a safari with so much of inputs . Techniques used by Mr Santosh to help people see the animals so clearly is a very unique one. Hats of to him and a big thank you for sharing it with all the necessary details.
@Pikolins
@Pikolins 2 жыл бұрын
Thank you so much, A guide like Mr Santhosh will be a big help for the travellers especially photographers.
@francispunnathanam548
@francispunnathanam548 Жыл бұрын
Q qq67q
@DotGreen
@DotGreen 2 жыл бұрын
പതിവുപോലെ ഗംഭീര വീഡിയോ ❤😍 സന്തോഷ്‌ ചേട്ടൻ ആള് കൊള്ളാലോ...
@Pikolins
@Pikolins 2 жыл бұрын
അതെ ബ്രോ. മൂപ്പരു കിടു ആണ് ❤️
@YounusYousuf
@YounusYousuf 2 жыл бұрын
Masai Mara യാത്ര പോകാൻ കാശ് കൂട്ടി വെച്ചുകൊണ്ടിരുന്ന എന്നെ നാട്ടിൽ അതിലും വല്യ കാഴ്ചകൾ ഉണ്ടെന്ന് കാണിച്ചു തന്നത് താങ്കൾ ആണ്. 😍.
@Pikolins
@Pikolins 2 жыл бұрын
Ha ha, Thank you bro ❤️
@l-u-c-i-f-e-r8085
@l-u-c-i-f-e-r8085 2 жыл бұрын
Rand dhivasam munb an ee chanel kanunnath bro ningade avatharanam oru rakshayumilla veer level
@Pikolins
@Pikolins 2 жыл бұрын
Thank you bro 🥰
@kottakkalambulance9911
@kottakkalambulance9911 2 жыл бұрын
ചേട്ടന്റെ വീഡിയോ എപ്പോഴും വേറിട്ട അനുഭൂതി തരുന്നത് ഈ വിഷ്വൽസ് തന്നെയാണ്... ഓരോ എപ്പിസോഡുകളും കണ്ണിന് കുളിർമ തരുന്നത് തന്നെയാണ് എന്ന് പറയാതിരിക്കാൻ വയ്യ.... മറ്റുള്ള ബ്ലോഗേഴ്സ് പലരും അവരുടെ മുഖം എത്ര പ്രാവശ്യം ക്യാമറയിൽ കൊണ്ടുവരാം എന്നതിനെക്കുറിച്ച് റിസർച്ച് നടത്തുമ്പോൾ, ചേട്ടൻ ചെയ്യുന്നത്പ്രകൃതിയുടെ മനോഹരമായ ദൃശ്യങ്ങൾ എങ്ങനെ മറ്റുള്ളവരിലേക്ക് എത്തിക്കാം എന്നതാണ്.keep it
@Pikolins
@Pikolins 2 жыл бұрын
Thank you. ❤️ കൂടുതൽ വീഡിയോസ്‌ ചെയ്യാനുള്ള പ്രചോദനം ഇത്തരം കമന്റുകളാണ് ബ്രോ
@shajiksa9222
@shajiksa9222 Жыл бұрын
വീണ്ടും വീണ്ടും കാണാൻ തോന്നും ഈ വീഡിയോ. സൂപ്പർ ഒന്നും പറയാൻ ഇല്ല.. അടിപൊളി 🌹🌹🌹🌹
@Pikolins
@Pikolins Жыл бұрын
Thank you 🥰
@nansym.p1089
@nansym.p1089 2 жыл бұрын
I was just waiting to see the video. The video was AMAZING. I don't know how to describe the quality and content of this video. Throughout the video, i was so absorbed in listening to what you said and seeing the view along with the music. It felt like doing a mini research on the forest and its species because you gave us so much of information.The look of that spotted leopard stuck in our mind. You have that something that grabs everyone to watch your video.A special mention should be made about the talent of santhosh chettan. Anyway hats off to you for all the effort that you have been made for this video.
@Pikolins
@Pikolins 2 жыл бұрын
Thank you so much ❤️ inspirational words 🔥
@girijasatheesh3785
@girijasatheesh3785 Жыл бұрын
ഏറ്റവും ഇഷ്ടപെട്ട vdo... 👌🏻🤩🤩
@Pikolins
@Pikolins Жыл бұрын
Thank you 🥰
@rahulpr5270
@rahulpr5270 2 жыл бұрын
The best wildlife channel in malayalam... really like the way you present it, especially your voice. travel more, explore more
@Pikolins
@Pikolins 2 жыл бұрын
Thank you so much ❤️
@vishnusnair7830
@vishnusnair7830 2 жыл бұрын
ഞാൻ ആദ്യമായ് ആണ് താങ്കളുടെ വ്ലോഗ് കാണുന്നത് വളരെ സൗമ്യമായ അവതരണം വളരെ ഇഷ്ടപ്പെട്ടു keep going
@Pikolins
@Pikolins 2 жыл бұрын
Thank you bro. സമയമനുസരിച്ച്‌ ഒന്നുരണ്ട്‌ വീഡിയോസ്‌ കൂടെ കണ്ടുനോക്കൂ
@the_mist
@the_mist 2 жыл бұрын
സന്തോഷേട്ടൻ പൊളി 🥰.. ഇരിക്കട്ടെ ഒരു കുതിരപ്പവൻ ❤️
@Pikolins
@Pikolins 2 жыл бұрын
Thank you❤️ കുതിരപ്പവൻ എടുത്ത്‌ വെച്ചിട്ടുണ്ട്‌. അടുത്ത പ്രാവശ്യം പോകുമ്പൊ കൊടുക്കാം.! 🥰
@the_mist
@the_mist 2 жыл бұрын
@@Pikolins 💞💞💞
@nivyasyaman6924
@nivyasyaman6924 2 жыл бұрын
Mind refreshing video. Puthiya puthiya kazhakal really super
@Pikolins
@Pikolins 2 жыл бұрын
Thank you ❤️
@freakyfishy0
@freakyfishy0 2 жыл бұрын
Your voice and vlogs are my stress buster ❤️. The way you capture all these beautiful visuals are so appreciatable ☺️. Thankyou so much. Keep travelling.💕
@Pikolins
@Pikolins 2 жыл бұрын
Thank you so much for the inspirational comment ❤️
@hafizmisiriya4116
@hafizmisiriya4116 Жыл бұрын
Ya ccrt.bro..kandalum..mathiyavunnilla..good.speech..
@varunkayaralam3216
@varunkayaralam3216 2 жыл бұрын
ഞാൻ വർഷത്തിൽ 3 തവണ എങ്കിലും പോകുന്ന കാടാണ് നാഗർഹോളെ. ദൈവത്തിന്റെ സൃഷ്ടി വൈഭവം ആണത്. താങ്കളുടെ വീഡിയോ വളരെ മികച്ചത്. ഇതിലും ഭംഗിയിൽ യൂട്യൂബിൽ ഒരു നാഗർഹോളെ വീഡിയോ ഞാൻ കണ്ടിട്ടില്ല.
@Pikolins
@Pikolins 2 жыл бұрын
Thank you so much bro
@jineshvrnambiar860
@jineshvrnambiar860 2 жыл бұрын
ആമക്കൂട്ടങ്ങളുടെ ദൃശ്യങ്ങൾ മനോഹരം ❤️
@Pikolins
@Pikolins 2 жыл бұрын
Thanks bro ❤️
@sathyasivadasans5623
@sathyasivadasans5623 3 ай бұрын
അടിപൊളി vdo 😍👌.... ക്യാമറ ഏതായാലും കിടിലം ക്ലാരിറ്റി തന്നെ 🥰👌👌👌
@Pikolins
@Pikolins 2 ай бұрын
Thank you so much 🥰
@abhishekk4165
@abhishekk4165 2 жыл бұрын
കട്ട Waiting ആയിരുന്നു ഒരുപാട് ഇഷ്ടം ഈ ചാനൽ ❤️❤️
@Pikolins
@Pikolins 2 жыл бұрын
Thank you ❤️
@AmeerAli-kp8gp
@AmeerAli-kp8gp Жыл бұрын
Ningal oru rakshayumillatha manushyanato. Visualsum varthamanavum kondu time pokunnathe ariyilla. Amazing quality videos and presentation. Kudos....
@Pikolins
@Pikolins Жыл бұрын
Thank you so much ❤️
@lostworld5667
@lostworld5667 Жыл бұрын
even though i travel to hilly areas and forest i was not that into forest rides ..i really wanted to do more of forest rides after watching your vids ...i had trips through Muthanga , Bhandipur and Mudumail...last week i was so lucky to see one leopard ...Man that was the moment ...its looking so beautiful ... now i wanted to do ride more ...
@Pikolins
@Pikolins Жыл бұрын
You should! Thank you so much ❤️
@vipinibl
@vipinibl 2 жыл бұрын
Valare nalla yathra vivaranam.. valare ishtamayi.. iniyum nalla nalla videos pratheekshikunnu..
@Pikolins
@Pikolins 2 жыл бұрын
Thank you ❤️ ഇനിയും ഉണ്ടാവും
@marsheljoseph7736
@marsheljoseph7736 2 жыл бұрын
Quality visuals & voice! Thanks bro
@Pikolins
@Pikolins 2 жыл бұрын
Thank you 🔥
@mukundachaitanya728
@mukundachaitanya728 Жыл бұрын
നിങ്ങൾ സൂപ്പറാണ് ട്ടാ നല്ല കമൻ്ററി
@Pikolins
@Pikolins Жыл бұрын
Thank you 🥰
@shahids1145
@shahids1145 2 жыл бұрын
Your vlogs r very special, high quality visuals.Keep it up,Ur videos and narration are a stress buster and make us to visit these places
@Pikolins
@Pikolins 2 жыл бұрын
Thank you so much bro 🥰
@bijonraju3431
@bijonraju3431 Жыл бұрын
Masinu oru fresh feel thanneyanu ethile videosum pinne chettantte avathrana rethiyum. thanks brother
@Pikolins
@Pikolins Жыл бұрын
Thank you bro 😍🥰
@vigneshak3546
@vigneshak3546 2 жыл бұрын
Santhosh bro is truly a gifted person ❤️
@Pikolins
@Pikolins 2 жыл бұрын
❤️
@jithujiju321
@jithujiju321 2 жыл бұрын
മികച്ച ക്യാമറ വര്‍ക്ക്, നല്ല അവതരണം . പിക്ചര്‍ ക്ലാരിറ്റി വേറെ ലെവല്‍ .
@Pikolins
@Pikolins 2 жыл бұрын
Thank you so much 🥰
@neerajmohan6822
@neerajmohan6822 2 жыл бұрын
Awesome detailing and perfect snaps 👍👍❤️
@Pikolins
@Pikolins 2 жыл бұрын
Thank you ❤️
@AjmalKhan-yk5kc
@AjmalKhan-yk5kc 2 жыл бұрын
Orupadu migacha reethiyk iganoru video thannathinu thanks. Parayathirikan vayya athraykum manoharam anu.
@Pikolins
@Pikolins 2 жыл бұрын
Thank you so much 😍
@SarathKumar-uz6es
@SarathKumar-uz6es 2 жыл бұрын
ഏഴു മണി ആകാൻ നോക്കി ഇരിക്കുവാരുന്നു❤️
@Pikolins
@Pikolins 2 жыл бұрын
Ho, loves bro.. ❤️ first comment 😁
@neelakurinji5026
@neelakurinji5026 Жыл бұрын
🥰beautiful presentation...പെട്ടന്ന് തീർന്നുപോയ പോലെ... Waiting for the nxt
@Pikolins
@Pikolins Жыл бұрын
Thank you so much 🥰
@shameershameer6682
@shameershameer6682 2 жыл бұрын
ലെ കുരങ്ങൻമ്മാർ :- ആ തെണ്ടി ക്യാമറയും തൂക്കി വരുന്നുണ്ട് .... കുറച്ച് റഫ് ഇട്ട് ഇരിക്കാം ... കഴിഞ്ഞ വീഡിയോയിൽ അവൻ നമ്മളെ അപമാനിച്ചു വിട്ടതാ😂
@Pikolins
@Pikolins 2 жыл бұрын
Ha ha ha.! അതെനിക്കിഷ്ടായി.!! 😆😆
@Astin7
@Astin7 2 жыл бұрын
😂😂
@wildlife-lover
@wildlife-lover 2 жыл бұрын
Super Video😊👍👍❤️💐 അടിപൊളി ചിത്രീകരണവും അതിനനുസൃതമായ പശ്ചാതല വിവരണവും.
@Pikolins
@Pikolins 2 жыл бұрын
Thank you friend ❤️
@geisanas4214
@geisanas4214 2 жыл бұрын
ശബരിതി ട്രാവലർ എന്ന യുട്യൂബ് വ്ലോഗർ ഉണ്ട് നിങ്ങൾക് എല്ലാർക്കും അദ്ദേഹത്തിനെ അറിയാണ്ടിരിക്കാൻ വഴിയില്ല... അദ്ദേഹം ഇതുപോലെ ക്യാമറ വിഷ്വൽസ് കാണിച്ചു തന്നിരുന്നെങ്കിൽ അദ്ദേഹത്തിന് വെല്ലാൻ വേറെ ആരും ഉണ്ടാവില്ല ആയിരുന്നു ♥️♥️♥️
@nikhilvdivakaran983
@nikhilvdivakaran983 2 жыл бұрын
സഹോ എല്ലാവരും വെത്യസ്തരണ്. എന്തിനാ വെറുതെ നെഗറ്റീവ് അടികുന്നെ.വെറുതെ എന്തിനാ മറ്റുള്ളവരുടെ കര്യങ്ങൾ ഇവിടെ പറയുന്നത്?.
@vishnuiv1983
@vishnuiv1983 2 жыл бұрын
അത്‌ ഇവിടെ പറയാൻ കാര്യം
@v___ish__nu1795
@v___ish__nu1795 2 жыл бұрын
അയിന്
@arunkm9319
@arunkm9319 2 жыл бұрын
അതിന് .....
@Pikolins
@Pikolins 2 жыл бұрын
അദ്ദേഹത്തിന്റെ വീഡിയോസിനെന്താ കൊഴപ്പം.. നല്ലതാ ബ്രോ.. ഓരോരുത്തർക്കും ഓരോ style അല്ലെ...
@hameedpk6425
@hameedpk6425 2 жыл бұрын
ഞാൻ കണ്ടതിൽ വച്ചു ഏറ്റവും നല്ല waild വീഡിയോ സൂപ്പർ 👍👍
@Pikolins
@Pikolins 2 жыл бұрын
Thank you ❤️
@sreeragappu1481
@sreeragappu1481 2 жыл бұрын
Chavakad ❤️‍🔥
@Pikolins
@Pikolins 2 жыл бұрын
😁😍
@Rafi-er3mf
@Rafi-er3mf 2 жыл бұрын
എന്നത്തെയും പോലെ ഗംഭീരം. ഇനിയും ഒരുപാട് യാത്രകൾ ചെയ്ത് ഞങ്ങൾക്ക് നല്ല കാഴ്ച്ചകളുടെ വിരുന്നൊരുക്കാൻ സാധ്യമാവട്ടെ എന്നാശംസിക്കുന്നു.
@Pikolins
@Pikolins 2 жыл бұрын
Thank you ❤️ ഇനിയുമുണ്ടാവും ഇത്തരം കാടൻ വീഡിയോസ്‌
@travitudevlogs2417
@travitudevlogs2417 Жыл бұрын
മച്ചാനെ ഇത്ര നല്ല ഒരു മലയാളം കാട് വീഡിയോ ഞാൻ കണ്ടിട്ടില്ല, നാട്ടിൽ എത്തി ഒരു jungle സഫാരി ചെയ്തത് പോലെ ഒരു feel watching from USA ❤ ഏത് ക്യാമറ and ലെൻസ്‌ ആണ് വീഡിയോ എടുക്കാൻ യൂസ് ചെയ്തത്?
@Pikolins
@Pikolins Жыл бұрын
Bro… Thank you so much. Camera details are in the description.
@fotoflash-lo7ib
@fotoflash-lo7ib 2 жыл бұрын
verry nice video and sharing,thanku verry much
@Pikolins
@Pikolins 2 жыл бұрын
Thank you ❤️
@yathra5252
@yathra5252 2 жыл бұрын
njan nature ishttapetunna oru all aaanu poli vedio eniyum ethe pole ulla vedio cheyyanam
@Pikolins
@Pikolins 2 жыл бұрын
Thanks bro, ഇനിയും ഇതുപോലുള്ള വീഡിയോസ്‌ ചെയ്യും ❤️
@athirachandran8743
@athirachandran8743 2 жыл бұрын
Nice vedio forestil poya pole feeling ayirunnu well explanation 👍
@Pikolins
@Pikolins 2 жыл бұрын
Thank you so much ❤️
@Littledreamsbythanu
@Littledreamsbythanu 2 жыл бұрын
Recent aayi watch cheyyunnu nigde video...now addicted 👍👍👍
@Pikolins
@Pikolins 2 жыл бұрын
Thank you so much 🥰
@salimsalimkk25
@salimsalimkk25 2 жыл бұрын
വനത്തെ കുറിച്ചും വന്യ ജീവികളെ കുറിച്ചും ഇത്ര വിശദീകരിച്ചു തരുന്ന മറ്റൊരു മലയാള ചാനൽ ഞാൻ കണ്ടിട്ടില്ല
@Pikolins
@Pikolins 2 жыл бұрын
Thank you so much ❤️
@vishnusudhakaran3821
@vishnusudhakaran3821 2 жыл бұрын
ഹായ് സുഹൃത്തേ...‌ കുറച്ച് കാലങ്ങളായി നല്ല ഒരു യാത്രാ ചാനൽ തിരയുകയായിരുന്നു. ഒരുപാട് യൂടൂബ് ചാനലുകൾ കയറി ഇറങ്ങിയിട്ടും മനസിനും കണ്ണിനും ചെവിക്കും സുഖം തരുന്ന വീഡിയോകൾ ഒരു ചാനലിലും കണ്ടില്ല. പക്ഷേ താങ്കളുടെ ചാനൽ വ്യത്യസ്തമാണ്. Neat and clean videos with descent presentation. കാത്തിരിക്കുന്നു പുതിയ പുതിയ വീഡിയോകൾക്കായി.
@Pikolins
@Pikolins 2 жыл бұрын
Thank you so much ❤️ loves your comment bro.. Its encouraging me to do more
@Yoosafali810
@Yoosafali810 2 жыл бұрын
ഞാൻ ഒരു പുതിയ സബ്സ്ക്രൈബ് റ് ആണ് വെയ്റ്റിംഗ് ആണ് എല്ലാ വീഡിയോ കൽകും വെയ്റ്റിംഗ് ആണ്.അവതരണം സൂപ്പർ ആണ് കേട്ടോ
@Pikolins
@Pikolins 2 жыл бұрын
വളരെ നന്ദി ബ്രോ ❤️
@Jozephson
@Jozephson 2 жыл бұрын
താങ്കളുടെ വീഡിയോയുടെ ക്വാളിറ്റി അതിനു വേണ്ടി താങ്കൾ എടുക്കുന്ന effort.. 👏👏👏👏
@Pikolins
@Pikolins 2 жыл бұрын
❤️ Loves
@divyavinesh9566
@divyavinesh9566 2 жыл бұрын
നന്നായി കാര്യങ്ങൾ വിവരിച്ചു കാഴ്ചകൾ പതിവുപോലെ ഗംഭീരം
@Pikolins
@Pikolins 2 жыл бұрын
Thank you 😍
@anasanu9777
@anasanu9777 2 жыл бұрын
Enth rasaa kaanan . Njan phone il 1080p ittanu kaanal. Oru prathekathram colour quality , avatharanam , video graphing ufff . Poli broo 👍👍👍✌️✌️✌️🔥🔥🔥
@Pikolins
@Pikolins 2 жыл бұрын
Thank you so much bro ❤️
@geisanas4214
@geisanas4214 2 жыл бұрын
Brother പറയാണ്ടിരിക്കാൻ വയ്യ ക്യാമറ ഒരു രക്ഷയും ഇല്ല സന്തോഷ്‌ ശിവൻ മാറി നിക്കണം ♥️♥️♥️🙌......
@Pikolins
@Pikolins 2 жыл бұрын
Ohh.! Thank you so much bro ❤️
@binsiyaop6043
@binsiyaop6043 2 жыл бұрын
Presentation variety anallo..adipoli
@Pikolins
@Pikolins 2 жыл бұрын
Thank you ❤️
@BushiVlogz
@BushiVlogz 2 жыл бұрын
നമസ്ക്കാരം ഞാന്‍ ആദ്യമായിട്ടാണ് നിങ്ങടെ ചാനല്‍ കണ്ടത് നല്ല videos .സൂപ്പറാണ്,നിങ്ങടെ സംസാരമാണ് അതിന്റെ വിജയം, ഇനിയും കാണാനുണ്ട് കാണും .........
@Pikolins
@Pikolins 2 жыл бұрын
Thank you so much friend 😍
@shameera1024
@shameera1024 2 жыл бұрын
അടിപൊളി വിവരണം നന്നായി visuals സൂപ്പർ 👌
@Pikolins
@Pikolins 2 жыл бұрын
Thank you ❤️
@sulfikarasya2178
@sulfikarasya2178 2 жыл бұрын
Ithrayere ishttappetta detail ing aayoru vdeo vere kandittilla... Subscribed
@Pikolins
@Pikolins 2 жыл бұрын
Thank you so much ❤️
@ArtcraftPhotography
@ArtcraftPhotography 2 жыл бұрын
ഇത്രേം മനോഹരമായി ഈ കാട് ആദ്യമായിട്ടാണ് കാണുന്നത്.ഓരോ ഫ്രെയിം ഉം വളരെ വളരെ മനോഹരം.വീഡിയോ ക്വാളിറ്റിയും as usual കിടു.നിങ്ങൾ എടുക്കുന്ന ഫോട്ടോസ് ഇൻസ്റ്റായിൽ ഇടാറുണ്ടോ .സൂപ്പർ ഫ്രെയിം ആയിരിക്കും.
@Pikolins
@Pikolins 2 жыл бұрын
Thanks bro, Instagram il active ആണ്. Link in description.
@sas9077
@sas9077 Жыл бұрын
നേരിട്ട് കാണുന്ന feel.. ❤️ & very informative... Thanks bro 🥰🥰🥰 എന്നെ പോലെ കാട് ഇഷ്ടപെടുന്ന പ്രവാസികൾക്ക് ഇതൊക്കെ കാണുമ്പോൾ കിട്ടുന്ന ഒര് സന്തോഷം അത് പറഞ്ഞറിയിക്കാൻ പറ്റില്ല.. Thanks again bro... 🥰🥰
@Pikolins
@Pikolins Жыл бұрын
Thank you so much bro 🥰
@MadCyclist_
@MadCyclist_ 2 жыл бұрын
Amazing video bro.. Visual beauty 👌🏽👌🏽👌🏽🥰🥰🥰
@Pikolins
@Pikolins 2 жыл бұрын
Thank you bro 🥰
@sandeepm6679
@sandeepm6679 2 жыл бұрын
How adi poli💚💚💚
@Pikolins
@Pikolins 2 жыл бұрын
Thank you ❤️
@sabiromer7418
@sabiromer7418 2 жыл бұрын
ഒരു പാട് നല്ല അവതരണം ആണുട്ടോ.. ഫ്രണ്ട്സിനു sugest ചെയ്യാറുണ്ട് keep going🖤
@Pikolins
@Pikolins 2 жыл бұрын
Thank you so much bro ❤️
@the_mist
@the_mist 2 жыл бұрын
ഈ പുലിടെ ഓരോ തമാശകൾ.. ഈ documentary കണ്ടിട്ട് ഞാൻ കുറെ ചിരിച്ചു 🥰
@Pikolins
@Pikolins 2 жыл бұрын
Thank you bro 🥰
@the_mist
@the_mist 2 жыл бұрын
@@Pikolins ഒരു ചെറിയ തിരുത്തൽ ഉണ്ട്. ഞാൻ ഒരു women ആണ് 🥰
@Pikolins
@Pikolins 2 жыл бұрын
@@the_mist 😁 തിരുത്തി. Thank you friend ❤️
@naadanmalayalli5776
@naadanmalayalli5776 2 жыл бұрын
Enik ee chettante videosill ettavum eshttam.videosil ulla vivaranavum video clarityum vere level... Ethre paranjallum mathiyavilla...
@Pikolins
@Pikolins 2 жыл бұрын
എനിക്കും ഇപ്പൊ ഏറ്റവും ഇഷ്ടം ഈ വീഡിയോ‌ ആണ്. Thank you ❤️
@naadanmalayalli5776
@naadanmalayalli5776 2 жыл бұрын
@@Pikolins ❤️
@harikrishnankg77
@harikrishnankg77 2 жыл бұрын
ഇത്രയും നല്ല വിഷ്യൽസ്‌ നൽകിയ ചേട്ടന്റെ എഫ്ർട്ട്ന് ബിഗ് താങ്ക്സ് 🙌
@Pikolins
@Pikolins 2 жыл бұрын
Thank you bro 😍
@sajithn1850
@sajithn1850 2 жыл бұрын
ഇത്രെയും അറിവും &അവതരണവും പങ്കുവെച്ചതിനു താങ്ക്സ് bro ❤❤❤
@Pikolins
@Pikolins 2 жыл бұрын
Thank you ❤️
@hishamabdulkhader8575
@hishamabdulkhader8575 2 жыл бұрын
Good video and background music,well explained
@Pikolins
@Pikolins 2 жыл бұрын
Thank you so much ❤️
@shaheem143
@shaheem143 2 жыл бұрын
കണ്ടു ഇരുന്നു പോയി !!! ടീവിയിൽ ആയിരുന്നു കണ്ടത് !! ആരും മൊബൈലിൽ മാത്രം കാണരുത് ടീവിയിൽ കാണുന്ന വൈബ് 😮🙏🙏🙏🥰🥰😍 എന്താ ഒരു ക്വാളിറ്റി !! കണ്ടു തീരല്ലേ എന്ന് ആഗ്രഹിച്ചു പോയ വളരെ ചുരുക്കം വിഡിയോയിൽ ഒന്ന് 🥰🥰🥰🔥🔥🔥 ചുമ്മാ തീ , അടുത്തത് വേഗം പോന്നോട്ടെ !!! വിവരണം വേറെ ലെവൽ
@Pikolins
@Pikolins 2 жыл бұрын
Thank you so much bro 🥰 loves.. Thanks for encouraging me to do more
@sreekuttan-i9k
@sreekuttan-i9k 11 ай бұрын
Verupikkatha explanation with simple words and you have the knowledge about forest and animals,very nice ..congrats..
@Pikolins
@Pikolins 10 ай бұрын
Thank you so much 🥰
@aneethkm9505
@aneethkm9505 2 жыл бұрын
Video quality super aanu...video super
@Pikolins
@Pikolins 2 жыл бұрын
Thank you so much ❤️
@mohammedsaheed1163
@mohammedsaheed1163 Жыл бұрын
നിങ്ങൾ powli ആണല്ലോ
@Pikolins
@Pikolins Жыл бұрын
Thank you bro ❤️
@aboosaboo3738
@aboosaboo3738 2 жыл бұрын
നിങ്ങളുടെ അവതരണം ആണ് super.. കൂടെ യാത്ര ചെയ്യുന്ന ഫീൽ ആണ്
@Pikolins
@Pikolins 2 жыл бұрын
Thank you 🥰
@rethivinod5423
@rethivinod5423 Жыл бұрын
നല്ല വിവരണം, ബോറഡിപ്പിക്കാതെ എല്ലാ details ഉം പറഞ്ഞു 👌👌
@Pikolins
@Pikolins Жыл бұрын
Thank you ❤️
@soooonaaaaa340
@soooonaaaaa340 2 жыл бұрын
Thanks enthelllam karyanghal aaan Ee oru safari yilude njanghalilek ethikkunat ❤eniyum oru paad pradeekshikkunnu
@Pikolins
@Pikolins 2 жыл бұрын
Thank you so much ❤️ ഇനിയും ഉണ്ടാവും. കാടിന്റെ അറിവുകൾ ഒരിക്കലും തീരില്ല
@ajaspulliyarthottam009pull7
@ajaspulliyarthottam009pull7 2 жыл бұрын
അവതരണം ഒരു രക്ഷയുമില്ല..
@Pikolins
@Pikolins 2 жыл бұрын
Thank you ❤️
@anwarsalim1009
@anwarsalim1009 Жыл бұрын
ഞാനും പോയിട്ടുണ്ട് ല്ല കാഴ്ചകളാണ് സന്തോഷ് ചേട്ടനൊപ്പം തന്നെയാണ് പോയത് മനോഹരം😊
@Pikolins
@Pikolins Жыл бұрын
Super ❤️
@antoanto1130
@antoanto1130 2 жыл бұрын
സൂപ്പർ വിഷ്വൽസ്, അവതരണം, എല്ലാം അടിപൊളി 👌❤❤❤
@Pikolins
@Pikolins 2 жыл бұрын
Thank you ❤️
@renjuprince8592
@renjuprince8592 2 жыл бұрын
ഇതു വരെ കണ്ട മറ്റു ആളുകളുടെ വീഡിയോ കളെക്കാളും കൂടുതൽ അറിവ് കിട്ടി മൃഗങ്ങളെക്കുറിച്ച്
@Pikolins
@Pikolins 2 жыл бұрын
Thank you 🥰
@siyadsiyad6414
@siyadsiyad6414 2 жыл бұрын
Nice . Bro nigaludaa vidio ishttam aaaayiii good .....
@Pikolins
@Pikolins 2 жыл бұрын
Thank you 🥰
@annustipschannel6405
@annustipschannel6405 2 жыл бұрын
കണ്ട കൊണാഞ്ഞ കുറെ വൈൽഡ്ലൈഫ് വീഡിയോ ചെയുന്ന ചിലരെല്ലാം ഇത് കണ്ടു പഠിക്കണം .....keep going bro.... Good work at all.... Visual treat.....
@Pikolins
@Pikolins 2 жыл бұрын
Thanks bro 😎
@SubeeshPS-s5d
@SubeeshPS-s5d 8 ай бұрын
Ykipoyi.....bro video kaanan. ..... Adipoli
@Pikolins
@Pikolins 8 ай бұрын
ന്നാലും കണ്ടല്ലോ.. ദത്‌ മതി ❤️
@melbingeorge4120
@melbingeorge4120 Жыл бұрын
Super bro 👊👊👊 watching from Russia
@Pikolins
@Pikolins Жыл бұрын
Thank you ❤️
@anilnair5982
@anilnair5982 2 жыл бұрын
Super travel story and it was so informative as well. I really enjoyed watching your video. splendid photography too. Thank you so much.
@Pikolins
@Pikolins 2 жыл бұрын
Thank you so much ❤️
@kunjuvt6478
@kunjuvt6478 2 жыл бұрын
ഭീകര വീഡിയോ! ഇനിയും കാണണം ഇതുപോലെയുള്ള വീഡിയോകൾ. നിങ്ങൾ ഒരു വനം-വന്യജീവി സ്പെഷ്യലിസ്റ്റ് ആണ് എന്ന് പറയാതെ വയ്യ
@Pikolins
@Pikolins 2 жыл бұрын
Thank you so much 🥰
@lilrabmedia
@lilrabmedia 2 жыл бұрын
Kazhiyaruth enn agraham thonia video. Ithu vare ullathil best I would say. It was rich with knowledge. Keep going brooo
@Pikolins
@Pikolins 2 жыл бұрын
Thank you so much bro ❤️
@rajupothuval4661
@rajupothuval4661 2 жыл бұрын
കാടിനുള്ളിലെ കാഴ്ചകൾ എത്ര കണ്ടാലും മതി വരില്ല എന്നും. Thank you bro..🥰🥰🥰👌👌👌👌👌❤
@Pikolins
@Pikolins 2 жыл бұрын
Thanks bro ❤️🥰
@dineshraghavan3357
@dineshraghavan3357 Жыл бұрын
Anna poly enike aa landscape ishttapettu super
@adarshka9899
@adarshka9899 2 жыл бұрын
Bro katta waiting aayirunnuu....... 🥰 Kidilan video........ Brode voice oru rakshayillaaa...... ❤️❤️ big fan of fou
@Pikolins
@Pikolins 2 жыл бұрын
Thank you so much ❤️
@abdulsalim4350
@abdulsalim4350 2 жыл бұрын
അടിപൊളി സൂപ്പർ...i like so much
@Pikolins
@Pikolins 2 жыл бұрын
Thank you ❤️
@seeshmageorge4633
@seeshmageorge4633 2 жыл бұрын
Good presentation and visual quality…. Avide poya oru feel ane kittunnath.. Love from Dubai… ❤️
@Pikolins
@Pikolins 2 жыл бұрын
Thank you so much bro ❤️
@chandrashekharannairkcsnai1082
@chandrashekharannairkcsnai1082 2 жыл бұрын
മനോഹരമായ കാഴ്ചകൾ നല്ല കാട്.നന്ദി
@Pikolins
@Pikolins 2 жыл бұрын
Thank you ❤️
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
The story of Nelliyampathy | Inside the Forest, Palakkad
20:58
Pikolins Vibe
Рет қаралды 767 М.
Kabini Boat Safari | JLR Package Ep 2 | Elephant Special Story
22:34
Pikolins Vibe
Рет қаралды 321 М.
Jim Corbett National Park | Dhikala Forest Stay and Safari
25:25
Pikolins Vibe
Рет қаралды 164 М.
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН