ഇങ്ങനെ ഒരു വീഡിയൊ കാണാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷമുണ്ട് വീഡിയൊ നന്നായി എടുത്തിട്ടുണ്ട്. വിവരണവും നന്നായിട്ടുണ്ട് സൂപ്പർ
@Pikolins2 ай бұрын
Thank you so much for the support ❤️
@noorahmed........2 ай бұрын
Nice visuals brother ❤❤
@Pikolins2 ай бұрын
Thank you 😍
@Fb-yf2fm8 күн бұрын
All your videos are good and narration is great as well, oru Tovino sound ayi nalla mathiching ane
@venitr33602 ай бұрын
Hats off to your research, preparation and effort behind every video.
@Pikolins2 ай бұрын
Thanks a lot ❤️
@praveenapprakashpp37932 ай бұрын
Ayyooo theernnupoyillo ennoru vishamam maathram Superb aayirunnu. Avide ellaam poyi ithellam neritt kanda oru feel Thank you so much
@Pikolins2 ай бұрын
Thank you so much Praveen 😍🥰
@irshada58582 ай бұрын
Quality ❤
@Pikolins2 ай бұрын
❤️
@nijeeshus76172 ай бұрын
African episodes ellam onninu onnu super❤❤❤
@Pikolins2 ай бұрын
Thank you Nijeesh 😍
@AKtrueface2 ай бұрын
Superb visuals ❤another🎉
@Pikolins2 ай бұрын
Thank you so much 🥰
@prajodhpp52522 ай бұрын
Visual,Description and Clarity Superb ❤❤Bro❤
@Pikolins2 ай бұрын
Thank you so much Prajodh ❤️
@TechiesOnWheels2 ай бұрын
Added Masai mara to my bucket list after watching this❤❤
@Pikolins2 ай бұрын
Thank you friend 😍
@athulaj33532 ай бұрын
❤❤❤All episodes of masai mara is beautiful ❤❤❤
@Pikolins2 ай бұрын
Thank you so much Athul 🥰
@anjanams55402 ай бұрын
❤❤ waiting ആരുന്നു 👏🏻👏🏻
@Pikolins2 ай бұрын
Thank you Anjana ❤️
@dreamtraveller98542 ай бұрын
Woww great video, we want more like this❤❤❤❤❤❤
@Pikolins2 ай бұрын
Thank you so much ❤️ ഇങ്ങനത്തെ വീഡിയോസ് ഇനീം ഉണ്ടാവും
@SRV6192 ай бұрын
Good Presentation ❤
@Pikolins2 ай бұрын
Thank you 🥰
@sethulalpadathu36552 ай бұрын
വീഡിയോകൾ എല്ലാം സൂപ്പർ 👍👍
@Pikolins2 ай бұрын
Thank you 😍
@akhileshptu2 ай бұрын
മനോഹരം ബ്രോ ❤️
@Pikolins2 ай бұрын
Thank you 🥰
@vishnususeelan58412 ай бұрын
നല്ല വിവരണം കണ്ടിരിക്കാൻ തോന്നും ❤️
@Pikolins2 ай бұрын
Thank you Vishnu ❤️
@Mallu_night_owl2 ай бұрын
full episode kandu vere level
@Pikolins2 ай бұрын
Thank you so much bro 🥰
@Mallu_night_owl2 ай бұрын
@@Pikolins 🥰
@sameerasemi45752 ай бұрын
Its a nice visual bro❤😊
@Pikolins2 ай бұрын
Thank you 😍
@RASILKV-w7h2 ай бұрын
ഒരു രക്ഷേം ഇല്ല പൊളി 🙌 thank you for the wonderful experience ✨
@Pikolins2 ай бұрын
Thank you Rasil ❤️
@MuhammedUvais_9992 ай бұрын
mannoharam🥰😍
@Pikolins2 ай бұрын
Thank you 😍
@kavyathampuran94352 ай бұрын
Aiwwaaaaa 😍 kidu episode കുറേ നാളിന് ശേഷം കാണാൻ വന്ന ഒരു fan 🤩🥰
@Pikolins2 ай бұрын
Thank you so much.. പറഞ്ഞപോലെ കമന്റൊക്കെ കണ്ടിട്ട് കുറേ ആയല്ലോ
@kavyathampuran94352 ай бұрын
@@Pikolins 🤪
@sathishkumark19802 ай бұрын
സൂപ്പർ 👍🏼
@Pikolins2 ай бұрын
Thank you Sathish 🥰
@santhoshkkmkumar58382 ай бұрын
Nice..❣❣❣
@Pikolins2 ай бұрын
Thank you Santhosh 😍
@vishnuvinnesh2 ай бұрын
Woww Supper.. 👌👌👌
@Pikolins2 ай бұрын
Thank you 🥰
@chithrashivani93282 ай бұрын
Innu kore nalla visuals indaayi❤❤
@Pikolins2 ай бұрын
Thank you Chithra ❤️
@tomugeorge6812 ай бұрын
Super visuals.. 👏🏻👏🏻👏🏻😍
@Pikolins2 ай бұрын
Thank you Tomu 😍
@shafeeqshafi81402 ай бұрын
കിടിലൻ 💚💚💚💚💚
@Pikolins2 ай бұрын
Thank you 😍
@AjmalMhmd-gd1zr2 ай бұрын
കുറെയായി നിങ്ങളുടെ വീഡിയോ കാണുന്നു നല്ല അവതരണം ❤️❤️👏
@Pikolins2 ай бұрын
Thank you so much Ajmal 😍
@ultimatevictory97772 ай бұрын
Thanks bro❤
@Pikolins2 ай бұрын
Welcome 😊❤️
@rahulk.r33502 ай бұрын
Your presentation is engaging, and it's keeping us interested throughout the entire video. Your visuals are also impressive. Keep Going❤🙌
@Pikolins2 ай бұрын
Glad you enjoyed the visuals and presentation too.. Thank you ❤️
@archanababu9555Ай бұрын
As usual❤
@PikolinsАй бұрын
❤️
@rismirismi2422 ай бұрын
വളരെ നന്നായിട്ടുണ്ട് ഞാനൊരു സഫാരി ചാനലിന്റെ ആരാധികയാണ് ഇപ്പോൾ നിങ്ങളുടെ ചാനലിന്റെയും ഇനിയും ഒരുപാട് നല്ലതല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു
@Pikolins2 ай бұрын
ചാനലും ഇതിലേ വീഡിയോസും ആരെങ്കിലുമൊക്കെ ഇഷ്ടായി എന്ന് പറയുന്നത് നല്ലൊരു സന്തോഷമാണ്. ഇനിയും ഇത്തരം വീഡിയോസ് ഉണ്ടാവും. Thanks for the support ❤️
@kerala3382 ай бұрын
Super ❤❤❤❤❤❤❤
@Pikolins2 ай бұрын
Thank you 🥰
@shu.hyb_2 ай бұрын
Next amazon forest😌🙌🏻
@Pikolins2 ай бұрын
വൈകാതെ ശ്രമിക്കണം
@akhilkrishna90792 ай бұрын
ചേട്ടന്റെ voice അടിപൊളി ആണ് കേട്ട് ഇരിക്കാനും കണ്ട് ഇരിക്കാനും തോന്നും ✌🏻🔥
@Pikolins2 ай бұрын
Thank you so much Akhil 🥰
@unniponnuse19152 ай бұрын
Super views❤. I Liked
@Pikolins2 ай бұрын
Thank you 😍
@minhalmuhammedk37372 ай бұрын
Wonderful video
@Pikolins2 ай бұрын
Thank you ❤️
@Arun2003nk2 ай бұрын
കട്ട വെയ്റ്റിംഗ് ആയിരുന്നു ❤️
@Pikolins2 ай бұрын
Thank you Arun ❤️
@raheemrahee56902 ай бұрын
Nex vedio waiting❤❤❤❤
@Pikolins2 ай бұрын
Thank you Raheem 😍
@Sabeleoo2 ай бұрын
Awesome ഒന്നും പറയാനില്ല ബ്രൊ ❤️
@Pikolins2 ай бұрын
Thank you so much bro 🥰
@sanal4ever5092 ай бұрын
എല്ലാ എപ്പിസോഡ് കണ്ട്. എല്ലാം ഒന്നിനൊന്നു മെച്ചം, ❤️❤️ഇത്രയും details ആയിട്ട് അവതരണ ശൈലി ഉള്ളത് നമ്മുടെ kolin bro മാത്രം ആണെന്ന് ആണ് enthe ഒരു വിശ്വാസം 🙏🏻🙏🏻❤️❤️.. Oro big 5 animals num ethryum വല്ല്യ history undenn ariyan namude bro തന്നെ വേണ്ടി വന്നു Anyway ella episode kidilan ആയിരുന്നു.. Camera, vishuls,. പിന്നെ അതിന്റെ എല്ലാം പുറമെ അവതരണം 👌🏻👌🏻🔥🔥 മസായി മാര എപ്പിസോഡ് കഴിഞ്ഞല്ലോ എന്ന് തോന്നി പോയി.. വെയ്റ്റിംഗ് another wild life story... ❤️
@Pikolins2 ай бұрын
ബ്രോ... ഒരുപാട് സന്തോഷം.. നിങ്ങളുടെയൊക്കെ ഈ പ്രോത്സാഹനം തരുന്ന ഉന്മേഷം വലുതാണ്
@izascreation57332 ай бұрын
❤❤❤super
@Pikolins2 ай бұрын
Thank you 😍
@sreethu_2 ай бұрын
എല്ലാ വിഡിയോസും കണ്ടു.... പല variety animals, അവരുടെ ജീവിതരീതി എല്ലാം നല്ലതു പോലെ കണ്ട് ആസ്വദിക്കാൻ പറ്റി....💯🙌 Thank u cholin bro, for this amazing visuals and presentation ....❤️❤😍 Superb as usual.... 🙌💯😍
@Pikolins2 ай бұрын
Thank you so much Sreethu ❤️So happy to know that
@sreethu_2 ай бұрын
@@Pikolins ❤️😍
@Thahi-gr7gd2 ай бұрын
ആദ്യമായി ഒരു എപ്പിസോഡ് അപ്‌ലോഡ് ചെയ്ത ദിവസം കാണാൻ കഴിഞ്ഞില്ല. ടൈം കിട്ടാത്തത് കഴിഞ്ഞ വീഡിയോ കാണാൻ പറ്റിയില്ല പക്ഷേ ഇപ്പോൾ രണ്ടു വിഡിയോയും ഒരുമിച്ചു കണ്ടപ്പോൾ ya mone 🔥🔥
@Pikolins2 ай бұрын
എത്ര തിരക്കായാലും മറക്കില്ല എന്നറിഞ്ഞതിൽ സന്തോഷം ബ്രോ.. ❤️ ഫ്രീ ആവുമ്പൊ കണ്ടാ മതി.
@shabeershebi.2 ай бұрын
Full episode kandu 🙌🏻
@Pikolins2 ай бұрын
Thank you 🥰
@psubair2 ай бұрын
ഒലോഷിപ്പയുടെ ആ look അതി ഗംഭീരം തന്നെ. അതിന് പാകമായ രീതിയിൽ സഫാരി വണ്ടി നിർത്തിയിട്ട അതിന്റെ ഡ്രൈവറെ നമിക്കണം. വല്ലാത്ത ഒരു പോസ്. സിംഹം കാണാതിരിക്കാൻ ബിപിൻ വണ്ടിയിൽ ഒളിച്ചത് രസമായി. നല്ല ക്ലാരിറ്റിയുള്ള വീഡിയോ. പിന്നെ രസകരമായ വിവരണവും. അഭിനന്ദനങ്ങൾ.
@Pikolins2 ай бұрын
ഹ ഹ.. Thank you Subair.. yes, ഞങ്ങളുടെ driver ന്റെ camera angle sense ഗംഭീരമായിരുന്നു. ❤️