Story of Lions in Africa | The King of Wildlife in Masai Mara

  Рет қаралды 46,250

Pikolins Vibe

Pikolins Vibe

Күн бұрын

The Lion is known as the king of jungle and the strongest cat in the five big cat list. The character and behaviour of lions are completely different from other all animals and they are the only animal living as families in the big cats. Our today’s episode is about this majestic Lion and some other animals like, Cheetah, different types of antelopes etc. This is the third episode of our Masai mara trip in Kenya and we watched the detailed story about leopard in our previous episode. So, let’s start the story of lions.
മൃഗങ്ങളിലെ രാജാവ് എന്നറിയപ്പെടുന്ന സിഹത്തെക്കുറിച്ചുള്ള കഥകളുൾപ്പെടുത്തിയ കാഴ്‌ചകളാണ് ഇപ്രാവശ്യത്തെ എപ്പിസോഡ്. മസായമാരാ കാട്ടിലെ Big five list il ഉള്ള പ്രധാന മൃഗമായ ഈ സിംഹങ്ങളും അവരുടെ കുടുംബവും വേട്ടയാടലും എല്ലാം ഉൾപ്പെടുന്നതാണ് ഈ വീഡിയോ. കേരളത്തിലുള്ള 2awasam masai എന്ന കമ്പനിയുടെ പാക്കേജിൽ ആയിരുന്നു ഈ മസായിമാര യാത്ര. ഈ യാത്രയെക്കുറിച്ചുള്ള എന്തെങ്കിലും സംശയങ്ങൾ ചോദിക്കാനുണ്ടെങ്കിൽ you can message me in instagram.
/ pikolins.vibe
/ pikolins
e-mail : cholin.joy@gmail.com
Maasai Mara package with Pikolins in January 4'th to 9'th.
(INR 1,95,000 per person - Only two couples are allowed in this package)
Day 1 - Flight from Mumbai to Nairobi and transfer to Masai Mara (Around 6 hours) and Masai Tribal village visit
Day 2 - Full day Game drive in Masai Mara
Day 3 - Full day Game drive in Masai Mara
Day 4 - Check out and transfer to Lake Nakuru (Around 5 hour) and Boat ride at Nakuru Lake
Day 5 - Full day Game drive at Nakuru Park and transfer to Nairobi and check in at a hotel for overnight.
Day 6 - Flight back in the morning to Mumbai.
Contact of 2awesomemasai : +91 8089973397
Email: Info@2awesomemasai.com
Web: 2awesomemasai.com
Insta : / 2_awesome_masai
Camera - Video recorded with Nikon Z7 ii, Zf, Lens Nikon z 180-600, 24-70, DJI Osmo Pocket 3, DJI Mini 4 Pro, GoPro 10 & iPhone 12.
Wildlife and Africa videos in Malayalam - Pikolins Vibe
Watch the short trailers at ‪@pikvisuals‬
Watch the English version ‪@Pikwoods‬

Пікірлер: 370
@anil931
@anil931 7 күн бұрын
വേറെ വല്ലവരും ആയിരുന്നു എങ്കിൽ ഇത് മിനിമം 30 മിനുട്ടുള്ള 2 വീഡിയോ ആക്കി ബോറാക്കിയേനെ ഇത്രയും കുറച്ചു സമയം കൊണ്ട് കാര്യമാത്രപ്രസക്തമായ അവതരണം well done Excellent quality mixing and editing അവതരണ ശൈലി പിന്നെ പറയേണ്ടല്ലോ 👏🏻👏🏻👏🏻
@Pikolins
@Pikolins 6 күн бұрын
Thank you so much for your support Anil ❤️
@DotGreen
@DotGreen 7 күн бұрын
Amazing video ❤️ nerittu kandathu athupole reproduce cheythu - nerittu kandappo illathirunna ee avathranam koode ayappo heavy 👏👏
@Pikolins
@Pikolins 6 күн бұрын
Ha ha, Thanks Bibin ❤️
@hannahhannath9921
@hannahhannath9921 7 күн бұрын
കഴിഞ്ഞ എപ്പിസോഡിൽ പുലി,പുള്ളിപുലി, ചീറ്റപുലി, and പൂച്ച പുലി , ഈ എപ്പിസോഡിൽ one man show , The Lion King
@Pikolins
@Pikolins 7 күн бұрын
അത്‌ ശരിയാണ് ❤️ The king
@maheshm-ic9it
@maheshm-ic9it 6 күн бұрын
വീഡിയോ ഒരു മണിക്കൂർ നീണ്ടതായിരുന്നെങ്കിലും ഒറ്റ ഇരിപ്പിന് കണ്ടു തീർക്കാൻ പറ്റും അത്പോലെയല്ലേ ആശാന്റെ വിശദീകരണം...👌👌👌❤️
@Pikolins
@Pikolins 5 күн бұрын
Thank you so much Mahesh ❤️
@JourneysofSanu
@JourneysofSanu 6 күн бұрын
ഒന്നും പറയാൻ ഇല്ല കോളിൻ ബ്രോ ... ഒരു പാട് ഇഷ്ടപ്പെട്ടു .. Lion episode heavy 🔥😍
@Pikolins
@Pikolins 4 күн бұрын
Thank you so much Sanu ❤️
@sanal4ever509
@sanal4ever509 7 күн бұрын
1 week വെയ്റ്റിംഗ് ആയിരുന്നു 😍😍എന്നേ പോലുള്ള പ്രവാസികളുടെ ഒരു വേനൽ മഴ ആണ് oro വീക്കിലും നിങ്ങളുടെ വീഡിയോസ്. അത് കാണുമ്പോ കിട്ടുന്ന ഫീലിംഗ് ഒന്ന് വേറെ തന്നെ ആണ് ❤️..bro. താങ്ക്സ് ❤️ എന്തൊരു beautiful frames ആണ് lion ൻറെ ഓരോന്നും സൂപ്പർ 👌🏻👌🏻 സിംഹത്തേക്കാൾ weight, height,കൂടുതൽ ഉള്ള കുറെ മൃഗങ്ങൾ കാട്ടിൽ ഉണ്ട് കരുത്തിലും സിംഹത്തേക്കാൾ ഒരു പടി മുന്നിൽ നിക്കുന്ന മൃഗങ്ങൾ എന്നിട്ടും സിംഹം എങ്ങനെ കാട്ടിലെ രാജാവായി 😍😍😍 Only attitude ആണെന്ന് തോന്നുന്നു ഒന്നിനെയും pedi ഇല്ല പിന്നെ lookilum oru രാജാവ് തന്നെ 😍😍 Anyway സൂപ്പർ എപ്പിസോഡ് bro വെയ്റ്റിംഗ് for next ❤️❤️❤️ Camera, അവതരണം എല്ലാം oro 👌🏻👌🏻👌🏻
@Pikolins
@Pikolins 6 күн бұрын
Thank you so much.. ❤️ രാജാവിന്റെ ജീവിതരീതി ആയതുകൊണ്ടാണ് സിംഹത്തെ രാജാവായി കാണുന്നത്‌.
@karankrishna200
@karankrishna200 7 күн бұрын
Wow amazing narration.. Big fan Adipwolli visuals sherrikkum paranjal Animal planet malayalthill Kanda pole❤❤
@Pikolins
@Pikolins 7 күн бұрын
Woww. Thank you so much for the inspiration bro ❤️
@MrAbdulhameed999
@MrAbdulhameed999 6 күн бұрын
വീഡിയോ കാത്തിരുന്നതിന് മുതലായി ബ്രോ ❤, കേമം 👍👍👍. നന്ദി 🙏. ഇത്ര നന്നായി അവതരിപ്പിച്ചതിന്. ഇനിയും നല്ലത് പ്രതീക്ഷിക്കുന്നു,
@Pikolins
@Pikolins 6 күн бұрын
Thank you so much Abdul hameed ❤️
@rsheeraj6198
@rsheeraj6198 14 сағат бұрын
The lion, The king Aa nadathathil ulla aa swag, aa attitude ntammo, oru type kgf romanjification. Visuals and frames as usual poli🔥. Animal planet malayalathil kanunna oru feel. Anyway great work brother 🙌🏼 ❤
@Pikolins
@Pikolins 9 сағат бұрын
Ha ha, അതെ.. Lion look ഒരു രക്ഷേമില്ല. 🔥
@exploringbln2787
@exploringbln2787 3 күн бұрын
Informative and beatifull ❤🔥💯
@Pikolins
@Pikolins 2 күн бұрын
Glad you enjoyed it ❤️
@jayeshjay6016
@jayeshjay6016 2 күн бұрын
ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കണ്ടത് രണ്ടു minutes കണ്ടതും subscribe ചെയ്തു ❤❤❤❤
@Pikolins
@Pikolins Күн бұрын
Thank you so much Jayesh ❤️
@Nisar5916
@Nisar5916 6 күн бұрын
സ്പാർട്ടാ പ്രൈഡ്.. ഫാമിലിയിൽ 5 നല്ല ഉഷിരുള്ള ആൺ സിംഹങ്ങളുടെ ഹിസ്റ്ററി ഒരു രക്ഷയും ഇല്ലാത്ത ഒന്നാണ്...... അതുപോലെ...നിങ്ങൾ പറഞ്ഞ ലോകം അറിയപ്പെടുന്ന scar face 🔥🔥🔥..... വീഡിയോ പൊളിച്ചു ബ്രോ 👌👌👌
@Pikolins
@Pikolins 5 күн бұрын
Thank you ❤️
@ShahalK-mz2qh
@ShahalK-mz2qh 7 күн бұрын
Bro sathyam parayattea ella videosum kaanalnd njan kand kayinjal manassil vallatha sugam aane❤️ brontea videosum adipoliyaan❤️
@Pikolins
@Pikolins 7 күн бұрын
Thank you so much bro 🥰
@premjithparimanam4197
@premjithparimanam4197 6 күн бұрын
ആ വരവ് കണ്ടോ എന്താണ് ചുമ്മാതെ ആണോ ഇവനെ കാട്ടിലെ രാജാവ് എന്ന് വിളിക്കുന്നത് ആ നടപ്പ് ഒരു രക്ഷയും ഇല്ല❤❤❤❤❤
@Pikolins
@Pikolins 6 күн бұрын
അതെ.. ഗംഭീര ലുക്കാണ് 🔥
@ajmalomer8220
@ajmalomer8220 7 күн бұрын
Julius manual ന്റെ സിംഹങ്ങളുടെ പോരാട്ടങ്ങൾ എന്ന സ്റ്റോറി കണ്ട ഒരു ഫീൽ
@Pikolins
@Pikolins 6 күн бұрын
Thank you ❤️
@psubair
@psubair 6 күн бұрын
ഹോ .... ഉഗ്രൻ. lion family യുടെ കഥ ഗംഭീരം. അത്യുഗ്രൻ visuals ഉം അവതരണവും. അഭിനന്ദനങ്ങൾ കോളിൻ ബ്രോ .
@Pikolins
@Pikolins 5 күн бұрын
Thank you so much Subair ❤️
@unnipalathingal5367
@unnipalathingal5367 7 күн бұрын
Masai Mara Wildlife ഫോട്ടോഗ്രാഫർമാരുടെ സ്വപ്നഗേഹം
@Pikolins
@Pikolins 7 күн бұрын
അതെ ❤️
@ShineyBabu-j9p
@ShineyBabu-j9p 6 күн бұрын
I like the story of the lion journey.... And your explanation Is very interesting brother... ❤
@Pikolins
@Pikolins 5 күн бұрын
Thank you so much ❤️ Glad you enjoyed
@vpamrutha
@vpamrutha 7 күн бұрын
I dono y. But one day ur video popped up in suggestions. After watching that ur videos became a daily thing at our breakfast & dinner tables for all of our family members my kid, mom, husband Everyone. Very easy..satisfying..gud presentation.. appreciate ur efforts. 🎉 👏
@Pikolins
@Pikolins 7 күн бұрын
Thank you so much Amrutha❤️ Glad you enjoyed the videos..
@jojomj7240
@jojomj7240 7 күн бұрын
രാജാവും, രാഞ്ജിമാരും എല്ലാം കിടിലൻ തന്നെ? 👌👍 visuals എല്ലാം കലക്കി 👌
@Pikolins
@Pikolins 6 күн бұрын
Thank you so much Jojo ❤️
@BethlehemFarms
@BethlehemFarms 2 күн бұрын
Good explain video And informative and making relief
@Pikolins
@Pikolins Күн бұрын
Glad it enjoyed and helped the informations.
@mohammedrijas5552
@mohammedrijas5552 6 күн бұрын
Aashante avatharanam oru rakshayumilla ❤❤❤❤
@Pikolins
@Pikolins 5 күн бұрын
Thank you so much 😍
@unnnikrishnangovindan6341
@unnnikrishnangovindan6341 7 күн бұрын
I am recommending this channel to all my relatives n friends, ah narration n clarity.❤. oru satisfaction videos kaanumbo...well done bro🥰
@Pikolins
@Pikolins 7 күн бұрын
Thank you so much ❤️
@shinjugurukkal3139
@shinjugurukkal3139 5 күн бұрын
12:03 Superb Shot Bro & overall episode Thakarthu... 💖
@Pikolins
@Pikolins 4 күн бұрын
Thank you so much Shinju 😍
@sreethu_
@sreethu_ 7 күн бұрын
The lion king 👑 Nice visuals bro... 😍❤️❤️
@Pikolins
@Pikolins 6 күн бұрын
Thank you so much Sreethu ❤️
@akshaynarayananv2399
@akshaynarayananv2399 5 күн бұрын
The way of your presentation was very nice.....just keep going brother 🥰❤️
@Pikolins
@Pikolins 4 күн бұрын
Thank you so much Akshay ❤️
@AjithKumarH_87
@AjithKumarH_87 7 күн бұрын
The King Show ........Super visuals bro 🥰🥰🥰🤩🤩
@Pikolins
@Pikolins 6 күн бұрын
Thank you so much 🥰
@MathewsKuriyakose
@MathewsKuriyakose 4 күн бұрын
Super 👍 deep explanation ❤
@Pikolins
@Pikolins 4 күн бұрын
Thank you so much Mathewchettaa ❤️
@drpramilkaniyarakkal5021
@drpramilkaniyarakkal5021 7 күн бұрын
that was a royal treat🤩 ,hats of to that soothran ,charles shobraj fan aanennu thonnunnu😅
@Pikolins
@Pikolins 7 күн бұрын
ഹ ഹ, അതെ.. പുള്ളിക്ക്‌ അപാര ദൈര്യം തന്നെ.!
@mithulk5960
@mithulk5960 7 күн бұрын
Was waiting for the episode, like it...❤
@Pikolins
@Pikolins 6 күн бұрын
Glad you enjoyed it.. ❤️
@izascreation5733
@izascreation5733 6 күн бұрын
നീണ്ട അവതരണം സൂപ്പർ ആണ് അടിപൊളി......
@Pikolins
@Pikolins 5 күн бұрын
Thank you for ❤️
@dicho_de_la_verdad_
@dicho_de_la_verdad_ 6 күн бұрын
Amazing episode, nice presentation ♥️
@Pikolins
@Pikolins 5 күн бұрын
Glad you enjoyed it ❤️
@user_ashik.24...
@user_ashik.24... 7 күн бұрын
Visual ente mone ori rakshayum Illa... Polichu bro ❤❤
@Pikolins
@Pikolins 6 күн бұрын
Thank you so much 🥰
@therhythmoflights
@therhythmoflights 7 күн бұрын
Our own Kenneth Lawrence ❤❤❤❤❤ Pkolin is an Inspiration 🎉
@Pikolins
@Pikolins 7 күн бұрын
Wow.. That’s really inspiring me.. Thank you so much bro ❤️
@rahulpainkulamrahul8391
@rahulpainkulamrahul8391 5 күн бұрын
Congrats bro 200k sub 🎉❤
@Pikolins
@Pikolins 4 күн бұрын
Thank you so much 😀
@praveenapprakashpp3793
@praveenapprakashpp3793 5 күн бұрын
Shyooo pettennnu kazhinjupoyinne. Kandittum kandittum mathiyaayilla. Superb chetta. Orupaad ishtam King ennathinu sute aaya oreeoru jeevi. Entha oru thala edupp
@Pikolins
@Pikolins 4 күн бұрын
Thank you so much 🥰 അതെ. King ഒരു അപാര ലുക്കാണ്
@shabeerthottassery5720
@shabeerthottassery5720 5 күн бұрын
pwoli video 👌👍
@Pikolins
@Pikolins 4 күн бұрын
Thank you so much 🥰
@rinoyinnocent4389
@rinoyinnocent4389 6 күн бұрын
Amazing work bro..❤❤❤❤
@Pikolins
@Pikolins 5 күн бұрын
Thank you 😍
@treesafrancis6874
@treesafrancis6874 6 күн бұрын
Tooo beautiful visuals bro❤
@Pikolins
@Pikolins 5 күн бұрын
Thank you so much 🥰
@SwalihNafihSwalihnafih
@SwalihNafihSwalihnafih 6 күн бұрын
അടിപൊളിയായി വിഡിയോ & explain ❤❤❤
@Pikolins
@Pikolins 6 күн бұрын
Thank you Swalih 😍
@naziarafeek9008
@naziarafeek9008 5 күн бұрын
Su perrrrrrrrrrr ❤no words to say 🎉
@Pikolins
@Pikolins 4 күн бұрын
Thank you so much 🥰
@anjanams5540
@anjanams5540 6 күн бұрын
Superb 👏🏻👏🏻👏🏻👏🏻🔥
@Pikolins
@Pikolins 5 күн бұрын
Thank you ❤️
@GeorgeAlice-r6x
@GeorgeAlice-r6x 7 күн бұрын
Beautiful episode ❤
@Pikolins
@Pikolins 6 күн бұрын
Thank you 😍
@jaseelibnumuhammed513
@jaseelibnumuhammed513 6 күн бұрын
Adipwoli video aayittund bro❤
@Pikolins
@Pikolins 5 күн бұрын
Thank you so much 🥰
@ajiths6042
@ajiths6042 6 күн бұрын
❤love this story
@Pikolins
@Pikolins 5 күн бұрын
Thank you 😍
@nithinbabu3006
@nithinbabu3006 6 күн бұрын
നിങ്ങളുടെ ചാനൽ ഈ അടുത്താണ് ഞാൻ കാണാൻ തുടങ്ങിയത്. ഈ ചാനലിൽ എന്നെ ആകൃഷ്ടനാക്കിയത് നിങ്ങളുടെ അവതരണം ആണ്. വളരെ മനോഹരമാണ് അത് കേട്ടിരിക്കാൻ. ഒരു കുട്ടിയ്ക്ക് അധ്യാപകർ പാഠങ്ങൾ എങ്ങനെ പഠിപ്പിക്കുന്നുവോ, അതുപോലെ നിങ്ങൾ പറയുന്ന കാര്യങ്ങൾ മനസ്സിൽ പതിയുന്നു. Thankyou ❤️
@Pikolins
@Pikolins 5 күн бұрын
ഒരുപാട്‌ സന്തോഷം Nithin ❤️ Thank you.
@jitheshperingode6903
@jitheshperingode6903 7 күн бұрын
അടിപൊളി മസായിമാര 👍
@Pikolins
@Pikolins 7 күн бұрын
Thank you bro 😍
@NOUSHADMOHAMMED-jc4qz
@NOUSHADMOHAMMED-jc4qz 6 күн бұрын
Excellent video ❤❤❤
@Pikolins
@Pikolins 5 күн бұрын
Thank you 🥰
@Midhun-h
@Midhun-h 7 күн бұрын
Chetta your way of narration is really good have a great future ahead 💯✌️
@Pikolins
@Pikolins 6 күн бұрын
Thank you so much Midhun 🥰
@aarathysudhakaran3998
@aarathysudhakaran3998 7 күн бұрын
Super video bro. Oru video il etrayo information. Pine visual quality um frame um oke epolatheyum pole kidu. ❤
@Pikolins
@Pikolins 6 күн бұрын
Thank you so much Aarathi ❤️
@muhammadhabeeb2774
@muhammadhabeeb2774 7 күн бұрын
Adipoli videography and avatharanam❤️❤️
@Pikolins
@Pikolins 7 күн бұрын
Thank you so much Habeeb 🥰
@sathyasivadasans5623
@sathyasivadasans5623 7 күн бұрын
പൊളിച്ച് 😍👌സൂപ്പർ
@Pikolins
@Pikolins 6 күн бұрын
Thank you 😍
@KarlosDiary
@KarlosDiary 7 күн бұрын
Kollam nalla avatharanam❤❤❤
@Pikolins
@Pikolins 6 күн бұрын
Thank you so much 🥰
@ajmalka7499
@ajmalka7499 6 күн бұрын
Nalla adipoli video 🔥🥰
@Pikolins
@Pikolins 5 күн бұрын
Thank you Ajmal ❤️
@noorahmed........
@noorahmed........ 7 күн бұрын
As always ❤️❤️❤️
@Pikolins
@Pikolins 6 күн бұрын
Thank you Noor ❤️
@pranavthe_rideventure3064
@pranavthe_rideventure3064 5 күн бұрын
നല്ല അവതരണം 👍🏽👍🏽
@Pikolins
@Pikolins 4 күн бұрын
Thank you ❤️
@comewithmejafar3362
@comewithmejafar3362 7 күн бұрын
❤️സൂപ്പർ എപ്പിസോഡ് 🌹👍
@Pikolins
@Pikolins 6 күн бұрын
Thank you 🥰
@prabhathvaliyaveedu3744
@prabhathvaliyaveedu3744 6 күн бұрын
Super 😮
@Pikolins
@Pikolins 5 күн бұрын
Thank you 😍
@noise_toast
@noise_toast 6 күн бұрын
Best lion video in Malayalam _ -TigerNottorius fans
@Pikolins
@Pikolins 4 күн бұрын
❤️ So happy yo read it. Thank you
@iamhere4022
@iamhere4022 7 күн бұрын
Superb🤩🤩👍👍
@Pikolins
@Pikolins 6 күн бұрын
Thank you! ❤️
@AjithKumar-qr7yi
@AjithKumar-qr7yi 7 күн бұрын
Machane poli oru 10 ep venam
@Pikolins
@Pikolins 7 күн бұрын
😁 ഒന്നൂടി ഉള്ളു
@firoz5826
@firoz5826 7 күн бұрын
Good feel Masaimara forest 😍 ഇത് vloge അല്ല Animal planet Documentary in Malayalam super
@Pikolins
@Pikolins 6 күн бұрын
Loves bro.. ❤️ Thank you so much
@lijostephen1103
@lijostephen1103 7 күн бұрын
Heavy broo😊❤
@Pikolins
@Pikolins 7 күн бұрын
Thank you 🥰
@azeezjuman
@azeezjuman 6 күн бұрын
Super ❤❤
@Pikolins
@Pikolins 5 күн бұрын
Thank you 😍
@mohammedhashim3091
@mohammedhashim3091 6 күн бұрын
Poli saanam ❤✌️
@Pikolins
@Pikolins 5 күн бұрын
Thank you ❤️
@sujithks2862
@sujithks2862 Сағат бұрын
Oro episodes um full of verify views ❤❤❤
@nishanthkumar7069
@nishanthkumar7069 7 күн бұрын
Group of male lions is known as coalition …i think mapogo lion coalition of kruger national park there were 6 male lions …
@Pikolins
@Pikolins 7 күн бұрын
Thanks for sharing the info ❤️
@chithrashivani9328
@chithrashivani9328 6 күн бұрын
Lion story 🦁🦁🦁 🔥🔥
@Pikolins
@Pikolins 5 күн бұрын
🔥
@vishnuvinesh
@vishnuvinesh 7 күн бұрын
Wow Adipoli👌
@Pikolins
@Pikolins 7 күн бұрын
Thank you Vishnu 😍
@sajascr7615
@sajascr7615 6 күн бұрын
Nice👌
@Pikolins
@Pikolins 5 күн бұрын
Thank you bro ❤️
@jabirjabi3806
@jabirjabi3806 6 күн бұрын
Poli bro👍
@Pikolins
@Pikolins 6 күн бұрын
Thank you 😍
@itsmeharithha
@itsmeharithha 7 күн бұрын
Remembering ScarFace❤
@Pikolins
@Pikolins 6 күн бұрын
🔥
@pramodpramz
@pramodpramz 7 күн бұрын
😍 Nice 😊
@Pikolins
@Pikolins 7 күн бұрын
Thank you 🥰
@ArunGopi-nl1uw
@ArunGopi-nl1uw 5 күн бұрын
Scarfase 🔥 mr. T🔥
@Pikolins
@Pikolins 4 күн бұрын
❤️
@mansoormansoor7754
@mansoormansoor7754 4 күн бұрын
Poli 🤝👍🌹
@Pikolins
@Pikolins 2 күн бұрын
Thank you ☺️
@jasimk7491
@jasimk7491 5 күн бұрын
Super
@Pikolins
@Pikolins 4 күн бұрын
Thank you 😍
@rafeeqpc2395
@rafeeqpc2395 7 күн бұрын
Super video
@Pikolins
@Pikolins 7 күн бұрын
Thank you 🥰
@nandhuudayan7669
@nandhuudayan7669 7 күн бұрын
ടോവിനോ അന്നോ വോയിസ്‌ 🔥🔥🥰
@Pikolins
@Pikolins 7 күн бұрын
ഞാനാണ് 😁
@sufiyanmuhammed
@sufiyanmuhammed 7 күн бұрын
Scar face & Mr T ❤
@Pikolins
@Pikolins 6 күн бұрын
🔥
@parvathikannan1964
@parvathikannan1964 6 күн бұрын
👌👌👌പിന്നെ ആ സിംഹങ്ങളെ നമുക്ക് ശശി എന്നോ സോമൻ എന്നോ ഒക്കെ വിളിക്കാം ആ പേര് വായിൽ കൊള്ളനില്ല 😀😀
@Pikolins
@Pikolins 5 күн бұрын
Ha ha 😁😁
@rahulkramesh5453
@rahulkramesh5453 5 күн бұрын
സൂപ്പർ 🥰🥰🥰
@Pikolins
@Pikolins 4 күн бұрын
Thank you ❤️
@fahadnambolamkunnu3387
@fahadnambolamkunnu3387 5 күн бұрын
പൊളി 👍🏻
@Pikolins
@Pikolins 4 күн бұрын
Thank you so much Fahad ❤️
@machineenthusiast4393
@machineenthusiast4393 6 күн бұрын
നിങ്ങളും Dotgreen രണ്ടുപേരും പാവങ്ങളുടെ National Geographic ചാനൽ ആയിക്കഴിഞ്ഞു 😄😄❤️❤️
@Pikolins
@Pikolins 5 күн бұрын
😁❤️ Thank you so much for support us
@shijuzamb8355
@shijuzamb8355 7 күн бұрын
❤❤ super
@Pikolins
@Pikolins 6 күн бұрын
Thank you 😍
@forframes
@forframes 7 күн бұрын
സൂപ്പർ 👌👌👌👌👌👌
@Pikolins
@Pikolins 6 күн бұрын
Thank you bro 🥰
@sbmTrading-dz4dj
@sbmTrading-dz4dj 7 күн бұрын
super bro
@Pikolins
@Pikolins 7 күн бұрын
Thank you ❤️
@mobuser2020
@mobuser2020 7 күн бұрын
New 10 vlogsil keralathil kattpothine kandu sherikk keralathil kattupoth undo...?
@alfredsunny800
@alfredsunny800 7 күн бұрын
No forest alkar meyan vittu develop ayathavum water buffalo assam ullu indiayil
@siyadsalim112
@siyadsalim112 7 күн бұрын
Illa
@Pikolins
@Pikolins 7 күн бұрын
Original water buffalo എന്ന കാട്ടുപോത്ത്‌ south india യിൽ ചില സ്ഥലങ്ങളിലുണ്ടെങ്കിലും കേരളത്തിൽ officially spot ചെയ്തിട്ടില്ല. എന്നാൽ നാട്ടിൽ നിന്ന് കാട്‌ കേറിയ കാട്ടുപോത്തുകൾ പല കാട്ടിലുമുണ്ട്‌. അവ water buffalo യുടെ ജനുസ്‌ തന്നെയായതുകൊണ്ട്‌ കാട്ടുപോത്ത്‌ എന്ന് വിളിക്കുന്നതിൽ തെറ്റില്ല.
@shijuzamb8355
@shijuzamb8355 7 күн бұрын
​@@Pikolinssouth india യിൽ ഇല്ലെന്നാണല്ലൊ google update. ഓഡിഷ മുതൽ ഉള്ള സംസ്ഥാനങ്ങളിൽ ആണ് ഒള്ളതെന്നാണല്ലൊ കാണുന്നത്, നാട്ടുപോത്ത് കാടുകയറിയാലും നാട്ടിൽ പലതരം ബ്രീഡ് ഉണ്ടാവുമല്ലൊ അവ എങ്ങനെയായാലും ക്രോസ് ബ്രീഡ് ആയിരിക്കില്ലെ, അപ്പൊ ആസ്സാം കാടുകളിൽ കാണുന്നതായിരിക്കില്ലെ'ഒറിജിനൽ കാട്ട് പോത്ത്, മാത്രമല്ല അവ ഇനി 6000 to5000, എണ്ണത്തിൻ്റെ ഇടയിലെ ഉള്ളൂ എന്നാണല്ലൊ കാണുന്നത്.
@pakkaran999
@pakkaran999 7 күн бұрын
തേങ്ങ... തള്ളി മറിക്കല്ലേ അളിയാ...​@@Pikolins
@rajeshmanu3123
@rajeshmanu3123 7 күн бұрын
Blood relation illatha or brothers allatha lion coalitions undayitund. Ipozhum und bro. Brothers mathram alla coalition make cheyyunath. Eg; cecil lion and jericho lion
@Pikolins
@Pikolins 6 күн бұрын
Aano, Thanks for the information ❤️
@pokomedia3650
@pokomedia3650 7 күн бұрын
ഇതുപോലെത്തെ കഥപോരട്ടെ പോരട്ടെ 😁😁😁
@Pikolins
@Pikolins 7 күн бұрын
വരും ☺️😁
@Joe_World031
@Joe_World031 7 күн бұрын
Nice frames ❤
@Pikolins
@Pikolins 6 күн бұрын
Thank you 😍
@sreecreations7987
@sreecreations7987 7 күн бұрын
സിംഹങ്ങളിൽ brothers ആവാൻ അവർ ഒരു അമ്മയുടെ മക്കൾ തന്നെ ആവണം എന്നില്ല... Pride ലെ dominant males thanne ആയിരിക്കും അച്ഛൻമാർ എന്നുള്ള കൊണ്ട് തന്നെ pride ലെ ഏതു പെൺസിംഹത്തിന് ജനിച്ചത് ആയാലും കുട്ടി സിംഹങ്ങൾക്ക് ആ bloodline തിരിച്ചറിയാൻ കഴിയും... പ്രശസ്ഥനായ Mr. T ഉൾപ്പെട്ട മാപ്പോഗോ coalition നിൽ അവരുടെ അച്ഛന്മാർക്ക് വേറെ ഒരു pride ൽ ജനിച്ച mokulu എന്ന സിംഹത്തെ കൂട്ടത്തിൽ കൂട്ടിയ സംഭവം ഉണ്ട്
@Pikolins
@Pikolins 6 күн бұрын
ആണോ.. Thanks for the info bro..
@Rainbow2013-i2n
@Rainbow2013-i2n 7 күн бұрын
First❤️
@Pikolins
@Pikolins 7 күн бұрын
❤️
@sreeragp4480
@sreeragp4480 7 күн бұрын
Cheta meerkat nee onu kandile oru timon and pumbaa fan😁
@Pikolins
@Pikolins 6 күн бұрын
ഇപ്രാവശ്യം കണ്ടില്ല
@Faisaltirur838
@Faisaltirur838 7 күн бұрын
King 👑👑❤❤
@Pikolins
@Pikolins 6 күн бұрын
🔥
@rtube5147
@rtube5147 6 күн бұрын
രാജാവിന് എന്ത് ക്യു 🤗
@Pikolins
@Pikolins 5 күн бұрын
😁
@anishkumali9366
@anishkumali9366 7 күн бұрын
പൊളിച്ചു 💞
@Pikolins
@Pikolins 7 күн бұрын
Thank you 😍
@foodfuntravelvlogsbyjobinbeena
@foodfuntravelvlogsbyjobinbeena 7 күн бұрын
Masai Maara Episodes🔥
@Pikolins
@Pikolins 6 күн бұрын
Thank you 😍
@srijinunni3004
@srijinunni3004 5 күн бұрын
Scarface മാത്രം അല്ല വേറൊരു ഭീകരൻ കൂടി ഉണ്ട് ..Mr T ...
@Pikolins
@Pikolins 4 күн бұрын
അതെ 🔥
@Jishnu_Ambadi
@Jishnu_Ambadi 6 күн бұрын
ആശാൻ ❤️🤗
@Pikolins
@Pikolins 5 күн бұрын
Loves bro ❤️
@gooseberry9755
@gooseberry9755 7 күн бұрын
ഞാൻ ആദ്യം.... 😆🔥🥰😘
@Pikolins
@Pikolins 7 күн бұрын
😁🥰
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 136 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 91 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 112 МЛН
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 136 МЛН