Bro 2.32 il oposite varana pick up il ntha kondupone ariyo😮
@adv.prakashvydiar55213 жыл бұрын
Hard work ആണേലും രസകരം ആയ.. യാത്ര കൾ... ജീവിതം..... ഒരു ലോറി.. തരം ആക്കാൻ പറ്റുമോ ന്ന് നോക്കട്ടെ... പോരാം.. അങ്ങോട്ട് 👍
@justinrajkesari10833 жыл бұрын
Hi bro do you have heavy truck driving license MVD 🤣🤣🤣
@vineeshk98293 жыл бұрын
അടിപൊളി കാത്തിരിക്കുകയായിരുന്നു brooo
@eapenthomas22703 жыл бұрын
ലെ അലൻ മുതലാളി : ഇവൻ ഹെവി വണ്ടി ഓടിക്കുമോ? എന്നാൽ ഒരു വണ്ടിയിൽ ഇവനെ അപ്പോയ്ന്റ് ചെയ്യ്താലോ? വണ്ടിയുടെ അപ്ഡേറ്റ് കിട്ടുകേം ചെയ്യും, കൂലി കൊടുക്കുകേം വേണ്ട 😜
@PineappleCouple3 жыл бұрын
😂😂😂😂
@shinojpullookkara3 жыл бұрын
Pani pinnale varunnathu sookshikkanam. Ella pazhuthukalum adachu venam video upload cheyyan.
@sumeshbk67932 жыл бұрын
😂😂👍
@stebzandstebs52393 жыл бұрын
Super video, cabin exploration video ku vendi katta waiting 💖💖💖
@kl57koduvallycalicut583 жыл бұрын
Endha load aayath
@amalv.s36233 жыл бұрын
Bro നോക്കിവേണം കൊന്നാൽ കുറ്റം ഇല്ല വണ്ടിയോടിച്ചാൽ ആണ് കുറ്റം 💯
@dhaneshpanakkal62783 жыл бұрын
Bro allenkileeee mvd muttan pani tharan noki eripannu... Veruthe pani vanganoo.. drive cheyoumbo cam
രാജസ്ഥാനിൽ കൂടെ ക്യാമറ ഉപയോഗിച്ച് വണ്ടി ഓടിച്ചുന്നു പറഞ്ഞു കേരള പോലീസ് കേസ് എടുക്കും കേട്ടോ.. Be carefull
@stanlyvjohn81533 жыл бұрын
അലന്റെ ഓണറെ കുറിച്ച് ഒരു വീഡിയോ ചെയ്യണം.
@dewdrops19883 жыл бұрын
മഞ്ചേരിക്കാർ ആരെങ്കിലും ണ്ടോ.. ഉണ്ടെങ്കിൽ ബരി 🥰
@sancharibrothers2013 жыл бұрын
Bro super look driving ❤️ Nature Beauty 🌄 Explore 👍
@askaraskar85273 жыл бұрын
Lory vaganam 👍👍👍🚛🚛🚛🚛
@askaraskar85273 жыл бұрын
Jan Lory Driver a
@Onlineontime4723 жыл бұрын
Driving ന് ഇടയിൽ camera use ചെയ്യുന്നത് ശ്രദ്ധിച്ചാൽ MVD മറക്കണ്ട 😉
@abinkurian97713 жыл бұрын
വണ്ടി ഓടിക്കുന്നത് കാണാൻ നല്ല ഭംഗിയുണ്ട് എങ്ങനെയുണ്ട് ഓടിച്ചിട്ട് പൊളിയല്ലേ 👍👍👍❤❤❤❤🥰🥰🥰
@jishnus20813 жыл бұрын
Driving video kanan waiting ayirunnu. Poli bro 🔥
@muhammedkochu99503 жыл бұрын
A vandi yude permit cut akum urapp
@jesninjacobthrissur50483 жыл бұрын
Adutha azhcha njan delhi or gujrat pokunnundu vandi mahindra blazo 12wheel anu pattanengil kaanam namukku.video supper 😍 GOD bless you 🙌
@sreejithmohandas80823 жыл бұрын
ഹായ് ബ്രോ ഞങ്ങടെ ഒരു വണ്ടി രാജ്സ്ഥാൻ വന്നിട്ടോണ്ട്
@jinilkj16095 ай бұрын
ജെറോ👍👍
@shamseer_mohammed72633 жыл бұрын
Driving adi Powli
@thoyyibp60713 жыл бұрын
മലപ്പുറത്തക്ക് ആണോ ലോഡ്
@suniltravelvlogs23013 жыл бұрын
Coming soon TRACK life India
@shajithkakkadankakkadan563 жыл бұрын
👍 ഹായ് വണ്ടി ഓടിക്കുന്നത് ഒക്കെ കൊള്ളാം ലൈസൻസ് ഉണ്ടോ ഇല്ലെങ്കിൽ പണി കിട്ടും സൂക്ഷിക്കണം സ്വന്തം വണ്ടി വാങ്ങേണ്ട മോഹം വേണ്ട ചങ്ങാതി ഒരു പാട് കഷ്ടപ്പാട് ഒരു ലോറി നടത്തുന്നവന് ഉണ്ട്
@shafeequepp76853 жыл бұрын
മഞ്ചേരി എത്തുമ്പോൾ കാണാൻ patuo?
@amal-a8723 жыл бұрын
Dhas ettan Palakkad aano veedu
@ramsheedramshi21463 жыл бұрын
Leyland ❤️💪
@joyk51273 жыл бұрын
Pwolichu👌👍😍😍😍 🔸Driver Kunjan😜👍😍😍😍 🔸Lorry le rahasya ara kaanikkanda tto😐 (ath mandatharam aanu) 🔸Dasettanmaar👌😍 🔸Take Care👍 🔸Safe Drive👍 🔸Happy Journey😍
@jyothism79453 жыл бұрын
Teerchayayum
@hussainnadhirsha24803 жыл бұрын
chettante Driving polichu 🤩🤩🤩
@alanmon2239 Жыл бұрын
Evane okke arra vandiyil konduookunne
@jitheshchandranv89143 жыл бұрын
Keralathil niyamangal karshanam akunnu. Eni drivinginu edayil camara, mobilphone thudangiyava use cheyithal pidi vizhum. 😐be careful. Have a safe journey.
@priyamiraclevlogs7433 жыл бұрын
അങ്ങനെ വണ്ടി ഒടിച്ചു അല്ലെ
@rajaneeshraj17903 жыл бұрын
നന്നായി വണ്ടി ഓടിച്ചു 👍 2 ദാസേട്ടൻ മാർക്കും ഹായ് പാചകം സൂപ്പർ 👌 ഓണത്തിന് വിളിച്ചാലോ 🍛☕️
vandi odichapole randu Das chettan marrum urangiyilla, randuperum prarthichukondirikkugayayirunnu.....ha ha ha......
@Onlineontime4723 жыл бұрын
ആശാൻ അങ്ങനെ വാക്ക് പാലിച്ചു 😉😉
@naseemfayiz26953 жыл бұрын
Manjeri karane kandu Manjerikk trippum
@aryaarunmalu90023 жыл бұрын
Machane nabur tharu nan vazakulamkaran.
@anurag90803 жыл бұрын
Bro edit ചെയ്യുമ്പോൾ ...drive cheyth vdo eadukkunnath okke cut ചെയ്ത ശേഷം upload ചെയ്യുക... അറിഞ്ഞുകൊണ്ട് പണി വാങ്ങി കൂട്ടരുത്... 💜💜💜
@powerfullindia54292 жыл бұрын
Oo anganullya😁
@nisanth4u3 жыл бұрын
Bro muvattupuzha to Jaipur car odichu pokaan best route etha ? Ethra divasam edukkum
@SATHEESHRKARMAVLOG3 жыл бұрын
ബ്രോ ഒരു ദിവസം വാഴ കുളത്ത് വരും ബ്രോയെ മീറ്റ് ചെയ്യാൻ
@anile.k.m863 жыл бұрын
Super video
@jimmyjohn53933 жыл бұрын
Bro all the best taa
@shibuvktrshibu67463 жыл бұрын
Bro super
@AdharshNS3 жыл бұрын
വണ്ടിയിൽ കൂടെ പോയിട്ട് ഒരു ദിവസം ഇങ്ങനെ വണ്ടി ഓടിക്കാൻ കിട്ടുമ്പോഴുള്ള സീലിംഗ് ഉണ്ടല്ലോ അതാണ് ഒരിക്കലും മറക്കാത്ത ഒരു നിമിഷം ആയി മാറും. ഇങ്ങനെ ഓടിച്ച് കഴിഞ്ഞ ആശാന് തിരിച്ചു വണ്ടി കൊടുത്തു കഴിയുമ്പോൾ ആശാൻറെ മുഖത്തേക്ക് നോക്കി അറിയo എന്തോരം ടെൻഷനുണ്ടായിരുന്നു.
@shyamkumar62923 жыл бұрын
അടുത്ത കേസെടുക്കാൻ ഉള്ള വക ഒപ്പിക്കുവാണോ
@sandeeps69963 жыл бұрын
Serikum oranam eduku polikam😁
@PineappleCouple3 жыл бұрын
😄😄
@priyamiraclevlogs7433 жыл бұрын
പശുക്കൾ എല്ലാം നടു റോട്ടിൽ ആണല്ലോ കിടക്കുന്നത്
@vishnucreations17033 жыл бұрын
ദാസേട്ടൻമാരെ ക്യാമറമാൻമാരാക്കി മിടുക്കൻ
@cussuper27953 жыл бұрын
Poilehu 😍😍😍
@SATHEESHRKARMAVLOG3 жыл бұрын
ഒരു ആറ് മിനിറ്റ് താമസിച്ചു പോയി
@PineappleCouple3 жыл бұрын
😄
@unnikrishnanrr3 жыл бұрын
Bro ഇവിടെ നടക്കുന്നതൊന്നും കാണുന്നില്ലേ.. പണി ചോദിച്ചു മേടിക്കുവാനോ
@ansonpj3 жыл бұрын
Waiting aayirunnu
@basilbaby54473 жыл бұрын
Mass🇦🇷🎌
@jirunjayan27493 жыл бұрын
👌👌👍
@vivekvivz97943 жыл бұрын
കിടിലൻ എപ്പിസോഡ് 👍🏻
@priyamiraclevlogs7433 жыл бұрын
അടിപൊളി പൊളിച്ചു
@ajiththodupuzha18063 жыл бұрын
🔥🔥👍👍
@sujithkumarsujithkumarkn14883 жыл бұрын
രണ്ടുദിവസം ബിസി ആയിരുന്നു രണ്ടും ഇന്നു കാണണം 😋♥️♥️♥️
@muhammedyousufyousufchalav34973 жыл бұрын
രസത്തിന് പുളിൻജാർ എന്ന് എവിടെയും പറയില്ല രസം രസം തന്നെയാണ് പുളിൻച്ചാർ വേറെതന്നെയുണ്ട്തന്നെയുണ്ട് പാലക്കാട് ജില്ലയിൽ അങ്ങനെ പറയില്ല അത് തെറ്റാണ് താങ്കൾ പറഞ്ഞത്
@suniltravelvlogs23013 жыл бұрын
Poli
@sharonjayaprakash69733 жыл бұрын
Mass
@PineappleCouple3 жыл бұрын
😍
@asharafottayil86303 жыл бұрын
Nice
@PineappleCouple3 жыл бұрын
😍
@vineethkallanikkavu77863 жыл бұрын
👍👍👍
@agnavigator4043 жыл бұрын
😍😍😍👍👍👍👍
@HITMAN-mg9yd3 жыл бұрын
❤️❤️
@PineappleCouple3 жыл бұрын
😍😍
@akshayraj88623 жыл бұрын
Lorry vangiyal enne cleaner ayit edukumo. 😂
@princeprincegeprge54543 жыл бұрын
Bro poil
@rafeeqkochi89993 жыл бұрын
Supper🌹🌹
@vishnuvijayan70453 жыл бұрын
ബാ നമുക്ക് വണ്ടി വാങ്ങാം 😁😁❤️
@sureshkrishnasureshkrishna13243 жыл бұрын
👍👍👍🙋🙋
@praveenpavi18503 жыл бұрын
🙋♂️ ethi
@PineappleCouple3 жыл бұрын
😍
@pradeepppradeepp45393 жыл бұрын
സൂപ്പർ 😍😍😍 👍👍
@dixoncj67013 жыл бұрын
Kelladi thanne
@sreeragpp58353 жыл бұрын
എന്റെ നാട്ടിലേക്കാണല്ലോ ട്രിപ്പ്...... 😍
@ghhvgg18942 жыл бұрын
Hi
@SureshKumar-gy2lt3 жыл бұрын
Powli bro ❤️❤️❤️
@PineappleCouple3 жыл бұрын
Thanku😍
@SureshKumar-gy2lt3 жыл бұрын
@@PineappleCouple adutha video kee waiting anu
@alexabraham3363 жыл бұрын
Hi Watching from UK, be safe and careful, please avoid taking viedo during driving.