"പിന്നീട് വേഷങ്ങള്‍ ലഭിച്ചില്ല", ഇരുപതുവര്‍ഷത്തിനുശേഷം റിയാസ് വീണ്ടും ബിഗ് സ്‌ക്രീനില്‍_Reporter

  Рет қаралды 281,730

REPORTER LIVE

REPORTER LIVE

5 жыл бұрын

Reporter Live
Reporterlive.com is the cyberface of Reporter TV, the first journalist driven news channel in Malayalam. With the most vibrant team available in Kerala television lead by Shri M V Nikesh Kumar on the helm, Reporter thrives not only for delivering quality news but for the real revolution by informing and educating the people.
We Stand for the transformation of subjects into citizens which we think is the challenge we have to take up. Reporter has been on air since 13th May 2011 and has already made a mark in the socio-political arena in Kerala. We have been forcing for a real change in contemporary Kerala society with much success. We identify our self as the force for change.
Showcases : Democrazy,Big Story,Close Encounter,Editors Hour,Meet The Editors
Explore Reporter Live : News,Entertaiment,Sports,Business,Tech,Pravasi,Life & Style,Environment,Metro,Crime,Health,E-Reporter,Astrology.
#ReporterLive #LatestMalayalamNews #EditorsHour
Subscribe to Reporter Live KZbin Channel here ► goo.gl/qvHvnA
Website ► www.reporterlive.com
Facebook ► / reporterlive
Twitter ► / reporter_tv
Playstore ► goo.gl/HEQ6fe
Team Reporter

Пікірлер: 593
@user-uc9sx4ig6l
@user-uc9sx4ig6l 5 жыл бұрын
മീശ മുളക്കാത്ത പ്രായത്തിൽ ആണ് ഞാൻ ആകാശഗംഗ കണ്ടത്,ഇപ്പോൾ നരച്ച താടീം മീശയും ആയി എന്നിട്ടും ഇയാൾക്ക് ഒരു മാറ്റവും ഇല്ലല്ലോ...!!!
@anhgu1413
@anhgu1413 4 жыл бұрын
Hair colouring
@dixony2k2005
@dixony2k2005 4 жыл бұрын
Njan 12 vayasil kandatha ipo 34😂 but ithuvare naraveenittilla 😂
@shafimuhammed568
@shafimuhammed568 4 жыл бұрын
Njanum
@nikhilgireesh16
@nikhilgireesh16 4 жыл бұрын
😁😁
@maheshmaheshmahi5472
@maheshmaheshmahi5472 4 жыл бұрын
നല്ല കളർ അല്ലെ, സുന്ദരൻ
@ooKL-il7sp
@ooKL-il7sp 5 жыл бұрын
ഇദ്ദേഹം നല്ല മനുഷ്യൻ ആണ്.. respect...
@figh761
@figh761 5 жыл бұрын
Lokathu eyal mathram alla Nalla manushan
@jebinsvlog7343
@jebinsvlog7343 5 жыл бұрын
ഇങ്ങേര് ഇപ്പോളും പഴയ ലുക്കിൽ തന്നെ 👍
@jaksoncrn7533
@jaksoncrn7533 5 жыл бұрын
MALAYALI TRAVELER സതൃം
@ajithk1515
@ajithk1515 5 жыл бұрын
ഇപ്പോ luk കൂടി ഇരിക്കുന്നു..
@akhilprasad147
@akhilprasad147 5 жыл бұрын
Very true
@arungovindnair3740
@arungovindnair3740 5 жыл бұрын
Pandatekalum Poli look ..... Oru aravind swamy return Chaya kachitund...
@allentertainmentsallentert7986
@allentertainmentsallentert7986 5 жыл бұрын
true
@liadin17
@liadin17 5 жыл бұрын
തങ്ങളുടെ സംസാരവും പെരുമാറ്റരീതിയും... അഭിനയത്തേക്കാൾ പതിന്മടങ്ങ് മികച്ചതാണ്..... 20 വർഷം കൊണ്ട് താങ്കളിൽ ഉണ്ടായ ഈ പക്വത അഭിനയത്തിലും പ്രതിഫലിക്കട്ടെ....
@noushadhamza971
@noushadhamza971 5 жыл бұрын
Roby Li Ad In സത്യം.. സിനിമയിൽ മാത്രമല്ല ഏത്‌ മേഖലയിലും സ്പോർട്സ്‌, രാഷ്ട്രീയം ect,
@rahuln5662
@rahuln5662 5 жыл бұрын
Hi
@sreedev218
@sreedev218 5 жыл бұрын
നിങ്ങളെ കണ്ടപ്പോൾ ഞാനും ഒരുപാട് പിന്നേക്ക് പോയി അതിനു കാരണം നിങ്ങൾ ഇപ്പോഴും ആ പഴയ ഉണ്ണി തന്നെ ആണ് , താങ്കളുടെ സംസാരവും ഹൃദ്യമാണ് . Age in riverse gear 😍 നല്ല വേഷങ്ങൾ കിട്ടിയാൽ നിങ്ങൾക്ക് ഒരുപാട് ആരാധകർ ഉണ്ടാകും ഉറപ്പ് ദൈവം അനുഗ്രഹിക്കും. അരവിന്ദ് സ്വാമി യെ പോലുണ്ട് പിന്നെ ജയറമേട്ടന്റെയും look ഉണ്ട്
@ajoanil220
@ajoanil220 5 жыл бұрын
അന്ന് ആകാശഗംഗായിൽ അഭിനയിച്ച ഈ പ്രതിഭകൾ ഇന്ന് നമ്മോടൊപ്പമില്ല എന്നു വിശ്വസിക്കാൻ ആകുന്നില്ല. Mayoori, kalpana, Kalabhavan mani, NF Varghese, Cochin Haneefa, Sukumari, Rajan P Dev, Shivaji 😣.
@jerrygeorge7006
@jerrygeorge7006 5 жыл бұрын
Correct bro
@adnanabudhar
@adnanabudhar 5 жыл бұрын
Ajo Anil 😔😔
@jafarbacha8717
@jafarbacha8717 5 жыл бұрын
സത്യം 😥റിയാസ് വിനയനിലൂടെ അത് നമുക്ക് പുതുക്കാം
@nunujose1058
@nunujose1058 5 жыл бұрын
Sathyam ini second part kananum thonunilla avar arum illatha karanam 😩😩
@ajoanil220
@ajoanil220 5 жыл бұрын
@@nunujose1058 manichettante kochachanum, kalpana chechiyude swami veshavum okke orupadu chirippichathanu. Athonnum ini illa ennariyumpol oru shoonyatha 😔. Jagathy chettanum illa ( ആ മകാളേ വിളി 😂).
@NoOne-iy4cg
@NoOne-iy4cg 5 жыл бұрын
വിനയന്റെ സിനിമയിൽ അഭിനയിക്കുന്നവരെ അടിച്ചമർത്തുന്നത് പതിവാണ്.
@reachus5873
@reachus5873 5 жыл бұрын
joker JoKer വളരെ സതൃം"
@ajithgeorge875
@ajithgeorge875 4 жыл бұрын
Jayasurya indrajith anoop menon ഇവരൊക്കെ കയറി വന്നിലെ
@mujeebrahman9846
@mujeebrahman9846 4 жыл бұрын
Sathyam aanu valare sheriyanu.. Nammude manichettante vasanthi Lakshmi, karumadikuttan cinemokkeya Vere level aarunnu.. Pakshe Vinayan Sir oru kapadatha illathe manushyan aayathu kond ippozhum velluvilikal neridunnu
@mujeebrahman9846
@mujeebrahman9846 4 жыл бұрын
Onnum parayanilla Vinayan Sir
@siddarthsachinsunil6069
@siddarthsachinsunil6069 4 жыл бұрын
കഴിവ് ഉള്ളവർ കേറി വരും.. ആർക്കും മാറ്റി നിർത്താൻ പറ്റില്ല
@hashimhussain8149
@hashimhussain8149 5 жыл бұрын
നല്ല പെരുമാറ്റം... ഇനി മികച്ച നടനായി വളരട്ടെ... അള്ളു സൂപ്പർ ഗ്ലാമർ ആയിടുണ്ട്
@Diya59653
@Diya59653 5 жыл бұрын
നൻമയുള്ള മനുഷ്യൻ
@aneeshyavincent6747
@aneeshyavincent6747 5 жыл бұрын
arunkumar p sathyam
@madeinindia5306
@madeinindia5306 5 жыл бұрын
മമ്മൂക്കയ്ക്കു പഠിക്കുവാണോ ഇദ്ദേഹത്തിന് ഒരു മാറ്റവുമില്ല...
@AtharvSIyer
@AtharvSIyer 5 жыл бұрын
ശരിക്കും ഒരു ബ്രാഹ്മിൺ ലുക്ക്‌ യൗങ് ജയറാമേട്ടൻ പോലെയുണ്ട്
@anandhanpadmanabhan8805
@anandhanpadmanabhan8805 4 жыл бұрын
Cheta muslim alle atha he look
@agnostictruthwithoutgod8410
@agnostictruthwithoutgod8410 4 жыл бұрын
Enthuvade muslims ilum brahmins ilum karuthavar und. Kanan kollathavarum . pinne kuri thotta kond thonniye aavum .
@prasanthmp500
@prasanthmp500 4 жыл бұрын
ഓഹോ അപ്പോൾ ഇതാണ് ബ്രാഹ്മണൻ ലുക്ക് അല്ലെ .. അമ്പട കേമാ സണ്ണി കുട്ടാ
@athira586
@athira586 4 жыл бұрын
@@prasanthmp500 😂
@superstarmedia875
@superstarmedia875 4 жыл бұрын
ഹൈജി മണി കണ്ടിട്ടാകും
@sadhakkathullapk58
@sadhakkathullapk58 4 жыл бұрын
റിയാസ് ഭായ്ക്ക് അരവിന്ദസാമിയുടെ ലുക്ക് ഉണ്ട് എന്ന് എനിക്ക് മാത്രമാണോ തോന്നിയത് ,,,,,ലെെക്കടിച്ച് wish ച്ചെയ്യു
@sadhakkathullapk58
@sadhakkathullapk58 2 жыл бұрын
@30 bhp muhammad 40 nm torque കപ്പയോ ഏത് കപ്പ 😀😀🤭🤭🤣🤣
@fourtyNinemedia
@fourtyNinemedia 5 жыл бұрын
20വയസും കൂടി കൂടിയെന്ന് കണ്ടാൽ പറയില്ല
@prasanthmp500
@prasanthmp500 5 жыл бұрын
കേരളത്തിന്റെ അരവിന്ദ് സ്വാമി
@MuZicSLifE962
@MuZicSLifE962 5 жыл бұрын
Prasanth MP. സത്യം എന്തൊരു ഗ്ലാമർ. ചന്ദനക്കുറി കൂടിയായപ്പോൾ നിത്യഹരിത നായകനെ ഓർമ്മവന്നു. മുസ്ലിംസ് കുറിയിടുമ്പോൾ കാണാൻ വല്ലാത്തൊരു ചേലാണ്. 😍
@hsrmanagerce6002
@hsrmanagerce6002 5 жыл бұрын
Sathyam..
@malayalamwriter
@malayalamwriter 5 жыл бұрын
നല്ല വിശേഷണം.
@prasanthmp500
@prasanthmp500 5 жыл бұрын
@@MuZicSLifE962 അത്ര ഗ്ലാമർ ഒന്നും ഇല്ല ...
@gokulgkrishnan5546
@gokulgkrishnan5546 4 жыл бұрын
oru mayathil thallade
@schinkannan685
@schinkannan685 4 жыл бұрын
എളിമയും വിനയവും ഉള്ളവരെയെ അദ്ധേഹം സിനിമയിലെടുക്കു വിനയൻ സാർ ഇഷ്ടം
@shihabkalladi
@shihabkalladi 5 жыл бұрын
Anchor ആക്ടറിന്റെ കയ് മൈക്കിൽ നിന്നും കുത്തിയിടുന്നത് ഞാൻ മാത്രമാണോ കണ്ടത്
@jaffersameera4333
@jaffersameera4333 5 жыл бұрын
😀😀😀കുത്തിയിടാന്‍ ഇതെന്താ പപ്പായയാണെന്ന് കരുതിയാ....👓
@bathishabachu799
@bathishabachu799 5 жыл бұрын
@@jaffersameera4333 alla. chakka
@vishnuvr4706
@vishnuvr4706 5 жыл бұрын
Time frame para
@sudha9003
@sudha9003 5 жыл бұрын
അത് മൈക്കിൽ ഗസ്റ്റ് പിടിക്കേണ്ട എന്ന് വിചാരിച്ചാണ്
@shaijufebin500
@shaijufebin500 5 жыл бұрын
Correct 👍👍😝😝
@chembanbhaskaran4645
@chembanbhaskaran4645 5 жыл бұрын
സിനിമയിൽ നിങ്ങളുടെ ഗ്ലാമറും അഭിനയവും ഇനിയും കാണാൻ ഒരുപാട് അവസരങ്ങൾ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.
@abhijithbeeshma
@abhijithbeeshma 5 жыл бұрын
Old look, no change, feel nostalgia 😍
@sskkvatakara4647
@sskkvatakara4647 5 жыл бұрын
ഇദ്ദേഹത്തിന്റെ ഭാര്യയാണ് വെണ്ണിലാചന്ദനകിണ്ണം song പാടിയത് (മനസിൽ ഒരു മഴവില്ല്-കൈരളി Tv )
@aliwintouch7477
@aliwintouch7477 5 жыл бұрын
Niram filim shukriyaaa padiyathum anu she the name shabna
@parumol3433
@parumol3433 5 жыл бұрын
Shabna alle wife
@sskkvatakara4647
@sskkvatakara4647 5 жыл бұрын
Neethu Rajesh അതേ
@maheshmaheshmahi5472
@maheshmaheshmahi5472 4 жыл бұрын
പട്ടുറുമാൽ
@roshanz1204
@roshanz1204 4 жыл бұрын
Mangala deepavumay..kaikkudanna nilavu..
@ahambrahmasmi4352
@ahambrahmasmi4352 5 жыл бұрын
ആകാശഗംഗ 2ൽ ജഗതി ചേട്ടനെ ഒരുപാട് മിസ് ചെയ്യും എല്ലാവർക്കും. ഒപ്പം മൺമറഞ്ഞുപോയ മണിചേട്ടനും കല്പനച്ചേച്ചിയും .
@jestineapen
@jestineapen 4 жыл бұрын
Athinu Aakasaganga 1stil Jagathy illalloo?🤔
@HariHari-vy6em
@HariHari-vy6em 4 жыл бұрын
👌👌👌👌👌👌👌
@ajaythulasidharan9268
@ajaythulasidharan9268 4 жыл бұрын
Undalo kalpanayude achan
@jestineapen
@jestineapen 4 жыл бұрын
@@ajaythulasidharan9268 Ahhhh Sariyanellooo
@manuxavier5689
@manuxavier5689 4 жыл бұрын
ഉണ്ട് കൽപനയുടെ അപ്പനായ്
@fazifx
@fazifx 5 жыл бұрын
ഇദ്ദേഹത്തിന്റെ മനസ്സിന്റെ നന്മയാണ് ഇപ്പോഴും ചെറുപ്പമായിട്ടിരിക്കുന്നത്. ഭാവുകങ്ങൾ നേരുന്നു ... നിങ്ങൾക്കായി കാത്തു വെച്ചത് .. നിങ്ങളെ തേടി വരുന്ന പോലെ തോന്നുന്നു..
@mandhahasamarts5892
@mandhahasamarts5892 4 жыл бұрын
റിയാസ്, നിങ്ങൾ സുന്ദരൻമാരിൽ സുന്ദരനാണ്.
@shafeequesabry
@shafeequesabry 5 жыл бұрын
Ippolum odukkatte glamour aanalloo bro
@kiranpgangadharan6750
@kiranpgangadharan6750 5 жыл бұрын
Nice personality, Veendm cinemayl sajeevamavaan saadhikate
@nate8505
@nate8505 5 жыл бұрын
എന്തിനാണ് ഈ പാവം അവതാരകനെ എല്ലാരും കുറ്റപ്പെടുത്തുന്നതു മനസ്സിലാവുന്നില്ല ... നന്നായി അഭിമുഖം ചെയ്തു .
@SampathSampTh-rw3ej
@SampathSampTh-rw3ej 4 жыл бұрын
Jeevikan veendi Alle ayalku ariyavunna Joli ayal chyunnu pls don't blame him.
@rakeshreghunathan1710
@rakeshreghunathan1710 5 жыл бұрын
ഒരു കാര്യവുമില്ലാതെ ഇവിടെ പലരും ഈ അവതാരകനെ എന്തിനാണ് കുറ്റംപറയുന്നതെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാകുന്നില്ല. പാതി തുണി ഉടുത്ത് മുറി ഇംഗ്ളീഷിൽ പറയുന്ന പെണ്കുട്ടി ആയിരുന്നെങ്കിൽ ഇവരെല്ലാം കൈ അടിച്ചു പ്രോത്സാഹിപ്പിച്ചേനെ. റിയാസ് നല്ലപോലെ മറുപടികൾ പറഞ്ഞെങ്കിൽ അതിന്റെ മുഴുവൻ ക്രഡിറ്റും ഇത്ര ഭംഗിയായി ചോദ്യങ്ങൾ ചോദിച്ച അവതാരകന് തന്നെയാണ്. അഭിനന്ദനങ്ങൾ പേരറിയാത്ത ചേട്ടാ ....
@abubakr5490
@abubakr5490 5 жыл бұрын
ചേട്ടൻ ഇയാളുടെ വേറെ interviews ഒന്നും കണ്ടിട്ടില്ലല്ലേ😀😀😀
@rijuk6036
@rijuk6036 4 жыл бұрын
കറക്റ്റ്
@munawirmunawir6642
@munawirmunawir6642 4 жыл бұрын
Saar aadyam ee reporrarude mattu interview onn kanu... Appo manassilavum ee udayippane...
@saritha5371
@saritha5371 4 жыл бұрын
malayaalikalde podhusobaava..aareyenkilum kutam paranjillel urakam varillallo
@GOKULGOPAL-oi7cr
@GOKULGOPAL-oi7cr 4 жыл бұрын
Your correct
@Simonssjs20
@Simonssjs20 5 жыл бұрын
സംവിധായകൻ എന്ന നിലയിൽ പടങ്ങൾ എത്ര വിജയിച്ചു എന്നതിൽ സംശയം ഉണ്ടെങ്കിലും ,അദ്ദേഹം ഒരു നല്ല മനുഷ്യൻ എന്നതിൽ ആർക്കും സംശയം ഉണ്ടാവില്ല
@NahasMoidutty
@NahasMoidutty 5 жыл бұрын
ഒരു പാവം ആണല്ലോ ബ്രോ... വിനയൻ ഇഷ്ടം❤❤❤.....
@AtoZ76411
@AtoZ76411 5 жыл бұрын
ഇദ്ദേഹത്തിനു ഒരു മാറ്റവും കാണുന്നില്ലാലോ..ഇപ്പോഴാണ് ഇദ്ദേഹത്തിന്റെ പേരും മനസിലായത്
@rahulvm2582
@rahulvm2582 5 жыл бұрын
അന്നും ഇന്നും ഒരുപോലെ ഗ്ളാമർ കൂടിയിട്ടെ ഉളളൂ 😄
@kichukichu6781
@kichukichu6781 5 жыл бұрын
ആകാശഗംഗ 2 ല് ഇദ്ദേഹത്തിനു ശബ്ദം ഡബ്ബിംങ്ങ് ചെയ്യുന്നതു മധുപാല് ആയിരിക്കും....
@MuZicSLifE962
@MuZicSLifE962 5 жыл бұрын
All the best, റിയാസ്. വിനയൻസർ ആകാശഗംഗ.... 😍
@vinu4sure
@vinu4sure 5 жыл бұрын
riyas sir... wishing u all the best for ur comeback in malayalam industry
@shijinshaji5618
@shijinshaji5618 5 жыл бұрын
He seems to have a nice personality!
@dillus170
@dillus170 5 жыл бұрын
God bless you.. വലിയ വിജയം ഉണ്ടാകട്ടെ ഇനി അങ്ങോട്ട്‌...
@shabeercheruthodika1388
@shabeercheruthodika1388 5 жыл бұрын
അരവിന്ദസ്വാമിയുടെ പഴയ ലുക്ക്
@raghunathraghunath
@raghunathraghunath 5 жыл бұрын
സാങ്കേതിക വിദ്യ ഓവർ ആക്കി കുളമാക്കാതെ ഇരുന്നാൽ മതി.... 🙄🙄🙄
@Ashif.p.k
@Ashif.p.k 5 жыл бұрын
😳
@vishnurajeev9884
@vishnurajeev9884 4 жыл бұрын
Correct correct..
@Human-kp5ze
@Human-kp5ze 4 жыл бұрын
കുളം ആയി കുളം aayi
@shibinthomas6381
@shibinthomas6381 5 жыл бұрын
😍😍😍...wish you all the best ikka....
@jinshadmk6163
@jinshadmk6163 5 жыл бұрын
We with you come
@ManuAjuYanu
@ManuAjuYanu 4 жыл бұрын
നിശ്കളങ്കതയുള്ള മനുഷ്യൻ ആണ് അത് തന്നെയാണ് അദ്ദേഹം ഉയരങ്ങളിൽ എത്താതെ പോയത് ഇപ്പോഴത്തെ കാലത്ത് കുറച്ചു കുരുട്ട് ബുദ്ദിയും ഉള്ളവരാണ് ഇപ്പോഴത്തെ സൂപ്പർ സ്റ്റാറുകൾ താങ്കൾക്ക് ഇത് വരെ ജീവിച്ചത് പോലെ തന്നെയാണ് നല്ലത് ഇനി വല്ല സൂപ്പർ സ്റ്റാറോ ആയാൽ ഒരു മനസ്സമാധാനവും കിട്ടില്ല തീർച്ച ഇത് പോലത്തെ സാധാരണ ജീവിതം ആണ് നല്ലത് 🤝😍💪👍
@balubalachandran7946
@balubalachandran7946 4 жыл бұрын
ഈ സുന്ദരനു ആരാ വേഷം കൊടുക്കാഞ്ഞത്
@AmazingAfricaByPooja
@AmazingAfricaByPooja 5 жыл бұрын
Nalla manasinu oru big salute
@RafeekCJ
@RafeekCJ 5 жыл бұрын
ഒരു വ്യത്യസ്ത തലത്തിൽ കഥപറയുന്ന നല്ലൊരു ചിത്രമായി സിനിമ വിജയിക്കട്ടെ... വേറെ ഒന്നിനും വേണ്ടിയല്ല ഞാൻ ഉൾപ്പെടെയുള്ള മലയാളികൾ മറന്നുപോയ ഈ കലാകാരന്റെ കൂടി തിരിച്ചുവരവിനു വേണ്ടി...
@SahadCholakkal
@SahadCholakkal 5 жыл бұрын
നല്ല വ്യക്തിത്യം
@sujithvijay1509
@sujithvijay1509 5 жыл бұрын
Mamookayey following aano 😍 still looks Young anyway best wishes brother 😍🤟🤘✌️
@ajinasaji329
@ajinasaji329 5 жыл бұрын
അവതാരകൻ ലോക തോൽവി..അയാളെ ചാനലിൽ നിന്നും മാറ്റു..റിപ്പോർട്ടർ
@jasmineozeela5
@jasmineozeela5 5 жыл бұрын
Ajinas aji ennaal pinne ningale nirthatte
@maheshmaheshmahi5472
@maheshmaheshmahi5472 4 жыл бұрын
അയാൾ നന്നായി സിനിമ കാര്യം കൈകാര്യം ചെയുന്ന ആളാണ്,
@roopeshnair6051
@roopeshnair6051 4 жыл бұрын
കാരണം ??
@GOKULGOPAL-oi7cr
@GOKULGOPAL-oi7cr 4 жыл бұрын
Enthina ororutharude kanjiyil pata idunna comment idunne.athum ee joli kittath kalaghattathil..Oru job kittathavane athinte vedana ariyooo
@ashrafmercato7646
@ashrafmercato7646 4 жыл бұрын
Please don't insult someones career.Nobody is perfect
@subairsahib3649
@subairsahib3649 5 жыл бұрын
All the very best
@user-zh8xt4pw9d
@user-zh8xt4pw9d 5 жыл бұрын
ഇപ്പോഴും ഇജ്ജാതി ലുക്ക് 😍
@hijasalihassan
@hijasalihassan 5 жыл бұрын
റിയാസ് നല്ല നടനാണ് അത് സമ്മതിച്ചു താരജാഡയില്ലാത്ത വ്യക്തിത്വം അതിലുമുപരി എന്റ അടുത്ത നാട്ടുകാരൻ പത്തനാപുരത്താണ് റിയാസിന്റെ സ്വദേശം എന്റ നാട് നൂറനാട് ആണ് കേട്ടോ പക്ഷേ ഇ അവതാരകൻ എന്റമ്മോ എന്തൊരു വെറുപ്പീരാണ് ഇയാടെ ഏത് ഇന്റർവ്യൂ എടുത്താലും അവാർഡാണ് പ്ലീസ് ഇയാളെ റിപ്പോർട്ടിങ്ങിന് വിടരുത്.........🤔🤔🤔🤔🤔
@sharafudeensharaf6091
@sharafudeensharaf6091 5 жыл бұрын
Njan thamarakulam enikku ariyillaayirunu
@hijasalihassan
@hijasalihassan 5 жыл бұрын
@@sharafudeensharaf6091 ആണോ ഞാൻ ചാരുംമൂട് പറയംകുളത്താണ് presidency collage ന്റെ അടുത്താണ് മുമ്പ് 108 Ambulance ഓടിക്കുവാരുന്നു സാനിട്ടോറിയത്തിൽ ഇപ്പോ സൗദിയിലാ
@jabir133
@jabir133 5 жыл бұрын
💯
@aravind5186
@aravind5186 5 жыл бұрын
wedding proo crct pett anchor
@rajeenaredrose9919
@rajeenaredrose9919 5 жыл бұрын
wedding proo
@nettooran1471
@nettooran1471 5 жыл бұрын
എന്റെ അവതാരകാ 🙏🙏
@magnified4827
@magnified4827 5 жыл бұрын
old Jayaram look alike..
@athul119
@athul119 5 жыл бұрын
True
@shameermisri9687
@shameermisri9687 5 жыл бұрын
നല്ല അഭിനയം ഉള്ള നടൻ - നല്ല നല്ല അവസരങ്ങൾ ഇനിയും ഉണ്ടാവടെ ..
@tag1854
@tag1854 5 жыл бұрын
Best wishes.....
@rahulalakkadan1412
@rahulalakkadan1412 2 жыл бұрын
ലുക്ക്‌ ഉണ്ട്.... അഭിനയം മികച്ചതക്കാൻ പറ്റട്ടെ
@sunithacs4551
@sunithacs4551 4 жыл бұрын
Aravind swami look 👌
@ponnasvibes
@ponnasvibes 5 жыл бұрын
സന്തോഷമാണ് തോന്നിയത് മികച്ച പ്രകടനം കാഴ്ച വെക്കാൻ കഴിയും താങ്കൾക്ക്
@nidheesharts5851
@nidheesharts5851 4 жыл бұрын
ഉയരങ്ങളിൽ എത്തട്ടെ. 😍😘❤
@jeenajames8406
@jeenajames8406 5 жыл бұрын
God bless you and your family 👍👍👍👍
@bijuthoombunkal5184
@bijuthoombunkal5184 5 жыл бұрын
Nanmakal..
@sreejurajn386
@sreejurajn386 5 жыл бұрын
All the very best bro.. Nalla abhinayam kazhchavakku... Njangalundu koode
@awrbro3568
@awrbro3568 5 жыл бұрын
നിങ്ങൾ ഒരു നിഷ്കളങ്കനാണ്.. അതാണ് ഈ മേഖലയിൽ പിടിച്ചു നിൽക്കാൻ പറ്റാഞ്ഞത്..
@karthikrulez1
@karthikrulez1 5 жыл бұрын
He speaks awesome 😊👍
@cagappan
@cagappan 5 жыл бұрын
All the best Riyas bhai👍👍👍💐
@santhoshkumarunnikrishnank3439
@santhoshkumarunnikrishnank3439 5 жыл бұрын
ഇദ്ദേഹം നല്ലൊരു നടൻ
@achuvava213
@achuvava213 4 жыл бұрын
നന്നായി വരട്ടെ ഇനിയാണ് ഇക്ക നിങ്ങളുടെ ടൈം best of luck
@cannysystems1557
@cannysystems1557 5 жыл бұрын
Qstns enthu thanne aayalum brilliant vinayam ulla nalla marupadi,best of luck chetta
@zareenaabdullazari.5806
@zareenaabdullazari.5806 5 жыл бұрын
Iniyum nalla veshamgal labhikkatte. God bless you.
@akshaynathog
@akshaynathog 5 жыл бұрын
മയൂരി ഇല്ലാതെ എന്ത്‌ ആകാശഗംഗ😪😥😓
@vivekvinay4084
@vivekvinay4084 5 жыл бұрын
Enthu nalla manushyan 😊
@IbrahimAli-xl2wd
@IbrahimAli-xl2wd 5 жыл бұрын
ആകാശഗംഗ യുടെ ഷൂട്ടിംഗ് ന് വന്നപ്പോൾ കണ്ടു. Welcome. 3Dആയാൽ നല്ലത്
@IbrahimAli-xl2wd
@IbrahimAli-xl2wd 5 жыл бұрын
ആകാശഗംഗ 3D ആണെങ്കിൽ നല്ലത്
@kbiiie
@kbiiie 5 жыл бұрын
All the very best Bro Welcome back to film industry 🥰👏🏻. Waiting for AkAshaGanga. Part 2. All the very best vinayan sir. And team 👏🏻😇🥰
@nafiusman8198
@nafiusman8198 5 жыл бұрын
ന്റമ്മോ..... മമ്മുക്കയ്ക്ക് പടിക്കുകയാണോ 🙄🙄ഒരു മാറ്റവുമില്ല ല്ലോ
@jafarbacha8717
@jafarbacha8717 5 жыл бұрын
അവതാരകൻ തള്ളുന്ന പോലെ ഇദ്ദേഹം മനസ്സിൽ നിറഞ്ഞ വലിയ താരമൊന്നും അല്ല പറയാതെ വയ്യ നായകനായിരുന്നെങ്കിലും അഭിനയം അത്ര പോരായിരുന്നു അത് സ്വാഭാവികം ഫഹദ് ഫാസിലും ആദ്യ ചിത്രത്തിൽ അങ്ങനെയായിരുന്നു നല്ല ഗ്ലാമർ ഉണ്ടായിട്ടും പിന്നീട് അവസരം കിട്ടാത്തത് വിനയൻ മലയാള സിനിമ പോര് തന്നെയാണ് ഇദ്ദേഹം നല്ല വ്യക്തിത്വത്തിനു ഉടമയാണ് എല്ലാവരും ഇദ്ദേഹത്തിന് ഇനിയും അവസരം കൊടുക്കണം നായകനാവാനുള്ള എല്ലാ ലൂക്കും ഇപ്പോഴും ഉണ്ട് all the best
@MuZicSLifE962
@MuZicSLifE962 5 жыл бұрын
Jafar Bacha. മലയാളസിനിമയിൽ കഴിവും സൗന്ദര്യവും ഉണ്ടായിരുന്നിട്ടും തഴയപ്പെട്ട ഒരുപാട് നടന്മാർ ഉണ്ട്‌. ഷിജു (ഇഷ്ടമാണ് നൂറുവട്ടം) രാഹുൽ മാധവ് (ആദം ജോൺ, നീലി ) അമീർ (പുതുമുഖങ്ങൾ ) പ്രണവ് രതീഷ് (തീരം) രാജീവ്‌ പിള്ള (അൻവർ ) ഷാനവാസ്‌ (ലസാഗു ) അർഹിക്കുന്നരീതിയിൽ അവസരങ്ങൾ കിട്ടാതെപോയവർ.
@atozm9585
@atozm9585 5 жыл бұрын
@@MuZicSLifE962 Rajeev pilla ccl vazhi engilum ariyunnud
@yadukrishna6530
@yadukrishna6530 4 жыл бұрын
മയൂരച്ചേച്ചി .. ഉണ്ടായിരുന്നുവെങ്കിൽ .അടിപൊളിയായേനെ
@happyzone4532
@happyzone4532 5 жыл бұрын
Good personality
@musthafa-k-muthu
@musthafa-k-muthu 5 жыл бұрын
Best Wishes Riyas 👌
@jhsdfjhgjh
@jhsdfjhgjh Жыл бұрын
ആകാശഗംഗ 1 ഇറങ്ങിയ ഒരുക്കിൽ ഇയാള്ടെ ഒരു ഇന്റർവ്യൂ ഉള്ള മാസിക കണ്ടിരുന്നു.. അതിന്റെ കവർ ടൈറ്റിൽ "അങ്ങനെ ഞാനും ഒരു സ്റ്റാർ ആയി" എന്ന് കണ്ടപ്പോൾ ഇയാൾക്ക് ചില്ലറ അഹങ്കാരം അല്ലല്ലോ എന്ന് ചിന്തിച്ചു സ്കൂൾ പയ്യൻ ആയ ഞാൻ.. അത്തരത്തിൽ കുറെ പേർ ചിന്തിച്ചതിന്റെ ഫലം ആണ്ണോ ആവോ.. ഇന്ന് ഈ നടൻ എങ്ങനെങ്കിലും ഒന്ന് രക്ഷപെട്ട കണ്ടാൽ മതിയെന്ന് പ്രാർത്ഥിക്കുന്നു.. 🙄🙏🏻
@VIBINVINAYAK
@VIBINVINAYAK 5 жыл бұрын
*ആ ഗ്ലാമർ ഇന്നും ഉണ്ട്*
@sameeras5491
@sameeras5491 5 жыл бұрын
നമ്മളുടെ ഇവിടെ ഒന്നു മണിച്ചേട്ടനെ കൊച്ചിൻ ഹനീഫ രാജൻ p ദേവ് എന്ന വർഗീസ് കൽപ്പന സുകുമാരി അങ്ങിനെ ഒരുപാട് ആട് ആട് ചേട്ടന്മാരും ചേച്ചിമാരും മിസ്സ് ചെയ്യുന്നു എന്താ പറയാത്തത് പിന്നെ മയൂരി ചേച്ചിയും അവർക്ക് ഒരു പ്രണാമം പറയാമായിരുന്നു നു
@chithrakrsinger6303
@chithrakrsinger6303 5 жыл бұрын
Part 2?in first part, orchestration of songs was done by my dad😔😔he is nomore..
@sajays7780
@sajays7780 4 жыл бұрын
😢
@navaneethmullappally1735
@navaneethmullappally1735 4 жыл бұрын
Really?
@navaneethmullappally1735
@navaneethmullappally1735 4 жыл бұрын
😔
@rijuk6036
@rijuk6036 4 жыл бұрын
റിയലി.... യുവർ ലക്കി
@shanavaskamal
@shanavaskamal 5 жыл бұрын
Mr riyas pritviraj paranja pole you have to fear success also,don't fear parajayam and fear success also...you will come on the track.....
@appu7129
@appu7129 2 жыл бұрын
ഇനിയും കിട്ടട്ടെ
@krishnasanilkumsr399
@krishnasanilkumsr399 5 жыл бұрын
All the best, ശബ്നയ്ക്ക് സുഖമാണോ.
@shijugdfc7221
@shijugdfc7221 5 жыл бұрын
Welcome back
@levinthomas9734
@levinthomas9734 5 жыл бұрын
Katta waiting for the filim. Welcome back chetta
@parudeesa3614
@parudeesa3614 5 жыл бұрын
Poli ..werwaiting
@rammukk8963
@rammukk8963 5 жыл бұрын
Samsaram super annu...ithu keep cheithal nigal rekshapedum
@praveenindia1935
@praveenindia1935 4 жыл бұрын
റിയാസ് ചന്ദനക്കുറി തൊട്ടു ഒളപ്പമണ്ണമനയിൽ തമ്പുരാനായിനിൽക്കുന്നു.
@madavankutty497
@madavankutty497 5 жыл бұрын
Seems like nice guy..
@sanujss
@sanujss 4 жыл бұрын
Gentle guy. Wish him all success
@CibinPort
@CibinPort 5 жыл бұрын
1:11 adipoli
@aneeshyavincent6747
@aneeshyavincent6747 5 жыл бұрын
Heiii Ikkaaaaaaaaa
@vyshag8655
@vyshag8655 4 жыл бұрын
കണ്ടു ഇന്നലെ ഭാഗ്യം തിയറ്ററിൽ പോകാതിരുന്നത് ആഭിപ്രായം പറഞ്ഞാൽ മൂഞ്ചി
@mylifetravelbyadarsh7987
@mylifetravelbyadarsh7987 5 жыл бұрын
Nalla look undello ippozhum.ini e film loode vannu thirichu pokaruthu.akashaganga kandu pedichittullavar aarokke undu
@vijayalakshmyk4002
@vijayalakshmyk4002 5 жыл бұрын
Athilenthan pedikkanullath.. Its a funny movie
@mylifetravelbyadarsh7987
@mylifetravelbyadarsh7987 5 жыл бұрын
Bro athu innu kaanumbol funny aayirikkum.innathe nun,conjuring pole ullavayum oru 20 year kazhiyumbol marana comedy aayirikkum.athu technology change aanu bro😍😍😍
@anju7469
@anju7469 5 жыл бұрын
Catelyn Stark Annathe kaalathu nammal kuttikal aayappol athokke kandupedichukaanum.. Innu okke kuttikalkkupolum comedy aaye thonnu.. Technology development
@aachuu4119
@aachuu4119 5 жыл бұрын
Innum koodi ah movie tvil kandullu Surya comedy il😁
@manukrishna2845
@manukrishna2845 4 жыл бұрын
@@aachuu4119 😂😂😂😂
@twinkle3106
@twinkle3106 5 жыл бұрын
Adipoliii
@vctorcv6769
@vctorcv6769 4 жыл бұрын
സാങ്കേതിക വിദ്യ കൂടുതൽ ഉപയോഗിക്കും തോറും ഹൊറർ സിനിമകൾ കോമഡിസിനിമ പോലെ ആയിതീരുന്നു
@angelroseinheaven
@angelroseinheaven 5 жыл бұрын
സൂപ്പർ ലുക്ക്‌.. നൈസ്
@rannitalks8491
@rannitalks8491 5 жыл бұрын
ഇങ്ങേർക്ക് ഒരു മാറ്റവും ഇല്ലല്ലോ 😍
@jineshmelathnair5230
@jineshmelathnair5230 5 жыл бұрын
ഹോ ഭയങ്കര ലുക്ക്‌
@priyasabu6533
@priyasabu6533 5 жыл бұрын
Good👍👍👍👍
Just try to use a cool gadget 😍
00:33
123 GO! SHORTS
Рет қаралды 85 МЛН
Why You Should Always Help Others ❤️
00:40
Alan Chikin Chow
Рет қаралды 134 МЛН
small vs big hoop #tiktok
00:12
Анастасия Тарасова
Рет қаралды 16 МЛН
Just try to use a cool gadget 😍
00:33
123 GO! SHORTS
Рет қаралды 85 МЛН