" ഞങ്ങൾ വെയിറ്റ് ചെയ്യാം മമ്മൂക്ക വോട്ട് ചെയ്യൂ " വഴി മാറി വോട്ടേഴ്‌സ് | Mammootty cast his vote

  Рет қаралды 1,826,004

Movie Man Broadcasting

Movie Man Broadcasting

5 жыл бұрын

Muhammad Kutty Paniparambil Ismail, better known by his stage name #Mammootty is an Indian film actor and producer who works in Malayalam cinema. In a career spanning four decades, he has appeared in over 400 films, predominantly in Malayalam language and also in Tamil, Telugu, Kannada, Hindi and English.
#LokSabhaElectionsInKerala2019
MovieMan aims at bringing the hot `n` Happenings Behind the `wood`s whether it is Bollywood, Molywood, Tollywood, Kollywood or Hollywood Movie Man`s Eyes are keenly watching what`s happening and brings the latest reports to you. From Rumours, Gossips to Latest News, Release Dates and Behind Screens everything is now at your fingertips. MovieMan also offers you Interviews of Cine artists and Celebrities and live updates from Movie Locations. Movie Man is not just another Entertainment portal, it is a venture of Passionate Movie Buffs and its all about Entertainment.
Stay Tuned for more. Do like, share subscribe to us;
Facebook : / moviemanbroadcasting
Instagram : / moviemanbroadcasting
KZbin : kzbin.info/door/2O5....
Email: moviemanbroadcasting@gmail.com

Пікірлер: 1 700
@ajmishameerajmi9578
@ajmishameerajmi9578 3 жыл бұрын
സിനിമയിൽഎനിക്ക് ഇഷ്ട്ടം കൂടി കൊണ്ടിരിക്കുന്ന ഒരേ ഒരു വെക്തി അത് മമ്മൂകയാണ് 😍
@user-sw9dq6cv3e
@user-sw9dq6cv3e 5 жыл бұрын
എന്റെ അപ്പുപ്പന്റെ പ്രായം ആ മമ്മൂക്ക പാവം മനുഷ്യൻ ഈശ്യരൻ അനുഗൃഹിച്ചു കൊടുത്തു മുഖ പ്രസാദം .....
@preethaGnair
@preethaGnair 3 жыл бұрын
പിന്നല്ല മുത്തെ
@NSDDROID
@NSDDROID 3 жыл бұрын
*നിങ്ങൾക്ക് ചിരിക്കാൻ ഇഷ്ടം ആണോ 🤔അതോ കരയാൻ ആണോ ഇഷ്ടം 🤔ഇനി ചിന്തിക്കാൻ ആണോ താല്പര്യം 🤔🤔🤔എല്ലാത്തിനും അനുയോജ്യമായ ലോകത്തിലെ ഒരേയൊരു ചാനൽ 💥💥💥നിങ്ങൾ ഒന്ന് കയറി നോക്കിക്കോ* 😂😂😂😥😥😥🤔🤔🤔😡😡😡🧐🧐🧐🧐😋😋😒😒😶😶🤕🤕🤧🤧🤮🤮🤢🤢🤑🤯🤯🤓🤓😲😲😭😭😢😢😥😥😰😰😨😨 ```kzbin.info```
@malayamchannel9989
@malayamchannel9989 3 жыл бұрын
PoPp
@safdarhashmi77
@safdarhashmi77 5 жыл бұрын
അല്ലേലും ഈ മനുഷ്യനെ എല്ലാർക്കും വല്യ ഇഷ്ടമാണ്
@Megastar369
@Megastar369 5 жыл бұрын
മമ്മൂട്ടി എന്റേ മമ്മൂസ് നമ്മൂടേ സ്വന്തം മമ്മൂക്ക😘😘😘😘😍😍💪💪💪❤❤❤
@truestoryvarkala5016
@truestoryvarkala5016 5 жыл бұрын
ലുക്ക് കണ്ടിട്ട് ഒരു ബിലാൽ മണക്കുന്നു
@MohamadAli-gw3ng
@MohamadAli-gw3ng 5 жыл бұрын
Mamankam
@vyshakvyshu9499
@vyshakvyshu9499 5 жыл бұрын
bilalanu
@emmanuelthomas1100
@emmanuelthomas1100 5 жыл бұрын
18ആം പടി അന്നെന്നു
@afzuuu__mk
@afzuuu__mk 5 жыл бұрын
ഇതൊന്നും അല്ല മക്കളെ.. 😘 മരക്കാർ
@MohamadAli-gw3ng
@MohamadAli-gw3ng 5 жыл бұрын
Dei dei. Mamankam aan. 18am padi ikka schedule kazhinju. Bilalum marakar um onnum thodangeetilla. Mamankam on progress
@pjmedia5483
@pjmedia5483 5 жыл бұрын
ഞാൻ ഒകെ വോട്ട് ചെയ്യാൻ പോയപ്പോ പരിചയക്കാർ പോലും മൈൻഡ് ചെയ്യുന്നില്ല....😜 മമ്മൂക്കാടെ ഓരോ കാര്യം
@hishamsiyad4703
@hishamsiyad4703 5 жыл бұрын
😀😀😀😀😀😀
@yahiyajunaid8756
@yahiyajunaid8756 5 жыл бұрын
😁😁
@hameedcibrahim7719
@hameedcibrahim7719 5 жыл бұрын
അതുകൊണ്ട് താൻ രക്ഷപെട്ടു വോട്ടു ചെയ്തു വേഗം വീട്ടിൽ പൊകാൻ പറ്റി
@ranafahmin8680
@ranafahmin8680 5 жыл бұрын
Athu correct aanu
@hadihawwahadihawwa5187
@hadihawwahadihawwa5187 5 жыл бұрын
Hehei
@shafeekmohammed8581
@shafeekmohammed8581 5 жыл бұрын
ലാലേട്ടനെ നാട്ടുകാർ തടഞ്ഞ് നിർത്തിയ വീഡിയോ കണ്ടിട്ട് ഇതു വീണ്ടും കാണാൻ വന്നവർ ഉണ്ടേൽ അടി like.😄😄😄😄
@Human-vf2qv
@Human-vf2qv 5 жыл бұрын
Are ..nintapano thadanjath
@shafeekmohammed8581
@shafeekmohammed8581 5 жыл бұрын
@@Human-vf2qvഅല്ലെടാ. ഏതോ ഒരു ഉണ്ണി ചേട്ടൻ.... ഏത് ഉണ്ണി ആണെന്ന് ചോദിക്കരുത്... നിന്നെ പോലെ തന്നെ എനിക്കും അറിയില്ല പറഞ്ഞു തരാൻ.🙏🙏🙏
@indunarahari2493
@indunarahari2493 5 жыл бұрын
@@paralleluniverse298 മോഹ൯ലാലിനെ തടഞ്ഞത് ഏതോ കമ്മിയോ കൊങ്കിയോ ആണ് കാരണ൦ ലാലി൯െറ വോട്ട് ബീജെപി ക്കാന്നറിയാവുന്നതുകൊണ്ട്.
@aJmedia9605
@aJmedia9605 5 жыл бұрын
@my playlist Mohanlaline naattukar thadayunna video Ella mediasum youtubil ninnum remove cheythu Ninte whtsup no. Thaa njn ayachu tharaa Entelund enikkariyam ithupole kore mandan fans varumnnu Ninnepolullavarkku kaanichu kodukkan
@sadikparapurath9990
@sadikparapurath9990 5 жыл бұрын
@@aJmedia9605 ...pls send that video 9567778200.. Kurey thappi kittiyillaa...
@GetPackGo
@GetPackGo 5 жыл бұрын
മികച്ച നടനെന്നത് പോലെ തന്നെ മമ്മുക്കയെ വിത്യസ്തനാക്കുന്നത് അദ്ദേഹത്തിന്റെ നിലപാടുകൾ കൂടെയാണ്.
@abdulvahab6241
@abdulvahab6241 5 жыл бұрын
ഇടതിനെയും വലതിനെയും ഒപ്പം നിറുത്തി. ഇക്കാ.. അതാണ്. ആരെയും വെറുപ്പിക്കില്ല..!!
@mymoon3545
@mymoon3545 5 жыл бұрын
Illa kuttunnad idathinanennu matram😅😅😅😅
@lovefromhevan7006
@lovefromhevan7006 5 жыл бұрын
അദ്ദേഹം ഇടതു ആണെന്നു ആർക്ക് ആണ് അറിയാതെ പറഞ്ഞിട്ടും ഉണ്ട് അല്ലാതെ മോഹൻ ലാൽ പോലെ അവിടെയും ഇവിടെയും അല്ലാത്ത ഒരു വർത്താനം മമ്മൂട്ടി പറയാറും ഇല്ല
@rafeequewayanad7784
@rafeequewayanad7784 5 жыл бұрын
Originalsagavane.mmointhan
@JS-qm3jh
@JS-qm3jh 5 жыл бұрын
Idathu karanaya mammukka ye janam varukkunnu..ithilum nallathu Suresh Gopiyanu at least oru stand eduthu
@kaakuvlog5276
@kaakuvlog5276 5 жыл бұрын
സത്യം
@aboobackeraboobacker3558
@aboobackeraboobacker3558 5 жыл бұрын
ഇത് പോലെ ആവണം ഒരു സിനിമ നടൻ കണ്ടില്ലേ 2സ്ഥാനർതികളും ഒപ്പം അനുഗമിക്കുന്നു ഇതാണ് കേരളം ഇങ്ങനെ മതി കേരളത്തിൽ
@ajmal.______3974
@ajmal.______3974 3 жыл бұрын
ഇത് 7/4/2021ൽ കാണുന്നവർ ഉണ്ടോ
@rubaidharis6822
@rubaidharis6822 5 жыл бұрын
ഇക്ക ഇങ്ങള് ജിന്ന് ആണ് ജിന്ന് എവിടെ ചെന്നാലും എങ്ങനെ ചെന്നാലും മാസ്സ് ആണല്ലോ ഇക്ക.
@Shafa1706
@Shafa1706 3 жыл бұрын
as_WiN_ DaS fresh fresheyy
@akshays9956
@akshays9956 5 жыл бұрын
pls show ur finger sirr.....😂 ikkade look kandavar like aadiikk
@cricketthug756
@cricketthug756 5 жыл бұрын
ചമ്മിപ്പോയി
@anumod2673
@anumod2673 5 жыл бұрын
Finger kanikilla nee etho cheyum 😂
@dipudivakaran9357
@dipudivakaran9357 5 жыл бұрын
Ha ha😁
@sajinks1419
@sajinks1419 5 жыл бұрын
Bilaline orma vannu
@shinesanthosh.george
@shinesanthosh.george 5 жыл бұрын
avanathinte avashyam undayirunu
@saram8058
@saram8058 5 жыл бұрын
മമ്മൂക്ക ആരാ..." എത്ര Legend ആയ പെരുമാറ്റം
@user-ve9li3xw2n
@user-ve9li3xw2n 5 жыл бұрын
ശെരിയ.... ഒരു റിപ്പോർട്ടർ ഫിംഗർ കാണിക്കാൻ പറഞ്ഞപ്പോൾ മുഖത്ത് തെളഞ്ഞു കണ്ട്.....
@Shafa1706
@Shafa1706 3 жыл бұрын
Arun c balan ethra per avdinn samsarikunnund kettu kaanilla..
@davidjohn184
@davidjohn184 3 жыл бұрын
@@user-ve9li3xw2n പോടാ പൊട്ടാ പിന്നവിടേം അഭിനയിക്കണോ
@eppinoufi2733
@eppinoufi2733 3 жыл бұрын
Mamookka mass da😊
@eppinoufi2733
@eppinoufi2733 3 жыл бұрын
Mamookka mass da😊
@harisksgd5913
@harisksgd5913 5 жыл бұрын
ഞങ്ങൾ മലയാളികളുടെ സ്വന്തം അഹങ്കാരം മമ്മൂക്കാ
@hassansiraj3379
@hassansiraj3379 5 жыл бұрын
But malayalikalude romanjam LALETTAN😍😍😍😍😍
@aJmedia9605
@aJmedia9605 5 жыл бұрын
@@kamalu1980 mathy Mammookka Malayalikalude swantham Ahankaram
@aJmedia9605
@aJmedia9605 5 жыл бұрын
@@kamalu1980 mathy Mammookka Malayalikalude swantham Ahankaram
@aJmedia9605
@aJmedia9605 5 жыл бұрын
@@hassansiraj3379 olakka
@mhdadhil5201
@mhdadhil5201 5 жыл бұрын
@@hassansiraj3379 kodann
@shemievanss6642
@shemievanss6642 5 жыл бұрын
അവസാനം ഒരു വല്യമ്മച്ചി വന്നപ്പോ ഇക്ക ഏന്തി കരുതലോടെയാ വഴി കൊടുക്ക് വഴി കൊടുക്ക് എന്ന പറഞ്ഞത്. സഹജീവികളോട് സ്നേഹം ഉണ്ടാകാൻ മനസ്സിൽ നന്മ ഉണ്ടാകണം. ഇഷ്ട്ടമാണ് ഇക്ക ഇങ്ങളെ ❤️
@jobinjtk
@jobinjtk 5 жыл бұрын
അവര് മമ്മൂക്കയുടെ classmate ആയിരുന്നു അത് കൊണ്ടാണ് 😉😀😀
@Shafa1706
@Shafa1706 3 жыл бұрын
as_WiN_ DaS sheriyaa lalunni pna makeup ellathad kond koypilla..eratta prasavam kayinna lalunninde?
@rillybrahmakulam1452
@rillybrahmakulam1452 3 жыл бұрын
എന്തൊരു നല്ല കാലമായിരുന്നു മാസ്കില്ലാത്ത, അടുത്തിടപഴുകുന്ന ആ നല്ല കാലം രണ്ടാമത് വരുവാൻ വേണ്ടി എല്ലാവരും പ്രാർത്ഥിക്കുവിൻ, ശരിയല്ലേ????
@mayboy5564
@mayboy5564 5 жыл бұрын
ഈ മനുഷ്യന്റെ clock തിരിഞ്ഞാണോ കറങ്ങുന്നത് ദൈവമേ...! 68 വയസ്സായെന്നു പറഞ്ഞാ മനുഷ്യരാരും വിശ്വസിക്കൂല്ല..
@ismayilkodassherisoudiarab5349
@ismayilkodassherisoudiarab5349 5 жыл бұрын
mudi karuppichaal ellaavarum engane thanneeya
@backbenchers01
@backbenchers01 5 жыл бұрын
@@ismayilkodassherisoudiarab5349 ellarum mudi karupoichal ingane aavumo
@ismayilkodassherisoudiarab5349
@ismayilkodassherisoudiarab5349 5 жыл бұрын
@@backbenchers01 100 .95 shadamaanam aavum
@ismayilkodassherisoudiarab5349
@ismayilkodassherisoudiarab5349 5 жыл бұрын
@@backbenchers01 ente fatharunu 72 aayi aig kandaal praayam thannilla mudi karuppichaal 30 thonnollu
@ismayilkodassherisoudiarab5349
@ismayilkodassherisoudiarab5349 5 жыл бұрын
@@backbenchers01 68 vayass aayitt eddehattinte mudi nerachittille .eddeeham nammalepoldyulla manushyan aanallo
@thariq4754
@thariq4754 5 жыл бұрын
ജീവൻ ആണ് ikkaa
@sarathmr7829
@sarathmr7829 5 жыл бұрын
4:20 എനിക്കങ്ങു ഇഷ്ടായി... 😆😆👌👌👌
@sabukoya6272
@sabukoya6272 2 жыл бұрын
മിണ്ടാതെ നിന്നാലും മമ്മൂക്കയെ കാണുമ്പോഴും സന്തോഷം ❤👍
@abhiram6536
@abhiram6536 5 жыл бұрын
Enthaaa oru simplicity . 😘😘😗😍 i love uuuuuuu ikkaaaa
@nishadpnishu2466
@nishadpnishu2466 5 жыл бұрын
ഞാൻ ഇതാണ് വോട്ട് ചെയ്യാൻ പോകാത്തത് ജനങ്ങളും പത്രക്കാരും ഹൗ വയ്യ
@sabeenakhalid5523
@sabeenakhalid5523 3 жыл бұрын
😊
@remyasathish2945
@remyasathish2945 3 жыл бұрын
😍
@shillumaniii6831
@shillumaniii6831 2 жыл бұрын
പീഡനം 🤣..
@sanjumannadisala8087
@sanjumannadisala8087 3 жыл бұрын
ജീവിതത്തിൽ ആദ്യമായി വോട്ട് ചെയ്യാൻ ഒരു കേണൽ പോയിരുന്നു നാട്ടുകാർ പറഞ്ഞു ആ സൈഡിലേക്ക് മാറി നില്ക്കാൻ
@SatheeshGopalan
@SatheeshGopalan 5 жыл бұрын
Mammukka definitely earned this respect. Both candidates were also generous to forget their ideologies to walk with this great man. This is something special and must be appreciated.
@buzzinternational
@buzzinternational 5 жыл бұрын
*വീട്ടിൽ വരെ വരുവോ...* *ചായ തരാം...* *മമ്മൂക്ക Thug* 😎❤️
@abrahamliji99
@abrahamliji99 5 жыл бұрын
Reshma Raj , than entha modi bhakthayano , Chaya kodukkan
@saifusaifudheen4930
@saifusaifudheen4930 5 жыл бұрын
ജീവൻ ആണ് മമ്മൂക്ക
@myhomevibezz1946
@myhomevibezz1946 5 жыл бұрын
മമ്മൂക്കാടെ കന്നി വോട്ടാണോ സുല്ഫത്ത സുന്ദരി ആയിട്ടുണ്ടല്ലോ 😊
@subins3297
@subins3297 5 жыл бұрын
7:24 വീട്ടിൽ വരെ വരുവോ..? ചായ തരാം.. 💞💞മമ്മൂക്കാ😄😘😘 ❤❤❤❤❤❤❤❤❤❤
@jefinfrancis
@jefinfrancis 5 жыл бұрын
അതു ഇക്കാന്റെ.. കൂടെ മാധ്യമ പ്രവർത്തകർ വിടാതെ കൂടിയപ്പോൾ ഇക്ക....
@abduljaleel5734
@abduljaleel5734 5 жыл бұрын
Gentleman
@ssk3305
@ssk3305 5 жыл бұрын
Bus kandector irangiyitu ethrayo varshamai ...pakshe mammookka athile bhangi glamor ho ..... polichu ......
@mettuekm
@mettuekm 5 жыл бұрын
Sathyam athe look
@razz-2977
@razz-2977 5 жыл бұрын
Yes broo atheee look😍😍
@freelancemedia6121
@freelancemedia6121 5 жыл бұрын
സെയിം
@sunilbabu1867
@sunilbabu1867 5 жыл бұрын
ഇക്കായെ തടഞ്ഞു പ്രായം പറഞ്ഞു പറ്റിച്ചെന്നു 😂😂😂👌👌👌❤❤❤
@mohammedthasneem1807
@mohammedthasneem1807 5 жыл бұрын
Please show ur fingers എന്ന് paranjapol mammokkada notam പൊളിച്ചു ...
@muhammadadhil3991
@muhammadadhil3991 5 жыл бұрын
മമ്മൂക്ക 😍😍😍💞💞💞💞💝💝
@shacreation9752
@shacreation9752 5 жыл бұрын
4:20, 7:20 Mamooka thug 😅😂🤣 Ingl poliyanu ikka
@arjunmfc2233
@arjunmfc2233 5 жыл бұрын
ജനങളുടെ മനസ്സിൽ ആണ് മമ്മൂക്കയുടെ സ്ഥാനം 😍
@shabeermsp4982
@shabeermsp4982 5 жыл бұрын
*നമ്മടെ മമ്മൂക്ക* 😍😍
@shakirshakir5107
@shakirshakir5107 5 жыл бұрын
Ikka ikkade wifene yethra nannayi sredhikunnu athanu ikka mamookka
@jintojames2620
@jintojames2620 5 жыл бұрын
Shakir Shakir 😀😀😀😀😀😀😀😀
@nigiljose5483
@nigiljose5483 5 жыл бұрын
Vera arum snehikanila
@jowharbabujowhar5077
@jowharbabujowhar5077 5 жыл бұрын
Kamal Kk pha naayinte mone jaathi paranj samsaarikunnoda kalla naaye
@nzcineworld8011
@nzcineworld8011 5 жыл бұрын
@@kamalu1980 kalla thevidissi thayoli chettte... sanki konam kanikkathe mari ninn oomb vargeeya myre.
@ashwinjinoy6210
@ashwinjinoy6210 3 жыл бұрын
സത്യം, അതെ പർദ്ദ ഇട്ടു മുഖം മൂടാനും മറ്റും പറഞ്ഞിട്ടില്ല.. വിവരമുള്ള മുസൽമാൻ
@anchuzarshi9197
@anchuzarshi9197 5 жыл бұрын
ഒരു സെലിബ്രിറ്റി ചെയ്യേണ്ട കാര്യങ്ങൾ പക്വതയോടെ കൈകാര്യം ചെയ്ത മമ്മൂക്കക്ക് ഇരിക്കട്ടെ ഇന്നത്തെ ഈ ലൈക് 👍🏻👍🏻👍🏻👍🏻👍🏻👍🏻✌🏻
@nandusworld7263
@nandusworld7263 5 жыл бұрын
Simple and humble person
@jaffersameera4333
@jaffersameera4333 5 жыл бұрын
*അത്താണ് മമ്മുക്ക...*💪😍
@sahidmkl
@sahidmkl 5 жыл бұрын
60 വയസ്സ് ഉള്ളവർക്ക് ക്യു വേണ്ട..സമ്മതിച്ചു പക്ഷെ ഇയാൾക്ക് 60 ഒന്നും ഇല്ല പറ്റിക്കാൻ വേണ്ടി പറയുന്നതാണ് കേസ് കൊടുക്കണം
@abdullavma
@abdullavma 5 жыл бұрын
Hahaha
@user-uk5jq4mp7v
@user-uk5jq4mp7v 5 жыл бұрын
eda muthukkkkkkkkkaaaa
@kaakuvlog5276
@kaakuvlog5276 5 жыл бұрын
😁😀😃😅😂
@habeebmorayoor3943
@habeebmorayoor3943 5 жыл бұрын
😂
@ibrushas3631
@ibrushas3631 5 жыл бұрын
68 aan age look his eyes nighalk manasilakum mammoottyde age @sahidmkl
@pubgfarhxdn3523
@pubgfarhxdn3523 5 жыл бұрын
4:20 thug nottam mammoka ❤❤ Pls show me ur finger...great father movie til car scene orma vannavar lik adi 😜😍😍
@hunaismuhammed8083
@hunaismuhammed8083 5 жыл бұрын
സത്യം
@faisalm8836
@faisalm8836 5 жыл бұрын
Mammookka I Love ❤️ You
@favasahmed
@favasahmed 5 жыл бұрын
Nammude swantham mammukka ♥️
@sreeragpv3497
@sreeragpv3497 5 жыл бұрын
Mammookka 💞😍
@manipulatedprince5025
@manipulatedprince5025 5 жыл бұрын
ജനാധിപത്യത്തിൽ മമ്മൂട്ടി എന്നോ മോഹൻലാൽ എന്നോ, മോദി എന്നോ രാഹുൽ എന്നോ ഒന്നുമില്ല എല്ലാവരും indian പൗരന്മാർ മാത്രം
@aseeb3417
@aseeb3417 3 жыл бұрын
അവിടെ ഉള്ളവർക്ക് പ്രശ്നം ഇല്ലല്ലോ
@ajsmediafreemusic
@ajsmediafreemusic 3 жыл бұрын
മുതിർന്ന പൗരൻ ആയതുകൊണ്ടുള്ള അനുകൂല്യം
@yathi1947
@yathi1947 3 жыл бұрын
Engane chuma social mediayil ezutham ethoke
@shanwdr3491
@shanwdr3491 3 жыл бұрын
Main reason he not a sangi.that why people love him.
@richuvlog7925
@richuvlog7925 3 жыл бұрын
കുരു
@anuanu6091
@anuanu6091 5 жыл бұрын
ന്റെ മമ്മുക്ക 😘😘😘😘
@antonysebastian4007
@antonysebastian4007 5 жыл бұрын
He's the best handling media and also a good person as not influence others.
@abduljaleel5734
@abduljaleel5734 5 жыл бұрын
Ellavarum rajyathinte bavikk vendi vote cheyyuka
@sajilism
@sajilism 5 жыл бұрын
Comment vaayikkan vannathaa.... Chirchu chirchu chaakum.... Avde que ninnavarkk illatha dhannam aanu ivide kure lavanmaarkk.... Enthoru dhuranthamaanu bhai ivarokke.... Ettan que ninnu.... Ikka thallikkeri..... Bhaaryakk ethra vayassayi.... Kandu padikkanam.... Nadimaaraayirunnel kaanaarnnu.... Enthokke behalamaanu..... Kashtam thanne annaaa.... Kashtam thanne.... Malayalikale pole ingane kuru pottana oru teams ee lokath kaanullaa
@infotech9651
@infotech9651 5 жыл бұрын
@@sajilism 9
@sajilism
@sajilism 5 жыл бұрын
@@infotech9651 manassilayilla
@inceptionworld387
@inceptionworld387 5 жыл бұрын
@@sajilism aakiyatha brooh
@sajilism
@sajilism 5 жыл бұрын
@@inceptionworld387 aakkeettum onnum aayillattaa.....
@hishamibnuhassan6771
@hishamibnuhassan6771 5 жыл бұрын
Mammoookkkaaa
@nimithamathew4546
@nimithamathew4546 5 жыл бұрын
Chunk allaaa chunkidippum allaaa uyir aanuuuu ikkaaaaaa💪💪💪💪💪💪
@sujaphysics3986
@sujaphysics3986 5 жыл бұрын
You r class apart!!epitome of dignity!!
@chikkusvlogs5313
@chikkusvlogs5313 5 жыл бұрын
Mammooka ningale oru sambavam thanneee.......Love you ikka......Areyum vedanipikkathe oru kudakeezhil nirthanulla aa manase..... adipolyyyy ........ Love you ikka
@jijuize
@jijuize 5 жыл бұрын
great man gods gift
@anaszain6491
@anaszain6491 5 жыл бұрын
4.22-thug..viral kanikan paranjavalde adapp thericha nottam..🤣🤣😍
@lovefromhevan7006
@lovefromhevan7006 5 жыл бұрын
സത്യ പൊളിച്ചു
@rashidummer6413
@rashidummer6413 5 жыл бұрын
പിന്നല്ലാതെ അത്രയും കണ്ട അവൻ പിന്നെ എന്ത് വിജാരിച്ചു എല്ലാരേം മണ്ടനാക്കി പുള്ളി വോട്ട് ചെയ്യാതെ പോകും എന്നോ
@000jomon
@000jomon 5 жыл бұрын
Pls show u r finger sir.....kaippu katta kalippu...hihihi
@aJmedia9605
@aJmedia9605 5 жыл бұрын
Kattakalipp nottam
@sajusaju2511
@sajusaju2511 5 жыл бұрын
paavam...avalude oru chodyam...
@Mammookka-wz2xi
@Mammookka-wz2xi 5 жыл бұрын
മാമാങ്കം look 😍😍
@santhosh-ekm4555
@santhosh-ekm4555 5 жыл бұрын
Njan flim work chyuvan
@syaminysupper6018
@syaminysupper6018 5 жыл бұрын
Ikka Supper
@sarjj9695
@sarjj9695 5 жыл бұрын
' veetil vare varuoooo...chaya tharaam'.... 😀😀😍😍
@shareefmaanu947
@shareefmaanu947 5 жыл бұрын
Kidu
@jinasvelandiyil3491
@jinasvelandiyil3491 5 жыл бұрын
മമ്മൂക്കയ്ക്ക് മാത്രം അല്ല. വൈഫിനും പ്രായം കൂടുന്നില്ല
@manojpeeter3999
@manojpeeter3999 5 жыл бұрын
എന്റെ മാഷേ പ്രാരാബ്ധവും കഷ്ടപ്പാടും ഇല്ലാത്തവന് ഇഗ്‌നാടോ പ്രായം തോന്നുന്നേ കഷ്ടപെടുന്നവനെ kanddal ariyam
@rhrrrmvpmppv9878
@rhrrrmvpmppv9878 5 жыл бұрын
@@manojpeeter3999 exactly
@ismayilkodassherisoudiarab5349
@ismayilkodassherisoudiarab5349 5 жыл бұрын
Athenthaa
@ajmalindia5479
@ajmalindia5479 5 жыл бұрын
Ayalippozhum kashtappettittu thanneya megastarayi nilanilkkunnnath
@dontwait5608
@dontwait5608 5 жыл бұрын
Allam allahude anugraham anu
@sharasha786
@sharasha786 5 жыл бұрын
Wait cheyyanam aayirunnu lainil athum koodi ayaa 100/100
@YaseenAli-dr5gr
@YaseenAli-dr5gr 5 жыл бұрын
Supperrr ikkaa
@meeradebin5
@meeradebin5 5 жыл бұрын
😍✌
@eshaqvelikoth3804
@eshaqvelikoth3804 5 жыл бұрын
ഇവിടെ സ്ഥാനാർഥികൾ മമ്മൂക്കയുടെ ഇരുവശത്തും ചിരിച് കൊണ്ട് നിക്കുന്ന പലയിടങ്ങളിലും അണികൾ തമ്മിൽ തല്ലുന്ന.. ഇതാണ് നമ്മുടെ കേരളം 😪
@nou_____f6731
@nou_____f6731 5 жыл бұрын
4:20 aaa nottathil olu illandaayitundaakuk 😍😍😍😍😍
@najeebnaju5418
@najeebnaju5418 5 жыл бұрын
Aa nootam vere level
@gokulsiva7507
@gokulsiva7507 5 жыл бұрын
അടിപൊളി ❤❤❤❤❤❤
@sachumolsk
@sachumolsk 5 жыл бұрын
Wow he is caring her a lot ❣️
@jeekavlogs
@jeekavlogs 5 жыл бұрын
Camara click sound Abaaaram 😍😍👍
@sureshkumar1494
@sureshkumar1494 5 жыл бұрын
67 ന്റെ ചുള്ളൻ
@hakeem-albadar3342
@hakeem-albadar3342 5 жыл бұрын
അടിപൊളി മച്ചാ' ''
@prashanthjoseph3500
@prashanthjoseph3500 5 жыл бұрын
I'm also waiting for Mammukka's upcoming movie Bilal
@azhar9238
@azhar9238 5 жыл бұрын
Ikka😘
@haris4874
@haris4874 5 жыл бұрын
😍😍
@featherhunder
@featherhunder 3 жыл бұрын
A, simply man 😍and kindful man of others people..thats main plus point of mammooka😍🤩🤩😍🤩🤩🤩പിന്നല്ല
@fasalca6663
@fasalca6663 5 жыл бұрын
Veetil vere veruvo??? Chaya theram,,,😎 Mammuka rock😉
@vavavavachi5959
@vavavavachi5959 5 жыл бұрын
അവിടെ que ഉണ്ടായിരുന്നില്ല അത് വാസ്തവം. But mammookkane കാണാൻ കുറച്ചു ആളുകൾ കൂടി അത്രമാത്രം.
@mohanananavathil7899
@mohanananavathil7899 5 жыл бұрын
vava vavachi r
@abdulnafih2650
@abdulnafih2650 5 жыл бұрын
🙋🙋
@user-vs9vt4fe7d
@user-vs9vt4fe7d 3 жыл бұрын
എല്ലാവരുടെയും പ്രിയപ്പെട്ട മമ്മുക്ക
@thahirarahim2762
@thahirarahim2762 5 жыл бұрын
Mass look mammmokka
@jaseelajamshi
@jaseelajamshi 5 жыл бұрын
ഇച്ചാക്ക 😍
@shijasvtrshijas4662
@shijasvtrshijas4662 5 жыл бұрын
👏
@noushadkhd4381
@noushadkhd4381 5 жыл бұрын
മമ്മൂക്ക ലുക്ക്‌, ബിലാൽ ലോഡിങ് 😍
@anfarianfari8692
@anfarianfari8692 3 жыл бұрын
hlo mammuus😍
@rajeshkumarpp5134
@rajeshkumarpp5134 5 жыл бұрын
Njangalude Jeevan.......Ikka..... Makkukka, What a handsome....
@KrishnaKrishna-ds2vx
@KrishnaKrishna-ds2vx 5 жыл бұрын
bee pollen tablet kazhichal mathi
@ebroozworld3219
@ebroozworld3219 3 жыл бұрын
Ellarum mammokkayude lookne pattiyum agene pattiyum parayumbol njan sraddichathu mammookka ethra karuthalode anu bharye kond pokunnathu. Sadarana bharthakkanmar parichayam ulla arelum kanda koode poya bhaaryaye kurachu nerathekku engilum marakkum. But adheham kanikkunna snehavum karuthalum ellavarum mathruka akkatte.
@poojamohanan7071
@poojamohanan7071 5 жыл бұрын
polichu mamuka
@mohammedniyas4736
@mohammedniyas4736 5 жыл бұрын
ikka 💖
@arunsunilkumar6891
@arunsunilkumar6891 5 жыл бұрын
Legend
@bichuzz3643
@bichuzz3643 5 жыл бұрын
Plzzz show your finger sir 😂😂😂😂 mammuka mass 😍😍😍
@salihsali1142
@salihsali1142 5 жыл бұрын
Mammookkaa istham😍😍😍😍
@noufalabdulmajeed8999
@noufalabdulmajeed8999 5 жыл бұрын
ഒന്നും പറയാനില്ല 💓💓💓💓💓
@shaheermk4088
@shaheermk4088 5 жыл бұрын
അതാണ് സൗഹൃദം രാഷ്ട്രീയത്തിനതീതം . ഇതൊക്കെ ആണ് കേരളം വ്യത്യസ്തമാകുന്നെത്
@hassananas4944
@hassananas4944 5 жыл бұрын
Mammookka rocks
@SafarM10
@SafarM10 5 жыл бұрын
ഇക്കാ 😘
@bilalkochi5291
@bilalkochi5291 5 жыл бұрын
Look..😍
@hunaismuhammed8083
@hunaismuhammed8083 5 жыл бұрын
60 വയസ്സ് കഴിഞ്ഞവർക് ക്യു നിക്കേണ്ട എന്നത് ശെരിയാണ് പക്ഷെ ഇങ്ങേർക്ക് 68 ആയി എന്നത് ചുമ്മാ പറയാ. കേസെടുക്കണം പിള്ളേച്ചാ
@mhdramees3479
@mhdramees3479 5 жыл бұрын
Jeevanaan mammookka
@danishathomas2487
@danishathomas2487 5 жыл бұрын
Haiiiiii!!!! Hibi Eden😍😍😍😍
@bharathm1809
@bharathm1809 5 жыл бұрын
Mammokka kidu😍
@truestoryvarkala5016
@truestoryvarkala5016 5 жыл бұрын
മമ്മൂക്ക ldf നും സുലു udf നും കൊടുത്തു കാണും....
@basheerkung-fu8787
@basheerkung-fu8787 5 жыл бұрын
Sure sure
@truestoryvarkala5016
@truestoryvarkala5016 5 жыл бұрын
@@basheerkung-fu8787 രണ്ടുപേരെയും വെറുപ്പിക്കാൻ പാടില്ലല്ലോ..
@designsha6432
@designsha6432 5 жыл бұрын
dulquer BJp kum.. 😁😁
@happy_pappy_poppy9912
@happy_pappy_poppy9912 5 жыл бұрын
@@designsha6432DQ .....saghav annu ....
@ajeshkmanoj8247
@ajeshkmanoj8247 5 жыл бұрын
@@designsha6432 saho, athrakkum veno? Nota pidichal pore
$10,000 Every Day You Survive In The Wilderness
26:44
MrBeast
Рет қаралды 134 МЛН
When Jax'S Love For Pomni Is Prevented By Pomni'S Door 😂️
00:26
Please be kind🙏
00:34
ISSEI / いっせい
Рет қаралды 48 МЛН
ПООСТЕРЕГИСЬ🙊🙊🙊
00:39
Chapitosiki
Рет қаралды 67 МЛН
Now that was impressive 🙌
0:34
25 Words Or Less
Рет қаралды 10 М.
ലാലേട്ടൻ മാസ്സ് എൻട്രി ❤❤❤
3:07
НОЧЬ на Острове кукол в Мексике | Ghostbuster
1:8:30
Дима Масленников
Рет қаралды 8 МЛН
Beatbox in the toilet!
0:18
Mihdens
Рет қаралды 11 МЛН
9999 iq guy 😱 @fash
0:11
Tie
Рет қаралды 10 МЛН