പിന്നിൽ ചൈനയുടെ പ്രത്യേക താല്പര്യം! | ABC MALAYALAM NEWS | ABC TALKS | 24-10-2024

  Рет қаралды 12,082

ABC Malayalam News

ABC Malayalam News

Күн бұрын

Пікірлер: 34
@josephaf5058
@josephaf5058 13 сағат бұрын
ഒരിക്കലും ചൈനയെ വിശ്വസിക്കണ്ട. ചതിക്കും. പല പ്രാവശ്യം അനുഭവമുള്ളതാണല്ലോ.
@RenoyVaidyan-ix8ir
@RenoyVaidyan-ix8ir 13 сағат бұрын
True statement.
@newsnews2723
@newsnews2723 13 сағат бұрын
ചൈനയെ വിശ്വസിക്കരുത്
@siddharthchithu1911
@siddharthchithu1911 12 сағат бұрын
ആർക്കും ആരോടും താല്പര്യമില്ല. എല്ലാം geo political interests മാത്രം. നാളെ ഈ നില മാറിയേക്കാം
@boyddas4744
@boyddas4744 9 сағат бұрын
Can't believe,
@BijuCv-e1k
@BijuCv-e1k 14 сағат бұрын
തായവാനുമായി യുദ്ധം വന്നാൽ ഓസ്ദ്രേലിയ, അമേരിക്ക, ജപ്പാൻ എന്നിവർ ചൈനയെ എതിർക്കും. അതിന് ഇന്ത്യയുടെ നിലപാട് നിഷ്പക്ഷമാകണം എന്നതിനാണ് ഇപ്പോഴത്തെ ഈ സൗഹൃദം. പിന്നെ തൊഴിലില്ലായ്മയും ദാരിദ്രവും നമ്മുടെ നാട്ടിലാണ് കൂടുതൽ . ഇവിടെ യുവാക്കൾ സമരം ചെയ്തിട്ട് യാതൊരു വിധ പ്രയോജനവും ഇല്ല. ഇന്ത്യക്കാർ ചെയ്യുന്ന ചൈനീസ് ട്രാവൽ വ്ളോഗിൽ നിന്നും തന്നെ മനസ്സിലാക്കാം ഇന്ത്യയും ചൈനയും തമ്മിലുള്ള പുരോഗതിയുടെ അന്തരം
@manumohan6747
@manumohan6747 14 сағат бұрын
Avide thannepole ellathinem ethirkuna aalkaare vechekilla... vaayum pothi ninu anusarichonam...
@gops0508
@gops0508 12 сағат бұрын
China is not going to engage with Taiwan in the near future. They are having lot of economic crisis at the moment. China want to have a trade pact with indian market to revive its economy. That's all..
@p.r.ramachandrannair5567
@p.r.ramachandrannair5567 12 сағат бұрын
Can't believe china
@wastxyz
@wastxyz 13 сағат бұрын
ഇതൊക്കെ ഒരു പുക മറയല്ലേ, all the electronics chips are from china, the latest vallarpadam ship teriminal, all the cranes are from china...
@Xavier-rx6sl
@Xavier-rx6sl 11 сағат бұрын
China,,,,,we need to watch and see how trustworthy is china.
@ThomasKunjumon-d9v
@ThomasKunjumon-d9v 4 сағат бұрын
Chathiyan China.
@mamanpchandy1758
@mamanpchandy1758 11 сағат бұрын
ഉടനെ അതിർ മാന്താൻ സാധ്യത കൂടുതൽ bsf നെ അതിർത്തിയിലേക്ക് വിടുന്നതാ നല്ലത്
@behappyandsafeandsecure
@behappyandsafeandsecure 12 сағат бұрын
chips തൃശൂർ ഉണ്ട് എത്രവേണമെങ്കിലും അയക്കാം
@RajanRajanmadhavanpillai
@RajanRajanmadhavanpillai 14 сағат бұрын
ഇന്ന് അഞ്ച് വർഷമായി ചൈന നമ്മളുമായി ശത്രുതയിൽ കഴിഞ്ഞ് വരുന്നു😍🤣😍
@thomasutube1
@thomasutube1 9 сағат бұрын
China വളരെ Decent man ആയതു കൊണ്ട് അവരുമായി ചർച്ച മതി. ചർച്ചക്ക് വേണ്ട സ്ഥിരം വേദി ഇന്ത്യ പണി കഴിച്ചിട്ടുണ്ട്. മുട്ടിൽ ഇഴയുവാൻ പോലും പറ്റാത്ത തരത്തിൽ ഉള്ള അവസ്ഥയിൽ ആണ് ഇപ്പോൾ പാകിസ്ഥാന്റെ സാമ്പത്തികാവസ്ഥ. അതുകൊണ്ട് അവർക്കു സർജിക്കൽ സ്ട്രൈക്ക്. 🚩Jai Sreeram🚩 🧘‍♂️Surrender Modi Not Biological🧘‍♀️ 🇮🇳Nation & EVM First, No Ballot Paper, Save Forest, Go Green🇮🇳 😂😂😂😂😂😂😂😂😂
@Vlog67245
@Vlog67245 13 сағат бұрын
നിങ്ങൾ ആരും എനിക്ക് കൂട്ട് കാണില്ല. Amritanandamayi കൂട്ട് നു കാണും.
@SalaamBapu
@SalaamBapu 3 сағат бұрын
China ayudha pura nirakkunnu .Chineyey vishwasikan sadhikilla. India athirthiyil atheeva shredda nilanirthanam. China akramikum..avarudey policy thanney " Expansion " aanu . Taiwan , Phillipines ,Japan , Vietnam e rajiyangaley akramikum.
@Joker_vv
@Joker_vv 11 сағат бұрын
ഇതിന് മുൻപും പലതവണ 'ഊഷ്മള' മായതാ
@vajuaugustine8676
@vajuaugustine8676 13 сағат бұрын
ഇറാനെ ; ഇസ്രയോൽ തിരിച്ചടിക്കും എന്ന പ്രധാന വിഷയത്തിലാകാം ഒരുമിക്കുന്നത് ഇറാൻ്റെ എണ്ണ ഇന്ത്യയ്ക്കും, ചൈനയ്ക്കും അത്യാവശ്യമാണല്ലോ എണ്ണ വാങ്ങുന്ന രാജ്യങ്ങളെ, ഇസ്ര :ഇറാൻ യുദ്ധം,ബാധിച്ചാൽ നിലപാടു മാറാനും സാധ്യതയുണ്ട്..
@shegar3357
@shegar3357 8 сағат бұрын
ഇന്ത്യ 2030-32 കാലം മുന്നിൽ കണ്ടു എങ്കിലും ഒരു യുദ്ധത്തിന് തയ്യാർ ആയില്ല എങ്കിൽ ഇന്ത്യ ക്ക്‌ ലഡാക്ക്, അരുണച്ചാൽ നഷ്ടപ്പെടും. 2032 മുൻപ് എങ്കിൽ കുറച്ചു AMCA ഇല്ല എങ്കിൽ. ഇന്ത്യ വളരെ ശക്തി ക്ഷയിച്ച അവസ്ഥയിൽ എത്തും.
@josejose.tj.makkiyad2745
@josejose.tj.makkiyad2745 11 сағат бұрын
കേരളത്തിന്റെ അത്രയും സ്ഥലം മാന്തി കൊണ്ട് പോയിട്ടും ഒന്നും മിണ്ടാതെ ഒചാനിച്ചു നിൽക്കുന്ന ഇന്ത്യ. തള്ളൽ കേട്ട് മടുത്തു.😂😂😂😂
@thomasutube1
@thomasutube1 9 сағат бұрын
modi ആകുന്ന അച്യുതണ്ടിൽ കറങ്ങുന്ന ലോകത്തെ ഇനിയുള്ള കാലം modi നയിക്യും. സംഘപുത്രൻ സഹായഹസ്ഥവുമായി കൂടെയുള്ളപ്പോൾ ലോക നേതാക്കൾക്ക് ആനന്ദലഭ്ത്തിക്കിനിയെന്തുവേണം? അടിയുറച്ച കാൽവപ്പുകളുമായി വിശ്വ കുരുവിന്റെ നേതൃത്വത്തിൽ ഭാരതം ലോകത്തിന്റെ നെറുകയിലേക്കു. രാഷ്ട്ര തലവന്മാർ പ്രാർത്ഥിക്കുന്നു - Modi ദീപമേ നയിച്ചാലും.
@skariakuruvilla2101
@skariakuruvilla2101 4 сағат бұрын
കിടന്നു കൊടുത്തോ?
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 29 МЛН