നമ്മൾ അറിഞ്ഞിരിക്കേണ്ട ഒരു വിചിത്ര ട്രെയിൻ യാത്രയുടെ കഥ I About Jagriti Yatra

  Рет қаралды 19,271

Marunadan Malayali

Marunadan Malayali

Күн бұрын

Пікірлер: 116
@SreedevikannanKannan
@SreedevikannanKannan Сағат бұрын
ഷാജൻ സാർ നിങ്ങളെ പോലുള്ള രാജ്യ സ്നേഹികൾ ആണ് രാജ്യത്തിന്റെ മുതൽ കൂട്ട് 🙏❤️❤️❤️❤️❤️❤️❤️❤️ഒരുപാട് അറിവുകൾ പൊതു ജനങ്ങൾക്ക് നൽകുന്ന അങ്ങേയ്ക്ക് അഭിനന്ദനങ്ങൾ 🙏🙏🙏🙏❤️❤️❤️❤️❤️ മറുനാടൻ ഒരുപാട് ഇഷ്ട്ടം ❤️❤️❤️❤️
@sreejithraj1270
@sreejithraj1270 Сағат бұрын
Pakshe election adukkumbol WAQF Congress inu vendi paniyedukkum Shajan, pazhaya Vatican Sonia Gandhi Sneham vachu.
@shibuxavier1062
@shibuxavier1062 52 минут бұрын
കഴിഞ്ഞ 10 വര്‍ഷമായി ഇന്ത്യയെ ഞാന്‍ കണ്ടു. 15 സംസ്ഥാനങ്ങള്‍ കാണാന്‍ കഴിഞ്ഞു... ഇരുപതോളം വിദേശരാജ്യം സന്ദര്‍ശിച്ച എനിക്ക്....എന്റെ രാജ്യത്തെ വൈവിദ്ധ്യം കാണാന്‍ എനിക്ക് കഴിഞ്ഞില്ല. മനോഹരം എന്റെ ഇന്ത്യ!!
@alenshibu1638
@alenshibu1638 22 минут бұрын
Shibu ❤❤❤❤❤❤❤❤❤❤❤
@shajisebastian6590
@shajisebastian6590 2 сағат бұрын
👍❤🕊️🦅. ഭാരതം എന്റെ അമ്മ എന്റെ മണ്ണ്..... ⚡🙏🙏🙏 എന്റെ മണ്ണില്ലെങ്കിൽ ഞാനില്ല എന്റെ അമ്മയില്ലെങ്കിൽ ഞാനില്ല... അനുഭവങ്ങൾ ആണല്ലോ ഗുരു 😄...🕊️🌈🌄...
@pradeep-pp2yq
@pradeep-pp2yq Сағат бұрын
കേന്ദ്രസർക്കാർ ഇതുപോലെ അനവധി നിരവധി പദ്ധതികൾ ഇറക്കുന്നുണ്ട് മലയാളികൾ അതൊന്നും ഗൗനിക്കുന്നില്ല..👍🇮🇳🪷🇮🇳👌
@minisanthoshnadham
@minisanthoshnadham 2 сағат бұрын
വലിയൊരു അറിവ് നൽകിയതിന് ഒരു പാട് നന്ദി
@rajuvarampel5286
@rajuvarampel5286 Сағат бұрын
ഹിന്ദി എന്ന ദേശീയ ഭാഷയുടെ പ്രസക്തി ഇവിടെ ആണ്.
@sadanandanchiramel7697
@sadanandanchiramel7697 2 сағат бұрын
മലയാളിക്കും തമിഴനും ആണ് ഭാരതം എന്ന് കേൾക്കുമ്പോൾ ഹാൽ ഇളകുന്നതു.
@KSS11417
@KSS11417 26 минут бұрын
Correct. 👌👌👌 oru puccham ....yest I saw comments on Mumbai sea tunnel video ...they even Don't believe n arguing that it's in Dubai,....not in Mumbai....🤦‍♀️🤦‍♀️🤦‍♀️
@harindranathghosh1283
@harindranathghosh1283 18 минут бұрын
SO TRUE!!!
@wilsonpj2614
@wilsonpj2614 2 сағат бұрын
മാമൻ മരുമോൻ മലദ്വാർ എക്സ്പ്രസ്സ്‌ ഇപ്പോഴും കേരളത്തിൽ ചരക്ക് കയറ്റിൽ No1💪💪
@krvnaick2022
@krvnaick2022 37 минут бұрын
Malabar Goldinte BRAHMPTON/ TORONTO..CANADA BRANCH 12 KOLLAKKAR IDICHU THURANNU 12 KODI RUPA ( SERI AAYA KANAKKU KOLLAKKARKKU ARIYAM!) (Can.Dollar 20 laksham)GOLD DIAMOND ABHARANANGAL ADICHITTU POYI. MALADWAR KURACHU DIVASAM ADACHIRIKKUM! POLICE IPPOL KHALISTANIKALE SAMRAKSHIKKUKA AANU!
@musthafaMMD
@musthafaMMD Сағат бұрын
ആരെങ്കിലും ഒരു സംരംഭം തുടങ്ങിയാൽ ഞങ്ങൾ അവിടെ ജോലി ചെയ്യാം , കുറച്ച് നാൾ കഴിഞ്ഞു സമരം നടത്താനും തയ്യാറാണ് . അത്രയൊക്കെ പറ്റൂ .. ..
@ArunZachariah
@ArunZachariah 22 минут бұрын
@@musthafaMMD 💯💯
@Mahalakshmi-t6l6y
@Mahalakshmi-t6l6y Сағат бұрын
ഞാൻ എന്റെ സുരക്ഷക്ക് വേണ്ടി കേരളം വിടാൻ തീരുമാനിച്ചു 150%
@homosapienssapiens2617
@homosapienssapiens2617 Сағат бұрын
Where!? And how😢?? Any advice to do so..
@busywithoutwork
@busywithoutwork 10 минут бұрын
I already left long time back and really happy
@vijeeshkuttivelinelson5292
@vijeeshkuttivelinelson5292 Сағат бұрын
നമ്മുടെ രാജ്യം ഉള്ളത് കൊണ്ടാണ് നമ്മൾ ലോകത്തിനു മുന്നിൽ തലയുയർത്തി നടക്കുന്നത് അത് മറക്കരുത്....
@rsn61252
@rsn61252 11 минут бұрын
Nobody will understand this
@rsn61252
@rsn61252 10 минут бұрын
When we will go to other countries, that t8me only we know the value of our great nation
@rsn61252
@rsn61252 10 минут бұрын
Time
@ksprakashanprakash2715
@ksprakashanprakash2715 2 сағат бұрын
ശരിയായ വിലയിരുത്തൽ കെ എസ് പ്രകാശ് ആലുവ 🎉🎉🎉
@haransnair2683
@haransnair2683 Сағат бұрын
വിശാഖപട്ടണത്തു വരെ വരുന്ന ജാഗ്രതാ ട്രെയിൻ ഒര വിശാല യാത്രയാകും........😊
@jobinjoseph2332
@jobinjoseph2332 Сағат бұрын
താങ്കൾ ആമൂഖമായി പറഞ്ഞവയോട് തികച്ചും യോജിക്കുന്നു. പ്രാദേശിക വാദങ്ങളിൽപ്പെട്ടു 'ഇന്ത്യ' എന്ന മനോഹര രാജ്യത്തെ നഷ്ടപ്പെടുത്തികൊണ്ടിരിക്കുന്നവരാണ് നമ്മളിൽ പലരും... ഇന്ത്യയെ ഭാഷയുടെയും (സൗത്ത് ഇന്ത്യ ), ജാതിയുടെയും(ബീഹാർ, ജാർഖണ്ഡ്),മതത്തിന്റെയും (പഞ്ചാബ്, ഹരിയാന ) പേരിൽ വിഭജിച് ഭരിച്ചു മുടിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രിയ നേതാക്കളിൽ നിന്ന് ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിക്കൊടുക്കേണ്ടിയിരിക്കുന്നു....
@alexandergeorge9365
@alexandergeorge9365 Сағат бұрын
ഭാഗ്യം.... ഈ ട്രെയിൻ, കേരളത്തിൽ എത്തുന്നില്ല. അല്ലെങ്കിൽ തന്നെ, ഇവിടെ എന്ത് തേങ്ങയാണ് ഉള്ളത്!
@mohan02
@mohan02 Сағат бұрын
ഇപ്പോൾ തേങ്ങയും കുറവാ.
@mohananak8856
@mohananak8856 43 минут бұрын
ഇവിടെ സംരംമ്പം തുടങ്ങുന്നതിനു മുൻപ് തന്നെ സമരം ചെയ്യാൻ തുടങ്ങും. അത് കൊണ്ട് ഈ ട്രയിൻ കേരളത്തിന്റെ അയലത്തും കൂടി പോവൂല.
@rangithamkp7793
@rangithamkp7793 10 минут бұрын
​@@mohananak8856Athey samaram koodiyalo koode 🤔 veanda Keralam ozhivakki thanne pokanam .👌
@SivanAN-p2l
@SivanAN-p2l 27 минут бұрын
Good news. മറുനാടന് അഭിനന്ദനങ്ങൾ ❤🙏👌.
@arunnair1974
@arunnair1974 Сағат бұрын
Hats off Sahajan You only give information like this
@prpkurup2599
@prpkurup2599 Сағат бұрын
കേന്ദ്ര govt നടത്തുന്ന ഒരു വികസനവും മലയാള ചാനലുകളിൽ വരാറില്ല അതും അല്ലെകിൽ അതൊന്നും വാർത്തയും ചർച്ചയും ആക്കില്ല കേരളത്തിന്‌ വെളിയിൽ ഉള്ള സംസ്ഥാനങ്ങളിൽ ഓരോ ദിവസവും വൻ വികസന കുത്തിപ്പിലേക്കു നടന്നു അടുക്കുബോൾ മലയാളികളും മാധ്യമങ്ങളും വർഗീയത മതം ജാതി മുസ്ലിം ഹിന്ദു ക്രിസ്ത്യൻ എന്ന് വേണ്ട ഇതൊക്കെ പറഞ്ഞു സമയം കളയുബോൾനമ്മുടെ കൊച്ചു കേരളം ഒരു വികസനവും ഇല്ലാതെ ദിവസം ചെല്ലുന്തോരും താഴേക്കു കുപ്പു കുത്തുന്നു 🙏
@KSS11417
@KSS11417 23 минут бұрын
Well said.... 👌👌👌 am a mallu... but living outside kerala so I cud see the development in n out in kerala
@DharmanKn-ke8rx
@DharmanKn-ke8rx 2 сағат бұрын
ലോകത്ത് എന്തെങ്കിലും അത്യാഹിതം നടന്നാൽ അതിൽ മലയാളി ഉണ്ടോ, എന്നാണ് നമ്മുടെ മാധ്യമങ്ങൾ ആദ്യം എഴുതുക അതുപോലെ നേട്ടം വന്നാൽ മലയാളി ആയ... എന്നും.
@GirigiriBharath
@GirigiriBharath 57 минут бұрын
കാലത്ത് എഴുന്നേറ്റാൽ പരസ്പരം തെറിപറയുന്ന നേതാക്കൾ, അത് കഴിഞ്ഞ് ഒരുമിച്ചുണ്ണുന്ന നേതാക്കൾ, അണികൾ തെരുവിലും, സോഷ്യൽ മീഡിയയിലും തമ്മിൽ തല്ലുന്നു. സ്ത്രീ ജനങ്ങൾ സീരിയലും, അടുക്കള കാര്യവുമായും നടക്കുന്നു.. മലയാളിക്ക് ഇത്തരം നല്ല കാര്യങ്ങൾ അറിയാൻ നേരമെവിടെ???
@ArunZachariah
@ArunZachariah Сағат бұрын
For many indian youths the government job is the main aim of their life these types of initiative's must be encouraged with youth participation 🎉🎉
@thomaskj477
@thomaskj477 11 минут бұрын
ഷാജൻ സർ പറയുന്നത് വളരെ സത്യം. ന്യൂസ് ചാനൽ കാർക്ക് വലിയ പങ്കുണ്ട്. അവർ കേരളത്തിലെ വാർത്തകൾ മാത്രം പറഞ്ഞു ജനങ്ങളെ പറ്റിക്കുന്നു. പണ്ട് കൊറോണ വാക്സിനേഷൻ രാജ്യം മുഴുവൻ തുടങ്ങിയ പ്പോൾ ഏഷ്യാനെറ്റ് പറഞ്ഞത് സംസ്ഥാനത്ത് വാക്സിനേഷൻ തുടങ്ങി എന്നാണ്. ഞാൻ അന്യ സംസ്ഥാനത്ത് ജീവിക്കുന്നു. മലയാളം ചാനലുകൾ കാണുന്നുണ്ട്. മലയാളം പേപ്പറും വായിക്കാറുണ്ട്. അന്ന് ഏഷ്യാനെറ്റിൽ വിളിച്ച് പറഞ്ഞിട്ടും അവർ തിരുത്താൻ തയ്യാറില്ലായിരുന്നു. ചെയ്യുന്ന തൊഴിലിനോട് ധാർമികത്വം പുലർത്തുന്ന ഷാജൻ സാർന് Big salute
@santhoshsivanalappuzha5953
@santhoshsivanalappuzha5953 42 секунд бұрын
യുവ ബിസിനസ്‌ കാർക്ക് വലിയ ഒരു അവസരം ആണിത്. 👌🏻
@bba_babba
@bba_babba Сағат бұрын
V V INFORMATIVE SIR PL UPLOAD SUCH VIEDOS.
@user-mre40n
@user-mre40n Сағат бұрын
നല്ല അറിവ്
@minisanthoshnadham
@minisanthoshnadham 2 сағат бұрын
സത്യം
@danielkummattilmathew4233
@danielkummattilmathew4233 48 минут бұрын
Good information.🎉
@ushakumar3536
@ushakumar3536 Сағат бұрын
New information....
@vijayaansu7168
@vijayaansu7168 4 минут бұрын
Very good information
@rangithamkp7793
@rangithamkp7793 9 минут бұрын
🙏🏾THANK YOU SIR ! 👌👍
@kaleshcbal820
@kaleshcbal820 Сағат бұрын
Shajetta oru sec kazhinj..... Speech thudangiyal.... 👌👌👌
@preeyaslee3909
@preeyaslee3909 54 минут бұрын
Bharat 🎉❤
@prakashanvsg5784
@prakashanvsg5784 47 минут бұрын
Very much refreshing episode indeed Sajanji .As usual nobody knows about it rather no one want to let people know these programs of our central government. At least you came forward. May God bless you 🙏. Vande Mataram 👍 🙏.
@nehrump2325
@nehrump2325 24 минут бұрын
🙏🏼🌹, ഞാനിത് ഷെയർ ചെയ്യുന്നു
@വായനാമുറ്റം-വീട്ടുമുറ്റത്ത്ഗ്ര
@വായനാമുറ്റം-വീട്ടുമുറ്റത്ത്ഗ്ര 22 минут бұрын
ഞാൻ കുറെനാൾ മുമ്പ് രജിസ്റ്റർ ചെയ്തിരുന്നു കുടുംബശ്രീ വഴി അറിയിച്ചു അന്ന് പ്രായം പറഞ്ഞിരുന്നില്ല പക്ഷെ പോകാൻ സാധിച്ചില്ല ' ഓൺലൈൻ പ്രശ്നം വന്നിരുന്നു വലിയ സങ്കടം തോന്നുന്നു
@bahuleyanayyode474
@bahuleyanayyode474 Сағат бұрын
വലിയ ഭാരതവും ചെറിയ കേരളവും ആണ് എന്ന് മനസ്സിലാക്കിയാൽ മാത്രമേ പുരോഗതി ഉണ്ടാവുക. അല്ലാതെ ഈ ഇട്ടാവട്ടത്ത് കിടന്ന് ഉച്ചത്തിൽ അലറിയാൽ എങ്ങും എത്തില്ല.
@sunithasunitha3156
@sunithasunitha3156 Сағат бұрын
Supervideo
@Spoker5
@Spoker5 36 минут бұрын
Why the government is not giving enough publicity. Thanks to Shajan Sir
@rajeevwego3906
@rajeevwego3906 57 минут бұрын
Sir ഈ ട്രെയ്ൻ ജർമ്മനി വഴി ഒസ്ട്രേലിയ കടന്ന് കാനഡയിലൂടെ അമേക്കിയിലേക്ക് എന്നാണ് പോകുന്നത് ഞാനൊരു മലയാളിയായതുകൊണ്ട് ചോദിച്ചതാണ് 😢 5:08
@SandheepN-pv8xe
@SandheepN-pv8xe Сағат бұрын
👍
@antojohn5580
@antojohn5580 Сағат бұрын
🎉🎉🎉
@French1907
@French1907 40 минут бұрын
ദുബായിയിൽ മൂന്ന് പുതിയ ബസ്സ് ഓടിയാൽ, മാമകൾക്ക് ബ്രേക്കിങ് ന്യൂസ്‌..!!
@ShajiCm-x7i
@ShajiCm-x7i 44 минут бұрын
ഷാജന് ഇത് നേരത്തെ അറിയാമാരുന്നോ അതോ ഇത്രേം അറിവുണ്ടാന്ന് പറയുന്ന ഷാജനും ഇപ്പോളാണോ അറിയുന്നത് ചോദിച്ചതാ
@rakescr3717
@rakescr3717 46 минут бұрын
കേരളത്തിൽ വന്നിട്ട് കാര്യം ഇല്ലാത്തത് കൊണ്ട് ആണ് എന്നുതോന്നു ട്രെയിൻ കേരളതെ തൊടാതെ ഒഴിവാക്കിയത് 🤔🤔🤔😜
@oyessunil
@oyessunil Сағат бұрын
👍🏻👍🏻👍🏻👍🏻👍🏻
@celinesadananda1256
@celinesadananda1256 Сағат бұрын
👌
@time968
@time968 Сағат бұрын
ithine patti kettitund .. Jai Modi!
@ranjithmenon8625
@ranjithmenon8625 Сағат бұрын
Keralam thodathe oru jagrathaa yatra😊
@suluc2913
@suluc2913 2 сағат бұрын
Ok
@sudhi00794
@sudhi00794 Сағат бұрын
❤❤❤❤❤❤
@prasannanist
@prasannanist Сағат бұрын
🙏🙏🙏🙏
@vsgeorgegeorge7607
@vsgeorgegeorge7607 29 минут бұрын
ജെനങ്ങൾ അറിവിന്‌ വേണ്ടി ആഗ്രഹിക്കുന്നവ ഒന്നും വാർത്തയും റിപ്പോർട്ടും ആകാതെ പ്രദേശീക കാര്യങ്ങൾ മാത്രം റിപ്പോർട്ട്‌ ചെയ്യുന്ന മലയാള പത്രങ്ങളെ ആശ്രയിക്കുന്നവർ ഇങ്ങനെയെ ആകൂ. എന്നാൽ ദേശീയ പത്രങ്ങളും വാർത്തകളും കാണുന്നവർ വളരെ വളരെ ചുരുക്കമാണ്.
@radharajan2770
@radharajan2770 Сағат бұрын
👍👍👍👌🙏🙏
@yohannanvareedmyppan9344
@yohannanvareedmyppan9344 Сағат бұрын
Keralatil ninnum etra agniveer undu ariyikumo
@nishadsasidharan9374
@nishadsasidharan9374 Сағат бұрын
😍😍😍😍😍😍😍😍😍
@josephthomas6577
@josephthomas6577 Сағат бұрын
സെൻസഷണൽ news മാത്രമേ വരുന്നുള്ളൂ.
@sugunadas3803
@sugunadas3803 Сағат бұрын
അതല്ലേ മളയൂളകൾക്ക് വകതിരിവില്ല എന്ന്പറയുന്നത്
@BachuBoss
@BachuBoss Сағат бұрын
കേരളം ഇല്ല അത് കൊണ്ട് ഞാൻ ഇല്ല
@O50603bharath
@O50603bharath 5 минут бұрын
കേരളത്തിൽ ഓടാൻ ഞങ്ങ സമ്മതിക്കൂല,
@mhckvly9182
@mhckvly9182 Сағат бұрын
ഇതിൽ കേരളം ഉൾപെടുത്തിയിട്ടില്ല.. കേന്ദ്രമാണ് കേരളത്തെ ഇന്ത്യയിൽ അല്ലാത്ത രീതിയിൽ പെരുമാറുന്നത്
@UnniPillai-x1t
@UnniPillai-x1t Сағат бұрын
കോൺഗ്രസ്‌ അന്ധ വിശ്വാസി ആയ ഷാജൻ ചിലപ്പോൾ ഒക്കെ സത്യങ്ങൾ തുറന്നു പറയേണ്ടി വരുന്നു. പാവം
@mhckvly9182
@mhckvly9182 Сағат бұрын
കേരളം ഒരു രാജ്യം, മലയാള മണ്ണ്...
@prapanchavijnanakumarop6024
@prapanchavijnanakumarop6024 Сағат бұрын
കേരളം എന്തു കൊണ്ട് ഒഴിവാക്കി ഇടതുമുന്നണി നാണം കെടുത്തി
@subramanianperikamana6067
@subramanianperikamana6067 Сағат бұрын
കേരളം വഴി പോകണമായിരുന്നു
@mohan02
@mohan02 Сағат бұрын
എന്തിന് കല്ലെറിയാനോ, അതുകൂടാതെ വഖഫ് ചിലപ്പോൾ കയറി അവകാശം ഉന്നയിച്ചേക്കാനും സാദ്യതയുണ്ട്.
@NavasNavas-fo1qm
@NavasNavas-fo1qm 2 сағат бұрын
വർഗീയ വിഷം വിളമ്പുന്നത് നിർത്തി ഇത് പോലുള്ള വാർത്തകൾ നൽകൂ... സാജാ ...🎉
@mathdom1146
@mathdom1146 Сағат бұрын
സാജൻ എവിടയാണ് വർഗീയ വിഷം വിളമ്പിയത്? വർഗീയത തലക്ക് പിടിച്ച തനിക്കൊക്കെ പലയിടത്തും പൊള്ളും. ഉള്ളത് പറഞ്ഞാൽ തുള്ളല് വരും.. പറഞ്ഞിട്ട് കാര്യം ഇല്ല.
@Mandrek789
@Mandrek789 Сағат бұрын
5 നേരം വർഗീയത പറയുന്നവനാ ഈ പറയുന്നത്.. വേശ്യയുടെ ചാരിത്ര്യപ്രസംഗം 😂
@vishnurk_91
@vishnurk_91 Сағат бұрын
ninne polee ellavar anuuu yadharthaa vargiyaa visham.. shajan allaa.. Madrasa pottaaa..😂😂😂
@vargheesekc2742
@vargheesekc2742 Сағат бұрын
മതം പുഴുങ്കി തിന്ന് പൊത്തകത്തിലെ പച്ച വർഗീയത പടച്ചു വിടുന്ന ഉസ്താതുമാരോട് പോയി പറയു
@vargheesekc2742
@vargheesekc2742 Сағат бұрын
Madarasa Pottan
@OnlyPracticalThings
@OnlyPracticalThings 2 сағат бұрын
Marunada wayanad fund te update onum ilalo, ningalum kammikalum sudapikalum sangikalum aarum thanne kama nu oru aksharom moziyunilalo. Elam kanakanale 😂
@anusreesreejith153
@anusreesreejith153 Сағат бұрын
സേവാഭാരതി വയനാട്ടിൽ വീട് നഷ്ടപ്പെട്ടവർക്ക് വീടുവെക്കാനായി 4.5 ഏക്കർ ഭൂമി വാങ്ങിയിട്ടുണ്ട്. ഇനി അവർ നോക്കിക്കോളും.
@OnlyPracticalThings
@OnlyPracticalThings Сағат бұрын
@@anusreesreejith153 kendrathinu fund alot cheyanamalo, ath arude kuttom kond anu vaikunath? Kendrathinteyo keralathinteyo? chakka nu chothikumpo manga nu parayathe.
@KSS11417
@KSS11417 17 минут бұрын
Emaar UAE group coming soon .... India is developing rapidly but kerala mallus don't see that n their focus i always on blaming n complaining on BJP MODI AMBAI Adani😂😂😂
@vijayanp3327
@vijayanp3327 46 минут бұрын
ആരെങ്കിലും സംരംഭം തുടങ്ങിയാൽ അത് പൂട്ടിക്കുകയാണ് മലയാളികളുടെ ജോലി
@stephennedumpilli8059
@stephennedumpilli8059 Сағат бұрын
ഞമ്മക്കിട്ടുള്ള കുത്താണല്ലോ 😂
@royroy-ml7ju
@royroy-ml7ju Сағат бұрын
🧡🧡🧡🧡🧡
@atmuttathil
@atmuttathil 14 минут бұрын
ഭാഗ്യം, കേരളത്തിൽ വരുന്നില്ല . വന്നിട്ടും കാര്യം ഇല്ലല്ലോ 😁... സംരംബങ്ങൾ എങ്ങനെ പൂട്ടികെട്ടിക്കാം എന്നനെ കുറിച്ച് ക്ലാസ്സ്‌ എടുക്കാൻ കേരളത്തിൽ ഉള്ള സഖാക്കളേ വിളിച്ചു ഒരു യാത്ര ഇന്ത്യ യിൽ നടത്തുന്നതെന്നാണാവോ 😂😂...
@sojicyesudas5527
@sojicyesudas5527 Сағат бұрын
നീ അറിയില്ലായിരിക്കാം പക്ഷെ ഞങ്ങള്ക് വിവരങ്ങൾ കിട്ടുന്നുണ്ട് 👎
@sojicyesudas5527
@sojicyesudas5527 Сағат бұрын
അറിയാത്തതിന് കാരണം നിന്റെ മാത്രം വിഡീയോ കാണുന്നവർക്ക് മാത്രം അറിയില്ല. 👎👎👎👎
@വായനാമുറ്റം-വീട്ടുമുറ്റത്ത്ഗ്ര
@വായനാമുറ്റം-വീട്ടുമുറ്റത്ത്ഗ്ര 26 минут бұрын
👍
@Menontravels
@Menontravels 2 сағат бұрын
👍🏻👍🏻👍🏻👍🏻
@Basant-ex5pd
@Basant-ex5pd Сағат бұрын
❤❤❤❤❤
Friends make memories together part 2  | Trà Đặng #short #bestfriend #bff #tiktok
00:18
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 34 МЛН
兔子姐姐最终逃走了吗?#小丑#兔子警官#家庭
00:58
小蚂蚁和小宇宙
Рет қаралды 10 МЛН
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 35 МЛН
മുനമ്പം നൽകുന്ന പാഠം
27:50
Arif Hussain Theruvath
Рет қаралды 11 М.
Friends make memories together part 2  | Trà Đặng #short #bestfriend #bff #tiktok
00:18