പിന്നിൽ നിന്ന് കുത്തുന്നതിനേക്കാൾ വലിയ ചീറ്റിങ് ഇല്ലല്ലോ..എന്നിട്ടും അയാൾ തുടരണമെന്ന് പറയാൻ പറ്റുമോ?

  Рет қаралды 5,897

MediaoneTV Live

MediaoneTV Live

Күн бұрын

'പിന്നിൽ നിന്ന് കുത്തുന്നതിനേക്കാൾ വലിയ ചീറ്റിങ് ഇല്ലല്ലോ..എന്നിട്ടും അയാൾ തുടരണമെന്ന് പറയാൻ പറ്റുമോ?' തൃശൂർ മേയറെ മാറ്റിയേ പറ്റൂവെന്ന് വി.എസ് സുനിൽ കുമാർ | VS SunilKumar | Thrissur Mayor |
#MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 13
@aneesmv3921
@aneesmv3921 Ай бұрын
തൃശ്ശൂര് ഉണ്ട വികസനം നടത്തി. എടത്തം വലത്തും ഒരു പോലെ മൂഞ്ചിച്ച് തൃശ്ശൂര് കാരേ. അതൊന്നു തന്നെയാണ് തൃശ്ശൂര് കരു ചണകം ചവിട്ടിയത്. ഒക്കെ പൊട്ടെ കുഴി ഇല്ലാത്ത ഒരു 100 മീറ്റർ റോഡ് ഉണ്ടോ തൃശ്ശൂര്?
@AjayanArimmal
@AjayanArimmal Ай бұрын
Mayor പറഞ്ഞത് ശരിയാണ്..... ജനങ്ങളുടെ കൂടെ നിൽക്കുന്ന സുരേഷ് ഗോപി ക് ജനങ്ങൾ വോട്ട് ചെയ്തു..... കറുവനൂർ തട്ടിപ്പിൽ സിപിഐ, സുനിൽകുമാർ വാ തുറന്നില്ല... എന്തുകൊണ്ട്... നിന്നെ ഇനിയും തോല്പിക്കും... 🙏
@ajaykumarparakkat4859
@ajaykumarparakkat4859 Ай бұрын
എല്ലാവരെയും എല്ലാ കാലവും പൊട്ടൻമാരാക്കാൻ സാധിക്കില്ലല്ലോ
@bibinjoseph2501
@bibinjoseph2501 Ай бұрын
സുനിൽകുമാർ നല്ല നേതാവാണ് പക്ഷേ ഞങ്ങൾ തൃശ്ശൂർ ക്കാർക്ക് നിങ്ങളെ മടുത്തു.
@mdjalil4439
@mdjalil4439 Ай бұрын
മേയർ, അടുത്ത എം. എൽ. എ സ്വപ്നം താലോലിച്ചു ഉറങ്ങുന്ന ആൾ 😊😊😊!
@varadarajanpg9204
@varadarajanpg9204 Ай бұрын
പുളൂ അടിക്കാതെ പോ മോനേ ദിനേശ്
@user-zo3se7iu5f
@user-zo3se7iu5f Ай бұрын
മുൻ മന്ത്രി . സ്വന്തം നാട്ട്കാർക്ക് വേണ്ടാത്തവൻ കഴിവ് നാട്ടുകാർ കണ്ടതാണ് സ്വയം മനസിലാക്കൂ സഖാവേ . നല്ലത് മേയർ ക്ക് മനസിലായി . തൃശൂർ പാർലമെന്റ് ജനങ്ങൾക്കും മനസിലായി. സുനിലിന് മനസിലാകണം : ശ്രമിക്കു....പാവം...
@rbmenonvellaikkal5311
@rbmenonvellaikkal5311 Ай бұрын
ഞാൻ കണ്ടിട്ടുണ്ട്
@BijuAbraham-kx2qy
@BijuAbraham-kx2qy Ай бұрын
Masapadi=v party Adima😊Myth😊K 51😊😊😊😊😊😊😊😊😊😊😊
@PN-gp2uz
@PN-gp2uz Ай бұрын
Ningalde ajangaram konda thottath
@basheerkadayan7716
@basheerkadayan7716 Ай бұрын
ബഹുമാനപെട്ട മേയർ ജന്മം കൊണ്ട് തന്നെ ഒരു ജൂതാസ് ആണെന്ന് താങ്കൾക്ക് അറിയാമല്ലോ അതുകൊണ്ട് നിങ്ങൾ അയാൾക്കെതിരിൽ അവിശ്വാസം കൊണ്ടുവരൂ അപ്പോൾ യുഡിഫ് നിങ്ങളെ പിന്തുണക്കുംബിജെപി അയാളെയും അപ്പോൾ അറിയാം നിങ്ങളുടെ വല്യേട്ടന്റെ നിലപാട് ഇത്തവണ തൃശൂരിൽ സിപിഎം ബിജെപി യിലേക്ക് ഇട്ട പാലത്തിന്റെ പേരാണ് വർഗീസ് പാലം
Real Or Cake For $10,000
00:37
MrBeast
Рет қаралды 59 МЛН
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 34 МЛН
Real Or Cake For $10,000
00:37
MrBeast
Рет қаралды 59 МЛН