പിപി ദിവ്യ ചെയ്തതാണ് ശരിയെന്ന പൊതുബോധം ഉണ്ടാക്കുവാനുള്ള ശ്രമം നടക്കുന്നു; ശ്രീജിത്ത് പണിക്കര്‍ | ADM

  Рет қаралды 5,752

asianetnews

asianetnews

Күн бұрын

Пікірлер: 6
@jyothilekshmi5421
@jyothilekshmi5421 3 сағат бұрын
ദൈവമേ... ഫോണിൽ അല്ലെങ്കിൽ ടീവീ യിൽ ഇതൊക്കെ ആ വീട്ടുകാർ എപ്പോഴെങ്കിലും കാണുന്നുടെൻകിൽ അവരുടെ മനോവിഷമം ആർക്കും പറഞ്ഞറിയിക്കാൻ പോലും കഴിയില്ലല്ലോ 🙏🏼🙏🏼🙏🏼🙏🏼ഇത്ര നല്ലൊരു മനുഷ്യനെ കുറിച്ച് എന്നും ചർച്ച... തെറ്റ് ചെയ്യാത്തത്തിന്റെ പേരിൽ ക്രൂശിക്കപ്പെട്ട ഒരു മനുഷ്യൻ 🙏🏼🙏🏼🙏🏼🙏🏼
@santheepnair5470
@santheepnair5470 3 сағат бұрын
Everywhere rampant corruption But no 1 state worried about bihar
@MmM010M
@MmM010M 2 сағат бұрын
കമ്മ്യൂണിസം ആണോ മുതലാളിത്തമാണോ കൂടുതൽ മികച്ചത്?ഞാൻ ജോലി ചെയ്യുന്ന കമ്പനിയിൽ റഷ്യ, റൊമാനിയ മുതലായ രാജ്യങ്ങളിലെ ജോലിക്കാർ ധാരാളമുണ്ട്. ഒരിക്കൽ ഒരു മീറ്റിങ്ങിൽ ആരോ മുന്നോട്ടു വച്ച ആശയം കണ്ടിട്ട്, ഒരു മധ്യവയസ്കനായ റഷ്യക്കാരൻ പറഞ്ഞത് ഇങ്ങനെയാണ്: "ഇത് കമ്മ്യുണിസം പോലെയാണ്. വളരെ സുന്ദരമായ ആശയം പക്ഷെ ഒരിക്കലും നടപ്പാക്കാൻ കഴിയാത്തതും".മറ്റൊരവസരത്തിൽ ഇന്ത്യ സന്ദർശിച്ച എന്റെ ടീമിലുള്ള ഒരു റൊമാനിയൻ പൗരനോട് അവരുടെ ജീവിതശൈലിയെ പറ്റി ചോദിച്ചപ്പോൾ പറഞ്ഞത്, കമ്മ്യുണിസത്തിന്റെ കാലം കഴിഞ്ഞപ്പോൾ വളരെ വത്യാസം ഉണ്ട് എന്നായിരുന്നു മറുപടി.അവരെ സംബന്ധിച്ചോളം കമ്മ്യുണിസം എന്നാൽ നിരീശ്വര വാദികളുടെ ഒരു കൂട്ടായ്മയാണ്. കുടുംബ ബന്ധങ്ങളുടെ മൂല്യങ്ങൾക്കോ, അതുവരെ പിന്തുടർന്നുപോന്ന അവരുടെ സാംസ്‌കാരിക ശീലങ്ങൾക്കോ കമ്മ്യുണിസ്റ്റുകൾ വിലകല്പിച്ചിരുന്നില്ല.മുൻപ് ആരോ എഴുതിയ ഉത്തരത്തിൽ പറഞ്ഞതുപോലെ, പാരമ്പര്യമായി കൈവന്ന ശീലങ്ങൾ(ദൈവ വിശ്വാസം ഉൾപ്പെടെ) പാലിക്കാൻ വൈമനസ്യം കാട്ടിയിരുന്ന ഒരു വിഭാഗം ആളുകൾ അതിൽ നിന്നും രക്ഷനേടുവാൻ കണ്ടെത്തിയ മാർഗമായിരുന്നു കമ്മ്യുണിസം. പക്ഷെ കാലക്രമേണ അതിന്റെ പടുകുഴികൾ തിരിച്ചറിഞ്ഞു കമ്മ്യുണിസത്തിൽ നിന്നും അവർ തിരികെ വന്നുകൊണ്ടിരിക്കുന്നു.ഏതു രാജ്യമായാലും പൂർവികർ പകർന്നു തന്ന നന്മകളാണ് സമൂഹം ആചാരങ്ങളായി അനുഷ്ഠിച്ചുപോരുന്നത്. ദൈവ വിശ്വാസവും, സാംസ്‌കാരിക പൈതൃകങ്ങളും മറ്റും അങ്ങനെയുണ്ടായ നന്മകളാണ്. ഒരു ദിവസം വിപ്ലവമെന്ന പേരിൽ അവയൊക്കെ വലിച്ചെറിയുകയും തെരുവുപട്ടികളുടെ പോലെ സ്വതന്ത്രമായി ജീവിക്കുകയും ചെയ്യുന്നതിന്റെ ഭവിഷ്യത്തുകൾ ജനങ്ങൾ കാലങ്ങൾ കഴിഞ്ഞാണെങ്കിലും തിരിച്ചറിഞ്ഞുവെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്.കേരളത്തിലെയും വെസ്റ്റ് ബംഗാളിലെയും കമ്മ്യുണിസം തന്നെ നോക്കൂ…സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം അന്നത്തെ മുതലാളിത്ത വ്യവസ്ഥിതി ആയിരുന്ന ജന്മിത്വം ഉന്മൂലനം ചെയ്യാൻ വേണ്ടി ജന്മികളുടെ കയ്യിലെ ഭൂമി തൊഴിലാളികൾക്ക് വാങ്ങി കൊടുത്തു, ജന്മിത്വം അഥവാ മുതലാളിത്തം ഇല്ലാതെയാക്കി.കമ്പനികൾ തുടങ്ങിയ മുതാളിമാരോട് കിട്ടുന്ന ലാഭം തൊഴിലാളികൾക്ക് വീതിച്ചു കൊടുക്കുക അല്ലെങ്കിൽ പൂട്ടിക്കും എന്ന് അലിഖിത നിയമമുണ്ടാക്കി മുതലാളിത്വം വീണ്ടും ഇല്ലാതെയാക്കി.ഭൂമി കിട്ടിയ തൊഴിലാളി പണിയെടുക്കാൻ മറ്റൊരു തൊഴിലാളിയെ വച്ചാൽ അവൻ മുതലാളി ആകും. അതുകൊണ്ടു അവൻ കൃഷി ഉപേക്ഷിച്ചു. ബുദ്ധിയുള്ളവർ കിട്ടിയ ഭൂമി പാർട്ടിക്ക് സംഭാവന നൽകി നേതാക്കന്മാരായി.ചില കമ്പനി മുതലാളിമാർ കമ്പനി പൂട്ടാതിരിയ്ക്കാൻ തൊഴിലാളികൾക്ക് നടത്തിപ്പ് അവകാശം നൽകി ലാഭവും വീതിച്ചു നൽകി. പക്ഷെ കമ്പനി നടത്തിയാൽ അത് മുതലാളിത്വം ആണെന്ന് തിരിച്ചറിഞ്ഞു അവർ അതിൽ നിന്നും പിന്മാറി.ചുരുക്കിപറഞ്ഞാൽ വർഷങ്ങൾ കൊണ്ട് തൊഴിലാളികൾ മാത്രമുള്ള ഒരു സംസ്ഥാനമാക്കി ഇവർ കേരളത്തെയും ബംഗാളിനെയും മാറ്റിയെടുത്തു.ഫലമോ? മലയാളികൾ ഗൾഫിലെ മുതലാളിമാർക്ക് വേണ്ടി പണിയയെടുത്തു ഉണ്ടാക്കുന്ന പണത്തിന്റെ പങ്കുപറ്റാൻ ഇന്ന് ബംഗാളി തൊഴിലാളികൾ ഗൾഫുകാരുടെ പറമ്പിൽ തൂമ്പാപ്പണിക്ക് പോകുന്നു.കമ്മ്യൂണിസം എന്നും അങ്ങനെ നിൽക്കില്ല .. വളരുമ്പോൾ മുതലാളിത്തം താനെ ഉണ്ടാകും ..ഇന്നത്തെ തൊഴിലാളി നാളത്തെ മുതലാളി . ചുരുക്കി പറഞ്ഞാൽ എക്കാലത്തും കീഴാളരെ പറ്റിക്കുന്ന ഒരു തന്ത്രമാണ് കമ്മ്യൂണിസം..qm
@shijuar2713
@shijuar2713 3 сағат бұрын
ഇലക്ഷൻ കഴിയും വരെ ഇത് പറഞ്ഞു കൊണ്ടേയിരിക്കും. അത് കഴിഞ്ഞാൽ സ്വാഹ 😁
@johnthomas4212
@johnthomas4212 2 сағат бұрын
ദിവ്യ ഇതിൽ ഒറ്റയ്ക്ക് പ്രവർത്തിച്ചു എന്ന് ഞാൻ കരുതുന്നില്ല. ഇവരുടെ പിറകിൽ കണ്ണൂർ ജില്ലയിലെ സി.പി.എമ്മിലെ ഉന്നത നേതാക്കന്മാർ (ശശി അടക്കം) ഉണ്ടാകാൻ ആണ് സാധ്യത. അത് കൊണ്ട് ഈ അന്വേഷണം എങ്ങും എത്താൻ പോകുന്നില്ല. ഇലക്ഷന് കഴിയുന്നത് വരെ അന്വേഷണം നടക്കുകയാണ് എന്ന പ്രതീതി ഉണ്ടാക്കും. അത് കഴിഞ്ഞു അട്ടിമറിക്കപ്പെടും. ആര്യയുടെ situation നമ്മുടെ മുൻപിലുണ്ട്. അതു പോലെ തന്നെ ഇവിടെയും സംഭവിക്കും. നവീൻ ബാബുവിന്റെ കുടുംബം നീതി വേണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ പാർട്ടിയിൽ വിശ്വസിച്ചിരിക്കാതെ സിബിഐ അന്വേഷണം ആവശ്യപ്പെടണം.
@dssajusuresh6117
@dssajusuresh6117 3 сағат бұрын
Nothing Happend Pp Divya next candidate kalyasseri / mattanoor Puppet of ldf
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 130 МЛН
"كان عليّ أكل بقايا الطعام قبل هذا اليوم 🥹"
00:40
Holly Wolly Bow Arabic
Рет қаралды 14 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 130 МЛН